Maanthrikam Malayalam Full Movie | Thampi Kannanthanam | Mohanlal | Jagadish | Priya Raman |

  Рет қаралды 482,297

EMPIRE VIDEO

EMPIRE VIDEO

Күн бұрын

Welcome To Empire Video KZbin Channel
Maanthrikam (transl. Magical) is a 1995 Indian Malayalam-language action comedy film produced and directed by Thampi Kannanthanam and written by Babu Pallassery. It stars Mohanlal, Jagadish, Priya Raman, Raghuvaran, and Rajan P. Dev. Filmed by Saloo George and edited by A. Sreekar Prasad; S. P. Venkatesh provided the music.
Click here to watch:
Empire Trolls : / @chiripooram
For more Malayalam Movie Scenes : rb.gy/yuuajj
For more Malayalam Movie Songs : rb.gy/pnkdat
Malayalam Full Movies : rb.gy/si4tnm
Enjoy the best of Malayalam movies & Malayalam Songs now on Empire Digital : rb.gy/qfopvl
Enjoy our Empire Production Channel Empire O tales : rb.gy/hlkfgy
For Christian Devotional Songs now on : rb.gy/jl9gt1
Enjoy the best of Kids channels now on : rb.gy/nnugge
Enjoy & stay connected with us!
***********************************************************************************************
Join telegram group ➜t.me/empirevid...
Subscribe to ➜ / @empirevideomalayalam
Like us on Facebook ➜ bit.ly/37UUqcB
Find us on ➜ Pinterest ➜ / empire_video
Follow us on ➜ Twitter ➜ / gmailempire
Follow us on ➜ instagram ➜ / empire_video_
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to Empire Video and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to Empire Video.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM Empire Video.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#moviescenes #malayalammovieclip #malayalacinemaclip #movie #empirevideo #movies #moviescenes #movies

Пікірлер: 139
@ABINSIBY90
@ABINSIBY90 13 күн бұрын
ഈ സിനിമയിൽ മോഹൻലാലും ജഗദീഷും തമ്മിലുള്ള കെമിസ്ട്രി അപാരമാണ്. മോഹൻലാലിന്റെ സ്വാഗിനും സ്റ്റൈലിനുമൊക്ക ഇണങ്ങുന്ന റോളായിരുന്നു ഇതിലെ സ്റ്റീഫൻ റൊണാൾഡ്. അന്യായ ഫാൻബെയ്സാണ് ഈ സിനിമയ്ക്കു. ഹേമന്ത് രാവണിന്റെ വില്ലൻ വേഷം കലക്കി. കുട്ടിക്കാലത്ത് നമ്മൾ വണ്ടർ അടിച്ചിരുന്നു കണ്ട സിനിമകളിൽ ഒന്നാണ് ഇതും. കിടിലൻ മൂവി..
@kvshobins9820
@kvshobins9820 2 ай бұрын
2:03:41 90 ഈസ്‌ പിള്ളേർക്ക് ഇന്നും രോമം എണീറ്റു നിന്നു സല്യൂട്ട് അടിക്കുന്ന സീൻ ❤❤❤🔥🔥🔥🔥
@Marcopolo-s5g
@Marcopolo-s5g 3 ай бұрын
മൺമറഞ്ഞുപോയെങ്കിലും പ്രിയപ്പെട്ട തമ്പിച്ചായൻ ഇന്നും ഓർമ്മകളിൽ ജീവിക്കുന്നു
@rafsalrahman9847
@rafsalrahman9847 2 ай бұрын
മന്ത്രികം ദൗത്യം ഹൈവേ ജോണി വാക്കർ😍🔥🔥❤️ പണ്ട് ചെറുപ്പത്തിൽ സൂര്യ ടിവിയിൽ കണ്ടതാണ് ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല🔥🔥🔥 02/12/24
@Nithin_the_prince
@Nithin_the_prince 8 ай бұрын
ലാലേട്ടന് മാത്രം ചെയ്യാവുന്ന ഒന്ന് ഇദ്ദേഹത്തെ വെല്ലാൻ അന്നും ഇന്നും ആരുമില്ല🔥 action king lalettan
@1000BCvlogs
@1000BCvlogs 6 ай бұрын
ennoru koppum ella ful plastic surgery ahnu mukathu abhinayam polum varila old is gold athu miss ayi
@mujeebmuhammed3952
@mujeebmuhammed3952 4 ай бұрын
അന്ന് ok epol pattila
@35sajith
@35sajith 4 ай бұрын
@@mujeebmuhammed3952ഇപ്പോഴും പറ്റും ലൂസിഫർ ഒക്കെ ഒന്ന് കണ്ട് നോക്ക്.
@LEOVARGHESE-h2p
@LEOVARGHESE-h2p 3 ай бұрын
Flop ikka ano
@praveenradhakrishnan1384
@praveenradhakrishnan1384 2 ай бұрын
​@@mujeebmuhammed3952ഇക്കാച്ചിക്ക് അന്നും ഇന്നും പറ്റില്ലല്ലോ
@jinujoy1815
@jinujoy1815 6 ай бұрын
എത്ര കണ്ടാലും മതി വരാത്ത പടം
@krishnadasmullakkara2867
@krishnadasmullakkara2867 8 ай бұрын
Bgm ഒരു രക്ഷയും ഇല്ല... Hatts of S. P VENKITESH❤❤❤
@MalluBMX
@MalluBMX 6 ай бұрын
അന്ന് ഇങ്ങനെയുള്ള പടങ്ങൾ ഒക്കെ ഒരു പ്രതേക വൈബ് തന്നെയായിരുന്നു. RESCUE , SPECIAL OFFICER, ADVENTURE ... ഒക്കെ. അതിനു പറ്റിയ ഒരു WORLD CLASS BGM 💎 💥 ❤️ വില്ലൻ പോലും മികച്ച ഒരു BGM. ഇതൊന്നു Re Release ചെയ്തതെങ്കിൽ. 02:06:32 ഈ സീൻ ഒക്കെ... 💥 02:24:26 Uff 👌🏽
@soumyarenju-rl2cd
@soumyarenju-rl2cd 6 ай бұрын
@@MalluBMX അതെ. കുട്ടി ആയിരുന്നതിനാൽ തീയേറ്ററിൽ കാണാൻ പറ്റിയില്ല. C D വന്ന കാലം തൊട്ട് എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമ്മ ഇല്ല. റീ റിലീസ് ചെയ്തെങ്കിൽ എന്ന് ഒത്തിരി ഒത്തിരി ആഗ്രഹിക്കുന്നു💯🙏💯
@sureshg4769
@sureshg4769 6 ай бұрын
മനസ്സിൽ ഇപ്പോഴും ആ ഓണക്കാലം. തിരക്കി ആ സിനിമ കണ്ടത്
@anwarozr82
@anwarozr82 4 ай бұрын
ഒരേ wavelenghth ൽ ഇറങ്ങിയ രണ്ട് സിനിമകൾ 1.ഹൈവേ 2.മാന്ത്രികം
@ValayarParamasivam2525
@ValayarParamasivam2525 3 ай бұрын
1995 movies and surya tv movies.
@arjunms5909
@arjunms5909 2 ай бұрын
Johnny walker also
@deepanidhin7192
@deepanidhin7192 18 күн бұрын
Ee bgm kelkaan vendi matram movie kaanunathu...uff 🔥🔥🔥
@subiyeee
@subiyeee 6 ай бұрын
2024 kannunavar 😅
@Stalinpolicz
@Stalinpolicz 5 ай бұрын
41:10 ലാലേട്ടൻ 😍 എനർജി ലെവൽ 😍😍🔥🔥🔥
@shanuabdupm9584
@shanuabdupm9584 6 ай бұрын
Sp വെങ്കിടേഷ് എന്ന സംഗീതമാന്ത്രികൻ 🥰🥰🥰🥰
@arunpeegee
@arunpeegee 6 ай бұрын
16:10 S.P Venkatesh 🔥🔥🔥🔥🔥🔥🔥🔥🔥🔥
@libubabyjohn3921
@libubabyjohn3921 2 ай бұрын
ആൽബി സ്റ്റീഫൻ റൊണാൾഡ് ആണെന്ന് പറയുന്ന സീൻ + BGM🔥🔥രോമാഞ്ചിഫിക്കേഷൻ 90സ് kids
@devunni6318
@devunni6318 13 күн бұрын
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സെക്കന്റ്‌ show ക്ക് അമ്മയും ഞാനും അച്ഛനും ചേച്ചിയും കുടി ഗുരുവായൂർ അപ്പാസ് തിയേറ്ററിൽ കണ്ടതാണ് കുഞ്ഞായിരുന്നപ്പോൾ ഒരുപാട് സിനിമകൾ തിയേറ്ററിൽ പോയികണ്ടിട്ടുണ്ടങ്കിലും ആദ്യമായിട്ടയിരുന്നു ഇത്രയും ആക്ഷൻ സീൻ ഉള്ള ഒരു വാർ മൂവി കാണുന്നത്
@SanthoshAv-j9z
@SanthoshAv-j9z 21 күн бұрын
അഞ്ചു തവണ തിയേറ്ററിൽ കണ്ട പടം ❤️
@BINS555
@BINS555 5 ай бұрын
Vishu winner sphadikam year topper 🔥🔥🔥🔥 Onam winner Manthrikam second grosser🔥🔥🔥 Mohanlal year 🔥🔥🔥 Agnidevan hit Nirnayam semi hit🔥🔥🔥 1995,1994,1993,1992,1991,1990,1989,1988,1987,1986,1997,1998,2000,2001,2003,2005,2006,2007,2008,2011,2012,2013,2016,2017,2019 Mohanlal 🔥🔥🔥years
@arunmj3475
@arunmj3475 Ай бұрын
Year topper The king aan
@shafeeqkammadam5749
@shafeeqkammadam5749 3 күн бұрын
​@@arunmj3475potte athinidakk onnu thalli nokiyathaa
@sureshmc5632
@sureshmc5632 Ай бұрын
രണ്ടാം ഭാഗം ഒരുക്കാൻ പറ്റിയ ചിത്രം
@KADAVURESTAURANTDUBAI
@KADAVURESTAURANTDUBAI 2 ай бұрын
ഓഹ് ഒരു ബലൂൺ കൊണ്ടുപോകുമ്പോൾ പോലും ഇതിന്റിയൊക്കെ bgm നോക്കുമ്പോ ഇന്നത്തെ bgm ഓഹ് കാതടപ്പിച്ചു ബോറാക്കുന്നു
@Gokulisaacjose
@Gokulisaacjose 11 күн бұрын
എന്റെ മോനെ.. ആ BGM 🔥
@soumyarenju-rl2cd
@soumyarenju-rl2cd 7 ай бұрын
ഇത് ഒന്ന് റി റിലീസ് ചെയ്തെങ്കിൽ❤
@AdinathAR-b5f
@AdinathAR-b5f Ай бұрын
നീ മനഃപൂർവം ഓടക്കൊണ്ടാക്കാൻ ഇറങ്ങിയതാണല്ലേ 😂😂😂😂
@Annbabu
@Annbabu 2 ай бұрын
ഇങ്ങേർക്ക് ഒടുക്കത്തെ ചാം ആണ്
@mansoorilahi4142
@mansoorilahi4142 2 ай бұрын
Ithil mohanlalinu pakaram neslen aanel padam vijayichene
@amalsudarsan830
@amalsudarsan830 3 ай бұрын
8:45 that standard 2000 scene 😍
@abhilash6848
@abhilash6848 8 ай бұрын
ഒരു കാര്യം ചെയ്യുന്നതിനു മുൻപ് നൂറുവട്ടം ആലോചിക്കണം ചെയ്തു തുടങ്ങിയാൽ പിന്നൊന്നും ആലോചിക്കരുത്..ഈ ഡയലോഗ് തമിഴിൽ വിജയ് പറഞ്ഞതായിട്ടൊരോർമ്മ
@VISHNUANTONYVISHNUDAS
@VISHNUANTONYVISHNUDAS 8 ай бұрын
Correct its അഴകിയ തമിഴ് മകൻ
@KeshavamParapil
@KeshavamParapil 8 ай бұрын
😂​@@VISHNUANTONYVISHNUDAS
@anandhutsanandhuts656
@anandhutsanandhuts656 8 ай бұрын
വിജയ് ഇത് കോപ്പി അടിച്ചു പറഞ്ഞതാവും
@ArunKumar-po2or
@ArunKumar-po2or 7 ай бұрын
Ith 95 athu enthayalum athu kazhinju irangiyathaa
@bibinpaul93
@bibinpaul93 7 ай бұрын
1995 il anu manthrikm erangyath😁
@FabrianoDejimson
@FabrianoDejimson 4 күн бұрын
23:56 Lal Magic ❤️❤️❤️
@AfsalAfsalmk
@AfsalAfsalmk 3 ай бұрын
Innum oru vibe thanneyaan ee movies igane ulla all
@15.emanuelshaju24
@15.emanuelshaju24 5 ай бұрын
Spadiakam enna cinemeekalum ee padam aanu enikyu ishtam one of the best underated films ❤❤❤
@sudeshkutty1998
@sudeshkutty1998 8 ай бұрын
That Bgm is some 🔥 🔥
@shibin766
@shibin766 2 ай бұрын
Songs all Super
@sreerajph9738
@sreerajph9738 3 ай бұрын
23:58 അണ്ണന്റെ ഒരു ചെറിയ ഗ്ലാസ് നമ്പർ 🤩 37:16 വിനായകൻ 😂
@SunilMg-ed4sv
@SunilMg-ed4sv 4 ай бұрын
Ithil..bgm kettu pedichu pokum..ente cherypathil..casset ittu kandathanu..eneku age35aakunnu
@rojithk9920
@rojithk9920 7 ай бұрын
❤❤❤ super filim laleta
@iamanobodie
@iamanobodie 8 ай бұрын
51:08 അൽബി പൊളിച്ചതിലും നന്നായി ആ വീട് ഫ്രെഡിക്ക് പൊളിക്കാൻ പറ്റൂല്ല
@albinraj404
@albinraj404 3 күн бұрын
കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു ആക്ഷൻ ചിത്രം
@sajvideospresents3215
@sajvideospresents3215 8 ай бұрын
Super ഫിലിം
@shoukathali9872
@shoukathali9872 8 ай бұрын
Lalten!!!fans come on makkale🥹🔥🫶🏼
@nasflix_2.0
@nasflix_2.0 Ай бұрын
When year the movie released , modesty
@vyshakhari3455
@vyshakhari3455 3 ай бұрын
Mone lalettan kalu kondulla fight ithile masterpiece.lal jose interview ithine patti paranjitte unde .asst director ithinte .Olyambian antony adam ,matrikam ore vibe tharuna cinema.randu movie etra kandalu madukila
@amalsudarsan830
@amalsudarsan830 26 күн бұрын
Ithile location evdanu aarkelum ariyo?
@sapien9567
@sapien9567 6 ай бұрын
2:24:28 matrimony girl and family when you have that 'sarkar joli'😂
@rafeeqraferqm921
@rafeeqraferqm921 8 ай бұрын
1995,L"kanda,filim,29,kollam,😢
@Mr.Spy29
@Mr.Spy29 7 ай бұрын
1994 njan janicha വർഷം 😂
@khan-vloggertips4441
@khan-vloggertips4441 5 ай бұрын
Njan janichu 2 years aayapo😂
@renjithvenugopal6395
@renjithvenugopal6395 12 күн бұрын
സ്റ്റീഫൻ റൊണാൾഡ് 😅
@fazz-lu
@fazz-lu Ай бұрын
1:25:48 ROLEX
@vishnunarayananv6860
@vishnunarayananv6860 3 ай бұрын
16:02 🔥🔥🔥🔥
@kuppikkandam
@kuppikkandam 7 ай бұрын
37:36 കമ്പിപ്പടം മരിയ😂
@Prince-vx5if
@Prince-vx5if 4 ай бұрын
1:40:00
@SabithaGopinath
@SabithaGopinath 8 ай бұрын
വേൾഡ് ഹിസ്റ്ററി ലുക്ക്‌ 🌈 💐
@SarathSaran-e7b
@SarathSaran-e7b 6 ай бұрын
ഇതൊക്കെ യാണ് വില്ലൻ
@jayr8134
@jayr8134 Ай бұрын
Pande ithokke kanan bhayangara ishtam aayirunnu, ippo kande thudangiyappo thannae bore adicchu. Ithinde koode irangiyonde flop aayathane SG film Thakshashila enne vishvasikkan pattunnilla
@vinayakbipin2616
@vinayakbipin2616 2 ай бұрын
1:02:06 which song? Anybody knows the name of this song?
@ananduvm4448
@ananduvm4448 8 ай бұрын
😘 MY 💕 FAVOURITE ❤️ LALETTAN 🎬💖💖💖
@KBR.83.
@KBR.83. 6 ай бұрын
ഇതിലെ. വില്ലൻ. മോഹൻലാലിനെക്കാളും.100. പടി. മുന്നിൽ 💯
@RajuRaju-d9w
@RajuRaju-d9w 4 ай бұрын
😂😂😂
@vimalvinod340
@vimalvinod340 2 ай бұрын
Poor
@KBR.83.
@KBR.83. 2 ай бұрын
@@vimalvinod340. നിന്റെ. തള്ളയുടെ ആണോ 🤣😆
@joseprakas5033
@joseprakas5033 2 ай бұрын
ലാലേട്ടൻ സിനിമകൾ റി റിലീസ് ചെയ്യണം
@KADAVURESTAURANTDUBAI
@KADAVURESTAURANTDUBAI 2 ай бұрын
ഞാനിപ്പടം 2.50 രുപയൂക്ക് ബഞ്ചിലിരുന്ന് കണ്ടതാണ് ഒഹ് ❤️❤️❤️
@Anjali-ng3zt
@Anjali-ng3zt 4 ай бұрын
58:36- 58:37 madhupal tries to imitate the girl
@sree9551
@sree9551 7 ай бұрын
laletta❤❤❤❤❤
@SabithaGopinath
@SabithaGopinath 8 ай бұрын
Wow 🌻 ബട്ട്‌ നോട love
@badarudheen8094
@badarudheen8094 2 ай бұрын
ʟᴏᴠᴇ ᴀʀᴏᴅᴀ 😊❤
@olympiacitystudiostudio2150
@olympiacitystudiostudio2150 3 ай бұрын
villan poli alle🔥🔥🔥
@ARJUNTJ-t2k
@ARJUNTJ-t2k 2 ай бұрын
Vinayakan😂😂😂
@Sujith494
@Sujith494 9 күн бұрын
1:40:50❤
@Sreejithgop
@Sreejithgop 2 ай бұрын
Achan kondupoyi enne kanicha padam
@kuppikkandam
@kuppikkandam 7 ай бұрын
38:54 വിനായകൻ😂
@cswhitefang4810
@cswhitefang4810 2 ай бұрын
Rolex അപ്പോ gonzales ഇൻ്റെ ആൾ തന്നെ 🦂
@retnammapk8154
@retnammapk8154 Ай бұрын
Maanthrikam Mohanlal Priya Raman
@natureindian88
@natureindian88 3 ай бұрын
Kali ee puchakadanodu venda konnukalum😂😂😂😂😂
@Vbn821
@Vbn821 5 ай бұрын
Bgm ❤❤
@SarathSaran-e7b
@SarathSaran-e7b 2 ай бұрын
Rerealse cheythal polikum
@Actingpshyco
@Actingpshyco 8 ай бұрын
വിനായകൻ 😂😂😂😂
@GokulKavya-rt5hv
@GokulKavya-rt5hv 8 ай бұрын
Plz upload thandavam full hd
@Gkm-
@Gkm- 8 ай бұрын
37:18 Micheal alias Jackson alias vinayakan alias
@LuciferGarage
@LuciferGarage 6 ай бұрын
52:07 jadageesh dialogue 😂😂😂😂
@Traveldart
@Traveldart 5 ай бұрын
Pandu surya tv uchakku ee padam ollappol chadunnathu ky ormma varunnu
@SreenivaasanSreeni
@SreenivaasanSreeni 4 ай бұрын
ആറാം തമ്പുരാൻ, ഉസ്താദ്, ദി പ്രിൻസ്, സ്പടികം, അപ്‌ലോഡ്
@jayakumarm-d3y
@jayakumarm-d3y Ай бұрын
🎉
@natureindian88
@natureindian88 3 ай бұрын
Vinayakan anno mickel jackson
@bibinbabu882
@bibinbabu882 Ай бұрын
Koora padam 😂❤
@shijovarghese8087
@shijovarghese8087 Ай бұрын
Poyi stalin shivadas kand picha vech parak 🤣❤️
@sandhyadaskuttappan9849
@sandhyadaskuttappan9849 3 күн бұрын
Thankal kananda he😂
@gauthamraj1097
@gauthamraj1097 6 ай бұрын
2:24:25
@SabithaGopinath
@SabithaGopinath 8 ай бұрын
പറക്കും
@SanthoshC-et4tj
@SanthoshC-et4tj 6 ай бұрын
Iam.la❤ly.cinima..laleatten
@suneeshpj2941
@suneeshpj2941 8 ай бұрын
Empire companyuda dvd kodukuvan undo
@nitheeshps2505
@nitheeshps2505 4 ай бұрын
Sthreekale maari maari upayogikkuka😅.....kamathil veezhatha manushyar ellallo😂
@SunilkumarSunilkumar-p6n
@SunilkumarSunilkumar-p6n 6 ай бұрын
Arambagh Sundaram songs
@SarathSaran-e7b
@SarathSaran-e7b 6 ай бұрын
Bgm onam lalettan
@agnosticman7592
@agnosticman7592 Ай бұрын
2024
@35sajith
@35sajith 4 ай бұрын
23:58 സിംഗിൾ ഷോട്ട് .
@alikkaalikka-vp3jo
@alikkaalikka-vp3jo 7 ай бұрын
0:00 ❤🎉😮😅
@khadarhilal2005
@khadarhilal2005 3 ай бұрын
തല്ലി പൊളി സിനിമ vest time
@praveenradhakrishnan1384
@praveenradhakrishnan1384 2 ай бұрын
നീ ജനിച്ചതു തന്നെ waste of time ആണ്😂😂😂
@rentheforce66
@rentheforce66 2 ай бұрын
മദ്രസ വാണം
@SanojKsa-js7qu
@SanojKsa-js7qu 2 ай бұрын
🤣🤣🤣🖕
@kvshobins9820
@kvshobins9820 2 ай бұрын
ഓട് വാണമേ
@arunmj3475
@arunmj3475 Ай бұрын
Nee poyi A padam kannu,ninakku pattiyath athanu
@KJSinu
@KJSinu 4 ай бұрын
1:34:55 🥰🔥👌
@LijuMathew-bs6gs
@LijuMathew-bs6gs 4 ай бұрын
Vinayakan😂😂😂😂
@Sujith494
@Sujith494 9 күн бұрын
1:37:02
@jayakumarm-d3y
@jayakumarm-d3y Ай бұрын
🎉
@jayakumarm-d3y
@jayakumarm-d3y Ай бұрын
🎉
Yodha Malayalam Full Movie | Mohanlal | Jagathy | Urvashi | Madhoo #comedyscene
2:29:03
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Malayalam Super Hit Full Movie | Naduvazhikal | Mohanlal & Rupini
2:31:55
Millennium Cinemas
Рет қаралды 3,4 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Janathipathyam Malayalam Full Movie | Suresh Gopi | Urvashi | Malayalam Movies | Malayalam Movie
2:33:32