B bro ഇടക്ക് ക്യാമ്പിങ്ങും കുക്കിങ്ങും ഒക്കെ കാണിക്കു. എന്നാലല്ലേ യാത്രയുടെ ഒരു ഫീൽ കിട്ടൂ. ഇന്നത്തെ എപ്പിസോഡ് പൊളിച്ചു, ഒരുപാട് അറിവുകൾ 👍🏻
@shejiv597Ай бұрын
ഇത് ഞാൻ ഒരു തവണ പറഞ്ഞതാണ്. വിഡിയോ ഒക്കെ ആണ്. പക്ഷെ വെറും ഡോക്യൂമെന്ററി ടൈപ്പ് ആയിപ്പോകുന്നു, യാത്രയുടെ ഫീൽ ഒന്നും കിട്ടുന്നില്ല.
@b.bro.storiesАй бұрын
❤❤👍👍❤❤
@vijayakumark.p2255Ай бұрын
ഈ കുഞ്ഞൻ പശുക്കളുടെ ഫാമിലേക്ക് തിരിയാൻ നാഷണൽ ഹൈവേയിൽ നിന്നും ഉള്ള സ്ഥലത്തിന്റെ പേര് എന്താണ്. കാക്കിനാഡ ക്ക് 50 കിലോമീറ്റർ ദൂരം ഉണ്ട് എന്നല്ലേ പറഞ്ഞത് തൊട്ടടുത്ത ഫാമുമായി തൊട്ടടുത്ത സ്ഥലം ഏതാണ്. ഹൈവേയിൽ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് എന്നല്ലേ പറഞ്ഞത് ആ തിരിയുന്ന സ്ഥലത്തിന്റെ പേരെന്താണ്. കുറച്ച് പ്രശസ്തമായ ആ റൂട്ട് കൂടി പറഞ്ഞെങ്കിൽ അല്ലേ ആർക്കെങ്കിലും ഒക്കെ ഈ പശുവിനെ വാങ്ങണം എന്ന് തോന്നിയാൽ ഉപകാരപ്രദമാകൂ..
@salupari3613Ай бұрын
Yes 👍
@chandranp1830Ай бұрын
കാഴ്ചകളും അറിവുകളും നിറഞ്ഞ എപ്പിസോഡുകൾ .. സൂപ്പർ.. സൂപ്പർ... അനിൽ സാറിനും ബീ ബ്രോയ്ക്കും. അഭിനന്ദനങ്ങൾ ❤❤❤❤❤
@b.bro.storiesАй бұрын
❤❤👍👍
@dhinehan1239Ай бұрын
ഇന്നത്തെ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു കുഞ്ഞൻ പശുക്കളെ കണ്ടപ്പോൾ നല്ല സന്തോഷം തോന്നുന്നു അതുപോലെ പൂക്കളുടെ മാർക്കറ്റ് വളെരെ ഇഷ്ടമായി B, bro Anil sir ബിഗ്ഗ് സല്യൂട്ട് 👍👍👍👌👌
@b.bro.storiesАй бұрын
❤❤❤👍❤❤
@kalathilmuralidharanunni4428Ай бұрын
കുഞ്ഞൻ പശുകളുടെ വളരെ മനോഹരമായ ഒരു എപ്പിസോഡ് യാത്ര തുടരട്ടെ ആശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@b.bro.storiesАй бұрын
❤❤❤👍❤❤❤
@AlphonsaJoy-rg9mrАй бұрын
മോഹം തോന്നും ചെടികൾ വാങ്ങാൻ വളരെ കോസ്റ്റ്ലി ആണ് ഞാൻ ഒലീവ് ചെടി വാങ്ങാൻ ആഗ്രഹിക്കുന്നു. ആഗ്രഹം മാത്രം🙄 കുഞ്ഞൻ പശുക്കൾ .😊 അനിൽ സാർ, ബി ബ്രോ,❤️❤️യാത്രകൾ തുടരട്ടെ🙏🙏
@b.bro.storiesАй бұрын
❤❤❤👍❤❤
@busharalatheef9211Ай бұрын
ഇന്ന് വല്ലാത്ത ഒരു അതിശയം ഉണ്ടായി. ഞങ്ങൾ സീഷോർ ഫാമിലേക്ക് ഒരു ട്രിപ്പ് പോയി. അവിടത്തെ കുഞ്ഞൻ പശുക്കളെ കണ്ട് അത്ഭുതത്തോടെ വീട്ടിൽ വന്നു. B Bro stories കണ്ടപ്പോ അതിലും അതിശയത്തിൽ കുഞ്ഞൻ പശുക്കളും സീ ഷോറിലേക്ക് പശുക്കളെ വാങ്ങാൻ വന്നവരും. Sooooooper😍
@b.bro.storiesАй бұрын
❤❤❤👍👍👍❤❤
@gangachurathil1673Ай бұрын
കഴിഞ്ഞ വീഡിയോയിൽ കണ്ട് പൂത്രേകുലു പലഹാരം കൊണ്ട് വരുമാനം ഉണ്ടാകുന്ന് ഗ്രാമം - എത്ര healthy ആയ ഒരു വിഭവം - എണ്ണ use ചെയ്യാതെ നെയ്യും nuts കൊണ്ട് ഉള്ള വിഭവം ഇഷ്ടപ്പെട്ടു. അതു പോലെ തന്നെ നഴ്സറിയിൽ ഇന്ന് കണ്ട് ചെടിക്കളും. അതു പോലെ തന്നെ miniature nano പശുക്കൾ ഉണ്ടാക്കുന്ന technique- നാടിപത്തി അക്യുപങ്ചർ രീതിയിൽ. ഒരു പങ്ങനൂർ പശു വാങ്ങണം എന്ന് ഉണ്ട്..എന്നെങ്കിലും സാധികട്ടെ. നാടിപത്തി ഗ്രാമം എപ്പോഴെങ്കിലും വിസിറ്റ് ചെയ്യാനുള്ള ബക്കറ്റ് ലിസ്റിൽ add ചെയ്യുന്നു. Very informative and interesting video.👌👌 India insight Chapter 1 ഇനിയും ഇത് പോലെ ഉള്ള രസകരമായ യാത്രകളുമായി തുടരട്ടെ എന്ന് ആശംസിക്കുന്നു..❤❤🎉🎉
@b.bro.storiesАй бұрын
❤❤👍❤
@sheebapurushothaman4815Ай бұрын
വളരെ രസകരവും, വിജ്ഞാനപ്രദവുമായ വീഡിയോ❤
@b.bro.storiesАй бұрын
❤❤❤👍👍👍
@usergs-v2zАй бұрын
EP 20 ഉം അമൂല്യം യെന്താ വൈവിദ്ധ്യം വളരെ വ്യക്തമായ വിശദമായ വിവരണം രണ്ടു പേരും ഊർജ്ജ്വസലരായി യാത്ര പൂർത്തിയാക്കട്ടെ വരട്ടെ Ep21 നായി കാത്തിരിക്കുന്നു
@b.bro.storiesАй бұрын
❤❤❤👍❤❤❤
@yasodaraghav6418Ай бұрын
ഇന്നത്തെ കാഴ്ചകൾ എന്താ പറയണ്ടതെന്നറിയുന്നില്ല ഇത് കണ്ടില്ലെങ്കിൽ മഹാനഷ്ടമായി പോയേനെ പൂക്കളും മരങ്ങളും ഫാമും ഡ്രോൺ കാഴ്ചയാണെങ്കിൽ അതിമനോഹരം 👌👌 ചായ ഗ്ലാസ്സും നാരോ ആണല്ലോ ബിബിൻ 😅
@b.bro.storiesАй бұрын
❤❤👍👍😄
@manojt4021Ай бұрын
കുഞ്ഞൻ പശുക്കളും കുഞ്ഞൻ ചെടികളും സൂപ്പർ കാഴ്ചകൾ. റൺസ് അനിൽസാർ& ബി ബ്രോ
@b.bro.storiesАй бұрын
❤👍👍❤
@royJoseph-lx6uqАй бұрын
വലിയ പട്ടികളെപ്പോലെയും,പന്നികളെപോലെയും തോന്നിപ്പിക്കുന്ന കുഞ്ഞൻ കാളകളും, പശുക്കളും. Vry interesting. തുടരട്ടെ യാത്രകൾ.. BB & AS ❤️👍🏻🙏🏻
@b.bro.storiesАй бұрын
❤❤❤👍👍❤
@kallumedia2044Ай бұрын
പുതിയ അറിവ് നൽകിയ ബ്രോയ്ക്ക് ബിഗ് സല്യൂട്ട്
@shamnadkanoor9572Ай бұрын
അടിപൊളി, പുതിയ അറിവുകൾ, കാഴ്ചകൾ സൂപ്പർ 👍👍👍👍❤❤❤❤
@b.bro.storiesАй бұрын
❤❤❤👍👍
@nassertp8757Ай бұрын
very good vidio......18 ലക്ഷത്തിൻ്റെ മരം വാങ്ങാൻ കഴിക്കാത്തതിൻ്റെ ദുഃഖം അനിൽ സാറിൻ്റെ മുഖത്തു കാണാം.......❤❤❤ എല്ലാ ആശംസകളും നേരുന്നു......
@b.bro.storiesАй бұрын
😄❤❤❤👍
@shajijoseph7425Ай бұрын
Farm super , Thanks a lot Anil sir & B bro.👍👍
@b.bro.storiesАй бұрын
❤👍👍👍❤
@nishasiju3308Ай бұрын
ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു
@b.bro.storiesАй бұрын
❤❤👍❤❤
@Rajkumar14572Ай бұрын
നിങ്ങളുടെയും അഷറഫ് ബ്രോയുടെയും subscribers എല്ലാം പൊതുവെ common ആയതു കൊണ്ട് കഴിഞ്ഞ പ്രാവശ്യം നിങ്ങൾ രണ്ടുപേരും ഒരുമിച്ച് നടത്തിയ GIERR എപ്പിസോഡുകളിൽ കാണിച്ച അതേ content കൾ ഒഴിവാക്കാൻ ശ്രമിക്കൂ...കാഴ്ചക്കാർക്ക് എപ്പോഴും variety ആണു ആവശ്യം 🙏
നമ്മുടെ നാട്ടിലുള്ള കുള്ളൻ പശുക്കൾ ഇത്രയും ചെറിയതല്ല വെച്ചൂർ പശു അതിന്റെ പാലിന് നല്ല വിലയാണ് അതുപോലെ ചാണകം മൂത്രം എല്ലാം നല്ല ഡിമാൻഡ് ഉണ്ട് 👍 ആ ഇനം പശുവിനെക്കാളും ചെറിയതാണ് ഇത് 🤔❤️പിന്നെ ഇത് കൃത്രിമം മറ്റേത് നാച്ചുറൽ 👌❤️👍 കൊള്ളാം നല്ല കാഴ്ചകൾ 👌 ആ 18 ലക്ഷത്തിന്റെ മരത്തിനുള്ളിൽ മുഴുവൻ വെള്ളമാണ് 😂ആഫ്രിക്കൻ വീഡിയോയിൽ ഞാൻ കണ്ടതാണ് അവർ അത് തുരന്ന് വെള്ളം എടുത്തു കുടിക്കുന്നത് 😂 ആരുടെ ചാനൽ എന്ന് ഓർമ്മ വരുന്നില്ല 🤔
@b.bro.storiesАй бұрын
❤❤❤👍❤❤
@TravelBroАй бұрын
ചായ കുടിച് കഴിഞ്ഞപ്പോൾ ആണോ shoot ചെയ്തില്ല ഓർത്തെ😅😂 അല്ല ആ കുടി കണ്ടപ്പോൾ അങ്ങനെ തോന്നി 😊😊
@b.bro.storiesАй бұрын
😜❤❤👍
@santhoshkumarsreedharan1347Ай бұрын
പൂപ്പാടത്ത് വില കിട്ടാതെ കളഞ്ഞപൂക്കർഷകനെയും ഓർക്കുന്നു.പൂന്കാനൂർ പശുക്കൾ❤👍
@b.bro.storiesАй бұрын
❤❤❤
@shajubhavanАй бұрын
❤ those pashoos very much❤❤❤❤
@b.bro.storiesАй бұрын
❤❤❤👍👍❤
@SoumyaAneesh-dg7kiАй бұрын
Last 🐄🐄🐄 ellam koodi nilkunnathum sunset um greenery ellam koodi👌🏻👌🏻👌🏻
@b.bro.storiesАй бұрын
❤❤❤👍👍
@mahesh8873Ай бұрын
Daily videos,keep contact with viewers, otherwise they will forget you,add all your activities through out your journey.good luck.
@b.bro.storiesАй бұрын
❤❤❤
@harilalreghunathan4873Ай бұрын
❤naadi pathi polichu👍
@b.bro.storiesАй бұрын
❤❤👍👍❤
@hareeshmadathil6843Ай бұрын
Super bro
@b.bro.storiesАй бұрын
❤❤❤
@ismailch8277Ай бұрын
super👍👍
@b.bro.storiesАй бұрын
❤❤❤👍👍
@bikemachan8667Ай бұрын
farm super
@thanikkaparambildileepkuma8720Ай бұрын
Nice video
@b.bro.storiesАй бұрын
❤❤❤
@shahaikkara977Ай бұрын
♥️♥️ superbw♥️
@b.bro.storiesАй бұрын
❤❤👍
@vinayarajsreedharan6892Ай бұрын
very interesting
@b.bro.storiesАй бұрын
❤❤❤
@jasimk7491Ай бұрын
Super
@b.bro.storiesАй бұрын
❤❤👍👍
@anandhusabu3961Ай бұрын
🎉❤🙏🏼അനിൽ സർ ബി ബ്രോ
@b.bro.storiesАй бұрын
❤❤❤👍👍👍
@prasanna5600Ай бұрын
Thanks bro. for the description of punganur cows and that farm.
@b.bro.storiesАй бұрын
❤❤❤❤
@mathangikalarikkal9933Ай бұрын
Kunjan pashu❤❤ nalloru videotto
@b.bro.storiesАй бұрын
❤❤❤
@TravelBroАй бұрын
കുത്തിയ കൊള്ളുന്നത് എനിക്ക് ആണലോ 😅😂... അനിൽ സർ റോക്‌സ്
@b.bro.storiesАй бұрын
😜❤❤
@lifeisveryshortsАй бұрын
മുടങ്ങാതെ ഇങ്ങേരുടെ വീഡിയോ കാണുന്നവർ കൂടിക്കോളിൻ ❤️
@Ibrahim-zd2nmАй бұрын
മുടങ്ങാതെ കണ്ട നിങ്ങൾ അവർ ഇത് വരെ പോയെ സ്ഥലങ്ങൾ പറയൂ😂
@lifeisveryshortsАй бұрын
@Ibrahim-zd2nm ഡോ ഇദ്ദേഹം ഇതിനു മുന്ന് റൂട്ട് റെക്കോർഡ് അഷറഫ് ന്റെ കൂടെ ഈ വിഡിയോയിൽ കാണുന്ന സ്‌ഥലം കറങ്ങിട്ടുള്ളത് ആണ് അത് അറിയോ
@b.bro.storiesАй бұрын
❤❤👍👍👍❤❤
@ranjithmenon8625Ай бұрын
Hii bibin namaskaram ❤, ലില്ലിപ്പൂട് ന്റെ നാട്ടിൽ എത്തിയ പോലെ ഉണ്ട്😊
@b.bro.storiesАй бұрын
Hello❤❤
@visakhnair9848Ай бұрын
Traveling kudi kanikku
@b.bro.storiesАй бұрын
❤❤❤❤👍
@sumeshleethasumeshleetha1051Ай бұрын
WOW !!
@b.bro.storiesАй бұрын
❤❤👍👍
@AppuBipin-y3oАй бұрын
ഹായ്. B bro anil sar
@b.bro.storiesАй бұрын
Hello👍❤❤
@subhadratp157Ай бұрын
Marangalude roopavum vilayum njettichukalanju 😊
@b.bro.storiesАй бұрын
❤❤❤👍❤
@rajeevwego3906Ай бұрын
പോളിയോ സൂചി കുത്തിയാണെന്ന് തോന്നുന്നു ഇന്നത്തെ ജനറേഷൻ ചെറുതായി പോയത് 😂😂😂😂
@b.bro.storiesАй бұрын
😄
@younastk7862Ай бұрын
ബി. ബ്രോ. 👍
@b.bro.storiesАй бұрын
Hello❤❤❤
@dileepmk4877Ай бұрын
0:29 ഇതെന്താ അത്ഭുതദ്വീപോ 😂
@b.bro.storiesАй бұрын
😄
@rupeshv7958Ай бұрын
1st ❤❤❤❤🎉 b broo❤
@b.bro.storiesАй бұрын
Yess ❤❤❤❤👍👍👍👍👍
@sunsarnetinc.1654Ай бұрын
Vechoor Kullan enna oru nam pasukkal undu
@b.bro.storiesАй бұрын
❤❤
@georgejohn7522Ай бұрын
സ്പീഡ് കുറച്ചു് വ്യക്തമായിസംസാരിക്കുക.മറ്റുള്ളവരുടെ സമയം നഷ്ടപ്പെടുത്താതിരിക്കുക.സൗണ്ട് എഞ്ചിനീയറുടെ സഹായത്തോടെ വിഡിയോ യുടെ saund ക്വാളിറ്റി മെച്ചപ്പെടുത്തുക
@vijimonviswanathan7989Ай бұрын
👍👍
@b.bro.storiesАй бұрын
❤❤❤
@MurukanV-f1nАй бұрын
❤ സൂപ്പർ❤❤❤
@b.bro.storiesАй бұрын
❤❤❤
@muraleedharanomanat3939Ай бұрын
Hai
@b.bro.storiesАй бұрын
Hi❤❤❤
@-._._._.-Ай бұрын
6:52 എങ്കിൽ രണ്ടെണ്ണം വാങ്ങണം 😁
@b.bro.storiesАй бұрын
❤❤👍
@vasanthakumar9244Ай бұрын
❤❤❤
@b.bro.storiesАй бұрын
❤❤👍❤
@ShahulHameed-fw6zcАй бұрын
ഇത്ര ദിവസം എവിടെയായിരുന്നു നാട്ടിലോട്ടു വന്നു
@b.bro.storiesАй бұрын
❤❤❤
@pradeepa914Ай бұрын
👍
@b.bro.storiesАй бұрын
❤❤👍❤
@bijupaul4197Ай бұрын
സൂപ്പർ 🥰🥰🥰
@b.bro.storiesАй бұрын
❤❤❤👍❤❤
@manojraman2841Ай бұрын
ചെറിയ പശുക്കളുടെ വയറ്റിൽ കറുത്തകയർ കൊണ്ട് ചുറ്റിയിരിക്കുന്നതെന്തിനാണ് ?
@sreelathak5479Ай бұрын
Soooper ❤❤❤❤❤❤❤❤
@b.bro.storiesАй бұрын
❤❤❤❤👍👍👍
@SudarsananNair-h8uАй бұрын
❤ good
@b.bro.storiesАй бұрын
❤❤👍👍❤❤
@manut1275Ай бұрын
1 adi kuraju poyo
@b.bro.storiesАй бұрын
Eyi.. ❤❤❤
@MallutripscooksАй бұрын
*സബ്സ്കൃബർ കൂടുന്നില്ലല്ലോ ബിബിൻ*
@b.bro.storiesАй бұрын
😔❤❤❤
@josephkv7856Ай бұрын
Regards.
@b.bro.storiesАй бұрын
❤❤❤❤
@prashantred7441Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@b.bro.storiesАй бұрын
❤❤❤👍👍👍
@bobyjose6228Ай бұрын
👋👌👍
@b.bro.storiesАй бұрын
❤❤👍👍
@shabeenat7418Ай бұрын
👍🏻👍🏻👍🏻
@b.bro.storiesАй бұрын
❤❤❤
@babukumarraghavanpillai3943Ай бұрын
variety video👍
@b.bro.storiesАй бұрын
❤❤👍❤❤
@DinesanUK21 күн бұрын
❤ 🙏
@middleworld1990Ай бұрын
Dr paranjathu explain cheythilla why?
@b.bro.storiesАй бұрын
😔
@lalyamz4714Ай бұрын
😍👌👌👌👍💞💞💞💞
@SahadevanUSAАй бұрын
People ask Darwin discovered evolution. At this Nadipathy gosala, we can see evolution that may have taken 6 million generations, happening under our eyes in 6 generations.
@chandramathykallupalathing413Ай бұрын
അപ്പോള്‍ ഈ കുഞ്ഞി പശുക്കളെ നെല്ലിയാമ്പതിയിൽ വന്നാൽ കാണാം അല്ലെ??
@vijayanmangat223422 күн бұрын
ആ തമാശ വേണ്ടായിരുന്നു
@sibichankalayil4684Ай бұрын
❤❤🚙
@b.bro.storiesАй бұрын
❤❤❤👍👍
@ShibuThadathilАй бұрын
കുഞ്ഞൻ കിടാവിനെ കിട്ടുമോ വില എന്താകും
@b.bro.storiesАй бұрын
❤❤❤👍 ലക്ഷങ്ങൾ ആകും..
@JAKAVI-g4iАй бұрын
ഭാഷ പ്രശ്നം മൂലം ഡോക്ടർ കൃഷ്ണൻ രാജു പറഞ്ഞത് ഒന്നും മനസ്സിലായില്ല. എന്നെപ്പോലെ ഇംഗ്ലീഷ് ഭാഷ മനസ്സിലാകാത്തവർക്ക് വേണ്ടി മലയാളത്തിൽ വിവരിക്കാമായിരുന്നു.