ഈ പടത്തിന്റെ പ്രൊഡക്ഷൻ ക്വാളിറ്റി👍 . അതും 1995 ൽ . ആനന്ദിന്റെ മ്യൂസിക് 👏👏
@murukankundara220310 ай бұрын
1995 /21-02-2024 എത്രയോ പ്രാവശ്യം ഈ സിനിമ കണ്ടു പക്ഷെ ഒരിക്കലും മടുപ്പുവരുന്നില്ല അതിനർത്ഥം പഴയ സിനിമകൾ ഇന്നും നമ്മുടെ മനസ്സിൽ മാറാതെ നിൽക്കുന്നു എന്നാണ് ഈ സിനിമയിലെ എല്ലാ ആർട്ടിസ്റ്റുകളും സൂപ്പർ പെർഫോമൻസ് ആണ് ചെയ്തിരിക്കുന്നത് ❤
@manojmadhavakurup86244 ай бұрын
മോഹൻലാൽ എന്ന അതുല്യ നടൻ ഏത് കഥാപാത്രത്തോടും തന്മയീഭാവം പ്രാപിക്കുന്നു ഉജ്ജ്വല ഉദാഹരണം ഡോ റോയി
@parudeesa-ox2wp10 ай бұрын
🙏❤️നല്ല സിനിമ🙏❤️ഞാൻ 2024മാർച്ച് 3ന് കാണുന്നു❤️അതിനു ശേഷം കാണുന്നവർ 🙏❤️💕💕💕👍👍👍👍👍👍👍👍👍👍👍👍
@aruncanada271511 ай бұрын
What a coincidence ..watched this movie again on the exact released date after 29 years ❤️❤️we are blessed to have 2 versatile actors lalettan and Mammookka ❤️❤️
@mymoviechoices11 ай бұрын
There are many more versatile actors
@aruncanada271511 ай бұрын
@@mymoviechoices Thank-you for the information.👍
@RasikT-e2b Жыл бұрын
നിർണ്ണയം (1995) ♥️
@Amal-55084Ай бұрын
ജോസഫ് പടം കണ്ടിട്ട് നിർണയം പടത്തിനു വന്നവർ.❤. 2024.❤️.