INFANT JESUS NOVENA MALAYALAM God is Love ! സഹനത്തിൽ ആശ്വാസമേകുന്ന പ്രാർത്ഥന • സഹനത്തിൽ ആശ്വാസമേകുന്ന... #TetrabytesMalayalamNovena #Tetrabytes
Пікірлер: 1 300
@philominaj4513Ай бұрын
ഓ എൻ്റെ നല്ല ഉണ്ണീ ഈശോയെ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ. എൻ നല്ല ഉണ്ണി ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു വിശ്വസിക്കുന്നു ആശ്രയിക്കുന്നു സ്നേഹിക്കുന്നു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ. എൻ നല്ല ഉണ്ണി ഈശോയെ നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ നാഥാ ഓടി വരൂ കൂട്ടായി കൂടെ ഓടി വരൂ നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളെ കാത്ത് കൊൾക ആമേൻ ആമേൻ ആമേൻ എൻ നല്ല ഉണ്ണി ഈശോയെ നിൻ മക്കളുടെ കണ്ണുനീർ തുടച്ചു നീക്കാൻ ഓടി വരൂ കൂട്ടായി എൻ്റെ കൂടെ വാ. ഇ X, മസിന് എങ്കിലും നിൻ മക്കൾ ഒന്ന് സന്തോഷിക്കാൻ എൻ നല്ല ഉണ്ണി ഈശോയെ ഒരു വലിയ അൽഭുതം ചെയ്യണമേ, പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ നാഥാ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🪆🪆🪆🪆🪆🪆🪆🙏🙏🙏
@shajushanty8021Ай бұрын
ഉണ്ണീശോയേ ഞങ്ങളുടെ മക്കൾക്കളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടണമേ കരുണ കാണിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 😥❤️🌹🌹🙏
@marymaliakel13115 ай бұрын
എൻ്റെ ഈശോയേ എൻ്റെ മകനെ നിന്നിലേക്ക് ആകർഷിക്കണമെ.
@marychako91824 жыл бұрын
ഉണ്ണി ഈശോ യെ ഞങ്ങളുടെ കുടുംബത്തിൽസമാധംനൽകണമേ
@alwinchacko67633 жыл бұрын
ഈശോയെ ഈ ദിവസം അനുഗ്രഹമാക്കാൻ കൂടെ വരണമെന്ന് പ്രാർഥിക്കുന്നു '
@ValsaValsa-nr9zw2 ай бұрын
ഉണ്ണിശോയെ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അവിടം ന്ന് അറിയാമല്ലോ ഞങ്ങൾക്ക് സാധിച്ചു തരണമേ ആമേൻ🎉🎉🎉🎉🎉🎉🎉🎉🎉
@leenavarghese77294 ай бұрын
ഉണ്ണി ഈശോയേ എന്റെ ഉണ്ണികളുടേയും എല്ലാ ഉണ്ണികളേയും അനുഗ്രഹിക്കണേ അവരുടെ ഉദ്ധ്യമങ്ങൾ വിജയിപ്പിക്കേണേ❤🙏
@jayadas22574 жыл бұрын
ഉണ്ണീശോയേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ എല്ലാ വിധ വിഷമങ്ങളും സങ്കടങ്ങളും മാറ്റിത്തരണമേ
@ShainyRaphael2 ай бұрын
🙏
@jincymol1474 Жыл бұрын
എന്റെ ഉണ്ണീ ശോയെ നിന്റ് നോവേന ആദ്യ മായി യു റ്റു വീലുടെ കൂട്ടുകയാണ് എന്നെ അനു ഗ്രഹിച്ച് എന്റെ കടബാദ്ധ്യത മാറ്റിത്തരേണമേ ആമ്മേൻ
@minijose12726 ай бұрын
എന്റെ ഉണ്ണി ഈശോ എന്റെ മോന്റെ രോഗം പൂർണ്ണ മായി മാറ്റി, പഠിച്ചു മിടുക്കൻ ആകുവാൻ അനുഗ്രഹിക്കണമേ 🙏🏽🌹🙏🏽🌹🙏🏽
@rangeexe44934 жыл бұрын
ഉണ്ണിശോയേ ഞങ്ങളുടെ കുടുംബത്തിൽ വന്ന് പിറക്കണമേ .ഞങ്ങളുടെ കഷ്ടതകളെല്ലാം മാറ്റി തരണമേ.
@JessyShaji-p2f2 ай бұрын
എന്റെ ഉണ്ണിശോയെ എന്നെ യും എന്റെ കുടുംബത്തെയു കാത്തു കൊള്ളണമേ അനുഗ്രഹ ഞ ൾ നല്കി അനുഗ്രഹിക്കണമേ കൃപചെരിയണമേ🙏🙏🙏🙏🙏🙏🙏🙏❤️🙏❤️❤️😭😭😭😭: 2:53
@josephmenachery99505 ай бұрын
ഈശോയെ എന്റെ കുടുംബത്തിലും മകളിലും കൂട്ടായിരിക്കയനെ ഈശോയെ ഹാലേലൂയ ആമേൻ
@ValsaValsa-nr9zw2 ай бұрын
എന്റെ ഉണ്ണി ഈശോയെ ഞങ്ങളുടെ ഹൃദയത്തിൽ വന്ന് പിറക്കണമേ എല്ലാ കുഞ്ഞുമക്കളെയഉണ്ണിശോയ്ക്ക് സമർപ്പിക്കുന്നു❤❤❤❤❤❤❤❤❤❤
@annasunny15403 жыл бұрын
ഉണ്ണീശോയെ ഞങ്ങളുടെ എല്ലാ വിധ ചിന്തകളും പ്രവർത്തികളും അവിടുന്നു നിയന്ത്രിക്കണമേ .ഞങ്ങൾക്ക് ഇന്നുവരെ നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു' മാതാവേ യൗസേപ്പിതാവേ ഉണ്ണീശോയൊടെ ഞങ്ങളുടെ ഭവനങ്ങളിൽ വന്നു് അവിടെയുള്ളകുറവു ളെല്ലാം പരിഹരിച്ച് നിറവുള്ളതാക്കിത്തരണമേ. പുതിയ ഒരു ഭവനം ഞങ്ങൾക്കായി തിരഞ്ഞെടുത്ത് അതിനാവശ്യമായ സാമ്പത്തിക സാഹചര്യ ങ്ങൾ ഒരുക്കി തന്നതിന് അങ്ങയോട് ഞങ്ങൾ നന്ദി പറയുന്നു. വാങ്ങുന്ന പുതിയ ഭവനത്തിൽ തലമുറകളെ നല്കി അനുഗ്രഹിക്കണമേ. രോഗത്തിൽ നിന്നും എല്ലാവിധ അപകടങ്ങളിൽ നിന്ന് എല്ലാവരേയും കാത്തു രക്ഷിച്ച് യേശുവിന്റെ ഭവനമാക്കി അതിനെ മാറ്റി ഞങ്ങളെ എല്ലാവരേയും അനുഗ്രഹിച്ച് ഒരുമിച്ചു കൂടി സന്തോഷിക്കാൻ എല്ലാവർക്കും ആയുസ്സും ആരോഗ്യവും തരണമെന്ന് ഉണ്ണീ ശോയോട് ഞങ്ങൾ യാചിക്കുന്നു ആമ്മേൻ 🙏🙏🙏
@shajushanty8021Ай бұрын
എന്റെ ഉണ്ണീശോയേ, എന്റെ മക്കളുടെ കൂടെ എപ്പോഴും രക്ഷകനായി നില്ക്കണമേ ❤❤🙏
@ashajacob72814 ай бұрын
എൻറെ ഈശോയെ എൻറെ മകൾ അലീനയുടെ വിസ തടസ്സം എത്രയും പെട്ടെന്ന് മാറ്റിത്തരണമേ
@tonyanto32574 жыл бұрын
ഉണ്ണിയേശുവേ, അങ്ങേ ദിവ്യ കരുണയാൽ ഞ്ഞങ്ങളുടെ മകളുടെ വിദ്ദേശ യാത്രക്ക് ആവശ്യകമായ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായും ശരിയായ വിധത്തിലും കൃമീകരിച്ച് തന്നതിനെ ഓർത്ത് ഞങ്ങൾ അങ്ങേക്ക് കോടാനുകോടി നന്ദികളർപ്പിക്കുന്നു. ഇനിയും ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കൃപ ചൊരിയണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ആമേൻ ആമേൻ
@pouloseantony8824 Жыл бұрын
എന്റെ ഉണ്ണിയശോയെ എന്റെമോൾക്ക് ഒരു കുഞ്ഞുണ്ടാകാനുള്ള അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ കനിവുയുണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@AnnuncyJosephe4 ай бұрын
എന്റെ ഉണ്ണി ഈശോയെ ചതിയുന്മാരുടെ കൈയിൽ നിന്നും എന്റെ ജീവിതമാർഗം തിരികെ തരേണമേ. അങ്ങനെ ഞാൻ നിന്റെ മഹത്വത്തിനായി ജീവിക്കട്ടെ.
@jessyjoy15522 жыл бұрын
എൻ്റെ ഉണ്ണീശോയേ എൻ്റെ കുടുംബത്തെ അങ്ങേക്കു സമർപ്പിക്കുന്നു അനുഗ്രഹിക്കണേ
@abhimanyund89803 жыл бұрын
എന്റെ ഉണ്ണി ഈശോയെ എനിക് ഞാൻ ആഗ്രഹിക്കുന്ന ഒരേ ഒരു കാര്യം ഉള്ളു അത് എന്റെ ജീവിതം അത് സാധിച്ചു തരണമേ കൈ വിടല്ലേ... എന്റെ യാചന kelkaname നടത്തി തരണമേ...🙏🙏🙏🙏എന്റെ പ്രാർത്ഥനകൾക് മേൽ കരുണ കാണിക്കണമേ 🙏🙏🙏
@pouloseantony88243 ай бұрын
എന്റെ ഈശോയെ എന്റെ അയല്പക്കത്തുള്ള ഒരാളുടെ ക്യാൻസർ രോഗം മാറാൻവേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ അവർക്കു സഹിക്കാനുള്ള കഴിവ് കൊടുക്കീണമേ ആമേൻ 🙏🙏🙏🙏🙏 🌹🌹🌹 🙏
@jincymol1474 Жыл бұрын
എന്റെ ഉണ്ണിശോയെ ഈ മകൾക്ക് കടം വീടാൻ ഒരു വഴിയുമില്ല കടം വീടാൻ ഒരു വഴികാട്ടിത്തരേണമേ ആമ്മേൻ
@merlinroy8712 Жыл бұрын
ഞങ്ങളുടെ ഉണ്ണിയേശുവേ എന്റെ ഉണ്ണികളെയുംകുടുംബത്തിലെ എല്ലാ ഉണ്ണികളെയും അവിടുത്തെ കൃപയാൽ അനുഗ്രഹിച്ച് വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@pouloseantony88242 жыл бұрын
എന്റെ ഉണ്ണിയേശുവേ എന്റെമോനുവേണ്ടി പ്രാർത്ഥിക്കണമേ
@jeenajoshy277110 ай бұрын
ജിസുവിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ഉണ്ണിയേശുവേ ആമേൻ
@SuryaChacko2 ай бұрын
എൻ്റെ മകൾക്ക് ക്രിസ്തുമസ് പരീക്ഷക്ക് എല്ലാ വിഷയത്തിനും നല്ല മാർക്ക് കൊടു കണ ഉണ്ണീശോയെ
@MaryAnto-j5h2 ай бұрын
എന്റെ ഉണ്ണിയേശുവേ 🙏🙏🙏എന്റെ മക്കൾക്കുഅനുയോജ്യമായ ജീവിത പങ്കളികളെ നല്കണമേ. 🙏🙏🙏
@shilpavargese9212 жыл бұрын
യേശുവേ നന്ദി പറയുന്നു സ്തോത്രം ചെയ്യുന്നു ഹാലേലൂയ നന്ദി സ്തോത്രം ഉണ്ണിക്കുട്ടാ സ്തോത്രം ഒരായിരം നന്ദി ചക്കര ഉമ്മ
@sujasebastian19387 ай бұрын
എന്റെ ഉണ്ണിയോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ
@kjdevassykjdevassy69844 жыл бұрын
ഉണ്ണീശോയെ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ
@jollyreji9693Ай бұрын
എന്റെ ഉണ്ണീശോയെ എന്റെ മകൾ സാറാ ഇന്നലെ എഴുതിയ പരീക്ഷയിൽ ഒന്നാം സമ്മാനം നൽകി അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന ടീച്ചേഴ്സിനെ അനുഗ്രഹിക്കണമേ ആമേൻ
എന്റെ ഉണ്ണി ഈശോയെ എന്റെ മക്കൾക്ക് പഠിക്കാൻ ബുദ്ധിശക്തി കൊടുക്കണം എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഉണ്ണീശോയെ അവന്റെ എല്ലാ കുറ്റക്കേടും എല്ലാം മാറ്റണേ
@sumathomas97222 ай бұрын
എന്റെ ഉണ്ണീശോയെ ഉണ്ണിയെയും ജിതിനെയും റോബിയേയും സമർപ്പിക്കുന്നു യാതൊരാപാത്തും വരാതെ കാത്തുകൊള്ളേണമേ
@pushpammaantony760Ай бұрын
എൻ്റെ ഉണ്ണീശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന മോനും കൂട്ടുകാർക്കും ജോലി തടസ്സങ്ങൾ മാറ്റി ജോലി കിട്ടാ ൻ വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏
ഉണ്ണീശോയേ ഞങ്ങളുടെ മക്കൾക്ക് നല്ല ജോലിയും ജീവിതവും നല്കി അനുഗ്രഹിക്കണമേ ❤ ആമേൻ ❤️🌹🌹🙏
@MercyBenny-qk6cyАй бұрын
ente Unnieesoye ente makkalude parajayangal vijayakaramakki theerkkaname, ente makkale anugrahikkaname, visudhiyil valarthaname
@shilpavargese9212 жыл бұрын
ഞങ്ങടെ കുടുംബത്തിൽ വസിക്കുന്നവരെ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു രോഗികളെ സമർപ്പിച്ച പ്രവർത്തിക്കുന്നു ഐ ലുക്കുംകാരെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@എനിക്കുസ്വന്തംഞാൻമാത്രം4 жыл бұрын
കടം തീരട്ടേ....നല്ല ഒരു വീടും സ്ഥലവും കിട്ടട്ടേ.... ആമേൻ
@alwinchacko67633 жыл бұрын
എൻ്റെ കർത്താവേ കൊറൊണയിൽ നിന്ന് ഈ ലോകത്തെ രക്ഷിക്കണമെന്ന് പ്രാർഥിക്കുന്നു.
@reethajohn6153 ай бұрын
എന്റെ ഉണ്ണീശോയെ ഞങ്ങളുടെ മക്കൾക്ക് നല്ല ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണമെന്ന് ദൈവാനുഗ്രഹത്താൽ ഈശോയോട് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏
@ashajacob72814 ай бұрын
എൻറെ മകളുടെ വിസ തടസ്സങ്ങൾമാറ്റി തരണമേ എത്രയും പെട്ടെന്ന് മാറ്റിത്തരണമേ 10ആം തീയതിക്കുള്ളിൽ മാറ്റി തരണമേ
@sujathavijayan41324 жыл бұрын
Yesuve Ella aswasthathakalum Matti tharaname ente makkalkku nalla swabhavam kodukkane joliyil sradha tharaname ente makkalkku nallathu varuthane joliyilulla Ella thadassangalum Matti tharaname
@praveenapillai5794 жыл бұрын
എന്റെ ഉണ്ണി യേശു ഹോസ്പിറ്റലിൽ പോയി വന്നു ചെവി പുഴ്പ് കുഴപ്പമില്ല നന്ദി നന്ദി നന്ദി. കൊച്ചുന്റെ കാത് കുത്തി കുഴപ്പമില്ല ഇപ്പോൾ നന്ദി നന്ദി നന്ദി.
@shilpavargese9212 жыл бұрын
ഉണ്ണിക്കുട്ടാ എന്റെ രോഗം മാറ്റിയെന്ന് ഒരായിരം നന്ദി ഉണ്ണികുട്ടാ പിന്നെ കുടുംബ കോടതി കേസ് തീർക്കണമേ ബിജു ചേട്ടനെ സമർപ്പിച്ച പ്രാർത്ഥിക്കുന്ന കാത്തുരക്ഷിക്കണമേ രോഗങ്ങൾ മാറ്റണമേ
@athirarai8413 жыл бұрын
ഈശോയെ എന്റെ കൂടെ ഉണ്ടാവണേ സഹായിക്കണേ 😭😓
@shilpavargese9212 жыл бұрын
എന്റെ പിള്ളേരെ ഓർത്തു ഞാൻ പ്രാർത്ഥിക്കുന്നു അവർ പടുത്ത കാര്യങ്ങൾ പിതാവിനെ ഏൽപ്പിക്കുന്നു കുടുംബകോടതി കേസ് എത്രയും പെട്ടെന്ന് തീർക്കണമേ
@jayadas22574 жыл бұрын
ഉണ്ണി ശോയേ എന്റെ അനിയത്തിക്കും കുടുംബത്തിന്നും വേണ്ടി പ്രാർത്ഥിക്കുന്നു അവരുടെ പ്രയാസങ്ങളും 'അസുഖങ്ങളും. ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കണമേ ആമേൻ
@jeenajoshy277110 ай бұрын
ജൈസിയെ O, E, T പരീക്ഷ ഫസ്റ്റ് ചാൻസിൽ പാസ്സ് ആകാൻ അനുഗ്രഹിക്കേണമേ ഉണ്ണി യേശുവേ 🙏🙏🙏
@shelgydeepu31322 жыл бұрын
നഷ്ടപ്പെട്ടുപോയ എന്റെ സ്വർണഭരണം എനിക്ക് തിരിച്ചു കിട്ടേണമേ ഉണ്ണീശോയെ 🙏🏻
@ancydhall15153 жыл бұрын
Infant Jesus please bless my son to get a good company for internship and bless my children to study well and get good marks in the exams and please bless me to get my disability pension and save us from corona and all deadly diseases and difficulties and bless my daughter to study well and get distinction in all the subjects and heal all of our health problems
@annasunny15403 жыл бұрын
അത്ഭുത പ്രവർത്തകനായ ഉണ്ണീശോയെ ഞങ്ങളുടെ ഹൃദയവിചാരങ്ങളെ അറിയുന്നവനേ നല്ല ചിന്തകൾ നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ. എല്ലാവരോടും രമ്യതയിലും സ്നേഹത്തിലും ആയിത്തീരാൻ ഞങ്ങളെ സഹായിക്കണമേ. അസ്വസ്ഥ ചിത്തരാകാൻ ഞങ്ങളെ അനുവദിക്കരുതേ🙏🙏 ആവശ്യനേരത്ത് ഞങ്ങൾക്ക് നല്ല ചിന്തകളോടെ എല്ലാം തുറന്നു പറയാനുള്ള നല്ല ആൾക്കാരെ നല്കി അനുഗ്രഹിക്കണമേ. നാട്ടിൽഒരു ഭവനം ഉണ്ടാക്കാനുള്ള വളരെക്കാലമായിട്ടുള്ള ചിന്തകൾ സഫലീകരിക്കാൻ ഇടയാക്കിത്തരണമേ. അതിനുള്ള സാമ്പത്തികം പലരിലൂടെ ഞങ്ങൾക്ക് തരുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അതിനായി സമീപിക്കേണ്ട ആളുകളെ കാണിച്ചുതരണമേ. ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും എന്ന തിരുവചന പ്രകാരം ഞങ്ങൾ ആരോടെല്ലാം ചോദിക്കുന്നു വോ അവരെല്ലാം ഞങ്ങളെ നല്ല മനസ്സോടെ സഹാ യി ക്കണമേ. പറയുന്ന വാക്ക് അനുസരിച്ച് എല്ലാ കടങ്ങളും വീട്ടുവാനും സഹായിക്കണമേ. ഞങ്ങളുടെ ഇടപാടുകളെല്ലാം വിശുദ്ധീകരിക്കണമേ. ഞങ്ങളിൽ നിന്ന് വാങ്ങുന്നവർക്കും അതു അനുഗ്രഹമായിരിക്കണമേ. യാതൊരു വിധത്തിലും സംസാരത്തിലോ പ്രവർത്തിയിലോ വെറുപ്പും വിദ്വേഷവും വരാൻ ഇടയാകരുത്. ദൈവമേ എല്ലാം നന്മയായി തീരാൻ ഇടയാക്കണമേ. ദൈവമേ നന്ദി, ദൈവമേ സ്തുതി. ഞങ്ങളെ എല്ലാവരേയും എല്ലാ വിധ രോഗങ്ങളിലു അപകടങ്ങളിൽ നിന്നും സംരക്ഷിക്കണമേ. ആമ്മേൻ.
@lissykunjumon4354 жыл бұрын
എന്റെ ഉണ്ണീ ഈശോയെ എന്റെ സാമ്പത്തിക പ്രതിസന്ധിയിൽ എന്നെ സഹായിക്കണമേ എന്റെ ഭർത്താവിന് വേഗം ജോലി തുടങ്ങാൻ ഇടയാക്കണമെ അതിനുള്ള തടസങ്ങൾ മാട്ടികൊടുത്തേക്കണമെ
@shilpavargese9212 жыл бұрын
എന്റെ ബീച്ച് സമർപ്പിച്ച പ്രാർത്ഥിക്കുന്നു ജോലി തടസ്സങ്ങൾ നീക്കണമേ രോഗങ്ങൾ മാറ്റണമേ യേശുവേ വീടുപണി എത്രയും പെട്ടെന്ന് തീർക്കണം എന്നാണ് തടസ്സങ്ങൾ നീക്കണമേ ബ്ലെസ്സിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവന് പഠിക്കാനും ബുദ്ധിശക്തിയും ഞാനും കൊടുക്കണം
@babukk99793 жыл бұрын
ഉണ്ണിയേശുവെ എല്ലാ പ്രാത്ഥന കു ഉത്തരം കൊടുക്കണം
@minijose3850Ай бұрын
എൻറെ ഉണ്ണീശോയെ പത്താം ക്ലാസിൽ പഠിക്കുന്ന എൻറെ മകളെ പഠനത്തിൽ സഹായിച്ച പത്താം ക്ലാസിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
@Sheela-yy1go2 ай бұрын
❤ എന്റെ ഉണ്ണിയേറിയയ്ക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമെ ന്റ
@bindhuprakash7032 жыл бұрын
എന്റെ മകൾക്ക് LBS വഴി BSc നേഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയതിന് ഉണ്ണീ യീശോക്ക് എത്ര നന്ദി പറഞ്ഞാലു മതിയാവുകയില്ല
@shilpavargese9212 жыл бұрын
യേശുവേ നന്ദി സ്തോത്രം ഹാലേലൂയ യേശുവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റണമേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ സമാധാന സന്തോഷ് തന്നെ ജീവിതം തരണമേ
@lissykunjumon4354 жыл бұрын
എന്റെ ഉണ്ണിയേശു വെ എന്റെ മകന് പഠിക്കാൻ. ഉത്സാഹം കൊടുത്തു അനുഗ്രഹിക്കണമേ
@jincymol1474 Жыл бұрын
എന്റഉണ്ണിശോയെ കടം വീട്ടാൻ ഒരു മാർഗ്ഗവും ഇല്ലാതെ വിഷമിക്കുന്നു കടം വീട്ടാൻ ഒരു മാർഗം തരേണമേ ഉണ്ണിശോയെ ആമ്മേൻ
@sarithagk45494 жыл бұрын
ഉണ്ണി ഈശോയെ കാത്തുകൊള്ളേണമേ. കഷ്ടപ്പാടിൽ നിന്നും രക്ഷിക്കേണമേ
@jessyjiji21468 ай бұрын
Ente Unnivava..Eeshoye... thanku Jesus Christ for healing me... hallelujah hallelujah hallelujah hallelujah 🙏💕🥰🥰💕🥰
@royroy54014 жыл бұрын
എന്റെ ഉണ്ണീശോയെ എനിക്ക് സങ്കടങ്ങൾ മാറ്റി തരുമോ ... 🙏⛪️🙏
@Kkkkkklmn11 ай бұрын
😊
@MolyBaby-j4s4 ай бұрын
,
@pankajakshiАй бұрын
Unniysoye ente kunju makkalude koode undavane kathone ❤
@mathewpj72574 жыл бұрын
ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ യും മാതാവിന്റെയും അനുഗ്രഹം ചൊരിഞ്ഞ് അനുമതി നൽകണമേ ആമേൻ
@bhbh29932 жыл бұрын
എന്റെ ഉണ്ണിയേശുവേ എന്നെയ്യും എന്റെ ഭാര്യയെയ്യും മകളെയ്യും കാത്ത് രക്ഷിക്കണമ്മേ എന്റെ പൈസയ്യുടെ ബുദ്ധിന്മുട്ട് - ന്മാറ്റി തരണമ്മേ വേഗം നാട്ടിൽ വരാനുള്ള അനുഗ്രഹം തരണമ്മെ നാട്ടിൽ വന്ന് വീട് പണി പുർത്തികരിക്കാനുള്ള അനുഗ്രഹം തരണമ്മേ എന്റെ ഉണ്ണിയേശുവേ എന്നെ കൈവിടല്ലേ
@lishabinny97923 жыл бұрын
എന്റെ ഉണ്ണിഈശോയെ എപ്പോഴുംഎന്റെ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ
@xavierkm75074 ай бұрын
1:19
@focuswithserious4 жыл бұрын
Unneesoye eppozum ente ullil niranju nilkkunna sathyame, ente papangal nilkkunna nallavanaya Daivame, angekku kodi sthuthiyum, aaraadhanayum arpikkunnu 🙏🙏🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏
@mathewpj72574 жыл бұрын
ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ തിരുഹ്യദയമേ ഞങ്ങളുടെ മകളുടെ ഹ്യദയത്തിൽഅലിഞ്ഞുചേരണമേആമേൻ
@sheelafrancis2323 жыл бұрын
ഞങ്ങളുടെ മകളുടെയും🙏🙏🙏
@pouloseantony88242 жыл бұрын
ഉണ്ണിയിശുവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ
@vincymanoj27186 жыл бұрын
എന്റെ കർത്താവെ ഞങ്ങളെ കാത്തു കൊള്ളണമേ
@mysticalspring46293 жыл бұрын
ഉണ്ണീശോയെ എന്റെ കുഞ്ഞിന്റെ കിഡ്‌നി സംബന്ധമായ രോഗം മാറ്റി തരണമേ...ഒരുമാസം പ്രായമുള്ള എന്റെ കുഞ്ഞിനെ തൊടണമേ.
@praveenapillai5794 жыл бұрын
എന്റെ കൂടെ ഉണ്ടാവണ പിതാവേ
@treesajose27964 жыл бұрын
ഇൻഫെന്റ് ജീസസ് എന്റെ ജീവിതപങ്കാളിയെ എല്ലാ തിന്മയുടേശക്തികളിൽനിന്നും രക്ഷിച്ചു പുതിയ സൃഷ്ട്ടിയാക്കി തരണമേ
@tonyanto32574 жыл бұрын
ഉണ്ണിയേശുവേ, ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന വേവലാതികളിൽ നിന്ന് ഞങ്ങളെ വിടുവിക്കണമെന്ന് അങ്ങയോട് ഞങ്ങൾ കേണപേക്ഷിക്കുന്നു. ആമേൻ
@shanthababukunnel52882 ай бұрын
Unneesoye thanku for prayer Jesus amen 🙏🏻 🌷🌷🌷🙏🏻
@praveenapillai5794 жыл бұрын
എന്റെ ഉണ്ണി യേശു വലിയ നന്ദി ഉണ്ട്, എനിക്ക് ഇപ്പോൾ ഒരു ആൾ പിടിച്ചു എനിക്ക് നടക്കൻ പറ്റിനുണ്ട്. ആരെയും പിടികാത്ത നടക്കൻ ആവണ പിതാവേ.
@elsammazachariya6775 Жыл бұрын
എന്റെ ഉണ്ണിയേസോയെ nagalude parthana kalkanama amen 🙏🙏❤❤💐💐
@annageorge50446 жыл бұрын
എന്റെ ഉണ്ണി യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പ്രയാസ ഘട്ടങ്ങളിലും ഞങ്ങളെ താങ്ങി നടത്തേണമേ ! ആമേൻ
Ente unni ishoye ente abhi monu innu pattu nallathupole padan pattaname.amen unniisho koode undayirikkaname amen thettalla chumakkalle.kathu kollename.🙏🏽🙏🏽🙏🏽
@Sherlyshaji4 жыл бұрын
എൻ്റെ ഉണ്ണീശോതമ്പുരാനേ, അങ്ങേയ്ക്ക് കോടാനുകോടി ചക്കരയുമ്മ, ആരാധനാ സ്തുതികൾ അർപ്പിക്കുന്നു.
@jecinthalouis71892 жыл бұрын
Ente unni ratiri kedanappoll naan kandu unniessoai enna pass chethu poi ennikku nall urappanu unni thanna . amenmathava 🙏 amenjesus hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏💕💕💕💕💕🌹🌹🌹🌹🌹🌹
@renjumanu42713 жыл бұрын
എന്റെ ഉണ്ണിഈശോയെ കണ്ണിരോട് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ ഉണ്ണി ഈശോയെ നകൾക് ഒരു കുഞ്ഞിനെ തന്നെ അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏🙏
@royroy54012 жыл бұрын
Amen... Amen....Amen
@aleenavarghese99624 жыл бұрын
മാതാവേ മകനെ പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ വിജയിക്കാനുള്ള അനുഗ്രഹം നൽകണമേ
@dominicsavio84105 жыл бұрын
എന്റെ ഉണ്ണിഈശോയ് എന്ന എല്ലാ തിന്മ ശക്തികളിൽ നിന്ന് രക്ഷിക്കണമേ
@jeevantom67174 жыл бұрын
Ente ammaye vijayippikkename
@mathaijoseph71644 жыл бұрын
N
@sallyalex72524 жыл бұрын
Unniesoyea give RIA n Thomas ,and Vishal n Nithya very nice blessed baby boy with health long life nice ,loving ,obedient successful in life n Godfearing.
@valsasebastian79462 ай бұрын
ഉണ്ണിയി ശോയെ എന്റെ മോന് വിദേശത്ത് പോകുവാനുള്ള എല്ലാ തടസവും മാറ്റി പോകുവാൻ അനുവദിക്കേണമേ ഉണ്ണിയിശോയേ എന്നെ സബത്തികമായി എന്നെ സഹായിക്കെണമേ ആമേൻ🙏🏻🙏🏻
@shajipk55795 жыл бұрын
എന്റെ മിശിഹാ തമ്പുരാനെ ഞാൻ കണ്ണുനീരിനാൽ അങ്ങയുടെ പാദം കഴുകുന്നു കഴിഞ്ഞകാല പാപങ്ങൾ ക്ഷമിച്ചു ഈ ദാസന്റെ ഹ്രദയാഭിലാഷങ്ങൾ ഒന്ന് നിവ്രത്തിയാക്കി തരേണമേ ഇപ്പോഴും എപ്പോഴും ഞങ്ങളൂടെ കൂടെ ഉണ്ടാകുമാറാകണമേ ആമേൻ
@valsathomas341Ай бұрын
Infant Jesus bless my son and guide home every step. Amen.
@elsydavid71845 жыл бұрын
എന്റെ ഉണ്ണി ഈശോയെ എന്റെ മകൾക്ക് ഒരു കുഞ്ഞിക്കാലുകാണാൻ എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന മെ ഉണ്ണി ഈശോയെ
@sophythomas32454 жыл бұрын
Unniyesoye ente makkalude vazhakku mattitharaname
@SajuEldho-m3l7 ай бұрын
എന്റെ ഈശോയെ എന്റെ ചേട്ടായിക്ക് തോമസ് സിറിന്റെ കമ്പനിയിൽ ഒരു വർക്ക് തന്ന് അനുഗ്രഹിക്കണമെ
@akkuvibes91375 жыл бұрын
എന്റെ ഉണ്ണി ഈശോയെ എന്റെ ഭർത്താവിന് എന്റേം കുഞ്ഞിൻറേം സ്നേഹവും വിലയും മനസിലാക്കി കൊടുക്കണമേ