പ്രഭാത പ്രാര്‍ത്ഥന December 2 # Athiravile Prarthana 2nd December 2024 Morning Prayer & Songs

  Рет қаралды 9,056

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

Пікірлер: 77
@joyesjoykutty2742
@joyesjoykutty2742 16 сағат бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🕯️🕯️🕯️🙏🤲🤲🙏
@AnniePaulson-i7l
@AnniePaulson-i7l 8 сағат бұрын
സ്നേഹപിതാവേ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ അമ്മേ പരിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
@jobellajoby9576
@jobellajoby9576 5 сағат бұрын
ഈശോപ്പാ, ഈ ഒരു പുതിയ പ്രഭാതം കൂടി അങ്ങ്, ഞങ്ങൾക്കായി ഒരുക്കിയതിനെ ഓർത്തു ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു... ആമേൻ 🙏🙏🙏അപ്പാ, ഈ ലോകത്തിന്റെ പല ഭാഗങ്ങളിൽ ആയി ജോലി ഇല്ലാതെ വലയുന്ന എല്ലാവരെയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു. എല്ലാവർക്കും ജോലി കൊടുത്തനുഗ്രഹിക്കേണമേ... ആമേൻ 🙏🙏🙏❤❤❤
@AMMAMARIYAM290
@AMMAMARIYAM290 13 сағат бұрын
Ente eshoye enne alattunnna bayam enne sheenipikkunna asugam ethellaam eduthu maatti nirmal aakki tharane
@lessleyantony8449
@lessleyantony8449 14 сағат бұрын
Thank you Jesus praise the lord
@AMMAMARIYAM290
@AMMAMARIYAM290 13 сағат бұрын
Ente kuttiyude pani eduthu matti tharane
@elcykv9223
@elcykv9223 5 сағат бұрын
എന്റെ ഈശോയെ സ്തുതി സ്തോത്രം ആരാധന മഹത്വം... 🙏🙏🤲
@benedictjohn9187
@benedictjohn9187 13 сағат бұрын
In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼
@thankyoulord82thankyoulord20
@thankyoulord82thankyoulord20 15 сағат бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏
@SreejaPrasad-u3m
@SreejaPrasad-u3m 12 сағат бұрын
1 യോഹന്നാൻ 3:1 കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. Amen🔥🔥🔥Thank U Jesus🙏🙏🙏🙏
@JohnThomas-fx7pq
@JohnThomas-fx7pq 12 сағат бұрын
Karthavaya Ente Eshoye Avidunnu Nalkiya Ella Anugrahangalkum Ngan Nanni Parayunnu Eshoye Sotram Eshoye Arathana Libinu Nalla Oru Joli Kodukkanum Sandana Bhagyam Kodukkanum Deya Thonnename Ammen
@mithunseethal4672
@mithunseethal4672 16 сағат бұрын
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥
@Nihanyaaaa
@Nihanyaaaa 9 сағат бұрын
എന്റെ കർത്താവെ ന്റെ പ്രാർത്ഥന കേൾക്കണമേ കൈവിടല്ലേ നാഥാ 🙏🙏🙏 ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ദുഃഖങ്ങൾ എല്ലാം അകറ്റി തരണേ ന്റെ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@valsavarghese256
@valsavarghese256 11 сағат бұрын
എൻെറ ഈശോയേ ഒരു പുതിയ പ്രഭാതം കുടി നൽകിയതിന് എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം അപ്പാ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പ്രാർത്ഥനകളും നിയോഗങ്ങളും കേൾക്കണേ ഈശോയെ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ശാരീരികവും മാനസികവുമായ എല്ലാ വിഷമങ്ങളിൽ നിന്നും ആശ്വാസമേകണേ എല്ലാവരേയും കാത്തിടണേ തമ്പുരാനെ നല്ലൊരു ദിവസം നൽകി അനുഗിക്കണമേ 🙏🙏🌹🌹🙏🙏♥️♥️🕯️🕯️✝️
@rajantony703
@rajantony703 12 сағат бұрын
Thank you 🙏 father 🙏🎉🎉🎉
@andrewharris3777
@andrewharris3777 13 сағат бұрын
Amen🙏
@SatishlonappanLonappan
@SatishlonappanLonappan 13 сағат бұрын
എന്റെ കരുണ ആയുള്ളവനെ കണ്ണിൽ അലർജി ആയുള്ളവർക്കായി നിന്റ കരങ്ങൾ കൊണ്ട് സൗഖ്യം നൽകണേ ആമേൻ ❤️❤️❤️
@bindhushajishaji7932
@bindhushajishaji7932 10 сағат бұрын
Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen
@florykurpachery9696
@florykurpachery9696 12 сағат бұрын
Parisudha Amme Unniyesuve njagaludeum logam muzuvanumulla ella papangalum thettukalum shemicchu parishudhanmavinal nirachu Anugrahikename Amen 🌹🙏🙏🙏🌹
@omanavarghese368
@omanavarghese368 10 сағат бұрын
ഈശോയെ എൻറെ പ്രാർത്ഥന കേട്ടതിനു നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@leelalouis667
@leelalouis667 8 сағат бұрын
Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇‍♀️🙏🙇🙏🙇‍♀️🙏🙇‍♀️🙏🙇‍♀️Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️
@bindhushajishaji7932
@bindhushajishaji7932 10 сағат бұрын
Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen
@sonyjoseph7449
@sonyjoseph7449 14 сағат бұрын
Heavenly Father with great full heart i come before you receive your heavenly power full abundant blessings grace guidance presence give right path through out my trading business today in my life grand me open doors of opportunities life success financial success abundance flows daily life
@mercybinu1716
@mercybinu1716 9 сағат бұрын
Easowye ennu anugrahamulla divasam ayirikkename 🙏molkku first Bcom semaster exam nalla🎂ezuthan anugrahikkename 🙏Apathil ninum apakadathil ninum rogathil ninum vethanayil ninum sathruvinte keniyil ninum dushente chathiyil ninum makkaleum sahodarangaleum kudumbamayi kathukollename 🙏vithava ayya njan arkkum bharam akkaruthe 🙏njagalil ninum vangi poya priyapettavareum thazthi elpikkunu 🙏easowye epozum kude undakkename 🙏Amen 🙏🙏
@joyesjoykutty2742
@joyesjoykutty2742 16 сағат бұрын
എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ അനുഗ്രഹത്തിനു നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും എന്റെ പ്രാർത്ഥന ആഗ്രഹിക്കുന്നവരെയും വീടില്ലാത്തവരെയും കുടുംബഭാരത്താൽ കഴിയുന്നവരെയും മക്കളില്ലാത്തവരെയും ജോലി ഇല്ലാത്തവരെയും രോഗികളായി കഴിയുന്നവരെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ അങ്ങാണ് എന്റെ ശക്തിയും ബെലവും അങ്ങാണ് എന്റെ എല്ലാം ഈശോയേ എന്റെ മക്കളുടെ കുടുംബ ജീവിതം സന്തോഷകരമാക്കി കൊടുക്കണമേ എന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും പൈശാചിക ബെന്ധനത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ ആശിർവധിക്കണമേഎന്റെ ഈശോയേ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ അങ്ങയോടു ചേർന്നിരിക്കാനും അങ്ങിൽ വിശ്വസിച്ചും ശരണപ്പെട്ടും അങ്ങേ സ്നേഹിച്ചും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ അങ്ങേ വഴിലൂടെ ഞങ്ങളെ നടത്തണമേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
@stalingomez4179
@stalingomez4179 12 сағат бұрын
🙏🙏🙏
@gladiessebastian5102
@gladiessebastian5102 9 сағат бұрын
Bless us Lord Jesus Alleluia Amen 🙏 ❤🌹
@martinjoseph8604
@martinjoseph8604 9 сағат бұрын
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക് പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤
@joysebastianpoovakulam7102
@joysebastianpoovakulam7102 12 сағат бұрын
Jesus I trust in you, i praise you and I adore you 🙏
@chandralekhapn9686
@chandralekhapn9686 11 сағат бұрын
Appa,ennu,enneyum,makkal,kunhmakkaleyum,katholane,kaividalle appa,veettil manassamadanathyum,santhoshatheyum,tharename,amen,stotram,appa
@shineedaniel378
@shineedaniel378 11 сағат бұрын
❤❤ thank you jesus for this blessed morning.
@joysebastianpoovakulam7102
@joysebastianpoovakulam7102 12 сағат бұрын
Jesus I love you 💕
@shubinedwin3954
@shubinedwin3954 8 сағат бұрын
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ
@geethaanto5233
@geethaanto5233 5 сағат бұрын
ഈശോയേ പർവാന എന്ന സഹോദരിയെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു.അവരുടെ ജീവിതത്തിലെ എല്ലാ ആകുലതകളും അസ്വസ്ഥതകളും അവിടുന്ന് ഏറ്റെടുക്കേണമേ.മനസ്സിനു സൗഖ്യവും സമാധാനവും നൽകേണമേ.കരുണയായിരിക്കേണമേ🙏🙏🙏🙏🤲🤲🤲🤲 അവരുടെ കീഴിൽ ജോലി ചെയ്യുന്ന എല്ലാ മക്കളും സത്യസന്ധതയോടും കൃത്യതയോടും കൂടി ജോലി ചെയ്യുന്നതിനു ആ മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ആ മക്കളോടു കരുണയായിരിക്കേണമേ❤❤❤❤
@shubinedwin3954
@shubinedwin3954 7 сағат бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻഅനുഗ്രഹികാണുമെ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുകാണുമെ
@lathap3812
@lathap3812 9 сағат бұрын
ആമേൻ എൻ്റെ കർത്താ വെ ഒരു പുതിയ പ്രഭാതവും ദിവസവും തന് അനുഗ്രഹിച്ചതിന് ഞാൻ കോടാനുകോടിനന്ദി പറയുന്നു അപ്പാ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന രോഗം കൂടിയതിനാൽ ഞാൻ അനുഭവിക്കുന്ന എല്ലാ ദഃഖങ്ങളും വേദനകളം മാറ്റി എന്നെ ഏറ്റെടുക്കണമേ അപ്പാ എൻ്റെ പ്രാർത്ഥന കേൾക്കണമേ കൈവിടല്ലേ നാഥാ അനുഗ്രഹിക്കണമേ ആമേൻ 🌹🙏🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🌹
@susanalex6666
@susanalex6666 11 сағат бұрын
Snehamullaa eshoye njangaludemelum logammuzhuvantemelum karunayarikkaname ente makkale allavareyum anugrehikkaname appachha kaividalle appa Amen Hallelujah Amen Amen Hallelujah
@siddiqms3450
@siddiqms3450 9 сағат бұрын
ഈശോയെ എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി🙏🙏🙏🙏🙏🙏🙏🌹🌹🌹
@jipsyvymel2681
@jipsyvymel2681 8 сағат бұрын
കർത്താവെ ശത്രുക്കളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏
@Beenaraju-v7g
@Beenaraju-v7g 12 сағат бұрын
🙏🙏
@anniedaisy9437
@anniedaisy9437 10 сағат бұрын
Yesuva nanni karthava ❤❤❤ God 🙏🙏 bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SiniDavid-b3v
@SiniDavid-b3v 12 сағат бұрын
Amen ❤❤❤❤❤
@bindhushajishaji7932
@bindhushajishaji7932 10 сағат бұрын
Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen
@samkuttysamuel4413
@samkuttysamuel4413 9 сағат бұрын
Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen
@jayasreenair4865
@jayasreenair4865 10 сағат бұрын
Thank you Jesus for giving me one more beautiful day with you🙏❤🌹
@maryangel5320
@maryangel5320 9 сағат бұрын
ഈശോയെ അപ്പാ കരുണയായിരിക്കണമേ
@NishaVinayakumar-kr1gg
@NishaVinayakumar-kr1gg 8 сағат бұрын
Karthave eshoye eshuve ag nalgiya ella anugrahgalkum nanni parayunu nanni sothram aradhana enneyum ente barthavinum makkalkum apath varathe ayisum arigyavum thanu kathu kollaname barthavinu annanejulla varumanam tharaname ente monu kanadayil pokanulla visa mmmmmmmmm. veegam shariyaki tharaname cheriyamone padikkanulla manas tharaname ente manasinte vishamagal mati tharaname amen
@Sreelethapk
@Sreelethapk 10 сағат бұрын
Ente eshoyea enikke oru sakhyam parayan karuna undakanea amen🙏🙏🙏
@marysharfin7983
@marysharfin7983 2 сағат бұрын
O Lord we pray that we may recognise that our Lord Jesus Christ living with us always,Amen🙏🏻🙏🏻🙏🏻🙏🏻
@vijayammats
@vijayammats 11 сағат бұрын
T Svijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya hallaluya nanni Amen njangalekku ennu thanna anugrahanjakalkku nanni njangalkku vendi apeshickaname amen njangaleum elllavareyum kathu reshikkaname anugrahikkaname amen njangalkku kavalum kottayum akkaname koode undaaname kathu reshikkaname anugrahikkaname nanni thettukal shemikkane ente eeshoye nadha ente makkal akhil ariya vivaham thadasam matti nadathi tharename anugrahikkaname karuna undaaname kathu reshikkaname anugrahikkaname nanni Amen amen 🙏🙏🙏🙏🙏🙏
@shylamanoj1941
@shylamanoj1941 11 сағат бұрын
🙏🏾🙏🏾🙏🏾🏡👩‍👩‍👦👴🏾👵🏾amen
@bindhujohnson7322
@bindhujohnson7322 8 сағат бұрын
Ente eshyoe ente mole hospital il പോയിരിക്കുകയാണ് അവളുടെ രോഗം പൂർണമായും മാറ്റി അവളെ anugraghikaname അങ്കിൽ matram asrayikkunna njagale kaividaruthe njangalode karunathonename eshoye sthostram rshoye nanni eshoye stuthim eshyoe aarathana halleluya halleluya halleluya sthostram
@vkwilson802
@vkwilson802 8 сағат бұрын
Jesus have mercy on our family
@shinimathew8032
@shinimathew8032 7 сағат бұрын
Praise the Lord amen 🙏 new day amen 🙏
@johnsoncj4869
@johnsoncj4869 11 сағат бұрын
I rejoiced when they said to me, "Let us go to the house of the LORD,"(Ps 122:1) ❤ JESUS LOVES YOU. ❤
@lathajames1953
@lathajames1953 10 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖
@marypeter9110
@marypeter9110 10 сағат бұрын
എന്റെ ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏എന്റെ ഹിന്ദു കൂട്ടുകാരി യുടെ രണ്ടു മക്കൾ ഉള്ള കുടുംബ ജീവിതത്തിൽ ഒരു വിതവ യും രണ്ടു മക്കളും ഉള്ള ഒരു ക്രിസ്ത്യൻ പെണ്ണ് വന്നു കേറി അവരെ പരിശുദ്ധ ആത്മാവിനെ വിട്ട് മനസന്തരം കൊടുത്ത് എന്റെ കൂട്ടുകാരിയുട ജീവിതത്തിൽ നിന്നും മരണമേ 🙏🙏ആമേൻ ഈശോയെ ❤️❤️🙏🙏
@grazy9125
@grazy9125 5 сағат бұрын
Snehamulla Eshowe may my husband, s soul,parent's, brother's, sister's and relatives souls rest in peace.Those who died in Wayanad land slides rest in peace. Grow my family and the whole world in faith. Keep me, my brother and the patients who are undergoing dialysis. Help all students including Appoose, Richu and Jiss to study well,score good results and get a job. Help Reshma and Akhila to win competitive exams and get a job.keep all my family members healthy, Sherin, s and my fractured legs healthy.
@marysantamaria-zd3kz
@marysantamaria-zd3kz 7 сағат бұрын
🙏🙏🙏🙏🙏🕯🕯🕯🕯🕯🌹🌹🌹🌹🌹
@Achayan53
@Achayan53 10 сағат бұрын
*ആമേൻ...🙏*
@jincy7575
@jincy7575 7 сағат бұрын
Eshoye ennu exam ezhuthunna makkale anugrakanme🙏🙏🙏🙏🙏
@RejiniMathew
@RejiniMathew 11 сағат бұрын
🎉🎉🎉❤❤❤parisethelord
@thomaskuttychacko3913
@thomaskuttychacko3913 12 сағат бұрын
Amen Amen God bless Amen Jesus mornig prayer Amen Jesus Amen 🧚🧚‍♂️🧚‍♀️🤲🤲🤲🤲❤️🙏🙏🙏🙏❣️🌻🌻🌻🌻🌻🌻⚘️⚘️⚘️⚘️🌷🌷🌷🌷🌷🌷🌹🌹🌹🌹🌹
@GeorgeKoottatti
@GeorgeKoottatti 8 сағат бұрын
Aman jeans ummmma 😭😭😭😭
@pjbabu7949
@pjbabu7949 9 сағат бұрын
💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌺 and 🌷 me 🥀 all 🌻 amen 💐💐🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷
@marrywilson2582
@marrywilson2582 14 сағат бұрын
എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കേണമെ ആമേൻ❤❤❤❤❤
@bijukunjumon2078
@bijukunjumon2078 9 сағат бұрын
ആമേൻ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@johnsoncj4869
@johnsoncj4869 12 сағат бұрын
❤. JESUS LOVES YOU. ❤
@jessammatomy4417
@jessammatomy4417 12 сағат бұрын
Thank you jesus🙏
@josenidhiry8659
@josenidhiry8659 10 сағат бұрын
എൻ്റെ കർത്താവേ ഞാൻ അങ്ങ് ചെയ്ത നന്മകളെ സ്നേഹത്തോടെ ഓർക്കുന്നു. എന്നെ സുഖപ്പെടുത്തണമേ❤ ആമേൻ.
@reemabaksy3848
@reemabaksy3848 9 сағат бұрын
എന്റെ ഈശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി പിതാവേ!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു!!കൈവിടാതെ കാക്കേണമേ!!എന്റെ പൊന്നീശോയെ എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞുനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ marakamakkathe😂ഭേദപ്പെടുത്തി തരണമേ!!ആമേൻ!!🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@reenareena5762
@reenareena5762 10 сағат бұрын
Thank you Jesus amen amen amen amen❤❤❤
@molammanadaraj1237
@molammanadaraj1237 8 сағат бұрын
കർത്താവെ അവിടുന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@PrabithaR
@PrabithaR 9 сағат бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@pjbabu7949
@pjbabu7949 9 сағат бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@lushiousp3360
@lushiousp3360 10 сағат бұрын
Amen❤❤❤❤❤❤
@aswathysreejesh9985
@aswathysreejesh9985 5 сағат бұрын
Amen🙏🙏🙏🙏
DAILY BLESSING 2024 DEC-02/FR.MATHEW VAYALAMANNIL CST
11:11
Sanoop Kanjamala
Рет қаралды 395 М.
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,7 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 76 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 133 МЛН
Japamala 2nd of December 24 # Mathavinte Japamala Santhoshathinte Rahasyangal 2nd of December 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 730
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,7 МЛН