രണ്ടര ലക്ഷം രൂപ ചിലവാക്കിയിട്ടും മൂർഖന്റെ കടിയേറ്റ മകൾക്ക് സംഭവിച്ചത് ? | Snakemaster EP 981

  Рет қаралды 425,197

Kaumudy

Kaumudy

Күн бұрын

കേരളത്തിൽ പാമ്പ് കടിയുടെ എണ്ണം കൂടിവരികയാണ്,കോട്ടയം ജില്ലയിലെ കറുകച്ചാൽ പഞ്ചായത്തിൽ ശാന്തിപുരം എന്ന സ്‌ഥലത്ത് കൂട്ടുകാർക്കൊപ്പം കളിച്ച് കൊണ്ടിരുന്ന എട്ട് വയസുള്ള മകൾ പന്ത് എടുക്കാൻ ചെന്നപ്പോൾ വലിയ ഒരു മൂർഖൻ പാമ്പിന്റെ കടിയേറ്റു,മകളും വീട്ടുകാരും അനുഭവിച്ച കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം,രണ്ടര ലക്ഷം രൂപ ചിലവാക്കിയിട്ടും അപകടകാരിയായ മൂർഖൻ പാമ്പിന്റ് കടിയേറ്റ മകളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ കണ്ണ് നിറയും,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Пікірлер: 388
@husna2849
@husna2849 3 ай бұрын
എത്രയും പെട്ടെന്ന് ആകുഞ്ഞുമോൾ നടക്കാൻ പാകത്തിൽ സുഖപ്പെടുത്തണേ നാഥാ
@vinitharadhakrishnan5222
@vinitharadhakrishnan5222 4 ай бұрын
വളരെ അധികം അറിവ് പകർന്നു തരുന്ന പരമ്പര.. വാവ സുരേഷ് ദീർഘകാലത്തോളം ആയുരാരോഗ്യ സൗഖ്യത്തോടെയിരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻കോടി, കോടി, നന്മയുള്ള, പുണ്യം ചെയ്ത മനുഷ്യൻ 🙏🏻🙏🏻
@saudialriyadpravasi3718
@saudialriyadpravasi3718 4 ай бұрын
ഇതൊക്കെ കാണുമ്പോൾ നാട്ടിലെ ഒരു പാമ്പിനെയും രക്ഷിക്കാൻ തോന്നുന്നില്ല പാവം മോൾ എത്ര വേദന സഹിക്കുന്നുണ്ടാവും😪😪😪😪
@Starmanfansunofficial
@Starmanfansunofficial 3 ай бұрын
ath pedichitan kadichad
@SethulakshmiS-dq3gj
@SethulakshmiS-dq3gj 3 ай бұрын
അതിനു ആദ്യം ആ ഹോസ്പിറ്റലിനെ ആണ് പേടിക്കേണ്ട 😐
@aslambgbollKerala
@aslambgbollKerala 2 ай бұрын
😢😢
@rajedranrajappan4322
@rajedranrajappan4322 4 ай бұрын
എന്റെ വീട്, ഒറ്റപ്പാലം, വാണിയംകുളത്താണ്, ഞാൻ വാടകയ്ക്ക് താമസിക്കുന്ന ഒരാളാണ്, എന്റെ വീടിന്റെ തൊട്ട്, താമസിക്കുന്ന, ഒരു, കുടുംബത്തിൽ, ഒരു കുട്ടിയെ, മൂർഖൻ കടിച്ചു, ആൺകുട്ടിക്കാണ്, കടിയേറ്റത് കുട്ടിയുടെ പ്രായം രണ്ടരവയസ്, ഒരു മാസം മുൻപാണ് സംഭവം, ഞാൻ ജോലികഴിഞ്ഞ്, രാത്രിയിൽ 8,30വീട്ടിൽ, എത്തിയത്,അപ്പോൾ കുട്ടിയും അമ്മയും വീടിന്റെ പുറത്ത്, ഇരിക്കുന്നുണ്ടായിരുന്നു, കുട്ടിയുടെ, അച്ഛൻ, സ്ഥലത്ത് ഇല്ല, പെട്ടെന്ന് കുട്ടിയുടെ അമ്മ, കരഞ്ഞ് കൊണ്ട് ഓടിവന്നു എന്നിട്ട് എന്നോട് പറഞ്ഞു ഞാൻ വേഗം ഓടിച്ചെന്ന് നോക്കിയപ്പോൾ, കുട്ടിയുടെ കാലിൽ നിന്നും രക്തം വരുന്നുണ്ട്, പക്ഷേ അത് കണ്ടപ്പോൾ, എവിടെയോ വീണത് പോലെയാണ് എനിക്ക് തോന്നിയത് അപ്പോൾ തന്നെ ഞാൻ കുട്ടിയെ എടുത്ത് വേഗത്തിൽ കാല് നന്നായി കഴുകി അപ്പോഴാണ് കണ്ടത്, കാലിൽ രണ്ടു കുത്ത്, മാത്രം ഉടൻ തന്നെ വേഗത്തിൽ കുട്ടിയുടെ കുട്ടിയുടെ, കാലിൽ, വേഗം ഒരു തുണികൊണ്ട് കെട്ടി അത് കണ്ടപ്പോൾ, കുട്ടിയുടെ അമ്മ, തളർന്നു വീണു,അ, സമയത്ത് അവിടെ ആരും ഇല്ല എന്നിട്ട് ഞാൻ ഒറ്റയ്ക്ക് എൻെറ വണ്ടിയിൽ കുട്ടിയെ, വേഗം, വാണിയംകുളം പി,കെ,ദാസ്, ആശുപത്രിയിൽ കൊണ്ടുപോയി ആശുപത്രിയിൽ എത്തി, അരമണിക്കൂർ കഴിഞ്ഞതും കുട്ടിക്ക്, ബോധം നഷ്ടപ്പെട്ടു പിന്നെ ശർദിവന്നൂ, പിന്നെ എല്ലാവരും ആശുപത്രിയിൽ എത്തി, പിന്നീട് 5മണിക്കൂർ, കുട്ടിയുടെ ജീവന് വേണ്ടി ഡോക്ടർമാർ പലതും ചെയ്തു പക്ഷേ അവർക്ക് അപകടനില തരണം ചെയ്യാൻ കഴിഞ്ഞു, കുറച്ച് കഴിഞ്ഞ് ഡോക്ടർമാർ വന്നിട്ട് എന്നോട് പറഞ്ഞു കുട്ടിയുടെ നില കുറച്ച് മോശമാണ്,കടിച്ചിരിക്കുന്ന്, മൂർഖൻ ആണ് അത് കൊണ്ട് നിങ്ങൾ, കുട്ടിയെ, എത്രയും വേഗം ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വരും, എന്നിട്ട് അവർ തന്നെ അതിനുവേണ്ട എല്ലാ, കാര്യങ്ങളും ചെയ്തു എന്നിട്ട്, രാത്രി,2മണിക്കാണ്, കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോയത്, കൊണ്ട് പോകുന്ന കാഴ്ച ഇന്നും എനിക്കൊരു, പേടിസ്വപ്നം ആണ് കുട്ടിയുടെ കണ്ണുകൾ പഞ്ഞി വെച്ച് മൂടിയിട്ടാണ്, ആംബുലൻസിൽ കയറ്റിയത് എന്നിട്ട് അവിടേക്ക് കൊണ്ട്പോയി, അവിടെ എത്തി,15, ദിവസം ചികിത്സ, കുട്ടിയുടെ കാലിൽ ഒരു പ്ളാസ്റ്റിക് സർജറി ചെയ്തു, ദൈവത്തിന്റെ അനുഗ്രഹങ്ങൾ ആ, കുട്ടിക്ക് ഉണ്ട് കുട്ടി, രക്ഷപ്പെട്ടു ഇന്ന് അവൻ, ജീവിതത്തിലേക്ക് തിരിച്ചു വന്നു,, അന്ന് അവിടെ നടന്നത്, ചെകുത്താനും, ഈശ്വരനും, തമ്മിൽ ഒരു യുദ്ധം ആണ്,,ജീവൻ, എടുക്കുവാൻ, ചെകുത്താൻ, ജീവൻ, തിരിച്ചു പിടിക്കാൻ, ദൈവം അതാണ് അവിടെ നടന്നത്, ഇന്നും എനിക്കും ആ, വാടകയ്ക്ക് താമസിക്കുന്ന,7, കുടുംബങ്ങൾക്കും അവിടെ ഒരു പേടിയാണ്, രാത്രിയിൽ,പി,കെ,ദാസ്, ആശുപത്രിയിൽ 40, ആയിരം രൂപ 5മണിക്കൂറിൽ,, ജൂബിലി മിഷൻ, ആശുപത്രിയിൽ 2, ലക്ഷം രൂപ, ഇരിക്കാൻ ഒരു വീട് പോലും അവർക്കും, എനിക്കും ഇല്ല,, ഇന്ന് എന്റെ, മനസിൽ ഒന്നേയുള്ളൂ ജീവിതത്തിൽ ശത്രു ആയാൽ, പോലും ആർക്കും ഇത് പോലെ ഒരു ഗതി, വരുത്തരുത്,,😓
@VIBESTREAMMEDIA
@VIBESTREAMMEDIA 4 ай бұрын
@VijayraghavanChempully
@VijayraghavanChempully 4 ай бұрын
Vaniyamkulath evide
@Muhammed_jasim_vadakkkangara
@Muhammed_jasim_vadakkkangara 4 ай бұрын
👏👏👏👏
@ajojose3137
@ajojose3137 4 ай бұрын
👏🏼
@asharafpoonoor
@asharafpoonoor 4 ай бұрын
❤️❤️❤️
@AchuAch-ic3oc
@AchuAch-ic3oc 4 ай бұрын
ഏട്ട കുഞ്ഞ് മോൾ ടെ കാലിന്റെ അവസ്ഥ കണ്ടിട്ട് സങ്കടം വരുന്ന് എത്രയും വേകം പൊന്നു മോള് സുഖം പ്രാവിക്കട്ടെ എന്ന്
@JaseelaJafeer
@JaseelaJafeer 3 ай бұрын
Aameen
@safeerak2795
@safeerak2795 3 ай бұрын
Aameen
@shemeersha6491
@shemeersha6491 2 ай бұрын
Molku sukam ayo?
@jessyreji7747
@jessyreji7747 4 ай бұрын
പെട്ടെന്നു സൗഖ്യം ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@fousiyafarook231
@fousiyafarook231 3 ай бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭ദൈയ്‌വം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
@rugminimurukan6992
@rugminimurukan6992 4 ай бұрын
എൻ്റെ സഹോദരൻ വാവക്ക് ശ്രീ പരമേശ്വരൻ ദീർ ഹായുസ്സ് നൽകി അനുഗ്രിക്കുമാറാകട്ടെ
@abumanoor3280
@abumanoor3280 4 ай бұрын
Yennittu venam Orupadu kunjugalae adichu kollan
@aleemaali9454
@aleemaali9454 3 ай бұрын
പാമ്പുകളെ കൊല്ലുന്നതല്ലേ നല്ലത്. പാമ്പിന് പാല് കൊടക്കരുത് എന്ന് പഴമക്കാർ പറയുന്നത് അത് കൊണ്ടായിരിക്കും.
@muhammedkhan4069
@muhammedkhan4069 Ай бұрын
കണ്ടപ്പോൾ കരഞ്ഞു പോയി കുഞ്ഞിമോൾക്ക് എത്രയും പെട്ടെന്ന് എല്ലാം മാറ്റി കൊടുക്കണേ നാഥാ🤲
@shihabudheenoachira6510
@shihabudheenoachira6510 12 күн бұрын
അല്ലാഹു എത്രയും പെട്ടെന്ന് ആ കുട്ടി സുഖം പ്രാപിക്കട്ടെ അല്ലാഹുവിൻറെ കാവൽ നൽകണേ അള്ളാഹ് രക്ഷ നൽകണേ അള്ളാ
@rasheednelliyil6660
@rasheednelliyil6660 4 ай бұрын
ഡോക്ടറുടെ അശ്രദ്ധയാണ് ഇങ്ങിനെ സംഭവിച്ചത്
@vibinbalan3367
@vibinbalan3367 4 ай бұрын
ഡോക്ടർമാർ ഇങ്ങനെയുള്ള കാര്യത്തിൽ മുൻകൈയെടുക്കണം അതാണ്
@premkumarc5899
@premkumarc5899 3 ай бұрын
ആ ഹോസ്പിറ്റലിനെതിരെ കേസ് കൊടുക്കണം. ഞാൻ മെഡിക്കൽ നെഗലിജിൻസ് ന് oru ഡോക്ടർക്കെതിരെ കേസ് കൊടുത്തിട്ടുണ്ട് 10 ലക്ഷം കമ്പൻസഷൻ വേണം എന്ന് ആവശ്യപ്പെട്ട്. നല്ല വക്കിൽ ആണ്.
@beenab
@beenab 4 ай бұрын
എന്ത് വേദന സഹിച്ചു ആ മോൾ 🙏🏻🙏🏻🙏🏻🙏🏻 ഓർക്കാൻ വയ്യ
@VarunaAkhil
@VarunaAkhil 4 ай бұрын
ഞാനും കൊന്നു ഒരു മൂർഖന്റെ കുഞ്ഞിനെ 😡, എന്റെ വീട്ടിൽ വന്നു കേറി, എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu 4 ай бұрын
Good bro
@abeyjohn8166
@abeyjohn8166 4 ай бұрын
Kollanam
@sujadhvarghese1062
@sujadhvarghese1062 4 ай бұрын
വളരെ നല്ല കാര്യം 🎉🎉🎉
@saranyarameshn5307
@saranyarameshn5307 4 ай бұрын
വിഷ പാമ്പിനെ കൊല്ലുന്നവർക്ക് പുണ്യം കിട്ടും
@niyasajman5924
@niyasajman5924 4 ай бұрын
Very good
@publicreporterpc5361
@publicreporterpc5361 4 ай бұрын
വിഷമുള്ള പാമ്പുകളെ മുഴുവൻ കൊന്നു കളയുക
@drewbinskey4607
@drewbinskey4607 4 ай бұрын
എലി, പെരുച്ചാഴി rodents കൂടും
@pastormartinsempai6371
@pastormartinsempai6371 4 ай бұрын
Phaa... Paathalakoothi maire🤬🤬🤬🤬
@drewbinskey4607
@drewbinskey4607 4 ай бұрын
@@pastormartinsempai6371 പാമ്പുകൾ rodents നെ ഇല്ലാതാക്കുന്നുണ്ട്
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu 4 ай бұрын
Yes vishpaambukale konnu kalayuka 👍👍
@VYSHNAV-zf5nj
@VYSHNAV-zf5nj 4 ай бұрын
കാടും കാവും വെട്ടി നശിപ്പിക്കുന്നു അവനെ എന്ത് ചെയ്യണം
@harikumaranandabhavanam9284
@harikumaranandabhavanam9284 4 ай бұрын
ആ ഹോസ്പിറ്റലിനെതിരെ കേസ് ഫയൽ ചെയ്തു അംഗീകാരം ഇല്ലാതാക്കണം
@abinjoseph649
@abinjoseph649 4 ай бұрын
Aru pareyan arodu pareyan
@rejeeshraj2322
@rejeeshraj2322 4 ай бұрын
എന്റെ മഹാദേവ ആ കുഞ്ഞിനെ കാക്കണേ 🙏🙏🙏🙏
@SaraRaman-j2j
@SaraRaman-j2j 4 ай бұрын
God bless you 🙏 ❤ 🙌♥
@aruns8918
@aruns8918 4 ай бұрын
ദൈവമേ ആ മോളെ രക്ഷിക്കണമേ
@padmanabhan2472
@padmanabhan2472 4 ай бұрын
കുഞ്ഞു മോൾക്ക്സുഖമായിവരട്ടെ
@Naseema11Azeez
@Naseema11Azeez 3 ай бұрын
ദൈവമേ മോളെ 😢😢 രക്ഷിക്കേണമേ.
@ambilik7644
@ambilik7644 4 ай бұрын
🙏🏻🙏🏻🙏🏻 ഭഗവാനെ ആ കുട്ടിയെ അനുഗ്രഹിക്കണമേ വേഗം മാറാൻ
@SindhuJayakumar-b1p
@SindhuJayakumar-b1p 4 ай бұрын
ചേട്ടായി .... നമസ്ക്കാരം 🙏 ഈ ഒരു അവസ്ഥ ആർക്കും വരരുതേ ... കാണാനും , കേൾക്കാനും വയ്യ . വാക്കുകൾ കുറിക്കാനും വയ്യ . ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@shihanashehan860
@shihanashehan860 3 ай бұрын
വാവ സുരേഷ് പറഞ്ഞത് very important 🙏🏻🙏🏻🙏🏻🙏🏻🙏🏻
@saudialriyadpravasi3718
@saudialriyadpravasi3718 4 ай бұрын
ഈ സംഭാഷണം ആ കുട്ടിയുടെ അടുത്തിരുന്ന് വേണ്ടായിരുന്നു കുട്ടികൾക്ക് പല അസുഖങ്ങൾക്കും അത് ബാധിക്കും അത് ശെരിയല്ല എന്റെ കാഴ്ചപ്പാഡിൽ 🙏🏻
@tanmayjampala9178
@tanmayjampala9178 4 ай бұрын
Satyam
@amminimohanan2592
@amminimohanan2592 4 ай бұрын
ശരി യാണ്, കുട്ടി കേട്ടു കൊണ്ട് രിക്കുകയാണ്. ആ കുട്ടിക്ക് എത്ര മാത്രം ടെൻഷൻ നും പേടിയും ഉണ്ടെന്ന് ആർക്കു പറയാൻ പറ്റില്ല ഇനി ഇത് ആവർ തിക്കരുത് അതു വാവയെ പോലെ ഉപദെശംവും കരുതലും ഉള്ള വലിയ ചിന്ത ഗതി ഉള്ള വ്യക്തി god ബ്ലെസ് you 🙏🙏🙏❤❤❤👍👍👍❤❤
@prabithavijayan4452
@prabithavijayan4452 4 ай бұрын
ഇന്നലെ രാത്രിയിൽ ഞാൻ ഒരു പാമ്പിനെ കൊന്നു ഹാളിൽ tv kandu കൊണ്ടിരുന്ന അച്ഛന്റെ കസേരടെ അടിയിൽ പാമ്പിനെ കണ്ടു പെട്ടന്ന് ആങ്ങളയുടെ കുഞ്ഞുങ്ങളെ റൂമിൽ akki വാതിൽ അടച്ചു. അച്ഛനോട് പതിയെ പറഞ്ഞു കസേരടെ അടിയിൽ പാമ്പ്. കാല് മുകളിൽ വെക്കാൻ paranju എഴുനേൽക്കല്ലേ എന്ന് പറഞ്ഞു. പെട്ടന്ന് കൈൽകിട്ടിയ bat ആയിരുന്നു അത് കൊണ്ട് തന്നെ തല്ലി കൊന്നു
@mjsmehfil3773
@mjsmehfil3773 4 ай бұрын
Dear loving Vava Suresh Brother You are a Noble worker... Thank you for showing us that little Girl... We are all praying for that Girl... ❤❤❤ Hospitals are becoming a business centre... No use to talk about NOTHING IS GOING TO CHANGE.. FORGET IT... 💀💀💀😭😭😭😭 We will pray for that Girl for speedy recovery... 🌹🌹🌹 God bless you and the Girl With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹🙏❤
@krishnadasan1051
@krishnadasan1051 4 ай бұрын
മോൾക്ക് വേഗം സുഖമാവട്ടെ🙏🏻
@zeenafarooque4368
@zeenafarooque4368 4 ай бұрын
ഓരോ ജില്ലയിലും പാമ്പ് വിഷ ചികിത്സ യ്ക്ക് സൗകര്യമുള്ള ആശുപത്രിയുടെ പേരും ഫോൺ നമ്പരും കൊടുക്കുക യാണെങ്കിൽ വലിയ സൗകര്യമായി രുന്നു. പിന്നെ പാമ്പു കടിയേറ്റാൽ first aid നായി ലോക്കൽ ആശുപതികളിൽ കൊണ്ടു പോകണോ? അവിടുത്തെ Ambulance ന്റെ സൗകര്യം തേടണോ? നമ്മുടെ കാറിലോ ഓട്ടോയിലോ കൊണ്ട് പോകുന്നത് അപകടമാണോ?
@GAMING____ASURAN____5555
@GAMING____ASURAN____5555 3 ай бұрын
പാമ്പ് കടിച്ചാൽ ഉടൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിക്കുക. താലൂക്, ജില്ല, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ കൊണ്ടുപോകുക. അവിടങ്ങളിൽ മാത്രമാണ് ആന്റി വെനം ഉള്ളത്. പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ആന്റി വെനം ഇല്ല.
@prakasano4415
@prakasano4415 4 ай бұрын
Aa. Hospitaelilae doctor visithikaranam. എന്താണെന്ന് വാവസുരേഷ്. ആരായണം
@chaathan46
@chaathan46 4 ай бұрын
വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടാൽ കൊല്ലുക തന്നെ വേണം 😕
@sujadhvarghese1062
@sujadhvarghese1062 4 ай бұрын
അടിച്ചു ചുരുട്ടണം ...
@saheernk1517
@saheernk1517 4 ай бұрын
@@sujadhvarghese1062 അതെങ്ങനെയാ ഈ വാവനെ പോലത്തെ തായോളിയുടെ ആദിദി അല്ലേ
@jamest1402
@jamest1402 3 ай бұрын
പണ്ട് പാമ്പിനെ കണ്ടാൽ കൊന്നുകളയും, അങ്ങനെ പലരും രക്ഷപെട്ടു, ഇന്നാണെങ്കിൽ,?? ആലോചിക്കാൻ വയ്യ 😮
@മുത്തുപാണ്ടികോട്ട
@മുത്തുപാണ്ടികോട്ട 3 ай бұрын
Petrol ozhichu kathikkum njan
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 7 күн бұрын
forest act prakaaram jamyam kittatha vakup aanu
@prakasano4415
@prakasano4415 4 ай бұрын
വാവ സുരേഷിന് കണ്ണ് നീർ പൊടിഞ്ഞത്. പോലേ എനിക്കും അനുഭവപ്പെട്ടു
@chaathan46
@chaathan46 4 ай бұрын
Yes
@AkashAkashs-kc5sn
@AkashAkashs-kc5sn 4 ай бұрын
Pavam kochu kandappol kannu niranju poyi ethryum pettennnu sugam pedatte ....🙏🙏😥❤️👍
@tanmayjampala9178
@tanmayjampala9178 4 ай бұрын
Eeswaraaaa paavam molu, etra vedana sahichu😢 Molu vegam sughavatte
@sunilalattuchira697
@sunilalattuchira697 4 ай бұрын
കേസ് കൊടുക്ക്‌ അവരെ ഇനി വച്ചേക്കുന്നത് പ്രശ്നം ആണ്
@okok-fn7xe
@okok-fn7xe 4 ай бұрын
Dear vava ,given good message.❤❤❤praying for speedy recovery
@STARKFF-k8l
@STARKFF-k8l 4 ай бұрын
ജനങ്ങളെ ബോധവൽക്കരിക്കണം സുരേഷേട്ടാ
@mohammedbasheer2133
@mohammedbasheer2133 4 ай бұрын
🙏താങ്കളുടെ അതിഥിയും... 🙏പിണറായി സാറിൻറെ അതിഥിയും, കേരള മണ്ണിൻ ആപത്താണ്... എല്ലാറ്റിനേയും ഓടിക്കുക 😡
@NajbaV
@NajbaV 3 ай бұрын
മോൾക്ക് പെട്ടന്ന് സുഖം avatte🤲🤲🤲
@rajeshnelson4930
@rajeshnelson4930 4 ай бұрын
SAT sree Avittam Thirunaal Hospital, ananthapuriyude punyam, kunjungalkum ammamaarkkum ithrem nalla chikilsa kittunna mattunhospital illa,
@Vijyanmumtaz
@Vijyanmumtaz 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ആ മോളെ
@prpkurup2599
@prpkurup2599 4 ай бұрын
സുരേഷ്‌ജി നമസ്തേ 🙏
@redkerala4100
@redkerala4100 4 ай бұрын
സങ്കടം വരുന്നു സുഖം ആവട്ടെ
@noufalthasnithasni
@noufalthasnithasni 3 ай бұрын
Ee കുട്ടി ഞാൻ മോളെയും കൊണ്ട് trivandrum SAT ഹോസ്പിറ്റലിൽ അഡ്മിറ്റ് aayi കിടന്നപ്പോൾ തൊട്ടടുത്ത ബെഡിൽ ഉണ്ടായിരുന്നു.... 😔😔😔ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്..... ദൈവം ella മക്കൾക്കും കാവൽ ആകട്ടെ 🤲🤲
@khalidk8478
@khalidk8478 4 ай бұрын
ഞാനും കുറച്ചു ദിവസങ്ങൾക്കു മുമ്പ് ബൈക്കിൽ പോകുമ്പോൾ വീട് എത്താൻ നേരം വഴിയിൽ കണ്ടു അണലിയെ തന്നെ മൈരനെ സ്പോട്ടിൽ തന്നെ ഞാൻ അടിച്ചു കൊന്നു പാമ്പിന്റെ കൂട്ടത്തിൽ ഏറ്റവും അപകടകാരി അപ്പോൾ തന്നെ കൊന്നു
@SARA-xng
@SARA-xng 2 ай бұрын
Good...
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 7 күн бұрын
ninak janikkan pokunna kuttyku moonu chanthi undavum. eth aa paampintey shaapam
@gejanluke691
@gejanluke691 4 ай бұрын
സർക്കാർ ആശുപത്രിആണ് എപ്പോഴും സുരക്ഷിതം
@vishnuksvishnu233
@vishnuksvishnu233 4 ай бұрын
Koppanu
@imraniqbal7447
@imraniqbal7447 4 ай бұрын
കുറെ പേര്‍ മരിക്കാന്‍ കാരണം തന്നെ ഈ ഡോക്ടര്‍ ദൈവവും , നേഴ്സ് ദൈവവും കാരണം ആണ്.
@beenab
@beenab 4 ай бұрын
സത്യം
@Indian_Made
@Indian_Made 3 ай бұрын
ഇയാൾക്ക് അസുഖം വന്നാൽ സ്വയചികിത്സാ ആണ് അപ്പോൾ ഉത്തമം.. ആശുപത്രിയിൽ പോവരുത്..
@imraniqbal7447
@imraniqbal7447 3 ай бұрын
@@Indian_Made ആശുപത്രിയില്‍ കാശ് വാങ്ങിയിട്ട് ആണ് ഊമ്പുന്നത് അല്ലാതെ അവിടെ ജോലി ചെയ്യുന്നവരുടെ സൌജന്യം അല്ല.
@chandrashekar9913
@chandrashekar9913 4 ай бұрын
അപ്പൊൾ പാമ്പിനെ നോവിച്ചാൽ മാത്രമേ കടിക്കു എന്ന് പറയുന്നത് വെറുതെയാണ്...😊
@jimnabineesh5253
@jimnabineesh5253 4 ай бұрын
അതിന്റെ ഇര ആണെന്നല്ലേ കരുതുക
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu 4 ай бұрын
Pambine okke thalli kollanam​@@jimnabineesh5253
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu 4 ай бұрын
@@jimnabineesh5253 Ira Kopp manushyanu upadravam mathram undakkunna oru sadhanam
@Nelvindaniel-yc3bm
@Nelvindaniel-yc3bm 4 ай бұрын
Anali pamb oru prakopanavum illand kadikkum..360 degree il karangy vannu kadikkan kazhivund.mannil valanju kidannal ariyukem illa
@VishnuVichu-l8f
@VishnuVichu-l8f 2 ай бұрын
Ella visha paambukaleyum kolluka
@abdulrasheedck6080
@abdulrasheedck6080 3 ай бұрын
😢😢😢 Ethrayum pettennu kunju molkk sukhamavatte🤲🤲
@MiniGeorge-jh8ri
@MiniGeorge-jh8ri 3 ай бұрын
മനുഷ്യന്റെ ജീവനേക്കാൾ വലുതായി വേറൊന്നുമില്ല. അതിനാൽ ഇങ്ങനെയുള്ള വിഷജീവികളെ കണ്ടാൽ ഉടനെ തല്ലിക്കൊല്ലണം. ഒരു വിട്ടുവീഴ്ചയും കാണിക്കരുത്.👍👍
@anfamily143
@anfamily143 4 ай бұрын
Ente veedinte adutha kuttiyannuuu
@shajipaul312
@shajipaul312 4 ай бұрын
Trivandrum government hospital..doctesrs... big salute 👍👍👍
@shanheerkm4772
@shanheerkm4772 4 ай бұрын
എത്രയും പെട്ടെന്ന് മോളെ അസുഗം maaatikodukatte 🤲
@manuvelpigares3456
@manuvelpigares3456 4 ай бұрын
Ende പപ്പാ പാമ്പിനെ കാണുബോൾ തന്നെ അടിച്ചു കൊല്ലും. എന്നിക്കു അതിനോട് എതിർപ്പ് ആണ്.ഇതു കണ്ടപ്പോൾ പപ്പ ചെയ്യുന്നത് ശെരി എന്നു തോന്നുന്നു 💯
@Canadianmalludiaries
@Canadianmalludiaries 3 ай бұрын
Ente pappayum ..
@PushpammaJessy
@PushpammaJessy 3 ай бұрын
വാവ. സുരേഷ് എത്രയും വേഗം വിതം. കഴിച്ചു. ഇജോലിയിൽ നല്ല. പ്രതിഫലം. വാങ്ങി ജീവിതം മുന്നോട്ടു കൊണ്ട്. പോവുക
@BabuKoch-h2s
@BabuKoch-h2s 4 ай бұрын
Every hospital in India must have antivenom in their custody. There is no reason to wait for the lab. results, doctor should have given the Antivenom immediately. Dr. Rajan. USA.
@west-d3k
@west-d3k 4 ай бұрын
ദൈവത്തിനു മുകളിൽ അല്ല ഒന്നും.. എന്തായാലും അ കൊച്ചിന്റെ അസുഗം എത്രയും വേഗം സുഖമാകട്ടെ നമുക്ക് പ്രാർത്ഥിക്കാം...
@scariyapappachan4280
@scariyapappachan4280 4 ай бұрын
Daughter I am praying for you.
@sakkeertm8878
@sakkeertm8878 4 ай бұрын
പറ്റുന്നവർ ആ കുട്ടിയെ സഹായിക്കൂ
@ringudelhi007
@ringudelhi007 2 ай бұрын
കുറെ ഡോക്ടർമാർ അങ്ങനെയാണ്.... എനിക്കും ഹോസ്പിറ്റലിൽ നിന്നും വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്...
@leelammajohn8687
@leelammajohn8687 3 ай бұрын
വർഷങ്ങൾക്കുമുൻപേ santhipurath Menon പാമ്പ് കടിയേറ്റ് മരിച്ചിരുന്നു, സ്കൂളിൽ പഠിക്കുമ്പോൾ 60 വർഷം മേലെ ആയി
@HassainarPA-ek4wf
@HassainarPA-ek4wf 4 ай бұрын
Nalla ariv nanny❤❤
@aleenasreedharan7691
@aleenasreedharan7691 4 ай бұрын
കാൽ കിടത്തി ഇടാതെ.. ഒരു pillow വച്ചിട്ട് നേരെ വക്കണം ട്ടോ സപ്പോർട് കൊടുത്ത് കുഞ്ഞിന് അറിയില്ലല്ലോ
@Nooraniyas-oy2os
@Nooraniyas-oy2os 3 ай бұрын
Vegam sugam aaavatte
@rajeshkannan2982
@rajeshkannan2982 4 ай бұрын
ഏതു hospital ആണ് ആദ്യം കൊണ്ടുപോയത്
@RijoBabu-yt5ss
@RijoBabu-yt5ss 4 ай бұрын
സായിപ്പിന്റെ ഹോസ്പിറ്റലിൽ തിരുവല്ല
@SaraRaman-j2j
@SaraRaman-j2j 4 ай бұрын
Pavam hannah mol enikk 11 vayase ollu ente houseil irunnu kanunna enikk entu cheyyan pattum😢😢😢
@sarathkrishnan9695
@sarathkrishnan9695 4 ай бұрын
Awesome 👍 Suresh chettaaa...❤
@zubinalappad1239
@zubinalappad1239 4 ай бұрын
എന്തിനാ കിട്ടിയ പാമ്പുകൾ ഒക്കെ കൊല്ലാതെ വിടുന്നത്...കാട്ടിലോ മറ്റോ അത് ഉള്ളിടത് ജീവിക്കട്ടെ പക്ഷെ നാട്ടിലെ വീട്ടിൽ നിന്ന് ഒക്കെ കണ്ടാൽ അപ്പോ കൊല്ലൽ അല്ലേ നല്ലത്..അത്രേം പെരുകുന്നത് കുറയുമല്ലോ.😢
@mammaand3boys979
@mammaand3boys979 3 ай бұрын
കുഞ്ഞ് ഇനി നടക്കില്ല എന്ന് കേട്ടപ്പോൾ 🥹🥹🥹🥹
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 7 күн бұрын
kuruthamketta hanna vaava adangii othungii kidakunu💖
@rezusdairy9456
@rezusdairy9456 3 ай бұрын
Engane kure yennam und paisa unkanayitt.karyangal onn chodikkukayo parayukayo cheyyate oppidiioikka opersion cheyya.yenikkum vannittund angane avasthakal.pandarangalk aa paisa kond oru upakaravum ellathe atilum valiya rogkam kodut yedangerilakanam.angaoru avastha yil enn njanum vedanikkunnu d
@jobinjohn9160
@jobinjohn9160 4 ай бұрын
God bless you
@sudhinunni1992
@sudhinunni1992 4 ай бұрын
GOD BLESS YOU VAVA CHETTA ❤
@suryajithks8402
@suryajithks8402 4 ай бұрын
Pushpagri ano Medical mission il ano?
@mekhasamuel
@mekhasamuel 4 ай бұрын
രണ്ടും കാരണം
@naseera4012
@naseera4012 3 ай бұрын
Ella hospitalnte karyamidhanne pavanghale pattikka😢
@niyasajman5924
@niyasajman5924 4 ай бұрын
Pavam aa molkku pettennu sukham aavatte😢
@AmegaMathangi
@AmegaMathangi 4 ай бұрын
E mole ente mole tvm s.a.t hospital il nte molem ore wardio thottadutha bedila kidanne.
@Athirasuresh-athi
@Athirasuresh-athi 3 ай бұрын
Doctor എന്നാ പേരിൽ പണം തട്ടിപിന്ന് നോക്കുകയാണ്. ഒരു കൊച്ചിറ്റെ ജീവൻ വച്ചിട്ട് ഇവൻ ok എതിരെ case കൊടുക്കണം പഠിത്തം ഒണ്ടായിട്ടു കാര്യം ല്ല അതിന്റെ കൂടെ വിവരം വേണം ഇല്ലക്കിൽ ഇവൻ മാർ ഇങ്ങന്നെ യും ഇതിന്റെ അപ്പുറവും ചെയ്യും. മനുഷ്യ പരിഗണന ല്ല
@sisirasisirasreekanth7310
@sisirasisirasreekanth7310 3 ай бұрын
Ponnumole😢😢😢ethra vedhana sahichittundaakum😢😢vegam sugham aavatte🙏🙏
@moulabahadursha9604
@moulabahadursha9604 3 ай бұрын
May God Bless You❤
@studyarea2438
@studyarea2438 3 ай бұрын
അപ്പോൾ എനിക്ക് ചോദിക്കാനുള്ളത്സർപ്പം കടിച്ചാൽ ഏത് ഹോസ്പിറ്റലിൽ ആണ് അതിന്റ മരുന്ന് ഉള്ളത്
@varshrapalle9546
@varshrapalle9546 4 ай бұрын
Sundhari kunje. ❤❤
@jamest1402
@jamest1402 3 ай бұрын
പട്ടിയും, പാമ്പും, പന്നിയും അധികമായാൽ നാടിനും നാട്ടാർക്കും ദോഷം, പ്രകൃതി സ്നേഹികൾ എന്ന് പറഞ്ഞു സമൂഹത്തിന് ദോഷം ചെയ്തു നടക്കുന്നവരെ ജനങ്ങൾ നിയന്ത്രിച്ചില്ല എങ്കിൽ, ഇതു പോലെയുള്ള പാവപെട്ട മനുഷ്യർ നശിക്കും, സൗഭാഗ്യമായി ജീവിക്കുന്നവർ പലതും പറയും, അത് സമൂഹത്തിന് ദോഷം 😮😮 0:07
@Apexgaming390
@Apexgaming390 3 ай бұрын
Vegam sugham prabikatte eshwara🙏🏼❤️
@vishnupriya6384
@vishnupriya6384 4 ай бұрын
എനിക്ക് ഏറ്റവും പേടിയുള്ള ജീവി😢
@Swadiq.n.k
@Swadiq.n.k 3 ай бұрын
കഴിഞ്ഞ രണ്ടാഴ്ച്ച മുബ് - ഒരു വലിയ മൂർഖനെ ഒരു വീടിന്റെ അടുക്കളെ ഭാഗത്ത് കണ്ടപ്പോൾ അടിച്ച് കൊന്നു
@rasheenashakeer6104
@rasheenashakeer6104 3 ай бұрын
Tell the name of that hospital 🏥🤬🤬🤬🤬 idiots who gave them certificate,oru kochu snake 🐍 kadikitty treatment vannappo 1 hour delay 🥺🥺🥺god blessed u girl
@sairaasafsal7703
@sairaasafsal7703 3 ай бұрын
ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു കുട്ടിക്കും ഇങ്ങനെ ഉണ്ടായിരുന്നു ഇപ്പോൾ കുറെ കുറവുണ്ട്
@minir2050
@minir2050 4 ай бұрын
പാവം കുഞ്ഞ്
@SujishaSreeni
@SujishaSreeni 4 ай бұрын
Nalla molanu .vegam sugamavatte😢😢😢😢😢
@Rajanivk-cp6dg
@Rajanivk-cp6dg 2 ай бұрын
ദൈവമേ ഈ കുഞ്ഞ് പഴയത് പോലെ ഓടിക്കളിക്കണേ
@pkbrothers-vs5gb
@pkbrothers-vs5gb 3 ай бұрын
എനിക്കും ഇങ്ങനെ പാബ് കടിച്ച് ഇങ്ങനെ ഉണ്ടായിരുന്നു.4 മാസം നടക്കാൻ പറ്റിയിരുന്നില്ല.ഇപ്പോൾ എല്ലാം ok ആയി
@sudheesvk
@sudheesvk 4 ай бұрын
പാമ്പുകളെ നശിപ്പിക്കാനുള്ള എന്തേലും ഐഡിയ ആർക്കേലും അറിയുമോ
@heineken_n
@heineken_n 4 ай бұрын
നല്ല കാപ്പിവടി കൊണ്ട് അതിനെ🐍 തലോടി വിട്ടാൽ മതി👺
@Im_Subbu_official
@Im_Subbu_official 4 ай бұрын
ലക്ഷക്കണക്കിന് പാമ്പുകളെ നശിപ്പിക്കുന്നതിനേക്കാൾ നല്ലത് നിന്നെ പോലുള്ള ഒരു മലവാണത്തിനെ നശിപ്പിക്കുന്നതല്ലേ ബുദ്ധി 😂
@farufazlu4218
@farufazlu4218 3 ай бұрын
Ya അല്ലാഹ് കാക്കണേ
@noufalnoufal1345
@noufalnoufal1345 4 ай бұрын
പാമ്പ് കടിച്ചാൽഉടനെ വെള്ളത്തിൽ നല്ല കട്ടിയിൽ ഉപ്പ്കലക്കി വായിലോട്ടു ഒഴിക്കാൻ പറഞ്ഞയാളാണ്. അന്ന് എല്ലാഡോക്ടർമാരും അതിനെ എതിർത്തു പറഞ്ഞു ഒരിക്കലും ചെയ്യരുതെന്ന്. രക്തസമ്മർദം കൂടുകയും ബ്ലഡ്‌ സർക്കുലേഷൻ വേഗത്തിലായി വെനം എല്ലാ ഭാഗത്തേകും എത്താൻ സാധ്യതയുണ്ടന്ന്.
@Sabisskichen
@Sabisskichen 2 ай бұрын
പിടിച്ച പാമ്പിനെ വനത്തിൽ കൊണ്ട് വിടാതെ ഉടനെ കൊന്നു കളയുക മനുഷ്യന്റെ ജീവനാണ് വലുത്
@sinjulalsinjulal800
@sinjulalsinjulal800 3 ай бұрын
🙏suresh etta
@subaidamalikkar410
@subaidamalikkar410 4 ай бұрын
pavam ponnu mol❤
@sumeshjohn-ms9en
@sumeshjohn-ms9en 3 ай бұрын
God Bless You 🙏❤️
@vishnukvishnuk4908
@vishnukvishnuk4908 4 ай бұрын
Kure മണ്ണ്എണ്ണ ആ പൊത്തിൽ ഒഴിക്കാൻ നോക്കു
@jubin704
@jubin704 4 ай бұрын
God bless you mole❤❤❤
when you have plan B 😂
00:11
Andrey Grechka
Рет қаралды 65 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Malyali Darbar|Amrita TV | Vava Suresh Part 2
24:31
Amrita Television
Рет қаралды 3,1 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 65 МЛН