താങ്ക്സ് സാർ. ദീർഘിച്ച് പോവാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരുന്നു'
@luna_bee_-_3 жыл бұрын
Karyangal valare വ്യക്തമായി വലിച്ചു നീട്ടാതെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി dr
@afthashchaliyam57883 жыл бұрын
നല്ല നിർദ്ദേശങ്ങൾ സാർ നന്ദി... എനിക്ക് വർഷങ്ങളായി വയറ്റി ക്കാളിച്ച ശക്തമായി ഇടക്ക് വരുന്നു. വേദനയല്ല .... തളർച്ച വരുന്നു ... പ്രത്യേകിച്ച് മറ്റ് അസുഖങ്ങൾക്ക് മെഡിസിൻ കഴിക്കുമ്പോൾ എന്ത് ചികിത്സയാണ് വേണ്ടത്
@febshaai63103 жыл бұрын
ഗ്യാസുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോ കണ്ടുവെങ്കിലും ഇത്രയും വ്യക്തതയും അവതരണവും ഉള്ള വീഡിയോ ഇപ്പോളാണ് കണ്ടത് 👌👌👌
സർ വളരെ ഉപകാരപ്രദം വളരെ നന്നായിട്ടുണ്ട് സർ എനിക്കും എപ്പോഴും ഗ്യാസ് ഉണ്ട് കുറച്ചു ഭക്ഷണം കഴിച്ചാൽ വയറു നിറഞ്ഞ പോലെ തോന്നും വെള്ളം കുടിച്ചാൽ പോലും സാർ പറഞ്ഞത് എത്ര ശരിയാണ് താങ്ക്യൂ സർ സാറിന്റെ ഫോൺ നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു
@gopinair48133 жыл бұрын
Ppppp 0
@lincythomas41822 жыл бұрын
സർ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു
@frroyvadakara59653 жыл бұрын
വളരെ ഉപകാരം ഡോക്ടർ. വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്നം. എന്തായാലും സാറിനെ കാണാൻ വരും.
@AbdulRahman-ml1gc4 жыл бұрын
എനിക് അറിയാം എന്റെ മകൾക്കു വേണ്ടി കാണിച്ചിരുന്നു സാർ വളരെ നല്ല മെസ്സേജ് താങ്ക്സ്
@abdulwahidwahid17123 жыл бұрын
Sir nte no. Undo?
@subairsubair91303 жыл бұрын
Dr എവിടെ നിന്നാണ് treatment kodukkunnath
@AbdulRahman-ml1gc3 жыл бұрын
@@subairsubair9130 ബേബി ഹോസ്പിറ്റൽ
@fathimarashid8624 Жыл бұрын
Ipol makalk sugamayo ett molkum ipol bhayagara gas problem aane food onnum kayikkunnilla vomiting 18 age unde
@maheshmohan7574 Жыл бұрын
അതികം വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു തന്നു thanx ❤️. സാർ എനിക്ക് ഇങ്ങനെ മിക്കപ്പോഴും ഉണ്ടാവാറുണ്ട് ഗാസ്. ഇന്നും ഉണ്ട്. വയറ്റിൽ എന്തോ പോലെ ഇപ്പോ ഒരു സൈഡിൽ ചെറിയ ഒരു പോകാച്ചിൽ..
@sharmiulahannan93014 жыл бұрын
മറ്റു ചാനലിൽ നിന്നും താങ്കളുടെ ചാനൽ വ്യത്യസ്തമാക്കുന്നതു ഇതുകൊണ്ടാണ് . മുന്നോട്ടു പോകുക എല്ലാവിധ ആശംസകളും പ്രാത്ഥനയും 😍😍😍😍😍👍👍👍👍
@rajeshanu88003 жыл бұрын
എനിക്ക് ഈ വീഡിയോ വളരെ ഇഷ്ട്ടപെട്ടു. ഈ പറഞ്ഞതൊക്കെ എനിക്ക് ഉണ്ടായികൊണ്ടിരിക്കുന്ന അനുഭവമാണ്. എനിക്ക് ഇതിനെ കുറിച് മനസിലാക്കാൻ പറ്റി. നന്നിയുണ്ട്.
@vijaykorappurath2620 Жыл бұрын
Thanks 🙏
@vijaykorappurath2620 Жыл бұрын
പുളിച്ചൂതികട്ടൽ , നെഞ്ചിരിച്ചിൽ ഉണ്ട് ഫുഡ് കഴിക്കുമ്പോൾ ഫുഡ് ഇറങ്ങി പോകുമ്പോൾ ഒരു എരിച്ചിൽ feel ചെയ്യുന്നു. പ്ലീസ് advice dr...
@kunchikoyapalliyali4073 жыл бұрын
സന്തോഷം ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു - അള്ളാഹു അനുഗ്രഹിക്കട്ടെ - ഞാനൊരു ബിരിയാണി ഉണ്ടാക്കുന്ന പാജകക്കാരനാണ്
@anithpallickal36967 ай бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ ശൈലിയും വ്യക്തതയുള്ള അവതരണവും. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു❤❤❤😊
@hariharix69074 жыл бұрын
വളരെ കൃത്യതയോടെ ഡോക്ടർ സാർ പറഞ്ഞു തന്നു അഭിനന്ദനങ്ങൾ
@koyamumavoor66272 жыл бұрын
Dr sir എനിക്ക് നന്നായി ഗ്യാസ് ഉണ്ടാകുന്നു കീഴെ പോകുകയും പോകുന്നത് വരെ വയറിനു കുറഞ്ഞ രീതിയിൽ വേദന അനുഭവപ്പെടുകയും ചെയ്യുന്നു.
@snehavlogs72573 жыл бұрын
വലിച്ചു നീട്ടാതെ കാര്യം വ്യക്തമായി പറഞ്ഞു തന്നു സാർ 😍😘
@AmmuAmmu-dg7mg3 жыл бұрын
സാധാരണ പോലെ അല്ല സാറിന്റെ വിഡിയോ കാര്യങ്ങൾ ചുരുക്കി വ്യക്തമായ രീതിയിൽ പറഞ്ഞു തന്നു നന്ദി ഡോക്ടർ
@vincentroy43663 жыл бұрын
പറഞ്ഞ് തന്നതിൽ വളരെ നന്ദി .എൻ്റെ വിഷയങ്ങൾ ഇതാണ് ഡോക്ടർ
@asiyanedumbalaa.n13153 жыл бұрын
ഞാനും ഇതനുഭവിക്കുന്നു 😘😘😘😘
@sobanakumari31083 жыл бұрын
Thank you very much Dr. സ്ഥിരമായി വയറുവേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് എനിക്ക് ഈ അറിവ് വളരെ ഉപകാരപ്പെടും thanks Dr.
@dreamslover41643 жыл бұрын
Ninghlku oru product parijayapeduthatte nalla shamanam kittum theercha.. Good risult.. Venemenkil parayoo..
@chackojose28284 жыл бұрын
ഗ്യാസ് ഉള്ളവർ അഥവാ എന്തൊക്കെ കഴിക്കാം അതും കൂടി ഒന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു വളരെ നന്ദി
@valsammaharry16513 жыл бұрын
Thanks Doctor 🙏
@iamanindian73073 жыл бұрын
അവനവന് ശല്യമുണ്ടാക്കുന്ന ഭക്ഷണങ്ങളുടെ അളവ് കുറക്കുകയോ പൂർണ്ണമായി നിർത്തുകയോ ചെയ്യുക
@sukumaranpakideeri46373 жыл бұрын
എന്തു കഴിച്ചാലും gas. എന്താ ഇങ്ങിനെ. എല്ലാ ദിവസവും രാത്രി purgatives കഴിച്ചാൽ മോഷനും gasinum, bloating നും നല്ല സമാധാനം കിട്ടും. ഇങ്ങിനെ എല്ലാ ദിവസവും മെഡിസിൻ കഴിക്കാമോ. Colonoscopy ചെയ്യണോ? വയറു ഒന്നു കഴുകിയാലോ (enema) doctor മാർ പലരും പല പേരുകൾ പറയുന്നു . spasm, IBS,
@nishahaneef23124 жыл бұрын
Good morning.... Njan innale Dr.... Kanichirunnu enik inale night kazhicha does kond thanne vayarinte pain kuranju innu morning enikumbol pain nalonam kuranju.... Thank you Dr.... God bless you....🙏
@jayapalanka20064 жыл бұрын
വളരെ അധികം informative ആയ tip Tks very much indeed
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@basheerbasheer34222 жыл бұрын
നല്ല ക്ലാസ്സ് ❤❤❤❤❤
@sidhikmarackar70552 жыл бұрын
ആവർത്തന വിരസത തീരെയില്ല. വലിച്ചുവാരി പറയാതെ പോയിന്റുകൾ മാത്രം പറഞ്ഞതിന് നന്ദി.
@kunchikoyapalliyali4073 жыл бұрын
ഞാൻ 66 വയസായ ഒരാളാണ് സാറിന്റെ ഉബ ദേശം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു സന്തോശം ഇനിയും പ്രദീക്ഷിക്കുന്നു
@anugaimig70353 жыл бұрын
ഡോക്ടർ എനിക്ക് ഇത് പോലുള്ള അസുഖങ്ങൾ കാണാറുണ്ട് ഭക്ഷണം എറക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാവാറുണ്ട് നെഞ്ച് വേദന അനുഭ പെടാറുണ്ട്
@preethiabhinav65863 жыл бұрын
Thank you so much sir ente asukam Ellam sir paranju gas paranju veetukar doctors ne kanan samathikunilla god bles u sir
@muraleedharkv76062 жыл бұрын
സർ, രാവിലെ ഭക്ഷണം ഇറക്കുവാൻ പ്രയാസം. 'രാവിലെ ഒഴിഞ്ഞ വയറിൽ െവെള്ളം കുടിക്കുന്ന സമയത്ത് ഏമ്പക്കം വരിക സ്ഥിരമായി കീഴ് വായു ശല്യം' വളരെ അപൂർവമായി പുളിച്ചു തികട്ടുക എന്നിവ എൻ്റെ പ്രയാസ ങ്ങളാണ്.
Thanks for your nice presentation I have problems like bloating acidity and all
@bindus99153 жыл бұрын
സൂപ്പർ 👏🏻👏🏻എല്ലാത്തിനും സൊല്യൂഷൻ തന്നുകൊണ്ടുള്ള അവതരണം 🌹🌹 🙏👍👍
@KrishnaKumar-zs6jp3 жыл бұрын
Gas problems valare strong anu treatment continues. Now in kemotheraphyinjection treatment.
@wordofjesusbyannammasam21043 жыл бұрын
Thank you Doctor.God Blessyou.
@yamunar.92252 жыл бұрын
ശെരി ആണ് dr. ഇതിൽ പറഞ്ഞ കാര്യങ്ങൾ, പാൽ ഒന്നര ഗ്ലാസ് ചായയും പാലും ആയിട്ട് രാവിലെ ഗോതമ്പ് 2നേരം ചോർ എന്നിട്ടും സ്ഥിരം ഗ്യാസ് ആണ് മാറ്റാൻ എന്ത് ചെയ്യണം
@muhammedebrahim51584 жыл бұрын
സൂപ്പർ സർ മരുന്ന് ഒന്ന് പറയണം
@മർഹബ3 жыл бұрын
Orupad sandhosham oroo karyangal ariyan kazinjathil good perfomance Dr
@chaandni18393 жыл бұрын
Well said💯..tnku so much dr....3 week aayitt njn anubhavich kond erikkuva...kooduthalum nencherichil ahn.
@epdevesanpisharoty26023 жыл бұрын
Thanks Doctor, for your enlightening on gas trouble. My name E P Devesa Pisharoty, patient of Dr John.F John for more than a decade.
@manjuraju85043 жыл бұрын
ഡോക്ടർ ഒരുപാട് ഗുണങ്ങൾ ഉള്ള കാര്യങ്ങൾ പറഞ്ഞു തന്നതിനുംനന്ദി
@sobhanachuzhalippurathsree6648 Жыл бұрын
Njangal sthiramayi kanikkunna Dr anu.dr super
@nalinimv24203 жыл бұрын
Thank u doctorഇത്രവിശദമായും സാവധാനവും പറയുന്ന ഒരുവീഡിയോ ഇതുവരെ കേട്ടിട്ടില്ല
@Malappuramrecipie2 Жыл бұрын
ഒരുപാട് ഉപകാരം ആയ ഒരു വീഡിയോ എനിക്ക് അസുഖങ്ങളൊക്കെ ഉണ്ട് ഞാൻ ആദ്യം ഗ്യാസ് ആണ് ഗ്യാസ് ആണെന്ന് പറഞ്ഞത് എൻഡോസ്കോപ്പി എടുത്തപ്പോൾ ഡോക്ടർ പറഞ്ഞ അസുഖങ്ങൾ ഒക്കെ ഉണ്ട്
@sreedeviarvind54653 жыл бұрын
Dr., ur explanation is too good. Lots of people will be benifited.. Thank you very much.
@Jumishabeermonus Жыл бұрын
സൂപ്പർ സന്തോഷ് കുളങ്ങരയുടെ ഒരു സൗണ്ട് നല്ല വിവരണം
@virendra49954 жыл бұрын
Since 35 years im having stomach problem your knowledge says exactly what i have i had stomach burning after that i had pain now my problem is PALPITATION several checks of the heart shows normal heart but PALPITATION only at night that too after 2 O clock early morning my doubt is that I have GERD so please doctor confirm what is my problem due to PALPITATION im having metoprolol now expecting your earliest reply
@ushaks36233 жыл бұрын
Thanks sir ഇത്തരം കാര്യം ജീവിതത്തിൽ അനുഭവിക്കുന്നു ഞാൻ വളരെ വിശദമായിപറഞ്ഞു തന്നതിന് നന്ദി
@geethanair58034 жыл бұрын
Thank you. Very informative vedio.
@suharay2083 жыл бұрын
നല്ലനിർദ്ദേശങ്ങൾ Thank you Sir എനിക്ക് എപ്പോഴും ക്കാളിചെയ്യും പുള്ളിച്ചു ത്തേട്ടംവും ചുമയും ശർദ്ധിയും കുറച്ചു എന്തെങ്കിലും കഴിച്ചാൽ കുറയും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി ത്തന്ന സാറിന് ഒത്തിരി ഒത്തിരി നന്ദി 👌👍👍🥰🥰👏👏👏👏👏👏👏
@sksoumya82582 жыл бұрын
ഇതെ അവസ്ഥ എനിക്കും
@jyothishalokam45573 жыл бұрын
Very good message..thank you so much Dr.
@vinivini73012 жыл бұрын
Super Dr. njan ethrayum nal eee paranja yella preshnagalum sahikkunnu ethupole oru information kittittilla super ❤️
@nspillai66224 жыл бұрын
Very good information.Thanks Dr.
@remakarthikeyan9953 жыл бұрын
വിശപ്പ് തോന്നിയാൽ ഉടൻ ആഹാരം കഴിച്ചില്ലെങ്കിൽ വളരെ പ്രയാസം അനഭവിക്കുന്ന
@farhanvp8763 жыл бұрын
Food chilathokke avoid cheyath nokki...... But eppalum gas problem vayattil
@sebastianp3673 жыл бұрын
Thanks doctor, Nice information 👍
@Achutty20242 жыл бұрын
Tq dr.. Njn gas prashanm indayapol dre kanichu.. Pinne scan cheythapol dr ennod paranju gas oke oru prasanam ano enn... Enik nalla sankadam vannu appol.. Ipo ningal parayunna ketapol itjrem prshnm aan en ipo manaslaye
@voice.of.alathoorvoice46503 жыл бұрын
Super. അവതരണം sir... നല്ല msg.. ആണ്
@jayat55693 жыл бұрын
എനിക്ക് എപ്പോഴും ഗ്യാസ് ഉണ്ട്.ഏമ്പക്കം മുകളിലേക്ക് തികട്ടി വരുക. ചായ കാപ്പി കുടിക്കാറുണ്ട്. മോര് കാച്ചി ഉണ്ണാമണ്ട്. കൊണ്ടാട്ടംങ്കും.3 നേരം പക്ഷം. പല പല ഡോക്ടർമാരെ കാണിച്ച് ഒന്നും ഇല്ല എന്നാണ് പറഞ്ഞത്. ഇന്നി സാർ പറഞ്ഞ മാതിരി കുറച്ച് കുറച്ച് എഴുതിവെക്കണം' നോക്കട്ടെ മറിച്ചില്ലെങ്കിൽ കാണാം വരാം. Veg. ആണ്.
@mohammedukunju56333 жыл бұрын
Thank you Dr God may bless you
@sujithes58643 жыл бұрын
Valare nannayittunde..paranjathellam..nalla avatharanam..thanku sir
@shineveer3 жыл бұрын
Good and useful message. Fully informative.
@muhammedsinansinu42373 жыл бұрын
Docter gyasinta prsna und najarichl sardikkan vrarund chorichil und pala buddimuttum und atha chyyadath edoscoopiya chith nokkano atottulla athanilum md a kanano
@savithrimp3919 Жыл бұрын
നന്ദി ടോക്ടർ ഞാൻ കേൾക്കാനാഗ്രഹിച്ച കാര്യങ്ങൾ
@gradhakrishnan17453 жыл бұрын
Highly informative. Sir what is meant by peptic acid disease
@gradhakrishnan17453 жыл бұрын
.
@sugeshchanda3 жыл бұрын
Thank you sir, very useful information.....
@rasheednelliyil66603 жыл бұрын
Very good information.. I am facing this problem..
@dr.sanathananvelluva9424 жыл бұрын
What beautiful and precise presentation. Excellent and extraordinary way of communication
@latheefmalayilnm56283 жыл бұрын
Dr. എന്റെ പ്രശ്നം എതെങ്കിലും ഹാർഡ് ജൊലി ചെയ്യുമ്പോൾ വയറിൽ നിന്നും ഗ്യാസ് മേലോട്ട് കയറുന്നു അപോ തന്നെ റസ്റ്റ് എടുത്താൽ കുറയുകയും ചെയ്യുന്നു അതിന്റെ കാരണം പറഞ്ഞ് തരുമോ
@narayananpanicker60462 жыл бұрын
Good &detailed information within short time. Thank you sir
@babythomas29024 жыл бұрын
എനിക്ക് ഒരു 8 - 10 വർഷമായിട്ടു് ഗ്യാസിൻ്റെ പ്രശ്നം ഉണ്ടായിരുന്നു. രാത്രി ഇടക്ക് ഉണരുമ്പോൾ ഗ്യാസ് വയർ വീർത്ത് കെട്ടി ആകെപ്പാടെ പ്രശ്നം. അതിൻ്റെ കൂടെ പ്രഷർ കുടുന്നതു പോലെ തോന്നും പല ഡോക്ടർമാരെയു കാണിച്ചു.എൻഡോസ്കോപ്പി, ultra Sound.സക്കാനിങ്ങു്. എന്നു വേണ്ട എല്ലാ test ക ളും നടത്തി.എല്ലാo നോർമൽ .കീഴ് ശ്വാസം പോകില്ല. മുകളിലേക്ക് തള്ളിവരും. ഭക്ഷണക്രമീകരണം നോക്കി. വലിയ മാറ്റം ഇല്ല. ഹോമിയോ നോക്കി. ഫലമില്ല.എന്നാൽ ചെറിയ ഒരു പൊടികൈപ്രയോഗിച്ചപ്പോൾ വളരെ വളരെ ആശ്വാസം .ആർ ക്കെ കിലും പ്രയോജനപ്പെടുമെന്നു കരുതി പറയട്ടെ. രാവിലെയും, ഉച്ചയ്ക്കും വൈകുന്നേരം താഴെ പറയുന്നത് ചെയ്തു നോക്കു. ഒരു സ്പൂൺ അയമോദകം, ഒരു നുള്ള് ഇന്ദുപ്പ്., അല്പം കരിപ്പെട്ടി ശ്രർക്കര അല്ല )പനം കരിപ്പെട്ടി. ഇവ മൂന്നും കൂടി തിളപ്പിക്കുക. ഓരോ ഗ്ലാസ്സു് 3 നേരം ചെറുചൂടോടെ കഴിക്കുക. 2. ഔഷധിയിൽ നിന്നും ധാന്വന്തരം ഗുളിക .ബുദ്ധിമുട്ട് തോന്നുമ്പോൾ 2 - 3 എണ്ണം വായിലിട്ടു ചവയ്ക്കുക.ഉടൻ ഏമ്പക്കം പോകും ആശ്വാസമാകും. വയർ വീർപ്പ് രാത്രിയിൽ ഉണ്ടെങ്കിൽ hotwater bagൽ വെള്ളം ചൂടാക്കി വയറിനു മീതെ പിടിക്കുക വേഗം ആശ്വാസമാകും.
@NIKESH.G3 жыл бұрын
Broo
@shaboosshabu5171 Жыл бұрын
Ippo mariyoo full
@rahmathsulaiman49643 жыл бұрын
Dr paranja ella lakhshanangalum enikkund , gas kaarannam vallatha budhimuttilane , heart problem inde
@maketheworldabetterplace33724 жыл бұрын
Very useful information. Thanks for sharing this
@mohammedshaheem36053 жыл бұрын
സാർ എനിക്ക് ഇടക് വയറുവേദന വരാറുണ്ട് Dr കാണിച്ചപ്പോൾ ഹൽസർ ആണ് എന്ന് പറഞ്ഞു
@sreejasanthosh74823 жыл бұрын
Super sir ethra clear aitta paranjhu tharunnath
@shymakombil72913 жыл бұрын
Thks നല്ല ഇൻഫർമേഷൻ Dr
@radharavi28912 жыл бұрын
Very Informative Msgs Dr. Thank you Dr.
@mohansequeira18473 жыл бұрын
Thank you Dr. Nicely projected on quick, well experienced effects, study cum awareness sharing.... Wife suffering from Heart Low pumping and stomach filling, and less quantity intake..... What are the precautions.... And Remedy, please advise 👍
@bijuvv80052 жыл бұрын
വലതു സൈടിൽ ഇരിക്കൂ ബോൾ വേദന ഉണ്ടാവുന്നുണ്ട് അത് ഗ്യസാണെ
@2020emerging3 жыл бұрын
എന്റെ വയർ വലതു വശം മുകൾ ഭാഗം പുകചിൽ..കനം പോലെ..വയർ വീർത്തു കാണുന്നു എപ്പോഴും
@starlinejoseph20433 жыл бұрын
Thanks, Doctor 👍 Valuable information for me. Please post more videos when you get time. God bless You.
@nomadicmallus76533 жыл бұрын
Ee
@chandranasarikandiyil25453 жыл бұрын
Oru sancharan program kettathu pole
@lillyjames36662 жыл бұрын
Thanks.Docter valuable information for me.....
@somavathysomu56162 жыл бұрын
ഗുഡ് ഡോക്ടർ, നല്ല സൗണ്ട് ഗുഡ് ഇൻഫർമേഷൻ
@ramizramiz16024 жыл бұрын
ഡോക്ടർ ഇടക്ക് ഇടക്ക് ഏമ്പക്കം ഇട്ടുകൊണ്ടാണ് ഇതിന് ഒരു പരിഹാരം പറഞ്ഞു തരോ Good class 👍👍👍👍👌👌👌
@bijumathewchalumattu.rajko43244 жыл бұрын
5 മിനിറ്റ് 2 മിനിറ്റ് ഇടവിട്ട് എപ്പോഴും ഏമ്പക്കം വന്നുകൊണ്ടിരിക്കുന്നു. തിളപ്പിച്ച വെള്ളം കുടിക്കാൻ തുടങ്ങിയപ്പോൾ ആണ് ഇത് ആരംഭിച്ചത്. കോവിഡ് 19 തുടങ്ങിയപ്പോൾ ആണ് തിളച്ച വെള്ളം ആക്കിയത്. നേരത്തെ R O water ആണ് ഉപയോഗിച്ചിരുന്നത്. അന്ന് കുഴപ്പം ഇല്ലായിരുന്നു. ഇന്ന് തിളപ്പിച്ച വെള്ളം മാറ്റി R O ഉപയോഗിച്ചിട്ടും ഏമ്പക്കം മാറുന്നില്ല. ഞാൻ വടക്കെ ഇന്ത്യയിൽ ആണ്.
@nideeshkumart59963 жыл бұрын
@@bijumathewchalumattu.rajko4324 number ayakkamo
@kasrodbisyam3 жыл бұрын
അൽഹംദുലില്ലാഹ് dr ഉപകാരം ചെയ്യും വീഡിയോ ഒരുപാട് നന്ദി അറിക്കുന്നു
@yathra9054 жыл бұрын
Thank You Dr.. sir..Good Message..
@fais65694 жыл бұрын
ഈ പറഞ അസുകം ഏനിക്കുള്ളതാണ് Dr
@fais65694 жыл бұрын
ഈ പറഞ അസുകം ഏനിക്കുള്ളതാണ് Dr
@vikramanvt64383 жыл бұрын
സർ നല്ല നിലയിൽ പറഞ്ഞു തന്നതിന് നന്ദി ഉണ്ട്
@bindusamuel46933 жыл бұрын
Thank you 🙏 Doctor for your valuable informations.
@anithaballanki62533 жыл бұрын
Well sir good mrng!!**.very nice&clear talk.full life clear aakum by ur words, very happy& thanks a lottt💞💞
@geetharajeev51344 жыл бұрын
Very informative!!!
@sahadsaniy624 жыл бұрын
Thanks Dr.. S.. പുതിയ അറിവ് പകർന്നു തന്നതിൽ അതിയായ സന്തോഷം...
@haneefakallingal72504 жыл бұрын
Sir എനിക്ക് ഭക്ഷണം കഴിച്ചു 2 മണിക്കൂർ കഴിഞ്ഞ വയറിനു അകത്തു വേദന വല്ലാത്ത ഒരു അശോസ്താ അധ് ഉണ്ടാക്കി സപേരെറ്റ് പത്രത്തിൽ വെക്കും അതിൽ നിന്നും ഓരോ പാത്രം വീധം ചൂടാക്കി യാണ് കഴിക്കുന്നദ് ഭക്ഷണം ഉണ്ടാക്കി അപ്പോൾ തന്നെ കഴിച്ചാൽ കുഴപ്പം ഒന്നും ഇല്ല ഗൾഫിൽ അയാട് കൊണ്ട് സാധിക്കുന്നില്ല ഞാൻ ഏൻഡ് മാറ്റം ആണ് വരുത്തണ്ടദ്
@gameandsmail90673 жыл бұрын
തങ്ങളുടെ അവതരണം കൊള്ളാം നന്ദി
@sindhump19544 жыл бұрын
Doctor good presentation using simple language, valuable informations ,
@iqkunju62233 жыл бұрын
Very informative. Tks. nice n Direct approach..
@sajeevjoy11153 жыл бұрын
വ്യക്തമായ വിവരണം പക്ഷേ ഇത് വരെ ആർക്കും മറുപടി കൊടുത്തു കണ്ടില്ല
@shahulkanaka64543 жыл бұрын
ഡോക്ടർ മറുപടി തരില്ല.രോഗികളെ പിടിക്കാനുള്ള ഒരു സൂത്രമാണിത്.
@abdulrahmankuttamugath75483 жыл бұрын
Nabil palappozhum Randy side kalilum murivu vannu vedhana. Kurachi divassam uppu vellam vayayil kondal kurachi kurayum.ethiu enthu kondanu koode koode vsrunnathu.aduthide bashenam kazhichal gas undayirunnu.gsaentroligist Dr kandirunnu..endoscopy cheydu oru cheriya Buble kandu bioxy cheydu, gas kondu varunnathanennum, athu vere prathyega karyamillenjum paranju.edakkippozhum gas varunjundu thudarnnalla.navil engine Randy sidilum cutting vannu vedhana...athu enthukondennu arinjal kollam ayirunnu.
@swisssanchari4 жыл бұрын
വളരെ ഫലപ്രദമായ അറിവുകൾ👍👍👍
@ayishapalliyali26533 жыл бұрын
സാർ നെഞ്ചരിച്ചൽ, കുറച്ച് ഭക്ഷണം കഴിക്കുമ്പോഴേക്കും വയർ നിറയുന്നു,, വിളർച്ച, ഇതിന്ന് എന്താണ് ചെയ്യേണ്ടത്
@rafeeqrafi6343 жыл бұрын
നെഞ്ചരിച്ചൽ നിസാരമായി കാണരുത്. ഡോക്ടറുടെ സഹായം തേടുക .
@anushajesus62263 жыл бұрын
Nice doctor,explanation is really super and good information
@faminaashkar66203 жыл бұрын
Thanks
@sajikumar58713 жыл бұрын
നല്ല വീഡിയോ...👍🙏
@muhammadshan41543 жыл бұрын
Dr Enik Oru Varshamayi Nalla Vayaru Vedhana Dr Kandu Medicin Kazhichu Scan Cheyidhu Gas Anennu Paranjhu Ippozhum Nalla Vedhana Und Enthan Cheyyendadh
@raiskhanraiskhan7044 жыл бұрын
എനിക്ക് വയർ വേദന ഉണ്ട് ആഹാരം കുറച്ച് കഴിച്ചാൽ വയർ നിറഞ്ഞതു പോലെ എൻഡോസ്കോപ്പി ചെയ്തു ഗ്യാസ് എന്നാണ് dr. പറഞ്ഞത്