Alhamdulillah ശരിയാണ് 5 വഖ്ത് നിസ്കാരം കൃത്യമായി നിസ്കരിച്ച് ഖുർആൻ ഓതി ദുആ ചെയ്താൽ വല്ലാത്ത ഒരു അനുഭൂതി ആണ് മനസ്സമാധാനം ഉണ്ടാകും തെറ്റുകളിൽ നിന്നും നമ്മെ ആരോ ഉള്ളിലിരുന്ന് പിന്നോട്ട് വലിക്കുന്നത് പോലെ തോന്നും
@miogaming43483 жыл бұрын
Satthym 💯💯💯💕
@ramlafebin55643 жыл бұрын
സത്യം
@beenamohammed25493 жыл бұрын
Sathyam 💯
@SS-bv6uq3 жыл бұрын
💯💯
@jaseelaashraf31333 жыл бұрын
👍👍👍👍
@shanithanoushad51863 жыл бұрын
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം താങ്കൾക്കുണ്ടാവട്ടെ ❤... മനുഷ്യമനസുകളിൽ കിടക്കുന്ന നന്മയുടെ വിത്തിനെ വളർന്നു വലുതാവാൻ കുറച്ചൊന്നുമല്ല നിങ്ങളുടെ വാക്കുകൾ സ്വാധീനിക്കുന്നത്... മാഷാഅല്ലാഹ് 🌹🌹
@farasfahumdernujum14553 жыл бұрын
അള്ളാഹു നിങ്ങൾക് ആരോഗ്യമുള്ള ദീർകയുസ് നൽകി അനുഗ്രഹിക്കുമാർക്കട്ടെ,,,,,ameen
@ansarhassan66583 жыл бұрын
ആമീൻ
@amalmushraf34713 жыл бұрын
ആമീൻ
@kabeervilsngapppurath29553 жыл бұрын
AMEEN..
@ishamuba34193 жыл бұрын
آمین یارب العالمین
@aslamiyaummer23513 жыл бұрын
ആമീൻ ആമീൻ
@amanas_world49153 жыл бұрын
എത്രയോ ഇത് പോലുള്ള മനുഷ്യര് ഉണ്ട് തമ്മിൽ കണ്ടാൽ പോലും ഒന്ന് പുഞ്ചിരിക്കാൻ കഴിയാത്തവർ 🤲
@nihalnaturalworld59813 жыл бұрын
Correct ആണ്
@newberrycuisine3 жыл бұрын
Niskaaram krthya samayath nirvvahikkaanum ath nila nirthaanum athine Allah sweekarikkaanum ulla bhaagyam namukkellaavarkkum padachon tharatte aameen🤲🏻🤲🏻🤲🏻
@Juvairiya9673 жыл бұрын
Aameen
@nimanadeem40973 жыл бұрын
Aameen
@mohdrafi80963 жыл бұрын
Aameen
@art_and_craft_land1983 жыл бұрын
Aameeen yarebbal aalameeen
@kabeervilsngapppurath29553 жыл бұрын
AMEEN YA RABBALHALAMEEN...
@saleenasulaiman24233 жыл бұрын
ماشاء الله ماشاء الله 🤲🏻🤲🏻🤲🏻💚Allahu njammalude niskaaravum amalukalum allahu sweekarikumaaravatte أمين أمين يا الله 🤲🏻😢
@rinumol54733 жыл бұрын
Aameen ya rabbal alameen
@sportsandentertainmentatp18273 жыл бұрын
Aameen
@sinuvlog75862 жыл бұрын
നല്ല ചിന്ത ഉണ്ടാവാൻ ദുആ ചെയ്യണം
@aleedtech76853 жыл бұрын
പവിഴ മുത്തുകൾ പോലുള്ള വാക്കുകൾ
@cheppusha43943 жыл бұрын
നിസ്കാരം മുറക്ക് നിർവഹിക്കും.. തെറ്റിൽ നിന്ന് അകന്ന് നില്കാൻ പറ്റുന്നില്ല... എല്ലാരും ആത്മാർത്ഥമായി ദുആ ചെയ്യുക...pls നമ്മൾ നിസ്കരിക്കുന്ന നിസ്കാരം സ്വീകരിക്കാനും തെറ്റിൽ നിന്ന് അകന്ന് നിൽക്കാനും
@sK-ju2kl3 жыл бұрын
തഹജ്ജുദ് നിസ്ക്കരിക്കൂ തെറ്റിൽ നിന്ന് വിട്ട് നിൽക്കാൻ കഴിയും
നിസ്കാരം ,നോമ്പ് ,ഹജ്ജ് ഭയന്ന് കൊണ്ട് ചെയ്യുന്ന പ്രവർത്തികൾ
@shabikaruvally32713 жыл бұрын
ഈ വീഡിയോന്റെ ഇടയ്യിൽ അർദ്ധ നഗ്നരായ സ്ത്രീകൾ നൃത്തം ചെയ്യുന്ന പരസ്യം കണ്ടു... ഇത്തരം വീഡിയോകളുടെ ഇടയ്യിലുള്ള ഇത്തരം പരസ്യങ്ങളെ കുറിച്ച് താങ്കളുടെ അഭാപ്രായമെന്ത..?!
@Nisumkmn3 жыл бұрын
അത് ഹലാൽ ആണ്..കായി കിട്ടുന്ന കാര്യം അല്ലെ😂😂
@muhammedfahads1823 жыл бұрын
@@Nisumkmn പരസ്യമൊന്നും ഇവരുടെ ഇഷ്ടത്തിന് മാറ്റാൻ പറ്റില്ല
@jubsfash3 жыл бұрын
Ath video idunna aalinu nthelum cheyan patuo..youtube cheyunadh ale
@shabikaruvally32713 жыл бұрын
@@muhammedfahads182 ഇത്തരം വീഡീയോസിന്റെ ഇടയിൽ എന്തിന പരസ്യം... പരസ്യങ്ങൾ ഒഴിവാക്കാമലൊ അതിനുള്ള obtion യൂട്യൂബിൽ ഉണ്ടല്ലൊ...
@ramlap14623 жыл бұрын
Subhanallah Alhamdulillah va lailaha illalla Allahu Akbar 🤲🤲🙏
നമസ്കാരത്തിൻ്റെ കാതൽ സുജൂദാണ്. അല്ലാഹു മനുഷ്യനും ഏറ്റവും അടുക്കുന്ന സമയം സുജൂദിലാണ് . സുജൂദിൽ ചോദിച്ചാൽ കിട്ടാത്തത് വേറെ എവിടെയും ചോദിച്ചാൽ കിട്ടുകയില്ല. ഹജ്ജത്തുൽ വിദാഇൽ പ്രവാചകൻ പഠിപ്പിച്ചു അവസാന കാലത്ത് ഭൂമിയിൽ സർവ്വവും കിട്ടുന്നതിനേക്കാൾ പുണ്യം സുജൂദ് ചെയ്യലാണ് .ഹജ്ജ് - 18 പറഞ്ഞ പ്രകാരം ശിക്ഷ ഭാധകമായ ധാരാളം പേരും അവന് സുജൂദ് ചെയ്യുന്നു .1-Second ൽ ചെയ്യുന്ന സുജൂദ് , ശിക്ഷ ഭാധകമായ സുജൂദ് ചെയ്യുന്നതെന്ന് പറഞ്ഞത് അവരെ കുറിച്ചാണ് .
സാറിന്റെ സ്പീച്ച്. കേട്ടതിന് ശേഷം നിസ്ക്കാരത്തിലൊക്കെ നല്ല മാറ്റം വന്നിട്ടുണ്ട്
@sumitha46583 жыл бұрын
കഴിഞ്ഞ ഒന്നര വർഷം ആയി ഇക്കയുടെ ഉപദേശം ആണ് എന്നെ വഴി നടത്തുന്നത്... ജീവിതം തന്നെ മാറ്റി മറിഞ്ഞു......ജീവിത ചര്യയുടെ ഒരു ഭാഗം തന്നെ ആയിട്ടു ഇക്കയുടെ വാക്കുകൾ മാറി.. ❣️❣️❣️
@NiceNice-xg7se3 жыл бұрын
@@sumitha4658 Alhamdulillah.
@kabeervilsngapppurath29553 жыл бұрын
@@sumitha4658 ALHAMDULILLA
@_aadhil19403 жыл бұрын
alhamdhullilla
@sidheeqmashallah293 жыл бұрын
Niskarum manasin kulirmayan.....samadannum.......
@abeesakh96973 жыл бұрын
Allahu Akbar hyraya vaakkukal
@mumtazashraf30233 жыл бұрын
Alhamdulillah
@zainulaabid11253 жыл бұрын
അൽഹംദുലില്ലാഹ് ❤🤲🤲
@thajudeenthaju93193 жыл бұрын
Mashaalla എന്തൊരറിവ്
@vaheedayoosuf24723 жыл бұрын
Ya allah
@najeebkaviyoor17443 жыл бұрын
Aswaealathu khairum mina noum...
@maryamkhadeeja113 жыл бұрын
Contact cheyan pattunna no undo?
@niyakp35033 жыл бұрын
Mashaallah
@shamsisameer82143 жыл бұрын
Mashaallah Alhamdulillah
@amalmushraf34713 жыл бұрын
വല്ലാത്തൊരു ക്ലാസ് തന്നെ. സാറിന് ദീർഗായുസ്സും ആരോഗ്യവും. അള്ളാഹു നൽകട്ടെ. സാറിന്റെ ജേഷ്ഠൻ വഹാബ് സാർ എന്റെ അധ്യാപകനാണ്. ഹുസ്ബൻഡ് ന്റെ ഫോണിൽ നമ്പർ ഉണ്ട്. വളരെ സന്തോഷത്തോടെ ഞാൻ സലാം ടൈപ് ചെയ്തു വിട്ടു. പക്ഷെ സലാം മടക്കിയില്ല. ഞാൻ സലാം പറഞ്ഞതിൽ തെറ്റുണ്ടോ സാറേ.... ഒന്ന് പറഞ്ഞു തരണേ....
@shameemaahammed60873 жыл бұрын
Tettund
@shameemaahammed60873 жыл бұрын
Kandal ആഗ്രഹം tonnunnavar tammil salam parayan padila
@amalmushraf34713 жыл бұрын
കണ്ടാൽ എന്ത് ആഗ്രഹം. അയ്യോ.. അങ്ങിനെയല്ല ഉദ്ദേശിച്ചത്. എന്നെ കുഞ്ഞുനാളിൽ പഠിപ്പിച്ചതാ.1,2,3,4സ്റ്റാൻൻഡേർഡ് ഇൽ പഠിപ്പിച്ചതാ.
@amalmushraf34713 жыл бұрын
തെറ്റുണ്ടെങ്കിൽ ok. താങ്ക്സ്
@rajinasameer96723 жыл бұрын
ماشاءاللہ😘😘😘
@ranilacummer54473 жыл бұрын
You are right
@aishabeevi80503 жыл бұрын
ചില സമയം ശ്രദ്ധ മാറുന്നു.. അത് മാറാൻ എന്ത് ചെയ്യണം..
@hamsakelampadikkal40853 жыл бұрын
അല്ഹമ്ദുലില്ല
@basheerp57403 жыл бұрын
നബി തങ്ങളുടെ സുന്നതിനെ പിൻ പറ്റാത്ത നമ്മൾ എത്ര സംസാരിച്ചാലും .മറ്റുള്ളവർ കഥ കേൾക്കുമ്പോലെ കേട്ട് തള്ളി കളയും
Sir can u reply for me Can i ask my painful needs to Allah during sujood of our 5 niskaram . Or i have to pray after niskaram only my
@varuvalayilmujeeburahman22593 жыл бұрын
You can anything to Allah in your Sujood in any language Mr. Sabah
@varuvalayilmujeeburahman22593 жыл бұрын
You can ask anything
@nihalnaturalworld59813 жыл бұрын
Mashallaha 😘😘
@sumitha46583 жыл бұрын
Yes
@shamshadbeegum25533 жыл бұрын
Yes
@habimunna45813 жыл бұрын
Maasha allaah ☝
@nifidhamaali95043 жыл бұрын
👌👌👌👌👍
@underworld28583 жыл бұрын
ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞു ആളുകളെ ബോധവൽക്കരിക്കുന്നതിനേക്കാൾ ഇപ്പോഴുള്ള ചില പണ്ഡിതൻമാർ ക്ക് താല്പര്യം മായാജാലകഥകൾപറയാനാണ് എന്ന് പറഞ്ഞാൽ അതൊരു അദബ്കേടാവുമോ എന്തോ....
@shahabanmkshahabas93583 жыл бұрын
ഭാര്യ യെമുടക്കാചരക്കാണ്എന്ന്പറയുന്നു,എദ്ധ്ചെയ്യും
@saneenpp92293 жыл бұрын
Ingineyulla classukal anu anikishtam
@faizal33382 жыл бұрын
നിസ്കാരം ഉണ്ട് നോബ് nollkunut പക്ഷെ പലിശ ഇടപാടും ഉണ്ട് ജില ആൾ കർ ഉണ്ട് അവരുടെ ന്മസ്കാരം അതുപോലെ മറ്റു ഉള്ള സാൾകാർമ്മ സീകരിക്കുമോ ഇത്പറ്റി ഒരു വീഡിയോ ഇടനം ny
@safa60743 жыл бұрын
Cnt number kittumo pls
@Tarif-br6fl3 жыл бұрын
shareef mirfa..👍👍👍👌🤲
@mishal_mhd16493 жыл бұрын
👍
@mishal_mhd16493 жыл бұрын
mashallah
@shahabanmkshahabas93583 жыл бұрын
കണ്ട്ഇഷ്ടപ്പെട്ടുഎന്നിട്ടകല്യാണംകഴിച്ഛതാണ്, എന്നിട്ടും
@banchoentertain3 жыл бұрын
ഉമർ ഇസ്ലാം സ്വീകരിച്ചത് നബിന്റെ നിസ്കാരം കഹ്‌ബയിൽ നിന്ന് കണ്ടിട്ടാണോ.. അതോ നബിയെ വധിക്കാൻ ഊരിപ്പിടിച്ച വാളുമായി പോയപ്പോൾ പെങ്ങളുടെ അടുത്ത് നിന്ന് കുർഹാൻ ഓതുന്നത് കെട്ടിട്ടാണോ....? Anyone can explain?
@siraj72043 жыл бұрын
2 amathu paranjathu
@mohamedkunhi10803 жыл бұрын
"കടം എന്ന വിഷയത്തിൽ കൂടി നല്ലൊരു പ്രഭാഷണ വീഡിയോ ഷെയർ ചെയ്യൂ... പല യാളുകളും കടത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കാണുന്നില്ല. ഖുർആനിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാതെ, അങ്ങേയറ്റത്തെ പരസ്പര വിശ്വാസത്തോട് കൂടി സാമ്പത്തിക ഇടപാട് നടത്തിയ പലർക്കും പലരിൽ നിന്നും വഞ്ചന ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.
@4-murshidasafa9573 жыл бұрын
2 nd
@ahakk68973 жыл бұрын
നി ങ്ങ ൾ മീ ഷ വെ ട്ട ണം പ്ര സ ഗ മ ല്ല പ്ര വ ർ ത്ത നം
@newknowledge80903 жыл бұрын
الحدیث المذكور غيرنی
@raha000-m213 жыл бұрын
TRANCE
@najilafaiz93383 жыл бұрын
niskarichllenkl bayankara buddimuttaaanu
@edahmed74823 жыл бұрын
ഹറാം തിന്നുന്നവന്റെ. ഒരു അമലും സ്വീകരിക്കപെടുകയില്ല.. ഏത് ഇബാദത്ത് എത്ര സൂക്ഷിച്ചു അനുഷ്ഠിച്ചാലും... യൂ ട്യൂബിൽ നിന്ന് കിട്ടുന്ന ഡോളർ പലിശയെക്കാൾ ഹറാം ആണ്.. വാങ്ങുന്നുണ്ട് എങ്കിൽ.. വീഡിയോ. ഇല്ല. നല്ലത് സന്തോഷം... ഓഡിയോ മതി... ഇങ്ങനെയേ ഈ ഇബ്‌ലീസ്നെ. ഉപയോഗിക്കാവു.. ചില പണ്ഡിത. വേഷധാരികൾ. പവിത്ര മായ. ദിക്റുകളും സ്വലാത്ത് കളും. ഈ ഇബ്‌ലീസ് ൽ കേറ്റി വിടുന്നുണ്ട്.. വീഡിയോ സഹിതം. ഒരു സിനിമ പോലെ.. സ്ത്രീ കളെ കയ്യിലെടുക്കാൻ. പല പല ക്രിയാകളും.. അഭിനയയവും.. ഒക്കെ ഇതിൽ നിന്ന് ഹറാം ആയ ഡോളർ വാങ്ങാൻ വേണ്ടി.. ഇവർ എത്ര km. നീളത്തിൽ ദു ആ ചെയ്താലും. സ്വീകരിക്കപെടുകയില്ല.. കാരണം. തിന്നുന്നത് ഹറാം ആണ്..
@shirinshahulhameed79723 жыл бұрын
Suhrthe ee youtube ullathkondaan pala kaaryangalum ariyaan saadhikkunnath
@ismailbava25823 жыл бұрын
ഈ നമസ്കാരം കൊണ്ടു ലോകത്തിനോ വ്യക്തിക്കോ നാടിനോ പ്രതേകിച്ചു ഒരു ഗുണം ഇല്ല്യ ഇപ്പൊ പള്ളി പോലും അടഞ്ഞു കിടക്കുന്നു അപ്പൊ അള്ളാഹു പറഞ്ഞനമസ്കാരം വേറെന്തോണ് അല്ലാഹു പറഞ്ഞനമസ്കാരം കൊണ്ടു പല ഗുണ വും കിട്ടേണ്ടവയാണ്
@irfanaippu11483 жыл бұрын
Maslim name itit kaafirayi jeevikkunnavar niskaricht karyamila
@ismailbava25823 жыл бұрын
@@irfanaippu1148 നബി അല്ലാഹു വിന്റെ അടുത്ത്നേരിട്ട് ചെല്ലുന്നു അല്ലാഹു മനുഷ്യന്ന് താങ്ങാൻ പറ്റാത്ത സമയം നമസ്കരിക്കാൻ പറയുന്നു 50 വഖ്ത് ഒരു സാദാ മനുഷ്യൻ ന്റെ ദിർഗവീക്ഷണം പോലും ഇല്ലാതെ നമസ്കാരം 50 ആകുന്നു മുസ ഇടപെട്ടു അഞ്ചു കുറക്കുന്നു വീണ്ടും മൂസാ ഇടപെടുന്നു 45 ആകുകുന്നു ഈ പൊട്ട കഥയിൽ അല്ലാഹു എന്താണ് എന്നും മൂസാ ആരാണ് എന്നും നിക്ഷ്പക്ഷമായി ചിന്തിച്ചാൽ മനസിലാവും അല്ലാഹു വിനെ തിരുത്തുന്ന മൂസാ പറഞ്ഞവാക്ക് വീണ്ടും വീണ്ടും തിരുത്തുന്ന അല്ലാഹു ഇത്രയും മതി മനുഷ്യൻ രചിച്ച തിരക്കഥ യാണ് ഈ നമസ്കാര കഥ ഖുർആൻനിൽ ഇതിന്റെ എണ്ണ മെങ്കിലും ഒന്ന് കൃത്യമായി പറയാമായിരുന്നു ജൂതന്മാരുടെ ആചാരങ്ങൾ പൊടി തട്ടി പുതിയ കുപ്പിയിൽ 🤣🤣🤣