നിരീക്ഷിക്കണം നടത്തി മടങ്ങാമായിരുന്നിട്ടും അദ്ദേഹം ദുരന്തമുഖത്തെത്തി, നിസാരമല്ലത് | REJI LUCKOSE

  Рет қаралды 77,104

Janam TV

Janam TV

Күн бұрын

നിരീക്ഷിക്കണം നടത്തി മടങ്ങമായിരുന്നിട്ടും അദ്ദേഹം ദുരന്തമുഖത്തെത്തി, നിസാരമല്ലത് | REJI LUCKOSE | WYANAD | NARENDRA MODI | PM VISIT TO WAYANAD
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 376
@Ramnambiarcc
@Ramnambiarcc Ай бұрын
ഇതാണ് രാഷ്ട്രീയം. റെജി ലൂക്കോസ്, അഭിനന്ദനങ്ങൾ. 🎉🎉🎉
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂glucose😂😂
@abrahamej3837
@abrahamej3837 Ай бұрын
Reji lukose Mdodijiye enthayalum Choriyathe?
@nisasam8504
@nisasam8504 Ай бұрын
ഏതായാലും ഗ്ഗൂക്കോസ് നല്ലത് പറഞ്ഞു
@radhamanicc-vp4np
@radhamanicc-vp4np 29 күн бұрын
അത് പൈസ കിട്ടാൻ വേണ്ടിയല്ലേ ഇങ്ങനെ നയപരമായി സംസാരിക്കുന്നതു ഇപ്പോൾ രാഷ്ട്രീയം പറഞ്ഞാൽ സഹായം മേടിച്ചെടുക്കാൻ പറ്റില്ലല്ലോ
@Ramnambiarcc
@Ramnambiarcc 29 күн бұрын
@@radhamanicc-vp4np 😃
@jayachandrans5415
@jayachandrans5415 Ай бұрын
റെജിലുക്കോന് എൻ്റേ ശതകോടി അഭിനന്ദനങ്ങൾ ഇന്നാണ് നിങ്ങൾ ഒരു മനുഷ്യനായത്
@raghuthamanp8600
@raghuthamanp8600 Ай бұрын
എന്തറിഞ്ഞിട്ട് ഇത് കിട്ടാനുള്ള പണം കണ്ടു അതിൽ
@user-kz9io7wi8k
@user-kz9io7wi8k Ай бұрын
റെജിലുക്കോസ് ഇങ്ങനെയാവണം ഒരു പൊതുപ്രവർത്തകൻ ഇന്നാണ് നിങ്ങൾ ഒരു മനുഷ്യന്നായത്
@Wrrt-tr7fz
@Wrrt-tr7fz Ай бұрын
ഇന്നാണ് മോദി മനുഷ്യനായത് 😂
@vbkris
@vbkris Ай бұрын
​@@Wrrt-tr7fzമോദി എന്നേ മനുഷ്യൻ ആണ്. താങ്കൾക്ക് ഇന്നേ അത് മനസ്സിലായുള്ളൂ എന്നു മാത്രം!
@swaminarayanan4943
@swaminarayanan4943 Ай бұрын
​@@vbkrisചിലർക്ക് കാട്ടു കള്ളൻ മാർ ആയ പിണുവും, പപ്പുവും ആണ്... രാജിദ്രോഹികൾ ആണ്... മാലാഖമാർ.
@user-rw2lt3gd3j
@user-rw2lt3gd3j Ай бұрын
true 💯
@pradeepak1784
@pradeepak1784 Ай бұрын
​@@Wrrt-tr7fzതനിക്ക് ഇന്നാണ് മനസ്സിലായത് 😂😂😂
@KwdJahra-ew6ic
@KwdJahra-ew6ic Ай бұрын
ആദ്യം ആയി... റെജി ചർച്ചയിൽ ഒര് നല്ല കാര്യം പറഞ്ഞ്...😂😂😂
@VijeesVijaya-u7l
@VijeesVijaya-u7l Ай бұрын
2000kodi😂😂
@jkpkozhikode9053
@jkpkozhikode9053 Ай бұрын
2000 കോടി കിട്ടും എന്നു കരുതിയിട്ടാ😂
@shijith1000
@shijith1000 Ай бұрын
മോശം പറയരുതെന്ന് പാർട്ടി നിർദേശം ഉണ്ട്.
@manu7815
@manu7815 Ай бұрын
കാര്യസാധ്യതയ്ക്ക് വേണ്ടി ആണോ ഈ സംസാരം
@ggfhgjjh45677gghhhu
@ggfhgjjh45677gghhhu Ай бұрын
Adhyamae commikku bhudhi vanno atho kaka malarnu paranno
@shrilajam
@shrilajam Ай бұрын
ഇത് രാജിലൂക്കോസ്സ് തന്നെയേ എന്ന് ഒരു സംശയം. ദൂരന്ത സമയത്തു കേന്ദ്രത്തോട് ചേർന്ന് നിന്ന റെജി ലൂക്കോസിനു അഭിനന്ദനങ്ങൾ
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂glucose levels koodi😂😂
@gopalakrishnankuruvali847
@gopalakrishnankuruvali847 Ай бұрын
നിസ്സഹായാവസ്ഥ യാണ് ഭൂതങ്ങളുടെ വായിൽ നിന്ന് രാമനാമം കേൾക്കാനിടയാകുന്നത്. ഇതെല്ലാം കുറച്ചു ദിവസം കഴിഞ്ഞാൽ തേഞ്ഞുമാഞ്ഞുപോകും.
@voyager1788
@voyager1788 27 күн бұрын
😇😇😇😅
@KrishnaKumar-sf5gy
@KrishnaKumar-sf5gy Ай бұрын
ഇതിൽനിന്നും മനസ്സിലാക്കേണ്ട കാര്യം മോദിജിയെ രാഷ്ട്രീയമായി എതിർക്കുന്നവർപോലും അങ്ങയുടെ പെരുമാറ്റം കണ്ട് മനസ്സുകൊണ്ട് ഇഷ്ടപ്പെടുകയും നമിക്കുകയും ചെയ്യുന്നു ❤️❤️❤️❤️❤️❤️❤️🇮🇳🙏🙏
@prakasankondipparambil8836
@prakasankondipparambil8836 Ай бұрын
സ്നേഹം മാത്രം കൊണ്ടു നടക്കുന്ന ഒരു മനുഷ്യൻ, ഇത്ഒക്കോ ഉൾക്കൊണ്ട് കാണാനും കേൾക്കാനും നല്ല ഒരു മനസു ഹൃദയം ഉള്ളവർക്കേ പറ്റു 🙏❤️🙏❤️
@anilkumarariyallur2760
@anilkumarariyallur2760 Ай бұрын
ആകാശത്തു കൂടി ചുമ്മാ കറങ്ങിനടക്കാൻ ആഗ്രഹം കിട്ടിയ ഉപയോഗിക്കുന്ന ഒരു നേതാവല്ല നരേദ്രമോദി 👍
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes🎉Bharat mata ki Jai🎉🎉
@Charlie-jf5uj
@Charlie-jf5uj Ай бұрын
അത്‌ കഴിഞ്ഞ പത്തു കൊല്ലം കണ്ടതാ
@ushadevips9118
@ushadevips9118 Ай бұрын
​@@Charlie-jf5ujaano da kizhanga
@ranipailo1574
@ranipailo1574 Ай бұрын
@@Charlie-jf5uj അതോണ്ട് india ഇൽ താൻ ജീവിക്കുന്നു 😄
@Charlie-jf5uj
@Charlie-jf5uj Ай бұрын
@@ushadevips9118 കിഴങ്ങൻ നീ ആണെന്ന് നിന്റ കമന്റ് കാണുമ്പോൾ അറിയാം
@Nasu1986
@Nasu1986 Ай бұрын
ആദ്യമായി റെജി സത്യം പറഞ്ഞു 🇮🇱
@vsomarajanpillai6261
@vsomarajanpillai6261 Ай бұрын
റജി ലൂക്കോസ് തന്നെയാണോ ഇപ്പറയുന്നത് ?
@vbkris
@vbkris Ай бұрын
ഞാൻ ദേഹത്ത് നുള്ളിനോക്കി.. സ്വപ്നം അല്ലെന്ന് ബോധ്യപ്പെട്ടു! 😀
@swaminarayanan4943
@swaminarayanan4943 Ай бұрын
മോഡി യെ ഇവറ്റകൾക്ക് അറിയില്ല.....
@pradeepmr7682
@pradeepmr7682 Ай бұрын
😂​@@swaminarayanan4943
@mineeshbabukp2337
@mineeshbabukp2337 Ай бұрын
ഇപ്പോഴാണ് റെജി ലൂക്കോസ് യഥാർത്ഥ വ്യക്തിയായത്
@harikumarvs2821
@harikumarvs2821 Ай бұрын
നവകേരളം എവിടെ വരെ ആയി എന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാം,ചിലർ വല്ല്യ സന്തോഷത്തിൽ ആണ്,കുറച്ച് കൂടി അടിച്ച് മാറ്റാൻ കിട്ടിയ അവസരം.
@cbnaircbnair9050
@cbnaircbnair9050 Ай бұрын
I agree with you Shri Harikumar. They got commission even Pp kits in Covid period. Pinu Raja is too dangerous.
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂Yes😂😂glucose😂😂
@KrishnaKumar-sf5gy
@KrishnaKumar-sf5gy Ай бұрын
റെജി ലൂക്കോസ് താങ്കൾ ഇതുപോലെ സത്യസന്ധമായി ചർച്ചയിൽ പങ്കെടുക്കുമ്പോൾ താങ്കളെ ജനം ഇഷ്ടത്തോടെ ശ്രെവിക്കും 👍👍
@b2bspy503
@b2bspy503 Ай бұрын
സുരക്ഷഭീഷണി ഉണ്ടായിട്ടും.... ഇറങ്ങി... ആശങ്ക ഞങ്ങൾക്ക് ആയിരുന്നു... ❤️❤️❤️❤️❤️മോദിജി 🙏🙏🙏🙏
@kvijayakumar8299
@kvijayakumar8299 Ай бұрын
ശ്രീ റെജി ലൂക്കോസ്, ഇതെന്തു പറ്റി, എന്തായാലും സത്യം വിളിച്ചു പറയാൻ തോന്നിയതിനു നന്ദി.
@user-ms9be5fd7i
@user-ms9be5fd7i 25 күн бұрын
പുതിയൊരു കാൽവെപ്പാണ് വിജയകുമാർ.... കാത്തിരുന്നു കാണാം
@josephp3229
@josephp3229 24 күн бұрын
പുതിയ capsule..20000 കിട്ടാൻ.
@unnikondotty3696
@unnikondotty3696 Ай бұрын
ഇത് റെജി തന്നെയാണോ?? മഹാ അത്ഭുദം....ഇങ്ങനെയാകണം 👍
@induraj8558
@induraj8558 Ай бұрын
SRI.NARENDRA MODI IS A GREAT PRIME MINISTER OF INDIA
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes🎉Bharat mata ki Jai🎉🎉
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes🎉Bharat mata ki Jai🎉
@manu7815
@manu7815 Ай бұрын
@@induraj8558 yes
@santhoshkombilath4252
@santhoshkombilath4252 Ай бұрын
റെജിക്ക് ഇന്ന് കിട്ടിയ ക്യാപ്‌സൂൽ കിട്ടാനുള്ളത് കിട്ടാനുള്ള ചാൻസ് കളഞ്ഞു കുളിക്കാതെ ഇത്തിരി പൊക്കി സംസാരിക്കണം എന്ന കാര്യം റെജി അപ്പടി അനുസരിച്ചു...
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂glucose levels koodi😂😂
@pradeepmr7682
@pradeepmr7682 Ай бұрын
​@😅K.S.sajiKadakethu
@sajivdevan
@sajivdevan Ай бұрын
കാട്ടുകള്ളൻ വിജയനും വിജയന്റെ സഖാക്കന്മാരും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഒരു ചാകരയായിട്ടാണ് കാണുന്നത് കേന്ദ്രഫണ്ട് മുഴുവൻ അടിച്ചു മാറ്റാമല്ലോ അതാണ് ഈ സുഖിപ്പീര് കാട്ടുകള്ളൻ വിജയൻ മോദിയുടെ പുറകിൽ നിന്ന് മാറാത്ത കാരണം അതാണ് സഹായ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ കേന്ദ്ര നേരിട്ട് ചെയ്യണേ മോദിയുടെ കാലുപിടിച്ച് ഒരു അപേക്ഷയാണ്
@cbnaircbnair9050
@cbnaircbnair9050 Ай бұрын
You are correct
@ajitharavi3027
@ajitharavi3027 Ай бұрын
Could be
@krishnamoorthy3815
@krishnamoorthy3815 Ай бұрын
Yes
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes🎉
@alinajai7142
@alinajai7142 24 күн бұрын
വളരെ ശരി. കാശായി കൊടുത്താൽ പരനാറി അത് മകൾക്കും മൈരുമോനും സൂത്രത്തിൽ കൊടുക്കും.
@cijibiju8989
@cijibiju8989 Ай бұрын
❤❤Modiji
@shahidafridi7365
@shahidafridi7365 Ай бұрын
PM❤
@jayasreek5076
@jayasreek5076 Ай бұрын
Aa മനസിൽ സ്നേഹം മാത്രമേ ഉള്ളൂ...രാജ്യസ്നേഹം...ജനസ്‌നേഹം
@KrishnaKumar-pl2fo
@KrishnaKumar-pl2fo Ай бұрын
Ingane venam prathana manthrimaar Modiji 🙏❤️❤️🙏
@santhoshkumarkalathil8012
@santhoshkumarkalathil8012 Ай бұрын
ഇന്നാണ് റെജി ലൂക്കോസ് നല്ല ഒരു പൊതു പ്രവർത്തകനായത്. നല്ലത് ആരു ചെയ്താലും നല്ലത് എന്ന് പറയുക.. തെറ്റ് ആര് ചെയ്താലും എതിർക്കുക.. അന്ധമായി ആരെയും വെളുപ്പിക്കാതിരിക്കുക..
@S.Koothur8687
@S.Koothur8687 Ай бұрын
ഇങ്ങനെ ഒരു നല്ല വിവരണം റെജി ലുക്കോസ് പറയുമെന്ന് സ്വപ്നത്തിൽ പോലും ആരും കരുതി കാണില്ല നിങ്ങൾ കല്യാൺ സിൽകാണ് Mr Reji Lukose ഇങ്ങിനെ reality എപ്പോഴും പറയാൻ ശ്രമിക്കുക
@prasadkannan1257
@prasadkannan1257 24 күн бұрын
😂😂സത്യം 💯
@marchlike55
@marchlike55 Ай бұрын
ആറു മാസത്തേക്കുള്ള ഫുഡിന് ഉള്ള വസ്തുക്കൾ ക്യാമ്പിൽ ഇപ്പത്തന്നെ സേവ് ആയിട്ടുണ്ട്,,,,,,,,,, 2000 കോടി രൂപയുടെ കണക്കാണ് മനസ്സിലാകാത്തത്,,,,,,, സർവ്വേ നടത്തുമോ ഒരു എസ്റ്റിമേറ്റ് പ്ലാൻ ചെയ്യുകയോ ചെയ്തിട്ടില്ല,,,,,,,,, അടിച്ചു മാറ്റാനുള്ള പൈസയുടെ കണക്ക് മാത്രം പുറത്തുവന്നു,,, 2000 കോടി രൂപ,,,,,,😢😢😢
@swaminarayanan4943
@swaminarayanan4943 Ай бұрын
ചുമ്മാതെ അങ്ങ് കിട്ടും എന്നു കമ്മികൾ വിചാരിക്കേണ്ട.... വിനുവും അടുത്ത പോസ്റ്റിങ്ങ്‌ ആണ് നോക്കുന്നത്....
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂😂maximum 200 cr just you calculate it😂😂
@gopalakrishnankuruvali847
@gopalakrishnankuruvali847 Ай бұрын
കണക്കു പരിശോധിക്കേണ്ട. അതു സഖാക്കൾക്ക് അവകാശപ്പെട്ട ദുരന്ത നോക്കുകൂലിയാണ്.
@Jyothi-qm8jk
@Jyothi-qm8jk Ай бұрын
Exactly
@JAYAPRAKASH-ry2ps
@JAYAPRAKASH-ry2ps Ай бұрын
റെജി ലൂക്കോസ് ആദ്യമായി ❤
@sureshbabut4114
@sureshbabut4114 Ай бұрын
Valuable support from hon.PM sree.Modi ji Appreciate his kind regards. Sri.Reji lifted his outlook according to the situation. Let's hope for the best 🎉 Jai Hind 🇮🇳
@anmohanank9222
@anmohanank9222 Ай бұрын
രാഷ്ട്രീയം ഏതായാലും വ്യക്തിത്വം അത് കാത്തു സൂക്ഷിക്കണം. ആവ്യക്തിത്വത്തെ ജനങ്ങൾ ആരാധിക്കും
@prabhakargv420
@prabhakargv420 Ай бұрын
First time Mr. Reji lucose made a positive speech.Good
@toxswift6263
@toxswift6263 Ай бұрын
കിട്ടാനുള്ളത് കിട്ടി കഴിയുമ്പോൾ അഭിപ്രായം മാറരുത്
@Roopeshpk-oz2kd
@Roopeshpk-oz2kd Ай бұрын
ഈ വിഷയത്തിൽ രാഷ്ട്രീയം വേണ്ട ഒന്നിച്ചു നികാം നമ്മുടെ സഹോദരങ്ങൾ ആണ്
@vsomarajanpillai6261
@vsomarajanpillai6261 Ай бұрын
സംസ്ഥാന സർക്കാരിൻ്റെ കൊണവതിയാരം ഒന്നും പറയണ്ട റജീ
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂glucose levels koodi😂😂
@prasanthm2049
@prasanthm2049 Ай бұрын
എന്തോ എവിടെയോ ഒരു തകരാറ് പോലെ..
@sathyank8005
@sathyank8005 Ай бұрын
പിഎം മോദി ജി ക്ക് അഭിനന്ദനങ്ങൾ വയനാടിന് വേണ്ടത് സ്വാന്തനം അത് മോദി ജി കൊടുത്തു 🙏പ്രതിപക്ഷപാർട്ടികൾ പാർലിമെന്റ് ൽ ബഹളം വെച്ച് പിഎം ന്റെ എല്ലാ പദ്ധതികളും മുടക്കുന്ന വിരോധാഭാസം നിർത്തി ഇവിടെ റെജി ലൂക്കോസ് ഇണങ്ങി സംസാരിക്കുന്നമാതിരി ആയിരുന്നുവെങ്കിൽ നാടിനും നാട്ടുകാർക്കും ഗുണമുണ്ടായേനെ
@muralidharannair3591
@muralidharannair3591 Ай бұрын
വളരെ പോസിറ്റീവ് ആയി സംസാരിച്ച റെജി ലൂക്കോസ് സാറിനെ അഭിനന്ദിക്കുന്നു. ഇങ്ങനെയാകണം ഒരു ലീഡർ. ഇദ്ദേഹത്തിൽ വന്ന മാറ്റം താത്കാലികമാണോ.?.?
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂lottery glucose levels koodi😂😂
@gopalakrishnankuruvali847
@gopalakrishnankuruvali847 Ай бұрын
ഒരു സംശയവും വേണ്ട. താത്കാലികം. അടുത്ത ദുരന്തം വരെ കാത്തിരിക്കാം.
@premkumarks4615
@premkumarks4615 Ай бұрын
Congratulations Reji sir. Your words positive . Keep it up.
@valsalanair8783
@valsalanair8783 Ай бұрын
റജി ലൂക്കോസ് ഇന്നാണ് ഒരു കാര്യം സത്യസന്ധമായി പറയുന്നത്
@reghumaliyackal8097
@reghumaliyackal8097 Ай бұрын
റെജി ലൂക്കോസ് ഇങ്ങനെ സംസാരിക്കാൻ പഠിച്ചത് നന്നായി
@premsadanand1563
@premsadanand1563 Ай бұрын
Omg What happened to Reji Lukose!? Is he okay
@vasuchaliyampurath3758
@vasuchaliyampurath3758 Ай бұрын
നല്ലത് കണ്ടാൽ അതിനെ സപ്പോർട്ട് ചെയ്യുകയാണ് ഒരു ഉത്തമ പൗരൻ ചെയ്യേണ്ടത്. എന്തിനും രാഷ്ട്രീയം കലർത്തരുത്.
@user-ro3js2ik9s
@user-ro3js2ik9s Ай бұрын
👌 റെജി
@User-m6e4k
@User-m6e4k Ай бұрын
ഈശ്വരാ. ഞാനെന്താ ഈ കാണുന്നെ. റെജി തന്നെയല്ലേ ഇത്‌.
@satheeshnair3053
@satheeshnair3053 23 күн бұрын
Great words of Shri Reji Luckose. Well done Shri Reji Luckose.
@arunkumartr6765
@arunkumartr6765 Ай бұрын
Reji lukose ന് ബോധം വെച്ചു
@jankiresorts370
@jankiresorts370 Ай бұрын
Reji ❤❤❤
@narayanankutty5973
@narayanankutty5973 Ай бұрын
👏Sree rejilucose ,thankalku oru big salutu 👍👍👍
@PKpk-or2oe
@PKpk-or2oe Ай бұрын
Reji ji❤
@ptprasannan
@ptprasannan Ай бұрын
👍
@narayanankutty5973
@narayanankutty5973 Ай бұрын
Sree reji lukose 👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍
@SajooSajiv
@SajooSajiv Ай бұрын
🙏
@mallikaravi6862
@mallikaravi6862 Ай бұрын
First time RejiLookose first time taking the truth 👍
@sureshsivanandan1155
@sureshsivanandan1155 Ай бұрын
Jai bharath
@kainadys
@kainadys Ай бұрын
Channel charchayil etrayadikam nalla reethiyil rastra-bhodathil samsarikkuvaan Reji Lukose-inu ariyaamelloo......👏👏👏👍
@user-hb8lx4ig3i
@user-hb8lx4ig3i Ай бұрын
Good
@equality8340
@equality8340 Ай бұрын
😮 ഇതാരാ ഈ പറയണേ😅😅
@asokan1231
@asokan1231 29 күн бұрын
Mr റെജി ലുക്കോസ് അഭിനന്ദനങ്ങൾ
@sunandanair8613
@sunandanair8613 Ай бұрын
Modiji ❤️❤️❤️
@SinuAint.V.R
@SinuAint.V.R 25 күн бұрын
Reji thanks
@baskarannalappadam7817
@baskarannalappadam7817 Ай бұрын
💪💪💪
@user-rv7xz6dj4f
@user-rv7xz6dj4f 24 күн бұрын
റെജി ലൂക്കോസ് നന്നായി സംസാരിച്ചു ആദ്യമായി 🙏
@FLYINGTen-Arrows
@FLYINGTen-Arrows Ай бұрын
Modijiii ❤️❤️🙏🙏🙏
@vnet8678
@vnet8678 Ай бұрын
റെജി ലൂക്കോസ് ഇത് പറയുമ്പോൾ , അതിൽ കൂടുതൽ ഇനി എന്തുപറയാൻ .. എല്ലാവര്ക്കും നീതികിട്ടട്ടെ ❤
@sharanyashax202
@sharanyashax202 Ай бұрын
🚩🧡
@PoulosePoulose-fj6bp
@PoulosePoulose-fj6bp 24 күн бұрын
റെജിയെ ഇഷ്ടപ്പെടാത്ത ആളണ് ഞാൻ പക്ഷേ നിഷ്പക്ഷമായി ചർച്ചയിൽ പങ്കെടുത്ത റെജി യ്ക്ക് നൂറു വട്ടം അഭിനന്ദനങ്ങൾ ഇതാണ് നേതാവു ഇതായിരിക്കണം നേതാവു
@pappachancc9432
@pappachancc9432 29 күн бұрын
Yes,Modijee,Supper,
@SpjNairNair
@SpjNairNair Ай бұрын
💪💪💪💪💪🙏🙏❤️❤️❤️🌹
@madhusudhanank6126
@madhusudhanank6126 Ай бұрын
👏👏👏👏👏👏👏🙏🙏🙏❤❤❤
@premalathatp6910
@premalathatp6910 25 күн бұрын
A healthy debate.A very positive attitude to acknowledge our PM,s visit at Vayanad....
@jayapillaivs7158
@jayapillaivs7158 Ай бұрын
Rohini you are abest news reader il like keep it up best wishes
@AnoopKumar-lj7rx
@AnoopKumar-lj7rx Ай бұрын
@sabujohnsabujohn2576
@sabujohnsabujohn2576 25 күн бұрын
👍റെജി... സഖാവ് ശരിക്കും സഖാവ് ആയതു ഇപ്പോളാണ്... ശരിയെ ശരിയാണ് എന്നു പറയുന്നതാണ് കമ്മ്യുണിസം... 🙏
@vimal7581
@vimal7581 Ай бұрын
2000 കോടിയോ, അവിടെ ആൾ ഒന്നിനു 1 കോടി വച്ച് കൊടുക്കമല്ലോ
@arunanukadampuzha2277
@arunanukadampuzha2277 Ай бұрын
അപ്പോ ചില കുടുംബങ്ങളിൽ കൂടതൽ കോടി കിട്ടല്ലോ
@radhakrishnants4090
@radhakrishnants4090 24 күн бұрын
എല്ലാവരെയും അംഗീകരിക്കണം അഭിന ന്ദിക്കണം മനുഷ്യനെ സ്നേഹിക്കുന്നവനെ ബഹുമാനിക്കണം അതാണ് രാഷ്ട്രിയം അതാകണം രാഷ്ടിയം ജയ് ഭാരത് മാത.
@Matridavid
@Matridavid 3 күн бұрын
റെജി ലൂക്കോസ്.... ഇന്നാണ് നിങ്ങൾ ഒരു മനുഷ്യനായതു....തീർച്ചയായും തെറ്റുകൾ വിളിച്ചു പറയണം.... അതുപോലെ സത്യവും വിളിച്ചു പറയണം...
@sunilrayaroth7181
@sunilrayaroth7181 Ай бұрын
Details of 2000 crore must be published.
@sajikumars.s5135
@sajikumars.s5135 23 күн бұрын
റെജി ലൂക്കോസ് പറയാൻ വാക്കുകളില്ല🙏🙏🙏
@rekhas1210
@rekhas1210 Ай бұрын
Oho Regiluckose as usual cheethavilikkunnille
@madhusoodananunniyattil9421
@madhusoodananunniyattil9421 Ай бұрын
Now changed the stance
@cbnaircbnair9050
@cbnaircbnair9050 Ай бұрын
Adichu mmattal santhosham.
@ramesanr123
@ramesanr123 Ай бұрын
ഭാഗ്യവശാൽ അല്ലെങ്കിൽ നിർഭാഗ്യവശാൽ നമ്മുടെ കേരളത്തിലും ഒരു പ്രതിപക്ഷം നമ്മുടെ ഭാരതത്തിനും അല്ലെങ്കിൽ ഇന്ത്യക്കും ഒരേ ഒരു പ്രതിപക്ഷം ആയത് നമ്മുടെ ഭാഗ്യം
@aaradhyasworld1990
@aaradhyasworld1990 Ай бұрын
റെജിലൂക്കോസിന് ഇങ്ങനെ സംസാരിക്കാനും അറിയാം അല്ലെ,,,,,,
@jayachandranps1135
@jayachandranps1135 24 күн бұрын
ഇപ്പോളാണ്... റെജി ലൂക്കോസ് ഒരു നല്ല പൊതു പ്രവർത്തകൻ ആയത്.. Keep it up 👍👍
@ratheeshkurikkal5580
@ratheeshkurikkal5580 Ай бұрын
Modiji ❤🙏
@HariNair108
@HariNair108 Ай бұрын
കേന്ദ്രം നേരിട്ട് reconstruction നടത്തുക.
@swaminarayanan4943
@swaminarayanan4943 Ай бұрын
👍👍👍👍 ഇതാണ് പ്രധാനമന്ത്രി..... പപ്പുവും..... പെങ്ങളും കൂട്ടരും നടത്തിയ നാടകം.... പോലെയുള്ള....
@sunil1968
@sunil1968 29 күн бұрын
My PM ❤❤❤❤❤❤
@thankammakochukunju9779
@thankammakochukunju9779 Ай бұрын
സർക്കാർ ചെയ്യേണ്ടത് ആദ്യമേ അവിടുത്തെ ദുരിതബാധിതരുടെ ലിസ്റ്റ് എടുക്കുക, എന്നിട്ട് എത്രയാണോ , അതോ എന്താണോ ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് നേരിട്ട് അവരുടെ കൈകളിൽ ഏൽപ്പിക്കുക, അത് സർക്കാർ റെക്കോഡ് ചെയ്യുക, അല്ലാതെ ആയിരം ഉദ്യോഗസ്ഥരെ ഏൽപ്പിച്ചാൽ ഇതിലും അഴിമതി വരും
@arunanukadampuzha2277
@arunanukadampuzha2277 Ай бұрын
ഇടനിലക്കാർ വഴിയാണ് 🎉🎉🎉🎉 കക്കുക😊
@sreejithggnambiar3055
@sreejithggnambiar3055 Ай бұрын
മുഖ്യമന്ത്രി പോലും പോവാതിടത്തു, പ്രധാന മന്ത്രി പോയി. മനസ്സറിഞ്ഞു...
@muraliperiyal3366
@muraliperiyal3366 Ай бұрын
Reji understand who is and how our prime minster
@user-qy5mh7rc6c
@user-qy5mh7rc6c Ай бұрын
Love you Modi ji❤❤❤❤❤
@SomarajanK
@SomarajanK Ай бұрын
Is it reji lukose? Surprise debate.
@shibukvshibukv7595
@shibukvshibukv7595 29 күн бұрын
Reji lukos ingineyavanam oru rashreeya pradhinidhi nallathine nannayi kanu nandi modiji❤❤❤
@erayipradeep5521
@erayipradeep5521 Ай бұрын
Let the central government oversee the entire work directly......
@Uzhavooranil-q9d
@Uzhavooranil-q9d Ай бұрын
റജി ലൂക്കോസ് ഇന്നാണ് മനുഷ്യനായത്
@straightline3192
@straightline3192 Ай бұрын
എന്റെ റെജി ലൂക്കോസ് ഇങ്ങനെ അല്ല 😂
@PK-fl1lm
@PK-fl1lm Ай бұрын
എപ്പോ, എത്ര, എന്ത്, എന്ന് ചെയ്യുമെന്ന് കേന്ദ്രം ഉറപ്പിച്ചു പ്രഖ്യാപിക്കണം. അല്ലെങ്കിൽ കിട്ടിയ തക്കം മുതലെടുക്കാൻ പതിവുപോലെ കമ്മ്യൂണിസ്റ്റ്‌കാർ വെള്ളമോലിപ്പിച്ചു നിപ്പുണ്ട്.
@cmgopi3949
@cmgopi3949 24 күн бұрын
ലൂക്കോസേ..''' ആകാശത്ത് നിന്ന് നോക്കി ആകാശം വഴി പിരിവു നടത്താൻ ഭാരത പ്രധാനമന്ത്രി UDF or LDF അല്ല. ❤️ BJP❤️യാണ്.... 🌹 ഭാരതത്തെ തൊട്ടറിഞ്ഞ ഭാരതപുത്രൻ🌹 🌹👌🏻❤️ 𝐌𝐎𝐃𝐈𝐉𝐈 🌹👌🏻❤️ ആണ്......❤️❤️❤️❤️❤️❤️❤️
@user-sd7ip9gl7o
@user-sd7ip9gl7o Ай бұрын
Right people take right decision right time respected Narendra damodar das modiji world power full leader 🧡🧡🧡
@sarathchandran4779
@sarathchandran4779 Ай бұрын
മോദി ജി 🥰😘😘
@Shyju-zs6he
@Shyju-zs6he 28 күн бұрын
Anthayalum ❤❤❤❤❤❤❤❤❤❤
@SatheeshanSatheeshan-hm6ci
@SatheeshanSatheeshan-hm6ci Ай бұрын
Ente rajyatthinte pradhana sevakanu big salute
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН