Nirapunchiri - Onam Song | നിറപുഞ്ചിരി | Nostalgic Music Video | Kreative KKonnect

  Рет қаралды 479,824

Kreative KKonnect

Kreative KKonnect

Күн бұрын

Пікірлер: 309
@Sneha-s2h
@Sneha-s2h Жыл бұрын
മലയാളക്കരയാകെ മണിവീണ ശ്രുതി പാടും മനസ്സിൽ തെളിയും തിരുവോണം ഉത്രാടം ഉണരുമ്പോൾ ഉള്ളിൽ കൊതി ഉയരുന്നൊരു ഉറവിൻ നിനവാം കതിരോണം നിറമാർന്നൊരു നിറപുഞ്ചിരി നിറപറയും നിറദീപവും കനവിൽ തെളിയും പൊന്നോണം പുഴയും പാലരുവികളും പൂവേപൊലി പാടുമ്പോൾ ഗമ പനി സഗ നിസ പനി മപ ഗമ പനി പമ ഗസ നിസ ഗമ മലയാളക്കരയാകെ മണിവീണ ശ്രുതി പാടും മനസ്സിൽ തെളിയും തിരുവോണം ഉത്രാടം ഉണരുമ്പോൾ ഉള്ളിൽ കൊതി ഉയരുന്നൊരു ഉറവിൻ നിനവാം കതിരോണം തുമ്പപ്പൂച്ചോലകളും മുക്കുറ്റി കാടുകളും പൂവിളിയാൽ പുലരുന്നൊരു ഉത്സവനാള് തിരുവാതിരയായ് തിരനോട്ടവുമായ് മനസ്സിൽ കൊതിയേറാനായ് ഓണനിലാവ്‌ വള്ളംകളിയായ് പൊന്നോണപാട്ടുമായ് അത്തം പത്താകും നാൾ പൂത്തിരുനാള് പൊന്നാനപാറമേൽ കുടമാറ്റം കാണും നാട് പുലിയായ് നരിയായ് മാറും ഗമ പനി പമ ഗസ നിസ ഗമ പ പൊൻവെയിൽ നൂലാൽ നെയ്തിടും നാടാണെന്റെ കോടിയുടുക്കാൻ ഒരുങ്ങും നെൽക്കതിരിന് നിറനാട് പൂന്തെന്നലേറി പൂമണം മുറ്റത്താകെ ഓതുന്നു മന്നൻ വരവായ് ഓലക്കുടയും ചൂടി തിരുവോണക്കാഴ്ചയുമായി ആമ്പൽക്കുളങ്ങൾ തോറും പൂക്കുന്നൊരു പുണ്യനിലാവ് നേരുന്നു മനസ്സാകെ സ്നേഹം നില കൊള്ളും നാള്.... പൂന്തെന്നലേറി പൂമണം മുറ്റത്താകെ ഓതുന്നു മന്നൻ വരവായ് ഒന്നായെന്നും കൂടുന്നൊരു നാടിൻറെ ഉശിരാണീ ഓണം നാള് വഞ്ചിപ്പാട്ടീണത്തിൽ തുഴയുന്നൊരു ചുണ്ടന്റെ താളത്തിൽ പാടും നാട് മായതുള്ളിൽ തെളിയുന്നൊരു നാടിന്റെ മണമാണീ ഓണം നാളിൽ മറയാതൊരു കോണിൽ നിറമാടുന്നൊരു മധുവായി പുണരും പുതുനാളാണോണം വരമായണിയും നിറവായ് തെളിയും ആഘോഷം ആർപ്പുവിളി ചെമ്മാനം നിറയുമ്പോൾ ആവേശം അലതല്ലും നാള് കൃഷ്ണപ്പൂപ്പാറകളും ചെത്തിപ്പൂ താലികളും കമ്പവലിക്കമ്പവുമായ് നിറയും നാട് മതമില്ലാതെ മറയില്ലാതെ ഒന്നായ് നാം ഒത്തുചേരും ചതയം നാള് പഞ്ചാരിയുമായ് ശിങ്കാരി താളമായ് പറയായ് നാം വരവേൽക്കും ചിങ്ങനിലാവ് കരകാട്ടം കാവടിയായ് ചമയങ്ങൾ പോകും നാട് നിറമായ് നിളയായ്‌ മാറും ഗമ പനി പമ ഗസ നിസ ഗമ മലയാളക്കരയാകെ മണിവീണ ശ്രുതി പാടും മനസ്സിൽ തെളിയും തിരുവോണം ഉത്രാടം ഉണരുമ്പോൾ ഉള്ളിൽ കൊതി ഉയരുന്നൊരു ഉറവിൻ നിനവാം കതിരോണം നിറമാർന്നൊരു നിറപുഞ്ചിരി നിറപറയും നിറദീപവും കനവിൽ തെളിയും പൊന്നോണം പുഴയും പാലരുവികളും പൂവേ പൊലി പാടുന്നൊരു ഗമ പനി സഗ നിസ പനി മപ ഗമ പനി പമ ഗസ നിസ ഗമ
@Bangalore_Mallu
@Bangalore_Mallu Ай бұрын
എല്ലാ ഓണത്തിനും ഇതു കേൾക്കണം onam 2k24🌸
@avanthikapradeep-vj7wf
@avanthikapradeep-vj7wf Ай бұрын
I agree....I'm learning this song for my school onnampattu... I'm surprised I didn't know abt this song...loved it..❤❤ Btw from which movie is it?
@RetheeshVNair
@RetheeshVNair 2 жыл бұрын
നാലുവർഷക്കാലത്തിനിപ്പുറം കേട്ടുകൊണ്ടിരിക്കുന്നു 😊
@sir-cute
@sir-cute 7 жыл бұрын
ശെടാ, ഇത് കേട്ടത് പുലിവാലായല്ലോ.. എത്ര കേട്ടിട്ടും മതി വരുന്നില്ല.. !!!!
@RetheeshVNair
@RetheeshVNair 7 жыл бұрын
satyam
@rameshnair8895
@rameshnair8895 7 жыл бұрын
Sathyam aanu bro ....eanthekiyo miss cheythapolea
@farseenaansar1418
@farseenaansar1418 7 жыл бұрын
sircutevishnu sathyam.... poyoru kalathinte thirich varatha smrithikal
@sajipious527
@sajipious527 7 жыл бұрын
Sathyam
@balachandrannair3632
@balachandrannair3632 7 жыл бұрын
sircutevishnu Good
@santhoshsreedarsanthoshsre2215
@santhoshsreedarsanthoshsre2215 Ай бұрын
ഓർമ്മകൾ കൂടു കൂട്ടിയ സൗഹൃദമെന്ന പൂക്കളത്തിൽ അവർ വീണ്ടും ഒന്നിക്കുന്നു തുമ്പയും, ചെത്തിയും ,മാന്താരവുമെന്നപോലെ.
@lataca2227
@lataca2227 Жыл бұрын
വളരെ തന്മയത്വത്തോടെയുള്ള ചുവടുവയ്പുകൾ . Wow nice work....🎉
@sreethukalappara73
@sreethukalappara73 2 жыл бұрын
Ithu iragiya time l orupad ishttamula oru onam video ayirunu... Ipo innu pettan ee video ormavannu... But ee song nte title ariyathond kure neram irunu... Thappi kandupidichu ❣️❣️....
@sreekalapradeep6944
@sreekalapradeep6944 11 ай бұрын
Superb.❤.
@nickiangel15
@nickiangel15 4 жыл бұрын
Kandalum kettalum mathy varatha oru song.❤️ Release cheythe pinne eee video kanatha onam illa...❤️
@sinisamuel5520
@sinisamuel5520 5 жыл бұрын
Ethramathe praavashya kelkkanenn no idea heart filling one change in music nizzz
@rajuanittaanittaraju3818
@rajuanittaanittaraju3818 7 жыл бұрын
നാട്ടിലേയ്ക്ക് ഓടിവരാൻ തോന്നുന്നു......സൂപ്പർ ഫീൽ
@AneeshGp
@AneeshGp 7 жыл бұрын
പൊളിച്ചു, "പറ നിറയെ പോന്നളക്കും പൗർണമി നാളായി" ഓണപ്പാട്ടിന് ശേഷം ഇപ്പോഴാണ് ഇത്രയ്ക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ഓണപ്പാട്ട് കേൾക്കാൻ കഴിഞ്ഞത്.
@suryaminnu6910
@suryaminnu6910 3 жыл бұрын
Wow poli song athile oro variyum valare manoharam ethra kettitum .mathi varunnilla
@Sona_markose
@Sona_markose 4 жыл бұрын
Onattinu schoolil paadiya Pattu aane😍🥰🥰nostalgi aane itu kelkkkumpol 8 il vechanu paadiyatu.. tudangiyappo oru abhadham pattiyirunnnu adhu eppozhum manasilakkku varum. endhannnno paadannneram start cheytu but mic on aakan marannnupoyi🤩🤩😁chammmi poyi Kore pilllare ondaarunnnu teachers elllarum chirichu.. pinnne takarttu.. e pravadhyam online vazhi cheriya celeb unde Soo I selected this song .. takarkkkum..
@anoop.nair83
@anoop.nair83 4 жыл бұрын
All the best!!! തകർക്കു...👍🏼
@mrpk2731
@mrpk2731 7 жыл бұрын
Njagal pravasikalk ithu kettal vishamam aanu bro 😔
@sandramariaxavier3194
@sandramariaxavier3194 7 жыл бұрын
Valare ishtayiii padiyachettan adipwoli nice voice
@shybuandadiandamanm3583
@shybuandadiandamanm3583 3 жыл бұрын
One of my favorite Onam song,always proud to be a kerity, lucky to be a malavalee❤️🙏 👍
@bijibiju-p7j
@bijibiju-p7j Ай бұрын
Super
@athiraraveendran5282
@athiraraveendran5282 4 жыл бұрын
One of my favourite Onam songs, always proud to be a kerality, lucky to be a malayalee❤️🙏👍
@syamashokan5343
@syamashokan5343 7 жыл бұрын
msic director sarath's musical touch...............
@arjunm7164
@arjunm7164 4 жыл бұрын
Addicted since the release of this song.
@akhileshakhilesh6142
@akhileshakhilesh6142 6 жыл бұрын
அருமை ....
@jaisankarharigovind3443
@jaisankarharigovind3443 7 жыл бұрын
സംഗതി ഉഷാറായിട്ടുണ്ട് .....തിരക്കഥകൃത്തിനു ഒരു shake hand എന്ടെ വക ..
@sathipk4251
@sathipk4251 Жыл бұрын
ഇതിന്റെ karoakke കൊടുക്കാമോ.... പറ്റു സൂപ്പർ. മതി വരുന്നില്ല കേട്ടിട്ട്... God bless you all ❤❤❤
@asithas5855
@asithas5855 7 жыл бұрын
മനോഹരമായ വരികളും , അടിപൊളി കഥയും . ഒരുപാട് ഇഷ്മായി. എത്ര കേട്ടിട്ടും മതിയാവാത്തത്രയും എന്തോ ഒരു feel എവിടെയോ ഒളിഞ്ഞു കിടക്കുന്നു. Thanks. thank you soooooooooooo much 😘😘😘😘😘😘😘😘
@nenmini08
@nenmini08 7 жыл бұрын
Asitha .s ujk
@nenmini08
@nenmini08 7 жыл бұрын
Asitha .s kkk
@nenmini08
@nenmini08 7 жыл бұрын
Asitha .s ..,
@nenmini08
@nenmini08 7 жыл бұрын
M m
@sir-cute
@sir-cute 7 жыл бұрын
പുതുമയുള്ള ടെക്കി ഓണം എന്ന പ്രമേയം. മനോഹരമായ വരികൾ.. ശ്രുതി മധുരമായ സംഗീതം.. ആരെയും കൊതിപ്പിക്കുന്ന ചിത്രീകരണം. നഷ്ടപെട്ട എന്തിലേക്കോ തിരിച്ചു വിളിക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന ഗാനം. തകർത്തു പിള്ളേരെ.. വെൽ ടൺ !!!!
@suparnanair4886
@suparnanair4886 7 жыл бұрын
Wawooo ..awesome work ......❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👍👍👍👍👍💕
@sundark5579
@sundark5579 7 жыл бұрын
Loved the music😍😍 Professional touch on handling the baby eye(cam) 😍😍😍 All the very best guys.. enjoyed whole 6 mins.. Refreshing😍😍
@akkime9105
@akkime9105 4 жыл бұрын
എത്ര കേട്ടാലും മതിവരില്ല ❤️❤️❤️❤️❤️❤️hats off to the team behind and the nostalgic feel .... Thanks team 🙏🥰
@DEJAVU199000
@DEJAVU199000 7 жыл бұрын
Deephu.. polichu bro!! Kidilam..
@sagarmaladkar4115
@sagarmaladkar4115 5 жыл бұрын
खूप छान गाणं आहे. संगीत अप्रतिम👌 मल्ल्याळम भाषा येत नसली तरी शब्द काव्यात्मक आहे. Picturization डोळे सुखावणारे. सारखे पाहत आणि ऐकत राहावे असे वाटते😍😘😘❤️
@anjanaavm8082
@anjanaavm8082 4 жыл бұрын
ഒരുപാട് ഇഷ്ടായി ഈ പാട്ട് 😍❤️❤️
@gps7756
@gps7756 7 жыл бұрын
really superb and katta waiting for onammmm......oru perthyeka feeel
@NinjaAdorable
@NinjaAdorable 7 жыл бұрын
suuuuuuper...... ningal polichu adukki....
@jaamab
@jaamab 7 жыл бұрын
Sweet presentation . Both the video and Music . Congratulations.
@abhijithsurendran
@abhijithsurendran 7 жыл бұрын
nice song..Super video..#divyaee takartu
@sumanneville
@sumanneville 7 жыл бұрын
Polichu makkale
@nivedyakjnidi.thankyou4050
@nivedyakjnidi.thankyou4050 6 жыл бұрын
Adi Poli
@shihanashaji7964
@shihanashaji7964 7 жыл бұрын
Pwolichu.... Hats Off You Guys!!! 😍😍😍😍
@jyothishraj4120
@jyothishraj4120 7 жыл бұрын
നിറപുഞ്ചിരി kalakkiii
@RajeevKumar-er5kp
@RajeevKumar-er5kp Ай бұрын
2024ൽകാണുന്നവർഉണ്ടോ.
@nimithamuarli6377
@nimithamuarli6377 7 жыл бұрын
Veendum veendum kelkanum kananum thonnuna nanmayula Oru ona sammanam.Thx guys great work.
@SOWMYAPATTATHIL
@SOWMYAPATTATHIL 7 жыл бұрын
Big Hats off to the entire team..loved the vocals especially the male voice👏😍
@sagarmaladkar8995
@sagarmaladkar8995 6 жыл бұрын
मस्त मला आवडलं हे गाणं👌👌कर्णमधुर शब्द आहेत😘😍👍
@saiamritha5681
@saiamritha5681 7 жыл бұрын
Spr spr spr
@simiannjoseph3847
@simiannjoseph3847 7 жыл бұрын
Superb performance
@kannanathiyarath2052
@kannanathiyarath2052 7 жыл бұрын
Superb..... Manoharam 😊😊😊😊🌺🌺
@riyakunnath7711
@riyakunnath7711 7 жыл бұрын
wow enikkumvenam igne oru onam. I missss my frnds
@rameshnair8895
@rameshnair8895 7 жыл бұрын
Adipoli....polichu
@sandeepnair8794
@sandeepnair8794 7 жыл бұрын
തകർത്തു ശ്രീ & ഫ്രണ്ട്സ്
@anjuappukutten
@anjuappukutten 7 жыл бұрын
Wowww..awesome..
@ashokkumarashokkumar-we5cc
@ashokkumarashokkumar-we5cc 6 жыл бұрын
super song ......nice beautyful song
@lakshmigopi6666
@lakshmigopi6666 7 жыл бұрын
Nannayind..
@Vishnubenny008
@Vishnubenny008 7 жыл бұрын
Hy brozzzzz nice 1.... Keep it up
@ahalyaar2765
@ahalyaar2765 7 жыл бұрын
Kidu
@arjundaskt96
@arjundaskt96 7 жыл бұрын
just want to go home . waiting...
@anoopnazeer2609
@anoopnazeer2609 7 жыл бұрын
Nice video and music guys
@akki25ify
@akki25ify 7 жыл бұрын
just amazing... keep up the great work buddies... polichu... kidu..
@vysakhav
@vysakhav 7 жыл бұрын
nice aayitund👌👌
@sandeeprk4178
@sandeeprk4178 7 жыл бұрын
Beautiful .. made me miss my kerala days so badly !! Wish i could return back to the heaven !!
@priyapreman9781
@priyapreman9781 5 жыл бұрын
Nyc song nd nyc visual treat..❤
@dhannyanair1471
@dhannyanair1471 7 жыл бұрын
Superb song my day start with this song ....Thank you guys
@unnikrishnanr3236
@unnikrishnanr3236 7 жыл бұрын
..kzbin.info/www/bejne/amWvl5yNZqyLn9U...
@ranjithkv4591
@ranjithkv4591 7 жыл бұрын
Nice work.. Song pwolichu...
@mountblanc2680
@mountblanc2680 5 жыл бұрын
ethinte okke feel ariyenemengil gulfi l aayirikkenam....njn athu manazilakiii
@navaneeths4694
@navaneeths4694 7 жыл бұрын
Kore nall ayi keetathil the best song.beatiful lyrics and stunning direction..loved it... Ithinu karaoke kittuvo ?
@sreekanthpschiatrydoctor
@sreekanthpschiatrydoctor 7 жыл бұрын
Really such a amazing song .. nice music m.daily njan kelkaarundu. Kelkunna ellathivasamum pononathinda feeling . Naadu vittu nilkuna elavarkum ithaa
@arunappachath
@arunappachath 7 жыл бұрын
Great work guys... Beautiful lines and hooking music.... Visuals and edits also great. Thank you KK and team Narupunchiri.
@suminpalayamkunnu2198
@suminpalayamkunnu2198 7 жыл бұрын
Suprrrr song very good...
@sreekumarianand1780
@sreekumarianand1780 4 жыл бұрын
2:26 muthal jeevamshamayi touch...🤩🤩🤩🤩🤩.. Song pwoli❣️❣️Naale onam online contest ind.. paadan pova..😻😻ee song💃💃
@minoosworld1494
@minoosworld1494 4 жыл бұрын
Athinu munne irangiyathale ith
@sreekumarianand1780
@sreekumarianand1780 4 жыл бұрын
@@minoosworld1494 Athee☺️☺️☺️☺️
@minoosworld1494
@minoosworld1494 4 жыл бұрын
@@sreekumarianand1780 😁😁
@vishnuvv9839
@vishnuvv9839 7 жыл бұрын
adipoli
@dineshsivakumar8430
@dineshsivakumar8430 6 жыл бұрын
nice song i watching 1000 times
@nibingeorge7388
@nibingeorge7388 7 жыл бұрын
Awesome ..superb
@aryag8233
@aryag8233 7 жыл бұрын
Nice one 👍
@balachandrannair3632
@balachandrannair3632 7 жыл бұрын
an onam song of the new generations.a nostalgic tune ,a different type of feelings. Good.
@KidsHappiness
@KidsHappiness 7 жыл бұрын
very nice
@krishnachandranv.r3244
@krishnachandranv.r3244 7 жыл бұрын
Superb...special thanks to Kiran Raghavan ,Philip Koshy and Bipin. Happy for you guys..
@poojachandran7470
@poojachandran7470 7 жыл бұрын
loved it to the core..such a superb composition and sweet singing.Really an awesome audio and visual treat .
@jerry4ever18
@jerry4ever18 7 жыл бұрын
Nicely done video... great visuals... although something i did find missing was there were no older ppl in the video celebrating with the young folk... i cant even imagine anyone taking all this trouble of dressing up, cooking and celebrating a traditional onam without any of their families present... or maybe that's just me. Overall a great feel good melody. Kudos :)
@thanal1000
@thanal1000 5 жыл бұрын
Nice song....
@tinuthomas7253
@tinuthomas7253 7 жыл бұрын
Good one 👍👍👍
@neethapaul4728
@neethapaul4728 7 жыл бұрын
Nice feeling... Good work
@thushar10
@thushar10 7 жыл бұрын
kidu ❤❤❤❤
@vinieasyrecipe8947
@vinieasyrecipe8947 4 жыл бұрын
Assalayitundu to njanum chernnu to angottum varane 👌👌
@kallanpavithran7148
@kallanpavithran7148 Ай бұрын
Wonderful song ❤❤❤❤❤
@vroy1355
@vroy1355 7 жыл бұрын
super 👍
@meeralizbethboban8685
@meeralizbethboban8685 7 жыл бұрын
Superb... Nice... Hats off u young guys... Refreshing...
@varunkaranda
@varunkaranda 3 жыл бұрын
കിരൺ & ടീം...❤️
@athirajithin320
@athirajithin320 5 жыл бұрын
Superb😍😍👌👌👌👌👌👌
@bobanphilip1263
@bobanphilip1263 5 жыл бұрын
poli pattu
@godsonantony4172
@godsonantony4172 7 жыл бұрын
An awesome song on onam
@adarshanilkumar1801
@adarshanilkumar1801 7 жыл бұрын
super song ... congrats... 💐💐💐
@raghavanchaithanya9542
@raghavanchaithanya9542 Ай бұрын
Adhimanoharam
@gokulchandran2580
@gokulchandran2580 7 жыл бұрын
reallyyy awsummm😍😍😍
@thisisforyou40
@thisisforyou40 7 жыл бұрын
super song
@AnilKumar-xc8lc
@AnilKumar-xc8lc 7 жыл бұрын
Nostalgic, really a visual treat. Thank you Anoop, keep it up.
@007view007
@007view007 7 жыл бұрын
We deserved this song. Great visualization too. Kudos to the team...
@santhoshlakshman6471
@santhoshlakshman6471 4 жыл бұрын
Nice work, Nice Feel, Nice song
@shreyasanthosh.
@shreyasanthosh. 7 ай бұрын
ഈ വീട് എൻ്റെ വീടിൻ്റെ അടുത്താണ്..❤
@hkvlog9552
@hkvlog9552 Ай бұрын
എവിടാ സ്ഥലം?
@nsarika2734
@nsarika2734 7 жыл бұрын
Superb
@matholigopan3565
@matholigopan3565 7 жыл бұрын
Great lyrics, music and beautiful singing...!
@BINOJ8341
@BINOJ8341 7 жыл бұрын
Superrrrr
Onam Mashup | Malayalam Cover Songs | The Naadan Soul
7:15
Fairy Lights
Рет қаралды 100 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 81 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
Onam Vanne | Gopi Sundar | Saawan Rithu | Dr M Sajish | Hippo Prime | Onam Song
4:11