Niranja Kannukalode | School Master 1964 | G. Devarajan | P. B. Sreenivas | Malayalam Song

  Рет қаралды 21,310

Mollywood Gems

Mollywood Gems

Күн бұрын

Пікірлер: 13
@gulabisukumaran7737
@gulabisukumaran7737 10 ай бұрын
പ്രിയ ഗാനം. അത്രമേൽ പ്രിയ മണി സിനിമയും. ആറം മുള പൊന്നയും തിക്കുറുശ്ശി സാറും ഇതിലെ കഥാപാത്രങ്ങൾ ജീവനേകിയപ്പോൾ പൊട്ടിക്കരഞ്ഞു പോയി ഞാൻ.
@DivyaDivya-nq5zl
@DivyaDivya-nq5zl Жыл бұрын
എന്റെ ചെറുപ്പത്തിൽ അച്ഛൻ ഇടയ്ക്കിടെ പാടാറുള്ള പാട്ടുകളിൽ ഒന്ന് ❤❤❤❤❤
@ChandranPk-ih8cv
@ChandranPk-ih8cv 3 ай бұрын
ഈ പാട്ടിന്റെ ശോക രാഗം എന്റെ ചെറുപ്പത്തിൽ മനസ്സിനെ വല്ലാതെ സ്വാതീണിച്ചു. ഇന്നും കേൾക്കുമ്പോൾ ആ പഴയ കാലം ഓർമ വരും. നമസ്കാരം. 🙏🏻🙏🏻🙏🏻♥️🌹♥️
@ravindranathan5295
@ravindranathan5295 2 жыл бұрын
ഭാവതീവ്രതയോടെ ആലപിച്ച ഗാനം. പി.ബി.എസ് ൻ്റെ മലയാ ളത്തിലെ ഉച്ചാരണശുദ്ധി കേൾ ക്കുമ്പോൾ അദ്ദേഹം ഒരു തെലു ങ്കനാണെന്ന് മനസ്സിലാക്കാനേ പറ്റില്ല!
@jyothirajtv2245
@jyothirajtv2245 17 күн бұрын
Super
@saralagovind1699
@saralagovind1699 2 жыл бұрын
Good philosophic song. Great singing of P. B sreenivas lyrics of vayalar music of ദേവരാജൻ mash all very good Very favourite song
@zeenathvlog2800
@zeenathvlog2800 2 жыл бұрын
എന്റെ കുട്ടിക്കാലം 😔😓
@zuharahameed7024
@zuharahameed7024 2 жыл бұрын
Enteyum
@rajanvarghese6418
@rajanvarghese6418 2 жыл бұрын
BEAUTIFUL! KUNJUM KAALATHU KRTTA ORMA!
@lillyroshni5015
@lillyroshni5015 2 жыл бұрын
Pls, അടുത്ത പാട്ട് എങ്കിലും മുഴുവനായി കേൾപ്പിക്കൂ
@ambujakshannair4553
@ambujakshannair4553 2 жыл бұрын
തിക്കുറിശ്ശി സകല കലാ വല്ലഭൻ
@ajayanajayan4352
@ajayanajayan4352 2 жыл бұрын
Very nice
@asokancp7141
@asokancp7141 2 жыл бұрын
Vidhubalayude first movie
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
OLD HITS OF P SUSHEELA | HITS OF SHEELA | EVERGREEN MALAYALAM FILM SONGS | OLD IS GOLD
37:31
Evergreen Malayalam Film Songs
Рет қаралды 247 М.
Swapnangale- 5 Singers Version-
7:29
Shalu Raj
Рет қаралды 34 М.
Niranja Kannukalode | Smarananjali | MS Naseem | Doordarshan
3:57
Sourayoodhathil vidarnnoru - Swapnam (1973)
4:13
jayalakshmi21
Рет қаралды 459 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН