ഒരുപാടുപേർക്ക് സഹായകരമാകും....Thanks for the video
@lithypaul88973 жыл бұрын
q?qqqqqq?qqqqqq
@VasanthaKrishnan-cs7fl7 ай бұрын
Hiunnivasanthabjpuua❤❤❤
@affry_3 ай бұрын
????@@VasanthaKrishnan-cs7fl
@kripakumar.kkanangot26694 жыл бұрын
ഇത് പോലെ ഉള്ള വീഡിയോകൾ ഇനിയും വരട്ടെ... എനിക്ക് personaly ഒത്തിരി സഹായകരം ആയി.... thank u sir.. ✌️💯
@RKPotty19803 жыл бұрын
വളരെ ശരിയാണ് ഇതിൽ പകുതി കാരണം എന്റെ ജീവിത വിജയത്തിന് തടസ്സമാണ് എന്ന് മനസ്സിലാക്കിതന്ന നിപിൻ ജി വളരെ നന്ദി
@nipinniravath3 жыл бұрын
♥️♥️
@MSKL2W914 жыл бұрын
കുറഞ്ഞ സമയം കുറേ അവശ്യ കാര്യങ്ങൾ 🙏 Thanks sir🌹
@soulofdream56784 жыл бұрын
നിപിനേട്ടാ , ഞാൻ മെന്റലിസം പഠിക്കാൻ താത്പര്യം ഉള്ള ഒരാളാണ്. പക്ഷെ ഇത് എവിടെ നിന്ന് പഠിക്കണം എങ്ങനെ പഠിക്കണം എന്നറിയില്ല . ഇത് എവിടെ നിന്നാണ് പഠിക്കുക എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ...... പ്ലീസ് . Please reply
ഇതുപോലെ ഒരുപാട് informative ആയി videos തരുന്ന sir ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ..💞💞💞💞💞💞💞
@startactioncut61644 жыл бұрын
എത്ര കൃത്യമായിട്ടാണ് എന്റെ കാര്യം പറഞ്ഞത്. ആ വാക്കുകൾക്ക് നന്ദി നന്ദി നന്ദി
@upscfever53303 жыл бұрын
Nipinചേട്ടാ നമ്മടെ പാഷനും കഴിവും കണ്ടെത്താൻ psychology യിൽ എന്തെങ്കിലും വഴി ഉണ്ടോ? ഉണ്ടെങ്കി ഒരു വീഡിയോ ചെയ്യാവോ?
@ratheeshkr8754 жыл бұрын
No fap ne kurich oru video cheyyamo Nofap benifits and its demerits Ithine kurich oru video cheythal orupad aalukalk ithinepatti kooduthal ariyan pattum plz do a video of nofap 😇
Sir, എങ്ങനെ mentalist ആവാം.... അതിന് ഉള്ള കോഴ്സുകളും, മറ്റു വിവരങ്ങളും ചേർത്ത് ഒരു video ചെയ്യാവോ.... ഞാൻ അടക്കം മെന്റലിസത്തോട് വളരെ അധികം താല്പര്യപെടുന്ന കുറെ പേർ ഈ ചാനൽ subscribe ചെയ്തിട്ടുണ്ട്.... മാത്രമല്ല വേറെ mentalist channels ഒന്നും ഈ കാര്യത്തെ കുറിച്ച് പറയുന്നില്ല.... മെന്റലിസത്തോട് വളരെ അധികം താല്പര്യം ഉള്ളവർ തേടി നടക്കുന്ന കാര്യം ആണ്.... ഗൂഗിളിലും, യൂട്യുബിലും കുറെ search ചെയ്‌തെങ്കിലും ഇതിനെ കുറിച്ച് എനിക്ക് കൃത്യമായ ഒരു ഉത്തരത്തിലേക്ക് എത്താൻ സാധിച്ചില്ല... sir സഹായിക്കും എന്ന് വിചാരിക്കുന്നു.... Hope u see this comment👆✌️
@jisha1538 Жыл бұрын
Got any thing
@gokulmusiq4 жыл бұрын
This guy is a quality youtuber with quality content. ✨ Keep going 🙏
@nipinniravath3 жыл бұрын
😍 Thank you
@aparnamohan32092 жыл бұрын
Oh my god 🙄 Food kooduthal , urakkamkooduthal , overthinking, pedi, exercise kurav, time management problem, okke undu😥
@yogamalayalamasha3 жыл бұрын
Thanks 🙏🏻
@vinodvinodd96664 жыл бұрын
T ഷർട്ട് സൂപ്പർ 👍👍
@umayami2448 Жыл бұрын
Bad habits Anxiety Money management Carrying others emotions Over eating Sleeplessness Risk aversion (fear) Lack of exercise Time management Negative comparison Laziness / procrastination Lack of knowledge in your area of work Lack of self confidence
@noormuhammednoormuhammed52494 жыл бұрын
താങ്ക് u sir ഗുഡ് information
@sajeevthamarath60964 жыл бұрын
Ee enxiety and fear illathakkan ulla kooduthal tips?...munb orikkal fear ne patti paranja oru vdo kandirunnu..stage fear control cheyyanulla workshop paranju tharumo
@dreamtraveler71923 жыл бұрын
നല്ല അറിവ് പകർന്നു തന്നതിനു നന്ദി
@hamouryt278113 жыл бұрын
Njanipo chettante videos okke kanarund old videos okke time kittumpo kanunnu eniku Ellam useful anu👍
@nipinniravath3 жыл бұрын
സന്തോഷം ♥️♥️♥️♥️♥️
@manukrishnan26624 жыл бұрын
Good message sir
@aswingnair11864 жыл бұрын
Sir ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്. പഠനത്തിൽ focus കൂട്ടാനും. നല്ല മാർക് നേടാനും എന്തെകിലും വഴിയുണ്ടോ please പഠനത്തിൽ mark നേടാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ ? 😊😊😊
@zerobalance6564 жыл бұрын
Cotact
@CelineKochappan11 ай бұрын
Thank you for the important and good message.Stay blessed always.Have a nice day.
@nagarjun.s17404 жыл бұрын
Sir.......! Please say my question how to made up of ധൈര്യം
@nagarjun.s17404 жыл бұрын
Please make this video how to made up of ധൈര്യം
@divyas31514 жыл бұрын
Thanks for this video cheta.... Thankyou so much☺
@hari-np5rp4 жыл бұрын
നല്ല അവതരണം 👍👍
@maneshpillai85402 жыл бұрын
Useful information 👌🏻👌🏻💙
@prashanthkalladan51434 жыл бұрын
Thank you so much...🌹🌹🌹🌹🌹
@PAYYANUR2503 жыл бұрын
Mobile phone addiction patty video cheyumo???
@harishmakrishnan97594 жыл бұрын
Thanku sirr..... ഒരുപാട് ഉപയോഗപ്രദമായ വീഡിയോ... Thankuuuuuuuuuuuuu
@sandhiavasudevan4434 Жыл бұрын
Yes...gud presentation
@devdaksha53914 жыл бұрын
Thank you sir....correct Anu.No.2 Anu sir nte problem.. Ith karanam munnott pokan aknnillarnnu.swabhavikamayum nthelum cheyyanamenn karuthiyal pinnott pokum pinne athine kurichorth sankadappedum.
@BEN-gv1sr4 жыл бұрын
Confidence കൂട്ടാനും overthinking koraykanum valla vazhi undo bro
@vijiranjith22224 жыл бұрын
It's a constant problem striking my mind that what other people thinks. Can you make a video regarding it?
@parvathybabu10644 жыл бұрын
Extremely useful video 👍🤗 waiting for the next
@Mhmd__Malik_3 жыл бұрын
Good video sir motivation stories idamo
@shihabhassan69624 жыл бұрын
Thankyou !
@morisvj95664 жыл бұрын
Super video🙏🙏🙏🙏
@arunimaharikumar1634 жыл бұрын
Tku sir.helpful video.
@satheeshkumarss88134 жыл бұрын
Thank you sir Very valuable message Thank you sir Thank you so much 🙏🙏👍👍
@nvs_makeover4 жыл бұрын
Thanks for great information
@drawingtipsbyanees94514 жыл бұрын
It's very useful . Thanks for sharing
@brijeshsucheendran26574 жыл бұрын
Great effort its a good guidance for us thanks.
@thecivilizedape4 жыл бұрын
😏ജീവിതം മാറ്റി മറികുന്ന വീഡിയോ കൊറേ കണ്ട ഞാൻ
@habeebbulla3 жыл бұрын
കണ്ടിട്ട് എന്ത് കാര്യം അതു ചെയ്യുമ്പോഴല്ലേ ഉപകാരം ഉണ്ടാകൂ, 100 കോടി ഉണ്ട് എന്നുണ്ടെങ്കിൽ 6 pack വരൂല നമ്മൾ തന്നെ അധ്വാനിക്കണം ആദ്യം അതു മനസ്സിലാക്കു ബ്രോ
@AkhilsTechTunes4 жыл бұрын
Good Informations 🔥😍
@sherinpkd6044 жыл бұрын
Thank u for the great information... 😍😍
@tesibiju97264 жыл бұрын
👍......sir, what's app group,... link tarumoo..
@Iphone-cn1lm4 жыл бұрын
വളരെ ഉപകാരപ്രദം 🙏🙏🙏🙏
@shinygeorge62753 жыл бұрын
Thank you so much 😊 Very informative but I didn’t hear what is the eleventh one ☝️ God bless you 🙏
@navaneethkrishnan24344 жыл бұрын
Adipoli content thank you nipin chetta
@satheeshpattayil519 Жыл бұрын
ഇതിൽ പറഞ്ഞത് മുഴുവൻ ennekurichane😢 സത്യം
@somerphilip4 жыл бұрын
Very informative
@IAMSKZLOVER123784 жыл бұрын
Thank u sir... Good information.....I think best of urs...👍👍👍
@sreedevikumar53304 жыл бұрын
Superb thanks a lot sir 👌👌🌹
@km04334 жыл бұрын
💯% true Sir... Well said
@drishyadinesh62253 жыл бұрын
Sir nte video njn ippozhannu Kannan thudangidhu🙂 valere sathyamaya karyagalannu sir parayunnadhu enniku anxiety koodudhalannu.. Adhupole anger.. Palla kazhivum indayiitum idhuvare adhu valarthikonduvaruvan enniku kazhinnila parents nte nirbhadhaprakkaram padikkkunu ippo bsc psychology third yr student annu 🙂 plus two njn nalla marks kitti pass ayii ente ishtathinnanu njn psychology eduthathekilum enniku college atmosphere athra ishtapettila achante vashikku munbil njn thottu njn avide join cheydhu pinnedu ennikum vaashi koodi njn manapoorvam padikkathey ayii books okay kannunadhey ishtam allathey ayii books vaykkarila proper ayi padikkarila tholkann vendi exam ezhudhi but pass ayii 🙂.. Agane njn avaide adjust cheyan ready ayii pakshey merit seat kittiya ennniku avide ippo last rank annu 🙂.. Ennekondu pattunila anger koodudhalannu. ente frnd ennu parayan collegil oru kutti mathram ullu avalodu mathramme njn frndship ullu adhum njn nashipichu 🙂😔 .. 🏠 sahacharyavum preshnagalum vere ente character thane enniku ippo ishtalla
@km04334 жыл бұрын
Waiting for the next video...
@manugopinath95174 жыл бұрын
Nipin etta nalla vedio
@nishanj45244 жыл бұрын
Thank you
@vijayankrishnan17174 жыл бұрын
Nalla vakkukal sir
@arunmp24694 жыл бұрын
Thank you sir
@vishnumdas79644 жыл бұрын
thankyou sir
@sreekeshkodakkad38614 жыл бұрын
Thank you sir...❤️
@pjrmedia2704 жыл бұрын
Nipin niravath 💪
@hexxor26954 жыл бұрын
Mentalism books share cheyyaamo sir
@INDIANJOBSPECIALBSJgroup3 жыл бұрын
Good...
@albinalias47074 жыл бұрын
Great. Helpful
@Sreejith.933 жыл бұрын
Differently crafted quality content. All the informations described, accepted like photocopier..
Negative thoughts engane reduce cheyyam please reply sir
@Under-water4 жыл бұрын
Very powerful words
@subashbose72164 жыл бұрын
Good afternoon brother
@Nikz.. Жыл бұрын
ഈ 14 ഉം ആണെന്റെ പ്രോബ്ലം 🥲ഇനി മുതൽ ഞാൻ കോൺഫിഡൻസ് ലെവൽ കൂട്ടാൻ പോകുവാ 🔥എന്തും ചെയ്യും ഞാൻ
@nihaa67232 жыл бұрын
Tnq sir♥️
@joycemk60433 жыл бұрын
Very good video...👌🏻👌🏻👌🏻
@asharafali69003 жыл бұрын
Thangs sir 👌
@Under-water4 жыл бұрын
I need to contact with you sir and how it’s possible sir.
@aswingnair11864 жыл бұрын
Sir oru hai parayumo
@abhinavrajp72282 жыл бұрын
Padikkan mobile venam. Pakshe mobile eduthal mind control pokum. Mobile edukkathirikkan nivarthiyumilla. Digital minimalism onnum ikkaryathil work ayilla.
@athulyakv39394 ай бұрын
Nipin chettoy❤
@anithabinuanithabinu57633 жыл бұрын
Chettan eganeya colour vechathu😊
@sabarinathgl31463 жыл бұрын
Thank you Sir 🙏
@jununaduthodi87804 жыл бұрын
Anxiety ഒരു രോഗമല്ലെ, അതിനു നല്ലൊരു മരുന്ന് പോലും കണ്ടൂ പിടിച്ചിട്ടില്ല, എങ്ങനെ anxiety കൺട്രോൾ ചെയ്യാൻ പറ്റും