നിത്യവഴുതന ഉണ്ടോ? ഊണ് കുശാൽ | Nithya Vazhuthana Recipes

  Рет қаралды 79,076

Mini's LifeStyle

Mini's LifeStyle

Күн бұрын

നിത്യവഴുതന ഉണ്ടോ? ഊണ് കുശാൽ | Nithya Vazhuthana Recipes
#MinisLifestyle #nithyavazhuthana #Farming #recipe
Buy Seeds & Grow Bags from our website at www.minislifes...
For Business & Collaboration mail us at theminislifestyle@gmail.com
👇Buy Krishi Product from amazon👇
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
Garden Sprayer amzn.to/3ddlinf
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
Camera Accessories used for this video
Main Camera : amzn.to/3vN0rS5
Alternative Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
Podcast : Anchor.fm/mini...
Website : www.minislifes...

Пікірлер: 430
@Scorpio562
@Scorpio562 3 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി ഒരു രക്ഷയില്ല ഉഗ്രൻ taste ആയിരിന്നു 👏👌🏼👌🏼👌🏼👌🏼
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adipoliii feedback ariyichathil orupadu santhosham 👍
@aminamp4993
@aminamp4993 2 жыл бұрын
Lllll
@thajnumehjebin8522
@thajnumehjebin8522 3 жыл бұрын
അന്യം നിന്ന് പോകുന്ന ഒരു നാടൻ പച്ചക്കറി ആണ് നിത്യ വഴുതന.... പലർക്കും ചേച്ചിയുടെ ചാനൽ വഴി ഇത് ആദ്യമായി കാണാനും.... കണ്ടിട്ടുള്ളവർക്കും കഴിച്ചിട്ടുള്ളവരുടെയും നാവിലേക്ക് ആ രുചി ഓടി എത്തിക്കാനും മിനി ചേച്ചിയുടെ ഈ വീഡിയോവിന് കഴിഞ്ഞു.... വിത്ത് ആകുമ്പോൾ വെബ്സൈറ്റ് വഴി എല്ലാവർക്കും കൊടുക്ക് ചേച്ചി.... ഈ ഇനം അന്യം നിന്ന് പോകാതെ പുതിയ തലമുറക്ക് കൂടി അനുഭവവേദ്യമാകട്ടെ.....
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu so much dear give away ayitum website vazhiyum kure perky nammal ithinte vithu koduthirunnu iniyum akate websitil koodi kodukato video istapettu ennerinjathil valare valare santhoshsm 👍🥰😘
@rainbowplanter786
@rainbowplanter786 3 жыл бұрын
എന്റെ വീട്ടിൽ തനിയെ വിത്ത് വീണ് കിളിർത്തു വന്നു.. ഒത്തിരി കായ്ച്ചു അതിന്റെ പൂവ് കാണാനും അടിപൊളി യാണ് മോർണിംഗ് ഗ്ലോറി പോലെയിരിക്കും നിത്യവഴുതനയുടെ പൂവ് കാണാൻ. പക്ഷെ എനിക്ക് എന്തെന്ന്റിയില്ലായിരുന്നു. വെറുതെ കായ്ച്ചു പോയി.... പിന്നീട് വേണം എന്ന് വളർത്തിയപ്പോൾ അതുപോലെ വന്നില്ല.. തീയൽ വെച്ചാലും സൂപ്പർ ആയിരിക്കും അധികം വെജിറ്റബിൾ ഇടേണ്ട നിത്യവഴുതനയും തക്കാളി, ചെറിയഉള്ളി, ഇത്രയും മതി അടിപൊളി taste ആണ് ഒരുപ്രാവശ്യം ഒന്ന് ചെയ്തു നോക്കു ചേച്ചി.. 😍😍💝
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Hi shamju kananillallo ennaund vishesham sughano Anghaneyum vekkarund kuttikalku kizhangu undenghil istapedum dear
@rainbowplanter786
@rainbowplanter786 3 жыл бұрын
@@MinisLifeStyle ഇവിടെ കുറച്ചു തിരക്കാണ് ചേച്ചി മക്കൾക്ക് സ്കൂൾ തുറന്നിട്ടും ഞാൻ വിട്ടില്ല. അതുകൊണ്ട് കൂടുതൽ ഉത്തരവാദിത്തം കൂടി ചേച്ചി... മോൾLKG ആയത് കൊണ്ട് സ്കൂൾ തുറന്നില്ല. അപ്പോൾ മൊത്തം തിരക്കാണ്..
@siniannasaji4978
@siniannasaji4978 3 жыл бұрын
ചേച്ചി ചെറിയ ഉള്ളി വെള്ളത്തിൽ ഇട്ടു പൊളിക്കാൻ, എളുപ്പമായിരിക്കും, കറി കളൊക്കെ സൂപ്പർ 😊😊 അടിപൊളി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍
@athiracraman427
@athiracraman427 3 жыл бұрын
Njn oru thavana mathrame ithu kazhichittullu nalla taste anu, website il ninnum seeds medich valartham, pregnancy period ayath kond terrace lu keran vayya mazhayanu bakkiyullavare nanakunnath, inji vilaveduthu, eni 15 mud thakaliyum 1 mud vellariyum, mulak muringa okke ollu, recipe ellam 😋😋 super ❤️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
ഇപ്പോൾ ആരോഗ്യ നോക്കൂക വിത്താകുമ്പോൾ വെബ് സൈറ്റിൽ ഇട്ടേക്കാട്ടോ
@athiracraman427
@athiracraman427 3 жыл бұрын
🤗🤗
@minixavier9963
@minixavier9963 3 жыл бұрын
ചേച്ചിയുടെ വീഡിയോ കാണുന്നതിന് മുൻപേ തന്നെ എന്റെ like ഉണ്ട് 😘😘
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adipoliiii 😘😘😘🥰🤩
@lalsy2085
@lalsy2085 3 жыл бұрын
നിത്യവഴുതനreceipe ചേച്ചിയോട് ചോദിക്കണം എന്ന് വിചാരിച്ചിരിക്കണം. ഇപ്പോൾ കിട്ടി. എനിക്ക് നിത്യവഴുതന നന്നായി ഉണ്ടായിട്ടുണ്ട്
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Enghil pinne dhyrymayi trychaitholu 👍
@lilammapk1910
@lilammapk1910 3 жыл бұрын
Super എല്ലാം നന്നായിട്ടുണ്ട് തീയൽ try ചെയ്യണം
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Super anuketo trychaitholu 👍
@hafsathkanakkanthodihafsat3934
@hafsathkanakkanthodihafsat3934 3 жыл бұрын
ഞാൻ ആദ്യമായി ട്ടാ നിത്യ വഴു തന കാണു ന്നത് ചേച്ചി കാണാൻ തന്നെ നല്ല രസം. ഞ്ഞങ്ങളെ അടുത്തൊന്നും ഇത് കണ്ടിട്ടില്ല.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Atheyo vithakumpol website il ittekkam
@DHANISHVlogs
@DHANISHVlogs 2 жыл бұрын
സൂപ്പർ ഇതിനെപ്പറ്റി അറിയില്ലായിരുന്നു'
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Super anuketo try chaitholu
@nishavibes
@nishavibes 3 жыл бұрын
Hi chechi, nalla adipoli recipe aayirunnu. Pakshe njan ithuvare nithya vazhuthina kazhichittilla❤️❤️❤️❤️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Achooda kastamayipoyallo vithu akate website il ittekkam
@nishavibes
@nishavibes 3 жыл бұрын
@@MinisLifeStyle ok
@sreedevisaseendran5734
@sreedevisaseendran5734 2 жыл бұрын
ഹായ് നല്ല കറികൾ താങ്ക്സ് ഞാൻ എനിക്ക് ഉണ്ടായ നിത്യവഴുത ഇങ്ങനെ തോരൻ വെയ്ക്കുക യാണ് താങ്ക്സ് ഉണ്ടാക്കിയിട്ട് പറയാം 🙏
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Moonnum vecholu super anuketo
@vijayj136
@vijayj136 3 жыл бұрын
Chachi njan ee curry undaakkarund nalla taste aan
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍
@sachuzgardening5035
@sachuzgardening5035 3 жыл бұрын
Nithya vazhudana kondulla theeyalum, thoranum, mezhukkuvaratti yum adipoliii
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear 💕
@rajaniratheesh4709
@rajaniratheesh4709 3 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഈ നിത്യവഴുതന ഇപ്പോഴാണ് കേൾക്കുന്നതും കാണുന്നതും താങ്ക്സ് പറഞ്ഞു തന്നതിന്
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Atheyo Athu kalaki
@nithasdreamland6237
@nithasdreamland6237 3 жыл бұрын
Chechi thoran njan ithupole undakkittilla. Ini try cheyyanam. Ente husbandinte favourite veg aanu nityavazhuthana. Superb chechi. Theeyalum ingane try cheyyanam.😋
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Dhyrymayi try chaitholuto super anu
@Geethavijayan34
@Geethavijayan34 3 жыл бұрын
My favorite one😋😋😋😋
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Trychaitholu 👍 super anuketo
@reshooslifestyle4063
@reshooslifestyle4063 3 жыл бұрын
Chechi adipoliyayittund എല്ലാം. നിത്യവഴുതനയുടെ നാശം വന്നു chechi. മുമ്പേ ഇത് ഉണ്ടായിരുന്നു but ഇപ്പോൾ ഇതിന്റെ വിത്ത് എനിക്ക് കിട്ടിയതേ ഇല്ല.. ❤️❤️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear Reshooo vithu akate Exam enghane undarunnu
@reshooslifestyle4063
@reshooslifestyle4063 3 жыл бұрын
@@MinisLifeStyle വളരെ tough ആയിരുന്നു chechi 😢😢😢
@Milan1979-f7v
@Milan1979-f7v 3 жыл бұрын
പുതിയ പുതിയ ഐറ്റംസ് ആയി മിനി ചേച്ചി വന്നല്ലോ. 💥
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe 😅 ellam venamallo alleeee
@komalamsekharan5796
@komalamsekharan5796 3 жыл бұрын
തീയലീന്. പുളി വേണ്ടേ മിനി.
@thomaspi6641
@thomaspi6641 3 жыл бұрын
Like@@MinisLifeStyle
@anithanatarajan8602
@anithanatarajan8602 3 жыл бұрын
Super recipe Very useful information Thanks
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuu try chaitholuto
@vijayj136
@vijayj136 3 жыл бұрын
Chachiyude curry chatti kaanaan endhoru bhanghiyaan
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear ❤️
@jishavarakoth349
@jishavarakoth349 3 жыл бұрын
Njhn ithine Patty aadyitt kelkuvaa chechy super kanumbo thanne kazhikan thonnunnu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Atheyo inghaneyum oru pachakari undee
@saudhaashraf2885
@saudhaashraf2885 3 жыл бұрын
Thank you chechi recipi kaanichadk.. spr
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Dhyrymayi trychaitholu
@geethushajushaju5577
@geethushajushaju5577 3 жыл бұрын
Adipoli minichechi curry kanan thane nalla rasam undu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Elupam try chaitholuto
@ammoosanoos
@ammoosanoos 3 жыл бұрын
ഒന്നും പറയാനില്ല ചേച്ചീ. അങ്ങോട്ട്‌ എത്താൻ തോന്നി. കൊതിപ്പിച്ചു 🤤🤤🤤🤤
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu 🥰....thank youuuuuu 🥰😘
@halayanisadventure
@halayanisadventure 3 жыл бұрын
very tasty recipe yamin thanks for sharing with us👌👌😋😋👍👍👏
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear 💕
@divyavinesh6946
@divyavinesh6946 3 жыл бұрын
Ella currykalum nannayittundu adipoli
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Dhyrymayi trychaitholu
@girijasuku8468
@girijasuku8468 3 жыл бұрын
Super thanks mini
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Welcome dear 💖
@chandramani3731
@chandramani3731 Жыл бұрын
Thank you. ഞാൻ ആദ്യമായി നിത്യ വഴുതിന ഉണ്ടാക്കി. കായ്ച്ചു കഴിഞ്ഞപ്പോൾ എന്തു ചെയ്യും എന്ന് അറിയാനായി നോക്കിയതാണ്
@sarigapk4236
@sarigapk4236 3 жыл бұрын
പുതിയ പുതിയ ഐറ്റവുമായി വന്നല്ലോ നന്നായിരിക്കുന്നു.👍🏼 ഞാൻ ഈയിടെയായി comment. ചെയ്തിട്ട്reply കാണുന്നില്ല. എന്റെ കൃഷി കുറച്ചൊക്കെ വിളവ് തന്നത് എഴുതിയിരുന്നു സന്തോഷം മിനിയുമായി പങ്ക് വച്ചിരുന്നു Sariga
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe oru changeok vende Comment kandillallo whatsappilano atho
@sarigapk4236
@sarigapk4236 3 жыл бұрын
@@MinisLifeStyle വീഡിയോയുടെ താഴെ തന്നെയാണ്comment ചെയ്തത് . വിളവെടുത്ത കാര്യം മിനിയെ അറിയിക്കാനായിരുന്നു കമന്റ് പോയതു പോലെയാണ് തോന്നിയത് പിന്നെ അതിന്റെ താഴെ നോക്കിയപ്പോൾ കാണുന്നുമില്ലായിരുന്നു network problem ആയിരിക്കാം ചേന5kg ഉള്ളത് ഓരോ കിലോ വീതം 5 മൂട് നട്ടു. നാലെണ്ണം പറിച്ചു. ആദ്യ ത്തെ1.700 പിന്നെ1.972 അടുത്ത ത് രണ്ട് കിലോ പിന്നത്തന് 2.192 ഉണ്ടായിരുന്നു ഒരെണ്ണം കൂടി ഉണ്ട് കപ്പ ഒരു വാരം മുൻ പറിച്ചിട്ട് നാലര കിലോ ഉണ്ടായി ന്ദ ന്നു. അത്രയും എങ്കിലും കിട്ടിയതിന് ദൈവാനുഗ്രഹം പിന്നെ മിനിയുടെ വാക്കുകളുടെ പ്രചോദനവും പയറും ചീരയും ഒന്നും ശരിയാകുന്നില്ല. ന്യൂ കൊണ്ടേ ഇരിക്കുന്നു. ഒരു ബീൻസ് ചെടി എല്ലാ ഞൊടിപ്പേലും കായ് പിടിച്ചു തുടങ്ങിയിട്ടുണ്ട് പക്ഷേ. കടയ്ക്ക് ഒട്ടും വണ്ണമില്ല എന്താ കുമോ എന്തോ Sariga
@sreelokam6940
@sreelokam6940 3 жыл бұрын
Nithya vazhuthana veettilum unde, super Mini💗💗💗💗💗
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝
@adithyameenu4172
@adithyameenu4172 3 жыл бұрын
Super chechi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks
@shyjasomarajan940
@shyjasomarajan940 3 жыл бұрын
കറികൾ എല്ലാം സൂപ്പറാണ് മിനിചേച്ചി. ബ്രൂണോയും ബ്രൗണിയും സുഹൃത്തുക്കളായോ മിനിചേച്ചി ♥️♥️♥️♥️🤗
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear Randalum kuzhappamilla brunoku kushumpund
@shyjasomarajan940
@shyjasomarajan940 3 жыл бұрын
@@MinisLifeStyle 😄😄♥️
@KingAura7
@KingAura7 3 жыл бұрын
Super.....
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks 👍
@sindhusudhakar191
@sindhusudhakar191 3 жыл бұрын
Currykal super 👌vellam cherkkathe arakkunnathane nallathe.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ok..dear thank youuuuuu
@jus4327
@jus4327 3 жыл бұрын
👌🏼👌🏼👌🏼 mini aunty chatti meykunath paranju tharuo. Kanji velam try cheithu, oil try cheithu, chayapodi try cheithu nth cheythitu chattinte kavarpum smell um maranilla
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Kanjivellam ozhich three days thilapikuto
@mohammedsadiq4009
@mohammedsadiq4009 3 жыл бұрын
അടിപൊളി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu
@harikumar2989
@harikumar2989 5 ай бұрын
Chechi ente veetil niraye kaychu kidaanu.engana yum karyam ondakam enu ariyillayirnu. Thanks
@ahmednasik5767
@ahmednasik5767 Жыл бұрын
Nalla taste und chachi❤️❤️
@MinisLifeStyle
@MinisLifeStyle Жыл бұрын
Very good feedback ariyichathil orupadu santhosham
@arjunk7608
@arjunk7608 3 жыл бұрын
Hello Chechi super 👋 najum ellam nattitundu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍 ellam nannayi varate all the best
@creations905
@creations905 3 жыл бұрын
Thoran njan kazhixhitund super
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Mattulla currykalum trychaitholu 👍
@sheelajacob4273
@sheelajacob4273 3 жыл бұрын
Mini full recipe super
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Trychaitholu super anuketo
@shamnashafishafi8717
@shamnashafishafi8717 2 жыл бұрын
സൂപ്പർ ഡിഷ്‌ മിനി ചേച്ചി
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thanks 🙏👍
@divyarrajesh4665
@divyarrajesh4665 3 жыл бұрын
എനിക്കുമുണ്ട്.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍
@bindhuunnikrishnans3539
@bindhuunnikrishnans3539 3 жыл бұрын
എന്റെ വീട്ടിൽ ഉണ്ട് നിറയെ കായും ഉണ്ട്. തോരനും തീയലും മെഴുക്കു പെരട്ടിയും ഉണ്ടാക്കും. അമ്മുമ്മയുടെ വീട്ടിൽ നിന്നാണ് കൊണ്ടു വന്നത് അമ്മുമ്മയുടെ favourite ആണ് നിത്യവഴുതന.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adipoliiii ammooommayodum aneshsnam paranjekku 🥰😘
@bisyroy1906
@bisyroy1906 3 жыл бұрын
Sooper adipoli recepies 😘🥰
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu trychaitholu
@lidiyaignatious3364
@lidiyaignatious3364 3 жыл бұрын
Super,currykalellam nannayitundu👍💞
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu try chaitholu
@jessyjohn7498
@jessyjohn7498 3 жыл бұрын
Very nice
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks
@malvinroya.j.v-b5378
@malvinroya.j.v-b5378 3 жыл бұрын
സൂപ്പർ വീഡിയോ മീൻകറി ഇഷ്ടം എവിടെ ബ്രൂണോയും ബ്രൗണി യും 👌👌👌👌❤️❤️❤️❤️❤️❤️❤
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Randalum kuzhapamillathe pokunnund
@vickythepug884
@vickythepug884 3 жыл бұрын
Super aunty 👌👌
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Trychaitholu 👍
@vickythepug884
@vickythepug884 3 жыл бұрын
Try cheyithu aunty
@jubithakannan
@jubithakannan 3 жыл бұрын
Very good recipe
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Try chaitholuto
@jubithakannan
@jubithakannan 3 жыл бұрын
@@MinisLifeStyle I don't have this nithya vazhudhana vegetable in my home.Don't know about its taste.
@sangeethaanilnair8458
@sangeethaanilnair8458 3 жыл бұрын
Very nice pls show iddi chamendhi.pls
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Athinte video ittitund minislifestyle chammanthi podi search chaitholu
@വായനാശാല-ഗ7ഝ
@വായനാശാല-ഗ7ഝ 3 жыл бұрын
Super❤❤❤❤
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks kukku
@akshra6273
@akshra6273 3 жыл бұрын
Chechide videos are very useful.. Njanum ee videos oke kand krishi start cheythu.. Vithum chechide website nna vangye.. Keep going❤
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍 ellam nannayi varate all the best
@minijayarajnminijayarajn2014
@minijayarajnminijayarajn2014 3 жыл бұрын
Super chechi❤️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear 🤗
@ramlasainudheen6508
@ramlasainudheen6508 3 жыл бұрын
അടിപൊളി ചേച്ചി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@sheelajacob4273
@sheelajacob4273 3 жыл бұрын
Hi MIni. Can you please show how to fry coconut theeyal? Merry Christmas to you and your family
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Videoil vishadhamayi paranjitund dear
@alshajoseph1427
@alshajoseph1427 3 жыл бұрын
Ithenthaa... First time seeing this one🥰
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Athukollam ithuvare kanditilleee
@nishamole6494
@nishamole6494 3 жыл бұрын
Hai minichehhi ellam supper kary ayirunnu ketto njan theeyal vekumbol chehhi paranjathe pole vatti ane vekunnathe thega varukumbol kurachhu perum.jeerakam cherkarinde ayhe oru prathyeka testane njan kunjulliyane cherkunnathe chehhi inne ente bappichhi randu muyalum kunjugale kondu vannu valarthan
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu nishakutty jolikoodiyallo muyal kuttanmar vannallo
@fayaazandfahadvlog7962
@fayaazandfahadvlog7962 3 жыл бұрын
Super
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks
@thomasmathew2614
@thomasmathew2614 3 жыл бұрын
A dipole video 🌷👌👌🌷
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu 🥰
@sajeenasajeer2440
@sajeenasajeer2440 3 жыл бұрын
Super chechi😍😍...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks
@jollyrajanvarghese7575
@jollyrajanvarghese7575 3 жыл бұрын
നിത്യവഴുതന വിഭവങ്ങൾ സൂപ്പർ. കുട്ടികാലത്തിലേക്ക് ഓർമ്മകൾ പോയി. നന്ദി മിനി 👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍 kuttikalamoke orkan kazhinjallo thank youuuuuu so much
@leenavineeth4661
@leenavineeth4661 3 жыл бұрын
Ithu kondu ithrem items undakkan ennu ariyillarunnuuu...👍👍 Njn mezhukku idarulluuuu....💜
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Dhyrymayi trychaitholu 👍
@leenavineeth4661
@leenavineeth4661 3 жыл бұрын
@@MinisLifeStyle urappayum😘
@mfvlogs3717
@mfvlogs3717 3 жыл бұрын
Kollam
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu 🥰
@mfvlogs3717
@mfvlogs3717 3 жыл бұрын
Welcome
@lisjoseph7995
@lisjoseph7995 3 жыл бұрын
നല്ല മൊരിഞ്ഞ മെഴുക്കുപുരട്ടി അടിപൊളിയാണ്.. എന്റെ അമ്മ ഉണ്ടാക്കാറുണ്ട് 😋
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Nalla rasamanu
@kichukichzz7838
@kichukichzz7838 3 жыл бұрын
Supper supper 👌👌👌👌👌
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Trychaitholu super anuketo
@deepasajeev345
@deepasajeev345 3 жыл бұрын
സൂപ്പർ ചേച്ചി ♥️♥️♥️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu
@prasannamanikandan2896
@prasannamanikandan2896 3 жыл бұрын
Ayoooo kothiyakunnu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Trychaitholu super anuketo
@alfiya.n.j8k942
@alfiya.n.j8k942 3 жыл бұрын
സൂപ്പർ ചേച്ചി 👌😊
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Trychaitholu super anuketo
@VivoYs-lh3kz
@VivoYs-lh3kz 3 жыл бұрын
കൊതിപ്പിക്കല്ലേ ചേച്ചി 😜😄
@MinisLifeStyle
@MinisLifeStyle 3 жыл бұрын
അപ്പോഴല്ലെ ഒരു രസം
@minisadukkala9150
@minisadukkala9150 3 жыл бұрын
Kollam ellam nalla recipe anu ethuvare kazhichittilla Nithya vazhuthiniga
@minisadukkala9150
@minisadukkala9150 3 жыл бұрын
Ente video kanan varane
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Theerchayayum nithyavazhuthana ithuvare kazhichitille minikutty
@geethapramod4146
@geethapramod4146 3 жыл бұрын
Super minichechi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks
@varalekshmisb5339
@varalekshmisb5339 3 жыл бұрын
Super aunty 😍👌👌
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu 🥰
@lakshmivasanth8070
@lakshmivasanth8070 3 жыл бұрын
Chechee puthiya baby aduthundallo, enthu bangi ya avane kanan . Nalla manasulla chechi , ellavarkkum nallathu varatte.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Aduthund Thanks dear 🤗
@kavianakhas
@kavianakhas 3 жыл бұрын
ആഹാ സൂപ്പർ ❤
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Trychaitholu 👍
@sandhya4651
@sandhya4651 3 жыл бұрын
അടിപൊളി മിനിചേച്ചി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank you
@JalajaPradeep-r1s
@JalajaPradeep-r1s Жыл бұрын
👌 0:43
@MinisLifeStyle
@MinisLifeStyle Жыл бұрын
😍😍
@bindhuomanakuttan3901
@bindhuomanakuttan3901 3 жыл бұрын
Super chechi 👍👍... Pinne chechi coli flower, cabbege, tomato seeds undo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Website il onnu check chaitholuto
@bindhuomanakuttan3901
@bindhuomanakuttan3901 3 жыл бұрын
Sold out anu kanikkunne chechi
@sobhavenu9040
@sobhavenu9040 3 жыл бұрын
പൊളിച്ചു മിനിയമ്മ 👍👍🥰😘😘😘
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanksda 🥰🤩
@sheejakrishnan1358
@sheejakrishnan1358 3 жыл бұрын
അടിപൊളി മിനി 😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear 🤗 trychaitholu 👍
@rethikasuresh2983
@rethikasuresh2983 3 жыл бұрын
Hai mini
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Hello 👋
@sheenashaiju8049
@sheenashaiju8049 3 жыл бұрын
എനിക്ക് വീട്ടിൽ നിത്യവഴുതന ഉണ്ട്, ഞാൻ മെഴുക്കുപുരട്ടിയും തോരനും വയ്ക്കാറുണ്ട്, തീയൽ വെക്കാൻ പഠിപ്പിച്ചു തന്നതിന് താങ്ക്യൂ ചേച്ചി. നിത്യവഴുതന ചെടിയിൽ നിന്നും എത്ര തവണ കായ കിട്ടും, എനിക്ക് ഒരു പ്രാവശ്യമേ കിട്ടുകയുള്ളൂ അതുകഴിഞ്ഞ് അഴുകി പോകും, അങ്ങനെയാണോ ചേച്ചി. അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ. വീഡിയോ സൂപ്പർ... ❤️❤️❤️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Kure nal parikam entheghilum valamoke kodutholu
@sheenashaiju8049
@sheenashaiju8049 3 жыл бұрын
വളം ഇട്ട് കൊടുക്കാറുണ്ട്, പുതിയ തൈ ഉണ്ട് അത് നോക്കട്ടെ 👍
@jollyp4231
@jollyp4231 3 жыл бұрын
എൻ്റെ വിത്ത് പോയി മോളെ . നമ്മുടെ കൈയ്യിൽ ഉണ്ടോ ഇവിടെ അമ്മച്ചി ഉള്ളപ്പോൾ മെഴുക്കുപുരട്ടി ഉണ്ടാക്കും അടിപൊളി അല്ലേ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Vithu akate chechi website il idato 🤗🥰😘
@bindubriscoe5328
@bindubriscoe5328 3 жыл бұрын
Hi mini auntie miss your cooking❤❤
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Idakok idato
@sreejapm896
@sreejapm896 3 жыл бұрын
നിത്യവഴുതന ഉണ്ട് തോരൻ ഉണ്ടാക്കും ഇനി കറി ഉണ്ടാക്കി നോക്കാം
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Dhyrymayi trychaitholu 👍
@sammathew4726
@sammathew4726 3 жыл бұрын
. തീയലിന് പുളിവെള്ളം വേണ്ടേ മിനി ചേച്ചി . എല്ലാ വിഭവങ്ങളുo നന്നായിട്ടുണ്ട്
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thakkali ittallo kuravundeghil swalpam cherkam
@santhakumaritharayathodi6550
@santhakumaritharayathodi6550 3 жыл бұрын
കറികളെല്ലാം സൂപ്പർ പിന്നെ ബ്രൂണോയും ബ്രൂണി യും കൂട്ടായോ😄😄😄♥️♥️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu valiyakuzhappamillathe pokunnund
@anishgeorge256
@anishgeorge256 3 жыл бұрын
Wohhhh...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Super anuketo
@snehalathanair1562
@snehalathanair1562 3 жыл бұрын
Super video Minikutty
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear 🤗
@LJphotography15
@LJphotography15 3 жыл бұрын
Mini auntt video indunniillla
@renanazrinmuhammedramzan9502
@renanazrinmuhammedramzan9502 3 жыл бұрын
എന്റെ നിത്യവഴുതന വിത്ത് മുളച്ചിട്ടുണ്ട് ചേച്ചിടെഅടുത്ത് നിന്നും വാങ്ങിയതാണ് വിത്ത് 👍👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍 ellam nannayi varate all the best
@aleenashihab7206
@aleenashihab7206 3 жыл бұрын
Ellam supper cheychhi 👍വീട് പണി എവിടം വരെ ആയി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear varpu kazhinju
@krishnakripa2362
@krishnakripa2362 3 жыл бұрын
Chechi peechil kode thoran uddakkunna video udomo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ippol illa undakumpol kanikame
@krishnakripa2362
@krishnakripa2362 3 жыл бұрын
@@MinisLifeStyle mm
@p.t.valsaladevi1361
@p.t.valsaladevi1361 3 жыл бұрын
We add tamarind juice for theeyal.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thakkali ittitund avashyamenghil cherkato
@daisammavarghese2645
@daisammavarghese2645 2 жыл бұрын
Theyalinu nithya vazhuthanga cut cheyyumo, atho full aano
@shijutopshotphotography2091
@shijutopshotphotography2091 3 жыл бұрын
മിനീ മൂന്നും ഇഷ്ടമായി. ഞങ്ങൾ തീയല് വച്ചിട്ടില്ലാ. ഇഷ്ടമായി. ചന്ദ്ര മതീ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Dhyrymayi try chaitholuto
@prasannakumari2505
@prasannakumari2505 3 жыл бұрын
Bruniye kadallo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Aduthoode nadakunnund
@nidhara
@nidhara 3 жыл бұрын
Nithya vazhuthana vithu nku kilichila chechy 😔 website il available akumbo next time order cheyam 😊Banglore climate ithnu set akule ntho..ennalum attempt cheyam chechy
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Vithu akate dear website il ittekkam ithu ellayidathum pidikunnathanu
@ayisharifa8689
@ayisharifa8689 3 жыл бұрын
കറികൾ spr .iniyum പോരട്ടെ വെറൈറ്റി കറികൾ 👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Theerchayayum idato
മെറിന്റെ വിശേഷങ്ങൾ | Mini's Lifestyle
10:22
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
നിത്യവഴുതന കൃഷി
6:23
Variety Farmer
Рет қаралды 42 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН