ഇതൊക്കെയാണ് കഴിവ് അറിവ് ഇതൊക്കെ ലോകം കാണണം അറിയണം ഇവരെയൊക്കെയാണ് സപ്പോർട്ട് ചെയ്യേണ്ടതുംഇതിന് പറ്റുക നമ്മുടെ ഹാരിസിന് മാത്രമാണ് 👍👍
@shahidsafe70212 жыл бұрын
Yesss
@aswinar51582 жыл бұрын
അക്ഷരം തെറ്റാതെ കലാകാരൻ എന്ന് വിളിക്കാം ഇദ്ദേഹത്തെ.... 😍👌👌
@praseelnc44712 жыл бұрын
ഇതുപോലെയുള്ള കലാകാരൻമാരെ കണ്ടെത്തി പുറം ലോകത്തെ അറിയിക്കൂന്ന ഏട്ടനാണ് 🌟🌟🌟🌟🌟🌟🌟👍👍👍👍🙏🙏🙏
@rashivm32322 жыл бұрын
നമ്മുടെ ഇടയിൽ നിന്നും കഴിവുള്ള ആളുകളെ സമൂഹത്തിനു പരിചയപെടുത്തുന്ന നിങ്ങളാണ് നല്ല യൂട്യൂബർ...... 👍👍👍
@Linsonmathews2 жыл бұрын
കഴിവുണ്ടായിട്ടും, അറിയാതെ പോയ ഒരുപാട് പേർക്ക് ഉപകാരമാകുന്ന ചാനലിലെ ഈ വീഡിയോയും സൂപ്പർ 👌 കഴിവുള്ള ഈ ചേട്ടനേം ലോകം ഇനി കാണട്ടെ ❣️❣️❣️
@thomasputtenveedan54592 жыл бұрын
ഇങ്ങനെ ഉള്ളവരെ എന്തുകൊണ്ട് സർക്കാർ കാണുന്നില്ല ഇതാണ് നമ്മുടെ നാടിൻ്റെ ശാപം ഒരു വിദേശി കണ്ടാൽ മതി ഈ ചേട്ടൻ്റെ നല്ല കാലം ഉണ്ടാവാൻ, അത് സാധിക്കട്ടെ എന്ന് ആഗ്രഹക്കുന്നു.
@luckyman54542 жыл бұрын
ഈ കലാകാരന് എന്റെ ഹൃദയം നിറഞ്ഞ ഒരു സാഷ്ടാംഗ പ്രണാമം....🙏🙏🙏🙏
@FRQ.lovebeal2 жыл бұрын
*കഴിവ് 😌അറിയാതെ പോകരുത് 😌മറ്റുള്ളവരെ അറിയിക്കാൻ നിങ്ങളെടുക്കുന്ന കഴിവും എല്ലരും അറിയട്ടെ ❤*
@chandramohan6142 Жыл бұрын
ചേട്ടാ നമിച്ചിരിക്കുന്നു , അങ്ങ് ഒന്നൊന്നര കലാകാരൻ തന്നെ . 🙏🙏🙏
@shafeequekizhuparamba2 жыл бұрын
ഹാരിഷ് ബായ്... സൂപ്പർ... അൽഭുതം തന്നെ .... ഇയാളെ കണ്ടെത്തി വീഡിയോ എടുത്തതിന്ന് ഒരു ബിഗ് താങ്ക്സ് .... ഇദ്ദേഹത്തിന് സർക്കാർ അവാർഡ് കൊടുക്കണം .... കഴിവ് അപാരം തന്നെ ... ദൈവം അനുഗ്രഹിക്കട്ടെ...
@ameerthadathummal47612 жыл бұрын
ഇതൊക്കെ ഒരു അത്ഭുതമാണ് ഇദ്ദേഹത്തെ ലോകം അറിയണം
@babyk80882 жыл бұрын
അത്ഭുതം തന്നെ അദ്ദേഹത്തിന്റെ കഴിവുകൾ 🙏, പിന്നെ ഹാരീഷ് ആനപ്പുറത്തു കയറി ഗാംഭീര്യത്തോടെ ഇരുന്നു 🥰
@SudhaEmanuel Жыл бұрын
ഇതൊക്കെയാണ് പകരം വയ്ക്കാൻ പറ്റാത്ത കലാ കാരന്മാർ സൂപ്പർ സഹോദര 👌👌👌👌👌👌👌👌
@ajimedayil62162 жыл бұрын
നിങ്ങളുടെ പ്രോഗ്രാമുകള്‍ ഒന്നിനോന്ന് മെച്ചം ആണ് bro,, 👌👌👌👍👍
@rammohanambili2 жыл бұрын
നല്ല കഴിവുള്ള കലാകാരൻ 😊✌️👍🏻❣️(ആനയുടെ കണ്ണ് 🔥🔥❣️)
@subhasuresh33082 жыл бұрын
Harish.....ഒത്തിരി സന്തോഷം..ഇത് പോലൊരു കലാകാരനെ അറിയാതെ പോയിരുന്നെങ്കിൽ അതൊരു നഷ്ടം തന്നെ ആയിരുന്നേനെ......thank you Harish...!
@SudhaEmanuel Жыл бұрын
മൊബൈൽ തോണ്ടി സമയം കളയുന്ന പുതിയ തലമുറക്ക് ഇതൊക്കെ കാണുന്നത് തന്നെ അലർജി ആയിരിക്കും അടിപൊളി സഹോദരാ 👍👍👍👍🙏🙏🙏🙏🙏
@svs68532 жыл бұрын
എന്തൊക്കെയാണ് നിങ്ങൾ നമ്മുടെ മുന്നിലേക്ക് വിരുന്നായി തരുന്നത്... 🥰..ഒരുപാട് സ്നേഹം അതിലേറെ സന്തോഷം 🥰🥰🥰❤️👌👌👌
@anurajak1036 Жыл бұрын
Njan um oru artist aayath kond chettante manass nannayi vayichedukkan pattunnund. Chettan paranjath pole thanne nammal work il muzhuki irikkumbol food polum marann povum avasanam kaikal okke thalarnna pole aayi virakkunna pole thonnum appol aanu food kazhichilla ennu orma varuka❤
@alexandergeorge9365 Жыл бұрын
വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രയും കഴിവുള്ള ഒരു കലാകാരൻ നമ്മുടെ നാട്ടിൽ ആരും അറിയാതെ മറഞ്ഞു കിടക്കുന്നു! പ്രോത്സാഹിപ്പിക്കണം ഇദ്ദേഹത്തെ.
@RJNair-rq4xd2 жыл бұрын
Amazing last supper ഒക്കെ എത്ര അത്ഭുതമായി തോന്നുന്നു, ജീവനുള്ള ശില്പങ്ങൾ, ഈ കഴിവ് ജന്മനാ ഈശ്വരൻ നൽകിയതാണ്, ഈ അതുല്യ ശില്പിയെ പരിചയപ്പെടുത്തിയ ഹാരിഷിനു ഒരു ബിഗ് സല്യൂട്ട്. ലോകം അറിയാത്ത ഇത്തരം വ്യക്തികളെ പരിചയപ്പെടുത്തുന്ന ആ നല്ല മനസ്സിന് ഓരായിരം നന്ദി.
@kuttnsasikumar93762 жыл бұрын
ഇദ്ദേഹത്തെ ലോകം അറിയാതെ പോയല്ലോ ഈശ്വരാ ഈയൊരു വീഡിയോ കണ്ടെങ്കിലും ഇദ്ദേഹം ലോകപ്രശസ്തനാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@saijunaid15642 жыл бұрын
തമിഴന്മാർ കണ്ടിട്ടുണ്ടെങ്കിൽ ശില്പിയെ തോളിൽ ചുമന്ന് നടക്കും ഉറപ്പ് ……ആ ദൈവ വിഗ്രഹവും അവസാനത്തെ അത്താഴവും ന്റമ്മോ ഒരു രക്ഷയുമില്ല
@vinodinipk7149 Жыл бұрын
ഇത്രയും അത്ഭുത സിദ്ധികളുള്ള ഒരു കലാകാരനെ എന്തു കൊണ്ടാണ് നമ്മുടെ കലാകേരളം സാംസ്കാരിക കേരളം ശ്രദ്ധിക്കപ്പെതെ പോവുന്നത്... അദ്ദേഹത്തിന്റെ ഭാവനാ ലോകത്ത് ഉരുത്തിരിഞ്ഞു വരുന്ന അത്യപൂർവശില്പങ്ങൾ വിദേശത്തായിരുന്നെങ്കിൽ ഇതിനകം തന്റെ അദ്ദേഹം ലോക പ്രശസ്തനായ എല്ലാവരും അറിയപ്പെടുന്ന ഒരു ശില്ലിയായി അംഗീകരിക്കപെടുമായിരുന്നു. ഹരീഷ് ഇത് ജനങ്ങളുടെ മുന്നിൽ എത്തിച്ചില്ലായിരുന്നെങ്കിൽ മറ്റുള്ളവർ എങ്ങനെ അറിയുമായിരുന്നു.... ഹരീഷിനും അതുല്യ പ്രതിഭയായ ശില്പിക്കും ഹൃദയം നിറഞ്ഞ ആശംസകൾ ..... നൽമാൾ നേർന്നു കൊണ്ട് സസ്നേഹം...''
@manikandanv5334 Жыл бұрын
ഇദ്ദേഹം ലോകം അറിയണം ഇതൊക്കെയാണ് കലാകാരൻ
@muralimenon7059 Жыл бұрын
🙏... Jai HIND, Appreciate this Wood Craftsman... He is doing a marvelous job.. We from Karnataka NSS Yelahanka Karayogam would be of interest to meet this person & Jai Ho....
@ajaykhosh59522 жыл бұрын
കഴിവുള്ള കലാകാരന് മുമ്പിൽ ശിരസു നമിക്കുന്നു 🙏🏻👏🏻
@bijumanattunil10622 жыл бұрын
നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ പഠിക്കാൻ പോയേനെ നല്ല ഒരു ശില്പി അഭിനന്ദനങ്ങൾ 😍😍😍😍🙏🙏🙏
@jayamohanu.r73532 жыл бұрын
ഭാവിയിൽ അടുത്ത തല മുറ ഈ രംഗത്തു വരട്ടെ.
@akhilkumar58572 жыл бұрын
വെൽ മുരുകൻ അടർ look തന്നെ 😳💗💗💗
@dileepkottoordileepkottoor3149 Жыл бұрын
Excellent💯👍
@bijumaya89982 жыл бұрын
ഹരീഷ് ചേട്ടാ സൂപ്പർ വീഡിയോ നമിച്ചു അ ചേട്ടനെ ഇതാണ് കഴിവ് അടിപൊളി അടിപൊളി അടിപൊളി
@jkollam4206 Жыл бұрын
നമ്മുടെയൊക്കെ ബീച്ചുകളിൽ നമ്മുടെ ഭരണാധികാരികൾ ഇതൊക്കെ കഴിച്ച് അവിടെ വച്ചാൽ അവർക്ക് ഒരു പ്രചോദനമാകും കാഴ്ചക്കാർക്ക് ഒരത്ഭുതമാകും ലോകം കാണട്ടെ നമ്മുടെ കലാകാരന്മാരെ 👍👍👍👍👍👍👍
@eksathyanath2647 ай бұрын
ശരിക്കും 100% ശില്പി തന്നെ❤
@SudhaEmanuel Жыл бұрын
ഒറിജിനൽ പാമ്പ് തോറ്റുപോകും 😃😃👏
@asainaranchachavidi63982 жыл бұрын
ഇദ്ദേഹമാണ് ആത്മാർഥത യുള്ള യഥാർത്ഥ കലാകാരൻ കച്ചവട കണ്ണില്ലാത്ത പൂർണ്ണ കലാകാരൻ അല്ലെങ്കിൽ ഇങ്ങനെ കലക്ക് വേണ്ടി ജീവിതം സമർപ്പിക്കില്ല പുതിയ ആളുകൾ ഈ രംഗത്ത് വരാത്തതും ഇന്നത്തെ കമ്പ്യൂട്ടർ യുഗത്തിൽ എല്ലാം വേഗത്തിൽ നിർമ്മിച്ച് കച്ചവടം ചെയുന്ന ഈ കാല ഘട്ടത്തിൽ ആർക്കും ഈജോലി ഉൾക്കൊള്ളാൻ സാധിക്കില്ല
@sreeramannv22202 жыл бұрын
ഈ പാവത്തിനെ എല്ലാവരും ഒന്ന് സഹായിക്കണെ
@vravichandranmenon7642 жыл бұрын
Excellent Artist. Felt really bad for the artifacts that remain unsold. Requires lot of passion to continue even amongst all odds. God Bless 👌 🤝
@parvathisrsd23972 жыл бұрын
Harish cheatta nigal anu real youtuber. Antha kalakaran. Siloam poleay thanneayy e silpiyum veary kanathilla nammuday samohatheay chindikkan prearippikkunnu good luck
@vipinkrisnat62052 жыл бұрын
മഹാത്ഭുതം തന്നെ അദ്ദേഹത്തിൻ്റെ കാൽപാദങ്ങളിൽ ശിരസ് തൊട്ട് നമിക്കുന്നു.
@chandrancmk29602 жыл бұрын
Super ee chaatan nalla 🥰 kazhivaan
@albertbonny7392 жыл бұрын
Kothamangalam 🔥🔥🔥🔥🔥
@ghajasnehi_karnnan59512 жыл бұрын
3:14 ആനയെ കാണുമ്പോൾ തെച്ചിക്കോട്ടുകാവ് ദേവിദാസന്റെ ചെറിയ cut ഉള്ളതുപോലെ und
@jaifartharayil44272 жыл бұрын
ചൈനക്കാരൻ വല്ലതും ചെയ്തത് വിറ്റഴിക്കാൻ ഇവിടെ മാർക്കറ്റും Wooow എന്ന് വിലപിക്കാൻ ആൾക്കാരും ഉണ്ട് - ഇത്തരം കഴിവുറ്റവർ നമ്മുടെ നാട്ടിലുണ്ട് - നമുക്കത് മുറ്റത്തെ മണമില്ലാത്ത മുല്ലയാണ് - നമുക്ക് കൈ കോർക്കാം - ഇവരുടെ ശിൽപങ്ങൾ നമ്മുടെ സ്വീകരണ മുറിയിലും മാളുകളിലും പ്രദർശനമാകട്ടെ
എന്തു കൊണ്ടാണ് ഇദ്ദേഹം ലോകം അറിയപ്പെടാതെ പോയത് 🙆🏻♂️👍🏻👍🏻 വേറൊരു രാജ്യതാണ് ഇദ്ദേഹം ജനിച്ചത് എങ്കിൽ? ശരിക്കും ഇദ്ദേഹത്തെ പോലുള്ളവരെ മുഖ്യദാര്യായിലേക്ക് ഞമ്മൾ ഉയർത്തി കൊണ്ട് വരേണ്ടതുണ്ട്. പ്രത്യേകിച്ച് മീഡിയക്ക് ഇതിൽ വലിയ ഉത്തരവാദിതമുണ്ട്. 🥰👍🏻🔥
@dasank5656 Жыл бұрын
ഇദേഹം ദെയ് വത്തിന്റെ വര താനം
@FreaksMedia63942 жыл бұрын
നല്ല രീതിയിൽ ഉള്ള കൊത്തുപണി ആണ് അദ്ദേഹത്തിന്റെ, ലോകം അദ്ദേഹത്തിന്റെ കൊത്തുപണികൾ അറിയാനിരിക്കുന്നു. ലോകം അദ്ദേഹത്തിനെ അറിയട്ടെ എന്ന് ആശംസിക്കുന്നു.
@paintwithbenny95712 жыл бұрын
ഇദ്ദേഹം കയിൽ കലയുള്ള കലാകാരൻ തന്നെ
@196unni2 жыл бұрын
Great ! If this sculpture was born in some developed country-he would have been a millionaire. Best wishes for him. Please sell your sculptures on Amazon or Flipkart.
@aysummusulaiman3927 Жыл бұрын
വണ്ടർഫുൾ വർക്ക് 👍👍👍🙏
@SURESHKUMAR-hz9mk2 жыл бұрын
Excellent work God bless you. 👌👌👌🌷
@kcm53422 жыл бұрын
ഇവർക്കു നൽകാൻ പറ്റിയ അവാർഡ് വേറെ ആൾ കൊണ്ടു പോയി. ' കൊടുക്കാൻ അതുക്ക് മേലെ യോഗ്യതയുള്ള ആരും ഇല്ല ഗുയ്സ് ---
@thabu4922 жыл бұрын
Amazing...... Poli💥🔥💥
@vrindavancoirmillscoirmill8151 Жыл бұрын
Bro, adipoli information
@pattathanathmadhavansivan19702 жыл бұрын
Congratulations Suthan chetta .u r the great artist.
@salyjohn80412 жыл бұрын
Excellent. Great artist.
@adithyakrishnanyadav14832 жыл бұрын
Enta ponno😍😍 super
@marzgamingyt86352 жыл бұрын
എന്റെ വീട് കോതമംഗലംത് ആണ് 😍😍😍✨️
@msstatuslover25832 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ബെസ്റ്റ്
@dasank5656 Жыл бұрын
ഹാരിഷ് thali 🙏🙏🙏go ahead
@Venugopalan-C-Achari2 жыл бұрын
അപാരമായ കഴിവ് തന്നെ 🙏🏻🙏🏻🙏🏻🙏🏻..
@sunnythomas60382 жыл бұрын
Great job👍👍👍🙏
@KIKO-pw7jy2 жыл бұрын
Enikkum ee workpadikkanam🥰
@realshorts36552 жыл бұрын
First view
@dileepkumarn.mpandalampath11452 жыл бұрын
അടിപൊളി ചേട്ടാ 💞🙏💞
@shajik.m94102 жыл бұрын
Kolamkatto 🌷 adipoli 🌷👌👌
@nisanatha24692 жыл бұрын
Idu ente swantham naadu inganorale aadyamayt kanunnu
@sreejith72632 жыл бұрын
Congratulations 👍💞💞🙏💞👍🙏
@maheswari.s.k.7799 Жыл бұрын
Wonderful work
@rajeswariharidas51272 жыл бұрын
wow സൂപ്പർ 😍😍😍😍😍😍👌👌👌👌👌👌
@vishnup21692 жыл бұрын
Super 👍👍👍👍
@mahadevanv63242 жыл бұрын
പത്മശ്രീ അല്ലെങ്കിൽ പത്മഭൂഷൺ പോലെയുള്ള ദേശീയ അവാർഡിന് അദ്ദേഹം അർഹനാണ്
@beastzuzzu79072 жыл бұрын
Seen sathanam ikka ikkayudae channel mattullavaril ninnum veeittunilkkunnu eppozhum kannunna Oraee oru channel ann ikkayudeth odio videoykkum waiting ann
@sugandhis75322 жыл бұрын
Blessing of viswa karma
@yathrikanranishnadukani Жыл бұрын
പാമ്പ് എനിക്ക് ഇഷ്ടം ആയി കൂടുതൽ കഴിവുള്ളവർ അവർ അതിൽ ലയിച്ചു ജീവിക്കുന്നു. പ്രതിഫലം അല്ല അവരുടെ പ്രധാന കാര്യം അവരുടെ മേഖലയിൽ കഴിയുന്ന സമയം ചിലവഴിക്കുക 🙏🙏🙏🙏🙏🙏🙏🙏🙏
@asarachu92602 жыл бұрын
ശില്പി 👍🏻👌🌹🌹🌹🌹🌹
@balakrishnankv65942 жыл бұрын
Very good...
@vijayankannoth57122 жыл бұрын
Welded artist
@samgeorge1415 Жыл бұрын
Wonderfull
@Sachinpk-by3cs2 жыл бұрын
Ufff😍💥കഴിവ് 😘
@shymav9400 Жыл бұрын
Chetta thamarayil erikunna oru ganapathiye cheyithutharamo
@vishakimx49892 жыл бұрын
Ith evideya place
@rydengaming64412 жыл бұрын
ingana maramokke kothi eduth avasanam save tree enn paranj idam🥸
@bimalkrishnan Жыл бұрын
ടൂറിസം സാദ്ധ്യതകൾ ആണ്.. ഇതൊന്നും കാണാൻ ഇവിടുത്തെ മാമന്മാർക് സമയം ഇല്ല.... വിവരവും ഇല്ല
@mohdsahal28682 жыл бұрын
Ithile aanak ethra rate verum💥🔥😍
@rayan._3422 жыл бұрын
ഉക്രൻ വർക്ക് ✨️
@nijumediacom39082 жыл бұрын
😍😍💝✌️💐ur so great 👍
@gladiator53032 жыл бұрын
supprrr 👍👍 good effort
@Ajiljith2 жыл бұрын
Ntammooo😳 Polii
@babukotakkalbehappy5448 Жыл бұрын
Wonderful 🎉🎉🎉🎉🎉❤❤❤❤😂😂😂😂🎉🎉🎉🎉🎉❤❤❤
@മാനിഷാദ2 жыл бұрын
Amazing view😍
@rkr77182 жыл бұрын
Lalettante kannil kanuvanenkil ningale ranchum.☺️
@mspc842 жыл бұрын
മോൺസൺ അറിയാഞ്ഞത് കൊണ്ട് ഇയാൾ രക്ഷപ്പെട്ടു..
@abdulali9293 Жыл бұрын
ചേട്ടാ പറയട്ടെ ! കുറെയധികം ഉണ്ടാക്കി ഒരു എക്സിബി ഷൻ ഹാൾ ഉണ്ടാക്കിയാൽ പ്രായമായ കാലത്ത് ഒരു താങ്ങാവില്ലെ