ഇന്ദിരജിയുടെ ശബ്ദം.. അത് ഒരു പ്രകമ്പനം പോലെ മുഴങ്ങട്ടെ.. ഇത്രയും കാലം ജനങ്ങളെ വിറപ്പിച്ചവർ ഇവരുടെ ശബ്ദം കെട്ട് വിറയ്ക്കാൻ ഇടയാകട്ടെ 🙏🏿🙏🏿❤️congrats. Miss. പ്രിയങ്ക ganthi... Harty welcome 🌹
@varghesevs75323 күн бұрын
Correct
@mdeyanandan26212 күн бұрын
ആര ശബ്ദം മുഴങ്ങാൻ പോകുന്നത് പ്രി അംഗയുടെ ഇത് പോലെ എത്രയോ പ്രി അങ്കയെ കണ്ട പാർലമെന്റ് ആണ് അത് പിന്നെ ഇങ്ങേരു ഇതും പറയും നാളെ മാറ്റിയും പറയും ഒരു ചുക്കും സംഭവിക്കുവാൻ പോകുന്നില്ല ഒരു പ്രി അംഗ പുളുത്തി
Rahul Gandhi + Priyanka Gandhi == parliamentile സാധാരണകാരുടെ ശബ്ദം 👍👍👍❤️🌹
@merldoll3 күн бұрын
Excellent message
@hussainam51363 күн бұрын
നീതിയും ന്യായവും പറയുമ്പോൾ ആരും തീ വ്രവാദിയായും ഭീകരവാദിയുമാക്കുക എന്നത് മനുഷ്യത്വമില്ലാത്ത പടപ്പുകളുടെ ശൈലിയാണ്....... അത് അന്ത്യനാൾ വരെ തുടരുമെന്നത് ചരിത്രമാണ് ...... തുടരട്ടെ...... നടന്നോട്ടെ.....
@abdurasakek66012 күн бұрын
ഞങ്ങൾ വയനാട്ടുകാർക്ക് കൈവന്ന സൗഭാഗ്യം ആദ്യം രാഹുൽ ഗാന്ധി, പ്രിയങ്ക...💕💕💕💕
@sajikumar79183 күн бұрын
വളരെ വളരെ ശരിയാണ്.
@thomasmathew50433 күн бұрын
കേന്ദ്ര ഗവർൺമെൻ്റ് കൊടുക്കണം എന്നത് അത്യാവശ്യം ആണ് പക്ഷെ ഈ പേരിൽ 600 കോടിയിൽ അധികം ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകി എത്തിയല്ലോ? 500 കുടുംബങ്ങൾക്ക് ഓരോ കോടി വച്ച് കൊടുത്താലും 100 കോടി ബാക്കി ഉണ്ട്. അത് എടുത്ത കൈകാര്യം ചെയ്തിട്ട് ഇപ്പോൾ അവർക്ക് കൊടുക്കുന്നത് പുഴുത്ത അരി ,
@NishaBenny-d9d3 күн бұрын
Sathyam
@padminip79763 күн бұрын
Very Correct
@amraskitchen72043 күн бұрын
Respected Sir super sheech
@MathewAntony-e5q3 күн бұрын
ഗുഡ്. Humour
@dineshanmn71883 күн бұрын
പിരിച്ച 500 ൽപരം കോടി രൂപഎന്തുചെയ്തു ആ പണം എന്തിനു വേണ്ടി മാറ്റിവെച്ചുആ ഫണ്ട് ഉപയോഗിച്ച്ഭൂമി വാങ്ങിവീട് വെച്ച് കൊടുത്താ മതിഎന്നാലും പണം ബാക്കിയുണ്ടാകും
@smithabiju90013 күн бұрын
Central fund not from modi pocket 😅😅
@hummingleaves31203 күн бұрын
Ask Modi what he did with PM cares fund which made unaccountable to loot and Electoral bo d? Also why all the contracts to Gujaratis and all our resources ,ports,airports,power etc to Adani? It is our money that they spend for Gujaratis mafia. We pay our income tax and GST to central govt. A biased and jealous person who carry political and religious vendetta in him doesn’t deserve to be a PM.
@susymathew44433 күн бұрын
What this fellow is saying..first give what money you got..now you are selected,do it for them
@mathewklakeel64773 сағат бұрын
Now is the time for Priyanka to show her power and help the people of Wayanad who are suffering
@dr.savadmoulavi5250Күн бұрын
Big salute sir
@SCRIBER2903 күн бұрын
കഴിഞ്ഞ 7 പതിറ്റാണ്ടായി കോൺഗ്രസിനൊപ്പം നിൽക്കുന്ന ഒരു കുടംബത്തിലെ വ്യക്തിയാണ് ഞാൻ ഇപ്പോഴും അതിൽ ഉറച്ച് നില്ക്കുന്നുവെങ്കിലും മുസ്ളീങ്ങളുടെ പല പ്രവർത്തികളും ഒരു കാലത്തും അംഗീകരിക്കാൻ പറ്റുന്നില്ല , വഖഫ്, ശരീയത്ത് , ലോകഭീകരതയിൽ ഒന്നാം സ്ഥാനം നിങ്ങളുടെ മത കാര്യങ്ങൾ രാജ്യങ്ങളുടെ ഭരണഘടനയിൽ അടിച്ചേല്പിക്കുന്നതെന്തിന് , താങ്കൾ മുനന്പത്തെ ജനങ്ങളുടെ റവന്യൂ അധികാരം തിരികെ കൊടുത്തിട്ട് സത്യസന്ധത തെളിയിക്കൂ, അല്പമെങ്കിലും ദൈവീകത നിങ്ങളിലുണ്ടെങ്കിൽ ചെയ്യൂ കമാൽ പാഷാ 😢😢😢❤❤❤ഒരു മുൻ ജഡ്ജിയെന്ന നിലയിൽ താങ്കൾ ഇത് ഏറ്റെടുക്കുക, തങ്ങൾ കുടംബത്തെയും കൂടെ കൂട്ടൂക. ആത്മാർത്ഥത തെളിയിക്കുക 🙏🙏🙏🙏
@hummingleaves31203 күн бұрын
Shariah is not Indian law. In India 2% of Christian’s denomination hold more land than waqaf board. Also do you have any idea about the huge scams and crimes of Gujarati mafia that impose tax terrorism on us. They loot us in every way while taking our resources ,ports,airports,electricity etc for themselves. Waqaf issue is igniting by sangh parivar to polarise the society I order to create communal issue. And that will help them to stay in power and loot us. We are in huge economic crisis that Modi govt hides from us.
@sainudeenkoya493 күн бұрын
മനുഷ്യൻ, തനിക്കറിയാത്ത കാര്യത്തിൻ്റെ ശത്രുവാണ് എന്ന് പഴമൊഴി. അത്തരത്തിലുള്ള ഒരു ശത്രുവാണ് താങ്കൾ. നീതിമാനായ ദൈവത്തിൻ്റെ ശിക്ഷയെ ഭയപ്പെട്ടുകൊൾക.
@SCRIBER290Күн бұрын
@@sainudeenkoya49 അതേ ആ ദൈവത്തെ തന്നെയാണ് ഭയം ആദമിന്റെയും ഇബ്രാഹിമിന്റെയും യാക്കുബിന്റെയും( യിസ്രായേലിന്റെ) ദൈവത്തെ തന്നെ കൂട്ടുകാരാ , നിസാഅ് 131 വായിക്കുക ലോകത്തുള്ള സകല മനുഷ്യർക്കും അവകാശപ്പെട്ടതാണ് ദൈവത്തിന്റെ സ്വത്ത്, ഭൂമി മനുഷ്യനുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത് മുൻ വേദക്കാരോട് ചോദിച്ച് മനസ്സിലാക്കൂ
@shilammasebastian41233 күн бұрын
80% പോളിങ്ങ് നടന്നിരുന്നെങ്കിൽ പ്രിയങ്ക 5.5 ലക്ഷം ഭൂരിപക്ഷം നേടി യേനെ.
@rajuthomas57673 күн бұрын
Wishes to Justice Kamal Pasha.
@SirajudheenVnb3 күн бұрын
ബഹു : ജസ്റ്റിസ് കമാൽ പാഷ, നമ്മുടെ തിരഞ്ഞെടുപ്പ് ഒട്ടും ശെരിയല്ല. മൊത്തം സ്ഥാനാർഥികൾ വോട്ടുകൾ വീതം വെക്കുന്നു. : ഒരു വാർഡിൽ 2000 വോട്ടർമാർ. അവിടെ 10 സ്ഥാനാർഥികൾ അതിൽ ഒരാൾക്ക് 290 വോട്ടുകളും ബാക്കി ഓരോരുത്തർക്കും 190 വോട്ടു വീതവും. ഇവിടെയാണ് വിരോധാഭാസം. 290 വോട്ട് കിട്ടിയ ആൾ ഭരിക്കുന്നു. 1710 (190×9) വോട്ടുകൾക് ഒരു വിലയും ഇല്ല. ഇ അവസ്ഥ ഇല്ലാതെആവാൻ. ഒന്നുകിൽ മറ്റു സ്ഥാനാർഥികൾക്കു മൊത്തം കിട്ടിയ വോട്ടിനേക്കാൾ ഒരു വോട്ടെങ്കിലും കൂടുതൽ കിട്ടാത്തവർ ജയിക്കരുത്. അഥവാ ആകെ വോട്ടിന്റെ 51% കിട്ടാത്തവർ ജയിക്കരുത്. കൂടുതൽ ആളുകൾ ൽമത്സ രിക്കുമ്പോൾ രണ്ടു പേരെ ആദ്യം തിരഞ്ഞെടുക്കുക. പിന്നെ നേരിട്ട് മത്സരിപ്പിക്കുക. അല്ലാതെ ഇതെന്ത് ജനാതിപത്യം. സാർ ഇ വിഷയം ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@mukkammukkam-jq3bc3 күн бұрын
പതിനൊന്നു വർഷമായി ബിജെപിക്ക് ഉണ്ടാക്കുന്ന തുടങ്ങിയിട്ട് എന്നിട്ടെന്തേ ഇപ്പോഴും കിടന്നു മോങ്ങുന്നത്
@SamuelKunnumpurath3 күн бұрын
Spoke for the people ,well done
@successlife-ge6ox3 күн бұрын
ദ്വീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
@PradeepPillai-rd3un3 күн бұрын
ഒവ്വേ...!
@sunusree36893 күн бұрын
👏🏼👍🏼
@nizarahammad45003 күн бұрын
Excellent Excellent speech respected Sir.
@mcmmcm44513 күн бұрын
You said it sir, excellent
@LovelyKMathew-ff8jr3 күн бұрын
👍👍👍
@jovee95312 күн бұрын
വയനാട്ടിൽ വക്കഫ് കാർക്ക് എളുപ്പമായി.
@AbdulMajeed-is2ij3 күн бұрын
👍
@Ambili-z7y3 күн бұрын
വയനാട്. അവിടെ ഉള്ള സിപിഎം ബിജെപി ഇവർ പോലും പ്രിയങ്ക ക്കു ഓട്ടു കൊടുത്തു. അതാ ഇത്രയും ലീഡ് കിട്ടിയത്.. 👌
@KairuNisa-pj9ig3 күн бұрын
Yes sir
@safarlkdpКүн бұрын
🎉
@sasidharanvs66333 күн бұрын
സാറിന് ഇവിടെ തെറ്റു പറ്റി ഞാൻ വേറെ ഒന്നും പറയുന്നില്ല കാരണം നിങ്ങളോടുള്ള റസ്പ്പെക്റ്റ്
@ameerashirin47163 күн бұрын
👍🙏🏻🙋♀️🌸
@abdulHakkem-u4j2 күн бұрын
ബുദ്ധി യുള്ളഒരാളെ. മറ്റൊരു budhi❤️മാനേ മനസിലാകൂ
@mohammedbasheer36582 күн бұрын
👍🌷👌
@pankajakshanv78113 күн бұрын
പ്രിയങ്ക ഗാന്ധിയുടെ സഹോദരൻ ശ്രീ. രാഹുൽ ഗാന്ധി വളരെ ഉന്നതനായ കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവും ആണ ല്ലോ. അദ്ദേഹവും 5 വർഷം വയനാടിൻ്റെ m.p. ആയിരുന്നല്ലോ. അദ്ദേഹം വയനാടിന് വേണ്ടി എന്തൊക്കെ ചെയ്തു എന്നുകൂടി പറയു...
@sainudeenkoya493 күн бұрын
അദ്ദേഹം ജയിച്ചത് വയനാട്ടിൽ നിന്നാണെങ്കിലും നിലകൊള്ളുന്നത് മുഴുവൻ ഇന്ത്യക്കും വേണ്ടിയാണ്. അതിനാൽ, വയനാട്ടുകാർ സ്വൽപം ത്യാഗത്തിനു തയാറാകണം. അവർ തയ്യാറായി എന്നതിൻ്റെ തെളിവാണ് പ്രിയങ്കയുടെ ജയം. എന്നാൽ മോഡി, മുഴുവൻ ഇന്ത്യയുടെയും പ്രധാനമന്ത്രിയല്ലാ എന്നാണ് ദുരന്ത ഭൂമിയായ വയനാടിനോടുള്ള നിലപാട് വ്യക്തമാക്കുന്നത്.
@romeo.dmullassery71422 күн бұрын
അവിടുത്തെ ജനങ്ങൾ മനസ്സിലാക്കി
@AbdulKareem-ns2jr3 күн бұрын
👍👍👌👌
@peter.p.j.30003 күн бұрын
ബിജെപി നേതാക്കളുടെ തരികിട കളിയാണ് അവരുടെ പരാജയത്തിന് കാരണം
@radhamohan19113 күн бұрын
Left ഉംlll ലുഡിഫ് ഉം ഒന്നിച്ചല്ലേ കൊടുക്കട്ടെ കുറേ എടുത്തു 🙄
മോഡി ഉടനെ അങ്ങ് വനവാസത്തിന് പോകും. അങ്ങ് ദിവാസ്വപ്നം കണ്ടോളു. സ്വപ്നത്തിൽ മഹാരാഷ്ട്ര ഫലങ്ങൾ കൂടി കണ്ടോളു 🤔
@radhakrishnans94182 күн бұрын
I like justice but I could not accept on your comments. What happened in Maharashtra.
@josecj68293 күн бұрын
Why didn't Priyanka contest in UP ?
@sharafsharafudheen69183 күн бұрын
❤❤❤
@matspanicker3 күн бұрын
Who is Priyanka Gandhi? She is an ordinary person, and I can assert that she will not direct any resources towards Wayanad. The motivations of the Indian National Congress and the Gandhi family are primarily self-serving, aimed at benefiting themselves rather than the citizens or the nation. The coming days will expose this reality. In truth, Kerala has made a considerable sacrifice by electing someone outside the state for the sake of the nation, who is likely to neglect the people and the constituency in search of better prospects, ultimately undermining the community. Justice Kamal Pasha, you are providing inaccurate information to the public.
@Sudharshan-r1n3 күн бұрын
Whoever is, there is a discernable, undeniable constancy factor - revealing enough! To market it, the person would make good use of every occasion to prove credentials of loyalty. Here Priyanka is symbolised to virtues. What for ? To wreak vengeance! But fact , still would have an altogether different story?
@BijuBiju-rk1xu3 күн бұрын
പ്രിയങ്ക ❤❤❤
@PurushothamanKn3 күн бұрын
Prinka indian prime minister ayi kanan agrahikkunnu.
@josek.j75613 күн бұрын
Mr.Suresh Kozi did not speak for the people of Wynad?
@RajeshKumar-e5z7i3 күн бұрын
കഷ്ടം ഇയാളൊക്കെ ഓരോ കേസിലും നിഷ്പക്ഷമായി എങ്ങനെ വിധി പ്രസ്താവിച്ചോ എന്ന് സംശയം ഉണ്ട്.
@sainudeenkoya493 күн бұрын
സംശയമുണ്ടെങ്കിൽ അപ്പീൽ കൊടുക്കാമല്ലോ.
@QasimQasim-zk5zt3 күн бұрын
❤
@mbmmuralidharan67162 күн бұрын
North ഇന്ത്യയിൽ മത്സരിച്ചാൽ എന്താകും ഗതി. മെസ്സി വന്നു വയനാട്ടിൽ കളിച്ചാൽ റെക്കോർഡ് goal കിട്ടും.same പ്രിയങ്ക
@kkgireesh43263 күн бұрын
കേരളത്തോടോ വയനാട്ടുകാരോടുള്ള കഷ്ടപാടും സഹതാമോ കണ്ടിട്ടല്ല ആങ്ങളക്ക് ശേഷം പെങ്ങളും മൽസരിക്കാൻ വന്നത് എന്നു പറഞ്ഞാൽ തെറ്റി. വടക്ക് നിൽക്കകള്ളിയില്ലഞ്ഞിട്ട് ഈ പിന്നോക്ക ജില്ല തിരഞ്ഞുപിടിച്ചു ഏതു വിധേനയും ഭരണ സിരാ കേന്ദ്രത്തിൽ എത്തിപെടാനുള്ള അരി മോഹം അവിടെ അമ്മയുണ്ട് ആങ്ങയും ഉണ്ട് എന്നിട്ട് മോഹം ചെറുതല്ല കേരളത്തിൽ നിന്ന് 19 MP മാർകും കിട്ടുന്ന വിഹിതം അവർകും കിട്ടും അല്ലാതെ വയനാട്ടിൽ അൽഭുതം ഒന്നു നടക്കാൻ പോകന്നില്ല സ്വന്തം കാര്യം കുടുതൽ സംരക്ഷിക്കപെടും തീർച്ച
@abdulrasheed49233 күн бұрын
💪💪💪💪💪💪👍🌹
@shajichittuir3 күн бұрын
Super
@MoonMoon-0003 күн бұрын
എന്നാലും ഏതാണ്ട് 500 പേരിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടതും, വളരെ പേരെ കാണാതെ ആയതിന് പോലും ആ മനുഷ്യൻ വില കന്പീച്ചില്ല എന്ന് കാണുമ്പോൾ, മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടുണ്ടോ എന്ന് സംശയം ആണ്.. ഇവരൊക്കെ ആണല്ലോ ജന സേവ എന്ന പേരിൽ സമൂഹത്തിൽ ഉള്ളത്...
@papputrainer96512 күн бұрын
രാഹൂൾ ഒരു ബ്രഹുത്ത പൊട്ടനാണന്ന് വരുത്താൻ പ്രീയങ്കക്ക് കഴിയുമാറാകട്ടെ.
@sibyscaria96562 күн бұрын
പ്രിയങ്ക. നല്ല കാര്യം. വയനാട്ടിൽ ചെയ്താൽ..... രാഹുൽ.. ശശി.. ആകും..😂😂😂😂
@premak77353 күн бұрын
Centre showed indifference to this tragedy. According to their definition the depth and width of the tragedy is inadequate. Little more should have happened. This is never expected of in a federal system. All states are eaqual.. State also eaqually not caring enough or properly using available fund. Is there a public auditing for the fund collected so far.? Is there a system in place for monitoring activities for the affected region. Is the data precise? All parties should join hands in uplifting the poor affected people..
@SURESHKR-p5c3 күн бұрын
😅😅സ്വപ്നം ആർക്കും കാണാം. കമാൽ പാഷക്കും.😀 മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവുണ്ടാവില്ല മാഷേ....😭
@muhammedsirajudeenmoosa2773 күн бұрын
വാട്ട് എബൌട്ട് raducing പെൻഷൻ എബോവ് 10000.00
@nijamudeenm66642 күн бұрын
India ശക്കിയതിൽ കമ്യൂണിസ്റ് ഉണ്ട്
@ViswanathanSinil3 күн бұрын
താങ്കൾ ഒരു ജഡ്ജിയായിരുന്നു എന്നത് എന്നെ അതിശയിപ്പിക്കുന്നു ജഡ്ജിയായിരുന്ന സമയത്ത് ഞാൻ താങ്കളെ ഒരു പാട് ബഹുമാനിച്ചിരുന്നു ഒരു ജഡ്ജി ഇസ്ലാമിക തീവ്രവാദിയായി മാറിയതിന്റെ യഥാർത്ഥ ഉദാഹരണമാണ് താങ്കൾ
@VincentPaul-jh5zt3 күн бұрын
What ever Mr. Kamal Pasha said it is correct and BJP is playing politics in Kerala . What happened now in Palakkad is to continue throughout the Kerala .
@varghesevs75323 күн бұрын
Justice Kamal Pasha sir a gentleman.
@cashokan89683 күн бұрын
ഇത്ര വിവരമില്ലാത്ത താങ്കൾ ഹൈക്കോടതി ജഡ്ജി ആയത് കേരളീയരുടെ ദൗർഭാഗ്യം. മഹാരാഷ്ട്ര ഫലം കണ്ടില്ലേ ഏട്ടാ?
@sainudeenkoya493 күн бұрын
കേരളമല്ലല്ലോ മഹാരാഷ്ട്ര ?
@viswanc23402 күн бұрын
@@sainudeenkoya49കലക്കി
@k.r.prasad7293 күн бұрын
SIR, what about the money collected by the C.M and party. Puzhuthhha rice paavangalku koduthu. How can one expect money from a Higher authority without submitting proper demand?. Even if the Centre gives money, whether it will be properly distributed to the affected people of Vayanad?
@Radhakrishnan-bq7ow3 күн бұрын
മുസ്ലീം വർഗ്ഗീയത വോട്ടാക്കി മാറ്റിയിട്ട് bjp യുടെ വർഗ്ഗീയതയെ കുറ്റം പറയുന്ന ഇൻജസ്റ്റീസ്. 😂😂😂
@sainudeenkoya493 күн бұрын
എന്താണ് വർഗീയത ?
@SampathKumarMurugesan-n5b2 күн бұрын
Victory of anti-Bjp political Islamists and hold of Christians, still with Nehru dynasty
@mohank.c.48283 күн бұрын
hi retired judge, you have not seen the election result in other states. Do you still think Congress has any stand without support of regional parties?
@RRBLOGS-p3i3 күн бұрын
+1,+2വുംന്റെ കൂടെ വേണ്ടി വന്നാൽ + 3 യും കൂടി ഞങ്ങൾ ആക്കും.
@abbasvaliya46463 күн бұрын
Sir,whom you are advising.Their ideology is destructive We feel pity on great personalitoes when they advice.
@ratheeshsubramaniyan7469Күн бұрын
ഈ ഗാന്ധി എന്ന്തു ഏത് ഗാന്ധിയാണ് എനിക്ക് മനസിൽ ആവുന്നില്ല 🤔
@bobanmathew69193 күн бұрын
Sir kaipathi adakkam cheythathinu 75000/Rs kanakkezhuthiya kanakkapillaye aaadya akathittitte kodukkavoo.😊
@ninanke52723 күн бұрын
Sir kittiyal pinu kodkumo
@marywenceslaus91092 күн бұрын
The power is in people’s hand ….all the politicians should accept this….the leaders can speak many nonsense …..but please think twice before you open your mouth…..😅😅😅😅😅
@harinair91073 күн бұрын
മലയാളികൾ മണ്ഡന്മാർ എന്നു തെളിയിച്ചതാണ് പ്രിയങ്ക ഗാന്ധിയുടെ വിജയം ഇവർക്ക് എന്നാണ് അറിവുകിട്ടുക എന്നറിയില്ല
@balakrishnanp68842 күн бұрын
വയനാട്ടിൽ മരപൊട്ടന്മാരാണെന്നും കൂടി ശ്രീപാഷപറയുന്നതാണ് നല്ലത്
@manojacob3 күн бұрын
The 2024 waqf amendment bill will pass in parliament soon. No religion or their tribunal should be above Indian constitution. Congress party (Nehru, Narasimha Rao, Manmohan Singh) passed these waqf acts to appease the Muslim community to get their votes. Protect non-Muslim properties from this draconian waqf act. This was a plan to create an Islamic state in India.
@RajuMalaparabil3 күн бұрын
Shafi..raghul.jai.hind😂
@PavithranvadakkeveettilVadakke3 күн бұрын
18 പേരിന് ഒന്നുചെയ്യാൻ സാധിക്കുന്നില്ല +1വേറെന്ത് തലയിൽ എടുത്ത് വച്ചിട്ടെന്ത്
@Rajesh.Ranjan3 күн бұрын
What benefits to Keralam by elect Priyanka as candidates.? She can't do anything there.
@DrshivaNamaha-y3u3 күн бұрын
I wish the word " secularism" should be removed from the constitution of India..what do you say pachani pasha
@vinayakumarv46873 күн бұрын
Ee Paashanathinde Pension benefit ellam cancel cheyyanam.
@AlexanderPhilip-s6x3 күн бұрын
Poor wayanad, next time they wil vote for vadera.
@ramanbaburajan633 күн бұрын
ഇവർക്കൊക്കെ വയനാടിനോട് സ്നേഹം തോന്നാൻ എന്താണ് കാരണം സാറേ
@rajujacob53163 күн бұрын
EYALKU MUSLIM POISION INC 6TH POSITION IN MS 3RD POSITION IN RANCHI. INC CACRIFICED INDIA FOR NEHRU FAMILY
@pbsudhir3 күн бұрын
Why the Christians are dancing at a Muslims win is beyond understanding.
@karoo-n3t3 күн бұрын
ഓ ആത്മവിശ്വാസം ഇല്ലാത്ത ഒരു സ്ത്രീ അതുമാത്രമാണ് പ്രിയങ്ക ഗാന്ധി അവർക്ക് തന്റേടം ഉണ്ടായിരുന്നെങ്കിൽ വിവരമുള്ളതായ റായിബറലിലോ അതല്ലെങ്കിൽ നോർത്ത് ഇന്ത്യയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് ജയിക്കാമായിരുന്നില്ലേ അതിന് കഴിവില്ലാത്ത സ്ത്രീയെ പാടി പുകഴ്ത്താൻ ആയിട്ട് ഈ കമാല്‍ ഭാഷ പോലെയുള്ള വിവരദോഷി ഉണ്ടായാൽ എന്ത് ചെയ്യും
@Joy-z8r3 күн бұрын
ഒരു റി ടേർടു ജട്ജിക്കു വേറേ പണിയില്ലേ
@padmanabhankesavan96073 күн бұрын
Yedhu congress ne nirthiyalum jayikkum
@WindyDay07123 күн бұрын
Swapnam kandu samadhanicholu... By next election in 2026 congrass will be confined to some part of Kerala staye only .
@PradeepKumar-gc8bk3 күн бұрын
Yes ❤
@beena11463 күн бұрын
Sir please kindly make a detailed video about propaganda spreader BJP's bootliker Mathew Samuel youtuber.
@onlookerhedgehog90833 күн бұрын
അതേ, ഇനിയും വയനാട്ടിൽ airport, seaport എല്ലാം വരും, അടുത്ത 5 വർഷം കൊണ്ട് Switzerland ആയി മാറും. Parliament ൽ ഇനിയും bjp വെള്ളം കുടിക്കും. ജയ് vadraji.
@Sunny-sw2gs3 күн бұрын
ബാനർസിൽ നിങ്ങൾ പറഞ്ഞ സാദനങ്ങൾ എല്ലാം 56" ഉണ്ടാക്കി കഴിഞ്ഞു അല്ലെ
@onlookerhedgehog90833 күн бұрын
@ poitive എടുക്കു മനുഷ്യ, ഭാവി നമ്മുടെ pm material ആണ് അവർ.
@Rajesh.Ranjan3 күн бұрын
😅😅😅
@radhamohan19113 күн бұрын
വെകാഫ്ബോർഡ് വളർത്താനാണോ സാറേ
@ponnappancm28333 күн бұрын
Goodday, Sir, why do you forget that Congress is losing grip...what these two know about India including Sonia... Your hope on Congress is HOPELESS with out leader ship change from family...From a family 3 in parliament is foolish results of elections but is honouring bcos of DEMOCRACY.... That family alone for the backwardness of India...what is her husband doing in India ???
@darkkillff3 күн бұрын
അയാൾകരളീയനലല
@gafoorpaika31953 күн бұрын
കേരളത്തിലെ ജനങ്ങൾ കേന്ദ്രത്തെ എല്ലാറ്റിനും ബഹിഷ്കരിച്ചാൽ മതി.
@praveensenglishacademy4793 күн бұрын
Don't talk unscrupulous things ! Nothing will happen from this lady who was born in silver spoon! It happens only in Kerala
@shameemporoli46863 күн бұрын
Keralam piricha panam avida
@bijuraveendranathan86293 күн бұрын
BJP ko Atho Indiakko?
@Siva-u9e3 күн бұрын
Indo ittaliyan Gandhi partikku Pilottu , Bank manager, un experice leader, Ittali madam Ingane ullavare kittu.
@annievarghese63 күн бұрын
ശിവശവമേ ഇൻഡ്യ യിൽ നിന്നും ലക്ഷക്കണക്കിനു സംഘികൾ വിദേശത്തു ക്രസ്ത്യാനി കളുടെ നാട്ടിൽ പോയി സിറ്റിസൺ ഷിപ്പ് വാങ്ങി താമസിക്കുന്നതും ഒരു ഇറ്റലി കാണിക്കും അൻപത്താറു വർഷമായി ഇൻഡ്യ യിൽ താമസിക്കുന്നതും അവർക്കു ഇവിടെ സിറ്റിസൺ ഷിപ്പ് ഇല്ലേ നിനക്കൊക്കെ ലോകംമുഴുവനും തറവാട്ട് സ്വന്തമാണോ