Рет қаралды 2,212
Thiruvanthapuram Regional Kendra
ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ നമുക്ക് പകർന്നു നൽകിയ വേറിട്ടൊരു കാർഷിക രീതി പിന്തുടരുന്ന കർഷകനാണ് റെജി ജോസഫ്. നിത്യവിപ്ലവത്തിന് ഭക്ഷ്യവനങ്ങൾ എന്നതാണ് റെജി ജോസഫിന്റെ കാർഷിക സന്ദേശം