Nisha Sarang ❌ Biju Sopanam | Uppum Mulakum | ഉപ്പും മുളകിലും ഇനി ബാലുവും നീലുവും ഒന്നിച്ച് ഇല്ലേ

  Рет қаралды 47,407

Usual Psycho

Usual Psycho

Күн бұрын

Пікірлер: 77
@amblieamnile8981
@amblieamnile8981 12 күн бұрын
ബിജൂ സോപാനത്തിന് ഭാരൃയും മകളും ഉണ്ട്.serial ൽ ഇപ്പോ 3 പേരും ഇല്ല. പിന്നെ ചെറ്റത്തരം ചെയ്യുന്നവരാണെങ്കിൽ അത് ആദൃം തന്നെ ചെയ്തേനെ .so biju sopanam മോശക്കാരനാണെന്ന് തോന്നുന്നില്ല
@shymoltomy101
@shymoltomy101 11 күн бұрын
സത്യം 👍
@dhanyapradeep4953
@dhanyapradeep4953 11 күн бұрын
ഈ സ്ത്രീ കുറച്ചു over ആയിരുന്നു .. ആദ്യമൊക്കെ ഇഷ്ടായിരുന്നു ഇവരുടെ സീരിയൽ ..പിന്നെ പിന്നെ എന്തോ ഒരു ഇഷ്ടക്കേട് തോന്നി. എനിക്ക് മാത്രല്ല പലരും പറഞ്ഞു കേട്ടിട്ടുണ്ട് .
@romeo785
@romeo785 11 күн бұрын
ശരിയാണ് താങ്കൾ പറഞ്ഞത്. ഭയങ്കര over smart ആയിരുന്നു ഇവർ. സീരിയൽ ആയാലും നമ്മളൊക്കെ പെണ്ണുങ്ങളെ കണ്ടു ജീവിക്കുന്നവരാണ്. സമൂഹത്തിൽ ഒരു അച്ഛനെ അല്ലെങ്കിൽ ഭർത്താവിനെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്ന സീരിയൽ തന്നെ എന്നതിൽ സംശയം ഇല്ല.
@mercygeorge4391
@mercygeorge4391 11 күн бұрын
അല്ലെങ്കിലും നിഷാ സാരംഗ് ഇതിനുമുമ്പ് പറഞ്ഞിട്ടുണ്ടല്ലോ നല്ല ഡിസൈനാണ് മാന്യനാണ് എന്നൊക്കെ പിന്നെ ഇപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് അല്ലെങ്കിലോ അവർക്ക് തലക്കനം ഇച്ചിരി കൂടുതലാണ് പൈസ കയ്യിലായി എല്ലാം സെറ്റ് ആയി കഴിഞ്ഞപ്പോൾ എന്തോ വലിയൊരു നേടിയ ഒരു അഹങ്കാരം
@MCKannan1
@MCKannan1 11 күн бұрын
ബിജു അഭിനയിച്ചതുകൊണ്ട് മാത്രമാണ് ഉപ്പും മുളകും ഇത്രയും നാൾ ഓടിയത്. നിഷ പേരെടുത്തതും ഈ സീരിയൽ കൊണ്ടാണ്. കുറേ കഴിഞ്ഞപ്പോൾ അഹങ്കാരിയായി. പണ്ട് സംവിധായകനുമായി ഉടക്കിയപ്പോൾ അയാൾ കുറെ എപ്പിസോഡുകളിൽനിന്ന് നിഷയെ ഒഴിവാക്കിയിരുന്നു. അന്ന് കരഞ്ഞു വിളിച്ച്കൂവി കാല് പിടിച്ചാണ് തിരികെ കയറിയത്. ജീവിക്കാൻ പണമില്ല, വീട് വെക്കണം, മക്കളെ കെട്ടിക്കണം എന്നൊക്കെ അവതാ പറഞ്ഞതുകൊണ്ടാണ് തിരികെ എടുത്തത്. ഇപ്പോഴും അത് തന്നെയാണ് നടക്കാൻ പോകുന്നത്. ഒരു മകളെക്കൂടി കെട്ടിക്കാനുണ്ട്. കയ്യിലെ പണം തീരുമ്പോൾ തിരികെ കേറാൻ കാല് പിടിക്കുന്നത് നമുക്ക് കാണാം. പക്ഷെ ബിജു ഇല്ലെങ്കിൽ ഇനി ആ സീരിയൽ ഓടില്ല. സ്ഥിരമായി ആണുങ്ങൾക്കെതിരെ പരാതിയും കേസും കൊടുക്കുന്നവർക്ക് സിനിമയിൽ ആരും അവസരം കൊടുക്കില്ല. അതുകാരണമാണ് ഹേമാ കമ്മറ്റിയിൽ പരാതി കൊടുത്തവർ സ്വന്തം പേര് വെളിപ്പെടുത്താൻ മടിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ നിഷയുടെ കരിയർ ഏകദേശം അവസാനിച്ചു.
@UsualPsycho
@UsualPsycho 11 күн бұрын
👍
@sumaangayenjannamikkunnuge6036
@sumaangayenjannamikkunnuge6036 11 күн бұрын
നിഷ, താങ്കളും ബിജു സോപാനവും ചേർന്നു നമ്മുടെ മുടിയന്റെ വിവാഹത്തിൽ വൈഫും ഹസ്ബൻഡ് പോലെ ആയിരുന്നു നിങ്ങളുടെ പെർഫോമൻസ്, ഇപ്പോൾ എന്താ പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം?
@lalykulachira177
@lalykulachira177 10 күн бұрын
Yes video kandapol enikum angane thonni
@MohammadAnfalAnfal
@MohammadAnfalAnfal 7 күн бұрын
Ippol Aver 2 perumilla nalla pole nadakknnd
@sajeevkumars9820
@sajeevkumars9820 11 күн бұрын
ഒരു മനുഷ്യൻ സംബന്ധിച്ച് ആഗ്രഹം ഉണ്ടെങ്കിൽ ഉടനെ സഫലികരിക്കണം കാരണം മരണം എന്ന് പറയുന്ന കൂട്ടുകാരൻ കൂടെ ഉണ്ട് എപ്പോ വിളിച്ചാലും പോകണം ഈ ഒരു സത്യം എല്ലാരും ഓർക്കുക 🙏
@vinodvarghese78
@vinodvarghese78 4 күн бұрын
You said it bro. Anyway all I have to say is - Man proposes, God disposes.
@JalajaKwt
@JalajaKwt 12 күн бұрын
തന്റെ വീഡി കാണുന്ന ആള്ണ് മൂന്ന് മക്കളുടെ അമ്മയാ മക്കളുടെ അച്ഛൻ അവർ ചെറുതായപ്പഴേ മരിച്ചു മക്കള അടുക്കള ജോലി ചെയ്ത് പോന്നു പോലെ വളർത്തു ഒരാൾ കുവൈറ്റി ജോലി ചെയ്യുന്നുരണ്ട്പേർ ഡോക്ടർ,BSc നെഴ് സ് പഠിക്കുന്നു മക്കളേ സ്നേഹിക്കുന്ന വർക്ക് ഒന്നിനു പറ്റത്തില്ലാ ആർക്കും മനസിലാകത്തില്ല അത് അനുഭവികന്നവർക്കേ അതിന്റെ ഫിലിങ്ങ് സ് മനസിലാകത്തോള്ളു. മക്കൾ നല്ല രീതിയിൽ വരുന്നത് കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റത്തില്ല അതും നമ്മൾടെ ജീവിതം ആണ് എന്റെ അനുഭവം ആണ്💕💕💕💕♥️♥️♥️
@seventhsense2514
@seventhsense2514 11 күн бұрын
താൻ പോടെ അവർക്ക് അവർ മാത്ര മേ ഉണ്ടായിരുന്നുള്ളു താൻ നല്ലൊരു പിതാവ ണേൽ . എന്തുകൊണ്ട എല്ലാoമാറ്റിവച്ചത് എന്ന് മനസിലാകും....... അവർ നല്ലൊരു കുടുംബിനിയാണ്
@UsualPsycho
@UsualPsycho 11 күн бұрын
😂😂
@maheshsreedhar7459
@maheshsreedhar7459 11 күн бұрын
നാട്ടുകാരെ പറ്റിക്കുന്ന ഒരു നമ്പർ ആണ് ഇത് ക്യാഷ് ആണ് പ്രോബ്ലം ഇവരുടെ അഭിനയം ഓവർ
@UsualPsycho
@UsualPsycho 11 күн бұрын
👍
@revathypc1299
@revathypc1299 11 күн бұрын
നിഷാ സാരംഗ് പറയുന്ന പോലെ അവര് പറഞ്ഞത് സത്യമാണെങ്കിൽ ബിജു സോപാനം ചെയ്ത തെറ്റായിരിക്കും തെറ്റാണ് അതുപോലെതന്നെ നിശാ സാരംഗ് ഒരു കള്ളക്കേസ് കൊടുത്തതാണെങ്കിൽ അത് അവരുടെ മക്കൾക്കും ബാധിക്കും മക്കളുടെ കല്യാണം ഇപ്പോഴല്ലേ കഴിഞ്ഞിട്ടുള്ളൂ അവരുടെ വീട്ടുകാരോക്കെ ചോദിക്കൂ അമ്മ എന്താ ഇങ്ങനെ പക്ഷേ ഉപ്പും മുളകിലെ അവരെ രണ്ടാളെയും കുറിച്ച് അങ്ങനെ കേൾക്കാൻ താല്പര്യം ഇല്ല എന്താന്ന് വെച്ചാൽ ബിജു സോപാനം ഭാര്യയും മക്കളായിട്ട് നല്ലൊരു കുടുംബജീവിതം നയിക്കുന്ന വ്യക്തിയാണ് അതുകൊണ്ട് എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കിൽ ആ പെണ്ണിന്റെ അടുത്തു എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കിൽ അത് പറയായിരുന്നു അങ്ങനെ പാടില്ല എന്ന് അങ്ങനെ ചെയ്യിപ്പിക്കരുത് എന്നും നിഷാദ് തെറ്റായ കേസാണ് കൊടുത്തതെങ്കിൽ അത് അവർക്ക് തന്നെയാണ് ദോഷം പിന്നെ ഉപ്പും മുളകും എന്നുപറയുന്ന സീരിയലിലും ദോഷം തന്നെയാണ്
@Chinnu-y20
@Chinnu-y20 12 күн бұрын
കുടുംബ ജീവിതത്തിൽ വിവാഹവും തുടർന്ന് സന്താനങ്ങളും ഒക്കെ രൂപപ്പെടുന്നത് ഓരോ വ്യക്തികളുടെയും സ്വന്തം ആവശ്യങ്ങളുടെ പശ്ചാത്തലത്തിൽ തന്നെയാണ്. നാളുകൾ പിന്നിടും തോറും ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പ്രാധാന്യം ഏറിവരികയാണ് ചെയ്യുന്നത്. പ്രത്യേക ഘട്ടമെത്തുമ്പോൾ ഒറ്റപ്പെടൽ സംഭവിച്ചേക്കാം. അപ്പോൾ ഉണ്ടാകുന്ന നഷ്ടബോധത്തിന് കാരണം അപ്പോൾ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി അവബോധം ഇല്ലാത്തതാണ്. 50 വയസ്സുവരെ കുടുംബത്തെ നോക്കും അതിനുശേഷം സ്വന്തം കാര്യം നോക്കും എന്ന് പറയുമ്പോൾ കുടുംബാംഗങ്ങൾ അതിനോട് യന്ത്രികമായി യോജിച്ചേക്കാം, എന്നാൽ ഇരുകൂട്ടർക്കും ഉൾക്കൊള്ളാൻ പാടായിരിക്കും.ചില സാഹചര്യങ്ങളിൽ അനുകൂലമായ സ്ഥിതി ഉണ്ടായേക്കാം എന്നല്ലാതെ എല്ലായ്‌പോഴും വിജയിക്കില്ല. ബന്ധങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നാൽ മനഃപൂർവ്വം ഒരു ഘട്ടം കഴിഞ്ഞാൽ സ്വാതന്ത്രയാകും എന്നൊക്കെ ഒരു ഗൃഹനാഥ മുൻകൂട്ടി പറയുന്നത് കുടുംബാംഗങ്ങൾക്ക് വേദനയുണ്ടാക്കാൻ ഇടയുണ്ട്.
@sindhunambiar8930
@sindhunambiar8930 12 күн бұрын
No these 3 actors r not in this serial now a days
@ajmalup1387
@ajmalup1387 7 күн бұрын
ബാലു. നീലു... ഈ പ്രശ്നങ്ങൾ ക്ക്‌.. ശേഷം undaaittilla
@N2783-d2g
@N2783-d2g 11 күн бұрын
ബാലു നീലുവും വേണ്ട ഇപ്പോൾ ഉപ്പും മുള്ളാകും നല്ലതു പോലെ പോകുന്നു
@UsualPsycho
@UsualPsycho 11 күн бұрын
ohhh
@shinojp9308
@shinojp9308 11 күн бұрын
യു ടു ബർ മാർക്ക് പൈസ ആകാൻ പറ്റി യ പരിപാടി ഉപ്പും മുളകും ആണ് 👌👌👌🌹🌹❤️❤️👍
@Shamsa_Maria2018
@Shamsa_Maria2018 8 күн бұрын
Viverakedu analo ur intro bro...biriyani example was a foolish comparison....biriyani is not equal to human life
@Devanandha-d8d
@Devanandha-d8d 10 күн бұрын
നിലു വി നേയു ബാലു നി നേയു ശ്രീകുട്ടനേയു കണുന്നില്ല ലോ😔😔😔
@vaisakhkr2965
@vaisakhkr2965 11 күн бұрын
ഈ വീഡിയോ ഞാൻ കണ്ടതാണു ഈ പോസ്റ്റ്‌ മുതലാളി പറയുന്ന പോലെ അല്ല ബാലുനെക്കുറിച്ച് അല്ല ആ വീഡിയോ ഉണ്ണികൃഷ്ണനെക്കുറിച്ച് ആണ് പിന്നെ fb പോസ്റ്റ്‌ അത് ബാലുനെക്കുറിച്ച് ആണ് എന്ന് എന്തു അടിസ്ഥാനത്തിൽ ആണ് പറഞ്ഞത്
@Nisha-hd1ft
@Nisha-hd1ft 11 күн бұрын
Nganum kandittundu
@Arun-jithu
@Arun-jithu 10 күн бұрын
16 വർഷം കൂടെ അഭിനയിച്ചിട്ട് ഇപ്പോൾ അങ്ങനെ ഒരു കാര്യം ചെയ്യേണ്ട ആവശ്യം അയാൾക്കില്ല അങ്ങനെ ചെയ്യാമായിരുന്നെങ്കിൽ അത് അന്നെ ചെയ്യാമായിരുന്നു
@raghavankvr9753
@raghavankvr9753 11 күн бұрын
എല്ലാവർക്കും ഗോപി സുന്ദർ ,ദിലീപ് ആകാൻ ആവില്ല സഹോദര .aa ബിജുവിന് ഭാര്യയും 2 കുട്ടികളും ഉണ്ട് അവർ ജീവിക്കട്ടെ .എന്ന്7വെച്ച് മറ്റുള്ളവരോട് താൽപര്യം ഇല്ല ഇന്ന് അർത്ഥമാക്കരുത്
@ravinallu08
@ravinallu08 12 күн бұрын
Illaa. Uppum mulakum ipol aaa 3 per illaaa
@sonimolvp2262
@sonimolvp2262 9 күн бұрын
No problem...
@suluc2913
@suluc2913 11 күн бұрын
Sir, ee sthree parayunnathu avarude eshttam. Allavarum evare pole alla. Sorry
@UsualPsycho
@UsualPsycho 11 күн бұрын
👍
@ushaabraham2391
@ushaabraham2391 11 күн бұрын
Ipol uppum mullakum kutti kal matrame ullu no Balu, Nellu, or kuttu mammen
@UsualPsycho
@UsualPsycho 11 күн бұрын
njanum 3,4 episode nokiyirunnu
@cindrellacindrella5780
@cindrellacindrella5780 11 күн бұрын
Cheyyuvullu chetta😮 kaaranam penmakkalulla ammamar avare padippichu kettichu vittu presavam koodi adutha sesham aanu chilappol thanikkini freeyaakanam annu chindikkunnathu😮
@BindhuT-s7j
@BindhuT-s7j 9 күн бұрын
UppumMulakumNirthikodeMahabor🙃
@jayanthi3340
@jayanthi3340 11 күн бұрын
Ella. Eppol moonnu kutikalum mathrame sereal el ullu.
@UsualPsycho
@UsualPsycho 11 күн бұрын
njnum noki👍
@Sameerabid-c3q
@Sameerabid-c3q 11 күн бұрын
ബാലു ചേട്ടന്റെ ശരീര ഭാഷ കാണുമ്പോൾ അറിയാം നിഷയെ ഇഷ്ടമാണെന്ന്.. But നിഷയെ അതിന് കിട്ടാഞ്ഞിട്ടാണ്
@meenakshibabu3327
@meenakshibabu3327 11 күн бұрын
I agree
@alka8016
@alka8016 11 күн бұрын
Enikkum തോന്നിയിട്ടുണ്ട്, അവര്‌ടാ ബോണ്ടിങ് കാണുമ്പോൾ, ബാലുവിന്റെ ശരീര ഭാഷ അങ്ങന ആയിരുന്നു.എനിക്ക് നേരെത്തെ തോന്നിയിരുന്നൂ എന്തെങ്കിലും നടക്കും ennu.
@cindrellacindrella5780
@cindrellacindrella5780 11 күн бұрын
Nere thirichanu
@daisyjoseph3310
@daisyjoseph3310 11 күн бұрын
Yes
@kabeerkunju3439
@kabeerkunju3439 12 күн бұрын
അന്നേ ഞാൻ പറഞ്ഞു
@daisyjoseph3310
@daisyjoseph3310 11 күн бұрын
Biju was always over. Let Nisha live her life peacefully.
@nishitharanjith7849
@nishitharanjith7849 11 күн бұрын
Nisha yanu over
@zubairpulikunnu59
@zubairpulikunnu59 10 күн бұрын
No. Eppo uppummulak boran parivadi
@adithyan__a_d_h_i
@adithyan__a_d_h_i 8 күн бұрын
🤍🤍
@mahimajiji5154
@mahimajiji5154 11 күн бұрын
ഇല്ല
@MohammadAnfalAnfal
@MohammadAnfalAnfal 7 күн бұрын
😅
@AarohAchu
@AarohAchu 11 күн бұрын
First of all Nisha Sarang enna actress mikkapozhum public place l kanumbol sindooram idarund. For example: paalum pazhavum enna movie de promotion videos kaanumbol manasilakum. Chilapo marriage kazhinjitum undakam. Njan aareyum support cheyth parayunnathalla. Biju sopanam enna actor sreekumar vannathinu sesham valare over aanu screen l. Namuk ath episodes kanumbol thanne manasilakum. Oru tour pokunna episode und. Athil sreekumar valare mosham reethiyil biju sopanam nte cheviyil entho parayunnathum biju sopanathinte action um valare mosam aayanu feel cheyunath. Pandokke nalla episodes aayirunnu.
@khaleelsuly4381
@khaleelsuly4381 10 күн бұрын
Eppo illa 3 perum
@arshadnithil1720
@arshadnithil1720 11 күн бұрын
No
@daisyjoseph3310
@daisyjoseph3310 11 күн бұрын
Now Uppum mulakum is super, without Balu. He was really over.
@shradha8509
@shradha8509 9 күн бұрын
He was the best
@SureshKumar-d3x3z
@SureshKumar-d3x3z 12 күн бұрын
ഞാൻ ഈ പരിപാടി കണ്ടിട്ടേ ഇല്ല.
@HaridasanMenon-y2m
@HaridasanMenon-y2m 11 күн бұрын
പിന്നെ എന്തിനാടോ ഈ കമന്റ്സ് വായിക്കുന്നത്? ഷൈൻ ചെയ്യല്ലേ!!!
@VINCENZO_O.P
@VINCENZO_O.P 11 күн бұрын
​@@HaridasanMenon-y2m😮
@SM-qs1nc
@SM-qs1nc 11 күн бұрын
😂​@@HaridasanMenon-y2m
@SureshKumar-d3x3z
@SureshKumar-d3x3z 11 күн бұрын
@HaridasanMenon-y2m എന്താടാ കമന്റ് ഇട്ടാൽ എന്താടാ നിനക്ക് പൊള്ളാൻ ---- എന്താടാ
@leomathew1969
@leomathew1969 10 күн бұрын
Onnochuabinayikkunnilla
@ShinChu-d4y
@ShinChu-d4y 12 күн бұрын
Edaa pottaa😂
@MAINAGAM-y4m
@MAINAGAM-y4m 11 күн бұрын
ഇത് കള്ളക്കേസ് ഒന്നുമല്ല ഒരു സ്ത്രീയും ഒരിക്കലും ഇങ്ങനെ കള്ളം പറഞ്ഞു നാറില്ല
@UsualPsycho
@UsualPsycho 11 күн бұрын
👍
@swathykrishna7811
@swathykrishna7811 11 күн бұрын
Apol nivil pauly ku ethire vanath sthree ale...enit ath sathyamayiruno
@VINCENZO_O.P
@VINCENZO_O.P 11 күн бұрын
​@@swathykrishna7811ath correct 💯
@beenageorge8120
@beenageorge8120 11 күн бұрын
ആരു പറഞ്ഞു? ഉമ്മൻ ചാണ്ടിയെ പെടുത്തിയ ആ സ്ത്രീ എന്താണ് ചെയ്തത്?
@geopoliticstamil8630
@geopoliticstamil8630 9 күн бұрын
വിവര ദോഷം പറയല്ലേ അണ്ണാ
UPPUM MULAKUM, BIJU SOPANAM, NISHA SARANG, SREEKUMAR
8:47
Raj Talks
Рет қаралды 39 М.