26വർഷം മുന്നേ വഴിയിൽനിന്നും കിട്ടിയ കുഞ്ഞിനെ എടുത്തു വളർത്തി ഇന്നും കടതിണ്ണയിൽ കഴിയുന്ന ജീവിത കഥ..🥲

  Рет қаралды 3,131,160

Harish Thali

Harish Thali

Күн бұрын

Пікірлер: 2 500
@babyk8088
@babyk8088 2 жыл бұрын
രക്തബന്ധം പോലുമില്ലാത്ത മോൾക്ക്‌ വേണ്ടി ജീവിതം വരെ വേണ്ടന്ന് വെച്ച മനുഷ്യൻ 🙏🙏🙏
@thajuthajuna7603
@thajuthajuna7603 2 жыл бұрын
Really wonderful story ❤
@hafsac2131
@hafsac2131 2 жыл бұрын
Nchanum.kansilla.chooral.illol.kanantto
@anilaanil476
@anilaanil476 2 жыл бұрын
Yaa very touching story 👍👌
@MrShayilkumar
@MrShayilkumar 2 жыл бұрын
ദൈവത്തിന് തുല്യം രാജപ്പേട്ടൻ
@binupg166
@binupg166 2 жыл бұрын
Aeniku thonnunnathu Rajappen chettanu kittiya punyam aanu aa magal.Lucky daughter. Oru magaludae Sneham matharm mathi ee logathu santhosm aayittu jeevikkan.
@KrishnaKumar-ji1fj
@KrishnaKumar-ji1fj 2 жыл бұрын
മകളെ നല്ല അച്ഛൻ. നിനക്ക് വേണ്ടി ജീവിച്ച അച്ഛൻ.💞പാവത്തിനെ ചേർത്ത് പിടിക്കൂ.... നല്ല വിവരം ഉള്ള അച്ഛൻ. തിരികെ അച്ഛനെ സ്നേഹിക്കൂ......... നിന്നെ ഉപേക്ഷിച്ചു പോയവരേക്കാൾ എത്രയോ മഹാൻ ആണ് നിന്റെ ഈ അച്ഛൻ 🙏🙏🙏🙏🙏🙏🙏🙏🙏അച്ഛാ നമിക്കുന്നു 🙏🙏🙏
@okok-fn7xe
@okok-fn7xe 2 жыл бұрын
👍👍👍
@manjusathya2765
@manjusathya2765 2 жыл бұрын
🙏
@nabhan3509
@nabhan3509 2 жыл бұрын
👍👍😇
@ashiashitha1536
@ashiashitha1536 2 жыл бұрын
👍👍
@abdulhameedmather1709
@abdulhameedmather1709 2 жыл бұрын
Mole , jeevan kaathu rakshicha ,molku oru jeevitham kamkshicha irupathiyaaru varhsham swajeevitham nashtappeduthiya ee pithaavine vismruthiuilaazhthukayo ,,,,,,, nallathu pole aalochikkoo, ithuaathrame parayunnulloo ,
@kunjatta964
@kunjatta964 2 жыл бұрын
നല്ല അച്ഛൻ. സ്വന്തം മക്കളെ പോലും സ്നേഹിക്കാത്ത ഈ കാലത്ത് ഇങ്ങനെ ഒരു അച്ഛനെ കിട്ടിയ ആ മോൾ ഭാഗ്യവതി ആണ് 🥰
@binumon8220
@binumon8220 Жыл бұрын
അതാ പിണങ്ങി പോയത്
@fiduhaniworld2520
@fiduhaniworld2520 Жыл бұрын
ഇത്രയും വള്ളർത്തി വലുതാക്കി ആ അച്ഛൻ 👍👍ഇങ്ങനെ ചെയ്താൽ പാവം 😭😭😭
@sonurajsb5138
@sonurajsb5138 Жыл бұрын
@@binumon8220 vagathirivu illathathinte kuzhappam.Oru blood relationilum illatha kuttiye makalee pole valarathi.Enittu A Achane ittitu pokunnath orikkalum njayeekarikkan pattatha karyam anu.
@gireeshbabu7794
@gireeshbabu7794 6 ай бұрын
😊​@@binumon8220
@basketballnba3411
@basketballnba3411 3 ай бұрын
മോളെ നീ ഒരിക്കലും അച്ഛനെ വിഷമിപ്പിക്കരുത് അച്ഛനെ പ്രായമാകുമ്പോൾ നീ അച്ഛനും നല്ലതുപോലെ നോക്കണം
@nishakrishna9653
@nishakrishna9653 Жыл бұрын
സത്യസന്ധനായ മനുഷ്യൻ. ഇങ്ങനെയൊരു അച്ഛനെ കിട്ടിയത് ആ കുട്ടിയുടെ ഭാഗ്യം. ആ മനുഷ്യന് ദൈവം കൂട്ടിനുണ്ടാവും. നല്ലത് വരട്ടെ
@wonderworld3399
@wonderworld3399 Жыл бұрын
അഭിനന്ദനങ്ങൾ ഹരീഷ് ജി.ഇങ്ങനെയൊരു മനുഷ്യനെ പരിചയപ്പെടുത്തിയത് വലിയൊരു വർക്കാണ്. എന്തൊരു മനുഷ്യനാണിത് ❤️❤️❤️❤️🙏
@shalu3836
@shalu3836 2 жыл бұрын
മോളെ ഈ അച്ഛനെ ഒരിക്കലും സങ്കടപെടുത്തരുത് നീ തിരിച്ചു വരണം 😭😍😍
@bindhumenon6146
@bindhumenon6146 Жыл бұрын
ചൂരൽ ധീരനാണ്... സെന്റി ഒന്നും അയാൾ ആഗ്രഹിക്കുന്നില്ല... 🙏🙏
@umaibaumaiba8375
@umaibaumaiba8375 Жыл бұрын
തീർച്ചയായും
@ayaanmuhammed4571
@ayaanmuhammed4571 3 ай бұрын
അതിന്ന് മ്പണം ഇത് new Jen ആണ് അദ്ധേഹത്തിനെതിരെ പീഠന കേസ് കൊടുക്കാതിരുന്നാൽ മതിയായിരുന്നു .
@threehillsbonami42
@threehillsbonami42 2 жыл бұрын
3 വരെ പഠിച്ച ചേട്ടന്റെ വിവരം പോലും ഇന്നത്തെ തലമുറയിൽ പലർക്കും ഇല്ല. ❤️❤️❤️
@gracecochin1336
@gracecochin1336 2 жыл бұрын
Correct
@thahiraskitchen
@thahiraskitchen 2 жыл бұрын
Yes
@manikandanajman7405
@manikandanajman7405 2 жыл бұрын
വളരെ സെരിയാണ് ഒക്കെ
@shyam6095
@shyam6095 2 жыл бұрын
😒🥺
@Jack-qw5jx
@Jack-qw5jx 2 жыл бұрын
Innathe thalamurakku vikruthamaya knowledge maathrame ullo; jeevithathe munnottu kondu pokan venda vivaram illa!
@Linsonmathews
@Linsonmathews 2 жыл бұрын
തുടക്കം തന്നെ കേട്ടപ്പോൾ അദ്ദേഹത്തോട് ഒരു ബഹുമാനം തോന്നുന്നു 🥰... ഇതുപോലെയുള്ള വിഡിയോ ഇടുന്ന ബ്രോ 👍❣️
@sambashivans5433
@sambashivans5433 2 жыл бұрын
🙏🙏🙏👍
@jaseemjaseem2974
@jaseemjaseem2974 2 жыл бұрын
💯❤️🙏
@thammu8910
@thammu8910 2 жыл бұрын
Ee view nu kittiya paisa chettanu kodukaan ee KZbin udama manasukaanikanam🙏
@ajithg8049
@ajithg8049 2 жыл бұрын
👏
@thestrainger1271
@thestrainger1271 2 жыл бұрын
സ്വന്തം കുഞ്ഞിനെ പോലും ശരീരികമായി പീടിപ്പിക്കുന്ന ഈ കാലത്ത് ഒരു കുഞ്ഞിനെ എടുത്തു വളർത്തി അതിനെ ഒരു കരയിലെത്തിച്ചു വലിയ ഒരു മനസ്സിന്റെ ഉടമ ur very great 🔥🔥🔥 man of power നിങ്ങൾ വേറെ ലെവൽ ആണ് അച്ചായാ 🔥🔥🔥🔥
@kadeejabeevi3792
@kadeejabeevi3792 Жыл бұрын
ജന്മം കൊണ്ട് ആരും അച്ഛനാകുന്നില്ല കർമ്മം കു‌ടി ചെയ്യാൻ കഴിയണം അവനാണ് അച്ഛൻ ഈ അച്ഛന്റെ ആയുസ് നീട്ടി കൊടുക്കണം ആരോഗ്യം കൊടുക്കണേ ആരും നോക്കാനില്ലാത്ത അവസ്ഥ യിലാക്കല്ലേ റബ്ബേ
@vishnusureshvichu9963
@vishnusureshvichu9963 Жыл бұрын
ഞാനും മാന്നാറുകാരൻ ആണ് എന്നും ഈ പുള്ളിയെ കാണാറുണ്ട് വളരെ നല്ല സ്നേഹവും സഹകരണവും ഉള്ള മനുഷ്യൻ
@jansiaj7759
@jansiaj7759 2 жыл бұрын
ഈ അപ്പച്ചനെ ആദരിക്കാൻ പോന്നവർ ആരും തന്നെ തല്ക്കാലം മലയാളത്തിലില്ല.. Salute you sir.
@sheeba2020
@sheeba2020 Жыл бұрын
Ithavanam manushyan
@sheeba2020
@sheeba2020 Жыл бұрын
Achanu oru salute r
@seethak6109
@seethak6109 Жыл бұрын
ചെറിയ ചെറിയ കാര്യത്തിന് പോലും അവനെന്റെ സ്വാർത്ഥത ക്കു വേണ്ടി കുറെ വർഷം ഒരുമിച്ച് താമസിച്ച കുട്ടികലെ യും ഭാര്യ യയും നിഷ് കാരുണ്യം ഡിവേഴ്സ് എന്ന് ഓമന പേര് പറഞ്ഞു ഉപേഷിക്കുന്ന കാലത്തു ആണ്‌ നമ്മൾ ജീവിക്കുന്ന തു. രാജേപ്പെട്ടന് നല്ല മനസസ് എല്ലാവരും കണ്ട് പഠിക്കേണ്ട കേട്ട് പടി ക്കേണ്ട ജീവിതം
@surendrandivakaran4896
@surendrandivakaran4896 Жыл бұрын
Enikku oru salute tharendathi U tuberkkanu.Aa manushiyante jeevitham puram lokkathethichathinu Big salute
@savithaabraham9989
@savithaabraham9989 Жыл бұрын
Correct
@krishnanjalivideoweb6476
@krishnanjalivideoweb6476 2 жыл бұрын
ആരെയും പറ്റിച്ചു ജീവിക്കാത്തത് കൊണ്ടാണ് ചേട്ടൻ രോഗം വരാതെ ആരോഗ്യത്തോടെ ജീവിക്കുന്നത്.. ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ
@Seenasgarden7860
@Seenasgarden7860 Жыл бұрын
Aameen 🙏
@Deepu-hn8zn
@Deepu-hn8zn Жыл бұрын
സത്യം ഇതിലും വലിയ comment വേറെയില്ല
@arshachu51
@arshachu51 Жыл бұрын
Ameen
@subutp6056
@subutp6056 Жыл бұрын
ചേട്ടാ ചേട്ടനാണു ചേട്ടാ യഥാർത്ഥ അച്ഛൻ ഗോഡ് ബ്ലെസ് you
@fg4513
@fg4513 Жыл бұрын
Asugam nallavaraya alukalkum kunjungalkum undakum
@fightforjustice5472
@fightforjustice5472 2 жыл бұрын
ഈ. മനുഷ്യനെ വലിയ ബഹുമതി നൽകി ആദരിക്കണം സമൂഹം.......ആദരിച്ചില്ലെങ്കിലും കയറിക്കിടക്കാൻ ഒരു കൊച്ചു വീടെങ്കിലും നൽകണം.... കരഞ്ഞുപോയി ആ മനുഷ്യന്റെ വാക്കുകൾ കേട്ടപ്പോൾ......... ആ മകളെയും കുടുംബത്തെയും കാണിക്കണേ...... 🙏🙏🙏🙏
@mins1376
@mins1376 2 жыл бұрын
യെസ്
@hamzzahamzzaparapurath
@hamzzahamzzaparapurath Жыл бұрын
@@sheejasheejapa4951 in
@saheedsaheed1671
@saheedsaheed1671 8 ай бұрын
ഞാൻ ഇത്രനാളും കണ്ടതല്ല ദൈവം ഇതാണ് യഥാർത്ഥ ദൈവം ബിഗ് സല്യൂട❤❤❤❤❤
@sibythomas6503
@sibythomas6503 Жыл бұрын
ആരോടും പരാതിയില്ലാത്ത മനുഷ്യൻ.ഇങ്ങനെയുള്ളവരൊക്കെയുള്ളതു കൊണ്ടാ ഈ ലോകം നിലനിൽക്കുന്നതു തന്നെ....🙏🙏🙏
@sagarshan2474
@sagarshan2474 Жыл бұрын
❤❤❤
@rejimonck363
@rejimonck363 7 күн бұрын
Correct...
@nishad.c544
@nishad.c544 2 жыл бұрын
ഹരിഷ്ക്കാ നിങ്ങൾക്ക് ഓരോ വ്യക്തികളോടും എങ്ങനെ സംസാരിക്കണം എന്ന് നല്ല രീതിയിൽ അറിയാം... അദ്ധേഹത്തിന്റെ മനസ് അറിഞ്ഞ സംസാരം.....ലോകം കാണട്ടെ പച്ചയായ മനുഷ്യരെ നിങ്ങളിലൂടെ.
@HarishThali
@HarishThali 2 жыл бұрын
Thanks broo..😍
@nishasanthosh1530
@nishasanthosh1530 Жыл бұрын
ഹരീഷ് ചേട്ടാ.... 🥰🥰🥰👍👍👍
@1sskumar
@1sskumar Жыл бұрын
​@@HarishThali ചേട്ടാ ഈ അച്ഛന്റെ സ്ഥലം എവിടെയാണ്
@sahla.3894
@sahla.3894 Жыл бұрын
Harish chetta njaan ningalude ellaa vediosum kaanarund ningalk namma varatte
@vijayilayathalapathy
@vijayilayathalapathy 2 жыл бұрын
ആ മോളുടെ ലൈഫിൽ ഇതിലും വലിയ ദൈവത്തെ കാണാൻ കഴിയില്ല.❤️മകൾക്ക് വേണ്ടിയുള്ള അച്ഛൻ❤️
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
സത്യം ❣️👌
@myworldmylifeINDHUNEERAJ
@myworldmylifeINDHUNEERAJ Жыл бұрын
Sathyum
@rahulraj_sfc
@rahulraj_sfc 2 жыл бұрын
മനുഷ്യരും നമുക്കിടയിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. എത്രയും പെട്ടെന്ന് തന്നെ മകൾ പിണക്കം മാറി തിരിച്ചെത്തട്ടെ 🥰
@murukeshmohanan6239
@murukeshmohanan6239 2 жыл бұрын
Acha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mins1376
@mins1376 2 жыл бұрын
❤👍🏻👍🏻👍🏻
@havvaummak147
@havvaummak147 Жыл бұрын
നല്ല മനുഷ്യൻ
@SudhaEmanuel
@SudhaEmanuel Жыл бұрын
സ്വന്തം മക്കളെ വേദനിപ്പിക്കുന്ന അച്ഛന്മാർക്കിടയിൽ ഈ അച്ഛൻ എത്രയോ നല്ല മാതൃക ആണ് എത്രയോ അർത്ഥവത്തായ വാക്കുകൾ ഇവരെ പോലുള്ളവരെ നമിക്കുന്നു അടിപൊളി ഹരീഷ് 👍👍👍👍👍👍👍👍👍👍👍👍👍👍
@instagirl1121
@instagirl1121 Жыл бұрын
ഇങ്ങനൊരു മനസിനുടമയെ പരിചയപ്പെടുത്തിയ ചാനൽ അവതാരകന് അഭിനന്ദനങ്ങൾ.. സ്വന്തം ചോരയിൽ ജനിക്കുന്ന പെൺ കുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്ന അച്ഛന്മാർക്കുള്ള അടിയാകട്ടെ ഈ മനുഷ്യന്റെ വാക്കുകൾ.... 🙏🏻
@HARIHARAN.A
@HARIHARAN.A 2 жыл бұрын
ഈ അച്ഛനോട് പിണക്കം കാണിച്ചാൽ ദൈവം പോലും പൊറുക്കില്ല.. ഇത്രേം കാലം മോളെ പൊന്നുപോലെ നോക്കിയ ഈ അച്ഛനെ പൂവിട്ട് പൂജിക്കണം ആ മകൾ.... ചേട്ടാ ഒരുപാട് ഇഷ്ടം... സ്നേഹം.... ബഹുമാനം.. ❤❤❤🌹🌹🌹
@rejeeshraj4370
@rejeeshraj4370 2 жыл бұрын
പിണക്കമല്ല കുറ്റബോധമാണ്. Face ചെയ്യാനുള്ള ഒരിത്
@gangankunhikannanmoovariku323
@gangankunhikannanmoovariku323 2 жыл бұрын
🙏🏻🙏🏻
@hennash143
@hennash143 2 жыл бұрын
ഇന്ന് സ്വന്തം മക്കളെ കൊല്ലുകയും ഉപേക്ഷിച്ചു പോകുന്നവർക്കും ഒരു മാതൃകയാണ് ഇദ്ദേഹം, ഇങ്ങനെയുള്ളവരെ പുറംലോകം അറിയിക്കുന്ന harish ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 👍
@HarishThali
@HarishThali 2 жыл бұрын
😊🥰
@mohanvk6986
@mohanvk6986 2 жыл бұрын
@@HarishThali mmsmzm
@lavanyaec3319
@lavanyaec3319 2 жыл бұрын
@@HarishThali chettaa...u r great....eniyum pratheekshikunnu ethupole nalla videosss
@manilancyb2498
@manilancyb2498 2 жыл бұрын
Chooralinte leaf engane irikkum?
@thahiraskitchen
@thahiraskitchen 2 жыл бұрын
🙏🙏🙏🙏
@unniyettan_2255
@unniyettan_2255 2 жыл бұрын
അച്ഛൻ എന്ന അക്ഷരം അതിന് അർത്ഥം,മഹത്വം വലുതാണ്. ഈ മനുഷ്യൻ ആണ് ഞാൻ ഇതുവരെ കണ്ടതിൽ എറ്റവും മഹത്വമുള്ള അച്ഛനായ ഒരു മനുഷ്യൻ. മകളേ ഈ അച്ഛനെ നീ ദൈവത്തേക്കാൾ സ്നേഹിക്കുക..ദൈവം പോലും ഈ മനുഷ്യന്റെ സ്നേഹത്തിനു മുന്നിൽ തോൽക്കും❤❤❤❤❤❤❤love you rajapaan chettaaaa..
@ParvathiP-p2b
@ParvathiP-p2b 4 ай бұрын
P
@geethusyan8187
@geethusyan8187 Жыл бұрын
എത്ര വിവരം ഉള്ള സംസാരo 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️അച്ഛൻ ❤️❤️❤️❤️❤️കണ്ണു നിറഞ്ഞു പോയി 😭♥️💕
@thahiraali9290
@thahiraali9290 Жыл бұрын
ആഗ്രഹങ്ങൾ എണ്ണി എണ്ണി പറഞ്ഞു സഹായം തേടുന്ന ആളുകൾക്കിടയിൽ ഒരാഗ്രഹവും ഇല്ലെന്ന് പറയുന്ന വ്യത്യസ്തനായ മനുഷ്യൻ 😍
@zachariaschacko413
@zachariaschacko413 2 жыл бұрын
പരാതിയില്ല പരിഭവമില്ല ഒരു തരി ഭൂമിയില്ല സ്വന്ത ജീവിതം ഒരു അനാഥ ജന്മത്തിനു വേണ്ടി ഹോമിച്ചു കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന ഈ വലിയ മനുഷ്യന്റെ മുൻപിൽ നാം തല കുനിക്കണം.
@mins1376
@mins1376 2 жыл бұрын
Great man in the world.....🙏🏻💕💕❤
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Жыл бұрын
ശരിയാണ് സഹോ... ഇതുപോലെഇത്രയും ത്യാഗിയായഒരു മനുഷ്യൻ ചരിത്രത്തിൽ എവിടെയും കാണില്ല 🙏
@faisaltanur4425
@faisaltanur4425 2 жыл бұрын
13വയസ്സുള്ള മോളുമായി കടത്തിണ്ണയിൽ കിടന്ന ആ മനുഷ്യനെ കണാത പോയ ആ നാട്ടുകാരെ സമ്മതിക്കണം
@TheSpyCode
@TheSpyCode Жыл бұрын
കണ്ണ് ഉണ്ടായിട്ട് കാര്യമില്ല കാണണം എന്ന് കേട്ടിട്ടില്ലേ...
@newvediocreation8825
@newvediocreation8825 Жыл бұрын
ശരിയാണ് ആ നാട്ടുകാർ പോരാ ഒരു വീട് പോലും വെച്ച് കൊടുക്കാൻ സാധിച്ചില്ല
@Kadher.PKadher.P
@Kadher.PKadher.P 4 ай бұрын
, xaCÇCà xa😊😊
@ThankachanAntony-up3ok
@ThankachanAntony-up3ok 3 ай бұрын
​@@TheSpyCodeരാജപ്പൻ ചങ്ങനാശ്ശേരി കടമാഞ്ചിറ ഉള്ളതാണ് പുള്ളിക്ക് ശിവൻ എന്നൊരു ചേട്ടന് ഉണ്ട് അമ്മയും ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ എന്നു അറിയില്ല 2010 വരെ ഞാൻ കടമാഞ്ചിറയിൽ ഉണ്ടായിരുന്നു
@tk-xp7bw
@tk-xp7bw 23 күн бұрын
നല്ലൊരു മുസൽമാൻ ഇല്ലാത്ത നാടായിരിക്കും
@athiraathira4676
@athiraathira4676 2 жыл бұрын
ഇപ്പഴത്തെ കാലത്ത് സ്വന്തം ചോരയിൽ ഉള്ള മക്കളെ പോലും പീഡിപ്പിക്കുന്ന കാലമാ, അപ്പോൾ ഈ അച്ഛന്റെ മനസ് വലിയത് തന്നെയാ, 😍😍😍😍😍
@aruns740
@aruns740 2 жыл бұрын
😔🥰🥰Sathyam
@bharathanbharathan3219
@bharathanbharathan3219 Жыл бұрын
Ee achan avalude prathyaksha daivam thampuran 🙏🏼🙏🏼🙏🏼
@sheeba2020
@sheeba2020 Жыл бұрын
Ith avanam manushyan
@sumeshvelayudhan8512
@sumeshvelayudhan8512 Жыл бұрын
Swantham makkale peedippikkunna ammayum achanum
@deepathulasi4521
@deepathulasi4521 Жыл бұрын
പെട്ടമ്മക്ക് വേണ്ട കളഞ്ഞു, ആ കുറവ് അരിക്കാതെ വളർത്തിയ ആ അച്ഛന്റെ മനസ്സ് മനസ്സിൽ ആക്ക് കൊച്ചേ 🙏🙏🙏🙏
@padmajadevi3003
@padmajadevi3003 2 ай бұрын
ലോക ജനതയ്ക്ക് ഒരു ഉത്തമ മാതൃക ആണ് രാജപ്പൻ ചേട്ടൻ 🙏🥰A big salute to Rajappan chettan 🙏ഇങ്ങനെ ഉള്ളവരെ ഞങ്ങളിലെത്തിച്ച ഹരീഷ് മാഷ് നും ടീം നും അഭിനന്ദനങ്ങൾ 👏👍👍🌹🌹
@vaishakhp8086
@vaishakhp8086 2 жыл бұрын
കല്യാണം കഴിക്കാതെ തന്നെ അച്ഛനും.. അപ്പൂപ്പനയം ആകാം പറ്റും ന്ന് കാണിച്ചു തന്ന മനുഷ്യൻ..🌹💐
@novlogsbyfahad
@novlogsbyfahad 2 жыл бұрын
അതിനും മറ്റുള്ളവർ കല്യാണം കയിക്കണ്ടെ
@Human558
@Human558 Жыл бұрын
@@novlogsbyfahad കല്യാണം കഴിക്കുന്നവർക്ക് മാത്രമേ കുട്ടികൾ ഉണ്ടാകുകയുള്ളോ?
@lightffx6889
@lightffx6889 Жыл бұрын
​@@236Silent manushyathamo🤣
@lightffx6889
@lightffx6889 Жыл бұрын
​@@236Silent appo messikum ronaldokonum... Manushyatham illaannano thaan parayunne🤣 Ijaadhi
@lightffx6889
@lightffx6889 Жыл бұрын
@@236Silent messi married aanenkilum virginity poyath before aanalo Athilonum oru kaaryom illa Adhoke ningade oombiya mindset aanu Manushyatham enoke paranj aa vaakin vella kalayale🙏🏿
@junujunaidozz
@junujunaidozz 2 жыл бұрын
ഈ അച്ഛന്റെ മകൾ ഈ വീഡിയോ കാണുന്നുണ്ടേൽ അവൾ ഈ അച്ഛനെ തിരിച്ചു വിളിക്കട്ടെ എന്ന് കരുതുന്നു, വലുതാവുമ്പോൾ ആരും ആരുമല്ലാതായി പോവരുത്.. ഒരച്ഛനെയും അമ്മയെയും കരയിപ്പിക്കരുത്... 😍😍
@jomolnt7509
@jomolnt7509 2 жыл бұрын
വീണുകിട്ടിയ ഒരു മോൾക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റി വെച്ച ഒരു പച്ചയായ മനുഷ്യൻ....ഈശ്വരാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ....aa മോൾ എല്ലാം മനസ്സിലാക്കി തിരിച്ചുവരും..... വരണം.....
@girishkumarkkozhikode3755
@girishkumarkkozhikode3755 2 жыл бұрын
ഇതു തന്നെയാണ് ആ ഈശ്വരൻ ... ചുരുങ്ങിയപക്ഷം അദ്ദേഹത്തിന്റെ മകൾക്കെങ്കിലും...!
@woundofLove
@woundofLove Жыл бұрын
പറയാൻ വാക്കുകളില്ല..... എന്തൊരു പ്രചോദനാത്മക ജീവിതം🔥 🙌🙌🙌ആരേലും ഒരു വീട് വച്ചു കൊടുക്കണേ... വഴിയിൽ കിടന്നു മരിക്കാൻ ഈ വല്യ മനസ്സുള്ള അപ്പച്ചനെ അനുവദിക്കല്ലേ..... 😓
@kazynaba4812
@kazynaba4812 4 ай бұрын
അധ്വാനിച്ചു ജീവിക്കാനുള്ള മനസ്സാണ് ഏറ്റവും അധികം അഭിനന്ദനം അർഹിക്കുന്നത്. 👍👍👍🙏🙏🙏
@alsaeedkhor6209
@alsaeedkhor6209 2 жыл бұрын
രാജപ്പൻ ചേട്ടൻറെ മകൾ തിരിച്ചെത്തിയെന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു
@manuppakthodi
@manuppakthodi 2 жыл бұрын
അച്ഛൻ,, മനുഷ്യൻ ❤️❤️😘😘😘 മോള് തിരിച്ചുവരും ഇത്രയും സ്നേഹനിധിയായ അച്ഛനെ ഇട്ടേച്ചുപോകാൻ ഒരുമകൾക്കും കഴിയില്ല.
@athirakukku1435
@athirakukku1435 2 жыл бұрын
😭ഈ അച്ഛനെ കളയല്ലേ ചേച്ചി plz😭"അമ്പിളി മാമനെയും ആനയെയും ഒഴിച്ച് അവൾ എന്ത് ചോദിച്ചാലും ഞാൻ ഈ നിമിഷം അവൾക് കൊണ്ട് കൊടുക്കും" 😭സത്യം കരച്ചിൽ വരുന്നു.
@santhoshdmk2423
@santhoshdmk2423 Жыл бұрын
👌👌😢😢
@mohandaspkd3745
@mohandaspkd3745 Жыл бұрын
😭😭😭😭😭
@krishna3032
@krishna3032 Жыл бұрын
എന്റെ കണ്ണ് നിറഞ്ഞു. ജീവിതാനുഭവം കൊണ്ട് ഒരുപാട് അറിവുള്ള മനുഷ്യൻ
@PremachandranPP-j9q
@PremachandranPP-j9q 2 ай бұрын
ചേട്ടനെ പറ്റി പറയാൻ വാക്കുകൾ ഇല്ല.. ഇന്നത്തെ കാലത്ത് ഇത് പോലുള്ള ആൾക്കാർ ഉണ്ടോ...സ്നേഹവും ബഹുമാനവും.. 💕💕👍👍
@akku_kl50
@akku_kl50 2 жыл бұрын
ജീവിതം പഠിക്കാനും അഹങ്കാരം കുറയാനും ഈ മനുഷ്യനെ കണ്ട് പഠിച്ചാ മതി 🙌🥰
@safumhd1880
@safumhd1880 2 жыл бұрын
🖤"ഇദ്ദേഹം നോക്കിയ ആ മോളെ...നീ എത്രയോ ഭാഗ്യം..ചെയ്തവളാണ്.... ഇതുപോലുള്ള വളർത്ത് അച്ഛനെ കിട്ടിയില്ലേ..... സ്വന്തം ജീവൻ പോയാലും...മോൾ സന്തോഷത്തോടെ കണ്ടാൽ മതി എന്ന് പറയുന്ന അച്ഛാ.... നിങ്ങളെ കണ്ട് പഠിക്കട്ടെ.... പലരും.... സ്വന്തം കുഞ്ഞിനെ ചാക്കിൽ കെട്ടി കൊന്നവരും.... പണത്തിനു വിറ്റവരും..... തലകടിച്ചു കൊന്നവരും..... പഠിക്കട്ടെ... യഥാർത്ഥ സ്നേഹം എന്താണെന്ന്...... ചേട്ടാ... നിങ്ങൾ ഒരു സംഭവം ആണ്........ കഴിയുന്നവർ ചൂരൽ വാങ്ങി സഹായിക്കുക...💯🥺💖🖤💗😊
@princebaby8814
@princebaby8814 2 жыл бұрын
ആ അച്ഛന്റെ ഉപദേശം... ഇത്രയും അർത്ഥവത്തായ വാക്കുകൾ....സമ്പത്തു വെട്ടിപിടിക്കാൻ ഓടുന്ന ആളുകൾ ഇത് ഒന്ന് കേൾക്ക്.. ഇത് എന്റെ ജീവിതത്തിൽ ഒത്തിരി പുനപരിശോധന നടത്താൻ സാധിച്ചു...
@8m4L
@8m4L 2 жыл бұрын
Ini Paisa undenkile varum thalamurakal jeevikkan pattu🙃
@emerald.m1061
@emerald.m1061 Жыл бұрын
മക്കളുടെ കുറ്റവും പറഞ്ഞ് നടക്കുന്ന parents ഇദ്ദേഹത്തെ കണ്ട് പഠിക്കണം. മകളുടെ പിണക്കം പോലും തൻറ്റെ കുഴപ്പമാണെന്ന് ന്യായീകരിക്കുന്ന അച്ഛൻ..ഇദ്ദേഹത്തിൻറ്റെ വലിയ മനസിനു നമസ്കാരം..Harishji❤
@sundargopalan5686
@sundargopalan5686 2 ай бұрын
പാവം അച്ഛൻ ...അച്ഛനാണ് ശെരിയെന്നു തിരിച്ചറിഞ്ഞു ആ മോൾ അച്ഛന്റെ അരികിലെത്തട്ടെ ...👌👌👌❤️❤️❤️
@angavladm8192
@angavladm8192 2 жыл бұрын
മോൾ എത്രയും പെട്ടന്ന് പിണക്കം മാറി വരട്ടേ ❤❤❤❤ഇത്രയും നല്ല അച്ഛനെ ഇനിയും തനിച്ചാക്കരുത്....
@jannah3939
@jannah3939 2 жыл бұрын
ആ അച്ഛന് എന്ത് എങ്കിലും സഹായം ചെയ്തു കൊടുക്കണേ പാവം മനുഷ്യൻ 🥺❤️❤️
@bindhumenon6146
@bindhumenon6146 Жыл бұрын
അയാളാണ് ധനവാൻ 🙏🙏🙏 💯 സംതൃപ്തി ഉള്ള ജീവിതം..
@AkshayTk-e2w
@AkshayTk-e2w 2 ай бұрын
Eeeeeee😂
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പാവം മനുഷ്യൻ വീഡിയോ ഇഷ്ടപ്പെട്ടു
@josemongeorge3468
@josemongeorge3468 Жыл бұрын
ഇതാണ് real humanity.. പ്രിയ സഹോദരന് എന്റെ ഒരു ബിഗ് സല്യൂട്ട് ❤
@Jsl-o1d
@Jsl-o1d 9 ай бұрын
ഈ അച്ഛനും മോളും ഒന്നിക്കുന്ന വീഡിയോ ഇടണം മറക്കരുത്. ഞങ്ങൾ കാത്തിരുന്നു 🥰🥰🥰
@abhilashmg4
@abhilashmg4 2 жыл бұрын
ചേട്ടനും ചേട്ടൻ കണ്ടുമുട്ടുന്ന അല്ലെങ്കിൽ കണ്ടെത്തുന്ന നല്ല മനുഷ്യരും നന്നായി ജീവിക്കുവാൻ മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു.
@vedhaanuroop2692
@vedhaanuroop2692 2 жыл бұрын
പച്ചയായ ഒരു മനുഷ്യനെ പരിചയപെടുത്തിതന്നതിൽ വരെ നന്ദി.... 🙏🙏🙏
@mpsudheendranmp7089
@mpsudheendranmp7089 2 жыл бұрын
പാവപ്പെട്ടവരെ സഹായിക്കുകയും അവരുടെ കാര്യങ്ങൾ നമ്മളിലേക്ക് എത്തിക്കുന്ന Harish ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@sathyajyothi8351
@sathyajyothi8351 Жыл бұрын
ചേട്ടാ വണക്കം 🙏🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️
@jaffermuhammed3261
@jaffermuhammed3261 Жыл бұрын
നിഷ്കളങ്ക മനുഷ്യന്‍ അല്ലാഹു ആരോഗ്യം കൊടുക്കട്ടെ , പലർ ക്കും ചേട്ടൻ prochanamanu
@മനുഷ്യൻ-ഝ5റ
@മനുഷ്യൻ-ഝ5റ 2 жыл бұрын
കാപട്യം ഇല്ലാത്ത മനുഷ്യരെ സമൂഹത്തിൽ കാണണമെങ്കിൽ ഇന്ന് ഒത്തിരി തിരയണം. ❤
@RajeshRajesh-mc6qt
@RajeshRajesh-mc6qt 2 жыл бұрын
വളരെ അർത്ഥവത്തായ മനുഷ്യൻ ഇന്നത്ത തലമുറക്ക് പാഠ പുസ്തകത്തിൽ നിന്നും കിട്ടാത്ത അറിവ് ഒന്നും ഇല്ല ഒന്നും വേണ്ട ജീവിതം സന്തോഷം എത്ര സുന്ദരമായ വാക്കുകൾ മകൾ തിരിച്ചു വരും ഇരട്ടി സ്നേഹത്തോടെ ഉറപ്പ്
@TheNomadicstories
@TheNomadicstories 2 жыл бұрын
കുഞ്ഞുങ്ങളുടെ മനസ്സല്ലേ … ശെരിയായിക്കോളും അവൾ തിരിച്ചുവരും കുഞ്ഞേ … സ്വന്തം ചോര അല്ലാഞ്ഞിട്ടും അവളെ വളർത്തി വലുതാക്കിയ manushyan❤️ അച്ഛൻ ❤️handsoff u
@ArunArun-li6yx
@ArunArun-li6yx Жыл бұрын
ചേട്ടനേ പ്പോലെ നന്മയുള്ള ആളുകൾ ഇപ്പോഴും ഉണ്ടോ ? ഇല്ല എന്നാണ് എനിക്കു തോന്നുന്നത് .ഇപ്പോൾ സാധാരണ പ്രായമായവർ കിട്ടുന്ന കാശിനു കള്ളു കുടിച്ച് വഴക്കുണ്ടാക്കി നടക്കുന്നതായാണ് ഞാൻ കണ്ടിട്ടള്ളത് . എന്നാൽ നന്മയുള്ള അദ്ധ്വാനശിലനായ നല്ല മനസ്സിന് ഉടമയായ ഒരു നല്ല അച്ഛനായ പ്രായമായ ഒരു മനുഷ്യനേ ഈ വീഡിയോയിലൂടെ ഞാൻ കണ്ടു . രാജപ്പൻ ചേട്ടൻ . അദ്ദേഹത്തിന് ദൈവം നല്ലതു വരുത്തട്ടേ .
@libiyaraj3423
@libiyaraj3423 4 ай бұрын
ആ മോളെ,,, സ്വന്തം ജീവിതം നോക്കാതെ,, ഒരു കുറവും ഇല്ലാതെ വളർത്തി,,, വലുതാക്കി ജീവിതത്തിലേക്ക് നൈച്ച ഈ അച്ഛനും,,, തല്ക്കാലം പിണങ്ങിയ മകൾക്കും ❤️❤️❤️🌹🌹🌹
@renjithkraju5860
@renjithkraju5860 2 жыл бұрын
ഒരുപാടു ബഹുമാനം തോന്നുന്നു 🙏🏻ഒരു ജീവന് വേണ്ടി സ്വന്തം ജീവിതം ത്യജിച്ച യഥാർത്ഥ മനുഷ്യൻ, അച്ഛൻ 😍😍😍😍🥰🥰🥰
@sree22551
@sree22551 2 жыл бұрын
ഒരു ദിവസമെങ്കിൽ ഒരു ദിവസം ഇദ്ദേഹത്തെ പോലെ ഒരു ടെൻഷനും ഇല്ലാതെ സന്തോഷമായി ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ.... ഭാഗ്യവാൻ
@hazeenaallu3747
@hazeenaallu3747 2 жыл бұрын
Sathyam
@stebinvb1676
@stebinvb1676 2 жыл бұрын
എന്തൊരു മനുഷ്യനാണ് ഈ ചേട്ടൻ, കളങ്കം ഇല്ലാത്ത ഒരു പാവം മനുഷ്യൻ 😘😘😘😘😘
@santhoshkumaranchuthenguvi3706
@santhoshkumaranchuthenguvi3706 8 ай бұрын
ഹരീഷ് ബായ്, ഇദ്ദേഹം അർഹത ഇല്ലത്ത ഒന്നും വാങ്ങാത്ത സ്ഥിതിക്കു ആധാർ കർഡിന് റേഷൻ കാർഡും കിട്ടാൻ വേണ്ടുന്ന സഹായം ചെയ്യണം
@PriyasUniqueWorld35
@PriyasUniqueWorld35 2 жыл бұрын
കണ്ണുനിറഞ്ഞു പോയി...💯അച്ഛൻ 🙏🙏🙏കുടുംബം നോക്കാതെ മക്കളെ നോക്കാതെ നടക്കുന്ന അച്ഛൻ മാർക്ക് നൂറ്കോടി പുച്ഛം...
@mollykc4766
@mollykc4766 2 жыл бұрын
നല്ല മനസ്സിന്റെ ഉടമയായ , അദ്ധ്വാനിയായ , ധീരനായ രാജപ്പേട്ടനെ ലോകത്തിനു പരിചയപ്പെടുത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ🌹🌹 അദ്ദേഹത്തിന്റെ സത്യസന്ധതയും ലോകത്തോടുള്ള കാഴ്ചപ്പാടും സ്വന്തം മകളായി വളർത്തിയ മകൾ പിണങ്ങി പോയിട്ടും സ്നേഹത്തോടെ ആ മകളെ മനസ്സിലാക്കുന്ന ഈ നല്ല അഛനെ ആ മകളും ഭർത്താവും എന്നും സ്നേഹത്തോടെ ചേർത്തുപിടിക്കട്ടെ ! ഇതുപോലെയുള്ള രാജപ്പേട്ടൻ മാർ നമ്മുടെ നാടിന്റെ അഭിമാനമാണ്🌹🔥🌹 അതിനിടയിൽ ഒരു "തബ്രാൻ " ! 15 വർഷമായി കാണുന്ന ആളുടെ പേരുപോലും അറിയില്ലെന്നു മാത്രമല്ല ആ നല്ല മനുഷ്യനെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നു! അയാളെപ്പോലെയുള്ളവരാണ് രാജപ്പേട്ടനെ പോലെയുള്ള പാവങ്ങളെ കടത്തിണ്ണയിൽ കിടത്തുന്നത്. അയാൾക്ക് ഈ രാജപ്പേട്ടന്റെ കാലുകഴുകി കുടിക്കാൻ പോലുമുള്ള യോഗ്യതയില്ല ! രാജപ്പേട്ടൻ ചൂരൽ വെട്ടി അധ്വാനിച്ച് ജീവിക്കുന്നു. ആരുടെയും മുന്നിൽ ഓസിനു കൈ നീട്ടുന്നില്ല. ഈ തബ്രാനെപ്പോലെയുള്ളവരാണ് "മധു" മാരുടെ ജീവനെടുക്കുന്നത്! ദൈവത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാണ് എന്നും ഉള്ളാടന്റേയും ഉടയവരെന്നു നടിക്കുന്നവന്റെയും ചോരയുടെ നിറം ചുവപ്പു തന്നെയാണെന്നും ഇവർ എന്നാണാവോ തിരിച്ചറിയുന്നത്!
@aagaming5163
@aagaming5163 2 жыл бұрын
തമ്പ്രാനേക്കാൾ എത്രയോ ഉയരത്തിലാണ് രാജപ്പേട്ടൻ ❤️
@UshaKumari-lv1ys
@UshaKumari-lv1ys Жыл бұрын
എല്ലാർക്കും കാവിൽ കയറാനും അതിൽനിന്നൊന്നും വെട്ടാനും പറ്റില്ല.അതിന് ചില ജാതിക്കാർക്ക് അതിനുള്ള അവകാശമുണ്ട്.അത് ആപുള്ളി പറഞ്ഞു മനസ്സിലാക്കി എന്നല്ലേയുള്ളൂ.അതിനു വേറൊരർത്ഥം കാണണോ.
@chithravinod1927
@chithravinod1927 Жыл бұрын
ഏതാ ഈ കൂതറ. ഒരാൾ കാര്യം പറഞ്ഞു മനസിലാക്കി കൊടുത്തപ്പോൾ അവളുടെ ഒരു ജാതിസവും കൊണ്ട് വന്നിരിക്കുന്നു.
@navamis4754
@navamis4754 Жыл бұрын
🙏🏻🙏🏻🙏🏻 ചോരയുടെ നിറം ചുവപ്പാണെന്ന് ഇവന്മാരൊന്നും മനസ്സിലാക്കാൻ പോവുന്നില്ല. ശബരിമല പണ്ട് ഏതോ ആദിവാസി കളാണ് നടത്തിപ്പുകാരെന്ന് എവിടെയോ വായിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ചില സവർണർ അവരെ അവിടെനിന്നു ഓടിച്ചതാണ്. ദൈവം ചിലരുടെ കുത്തകയാണെന്ന് വിചാരിച്ചിരുന്നു. പ്രമാണിയാണെന്ന് തിരിച്ചറിയാൻ പെരിന്റെ പിന്നിൽ വാൽ ചേർക്കുമായിരുന്നു. കുറച്ചു കാലത്തിനു ശേഷം ഇപ്പോൾ കുട്ടികൾക്കു വാൽ വെക്കുന്നുണ്ട്. എന്തിനാണ്? ഉണ്ണാക്കന്മാരുടെ മക്കളാണെന്നു തിരിച്ചറിയാൻ വേണ്ടിയാണ് പിണ്ണാക്കന്മാരുടെ തലയിൽ വെളിച്ചം വരാൻ പ്രാർത്ഥിക്കാം
@artist6049
@artist6049 2 жыл бұрын
വ്യത്യസ്തനായ ഇദ്ധേഹത്തെപ്പോലുള്ള നല്ല മനുഷ്യരെ സഹായിക്കാനും ആളുകൾ എത്തട്ടെ
@jojijose1100
@jojijose1100 9 ай бұрын
നല്ല കാര്യഗൗരവമുള്ള നല്ല വിവരമുള്ള മനുഷ്യൻ❤❤❤
@rejoymraj5700
@rejoymraj5700 2 жыл бұрын
അന്യായ വില്പവർ ഉള്ള മനുഷ്യൻ... 🙏🏻🙏🏻
@esatech3935
@esatech3935 2 жыл бұрын
ഈ അച്ഛന്റെ ജീവിത കഥ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഏതു പ്രതിസന്ധിയെയും നമ്മൾക്ക് അതിജീവിക്കാൻ സാധിക്കും എന്ന ഒരു വിശ്വാസം കൂടി ലഭിച്ചു ഇദ്ദേഹത്തിന് പരിപൂർണ്ണ ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു😍😍😍
@soccerglobe8125
@soccerglobe8125 2 жыл бұрын
കുറെ കൊലബാധക കേസ് കേൾക്കുന്നുണ്ട് ഇദ് കേട്ടപ്പോ അദ്ദേഹത്തോട് ഒരു ബഹുമാനം 😍😍
@subhashramachandran674
@subhashramachandran674 Жыл бұрын
മുന്ന് വരെ പഠിച്ചുള്ളുവെങ്കിലും ഒരു Phd വിവരമുള്ള മനുഷ്യൻ... ജീവിതത്തെ കുറിച് 👌
@haseenapk4228
@haseenapk4228 4 ай бұрын
സമ്മതിച്ചു. ഇത്തരം ആളുകളെ പരിചയപ്പെടുത്തി തരുന്ന താങ്കൾക്ക് നന്ദി
@rajendrank817
@rajendrank817 2 жыл бұрын
അറിയപ്പെടാത്ത ജീവിതം.... ആരോ ഉപേക്ഷിച്ച കുഞ്ഞിനെ സ്വന്തം കുഞ്ഞായിട്ട് വളർത്തി തന്റെ ജീവിതം ഹോമിച്ച വലിയ മനുഷ്യൻ ---അദ്ദേഹത്തിന്റെ മുന്നിൽ എന്നെപ്പോലെ വിദ്യാസമ്പന്നർ എന്നഭിമാനിക്കുന്നവർ എത്ര നിസാരന്മാർ....
@beaunena8047
@beaunena8047 2 жыл бұрын
ആ ചേട്ടന്റെ മകളെയും കാണിക്കേണ്ടിനും എല്ലാവർക്കും ഉണ്ടാവും ആ കുഞ്ഞിനെ കാണാൻ ആഗ്രഹം ☺️☺️👍 ഇനി അടുത്ത വീഡിയോ ഇടുമ്പോൾ അവരുടെ മകളുടെ അടുത്തുപോയി വീഡിയോ എടുക്കണം പ്ലീസ്
@jayarajkv2732
@jayarajkv2732 4 ай бұрын
ചൂരൽ രാജപ്പേട്ടൻ :മനുഷ്യത്വം അതിൻ്റെ പര്യായം----.. എത്ര നമിച്ചാലും മതിവരില്ല🙏🙏🙏🙏🙏
@db25450
@db25450 2 жыл бұрын
മറ്റുള്ളവരുടെ വിയർപ്പു കൊണ്ട് സ്വന്തം തടി പോറ്റുന്ന തൊഴിലാളി നേതാക്കൻ മാരും രാഷ്ട്രീയ ക്കാരും ഇദ്ദേഹത്തെ കാണണം. ഒന്നുമില്ലാത്ത അവസ്ഥയിലും ഉപേക്ഷിക്കപ്പെട്ട ആ മോളെ സ്വന്തമായി വളർത്തി കല്യാണവും കഴിപ്പിച്ചു. നിസ്വാർത്ഥനായ മനുഷ്യൻ 🙏🏻
@gayathrivs6539
@gayathrivs6539 Жыл бұрын
നല്ലൊരു അച്ഛൻ ഇതാണ് അച്ഛൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Bigboss4u
@Bigboss4u 2 жыл бұрын
🤔 ശരിക്കും മഹാനായ ഒരു മനുഷ്യൻ. ത്യാഗി എന്നാൽ ഇദ്ദേഹം തന്നെ. കൂടുതൽ എന്ത് പറയാൻ. 🙏
@meharoofpazhayillath2891
@meharoofpazhayillath2891 2 жыл бұрын
ഇത് ആ മോളുടെ സ്നേഹത്തിന്റെ പിണക്കം ആണ് സ്വന്തം കഥ അറിഞ്ഞപ്പോൾ അച്ഛനോടുള്ള സ്നേഹം കൂടിയിട്ടേ ഉണ്ടാവൂ... അങ്ങനെ ആവട്ടെ... എല്ലാ പ്രാർത്ഥനയും...
@malatheefmadassery8632
@malatheefmadassery8632 2 жыл бұрын
🥰🥰🥰🥰🥰
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ജീവിതത്തെ കുറിച്ചും മനുഷ്യബന്ധങ്ങളെ കുറിച്ചും എത്ര വ്യക്തമായ ധാരണ ഈ മനുഷ്യന്!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijuv2677
@bijuv2677 2 жыл бұрын
Nallamns
@josemona.j6997
@josemona.j6997 Жыл бұрын
രക്തബന്ധം പോലും സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാറുമ്പോൾ ഒന്നുമല്ലാതിരുന്ന കുഞ്ഞിനെ സ്വന്തം മകളായി കണ്ട് സ്വന്തം ജീവിതം മാറ്റിവച്ച ഒരു പിതാവ് . വളർത്തു ഗുണങ്ങൾ ഉണ്ടങ്കിൽ ആ മകൾ തിരിച്ചു വരും.
@shibibaby8246
@shibibaby8246 Жыл бұрын
ഇതാണ് വ്ലോഗ്ഗർ... പച്ചയായ ജീവിതം... നമ്മൾക്ക് മുന്നിൽ ❤️❤️❤️❤️❤️❤️❤️❤️
@YounusNattika
@YounusNattika 2 жыл бұрын
_ആരോഗ്യമുള്ള കാലത്തോളം അന്യന്റെ കഫം അടിച്ച് ജീവിക്കുന്നവർക്കും,അർഹതയില്ലാത്ത പണം സംബാധിക്കാൻ ശ്രമിക്കുന്നവർക്കും ഉത്തേജകം നൽകുന്ന മാതൃകാ ജീവിതം. ജീവിതത്തിലെ സകല ബാധയും ചൂരൽകൊണ്ട് നേരിട്ട വ്യക്തിത്വം._ *ബിഗ്‌ സല്യൂട്ട്*
@rejimonck363
@rejimonck363 7 күн бұрын
Big salute...
@shajip.n.9467
@shajip.n.9467 2 жыл бұрын
ഇന്നത്തെ വിദ്യാസമ്പന്നരും പണക്കാരും ഇദ്ദേഹത്തിന്റെ മുന്നിൽ ഒന്നുമല്ല.👍
@gayatriarundhati1073
@gayatriarundhati1073 2 жыл бұрын
പരമ സത്യം
@jayanthikrishnadas1123
@jayanthikrishnadas1123 Жыл бұрын
ഇങ്ങനെ ഉള്ള ആളുകളാണ് യദാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങൾ.ആദ്മാർത്തമായ ഒരു ഹൃദയം അതാണ് അദേഹത്തിൻ്റെ പ്രത്യേകത.
@HakimHakim-zd8yh
@HakimHakim-zd8yh 2 жыл бұрын
മനുഷ്യനാകണം ... മനുഷ്യനാകണം. ഇത് മഹാമനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@safwanmuhd5960
@safwanmuhd5960 2 жыл бұрын
Aa അവസാനം coveril ഇട്ടു കൊടുത്തത് കണ്ടപ്പോ എന്റെ മനസ്സും നിറഞ്ഞു ❤️❤️
@hafsac2131
@hafsac2131 2 жыл бұрын
Ente.manasum.niranchu
@raider8538
@raider8538 2 жыл бұрын
Yes
@despatches5877
@despatches5877 2 жыл бұрын
വിദ്യാഭ്യാസവും വിവരവും രണ്ടും രണ്ടാണ് എന്നു ഒരു ടീച്ചർ എപ്പോഴും ഞങ്ങളെ ഓർമിപ്പിക്കാറുണ്ടായിരുന്നു. ഇപ്പോഴാണ് അതു അനുഭവപ്പെട്ടത്... നേരിൽ കണ്ടത്... അങ്ങയുടെ ജീവിതത്തേക്കാൾ മികവുറ്റ ഒരു തത്വചിന്തയും ഞാൻ എന്റെ ജീവിതത്തിൽ അറിഞ്ഞിട്ടില്ല. സത്യം. നേടി എന്നു തോന്നിയതിനൊക്കെ അർത്ഥം നഷ്ട്ടപ്പെട്ടതുപ്പോലെ തോന്നുന്നു.... അങ്ങയെപ്പോലെ ഒരു സമ്പന്നനെ ഞാൻ വേറെങ്ങും കണ്ടിട്ടില്ല...🙏🙏🙏🙏
@rassiyap1018
@rassiyap1018 2 жыл бұрын
സത്യം
@majeedahmad5570
@majeedahmad5570 4 ай бұрын
ഹാരിഷ ഭായ്‌, താങ്കൾ പരിചയപ്പെടുത്തുന്ന ഓരോ വ്യക്തിയും unique ആണ്‌. എന്തെങ്കിലും പ്രത്യേകതകളുള്ള ജീവിത മൂല്യങ്ങളും ആദർശങ്ങളും കൈമുതലായുള്ള ഒരു വ്യക്തിത്വം. നമ്മുടെ ആശാനായാലും വനമുത്തശ്ശിയായാലും 'ചെഗുവേര'യയാലും(അനവധി പേരുണ്ട്‌).‌ ചൂരൽ രാജപ്പൻ പറയുന്നത്‌ "നാളത്തെ ഒരു ദിവസം എനിക്കുള്ളതല്ല" എന്നദ്ദേഹം പറയുമ്പോൾ അദ്ദേഹത്തിൽ ഒരു ദാർശ്ശനികനെ കാണുന്നു. വേറിട്ട മനുഷ്യരെ തേടിയുള്ള ഈ യാത്രയിൽ ഹാരിഷ്‌ ഭായിയെ ഞാനും പിന്തുടരുന്നു... നന്മകൾ നേർന്നുകൊണ്ട്‌🤲🏾❤️
@chandramohanan7937
@chandramohanan7937 8 ай бұрын
എന്റെ സ്വന്തം നാടായ മാന്നാറിൽ രാജപ്പൻ ചേട്ടനെ അറിയാത്തവർ ആരുമില്ല ഞാൻ പഠിച്ചത് മാന്നാർ നായർ സമാജം അന്നത്തെ ബോയ്സ് ഹൈസ്കൂളിലാണ് ഇന്നെനിക്ക് 54വയസ് ഉണ്ട് ഞാൻ സ്കൂളിലേയ്ക്ക് പോകുമ്പോൾ വളരെ കൗതുകകരമായിട്ട് ഇദ്ദേഹത്തെ നോക്കാറുണ്ട് ഇദ്ദേഹത്തിന്റെ ജീവിതശൈലികൾ വളരെ വ്യത്യസ്തമായതാണ് രാജപ്പൻ ചേട്ടൻ പറഞ്ഞത് 💯സത്യമായകാര്യമാണ് കാരണം എന്റെ കുട്ടിക്കാലം മുതലേ രാജപ്പൻ ചേട്ടനെ അറിയാം ഇന്നും കഠിനാധ്വാനം ചെയ്താണ് ഇദ്ദേഹം ജീവിക്കുന്നത്
@ksa7010
@ksa7010 2 жыл бұрын
എടുത്തു വളർത്തിയ മോൾ ആണെന്നറിഞ്ഞ് ആ സഹോദരി പിണങ്ങി പോയി എന്ന് കൊച്ചാട്ടൻ ലൂടെ അറിഞ്ഞപ്പോൾ ശരിക്കും വിഷമം തോന്നി ദൈവത്തിൻറെ നന്മയും ആ മോളുടെ സ്നേഹവും എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@prantonypanachithara8269
@prantonypanachithara8269 Жыл бұрын
എടുത്തു വളർത്തിയ മകൾ വെറുക്കുമ്പോൾ പോലും അവളെ സ്നേഹിക്കുന്നു. എന്ത് അന്തസ്സുള്ള ജീവിതം. യഥാർത്ഥ സുവിശേഷo ഇതാണ് സമ്പത്തിന്റെ മേൽ അടയിരുന്നു കൊണ്ട് കാണുന്ന സഹോദരങ്ങളെ പരിഗണിക്കാതെ ആരാധനാലയങ്ങൾക്ക് സ്വർണ്ണവും സമ്പത്തും കൊടുക്കുന്ന ഭക്ത അഭ്യാസികളെ കാണ്ടാലും ഈ ജീവിതം ഇദ്ദേഹത്തെ പരിചയപ്പെടുത്തിയവർക്ക് ഒരു ബിഗ്ഗ് സല്യൂട്ട്🙏
@danieljohn406
@danieljohn406 2 жыл бұрын
സ്കൂളിൽ പോകുന്ന ടൈമിൽ എന്നും കാണുവാരുന്നു ഈ ചേട്ടനെ ❤️
@shijutr9335
@shijutr9335 Жыл бұрын
ബുധനൂർ ആണോ.
@muhammedusman4026
@muhammedusman4026 2 жыл бұрын
സ്നേഹമുള്ള അച്ഛൻ ഇ കാലഘട്ടത്തിന്റെ മാതൃക
@Artview-v3e
@Artview-v3e Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സുരേഷ് ഗോപിയുടെ സിനിമയായ മേൽവിലാസം സിനിമയിൽ പാർഥിപന്റെ റോൾ ഓർമ്മ വന്നു 🙏🙏🙏, ഉഫ്ഫ് എജ്ജാതി,,,,,, റിയാലിറ്റി,,,, handsome of Father,,, god blessing അച്ഛൻ 😍👍🏻
@robsondoha8236
@robsondoha8236 2 жыл бұрын
പതിനഞ്ചു വർഷമായി കാണുന്ന ഒരാളുടെ പേരുപോലും അറിയാത്ത ആ നല്ല നാട്ടുകാരൻ 🙏🏽
@abhiii..
@abhiii.. 2 жыл бұрын
😂🙂പാവം
@ckthomas5005
@ckthomas5005 Жыл бұрын
🙏👍
@SafaBasheer311
@SafaBasheer311 Жыл бұрын
😂😂
@Seenasgarden7860
@Seenasgarden7860 Жыл бұрын
😅😅😂
@BeautitipsHealthylife13mviews
@BeautitipsHealthylife13mviews Жыл бұрын
ജാതി മാത്രം അറിയാം 🙂
@mohammedmusthafa9984
@mohammedmusthafa9984 2 жыл бұрын
പല ചാനലും ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇതു പോലെ ഇഷ്ടപ്പെട്ട ചാനൽ വേറെ ഇല്ല എന്തോ ചേട്ടന്റെ വീഡിയോ കാണാൻ വേറെ ഒരു vibe ആണ്
@HarishThali
@HarishThali 2 жыл бұрын
🥰
@Timeattalk
@Timeattalk 2 жыл бұрын
ഓടുന്നിടത്തു വരെ വണ്ടി ഓടട്ടെ. അതാണ് ആള് ഒരു പുലിയാണ്.
@rosepalamuri9314
@rosepalamuri9314 Жыл бұрын
Bro യ്ക്കു o. രാജപ്പൻ ചേട്ടനും അഭിനന്ദനങ്ങൾ.... Bro യുടെ സംസാരം വളരെ നല്ലത്. : ഇത്രയും കുഞ്ഞിന്റെ ഹൃദയം വേദനിക്കുമെന്ന് പറഞ്ഞ് ഒരു വേദന വാക്ക് പോലും പറയാൻ വിഷമിക്കുന്ന ചേട്ടൻ ജീവിക്കുന്ന മാതൃക👍👍👍👍
@Mynassmile333
@Mynassmile333 5 ай бұрын
മോളെ, നിനക്ക് ഇതിലും വലിയൊരു അച്ഛനെ വേറെ കിട്ടില്ല. വേഗം വന്നു അച്ഛനെ കുട്ടിക്കൊണ്ടുപോകു.... 🥰🤩
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 2 жыл бұрын
ചൂരൽ ചേട്ടൻ വലിയ ഒരു മനുഷ്യനാണ്. ആ പ്രദേശത്തെ പഞ്ചായത്ത്‌ മെമ്പർ, പ്രസിഡന്റ്, MLA എന്നിവർ വിചാരിച്ചാൽ,3 സെന്റ്റും ഒരു വീടും നൽകാൻ ആവില്ലേ?
@okok-fn7xe
@okok-fn7xe 2 жыл бұрын
Yes sure,but who care.
@vishnu3939
@vishnu3939 2 жыл бұрын
ആ മോളു വിചാരിച്ചാൽ പറ്റില്ലേ
@jayakumarkumar4627
@jayakumarkumar4627 2 жыл бұрын
അവരൊന്നും മനുഷ്യർ അല്ലല്ലോ വിഴുങ്ങാനല്ലേ അറിയൂ
@bineeshthomass
@bineeshthomass 2 жыл бұрын
ഏയ് , അങ്ങനെ ഒന്നും പറഞ്ഞൂടാ
@rosammashaji8988
@rosammashaji8988 2 жыл бұрын
അവരുടെ കണ്ണിൽ ഇത് ഒന്നും കാണൂല്ല
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Chooral Rajappan
14:49
Reji Arriyapallil
Рет қаралды 8 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН