വിധിയുടെ കൈകൾക്കറിയില്ലല്ലോ എന്നത് പിരിച്ചു പാടാത്ത അപൂർവം ഗായകരിലൊരാൾ.
@rajeshpt60493 жыл бұрын
വിധിയുടെ കൈകളിലേക്ക് പഞ്ചഭൂതങ്ങൾ തുന്നിത്തന്ന ആ വസ്ത്രമുപേക്ഷിച്ച് ഇന്ന് യാത്രയായി ...ഈ മഹനീയ ഗായകൻ😥😧😧🙏💙
@aamiskitchentips12862 жыл бұрын
@@rajeshpt6049 😪😪😪😪😪
@PradeepKumar-gc8bk2 жыл бұрын
പണ്ട് ദൂര ദർശൻ വയ്ക്കുമ്പോൾ സ്ഥിരമായി നമ്മുടെ മനസ്സ് കുളിർപിച്ചു ms നസീം സർ പിന്നെ വേറെ കുറെ നല്ല സുഹൃത്കൾ...
@prasad71163 жыл бұрын
എൻ്റെ ചിറ്റപ്പൻ്റെ അടുത്ത സുഹൃത്തായിരുന്നു. ചിറ്റപ്പൻ്റെ വീട്ടിൽ വെച്ചു ഞാനദ്ദേഹത്തെ കണ്ടിട്ടുണ്ട്. അങ്ങേയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു നസിം സാർ....
@gafoorpayyanakkal57283 жыл бұрын
ദൂരദർശനിലൂടെ പാട്ടിന്റെ സൗന്ദര്യത്തിലേക്ക് കൈപിടിച്ച് നടത്തിച്ച പ്രിയ ഗായകരിലൊരാൾ... ആദരാഞ്ജലികൾ 🌹🌹🌹
@mohdsharafudheen22873 жыл бұрын
ഇന്ന് 10 Feb 2021 ഗായകൻ നസീം നമ്മളെ പിരിഞ്ഞു പോയി.
@sadasivans44677 ай бұрын
E pattu kettappol Ente kuttikkalam njan Orkunnu.At that time l was studying in the 4th Standard. I still remember that time. During the above period l saw the film School Master
@sravanachandrika5 жыл бұрын
മനോഹരം 🌹🌹🌹ഭവാർദ്രം 🌸🌸🌸
@jayankmathew69373 жыл бұрын
പ്രണാമം പ്രിയ ഗായക.
@travelmedia59923 жыл бұрын
ആദരാഞ്ജലികൾ ♥️♥️♥️
@sumangalanair1352 жыл бұрын
Heart touching song 👌👌🙏🙏🙏🙏🙏
@sureshbabut41143 жыл бұрын
Vayalar,how great you are sir. After removing this sheild pl,give a chance to touch your lotus feet. Naseem bhai,assalamualaikum.
@lintothomas9913 Жыл бұрын
He was a blessed singer, his voice is very dear to me. Such people always. !! And this song is extremely touching.
@gopinathanpv13802 жыл бұрын
Old is really gold...a great song from Malayalam movie "School master"....yr 1965 while was a BSc final year student in Maharajas College.... Eranakulam... ...... still an evergreen ever loving song....
@arunsomy41399 ай бұрын
Nice song M S Naseem
@Mohammedhaneef1 Жыл бұрын
ആദരാഞ്ജലികൾ..❤
@Liam_Pluxury4 жыл бұрын
Great song
@Vishu951005 жыл бұрын
സ്മരണാഞ്ജലി വയലാർ രാമവർമ്മ 1928-1975 ജി. ദേവരാജൻ മാസ്റ്റർ 1927-2006 പി.ബി. ശ്രീനിവാസ് 1930-2013 എം.എസ്. നസീം 1952-2021
Cheruppathil chachan padi kelppiykkumayirunnu supper song priya gayakanu pranam
@anithagopalakrishnan41743 жыл бұрын
പ്രിയ ഗായകാ പ്രണാമം
@jayakumarchellappanachari85022 жыл бұрын
പാട്ട് തെറ്റിച്ചാണ് പാടിയത്. "പഞ്ചഭൂതങ്ങൾ തന്നൊരു പഴയ കുപ്പാങ്ങൾ" എന്നല്ല. "തുന്നി തന്നു പഴയ കുപ്പായങ്ങൾ" എന്നാണ്. "മരണം ഊരിയെടുത്താലും" എന്നല്ല. "മരണം മൂളി അടുത്താലും" എന്നാണ്. പ്രണാമം നസീമേ.
@shalu.raj.2 жыл бұрын
kzbin.info/www/bejne/i4iYhWqiobyoaZI നിങ്ങൾ എന്തുകൊണ്ടാണ് തെറ്റാണെന്ന് പറയുന്നത് ? ഒറിജിനൽ വീണ്ടും കേട്ടുനോക്കി "പഞ്ചഭൂതങ്ങൾ തുന്നിത്തന്നൊരു പഴയ കുപ്പായങ്ങൾ, മരണമൂരിയെടുത്താലും പിരിഞ്ഞു പോകരുതേ" എന്ന് തന്നെയാണല്ലോ