രാവിലെ പ്രാര്‍ത്ഥന January 31 # Athiravile Prarthana 31st January 2025 Morning Prayer & Songs

  Рет қаралды 7,669

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

രാവിലെ പ്രാര്‍ത്ഥന January 31 includes Athiravile Prarthana 31st January 2025 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
Reflection By : Sonychen CMI
Vocal : Fr. Juby Maniyamkeril CMI
#malayalammorningprayer
#morningsongsmalayalam
#christiandevotionalsongs
@NiRaV Creations Christian Songs Malayalam ​

Пікірлер: 75
@mithunseethal4672
@mithunseethal4672 7 күн бұрын
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥
@joyesjoykutty2742
@joyesjoykutty2742 7 күн бұрын
ആമേൻ എന്റെ ഈശോയേ അപ്പാ ഈ പ്രഭാതത്തിൽ അങ്ങേ ഞാൻ സ്നേഹിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു സ്തുതിക്കുന്നു സ്തോത്രം എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും മക്കളില്ലാത്തവരെയും വീടില്ലാത്തവരെയും കുടുംബഭാരത്താൽ കഴിയുന്ന മാതാപിതാക്കളെയും പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും രോഗികളായി കഴിയുന്നവരെയും ജോലി ഇല്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ ഞങ്ങളെ ആശിർവദിക്കണമേ എന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും പൈശാചിക ബെന്ധനത്തിൽ നിന്നും മാരകമായ വ്യാധികളിൽ നിന്നും എന്റെ ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ നല്ല ഈശോയേ അപ്പാ അങ്ങേ കരുണയും കേപയും കൊണ്ടു ഞങ്ങളെ നിറക്കണമേ എന്റെ ദിവ്യനാഥാ അങ്ങയോടു ചേർന്നിരിക്കാനും അങ്ങേ സ്നേഹിച്ചും ശരണപ്പെട്ടും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ സാധിച്ചു തരണമേ എന്റെ ഈശോയേ അപ്പാ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ പരിശുദ്ധത്മാവിനാൽ ഞങ്ങളെ നിറക്കണമേ എന്റെ ഈശോയേ അപ്പാ അങ്ങേ പാതയിൽ കൈപിടിച്ചു നടത്തണമേ കാവലായിരിക്കണമേ ആമേൻ🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
@SreejaPrasad-u3m
@SreejaPrasad-u3m 7 күн бұрын
യോഹന്നാൻ 17:24 പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചിരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. Amen🔥🔥🔥Thank U Jesus🙏🙏
@JohnThomas-fx7pq
@JohnThomas-fx7pq 7 күн бұрын
Karthavaya Ente Eshoye Avidunnu Ngangalku Nalkiya Ella Anugrahangalkum Ngan Nanni Parayunnu Eshoye Sotram Eshoye Arathana Eshoye Shudi Ente Eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinum Merlinum Sandana Bhagyam Koduthu Anugrahikename Ammen
@OmanaRajan-p1z
@OmanaRajan-p1z 7 күн бұрын
കർത്താവെ എന്റെ കുടുംബത്തിൽ വസിക്കണമേ
@omanavarghese368
@omanavarghese368 7 күн бұрын
ഈശോയെ എൻറെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sinianil7493
@sinianil7493 7 күн бұрын
Esoye nannni eyoye sthuthi esoye aaradhana esoye sthothram esoye mahatham 🙏🙏🙏🙏
@sinianil7493
@sinianil7493 7 күн бұрын
Ente amme ente aasrayame esoye njan angaye snehikkunnu 🙏🙏🙏🙏
@sonyjoseph7449
@sonyjoseph7449 7 күн бұрын
Heavenly Father i come before you this morning with great full heart receive your power full abundant blessings grace grand me wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i do in my hand today bless me with the riches of your grace
@martinjoseph8604
@martinjoseph8604 7 күн бұрын
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉
@maryangel5320
@maryangel5320 7 күн бұрын
ഈശോയെ അപ്പാ കരുണയായിരിക്കണമേ
@valsavarghese256
@valsavarghese256 7 күн бұрын
എൻെറ ഈശോയേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്ത്വപ്പെടുത്തന്നു ഒരു പുതിയ പ്രഭാതം കുടി നൽകിയതിന് നന്ദി പറയുന്നു അപ്പാ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും ആ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ അപ്പാ നല്ലൊരു ദിവസം നൽകി അനുഗിക്കണമേ ആമ്മേൻ 🙏🙏❤️❤️🕯️🕯️✝️🌼🌼
@joysebastianpoovakulam7102
@joysebastianpoovakulam7102 7 күн бұрын
Jesus I trust in you, i praise you and I adore you 🙏
@premakurian8055
@premakurian8055 7 күн бұрын
Amen
@p.d.varghesparayil7883
@p.d.varghesparayil7883 7 күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏
@joyesjoykutty2742
@joyesjoykutty2742 7 күн бұрын
എന്റെ ഈശോയേ അപ്പാ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
@bindhushajishaji7932
@bindhushajishaji7932 7 күн бұрын
Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen
@joysebastianpoovakulam7102
@joysebastianpoovakulam7102 7 күн бұрын
Jesus I love you 💓
@imbroke7886
@imbroke7886 7 күн бұрын
കാർത്താവെ എന്റെ മകൻ ശരത്തിനോട് കരുണയായിരിക്കേണമേ. അവനു oru ജോലി നൽകി അനുഗ്രഹിക്കേണമേ. യേശുവേ അങ്ങേയ്ക്കു നന്ദിപറയുന്നു. Aamen🙏🙏🙏
@jayasreenair4865
@jayasreenair4865 7 күн бұрын
Thank you Jesus for giving me one more beautiful day with you🙏🌹❤
@lissyppaul6702
@lissyppaul6702 7 күн бұрын
Amma please help all the people in our world aman
@lissyppaul6702
@lissyppaul6702 7 күн бұрын
Prise the lord Jesus l love you appa aman
@bindhushajishaji7932
@bindhushajishaji7932 7 күн бұрын
Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen
@sinianil7493
@sinianil7493 7 күн бұрын
Esoye njangalude melum lokam muzhuvante melum karuna ayirikkename 🙏🙏🙏
@lissyppaul6702
@lissyppaul6702 7 күн бұрын
Thank you Jesus and amma to give a new day for me and my family members aman
@reenareena5762
@reenareena5762 7 күн бұрын
Endyesoye enneyum endy kudubhtheyum anugrikanme endy parathana kallkaname endymolku jolikoduthu anugrikanme endy moludy examil anugrikanme endy hus kakanname ❤🙏 Amen 🙏 Amen 🙏 Amen 🙏❤❤❤🙏🙏🙏❤🙏
@marrywilson2582
@marrywilson2582 7 күн бұрын
എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ🌹🌹🌹🙏🙏🙏
@molammanadaraj1237
@molammanadaraj1237 7 күн бұрын
ഈശോയെ ഞങ്ങളോടും ഞങ്ങടെ കുടുംബത്തോടും ഈ ലോകത്തോട് മുഴുവൻ കരുണയായിരിക്കണമേ യേശുവേ എല്ലാ സമർപ്പിക്കുന്ന ഈശ്വരവിശ്വാസവും നല്ല മനസ്സ് സഹിഷ്ണുത മക്കൾക്ക് നൽകേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@jessammatomy4417
@jessammatomy4417 7 күн бұрын
Thank you jesus🙏
@soosikuttysasidharen8898
@soosikuttysasidharen8898 7 күн бұрын
Lord Jesus I Thank you I Praise you I adore you I love you for all your blessings and goodness till now and for the new day and hope. Forgive me and each one of us and bless us guide us in every situations of physically mentally emotionally and spiritually..please. you are my all in all. I surrender all my life and family brothers,sisters and my loved ones in your feet. Please have mercy and grace upon me and each one of us and protect us from all evil doings, be with us always and save my family by forgiveness, loving, understanding,helping, kindness and to be unique always in your presence. Amen Alleluia. 🙏🙏🙏❤❤❤
@Nihanyaaaa
@Nihanyaaaa 7 күн бұрын
എന്റെ നാഥാ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ അങ്ങ് ഒരിക്കലും കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏🙏
@Achayan53
@Achayan53 7 күн бұрын
*ആമേൻ...🙏*
@bindhushajishaji7932
@bindhushajishaji7932 7 күн бұрын
Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen
@JollyJoy1234
@JollyJoy1234 7 күн бұрын
ജോയിസ് വിസ കിട്ടവാൻ വേണ്ടി പ്രാർത്ഥന ഓർക്കണേ
@kuriancherian3523
@kuriancherian3523 7 күн бұрын
Amen 🙏🙏🙏💖💕💞💝🙏🙏
@elcykv9223
@elcykv9223 7 күн бұрын
ഈശോയെ അപ്പാ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ആശ്രയിക്കുന്നു ഈശോയെ ഈ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ഇന്നേ ദിവസം പിറന്നാൾ ആഘോഷിക്കുന്ന എല്ലാ മക്കളെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു അപ്പാ കരുണതോന്നി അനുഗ്രഹിക്കണേ അമ്മേ ദൈവമാതാവേ അങ്ങേ സ്‌നേഹതണലിൽ അഭയം തേടുന്ന എല്ലാവര്ക്കുംവേണ്ടി അങ്ങേ തിരു സുതനോട് അപേക്ഷിക്കണേ ആമേൻ... 🙏🙏🤲
@lissyppaul6702
@lissyppaul6702 7 күн бұрын
Appa please give me your kind and grace and holy spirit in our family members aman
@marysharfin7983
@marysharfin7983 7 күн бұрын
O Lord,Let us all pray for the sick,handicapped, Crippled and those suffering from cancer.Amen🙏🏻🙏🏻🙏🏻🙏🏻
@lissyppaul6702
@lissyppaul6702 7 күн бұрын
Aman
@lissyppaul6702
@lissyppaul6702 7 күн бұрын
Appa please help vasantha to get a good job and all her health problems and peace in their life aman
@AntonyKannampully
@AntonyKannampully 6 күн бұрын
കാരുണ്യവാനായ. ദെയിവമെ.ഒരു.നല്ല.ദിവസം.തന്ന് . അങ്ങേകി. സ്തുതി.ഹലെലൂയ.ദെയിവമെ.നന്ദി.ആരാധന ❤❤❤❤
@johnyputhen12
@johnyputhen12 7 күн бұрын
esoye njangale anugrahikename
@annammathomas8829
@annammathomas8829 7 күн бұрын
Praise the Lord 🙏
@AnniePaulson-i7l
@AnniePaulson-i7l 7 күн бұрын
സ്നേഹപിതാവേ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മാത്വം ഉണ്ടാകട്ടെ അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏
@thankyoulord82thankyoulord20
@thankyoulord82thankyoulord20 7 күн бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏
@annapaul6358
@annapaul6358 7 күн бұрын
🙏🙏🙏🙏
@jipsyvymel2681
@jipsyvymel2681 7 күн бұрын
കർത്താവെ കാത്തോളണേ 🙏🙏
@Joann61
@Joann61 6 күн бұрын
Yesuve Nan angayil saranapadunu Amen
@anithasabu4317
@anithasabu4317 7 күн бұрын
🎉
@samkuttysamuel4413
@samkuttysamuel4413 7 күн бұрын
Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen
@binanayak375
@binanayak375 7 күн бұрын
Amen 🙏Amen🙏 Thank you God Lord Jesus for your word Thank you for yesterday s protection last night to a new day morning . Be with me in me help guide heal protect and my son and daughter away from me. Gm Father Thank you Gm brother thank you.
@lissyppaul6702
@lissyppaul6702 7 күн бұрын
Appa please hear my prayers aman
@JohnMM-cq7qq
@JohnMM-cq7qq 7 күн бұрын
Pray for my family and for all the ❤🎉🎉amen 🙏 🙌 ❤️
@sindhuks9964
@sindhuks9964 7 күн бұрын
Enta eesyeo avdannu mathramanta enta asrayam Amen examinu orugunna enta kunjinta koodaundakana Amen enta kadabaitha ellam avadannu Matti tharanama Amen 🙏🙏🙏❤️♥️♥️ hallayuya hallayuya hallayuya 🎉🎉🎉🎉🎉🎉🎉🎉🎉
@pushpammicheal8833
@pushpammicheal8833 7 күн бұрын
Amen🙏
@vkwilson802
@vkwilson802 6 күн бұрын
Jesus have mercy on our children
@johnsoncj4869
@johnsoncj4869 7 күн бұрын
Trust in the LORD and do good: then you will dwell in the land and safety pasture.(Ps 37:3) ❤. JESUS LOVES YOU. ❤
@tulsimohan6438
@tulsimohan6438 7 күн бұрын
Esoye ente appude 10th parekshayanu esoye ente appude nalla marke koduthe anugraghekaname ennu prarthikunnu🙏🙏🙏
@marysantamaria-zd3kz
@marysantamaria-zd3kz 7 күн бұрын
🙏🙏🙏🌹🌹🌹🕯🕯🕯❤❤❤
@jacobjose8418
@jacobjose8418 7 күн бұрын
Please pray for my special intentions for Cinu and Jenu and Sunu and Jose and Pius and Rhesa n family n friends filled with holy spirit
@sherlyjoseph633
@sherlyjoseph633 6 күн бұрын
Pray for our family Our God Help us
@thomaskuttychacko3913
@thomaskuttychacko3913 7 күн бұрын
Amen Amen God bless Amen Jesus mornig prayer Amen Jesus Amen 🧚🧚‍♀️🧚‍♂️🤲🤲🤲🤲🤲🤲❤️🙏🙏🙏🙏🙏❣️⚘️⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌷🌻🌻🌻🌻🌻🌻🌹🌹🌹🌹🌹
@tulsimohan6438
@tulsimohan6438 7 күн бұрын
Esoye aayush enna makan um nalla marke koduthe @nugraghrkaname athe pole 10th parekshayanu ezhuthuna alla makalkum nalla marke koduthe anugraghekaname prarthekunu
@jamesantony9168
@jamesantony9168 7 күн бұрын
🙏🌹🙏 Amen 🙏🌹🙏 My God My Lord 🙏🌹🙏 Amen 🙏🌹🙏 Amen 🙏🌹🙏
@anandt3337
@anandt3337 7 күн бұрын
Thank you my lord Jesus Christ Amen 🙏🙏🙏🙏 bless me my family and friends with nearbys all Amen 🙏🙏🙏🙏🙏🙏🙏🙏🙏
@stalingomez4179
@stalingomez4179 7 күн бұрын
🙏🙏🙏
@aswathysreejesh9985
@aswathysreejesh9985 7 күн бұрын
Amen🙏🙏🙏🙏🙏
@josephyagappan5259
@josephyagappan5259 7 күн бұрын
❤❤❤ amen
@juliephilip2009
@juliephilip2009 7 күн бұрын
🙏🏻🙏🏻
@bijukunjumon2078
@bijukunjumon2078 7 күн бұрын
എന്റെ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@gilla2601
@gilla2601 7 күн бұрын
Amen 🙏 🙏 🙏
@manjubinny8997
@manjubinny8997 7 күн бұрын
Amen❤😢😢😢
@SiniDavid-b3v
@SiniDavid-b3v 7 күн бұрын
🙏🙏🙏🙏🙏
@aneeshpaul4744
@aneeshpaul4744 6 күн бұрын
🙏 🙏🙏
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
DAILY BLESSING 2025 FEB-07/FR.MATHEW VAYALAMANNIL CST
11:40
Sanoop Kanjamala
Рет қаралды 323 М.
Japamala 7th of February 2025 # Mathavinte Japamala # Dhukhathinte Rahasyangal 7th of February 2025
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 503
Japamala- Mysteries of Sorrow- Dhukkathinde Rahasyangal
32:58
ShalomTelevision
Рет қаралды 2,3 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН