ഞാൻ ആദ്യ മായിട്ട് ആണ് ഇങ്ങനെ ഒരു പച്ചക്കറി യെ പറ്റി കേൾക്കുന്നത്. വളരെ ഉപകാരം അജുവേട്ടാ 🙏🙏🙏ഞാൻ ഇതുവരെ കണ്ടിട്ടില്ല
@vanajarajan65272 жыл бұрын
എന്തെല്ലാം വിഭവങ്ങളാണ് aju& സരിത കാട്ടിത്തരുന്നത് എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ 👌👌👌
@lelibasil82992 жыл бұрын
അജുഭയ് നിത്യ വഴുതനങ്ങ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതിന്റെ ഗുണങ്ങൾ പറഞ്ഞുതന്നത് വളരെ ഉപകാരം🙏
@raginidevimr43372 жыл бұрын
എനിക്കു ഒത്തിരി ഇഷ്ട്ടമുള്ളതാണ് നിത്യ വഴുതന. തീയൽ വെക്കാം, അവിയലിൽ ഇടാം. നല്ല ഒരു പച്ചക്കറിയാണ്. 👌
@asanganak85062 жыл бұрын
നിത്യ വഴുതന ഉഗ്രൻ ആണ്.... ഞങ്ങൾ veg salad ഉണ്ടാക്കി കഴിക്കാറുണ്ട്.... ബ്രാണ്ടിയും ഇവനും super combination ആണ്....വയലിൽ ഇപ്പ്രാവശ്യം ഞങ്ങൾ നഗര നെല്ലുണ്ടാക്കി, മുഴുവനും വിറ്റു പോയി.. അറിയപ്പെടാത്ത എത്രയെത്ര താരങ്ങളുണ്ട് നമ്മുടെ പറമ്പുകളിൽ.....നിത്യ വഴുതനക്ക് star പദവി കൊടുത്ത നിങ്ങൾക്ക് നമോവാകം 🙏
@ajusworld-thereallifelab35972 жыл бұрын
നമോവാകം 🙏🥰
@purushothamantk35502 жыл бұрын
bvbb
@vininair40942 жыл бұрын
Nagara nellano,njavara nellano
@rhprofessional97642 жыл бұрын
എങ്ങിനെയാ സാലഡ് ഉണ്ടാക്കുന്നത് ഒന്നു പറയാമോ
@ritto15412 жыл бұрын
നിത്യവഴുതനയുടെ ഗുണങ്ങൾ ഇപ്പോഴാണ് അറിയുന്നത് വേലിയുടെ മുകളിലുടെ പടർന്നു കാണാറുണ്ട് അജുവേട്ടൻ പറഞ്ഞപ്പോഴാണ് അറിയുന്നത് നിത്യവഴുതനങ്ങ Supper🎉👍
@diljo772 жыл бұрын
നിത്യ വഴുതനങ്ങ ആദ്യമായിട്ടാണ് കാണുന്നത് അടിപൊളി അടിപൊളി 💝
അടിപൊളി ടേസ്റ്റ് ഉള്ള ഒരു സാധനമാണ് എന്റെ ചെറുപ്പത്തിൽ കഴിച്ചു അത് കഴിഞ്ഞ് ഞാൻ ഇപ്പോഴാണ് ഈ സാധനം കാണുന്നത്
@gowripadmam75692 жыл бұрын
👌👌👌👌. ഞങ്ങളുടെ വീട്ടിൽ ഉണ്ട്. ഫോട്ടോ ഇട്ടു എല്ലാവരെയും കൊതിപ്പിക്കാറുണ്ട്. കുറച്ചു പേർക്ക് വിത്തും കൊടുത്തു. തീയൽ, ഉപ്പേരി, എല്ലാം സൂപ്പർ ആണ്..
@sudhasudha24612 жыл бұрын
ചെറുപ്പത്തിൽ ഒത്തിരി കഴിച്ചിട്ടുണ്ട് നിത്യ വഴുതനിങ്ങ എനിക്ക് ഇഷ്ട്ടമാണ്
@swapnasiji89662 жыл бұрын
നിത്യാ വഴുതനങ്ങ ഉണ്ടാക്കാറുണ്ട് ഞാൻ, മെഴുക്കുപുരട്ടി,തോരൻ എന്നിവ. എന്നാൽ ആദ്യമായിട്ടാണ് ഇതിൽ മുട്ട ചേർത്ത് ഉണ്ടക്കുന്നതെ കണ്ടിട്ടുള്ളത്.സൂപ്പർ ആയിട്ടുണ്ട്👌👌👌. ഒന്ന് ഉണ്ടാക്കി നോക്കണം😍😍❤️❤️❤️❤️❤️.
@romancebueaty92242 жыл бұрын
Ethu evide kittum valya eshtamarunnu
@sureshmk94342 жыл бұрын
അജു ഏട്ടാ നിങ്ങൾ ഒരു സംഭവം ആണ് 👍👍👍
@keralastylevlog2 жыл бұрын
Entte chathurathil veettil undaayirunnu schoolil lanch mazhaykku puratti and theeyal woww super. Ithu small and big undu. Super aaya. Ivedu kittilla uae ...nattil kittum long ayi cuting chayannam
@anniemani98002 жыл бұрын
ഒരുപാട് കൂട്ടിയിട്ടുണ്ട് നാട്ടിൽ ആയിരുന്നപ്പോൾ ..ഇപ്പോൾ ഇതൊക്കെ കാണുന്നത് തന്നെ സന്തോഷം
@Ashokworld95922 жыл бұрын
ചേട്ടൻ.. ചേച്ചി.... നമ്മൾ നല്ലതുപോലെ ഒന്ന് ചിരിക്കട്ടെ.....! ഒരു challenge video കൂടി ചെയ്യാമോ..... 👍🙏♥️💚
@rosythomas32672 жыл бұрын
Nithya vazhuthana ishttampole undayirunnu Njan cheruppamayirunnappol. Eppol aarkum oru thalparyamilla.
ഈ നിത്യ വഴുതന ഇതുവരെ കാണാത്ത ഞാൻ 😀😀 പിന്നെ, നമ്മൾ എല്ലാ പച്ചക്കറികളും വേവിച്ചു, അതിലെ ഗുണങ്ങളൊക്കെ കളഞ്ഞ് വെളിച്ചെണ്ണയിൽ മൂപ്പിച്ചു അതിന്റെ രുചി നോക്കിയാണ് കഴിക്കുന്നത്. സാലഡ് ആയി കഴിച്ചാലേ അതിന്റെ ഗുണം മുഴുവൻ അളവിൽ കിട്ടു orചെറിയട്ടനെപോലെ ആവിയിൽ പുഴുങ്ങി കഴിക്കണം ❤❤❤
Thanx for the info.I am fr Kannur but lived mostly in Delhi n Bombay now in Goa wh my daughter runs a bakery.I have never seen this veg.will try to get the seeds. fr. Amazon
Nice video Thanks. Please tell its English name for purchasing seeds through on line
@shijivarghese67082 жыл бұрын
ഹായ് അജു..പച്ചമാന്തൽ ഫ്രിഡ്ജിൽ വച്ചു unakuna റെസിപ്പി ചെയാമോ...
@jancyraju3446 Жыл бұрын
ഇതിന്റെ വിത്തുകൾ കിട്ടുമോ
@BabuBabu-nz4xy2 жыл бұрын
Sobhachechi edappal Seed tharumo
@sobhanakumari.s78872 жыл бұрын
Though familiar, it's not available often in market , nice video
@mathewchacko95622 жыл бұрын
Nithya vazhuthana Mezhukupuratti is good,we have it here in America ❤
@sreejithvelayudhan81652 жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... നിത്യവഴുതന സൂപ്പർ. പക്ഷേ അവസാനം ആയപ്പോഴേക്കും ചിരി വന്നു. കാരണം, ചേട്ടൻ പറഞ്ഞപോലെ ഒരുമാതിരി അസുഖങ്ങൾക്ക് നല്ലതാണ് ഇത് പക്ഷേ ഈ രീതിയിൽ കഴിക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും. എന്തെന്ന് വച്ചാൽ നമ്മൾ കഴിക്കുന്ന നിത്യവഴുതന പ്രഷർ ഷുഗർ കൊളസ്‌ട്രോൾ ഒക്കെ കുറയ്ക്കും പക്ഷേ അതിനൊപ്പം ചേർക്കുന്ന വെളിച്ചെണ്ണ പറഞ്ഞപോലെ കുറച്ചെങ്കിലും കൂടിപ്പോയ ഉപ്പ് 2 കോഴിമുട്ട ഇട്ടു വേണമെങ്കിൽ 2 എണ്ണം കൂടി ഇടാം ഇതൊക്കെ ഉള്ളിൽ ചെല്ലുമ്പോൾ കുറഞ്ഞതൊക്കെ വീണ്ടും കൂടുകയേ ഉള്ളു. അതുകൊണ്ട് നിത്യവും ഈ പറഞ്ഞതൊക്കെ ബാലൻസ് ചെയ്യാൻ വഴുതന കഴിക്കേണ്ടി വരുന്നതുകൊണ്ടാണ് ഇതിനെ "നിത്യവഴുതന" എന്ന് വിളിക്കുന്നത്...വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹
@Kitchen_Ayshu2 жыл бұрын
chicken fish beef ethokke kodukk ice.creame
@adlinvinibense1665 Жыл бұрын
Ithinte seed send cheyth tharuo
@lijianto31352 жыл бұрын
ഞാൻ ഈ അടുത്താണ് കഴിച്ചത് സൂപ്പർ ആണ്, ചെറിയ കന പ്പ് ഉണ്ട്, കുറേ പേർക്ക് അറിയില്ല
@ashalatha4382 жыл бұрын
Nithya vazhuthanga theeyal super aanu
@kamarudheenkamarudheen76012 жыл бұрын
ഹായ്
@sulaikhaameer35762 жыл бұрын
Super. Vith kittumo.
@anoopsubramanyan77342 жыл бұрын
❤️, inganathe videos iniyum poratte👍
@minimurali17132 жыл бұрын
കോവൽ ഒരെണ്ണം ആണെകിൽ പോലും പറിക്കണം. എന്നാലേ ആ വള്ളി നീളം വയ്ക്കു. പിന്നെ നിത്യ വഴുതന നീളത്തിൽ അറിഞ്ഞു, സവാള യും, പച്ചമുളകും നീളത്തിൽ അറിഞ്ഞു ഉപ്പു ചേർത്ത് വഴറ്റിയാൽ സൂപ്പർ ആണ് അവസാനം കുരുമുളകുപൊടി ഇടണം 👌
@shailajavelayudhan85432 жыл бұрын
Nithya vazhuthana adyamayi kannukayanu
@sobharadhakrishnan5974 Жыл бұрын
നിങ്ങളുടെ vlog കാണാനും കേൾക്കാനും നന്നായിട്ടുണ്ട്. വീടും പരിസരവും വളരെ നന്നായിട്ടുണ്ട്. തൃശൂർ എവിടെയാണ്
ഞാൻ ഇത് അത്യമായിട്ട് അണ് കാണുത് ഇത് എവിടെ കിട്ടു എന്ന് പറയണ😁😁😁
@devushealthtips41452 жыл бұрын
Chetta nitya vazudananga kittan vaziyundo. Reply
@SanojTArjunan2 жыл бұрын
ഞാൻ ആദ്യമായിട്ട് കാണുകയാണ് ഈ പച്ചക്കറി,,,, ഇതിന്റെ യഥാർത്ഥ ടേസ്റ്റ് ഏത് പച്ചക്കറിയുടെ സാമ്യമുണ്ട് ,,,, സാധാരണ ടെസ്റ്റ് കുറവായതിനാൽ ആണോ മുട്ട ചേർത്തത്,,, കേട്ടതെല്ലാം വെച്ച് നിത്യവഴുതന പച്ചക്കറിയിലെ കിംഗ് ആണല്ലേ,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab35972 жыл бұрын
വെറുതെ കഴിക്കാം 👍
@bindhusuresh22282 жыл бұрын
Kumariyaachiyuda ചമ്മന്തി ngaan ഉണ്ടാക്കി.സൂപ്പർ
@tobypaul66102 жыл бұрын
Vithu Kittan entha oru vazhy
@rejeeshkuyyanapoyil17352 жыл бұрын
ബ്രോ ഇതിന്റെ വിത്ത് എവിടെ നിന്ന് ലഭിക്കും
@sarojinikuttyp37692 жыл бұрын
എൻ്റെ പറമ്പിൽ ഉള്ള കാ യ വയലറ്റ് നിറം പൂവ് വെളുത്ത നിറം
നിത്യ വഴുതന സംഭവം സൂപ്പർ ആണ്. ഇതിന്റെ വിത്ത് അനേഷിച്ചു ഒരുപാട് നടന്നു. ഇതു വരെ കിട്ടിയില്ല. വിത്ത് കിട്ടാൻ വെല്ല വഴിയുണ്ടോ അജുവേട്ടാ. എന്തായാലും വീഡിയോ നന്നായി. ❤❤❤👍❤❤❤
@mukeshm8123 Жыл бұрын
Ente veettil undu
@aliparambil25402 жыл бұрын
നിത്യ വഴുതനയുടെ വിത്തുണ്ടോ അജു ചേട്ടാ...
@Ashokworld95922 жыл бұрын
അജുചേട്ടാ .. സരിതച്ചേച്ചി.. ഇഷ്ട്ടപെട്ടു... എല്ലാവർക്കും ഇഷ്ട്ടമാകുന്ന ഒരു നല്ല വീഡിയോ... 👌💖..ചേട്ടാ.... നിത്യവഴുതന ഇപ്പോൾ ഒട്ടുമിക്ക വീടുകളിലും ഇല്ല....ഞാനും കേട്ടിട്ടുണ്ട് കണ്ടിട്ടില്ല നല്ല ഒരു mdicine ആണ്.. മുട്ടയിട്ട് ഇളക്കി last അൽപ്പം കുരുമുളക് പൊടി ഇട്ടിരുന്നൂ എങ്കിൽ നിത്യവഴുതന ഒരു അടിപൊളിയായേനെ.....എങ്കിലും പാചകം മിന്നിച്ചു....👌❤️ ചേച്ചി... പിന്നെയുണ്ടല്ലോ.. ഈ വീഡിയോയ്ക്ക് തുടക്കം മുതൽ തന്നെ പനിപിടിച്ചപോലെ വളരെ ശാന്തതയായിരുന്നു.. Background music ഒട്ടും തന്നെ ഉണ്ടായിരുന്നില്ല.. കുഴപ്പമില്ല.... എന്നാലും അടിപൊളിയായി.. Shoot ചെയ്തിട്ടുണ്ട്....!പച്ചപ്പ് നിറഞ്ഞ വീഡിയോആയതുകൊണ്ട് കാണാൻ നല്ല ഭംഗിആയിരുന്നു... 👌 നിങ്ങളുടെ പനി വളരെ കുറഞ്ഞതിൽ എനിയ്ക്കും കുടുംബത്തിനും ഒരുപാട് സന്തോഷം ഉണ്ട്.. 👍ജഗ്ഗുവിന്റെ.. പരീക്ഷണങ്ങൾ വിജയകരമായി പൂർത്തീകരിക്കട്ടെ.... ഒരു smart video.... 👌❤️💙💙❤️🌸🌸🌸🌸👍🌺🌺🌺👍
@shajut.s.40262 жыл бұрын
In tamilnadu, it is called as mookuthi avarai
@aagusworld8050 Жыл бұрын
ഇത് ഇന്ന് ആദ്യമായ് ഞാൻ കഴിച്ചു.. എനിക്ക് തലചുറ്റൽ.. ശർദി... ഉണ്ടായി.. വീട്ടിൽ പണിക്കാർക്കും ഇന്ന് ഇതാണ് അവർക്ക് ഉപ്പേരി കൊടുത്തത്.. അവർക്ക് തലചുറ്റൽ ഉണ്ടായിത്രെ.. അതെന്താ അങ്ങനെ
@sobhadayanand48352 жыл бұрын
ഇഷ്ടപ്പെട്ടു. സൂപ്പർ
@yamunavg2772 жыл бұрын
Athinu cheriya kayp yille
@thomasantony35732 жыл бұрын
പനി മാറി... സുഗമായി... ഷീണം ഉണ്ടോ?
@divyapbr2 жыл бұрын
അജുവേട്ടാ നിത്യ വഴുതന ( എന്റെ മുല്ല മൊട്ടു 😁) മൊട്ട ചിക്കി പൊരിച്ചത് സൂപ്പർ 👍👍 ..Touchwood !! ഹോംസ്റ്റേ തുടങ്ങുമ്പോ ഇതൊരു ഐറ്റം ആക്കിയാൽ നന്നായിരിക്കും -കൂടെ ചുട്ട മുളക് ചമ്മന്തിയും പപ്പടവും 🙂
@ajusworld-thereallifelab35972 жыл бұрын
👍👍👍🥰🥰🥰
@jyothilakshmikuttikkara30972 жыл бұрын
Nitya vazuthana superrrrr Anu 👌👌😋😋 tto
@georgemathew57162 жыл бұрын
മുട്ടചേർക്കണമെന്നില്ല തേങ്ങ ചേർത്താല്മതി അല്പം വെളുത്തുള്ളി കൂടി ചേർത്താൽ രുചിയും ഗുണവും കൂടും
@kiranpillai2 жыл бұрын
മൂക്കുത്തി കായ് എന്നും പറയും
@thankav68082 жыл бұрын
Aju muzuvan teerkkalle ngan varunnunde katto
@sureshnair23932 жыл бұрын
I ordered seeds from Amazon online
@asiakader23162 жыл бұрын
നിത്യവഴുതന ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും ഞാൻ വയനാട്ടിലാണ് ഞാൻ ഇതുവരെ നിത്യവഴുതനങ്ങ എന്ന് പറയുന്ന സാധനം കണ്ടിട്ടില്ല കേട്ടിട്ടില്ലഎനിക്ക് കുറച്ച് വിത്ത് അയച്ചു തരുമോ
@viswanathanm.k55392 жыл бұрын
എൻ്റെ വീട്ടിൽ ആദ്യം ഉണ്ടായിരുന്നു വിത്തുകിട്ടാൻ മാർഗ്ഗമുണ്ടോ?
@sunilmidhilamilan15162 жыл бұрын
അങ്ങനെ എങ്കിൽ.... വിത്ത് വേണ്ടിവരും... ഞാൻ ഇങ്ങ് ദുബായ് ആണ്.. നാട്ടിൽ വന്നിട്ട്... അങ്ങോട്ട് വന്നു നിങ്ങളെയൊക്കെ കാണാം എന്നു വിചാരിക്കുന്നു... നോക്കാം 🥰🥰🥰🥰🥰🥰♥️♥️♥️♥️
@ashnaazeez24842 жыл бұрын
Nithya vazhuthanade english name ndha..
@fabyjose77082 жыл бұрын
Adipolee....lastathe a kai kot kollam
@sreelatha6422 жыл бұрын
Aju chetta Saritha🙏🙏🙏
@sheebakrishnan96572 жыл бұрын
സരിത എണ്ണ ഉപോയോഗം കുറക്കൂ നിങ്ങൾ കറി തളിക്കുന്ന എണ്ണ ഒരുപാട് ആണ് ഞങ്ങൾ നിങ്ങൾ എടുക്കുന്ന എണ്ണ യുടെ നാലിലൊന്നാണ് ഞങ്ങൾ ഉപോയോഗിക്കുന്നത്
@shalinisatheesh26072 жыл бұрын
എന്റെ വീട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട് ദിവസവും പരിക്കാം അപാര ടേസ്റ്റ് ആണ്.