Generation Gap | Explained in Malayalam

  Рет қаралды 177,850

Nissaaram!

Nissaaram!

Күн бұрын

Hi Peeps!! Anantharaman here. I finished my B.Tech in Mechanical Engineering and MSc in Physics after which I worked as a Data Analyst and Machine Learning engineer in Wipro. When I am not reviewing bad movies, this is what I do.
This week's topic is Generation Gap. Is any one generation better than the other? Are kids these days disrespectful and rude? Is social media affecting the mental health of kids these days and why do parents keep cribbing to their children? What can we do to save our children? Watch the full video to see our take on these questions.
References
1) Naming children : www.redbookmag...
2) Juvenoia and Pop Culture : • Juvenoia
3) Dopamine and Social Media : sitn.hms.harva...
4) Generations and their categories : • Juvenoia: The Psycholo...
5) Tiger Conservation : www.worldwildl....
6) Participation Trophy : • Why "Generations" are ...

Пікірлер: 1 700
@TrivianFoodie
@TrivianFoodie 3 жыл бұрын
Chettaiii best wishes ❤️🍎
@nissaaram
@nissaaram 3 жыл бұрын
Thanks machane!
@ritvik17vm79
@ritvik17vm79 3 жыл бұрын
@@nissaaram me too
@Jesusseeyou
@Jesusseeyou 3 жыл бұрын
Guys njn karthik annu🔥🔥🔥......poli intro anu machane❤️
@Jesusseeyou
@Jesusseeyou 3 жыл бұрын
Bro evide vannond paranjeyanne😂
@AKM93
@AKM93 3 жыл бұрын
ദിതാണ് നമുക്ക് വേണ്ട ചാനൽ ❤️ ഒരു ചെറിയ "vsauce" vibe 😍
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
Or is it..
@stefferjoy
@stefferjoy 3 жыл бұрын
നല്ലപോലെ 🌝
@-90s56
@-90s56 3 жыл бұрын
അപ്പുപ്പൻ and ബോയ്സ് പിള്ളേർ ഇന്ന് തന്നെ ഈ ചാനൽ വൈറൽ ആക്കും 😅👍
@nissaaram
@nissaaram 3 жыл бұрын
hahaha!! Thank you
@Sachusachu234
@Sachusachu234 3 жыл бұрын
Evidayayirnu koshi
@naveenbenny5
@naveenbenny5 3 жыл бұрын
കോശിച്ചായാ🤩🤩🤩🤩
@jeevajyothis3785
@jeevajyothis3785 3 жыл бұрын
Juvenoia Now I realize that was the word I was searching for, all through my teenage years 💔
@user-sv6ib7tr5i
@user-sv6ib7tr5i 3 жыл бұрын
ആദ്യം ബെല്ലെ ബേഷ് പിന്നെ അപ്പൂപ്പൻ ആന്റ് ബോയ്സ് ഇപ്പോൾ നിസാരം ഞങ്ങൾ കൂടെയുണ്ടാകും ... ഇത് ചാക്കോ മാഷിന്റെ വാക്കാ 🔥🔥🔥🔥
@alenmathews
@alenmathews 3 жыл бұрын
I don't know the stats about the drug usage in young generation. But one think I have known is from my mother. എൻ്റെ അമ്മ 29 വർഷം സർവീസ് പൂർത്തിയാക്കി retire ആയ ഒരു ഗവ. ഹൈസ്കൂൾ ടീച്ചർ ആണ്, ബയോളജി ആയിരുന്നു വിഷയം. അമ്മയോട് ഞാൻ retirement ഒക്കെ കഴിഞ്ഞിരിക്കുന്നു സമയത്ത് ചോദിച്ചിട്ടുണ്ട് , ഏത് കാലഘട്ടത്തിൽ ഉള്ള തലമുറ ആയിരുന്നു പഠിപ്പിക്കാൻ എളുപ്പം എന്ന്. She replied it's 90's kids. ഇന്നത്തെ തലമുറക്ക് ഉപദേശം കേട്ടാൽ വെളിച്ചപ്പാട് തുള്ളുന്ന പോലെ തുള്ളും , പിന്നെ അവരെ കൂടുതൽ ആയി തിരുത്താൻ ശ്രമിച്ചിട്ടില്ല എന്ന് ആണ് അമ്മ പറഞ്ഞത്. കാരണം മുതിർന്നവരിൽ ഉപദേശം കേൾക്കുക എന്നത് വലിയ ഒരു നാണക്കേട് പോലെ ആയിരുന്നു ഇപ്പോഴത്തെ പിള്ളേർക്ക് . അതിൻ്റെ ദേഷ്യം അവര് ചിലപ്പോൾ തീർക്കുന്നത് മറ്റെന്തെങ്കിലും ഹീന പ്രവൃത്തിയിലൂടെ ആയിരിക്കും, അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് സ്കൂളിൽ. ടീച്ചർമാർ തിരുത്തുന്നത് പോട്ടെ എന്ന് വെക്കാം, പക്ഷേ ഇപ്പോഴത്തെ മാതാപിതാക്കൾ പോലും അവരവരുടെ കുട്ടികളെ അമിതമായി ലാളിച്ചതിൻെറ ഫലമായി ഒരിക്കലും പറ്റിയ തെറ്റ് അംഗീകരിക്കാൻ കുട്ടികൾ ഇപ്പൊ തയ്യാറാകാത്ത സാഹചര്യത്തിൽ എത്തി. പണ്ടൊക്കെ കുരുത്തക്കേട് കാണിച്ചാൽ അച്ഛനമ്മാരുടെ തല്ല് കിട്ടുമായിരുന്നു, സ്കൂളിൽ ആണെങ്കിൽ ടീച്ചർമാരുടെ വകയും. ആ പേടിയുടെ പുറത്ത് പലരും ഒരു പ്രായം വരെ അത്തരം വികൃതികൾ ആവർത്തിക്കുന്നതിൽ നിന്നും അകന്ന് നിന്നിരുന്നു. ഇന്ന് കുട്ടികൾ എന്ത് ഗൗരവമുള്ള തെറ്റ് ചെയ്താലും അവരെ വാക്കുകൾ കൊണ്ട് പറഞ്ഞ് ഗുണദോഷിച്ചാൽ മതി എന്ന് ആയി, ചൂരൽ കാണിച്ച് ഭയപ്പെടുത്താൻ പാടില്ല, ബാലാവകാശ കമ്മീഷൻ ഇടപെടുമത്രേ. "തള്ള ചവിട്ടിയാൽ പിള്ളക്ക് നോവില്ല " എന്നൊരു ചൊല്ലുണ്ട്. പിന്നെ തലമുറ മാറുമ്പോൾ അവരുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും മാറും, അത് മാറ്റം എന്ന് വിളിക്കാം, അതിനെ പുരോഗമനം എന്ന് പൂർണമായി പറയാൻ കഴിയില്ല. അത് പോലെ തന്നെ നമ്മുടെ ജീവിതരീതിയിലും മാറ്റം വരുന്നുണ്ട്, അത് നമ്മുടെ ഭക്ഷണരീതിയിലും പ്രതിഫലിക്കുന്നു. പണ്ട് മധ്യവയസ്സിൽ കിട്ടി കൊണ്ടിരുന്ന രോഗങ്ങൾ യൗവനത്തിലും കൗമാരത്തിലും തന്നെ ഇന്നത്തെ തലുറക്ക് ലഭിക്കുന്നു. പെൺകുട്ടികളിൽ ആർത്തവം നേരത്തെ ആകുന്നതും ഈ മാറിയ ഭക്ഷണരീതിയുടെ ക്രെഡിറ്റിൽ പെടുത്താം.... എനിക്ക് അറിയാവുന്ന കുറച്ച് വസ്തുതകൾ ഇവിടെ പറഞ്ഞു എന്ന് മാത്രം....മാറ്റങ്ങൾ ഉണ്ടാകും, അതിൽ ചിലത് നല്ലതും, ചിലത് മോശവും ആയിരിക്കും....
@jithu011
@jithu011 3 жыл бұрын
That Drake ramoray part👌🔥🤣🤣🤣thats the best one i liked👌👌🤭😆😆
@ananthanarayanan4848
@ananthanarayanan4848 3 жыл бұрын
Sathym😂
@joeljohnthumpayil3419
@joeljohnthumpayil3419 3 жыл бұрын
Chetta, I've been watching 'Appupan and the Boys' for a while now and checked this out because that was quality content. This is even better. For the next episode you could talk about the increasing depression rate surrounding youngsters and the reasons for it? It's a broad topic that definitely needs discussing.
@glkglkglkglk9193
@glkglkglkglk9193 3 жыл бұрын
& this got featured...
@harikrishnan770
@harikrishnan770 3 жыл бұрын
This is what called quality content. Hope you guys come up with variety topics like this🤗
@user-uu8uk2qj1l
@user-uu8uk2qj1l 3 жыл бұрын
ഞാൻ വർഷങ്ങൾക്ക് മുൻപ് തന്നെ VSauce എന്നാ ചാനലിന്റ പ്രേഷകൻ ആയിരുന്നു...😌 അതുപോലെ ഒരു ചാനൽ മലയാളത്തിൽ പച്ച പിടിക്കുമോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്...😌 ഇന്ന് ഈ വീഡിയോ കണ്ടതോടെ ഈ വീഡിയോക്ക് കിട്ടുന്ന സപ്പോർട്ട് കണ്ടതോടെ ഒന്ന് ഉറപ്പായി...താങ്കളുടെ ഈ initiative ഒരു success ആകും. All the best🤝
@zigzag2722
@zigzag2722 3 жыл бұрын
this will be a 100% quality channel among mallu analyst and unni vlogs👌
@pearly8580
@pearly8580 3 жыл бұрын
Truly!!!
@abhilanto2537
@abhilanto2537 3 жыл бұрын
Quality content... We need more.. All the best bro👌
@amalad2858
@amalad2858 3 жыл бұрын
ഒരു വിഷയത്തിൽ നിന്നും മറ്റൊരു വിഷയത്തിലേക് മാറി മാറി പോവുകയാണ്. എനിക്ക് ഈ ചാനെൽ ഒരുപാട് ഇഷ്ടപ്പെട്ടു. Keep going full sapport 😉
@JasirPuthalath
@JasirPuthalath 2 жыл бұрын
The most underrated youtub channel in malayalam, ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤
@lallenfrancisl
@lallenfrancisl 3 жыл бұрын
The vsauce is strong with this one...pakshe ennaalm mass aanu...the channel we did not want but channel we need
@johnharrysmith
@johnharrysmith 3 жыл бұрын
Fan of vsauce here :)
@AchuthanKarnnan
@AchuthanKarnnan 3 жыл бұрын
Mallu michael aavattee 🖖
@gokulkuttikod3611
@gokulkuttikod3611 3 жыл бұрын
🙌😆 njan mathramallalle VSauce vibe adichath.
@absurdu5t
@absurdu5t 3 жыл бұрын
Took the words right out of my mouth lels
@AchuthanKarnnan
@AchuthanKarnnan 3 жыл бұрын
@@gokulkuttikod3611 aaa fond vare same aanu 😌
@thatomnivert1513
@thatomnivert1513 2 жыл бұрын
This is the channel what I want...😍🥀
@nsyoutubemedia
@nsyoutubemedia 3 жыл бұрын
3000 വർഷം മുൻപ് ഫുൾ ഗഞ്ച അടിച്ചു നടന്ന, എല്ലാ ആഴ്ചയിലും യുദ്ധം ഉണ്ടാക്കി നടന്ന തലമുറ ല് നിന്ന് ഇന്നത്തെ തലമുറ നന്നായില്ലേ.
@immoralpolice9900
@immoralpolice9900 3 жыл бұрын
Yeah 😹😹😹😹😹😹😹🔥🔥🔥🔥🔥🔥
@vinayakaravind
@vinayakaravind 3 жыл бұрын
6:39 onwards... Perfect topic which is supposed to be discussed. Seeking forward for similar contents. Appreciate Your, Appuppan's and Boys' efforts. 👏👏👏
@0diyan
@0diyan 3 жыл бұрын
ഒരുപാട് അറിവുകൾ ഒരുമിച്ച് ഇട്ടു തന്നതിന് കുറച്ചു ഡോപാമിൻ വന്നു കാണണം അതുകൊണ്ട് ഞാനിത് സബ്സ്ക്രൈബ് ചെയ്തു
@v4arts857
@v4arts857 2 жыл бұрын
ഒന്നും പറയാനില്ല.. കട്ട സപ്പോർട്ട് 🔥🔥🔥🔥
@Dr.Ampadi
@Dr.Ampadi 3 жыл бұрын
ക്ഷീണം ഉണ്ട് bro മുഖത്ത് Informative program ❤️
@angeleyes4413
@angeleyes4413 3 жыл бұрын
Covid vanna pinne bhayangara sugmanallo😅
@ameenarif6716
@ameenarif6716 3 жыл бұрын
“Are doctors overpaid and engineers underpaid?” “Are film stars given more fame than they deserve?”
@dr.muhsina
@dr.muhsina 3 жыл бұрын
Most of the junior doctors are underpaid...moreover they have to face violence from the family /by standers when something unfortunate happens to the patient which is not always in their control.
@adeshthomas1545
@adeshthomas1545 3 жыл бұрын
Junior doctors and nurses are underpaid in India 🤧
@amal8244
@amal8244 3 жыл бұрын
Chetta most of indian jr doctors are underpaid
@backpackers42
@backpackers42 3 жыл бұрын
All billionaires are engineers, Eg: Mukesh ambani, Jeff bezoz,etc. I couldn't find any rich billionaire who is a doctor
@mevinmathew3561
@mevinmathew3561 3 жыл бұрын
@@backpackers42 azad moopen
@sachinsurya007
@sachinsurya007 3 жыл бұрын
Vsauce ന് ഒരു വെല്ലുവിളി ആകുമോ
@Bilal-9198
@Bilal-9198 3 жыл бұрын
Such a great channel bro... 😍 ഉള്ള കാര്യം പറയാമല്ലോ..ഇത്ര കിടു കണ്ടന്റ് ഞാൻ വേറെ ഒരു മലയാളം ചാനലിലും കണ്ടിട്ടില്ല..❣️forgotten malayalam മൂവീസും,,
@annprince8275
@annprince8275 3 жыл бұрын
To be frank, I came to this channel with the least expectations but to my wonder this video turned out to be fun and informative. I think the way you presented this video was what made the difference between the usual educative videos. So All the best and keep going. Waiting for your next video.❤
@nihalfazl
@nihalfazl 3 жыл бұрын
💯
@diyabijoy5859
@diyabijoy5859 3 жыл бұрын
Looking forward to more content like this 👍. Keep rocking ❤️🎉
@azharpckra
@azharpckra 3 жыл бұрын
Nice one...couple of things noted 1. The topic went all over the place towards the end. Kind of drifted here and there. 2. Try wearing a contrasting color shirt to pop out of the background.
@adarsht4477
@adarsht4477 3 жыл бұрын
1. watch again
@adarsht4477
@adarsht4477 3 жыл бұрын
2. Look again
@RelatablyRational
@RelatablyRational 3 жыл бұрын
Good effort Appuppan & the Boys 👏 Get well soon you guys...I'm a Surgeon working through COVID and Mucormycosis now...For a person like me it's difficult to find time for things for a short Dopamine burst now and am glad to say that quality content creators like you give me a a short dopamine burst once in a while...Thanks 😊
@Iampauljoseph
@Iampauljoseph 3 жыл бұрын
First comment in this channel 🥰
@gameingwithmusic9579
@gameingwithmusic9579 3 жыл бұрын
Iam seeing you in all channnles😏,its illuminate
@Iampauljoseph
@Iampauljoseph 3 жыл бұрын
@@gameingwithmusic9579 😆🤣🤣
@gameingwithmusic9579
@gameingwithmusic9579 3 жыл бұрын
@@Iampauljoseph xavier,paul joseph illuminate 😳🤥😏🥺
@Iampauljoseph
@Iampauljoseph 3 жыл бұрын
@@gameingwithmusic9579 🤣😆
@Aestheticvimala
@Aestheticvimala 3 жыл бұрын
ഇനിയും ഇതുപോലെ മനോഹരമായ വിജ്ഞാന പ്രദമായ വീഡിയോസ് ബോയ്സിന്റെ കയ്യിൽ നിന്നും പ്രതീക്ഷിക്കുന്നു..😊❤️
@anonymus7730
@anonymus7730 3 жыл бұрын
Suggestions: everyday myths most people believe in.
@Lathi33
@Lathi33 3 жыл бұрын
God
@BehindTheBlackOruMalayali
@BehindTheBlackOruMalayali 3 жыл бұрын
😂😂😂.nanum comedy videos idarundu.bro ku samayam kitukayanel onnu kandu nokanm to.video istamavukayanel subscribe cheyanm to ❤️
@BehindTheBlackOruMalayali
@BehindTheBlackOruMalayali 3 жыл бұрын
kzbin.info/www/bejne/Z6DJe6qOdq-shaM
@nandhakishor103
@nandhakishor103 2 жыл бұрын
Money, morality etc
@aravind5186
@aravind5186 3 жыл бұрын
presentation chumma 🔥. all the best for team നിസ്സാരം 🎈
@nidhungl9334
@nidhungl9334 3 жыл бұрын
Such a great message chetta as in it made me think twice about it . U really made it precise there. Hope u bring more interesting thoughts like these
@nissaaram
@nissaaram 3 жыл бұрын
Thanks brother!
@paulgeorge5949
@paulgeorge5949 3 жыл бұрын
Bro as you mentioned "anxiety and depression" we would like to hear about that topics "anxiety and depression among youngsters" And the positive sides Hoping that video 💯❤️❤️
@guruprasadnair4092
@guruprasadnair4092 3 жыл бұрын
Bro as you said you will be discussing all topics. Just a suggestion. Can you do a video on Magic and how it work and how it successfully deceive our eye. I have heard that it is science but still how it works. I was always curious on this from childhood. If possible can you please shed some light?
@kiranrajeev47
@kiranrajeev47 3 жыл бұрын
Now you see me , Prestige okke kaan bro you'll be satisfied
@ahmadnajjadhusain8634
@ahmadnajjadhusain8634 3 жыл бұрын
Are you talking about magic perfomences? Then, it works because you don't get to know how it works. You can see many KZbin videos revealing secrets like masked magician revealing secrets. Some other kind of magic, Zach King, he have bts videos. But the thing is magic is enjoyable as long as we don't know the secret, otherwise it will be like, ayye ithraye ullo. 😏. Of course I will also like to hear him explain anything
@rgb2296
@rgb2296 3 жыл бұрын
@@kiranrajeev47 now you see me velya kaaryilla.
@kiranrajeev47
@kiranrajeev47 3 жыл бұрын
@@rgb2296 ey kuzhapalya kurach magic debunk cheyand athond aan recommend chythe
@guruprasadnair4092
@guruprasadnair4092 3 жыл бұрын
@@kiranrajeev47 ok bro sure. Thanks
@ammaalu_s
@ammaalu_s 3 жыл бұрын
Just awesome....✨️ Appuppan and the boys കണ്ട് ചിരിക്കാറുണ്ടെങ്കിൽ... ഈ channel കണ്ടു ചിന്തിക്കുന്നു....❤
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
തുടക്കം തൊട്ട് അവസാനം വരെ കണ്ടു എന്തൊക്കെയോ മനസ്സിലായി 🤔 കുറെ അറിവ് കിട്ടി 👍
@rohithlawrence7320
@rohithlawrence7320 3 жыл бұрын
Bro...polichand...the background setting, bgm, content...💪👍👍
@gayathrig7888
@gayathrig7888 3 жыл бұрын
That background music makes it even more interesting. Great content.
@wrathgamingtrolls9019
@wrathgamingtrolls9019 3 жыл бұрын
12.26 minutes worth watching! This was awesome ✌️
@shibukdas2507
@shibukdas2507 3 жыл бұрын
Nissaram.....nissaram....nammale kond pattum.....🤗 Best wishes broo♥️♥️♥️
@jibidevassy8827
@jibidevassy8827 2 жыл бұрын
Bro യുടെ forgetten malayalam Movies നെ കാൾ എനിക്കിഷ്ടം ഈ ചാനൽ ആണ്... ഇതിലെ contents ആണ് സൂപ്പർ...
@sreyasvinayan7091
@sreyasvinayan7091 3 жыл бұрын
Bro, I’m into astrophysics. space-time,tesseract,stars anganathe topics okke chaitho. Malayalam KZbin channel il angane onnum kanditilla.
@kpcbnakul
@kpcbnakul 3 жыл бұрын
try the channel 'infinity ' malayalam
@glkglkglkglk9193
@glkglkglkglk9193 3 жыл бұрын
Und...pakshe adhikavum pakka bogus
@literally.le_me
@literally.le_me 3 жыл бұрын
JR studio Malayalam
@abilsebastian8011
@abilsebastian8011 2 жыл бұрын
Bro visit, jr studio
@mtxmaayavii931
@mtxmaayavii931 2 жыл бұрын
Bro astrophysics scope Ondo I'm also like to take that after +2
@georginpaul2361
@georginpaul2361 3 жыл бұрын
Bro. The part after that Hansika reference. I felt the whole thing sloped in a bit. Hope u keep up content connected till end fr nxt video
@rahulvijayan5077
@rahulvijayan5077 3 жыл бұрын
sathyam it would have been better if if it was more generic
@adarsh4700
@adarsh4700 3 жыл бұрын
Yes, idayk idayk main storyline nu narration maarunath pole thoni
@nirmalvinod.413
@nirmalvinod.413 3 жыл бұрын
Parayandath mathram paranjit krithyasamayath narration mattiya bruhyude brilliance aayirunnu ath ath arum kanathe pokaruth
@eldhosekp9508
@eldhosekp9508 3 жыл бұрын
I thk he was Trying to Motivate The Future In Eco Protection Along with Comparing Past And Present.
@sreerajcv5928
@sreerajcv5928 3 жыл бұрын
Exactly, i also felt the same
@future_tense
@future_tense 3 жыл бұрын
ഒരു മതത്തിലുള്ളവർ മറ്റ് മതങ്ങളിലുള്ളരുടെ ദുരവസ്ഥ അഘോഷമാക്കുന്നത് ഒരു മോശം പ്രവണതയാണ്. ഇത് ഇന്നത്തെ സമൂഹത്തിൽ കൂടുതലായി കാണപ്പെടുന്നു. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്തുകൂടെ
@future_tense
@future_tense 3 жыл бұрын
@Nissaaram!
@amarendrababubali
@amarendrababubali 3 жыл бұрын
Mammootyude oru cinemaye patti mosham paranja sanghi aakkum, Mohanlalinte oru cinemaye patti mosham paranjal sudappi aakkum
@AdisharynAbigyaAnulal
@AdisharynAbigyaAnulal Ай бұрын
All religions are not above d criticism...
@loki8477
@loki8477 3 жыл бұрын
Perfectly said "quality content". Eager to learn something new. My appreciation towards you at it's peak. 🥰
@jibyjoseph1204
@jibyjoseph1204 3 жыл бұрын
I was waiting for something like this in Malayalam
@nithinkrishna8438
@nithinkrishna8438 3 жыл бұрын
Being a frequent watcher of Jhonny Harris and channels like Vox I wished for content like this being made in Malayalam. So kudos for starting this new channel and the best for yours new videos.
@nithinkrishna9861
@nithinkrishna9861 3 жыл бұрын
Dopamine is also known as the 'pleasure hormone'. Good piece of knowledge. All the best wishes for your future endevours 👍
@ane786khan
@ane786khan 3 жыл бұрын
Much needed content 👌 All the best bro ❤
@chinmaykumaraa5127
@chinmaykumaraa5127 3 жыл бұрын
All the best Anand Bro! Always with you♥️ A die hard fan of Apooppan and the boys!
@im_ak_hi_l
@im_ak_hi_l Жыл бұрын
ഇപ്പോ വീഡിയോ ഒന്നും ഇല്ല പഴയത് recommendation വരുന്നു കാണുന്നു ഉറങ്ങുന്നു ശുഭം 🤗🤗🤗🤗
@abhirajbs2381
@abhirajbs2381 3 жыл бұрын
Is the world controlled by some "unknown" forces?? ഇതിനെ പറ്റി ചെയ്യാമോ അടുത്ത എപ്പിസോഡ്?
@rgb2296
@rgb2296 3 жыл бұрын
Illuminati :0
@kalidass7295
@kalidass7295 3 жыл бұрын
Conspiracy
@abhishekabhi7420
@abhishekabhi7420 3 жыл бұрын
I think some multinational companies
@Noone-pg2hj
@Noone-pg2hj 3 жыл бұрын
Chila families inte keezhil aa en parayar und. One of the most famous(read as "enth pattyalm avarde thalayil kond idum") being the Rothschild family! Nalla topic aanu.
@aadhidz5654
@aadhidz5654 3 жыл бұрын
ഇലുമാണ്ടി അല്ലെ 😂
@jcl.8219
@jcl.8219 2 жыл бұрын
This is good content pakshe oru infoyum thammil kurachu koodi organic aaya connection kodukkam. 😊🤟🏼
@Chrome._.
@Chrome._. 3 жыл бұрын
Man u rocked, didn't expect this thing from you
@silhouettine
@silhouettine 3 жыл бұрын
Hey there, some CURIOUS THOUGHTS XD 1. Why people feel good/bad about using swear words? Disadvantages of some swear words being sexist. 2. Why people are obsessed with celebrities and their [private] lives? Why is it okay/harmful? Is it because of them living lives which most people don't? 3. Religion and science/ religion and modern world. 4. Procrastination 5. Why sex, sexuality, genitalia etc. are considered taboo? Cons of them being taboo. 6. Importance of being more empathetic, why we people should learn to 'agree to disagree'. 7. Why is senescence frowned upon by most when it is natural for humans? 8. Why does time seem to flow only in forward direction? 9. Pros n' cons of India's current educational system. 10. Animal testing - ethical/unethical :0 11. Why do some people still believe in white superiority n' why it's okay/ bad? 12. Why do people believe in superstitions?
@rahulshaji7489
@rahulshaji7489 3 жыл бұрын
This is something we needed that no one asked for...kudos bois❤️❤️
@OUTSPOKENROAST
@OUTSPOKENROAST 3 жыл бұрын
Great effort and awesome content. All the very best. 👍 Theerchayaayum puthiya arivukal kitty. Njanokke kilometerukalolam nadannu kashtappetta schoolil poyi padichath. Ath vallom ente kochinariyano. Muttath bus varum 😒
@loki_odinson
@loki_odinson 3 жыл бұрын
Verification aayille
@harshitkrishna1799
@harshitkrishna1799 3 жыл бұрын
Music recommendation: Cipher (BGM) by LEMMiNO Credit koduthal copyright free anu, serious topics nu chernathanu, ee intro kku venamenkil idam 👍
@Kevin-cy2dr
@Kevin-cy2dr 3 жыл бұрын
Just lemmino
@gammingrj7224
@gammingrj7224 3 жыл бұрын
ningal pwolikk full suppourt🙌
@nirmalpramdas
@nirmalpramdas 3 жыл бұрын
10:44 visuals are from Netflix documentaries Seaspiracy & Cowspiracy . It's highly worth watching and pretty sure that it'll change your perspectives about pollution and wildlife!.
@ridwan42836
@ridwan42836 3 жыл бұрын
This type of contents make me happy ❤
@anantharam4695
@anantharam4695 3 жыл бұрын
Ananth broo...this is simply awesome....And I request u to please make a video on Indian Education system and ayalathe veetile nallavan aaya Unni concept
@ybejoy2529
@ybejoy2529 3 жыл бұрын
Anantharaman ennayirunno peru ,innanu ellattinum oru clearity kittiyathu.😂❤️
@Vp97837
@Vp97837 3 жыл бұрын
This gonna be a revolution among malayalam KZbin contents..love from Pappanamcode
@aparnasasi6254
@aparnasasi6254 3 жыл бұрын
👏👏👏👏👏👏 Ottum boring allathe informative aayittulla orupadu karyangal paranju thannu 🥰🥰🥰 Keep going better 👏👏👏👏👏👏👏👏👏👏👏👏👏
@DennisSebastian
@DennisSebastian 3 жыл бұрын
Anantetta, your new concept is very similar to Thoughty2 on KZbin but still I enjoyed your take. Keep bringing out more content on this channel as well as Appoopan and the Boys ❤💯
@josephjohn6107
@josephjohn6107 3 жыл бұрын
Future of Mobility and transportation. Is it electric, self driving, flying cars? 🙂
@anijanew4142
@anijanew4142 3 жыл бұрын
One of the best content I had seen since a while
@cliffycleatus
@cliffycleatus 3 жыл бұрын
Good content... 👏👏👏👌 Waiting for next...
@iamagentvikram
@iamagentvikram 3 жыл бұрын
പുതിയ മുഖം 🔥🔥🔥
@harisankar.k.m4688
@harisankar.k.m4688 3 жыл бұрын
Good bro... Poli. All wishes for this channel too like ur Apoopn n d boys.❤️❤️❤️❤️
@prithvikumar547
@prithvikumar547 3 жыл бұрын
Next ep on Time travel, Alternate reality or Paradoxes something like that pls bro
@thereverbmallu731
@thereverbmallu731 3 жыл бұрын
Great start! Thought provoking topic. It'd be great if you'd come up with a better bgm, either something that doesn't stand out so much or no bgm at all. The current one is kinda masking your presentation and making it difficult to concentrate on what you're saying. Good luck guys ! 💯
@immoralpolice9900
@immoralpolice9900 3 жыл бұрын
AEI ( anantaraman ajay Enthusiasts of India ) come here🔥🔥🔥🔥🔥
@richuvlogss5709
@richuvlogss5709 3 жыл бұрын
All the best bro 👏👏🥰🥰
@malluhr980
@malluhr980 3 жыл бұрын
Good luck bro 👍
@fellinijose244
@fellinijose244 2 жыл бұрын
I started using Facebook when I was in 4 th standard and until 9 th standard I used facebook(even though i was not much active) After 9th young people started shifting towards Instagram and I also followed the Trent and almost started an Instragram account but then I realised social media was not meant for me. It's been almost 4 years and since then I have not used any social media other than WhatsApp and it felt so liberating. As someone who does not use social media (of course other than WhatsApp) I feel that the entire social media community is a bunch of attention seekers trying to project themselves as cool which is getting more and more toxic each day (of course with lots of exceptions) Or who knows maybe I am just trying to ridicule social media users since I was never able to fit into the social media community
@ambadyanil4611
@ambadyanil4611 3 жыл бұрын
My suggestion will be to do a video on "EMPATHY"
@quid97
@quid97 3 жыл бұрын
Can we discuss on why academic awards , national awards and even state awards goes to serious role played actors and serious movies? Next time.
@anonymus7730
@anonymus7730 3 жыл бұрын
Because it's give to the best work of art and best effort in acting. Which can't be seen usually in commercial films.
@quid97
@quid97 3 жыл бұрын
@@anonymus7730 that's a point. Anti-protagonist, comadian, Romance etc....are equally tough to handle isn't it?.
@anonymus7730
@anonymus7730 3 жыл бұрын
Well it doesn't really matter what genre the film belongs to. It's the quality of the film and performances that count I guess.
@quid97
@quid97 3 жыл бұрын
@@anonymus7730 that should be counted....i suspect a steriotypism in general.... sometimes we even say....its a award film....evn in a sarcastic way...
@Sreedhar_jayan
@Sreedhar_jayan 3 жыл бұрын
seriously u hav to watch more movies... Denzel got academy for best actr for the movie training day, frances got award for fargo, kevin kilne got got award for a fish called wanda in which he playd a comedy role...etc etc...Acadmey award usually goes to best performnce of the year irresprctive of what genre.. U can fact chkk.. There is no category calld " award films in hollywood".. If u act well u get nomination.. FYI jack sparrow prtrayed by depp also recievd nomination...
@PYKTube
@PYKTube 3 жыл бұрын
Talk about the theory of Evolution and supporting evidence. Would that be interesting ?? Thanks for the channel. Full support
@MohdMuhsin-zv5ky
@MohdMuhsin-zv5ky 3 жыл бұрын
Always with you 💕
@aswinsp96
@aswinsp96 3 жыл бұрын
Marking my joy on the inception of something really great..Cheers brothers..😍
@brijinrbidhu5117
@brijinrbidhu5117 3 жыл бұрын
ചുമ്മാ കണ്ട് നോക്കാൻ കേയറിയതാ... But it's quite interesting... Waiting for next video...❣️
@253_r.asidharth8
@253_r.asidharth8 3 жыл бұрын
Mann!!!🤩,u just made me curious abt these kinda stuffs🔥 Keep goin' bro all the best👍 Bro I'm also a Trivian🙌
@abindaskg
@abindaskg 3 жыл бұрын
Superrrr content💥💥💥💥💥💥💥expecting more👏👏👏
@vijayrs1924
@vijayrs1924 Жыл бұрын
Lgbtiq നെ പറ്റി ഒരു വീഡിയോ ചെയ്യാമോ???
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 3 жыл бұрын
❤️❤️❤️❤️ great informations hatts off#teamalones
@yearsago-co7ts
@yearsago-co7ts 3 жыл бұрын
Talk about how religion, cast and old believes influence new generation...
@MATT-ll2zf
@MATT-ll2zf 3 жыл бұрын
It decreases generation by generation
@Raju-fh6br
@Raju-fh6br 3 жыл бұрын
@@MATT-ll2zf But our parents doesn't change
@Raju-fh6br
@Raju-fh6br 3 жыл бұрын
We need a video on "Does God exists!"
@MATT-ll2zf
@MATT-ll2zf 3 жыл бұрын
@@Raju-fh6br yes, It does
@Raju-fh6br
@Raju-fh6br 3 жыл бұрын
@@MATT-ll2zf Maybe it's your parents. My parents, my relatives, my society still didn't change. I want them to change. You are lucky to get parents who don't believe in religious stuffs
@youtubeuser9938
@youtubeuser9938 3 жыл бұрын
Ananth bro.. polichu.. keep going.. 💥💥♥️♥️♥️♥️♥️
@itsme3990
@itsme3990 3 жыл бұрын
"Analysing religion with logic" Seriously this thing makes me really an atheist.. Nammal normal karyangale vilayiruthunna pakuthi logic undenkil we won't follow many illogical rituals within a religion but still people blindly follow these things.. I really really have this confusion what is religion what is it's real intention..innathe societykk venda reethiyil religione modify cheyyunnathilum eluppamayathkond Mathram pazhayakala rituals follow cheyyunnathayittan enikk thonnetullath..
@jamezz0077
@jamezz0077 3 жыл бұрын
good topic
@indujaav3246
@indujaav3246 3 жыл бұрын
Well said 🙌🏻
@shraone2064
@shraone2064 3 жыл бұрын
Tudangumbozhe inganoru controversial topic edukkanam enna oru abhiprayam illa personally
@sanjusabu5488
@sanjusabu5488 3 жыл бұрын
Agreed, the coming generations will tend towards atheism due to these reasons and rightly so
@vijayvr
@vijayvr 3 жыл бұрын
ഇടിവെട്ട് സാധനം... 😍 Make this a podcast and longer.
@forrestgump6965
@forrestgump6965 3 жыл бұрын
Bro religion amd science ine patti pru vdeo cheyyamooo...?
@arjunc9393
@arjunc9393 3 жыл бұрын
Excellent beginning 👌
@manzoor5753
@manzoor5753 3 жыл бұрын
Good luck Mr.Anant 👍 You and your friends never failed to entertain us. Thank you. ❤️
@amaljith6803
@amaljith6803 2 жыл бұрын
All the way from INTELERKS PODCAST 🥰
@jeffinjoseph8294
@jeffinjoseph8294 3 жыл бұрын
Suggestion : Cognitive Dissonance Best wishes in learning 🤘✨
@jamezz0077
@jamezz0077 3 жыл бұрын
The type of content malayalam youtube needs 🙌🙌
@sandeepvijayan
@sandeepvijayan 3 жыл бұрын
Good content...seems like "Vsauce", the way you are connecting to different topics..
@anjanadivakaran96
@anjanadivakaran96 3 жыл бұрын
Amazing!!! Well said!!! I actually sat and saw the whole thing!
Racism | Explained in Malayalam
15:38
Nissaaram!
Рет қаралды 163 М.
Introverts | Explained in Malayalam
23:54
Nissaaram!
Рет қаралды 320 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 36 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Unfiltered ft.Anantharaman | Ep.04
1:00:00
Unfiltered by Aparnna
Рет қаралды 296 М.
Human Behaviour | Explained in Malayalam
34:47
Nissaaram!
Рет қаралды 276 М.
Comedy | Explained in Malayalam
21:58
Nissaaram!
Рет қаралды 140 М.
Breakups, Marriage and Divorce | Explained in Malayalam
1:02:44
Nissaaram!
Рет қаралды 212 М.
Pseudoscience and Conspiracies | Explained in Malayalam
40:44
Nissaaram!
Рет қаралды 397 М.
Relationships and Dating | Explained in Malayalam
31:30
Nissaaram!
Рет қаралды 480 М.
Human Body | Explained in Malayalam
37:18
Nissaaram!
Рет қаралды 246 М.
Dreams | Explained in Malayalam
13:54
Nissaaram!
Рет қаралды 200 М.
Serial killers | Explained in Malayalam
34:12
Nissaaram!
Рет қаралды 213 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН