അതിരാവിലെ ഈശോയോടൊപ്പം 15 മിനിറ്റ് # Morning Prayer and songs Malayalam Christian devotional

  Рет қаралды 1,674,599

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

അതിരാവിലെ ഈശോയോടൊപ്പം 15 മിനിറ്റ് includes Morning Prayer and Malayalam christian devotional songs to listen in the morning.
Visit my blog here niravforjesus.b...
For more videos go to my channel / @niravforjesus
Please subscribe for more videos / @niravforjesus
Please follow me on twitter here
/ nirav_for_jesus

Пікірлер: 1 400
@NiRaVforJESUS
@NiRaVforJESUS Жыл бұрын
അണയാൻ എനിക്കൊരമ്മയുണ്ട് | ഒരു നീല മേലങ്കികഥ Please watch and Pray --- link - kzbin.info/www/bejne/j5mnaIuvfr6hn5Y
@mariammachacko3169
@mariammachacko3169 Жыл бұрын
Ente deyvamenjangele kathu kollename
@sunnypg1632
@sunnypg1632 Жыл бұрын
@@mariammachacko3169 if duh uhhu
@marykomban6764
@marykomban6764 Жыл бұрын
​@@mariammachacko3169 1 lo
@marykomban6764
@marykomban6764 Жыл бұрын
​@@sunnypg1632
@sindhusindhu2401
@sindhusindhu2401 Жыл бұрын
എന്റെ ദൈവമേ എന്നേ രോഗങ്ങളിൽ നിന്നും രക്ഷിക്കേണമേ എന്നേ ജോലി ചെയ്ത് ജീവിക്കാൻ അനുഗ്രഹിക്കേണമേ എന്റെ മോൻ റിസൾട് വാങ്ങാൻ പോകുമ്പോൾ അതു കിട്ടണമെ റിസൾട്ൽ ഒരു കുഴപ്പവും കാണരുതേ നോർമൽ ആയിരിക്കേണമേ 🙏🙏🙏 yesuve
@sindhusindhu2401
@sindhusindhu2401 Жыл бұрын
അമ്മേ കൃപ ചൊരിയണമേ മനസ്സ് വളരെ ഭരപ്പെടുന്നമ്മേ അനുഗ്രഹിക്കേണമേ
@sindhusindhu2401
@sindhusindhu2401 Жыл бұрын
എന്റെ കർത്താവെ എന്റെ എല്ലാം അവിടുത്തെ തിരു കരങ്ങളിൽ എന്നെയും അങ്ങിൽ സമർപ്പിക്കുന്നു 🙏🙏🙏🙏amme
@beenathomaskuruvila5575
@beenathomaskuruvila5575 Жыл бұрын
ഈശോയെ പകൽ മുഴുവൻ എന്റെ മക്കളുടെ കൂടെ എല്ലാവരെയും കാത്തു രക്ഷിക്കണമേ ആമേൻ
@margratmacedo1008
@margratmacedo1008 3 жыл бұрын
യേശുവേ ഇന്ന ദിവസം ഞങ്ങ ളുടെ ആവശ്യം നടത്തി തന്നനുഗ്രഹിക്കേണമേ നന്ദി കർത്താവേ സ
@marysunny5256
@marysunny5256 3 жыл бұрын
എന്റെ ഇഈശോയെ ഞങ്ങളോട് കരുണ കാണിക്കണമേ
@vijayammacv3127
@vijayammacv3127 Жыл бұрын
സ്നേഹമുള്ള ഈശോയെ പരിശുദ്ധാത്മാവേ അങ്ങയുടെ പെരുമുറിവൻ ആൾ രക്തത്താൽ എന്നെ അഭിഷേകം ചെയ്യണമേ
@molyfrancis575
@molyfrancis575 3 жыл бұрын
ഈശോയെ എന്നെ നിൻ്റെ തായി മാത്രം മാറ്റണമേ
@lisykuruvila2351
@lisykuruvila2351 2 жыл бұрын
ഈശോയെ എൻറെ അനുജത്തി സിന്ധുവിനെ സമർപ്പിക്കുന്ന ഈശോയെ അവളുടെ വയറിൻറെ വേദനകളെല്ലാം മാറ്റി കൊടുക്കണം ഈശോയെ ഈശോയെ
@vijayanvijayan4255
@vijayanvijayan4255 2 жыл бұрын
എന്റെ കുടുബം സമ്പത്തിക്ക മായും അനുഗ്രക്കുവാന് യേശു അപ്പാ വളരെ പ്രയാസത്തിലാണ് ഞങ്ങൾ പ്രാത്ഥിക്കെ ആമേൻ ആമേൻ
@selviasebastian8792
@selviasebastian8792 Жыл бұрын
ഈശോയെ, നിൻ്റെ അനന്തമായ കരുണ പാപപങ്കിലമായ ഈ ലോകത്തിലേക്ക് ചൊരിയണമേ... നിൻ്റെ രക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ... പ്രലോഭനങ്ങളിൽ ഉൾപ്പെടുത്താതെ തിന്മയിൽ നിന്ന് നിൻ്റെ മേലങ്കിക്കുള്ളിൽ ഞങ്ങളെ സംരക്ഷിക്കണമേ . ആമേൻ
@11xfootball24
@11xfootball24 2 жыл бұрын
ഞാൻ കടങ്ങളാൽ ഭാരപെടുകയാണ് 🙏. കൈവിടരുതേ നാഥാ 🙏
@vijayammacv3127
@vijayammacv3127 Жыл бұрын
കർത്താവേ ഞങ്ങൾ ചെയ്തു പോയിട്ടുള്ള സകല പാവങ്ങളെയും ഞങ്ങളോട് പൊറുക്കണമേ. ഞങ്ങളുടെ പ്രവർത്തന ഞങ്ങളുടെ സ്വർഗ്ഗത്തിലെ താക്കോൽ ആയിരിക്കണം
@11xfootball24
@11xfootball24 2 жыл бұрын
യേശുവേ സ്തുതി 🙏🙏. നാഥാ കാത്തു കൊള്ളണമേ 🙏🙏. കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏
@vijayammacv3127
@vijayammacv3127 Жыл бұрын
എൻറെ ഈശോയെ ഇന്നത്തെ പ്രഭാത പ്രാർത്ഥനയിൽ എന്നെ വല്ല കുടുംബത്തെയും കുഞ്ഞുങ്ങളെയും സാക്ഷിയാക്കണമെന്നും
@sajini1023
@sajini1023 2 жыл бұрын
ഈശോയേ എന്നെയും എന്റെ കുടുംബത്തെയും കാത്തു സംരക്ഷിക്കേണമേ എല്ലാ രോഗങ്ങളിൽ നിന്നും എനിക്കും എന്റെ കുടുംബത്തിനും മുക്തി തരണമേ എല്ലാ ദൈവ മക്കളെയും ധാരാളമായി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭
@vijayammacv3127
@vijayammacv3127 Жыл бұрын
എൻറെ ഈശോയെ അങ്ങയുടെ തിരു രക്തത്താൽ എന്നെ അഭിഷേകം ചെയ്യണം പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ എന്നെ പ്രാർത്ഥന പഠിപ്പിക്കണമേ
@bindujoseph8699
@bindujoseph8699 2 жыл бұрын
ഈശോയെ ഇന്നേ ദിവസം എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ എന്റെ പൂച്ച കുട്ടി തിരിച്ചു വരണമേ ആമേൻ
@vijayammacv3127
@vijayammacv3127 Жыл бұрын
എൻറെ പിതാവായ യേശുവേ ഈ പ്രഭാതത്തിൽ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെയും എൻറെ കുടുംബത്തെയും എൻറെ കുഞ്ഞുങ്ങളെയും ആപത്തുകളിൽ നിന്നും രക്ഷിക്കണമേ പിതാവേ, ആമേ
@ullasvj9295
@ullasvj9295 4 жыл бұрын
ഈശോയെ പാപികളായ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ🙏🙏🙏😭😭
@maryxavier2147
@maryxavier2147 3 жыл бұрын
Dyvame njangalke cheythukondirikunna ella anugrahangalkum kodaanukodi nandhi parayunnu anugrahikane Dyvame
@johnyandrewpereira688
@johnyandrewpereira688 3 жыл бұрын
🙏 Amen 🙏
@vijayammacv3127
@vijayammacv3127 Жыл бұрын
എൻറെ ഈശോയെ പരിശുദ്ധ അമ്മേ ഇന്നത്തെ പ്രഭാതത്തിൽ എൻറെ യാത്ര സ്ഥാപനം ആക്കണ എല്ലാ കാര്യങ്ങളും പോകുന്ന വഴി നടന്നു തരണമേ ഈശോമിശിഹായ്ക്ക് സുഖമായിരിക്കട്ടെ ഇപ്പോഴും എപ്പോഴും വന്നേക്കും യാത്ര സ്ഥാപനം ആക്കണമേ
@anugeorge99
@anugeorge99 3 жыл бұрын
ഈശോയെ ഞങ്ങളെയും. മക്കളെയും അങ്ങേ തിരുകരങ്ങളിലേക്ക് സമർപ്പിക്കുന്നു പാപത്തിൽ വീഴാതെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
@vincybabu8432
@vincybabu8432 3 жыл бұрын
ഈശോയെ എന്നെയും കുടുംബാംഗങ്ങളെയും പരിശുദ്ധത്മാവിനാൽ nirakanamme 🙏🙏
@reenajohney458
@reenajohney458 2 жыл бұрын
ഈശോയേ സ്തുതിക്കുന്നു എൻ്റെ കർത്താവേ എൻ്റെ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@annageorge5044
@annageorge5044 3 жыл бұрын
യേശുവേ ലോകരക്ഷക കോവിഡ് എന്ന മാറാ വ്യാധിയിൽ നിന്നും ഈ ലോകത്തിലുള്ള എല്ലാ മക്കളെയും കാത്തു പരിപാലിക്കണമേയെന്നു താഴ്മയായി അപേക്ഷിക്കുന്നു ആമേൻ !
@navinjithu7363
@navinjithu7363 2 жыл бұрын
ഈശോയേ എന്നും അങ്ങയുടെ കരുണയും കാവലും ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏
@vijayammacv3127
@vijayammacv3127 Жыл бұрын
എൻറെ ഈശ്വരാ ഈശോയെ എൻറെ സ്വർഗ്ഗീയ രാജാവേ, ഈ അളിയാളുടെ പ്രാർത്ഥന ഈ പ്രഭാതത്തിൽ കേൾക്കേണമേ ദൈവമേ എന്നെ ഉപേക്ഷിക്കരുത് ആഗ്രഹങ്ങൾ സാധിച്ചു തരണമെന്ന് എനിക്ക് പറയാൻ ആരുമില്ല വേറെ ഈശോയും എൻറെ മാതാവും മാത്രമേ ഉള്ളൂ ഈ ലോകത്ത് വിഗ്രഹങ്ങളെ ഒരുപാട് സ്നേഹിച്ചത് അവരൊന്നും എനിക്ക് ഒന്നും തന്നിട്ടില്ല ഇതുവരെ ജീവനുള്ള ദൈവത്തെ ഞാൻ ഇപ്പൊ ഒരു വർഷമായിട്ട് ശരീര കുടിയേറിയിരിക്കുന്നതാണ് എൻറെ ശരീരത്തിലെ അവിടുന്ന് ഇനി ഒരു മാറ്റമില്ല ഞാൻ എൻറെ ദൈവങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചിരുന്നത് ഒരു വിധവയാണ്
@elsmmakuruvilla257
@elsmmakuruvilla257 3 жыл бұрын
എൻറെ ഈശോയെ അങ്ങേ ആരാധിക്കുന്നു സ്തുതിക്കുന്ന മഹത്വപ്പെടുത്തുന്നു ഞങ്ങളെയും ലോകം മുഴുവനും ഈ പ്രഭാതത്തിൽ ഇതിൽ സമർപ്പിക്കുന്നു കാത്തുപരിപാലിക്കണമേ ആമേൻ
@sabeenaabraham8526
@sabeenaabraham8526 2 жыл бұрын
Djalam
@gleela5581
@gleela5581 2 жыл бұрын
Je
@gleela5581
@gleela5581 2 жыл бұрын
Amme mathave makkale kathukollane
@vijayammacv3127
@vijayammacv3127 Жыл бұрын
എൻറെ ഈശോയെ എൻറെ മകൻറെ കുടുംബത്തിൽ സമാധാനവും ശാന്തിയും കൊടുക്കണം അവരുടെ വീട്ടിൽ നിന്ന് വഴക്കുണ്ടാക്കാൻ തോന്നിയില്ലേ എന്നാ കുടുംബത്തിൽ സമാധാനം കൊടുക്കണമേ അവരെ അനുഗ്രഹിക്കണമേ അവർക്ക് നല്ലത് വരട്ടെ
@josethalakkottoor4716
@josethalakkottoor4716 3 жыл бұрын
ഈശോയെ ഞാൻ അങ്ങ യെ സ്നേഹിക്കുന്നു, എന്നോട് സംസാരിക്കണെ റജി ജോസ്
@leelaleela4837
@leelaleela4837 2 жыл бұрын
എന്റെ ഈശോയെ കാത്തു കൊള്ളേണമേ
@mayamaushaija9553
@mayamaushaija9553 3 жыл бұрын
എന്റെ ഈശോയെ എന്റെ യേശു അപ്പാ ഈ ലോകത്തിൽ ഇപ്പോൾ നേരിടുന്ന കൊറോണ എന്ന മഹാമാരിയെ നശിപ്പിക്കണമേ. അങ്ങയുടെ മക്കളായ ഞങ്ങളെ ഓരോരുത്തരെയും കാത്തു രക്ഷിക്കണമേ. എന്റെ സ്വർഗീയ പിതാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞❤❤❤❤❤❤❤❤❤
@sheejavijayan3080
@sheejavijayan3080 3 жыл бұрын
എന്റ യേശുവേ അനുഗ്രഹിക്കണമേ എന്നെ കൈ വിട്ടിട്ട് പോകല്ലേ നാഥാ അങ്ങ് എപ്പഴും എന്റ കൂടെ ഇണ്ടാവണമേ അപ്പൊ അങ്ങ് എന്റ പിതാവാണ് എന്റ യേശുവേ എന്തു പ്രശ്നം വന്നാലും എന്റ യേശു കൂടെ ഇണ്ട് love u jesus ആമേൻ 🙏❤️👏👏🙏🙏🙏❤️❤️
@sheenajamanikandan2300
@sheenajamanikandan2300 3 жыл бұрын
പിതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ
@reejarajan1281
@reejarajan1281 2 жыл бұрын
ഈശോയെ എന്റെ കുടുംബത്തെയും ഈ ലോകത്തിലെ എല്ലാവരെയും കാത്തോണേ 🙏🙏🙏🙏🙏🙏
@merceyjose6908
@merceyjose6908 3 жыл бұрын
എന്നേയും പാട്ട് പാടാൻ അനുഗ്രഹിക്കണമേ യേശുവേ
@kasileo2850
@kasileo2850 2 жыл бұрын
യേശുവേ നന്ദി 🙏🏻 സ്തുതിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻 ആരാധിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@agnasgeorge21gmailcom
@agnasgeorge21gmailcom 2 жыл бұрын
ഈശോ നാഥാ അങ്ങ് എനിക്ക് നല്കിയ കുടുംബ ത്തെ സഹോദരങ്ങളെ മാതാപിതാക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ തിരുഹൃദയ സ്നേഹത്തിൽ ഞങ്ങളുടെഹൃദയങ്ങളെ എരിയിക്കണമേ എല്ലാ വിധത്തിലുമുള്ള വെറുപ്പിന്റെ യും വിദ്വേഷത്തിന്റെ വിത്തുകൾ ഞങ്ങളുടെ ഹൃദയങ്ങളിൽ നിന്നു മാറ്റണമെന്ന് കണ്ണീരോടെ യാചിക്കുന്ന കരുണതോന്നണമേആമ്മേൻ ഈശോയ്ക്ക് മഹത്വവും സ്തുതി യുംഅർപ്പിച്ച് വിശ്വസതരായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
@rahulms2024
@rahulms2024 Жыл бұрын
എൻ്റെ ഈശോയേ ഞങ്ങളെ രണ്ടുപേരെയും ഒന്നിപ്പിക്കാണെ....ആമേൻ... അവളുടെ മനസ്സിൽ എൻ്റെ ഓർമ്മകൾ ഇപ്പോഴും ഉണ്ടവണമേ....
@ajithasukumaran793
@ajithasukumaran793 4 жыл бұрын
ഈശോയെ നന്ദി ഈശോയെ സ്തോത്രം
@josepha4695
@josepha4695 3 жыл бұрын
Esoye njagalude famileye anugrahikaname eppol njagalanubavikunna vedanayilninn njagale rakshikename nadha🙏🙏🙏🙏
@sheebaani7519
@sheebaani7519 2 жыл бұрын
God bless you
@anjali7731
@anjali7731 24 күн бұрын
എന്റെ ഈശേ ഞങ്ങളുടെ പ്രാർതനകൾ കേൾക്കണമ്മ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരി രത്തിൽ നിന്ന് പൂർണ്ണമായ് മാറ്റി ആരോഗ്യവും ' ആയുസും കൊടുക്കണമെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി ശരീരത്തിൽ അണുക്കളെ ശുദ്ധിയാക്കണമെ ഹല്ലേലൂയഎന്റെ വീട്ടിലെ ശാത്തനെയുo പിശാചിനെയും ദൂരെ അകറ്റണമ്മ എന്റെ ഭവനത്തിൽ മാധ്യസ്ഥത വും കാവലും മാകണമ്മെ ആമേൻ എന്റെ എല്ലാ ദുഖങ്ങളും അങ്ങ് മാറ്റിത്തരണമെ ആമേൻ ഹല്ലേലൂയ സേത്രം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-lx8io6nq9u
@user-lx8io6nq9u 6 күн бұрын
എന്റെ അമ്മേ പരീക്ഷ എഴുതുന്ന എല്ലാ മാക്കെയും നീ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏😭😭😭😭
@kurisunkalachan8121
@kurisunkalachan8121 3 жыл бұрын
യേശുവേ നന്ദി... എല്ലാവരെയും കാത്തുകൊള്ളണമേ.. ആമീൻ
@alwinsalphons8129
@alwinsalphons8129 3 жыл бұрын
സർവവും യേശു നാഥനായി സമർപ്പണം ചെയ്തിടു ന്നു snehamode ഞാൻ.ഈശോയേ അങ്ങയുടെ കരുണയിൽ ഞങ്ങളാശ്രയിക്കുന്നൂ.🙏🙏🙏
@lisykuruvila2351
@lisykuruvila2351 2 жыл бұрын
ഈശോയേ നന്ദി പറയും ആരാധികേ സ്തുതിക്കുകയും ചെയ്യുന്നു യേശുവേ സ്തുതി യേശുവേ സ്തുതി യേശുവേ സ്തുതി
@seethijestin3955
@seethijestin3955 3 жыл бұрын
ഈശോയെ എന്റെ കുടുംബത്തിൽ. ഉള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🌹🌹
@aswathyachuzz6728
@aswathyachuzz6728 3 жыл бұрын
എന്റെ ഈശോയെ എന്റെ കൂടുമ്പത്തിന്റെ കടങ്ങൾ മറ്റേണമേ എല്ലാവരെയും കാത്തോണേ 🙏🙏🙏🙏🙏
@reshmarajan2921
@reshmarajan2921 3 ай бұрын
നാഥാ...🤲 നീ തരുന്ന പരീക്ഷണങ്ങൾ ഞങ്ങൾ സ്വീകരിക്കാം... എന്നാൽ ആ പരീക്ഷണങ്ങൾ മറി കടന്നു പോവാൻ ഉള്ള മാർഗ്ഗവും, നീ തന്നെ കാണിച്ചു തരേണമേ...🤲 ആമേൻ
@manjusaji7996
@manjusaji7996 3 жыл бұрын
എന്റെ യീശോയെ എന്റെ പ്രിയപ്പെട്ട എല്ലാവരും നന്നായി ഇരിക്കട്ടെ അവരെ അനുഗ്രഹിക്കട്ടെ
@babut4613
@babut4613 2 жыл бұрын
ദൈവമേ എനിക്ക് പൂർന്നസൗഖ്യംതരണമെ
@natures269
@natures269 2 жыл бұрын
The
@thomaskk8184
@thomaskk8184 Жыл бұрын
​@@babut4613......
@bijoshtj2934
@bijoshtj2934 Жыл бұрын
Amen
@prasanaprasana1641
@prasanaprasana1641 2 жыл бұрын
ഓരോ ദിവസവും ദാനമായി ഞങ്ങൾക്ക് തരുന്ന എന്റെ ദൈവമേ.... ഈ ദിവസം മുഴുവൻ നിന്നോടുകൂടെ നിനക്കായ്‌ ജീവിക്കാൻ ഞങ്ങൾക്ക് കൃപ തരണമേ... നാഥാ...
@lll4359
@lll4359 3 жыл бұрын
എന്റെ യേശുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ...
@ThomasVarghese-rd4on
@ThomasVarghese-rd4on 8 ай бұрын
God bless you ammean ❤ .
@rahulms2024
@rahulms2024 Жыл бұрын
ഈശോയേ നന്ദി ഈശോയേ സ്തോത്രം എൻ്റെ പ്രാർത്ഥന കേട്ടതിനു നന്ദി......
@sheebae8164
@sheebae8164 2 жыл бұрын
യേശുവേ... എല്ലാ ആത്‍മാക്കളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു......
@avinas7899
@avinas7899 Жыл бұрын
പിതാവേ കാക്ണമേ
@premibernard9712
@premibernard9712 3 жыл бұрын
ഈശോയെ ഞാൻ എന്നും അങ്ങയുടേതാകുന്നു
@sunnymathew1847
@sunnymathew1847 4 жыл бұрын
എന്റെ യേശുവേ എപ്പോഴും അങ്ങയോടു ചേർന്നു നില്കാൻ എന്നെ സഹായിക്കണമേ, അവിടുന്ന് ഒരിക്കലും എന്നെ വിട്ട് പോകരുതേ amen,,,,,,
@stellamaris3475
@stellamaris3475 3 жыл бұрын
Good
@lathakumari7943
@lathakumari7943 3 жыл бұрын
O my God bless you
@bindujoseph8699
@bindujoseph8699 2 жыл бұрын
ഈശോയെ എല്ലാ മക്കളെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ആമേൻ
@sreejarajesh3280
@sreejarajesh3280 4 жыл бұрын
എന്റെ ഈശോയേ ഈ ലോകത്തേ മുഴുവൻ ( covid 19 ) - ൽ നിന്നും രക്ഷിക്കണമേ
@vincy.thekkinedath.2029
@vincy.thekkinedath.2029 3 жыл бұрын
Amén
@philipcherian2941
@philipcherian2941 3 жыл бұрын
Very good songs.
@nidhisanthageorge1394
@nidhisanthageorge1394 3 жыл бұрын
Amen
@babymolpradeep6399
@babymolpradeep6399 3 жыл бұрын
Praise The Lord, Hallelujah Amen
@ansymathew603
@ansymathew603 2 жыл бұрын
എൻറിeശോയോ എന്നെ പോലെ സ്നേഹം കൊതിക്കുന്ന മക്കൾക്ക് നിന്നെ സ്നേഹം കൊണ്ട് നിറയ്ക്കണമെപാ വികായ എന്നിൽ കനിയണയെ മറ്റുള്ളവരെ സഹായിക്കാൻ നീ എനിക്ക് സഹായകൻ അ;ണെ
@vijayammacv3127
@vijayammacv3127 Жыл бұрын
സ്നേഹമുള്ള ഈശോയെ എൻറെ ഈശോയെ അങ്ങയുടെ തിരു രക്തത്താൽ എന്നെ അഭിഷേകം ചെയ്യണമേ
@rinsonjohn6496
@rinsonjohn6496 3 жыл бұрын
ആമ്മേൻ,, യേശുവേ നന്ദി ,യേശുവേ സ്തുതി, യേശുവേ സ്തോത്രം...
@scholosticavictor8122
@scholosticavictor8122 2 жыл бұрын
💕👌♥️👍🌹🙏എന്റെ ഈശോയെ നന്ദി ഈശോയെ മഹത്വം ഈശോയെ ആരാധന ഈ ദിവസം എന്നെ കാത്തുകൊള്ളണമേ പാപ ത്തി ൽ നിന്നും മോചനം നൽകേണമേ ആമ്മേൻ 👌♥️👍🌹🙏
@scholosticavictor8122
@scholosticavictor8122 2 жыл бұрын
👍🌹🙏❤️എന്റെ ഈശോയെ ഈ സൂ പ്രഭാതത്തിൽ എനിക്ക് നൽകീയ എല്ലാഅനുഗ്രഹത്തി നും നന്ദിമഹത്വം ആരാധന 👌❤️👍🌹🙏
@bindujoseph8699
@bindujoseph8699 2 жыл бұрын
ഈശോയെ കുഞ്ചുവിന്റെ എന്റർവ്യു പാസാക്കണമേ അവളുടെ കുടെ ആയിരിക്കണമേ ജോലി കിട്ടണമേ എന്റെ കഷ്ടപാടുകൾ മാറ്റാണമേ. ഇന്നത്തെ ചിട്ടി എനിക്ക് അടിക്കണമേ ആമേൻ
@bastinv.v9376
@bastinv.v9376 3 жыл бұрын
✝️💙💜💙💜യേശുവേ ഞങ്ങളെ എല്ലാവരെയും💙💜💙💜കാത്തുകൊള്ളേണമേ 💙💜💙💜✝️
@jojijoseph3269
@jojijoseph3269 3 жыл бұрын
Ente eeshoye njangaleyum njangalude kudumpatheyum ellavidha paishachika upadravangalilum ninnu katholane
@georgevarghese7733
@georgevarghese7733 4 жыл бұрын
ഇത്രത്തോളം വഴി നടത്തിയ കർത്താവിനെ സ്തുതിക്കുന്നു 'ഞാനും എൻ്റെ കുടുംബത്തെയുേ അവിടുത്തോട് ചേർത്തനിർത്തി അവിട്ത്തെ തിരുരക്തത്താൽ പൊതിഞ്ഞു നിർത്തണമെ' ആമ്മിൻ'
@sophiethottan2326
@sophiethottan2326 3 жыл бұрын
I am listening this channel for the first time. So soothing and prayerful to begin the day. Jesus bless our families and the whole world. Amen.🙏 Bless the team.💐
@lissammamathew1702
@lissammamathew1702 3 жыл бұрын
God please bless my family & the whole world thank you Jesus
@anniejohney2698
@anniejohney2698 2 жыл бұрын
God bless my family abundantly.
@littleflower1237
@littleflower1237 2 жыл бұрын
ഈശോ നാഥാഎൻറെ മകനെ മദ്യപാനത്തിൽ നിന്നും പരിപൂർണ്ണമായും മോചിപ്പിക്കുകയും മഞ്ജുവും ആയുള്ള കുടുംബജീവിതം സന്തോഷകരമായിരിക്കുവാൻ അങ്ങയുടെ പരിശുദ്ധാത്മാവിനെ അവരുടെ മേൽ അയയ്ക്കുകയും ചെയ്യേണമേ ആമേൻ
@rosyantony6606
@rosyantony6606 3 жыл бұрын
ഈശോയെ കോവിഡ് എന്ന രോഗത്തിൽ നിന്നും എല്ലാവരെയും രകക്ഷീണകണേ
@jessyk5771
@jessyk5771 3 жыл бұрын
Thank you Jesus amen
@salyxavier2489
@salyxavier2489 3 жыл бұрын
ഈശോയേ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന എന്റെ നീറുന്ന പ്രശ്നങ്ങളില്‍ അങ്ങ് ആശ്വാസം നല്‍കണമേ, അല്‍ഭുതം പ്രവര്‍ത്തിക്കണമെ ആമേന്‍😇 🙏😇🌹
@reshmachithralekha7443
@reshmachithralekha7443 2 жыл бұрын
Yesuve nandhi
@marygeorge4496
@marygeorge4496 2 жыл бұрын
Eesoye makkalke സമാധാനം kodukkaname
@gretaabhraham4010
@gretaabhraham4010 2 жыл бұрын
​@@marygeorge4496 Inspiring s ongs sr.greta❤❤❤🎉🎉🎉🎉
@saraswathipv9021
@saraswathipv9021 2 жыл бұрын
Romantic wallpaper
@saraswathipv9021
@saraswathipv9021 2 жыл бұрын
CM Praja Rajyam
@sindhusindhu2401
@sindhusindhu2401 Жыл бұрын
അമ്മേകൃപാസനം മാതാവേ അമ്മേ എന്നെ കൈവിടല്ലേ അമ്മയുടെ തിരുമുൻപിൽ വന്നു ഉടമ്പടി എടുത്തു സാക്ഷ്യം പറയാൻ എന്നേ അനുഗ്രഹിക്കേണമേ എന്റെ രോഗങ്ങളിൽ നിന്നും രക്ഷിക്കേണമേ amme
@milanbiju05
@milanbiju05 5 жыл бұрын
യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന
@pkmathew2798
@pkmathew2798 2 жыл бұрын
യേശുവേ, കരുണയായിരിക്കേണമേ! യേശുവേ, ഞങ്ങളോട് എന്നെന്നും കരുണയായിരിക്കേണമേ! 💙
@omanarajan7769
@omanarajan7769 Жыл бұрын
അമ്മേ എന്റെ അമ്മേ ഇശോയുടെ അമ്മേ കൃപാസന മാതാവേ ഞങ്ങളുട കുടുംബങ്ങളിൽ സമാധാനം നൽകണേ
@swathychandhran8424
@swathychandhran8424 4 жыл бұрын
യേശുവേ നന്ദി.... അവിടെനിന്നെ ഞങ്ങളെ കാക്കണമേ
@saraswathipv9021
@saraswathipv9021 2 жыл бұрын
Aishwarya man me
@anaghabiju8346
@anaghabiju8346 3 жыл бұрын
ഈശോയെ അനുഗ്രഹിക്കണമേ.... 🙏🌹
@achammapunnoose8581
@achammapunnoose8581 2 жыл бұрын
പിതാവേ ഞങ്ങളോട് കൂടെ ഉണ്ടായിരിക്കേണമേ
@sofiakevin4454
@sofiakevin4454 4 жыл бұрын
ഈശോയെ നിന്റെ നാമത്തിൽ ഞാൻ നന്ദി പറയുന്നു. എനിക്കും അനുജത്തിക്കും ജോലി എത്രയും വേഗം ശരിയാക്കി തരണമെന്ന് ഈശോയെ നിന്നോട് അപേഷിക്കുന്നു. ആമ്മേൻ
@gracymathew3405
@gracymathew3405 3 жыл бұрын
oh my jesus oru sthslavum veedum tharaname ammen
@neenukottayampennu
@neenukottayampennu 3 жыл бұрын
കോവിഡ് മൂലം വേദനിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. സൗഖ്യവും ആശ്വാസംവും nalkananmea
@indravelyadhan3878
@indravelyadhan3878 2 жыл бұрын
😢🙏🙏🙏🙏🙏
@kochuranijose9672
@kochuranijose9672 3 жыл бұрын
എന്റെ ഇശോയെ കോവിഡ് എന്ന മഹാമാരിയിൽ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരിഹ്രദയത്തിന് സമർപ്പിക്കുന്നു. അവരെ എല്ലാവരെയും സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ
@lillyraphael6295
@lillyraphael6295 Жыл бұрын
, ഡ് . ഈ ശേ എന്റെ കുടബത്തെ സമർപ്പിക റ കുന്നു പതിമാറ്റിതരണ മേ ആമ്മേൻ നന്ദി. ഇന്നത്തെ പേരക്കുട്ടിയുടെ പരീക്ഷ സമർപ്പിക്കുന്നു റബീ❤❤❤❤😢 പോണില്ല
@user-jl6vk3nn4u
@user-jl6vk3nn4u Жыл бұрын
എശുവേ 🙏🙏🙏എശുവേ എന്റ ഈ വിളി ഇന്ന് ഇശോ 🙏🙏🙏🙏എന്റ സിറിൽ ബിസി മറ്റി ഇന്ന് എന്ന വിളിക്കണേ എശുവേ 🙏സിറിൽ ലിന്റെ മനസ്സിൽ എന്നോട് ഉള്ള വേർപ്പ് മറ്റി കൊടുക്കണേ എശുവേ 🙏🙏🙏സിറിൽ എന്ന വിളിക്കണേ എശുവേ സിറിൽ എന്ന ബിസി മറ്റി വിളിക്കണേ എശുവേ 🙏🙏🙏🙏🙏ഇന്നങ്കിലും എന്റ വിളി കേട്ടു എനിക്ക് സാധിച്ചു തരണേ എശുവേ സിറിൽ ഒരു പ്രസവശിങ്കിൽം സിറിൽ എന്ന വിളിക്കണേ എശുവേ എന്ന സങ്കടത്തിൽ ആക്കല്ലേ എശുവേ 🙏🙏🙏🙏😭എന്റ സിറിൽ ഇന്ന് എന്ന വിളിക്കണേ എശുവേ 🙏🙏ആമ്മേൻ 🙏😭😭🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭
@subithasunil1296
@subithasunil1296 4 жыл бұрын
Ennodoppam ennumundavane eeshoye
@ambikamohan616
@ambikamohan616 4 жыл бұрын
ഇത്ര മധുര സ്വരത്തോട് കൂടിയ ഇൗ ഗാനം കേൾക്കുമ്പോൾ യേശു നാഥന്റെ മുന്നിൽ നിൽക്കുന്ന പ്രതീതി തോന്നുന്നു.
@pjvarghese2240
@pjvarghese2240 3 жыл бұрын
May God bless you
@lizymary2633
@lizymary2633 2 жыл бұрын
My God who are suffering like me protect them also.🙏🙏🙏
@elizebathjoseph5204
@elizebathjoseph5204 Жыл бұрын
Eesoyakakkana
@elizebathjoseph5204
@elizebathjoseph5204 Жыл бұрын
Eesuvakakkana
@11xfootball24
@11xfootball24 2 жыл бұрын
യേശുവേ സ്തുതി 🙏🙏. നാഥാ കാത്തുകൊള്ളണമേ 🙏🙏. എന്റെ കടങ്ങളെല്ലാം കൊടുത്തു തീർക്കാൻ കഴിയണേ 🙏🙏. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏
@elsammathomas3209
@elsammathomas3209 6 жыл бұрын
ദൈവമേ.ദയതോന്നേണമേ
@user-lx8io6nq9u
@user-lx8io6nq9u 14 күн бұрын
ആമേൻ കരുണ തോന്നണേ അപ്പാ 🙏🙏🙏🙏🙏
@ayonajose6218
@ayonajose6218 4 жыл бұрын
ഏശുവേ കടബാധ്യത തീരുന്നതിനും ഞങ്ങൾക്ക് ഒരു മകൻ ജനിക്കുന്നതിനും അനുഗ്രഹിക്കണെ.നന്ദി സ്തുതി ആരാധന
@sajithajohn1960
@sajithajohn1960 3 жыл бұрын
അങ്ങ് എനിക്ക് നൽകിയ എല്ലാ നന്മകക്കും നന്ദി പറയുന്നു . എന്റെ sonന് ഒരു സർക്കാർ ജോലി നൽകണമേ.കുടുംബത്തിൽസമാധാനംനൽകണമേഎല്ലാഅസുഖങ്ങളിൽനിന്നുംകാത്തുകൊള്ളണമേ
@saviomedia3052
@saviomedia3052 2 жыл бұрын
ഈശോയെ ഞാൻ അങ്ങിൽ ആശ്രയിക്കുന്നു.എന്നെ ലഞ്ജി ക്കാൻ ഇടയാക്കല്ലേ 🙏🙏
@mariamak.g7575
@mariamak.g7575 3 жыл бұрын
ഈ ഗാനത്തോടൊപ്പം ഈശോയോട് ചേർന്നിരിക്കുമ്പോൾ മനസ്സിൽ വലിയ ആശ്വാസം തോന്നുന്നു.
@beenaanil658
@beenaanil658 2 жыл бұрын
Thank you Jesus🙏🙏🙏
@annammapj5410
@annammapj5410 2 жыл бұрын
Thank you Jesus 🙏🙏🙏🙏🙏
@shajitp664
@shajitp664 2 жыл бұрын
Thank you jesus😘😘😘
@basheeravt3900
@basheeravt3900 Жыл бұрын
@@shajitp664 🙏🙏
@jincelazarust8333
@jincelazarust8333 5 жыл бұрын
ദൈവത്തിന് സ്തോത്രം
@ancyjose5670
@ancyjose5670 3 жыл бұрын
Entte eshoye. Nanjale ellarayum aanugrahikane.,....koode erekane..... Kaividaruthe.....karthave....... Covid tte aakramanathil ninnum njagaleyum ,lokam muzhuvanum rashekaname......
@salythankachan1906
@salythankachan1906 Жыл бұрын
ഈശോയെ എന്റെ മക്കളിൽ കനിവും സമാധാനവും കരുണയും കൃപയും സമാധാനവും സ്നേഹവും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ എനിക്കു നല്കിയിരിക്കുന്ന ഞങ്ങളുടെ നിലവിളി നീക്കേണം ആമേൻ
@nalkaravarghesejacob
@nalkaravarghesejacob 5 жыл бұрын
എന്‍റെ യേശുവേ, എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ, എന്‍റെ പിതാവേ, അങ്ങയുടെ വഴികളില്‍ നിന്നും ഞാന്‍ അകന്നു പോകാതെ കാത്തു കൊള്ളണമേ. എന്‍റെ യേശുവേ, എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ, എന്‍റെ പിതാവേ, ഓരോ ദിനത്തിലും ദൈവവചന വീഥിയില്‍ മുന്നേറുവാന്‍ എനിക്കു കൃപ നല്‍കണമേ. എന്‍റെ യേശുവേ, എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ, എന്‍റെ പിതാവേ, പാപ സാഹചര്യങ്ങളില്‍ നിന്നും അവിടുന്ന് എന്നെ കാത്തു പരിപാലിക്കണമേ. ആമേന്
@bennythomas7675
@bennythomas7675 3 жыл бұрын
Eshuve papikalaya najalipdu karsnayayirikkaname aman
@user-vj3rj2hz7u
@user-vj3rj2hz7u 4 ай бұрын
എൻറെ നല്ല ഈശോയെ പരീക്ഷിക്കുന്ന എല്ലാ മക്കളെയും എവിടുന്നാണ് അനുഗ്രഹിക്കണമേ
@josethomas4756
@josethomas4756 3 жыл бұрын
യേശുവിന്റെ സ്റ്റേ ഹം അനുഭവിയാറിയാൻ പറ്റിയ ഗാനം ദൈവം എല്ലാ ഗായകരെയും അനുഗ്രഹിക്കട്ടെ🙏🙏🙏
@leelammathomas9864
@leelammathomas9864 3 жыл бұрын
Heart touching song .
@indravelyadhan3878
@indravelyadhan3878 2 жыл бұрын
😢😢🙏🙏🙏🙏🙏
@DeepaSunil-xe1vc
@DeepaSunil-xe1vc 11 ай бұрын
Amen🙏🙏🙏യേശുവേ ഈ മക്കളെ കൈവിടല്ലേ
@sindhu6197
@sindhu6197 3 жыл бұрын
തുടക്കത്തിൽ ഉള്ള പാട്ട് മനസ് കുളിർപ്പിക്കും കെട്ടാലും കേട്ടാലും മതി വരുന്നില്ല ദൈവം ആ ഗായികയെ കാക്കട്ടെ 🙏
@linamartin1062
@linamartin1062 2 жыл бұрын
Good🌞
@sebastianmc7955
@sebastianmc7955 2 жыл бұрын
Praise the lord
@bettymathew2722
@bettymathew2722 2 жыл бұрын
Athe.... 🙏
@lissyjoby3335
@lissyjoby3335 2 жыл бұрын
@@sebastianmc7955 hh7i777ij88
@lissyjoby3335
@lissyjoby3335 2 жыл бұрын
@@sebastianmc7955 (
@avemaria8253
@avemaria8253 3 жыл бұрын
എന്റെ പൊന്നു തമ്പുരാനെ എന്നെ ഈശോയുടെ കൂടെ ചേർത്ത് നിർത്തുന്ന ആ വലിയ സ്നേഹത്തെ ഓർത്തു അങ്ങയെ ഞാൻ സ്നേഹിക്കുന്നു പിതാവേ.........
@godwinelsy
@godwinelsy 3 жыл бұрын
Essoya bless me & my family
@jesting3164
@jesting3164 2 жыл бұрын
നല്ല ഈശോയെ സമാധാനപരമായ പ്രകൃതിയും നന്മയുള്ള മനുഷ്യരും രൂപപ്പെടാൻ ഇടയ്ക്കണമേ.
@figinitony
@figinitony 6 жыл бұрын
Thank you Jesus
@NiRaVforJESUS
@NiRaVforJESUS 6 жыл бұрын
Thank you so much for your support. Please Share the video. God Bless You.
@anandhu2849
@anandhu2849 Жыл бұрын
യേശുവേ അവിടുത്തെ തിരുമുൻപിൽ ഈ പ്രഭാതത്തിൽ ഞാൻ അങ്ങയോടു അപേക്ഷിക്കുന്നു നാഥാ എന്റെ ബ്ലഡ് ടെസ്റ്റ്‌ റിസൾട് നോർമൽ ആകണമേ 1/2/23ൽ സ്കാൻ ചെയ്യുമ്പോൾ എന്റെ കഴുത്തിലെ മുഴ അവിടെ കാണരുതേ എന്റെ ശ്വാസകോശത്തിലെ ഹോൾ മാറ്റി പൂർണ സൗഖ്യം തന്നു അനുഗ്രഹിക്കേണമേ അവിടുത്തെ സാക്ഷിയായി എന്നെ ഉയർത്തണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@ligimolpj6673
@ligimolpj6673 3 жыл бұрын
ആ വിരൽ തുമ്പിൽ നിന്ന് കൈ വിട്ടു പോകാൻ എന്നെ ഒരിക്കലും അനുവദിക്കരുതേ.🙏🙏❤️ ഈ ജീവിതത്തിൽ സത്യം നീ മാത്രമേ , ആശ്രയവും ആശ്വാസവും നീ മാത്രം.❤️❤️❤️🙏🙏🙏
@ambikamohan616
@ambikamohan616 4 жыл бұрын
മനസ്സിന് ശാന്തിയും, സമാധാനവും കിട്ടുന്ന മധുരമായ ഗാനം.
@lathap3812
@lathap3812 7 ай бұрын
ആമേൻ ഈശോയെ പാപികളായ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🙏🙏
@user-jl6vk3nn4u
@user-jl6vk3nn4u Жыл бұрын
എശുവേ എൻറ് കുഞ്ഞു ഇന്ന് സ്കൂൾ പോണേ അവൻ എങ്ങും പോകല്ലേ അവനെ കാത്തു കൊള്ളണമേ അവന്റ കൂടെ കാണണേ കർത്താവെ 😭😭😭ആമേൻ 🙏🙏🙏
@thresiaveliyathumaril4038
@thresiaveliyathumaril4038 3 жыл бұрын
I love morning prayers every day
when you have plan B 😂
00:11
Andrey Grechka
Рет қаралды 52 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 52 МЛН