ഞാനാദ്യം പറഞ്ഞതല്ലേ സാറെ കളി തുടങ്ങിയിട്ടേയുള്ളൂ ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു എല്ലാം കണ്ടറിയാം🙏
@abduljabbarjabbar47113 жыл бұрын
.... നിതീഷ് അപ്പൂപ്പാ,, വൈകിപ്പോയി.... ഇനി ഇറങങിപോനനാൽ അമിഠൻ ഈ ഢിയെ അയക്കും.... ബാക്കിയുള്ള കാലം അകത്ത് കിടക്കാം😂😂😂 അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീഴും.... ജയ് ഹിന്ദ് 🙏🙏🙏
@saidmohammed61393 жыл бұрын
ലോകത്തു ആരെ വിശോസിച്ചാലും ഈ നിതീഷ് കുമാർ എന്ന നായയെ
@sakheertk84233 жыл бұрын
അവസാന ഭാഗത്ത് ഒരു തെറ്റ് sr nideesh Kumar പറയേണ്ടത് lllu prasad എന്ന് പറഞ്ഞു
@abduljabbarjabbar47113 жыл бұрын
..... ്നിതീഷ്കുമാർ അപ്പൂപ്പൻ സത്യപ്രതിജ്ഞ ചെയ്ത ദിവസം ഈ ഞാൻ കുറിപ്പ് ഇട്ടിരുന്നു....😂😂( പഴമക്കാര് പറഞ്ഞുവെച്ചത് എത്ര ശരിയാ.... പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കും 👍👍😂😂) ജയ്ഹിന്ദ് 🙏🙏🙏
@ashrafibnumirsahib236210 ай бұрын
You are correct 💯 thanks 👍
@abduljaleel61073 жыл бұрын
വാളെടുത്തവൻ വാളാലെ..
@hakkeemworlds82164 ай бұрын
സത്യം പതിയെ സഞ്ചരിക്കൂ അത് എന്നും സ്വാശത്മാണ്.അസത്യം വേഗത്തിൽ സഞ്ചരിക്കും അതിനു ആയുസ്സ് കുറവായിരിക്കും
@ravik56155 ай бұрын
Sir you are 🎉🎉❤
@aboobackerp21053 жыл бұрын
നന്ദി
@abbobakkarvmraihana62713 жыл бұрын
Well said dr.
@hannaaziazuz41153 жыл бұрын
നിധിസുന് ഇത്വേണം സാറെ കാരണം അന്ന് അറിയാം ബിജെപി കുഴി തൊണ്ടും എന്ന് അറിയാം മായിരുന്നു പക്ഷെ നിധിസുന്അതി മോഹം അതാണ് പറ്റി യത് ഇവരല്ലാം അനുഭവിക്കണം
@mohankumkar66043 жыл бұрын
Sir good morning 🌞 you.
@ameerannassery92973 жыл бұрын
നന്നായിരിക്കുന്നു
@muhamedrifath69643 жыл бұрын
Nice speach 👌👍👌👍👌👍👌
@ammiputtur3 жыл бұрын
Anil sir, last sentence you mentioned Lalu Prasad Yadav small corruption its Nithish Kumar Yadv
@noushadputhalath91817 ай бұрын
❤ ❤ ❤
@hasheemk83813 жыл бұрын
അയാൾ ഇലക്ഷന് മുൻപ് നിങ്ങളുടെ വോട്ട് വേണ്ടയെന്ന് ജനങ്ങളോട് പറഞ്ഞതല്ലേ,ബിജെപിയുടെ ക്രിപകൊണ്ട് ജയിച്ചതല്ലേ? അനുഭവിക്കട്ടെ.
@yaasararu3 жыл бұрын
OKKEM CASHUNDEL ANGOTTEK THIRIYUM
@jojopgeorge91516 ай бұрын
Keralathil jos monte Avastha
@ibrahimperambra34283 жыл бұрын
ഇനിയെങ്കിലും നല്ല ബുദ്ധി തോന്നട്ടെ
@mfizan32513 жыл бұрын
മണിപുരിൽ അല്ല. അരുണച്ചാൽ പ്രദേശ്
@shahulhameedhameed93089 ай бұрын
👍👍👍🌹🌹🌹
@manojks20543 жыл бұрын
REVATHI. CHILD. BOY OR GIRL.
@footballskills1083 жыл бұрын
വല്ലാത്ത disterbence
@ambalathmohammedsulaiman21358 ай бұрын
അവസരവാദിയെജനങ്ങൾ ഈ തെരഞ്ഞടുപ്പ് ഒരു പാഠം പടിപ്പിക്കണം
@ACMANOJ3 жыл бұрын
സർ, ഇതെല്ലാം നിതീഷ് മനസ്സിലാക്കി വന്നപ്പോ കൺട്രോൾ കൈയിന്ന് പോയി മണ്ടൻ
@riyasdeenk1143 жыл бұрын
Well said
@mohiuddinmohi53663 жыл бұрын
ബിഹാറിൽ നിതിഷ് കുമാറിനെ പോലെ തിന്നചോറിന് നന്ദി കാണിക്കാത്ത കാണ്ടാമൃഗത്തേക്കാൾ തൊലിക്കട്ടിയുള്ള അവസരവാദ രാഷ്ട്രീയക്കാരനെ ഇന്ത്യയിൽ കാണാൻ കഴിയില്ല ഇന്ന് ഇന്ത്യ ഭരിക്കേണ്ടിയിരുന്ന ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ ഇന്ന് കാണുന്ന രീതിയിൽ ചിന്നഭിന്നമാക്കിയത് ഇന്ന് ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ബുദ്ധിയാണ് അതിന് നല്ലൊരു പങ്ക് വഹിച്ച ഒരാളാണ് നിതീഷ് കുമാർ എന്നിട്ടും ബഹു :ലാലു പ്രസാദ് യാദവ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിതീഷിനേക്കാൾ ഭൂരിപക്ഷം ഉണ്ടായിട്ടും പഴയ സോഷ്യലിസ്റ്റ് കാരൻ എന്നനിലയിൽ പിടിച്ച് മുഖ്യമന്ത്രിയാക്കി അതിന് ശേഷം ലാലു പ്രസാദിന്റെ ബിജെപി യോടുള്ള വിട്ട് വീഴ്ചയില്ലാത്ത പ്രതികരണത്തിന് അദ്ദേഹത്തിന്റെ നാവടക്കാൻ വേണ്ടി ബിജെപിയെ സഹായിച്ചത് നിതീഷ് കുമാറാണ് പിന്നെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് എനിക്കറിയാവുന്നതെല്ലാം ഇവിടെ എഴുതാൻ കഴിയില്ല ഏതായാലും ഡോക്ടർ സാർ പറഞ്ഞത്പോലെ നിതീഷ് കുമാറിന് സ്വാർത്ഥമായ നഷ്ടങ്ങൾ വന്നതിലും ഇനി വരാനിരിക്കുന്നതും കാലം കാത്തു വെച്ച ശിക്ഷയാണ് തൽകാലം നിർത്തുന്നു പലതും എഴുതണമെന്നുണ്ട്.......
കഥ:- ഒരിക്കൽ മരുഭൂമിയിലെ രാത്രി, അതിശൈത്യത്തിൽ നിന്നും രക്ഷനേടാൻ ഒരു ഒട്ടകം ഇടം തേടി നടന്നു. ഒടുവിൽ അങ്ങകലെ ഒരു കൂടാരം ഒട്ടകത്തിൻ്റെ ശ്രദ്ധയിൽ പെട്ടു . ഒട്ടകം അവിടേയ്ക്ക് എന്തി വലിഞ്ഞു നടന്നു .ഒടുവിൽ കൂടാരത്തിനരുകിലെത്തിയ ഒട്ടകം കൂടാരത്തിൻ്റെ ഉടമയെ വിളിച്ചു. അൽപസമയത്തിനുള്ളിൽ ഒരു അറബി പുറത്തേക്ക് വന്നു. ഒട്ടകം പറഞ്ഞു പുറത്തെതണുപ്പ് സഹിക്കാൻ കഴിയുന്നില്ല ഞാൻ ചത്തുപോകുO എനിക്ക് കൂടി ഈ കൂടാരത്തിൽ അൽപoഇടOത രാമോ? അതിനെന്താ തരാമല്ലോ കയറി വരു അറബി സന്തോഷത്തോടെ ക്ഷണിച്ചു. കരുത്തനായ ഒരു കൂട്ടുകാരനെ യാണ് കിട്ടിയിരിക്കുന്നത് ഇവനെ ഉപയോഗപ്പെടുത്തി പല കാര്യങ്ങളും സാധിക്കാനുണ്ട് ദിവാസ്വപ്നങ്ങൾ കണ്ട് അറബി കിടന്നുറങ്ങി.പക്ഷേ മണിക്കൂറുകൾക്കകം ഒട്ടകം അറബിയെ കൂടാരത്തിൽ നിന്നും ചവിട്ടി പുറത്താക്കി.ക്ഷണിച്ച് വരുത്തിയ അപകടത്തെക്കുറിച്ചോർത്ത് സ്വയം പഴിച്ച് അറബിഎങ്ങോട്ടെന്നില്ലാതെ നടന്നു. "സംഭവം" :- ഒട്ടകത്തെ BJP യായും അറബിയെ നിതീഷ് കുമാറായും കണ്ടാൽ മതി സംഭവം മനസ്സിലാവും വാലറ്റo:- "തൃശ്ശൂർ കോർപ്പറേഷനിൽ നിന്ന് അറബികളെല്ലാം കൂടി ഒട്ടകത്തെ പുറത്താക്കി "
@fathimam13953 жыл бұрын
You said lalu Prasad yadav instead of nitish kumar
@kaidalhamzahamza99333 жыл бұрын
"നീതിനിഷ്ട നഷ്ടപ്പെട്ട വിമ്മിഷ്ടൻ"!!
@AbdulazizM97gmailcomAbdulaziz3 жыл бұрын
Evane കിട്ടണം
@abduljabbarjabbar47113 жыл бұрын
.... അറിയാത്ത പിള്ള ക്ക് ചൊറിയുമ്പോൾ അറിയും... എന്ന ഒരു പഴഞ്ചൊല്ലാണ് നിതീഷ് അപ്പാപ്പൻ ടെ കാര്യം കേൾക്കുമ്പോൾ ഓർമ്മ വരുന്നത്....😃😃😃😃 ഇയാളുടെ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ ബിഹാറിൽ ബിജെപി വട്ടപ്പൂജ്യം ആകുമായിരുന്നു.... ഇയാളെ വെച്ച കളിക്കുകയായിരുന്നു ബിജെപി.... അധികാരമോഹം തലയ്ക്ക് പിടിച്ചപ്പോൾ അയാൾക്ക് അതൊന്നും തിരിഞ്ഞില്ല..... നേരം ഒരുപാട് ഇരിട്ടി.... ഇനി തിരഞ്ഞിട്ട് കാര്യവുമില്ല 😁😁😁😁
@husainmambra11073 жыл бұрын
ആ കൊലച്ചിരി പ്രതീക്ഷിച്ചിരുന്നു, പക്ഷെ അതുണ്ടായില്ല.
@AbdulRashid-be8jk Жыл бұрын
ബാക്ക് ഗ്രൗണ്ട് ബഹളം ഒഴിവാക്കാമായിരുന്നു.
@chakkocp84869 ай бұрын
അങ്ങോട്ട് ചടടാ കുഞ്ഞി രാമാ, ഇങ്ങോട്ട് ചാടടാ കുഞ്ഞിരാമാ,. സോറി, രാമാ പറയാൻ പാടില്ല. രാമന് ഇപ്പോൾ പ്രാണൻ കിട്ടിയിട്ടേ ഉള്ളൂ
@shansb42433 жыл бұрын
ചെറിയ മിസ്റ്റേക്ക് ലല്ലു അല്ല നിധീഷ്
@sameerkhanabdulrahman24793 жыл бұрын
👍
@fathimam13953 жыл бұрын
Going to any level to get power will lead to lot of misfortune
@mohammedshafi74623 жыл бұрын
നിതീഷ് കുർമാർ പറഞ്ഞിരിക്കുന്നു.. എന്ന് തിരുത്തുക... ലാസ്റ്റ് ഭാഗം
@unniunni54773 жыл бұрын
റബൂ..വലിയവനണ്
@abdulazeezahamed39133 жыл бұрын
ഇസ്ലാം ഇഹത്തിലും പരത്തിലും രക്ഷയാണ് natural love കമന്റു കാരൻ ഇസ്ലാമിനെ പഠിക്കൂ, സങ്കികൾ സത്യം ഭയക്കുന്ന മായ്ച്ചു കളഞ്ഞു കൊണ്ടിരിക്കുന്ന ഇന്ത്യൻ ചരിത്രം പഠിക്കണം, അസത്യം പുലമ്പ രുത്. ഇസ്ലാമിന്റെ പേരിൽ കള്ളം ചമക്കാതെ സ്വന്തം പേരും മറച്ചു വെച്ച് ഒളിയമ്പ് എയ്യുന്ന ഭീരു, ആദ്യം സത്യസന്ദമായി ഇസ്ലാമിനെക്കുറിച്ച് പഠിക്കുക.ഈ വീഡിയോയുമായി ബന്ധ മില്ലാത്ത കാര്യങ്ങളും കള്ളങ്ങ ളും എഴുതി വിടുന്ന അസൂയ ബാ ധിച്ച മനോരോഗി...
@omkar27353 жыл бұрын
Chootiya
@peter367693 жыл бұрын
Poli
@a.skozichena9100 Жыл бұрын
വരാനുള്ളത് വഴിയിൽ തങ്ങില്ല.
@arshadap73623 жыл бұрын
👍👍👍😆😆
@riyazahmed74833 жыл бұрын
lalu prasad alla.nithish manipur alla.arunachal . full confused
@riyazahmed74833 жыл бұрын
Dr Anil Munammed nde video ellam kandal .kandavar eĺlavarkum loghathinde patti nalla ariv kittum.orap.
@weanalysts19483 жыл бұрын
Chandrababu Naidu, shivasena, ellam thelivaanu
@abdulhayyera85563 жыл бұрын
നിങ്ങൾ.പറഞ്ഞതിൽ തെറ്റ് ഉണ്ട് ലാലു പ്രസാദ് എന്നാ പറഞ്ഞത് നിതീഷ് കുമാർ പറയണ്ടത്
@ashrafkhanchembaktp9 ай бұрын
Iniyippo kamalnathum,monum pokunnu
@hashimavikkal16513 жыл бұрын
Lalu Prasad Yadav Alla Dr.. ( that’s Tejwasi’s Fatger Former Bihar CM now in Jail for Cattle Feed Scandal ) Nammude ‘ Appooppan ‘ is Niteesh Kumar - JDU Current CM ) Please Remember Subjects & Points also the Names.) Because I personally doesn’t like Dr Presents Wrong... coz I likes You Very Much... Kindly please Think Twice Before Your Speech... Sorry for Correcting You... Thanks and Kindly Keep Doing Good. All the Best... Hashim-
@adithyans9173 жыл бұрын
ചില തെറ്റുകളെങ്കിലും കടന്ന് വരുന്നില്ലേ ന്നൊരു സംശയം..... നിതീഷ് കുമാറല്ലേ അങ്ങനെ പറഞ്ഞത്, ലാലു പ്രസാദ് യാദവല്ലല്ലോ
@mohammednavas93173 жыл бұрын
വയസ്സ് കുറേ ആയില്ലേ വീട്ടിൽ ഇരിക്ക് മനുഷ്യ..........
@anvarsadathk.m79783 жыл бұрын
താങ്കളുടെ സംസാരത്തിൽ ഒരു സ്ഥലത്ത്നിധീഷിന് പകരം കനത്തിൽ ലാലു പ്രസാദ് യാദവ് എന്ന് പറഞ്ഞിരിക്കുന്നു. ലാലു 100 % സെക്യൂലറിസ്റ്റാണ്. തെറ്റ് തിരുത്തുക.ശ്രദ്ധിച്ചു പറയുക...
@HashimOK-em3rx6 күн бұрын
ഒരു അണ്ണൻ എഴുതിയിരിക്കുന്നു. നിങ്ങളുടെ ശബ്ദത്തെക്കാൾ കുട്ടികളുടെ ശബ്ദമാണ് കേൾക്കുന്നതെന്ന്
@User-w2w5v3 жыл бұрын
உங்கள் சப்தத்தை விட குழந்தைகளின் சப்தம் தான் அதிகமாக உள்ளது .
@rimariya12327 ай бұрын
Sanghikalude koode koodiyal ingane aayirikum
@amjadmuhammad64013 жыл бұрын
Shwasam alla cheetta chakra shwasam🤣🤣🤣
@ashrafkudallur32293 жыл бұрын
ബിജെപിയെ സംബന്ധിച്ച് ആരുടേയും പിന്തുണ ആവശ്യമില്ല അവർ മാന്യമായി ഈ വി എമ്മിൽ സംശയം തോന്നാത്ത വിധം വോട്ട് സെറ്റ് ചെയ്തു വെക്കും ഇത് പറയാൻ കാരണം തമിഴ്നാട്ടിൽ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കാണിക്കുന്നില്ല എന്താണ് കാരണം തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി ആയിരിക്കും നിങ്ങൾ എഴുതി വെച്ചോളൂ. കോൺഗ്രസിന്റെ അവസ്ഥ പറയട്ടെ രാഹുൽഗാന്ധിയെ കൊണ്ടും പ്രിയങ്ക ഗാന്ധിയെ കൊണ്ടും കോൺഗ്രസിനെയും രക്ഷിക്കാൻ കഴിയില്ല അതിനു വേണ്ടത് കബിൽ സിബൽ ശശി തരൂർ പോലുള്ള നേതാക്കൾ തലപ്പത്ത് വരണം. താങ്കൾ പറഞ്ഞ വിഷയം ബിഹാറാണ് സാന്ദർഭികമായി ഉണർത്തി എന്നുമാത്രം..
@tajdeen74513 жыл бұрын
maharashtra athinu udhaharenam alla
@monseesam87783 жыл бұрын
ഇതേ കളി ഈ കേരളത്തിലും നടത്തുമവർ. അന്ന് ഈ തുഷാര മോനും ഇപ്പൊ സഭാ പ്രശ്നം തീർക്കാൻ മോദി മുന്നിൽ തുടക്കാൻ പോയ ഞങടെ അപ്പാപ്പൻ മാരും മനസ്സിലാക്കും
@babuputhur62553 жыл бұрын
ലാലു പ്രസാദ് അല്ല സർ... നിതീഷ്
@umarkoya13273 жыл бұрын
Politics is poly tricks
@sameeralitt44123 жыл бұрын
🤣🤣
@Useasdfg Жыл бұрын
സവർണന്റെ മാത്രം പാർട്ടിയായ ബിജെപിയെ .ആരെങ്കിലും ഒട്ടി നാൻ - ഒട്ടിയ വൻ പൊട്ടി നാൻ