നിത്യവും ദേവീ മഹാത്മ്യം ജപിച്ചാൽ! ഇപ്പോൾ ജപിക്കുന്നവരും ജപിക്കാൻ തുടങ്ങുന്നവരും അറിയേണ്ട കാര്യം!

  Рет қаралды 92,313

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #govindannamboothiri

Пікірлер: 243
@sreejakp3776
@sreejakp3776 9 ай бұрын
യാത്ര പോകുമ്പോൾ ദേവീമാഹാത്മ്യം നമ്മുടെ കയ്യിലുണ്ടെങ്കിൽ ദേവി നമുക്ക് ഒരാപത്തും വരുത്തില്ല വാഹനമുള്ളവർ അതിൽ ദേവീമാഹാത്മ്യം ബുക്ക് വെക്കുന്നത് വളരെ നല്ലതാണ് ഞങ്ങളെ എത്രയോ അപകടങ്ങളിൽ നിന്നും അമ്മ രക്ഷിച്ചിരിക്കുന്നു അമ്മേ നാരായണ
@NallaKaalam10
@NallaKaalam10 6 ай бұрын
വളരെ സത്യം . അനുഭവത്തിൽ ഉണ്ട്
@rekhamanojkumar3797
@rekhamanojkumar3797 3 ай бұрын
സത്യം 🙏🙏
@mallikam9832
@mallikam9832 3 ай бұрын
Sathyam❤
@MadagascarHiss
@MadagascarHiss 2 ай бұрын
🍒​@@NallaKaalam10
@prasadshenoy6775
@prasadshenoy6775 Ай бұрын
@@sreejakp3776 അലക്ഷ്യമായി വെക്കേണ്ട ഒന്നല്ല ദേവിമഹാത്മ്യം.സൂക്ഷിക്കുമ്പോൾ പട്ടുതുണിയിൽ പൊതിഞ്ഞ് വേണം.അശുദ്ധി വരുവാൻ സാധ്യതയുള്ള ഇടത്ത് സൂക്ഷിക്കരുത്.അതിൻ്റെ ദോഷമറിയാതെയെങ്കിലും വരാതിരിക്കാൻ പട്ടുത്തുണിയിൽ തന്നെ പൊതിഞ്ഞ് വക്കണം.
@sreelathaunnikrishnan2457
@sreelathaunnikrishnan2457 10 ай бұрын
തിരുമേനി.. ഞാൻ 13adhyayangalum വായിക്കുന്നുണ്ട് ഒരാഴ്ച കൊണ്ട് വായിച്ചു തീർക്കും അമ്മയുടെ അനുഗ്രഹം നന്നായിട്ട് ഉണ്ട് അമ്മേ അനുഗ്രഹിക്കണേ 🙏
@SreeMookambikaVlogs
@SreeMookambikaVlogs Жыл бұрын
തിരുമേനീ നമസ്ക്കാരം. ഞാൻ ദേവീ മാഹാത്മ്യം 8 വർഷമായി ജപിക്കുന്നു. 200 നു മുകളിൽ ക്ഷേത്രങ്ങളിൽ ജപിച്ചിട്ടുണ്ട്. അനുഭവങ്ങൾ ധാരാളം ഇപ്പോൾ പഠിപ്പിക്കുന്നുണ്ട്. അമ്മയുടെ അനുഗ്രഹം ഉണ്ട് തിരുമേനിയുടെ എല്ലാ എപ്പിസോഡും കാണാറുണ്ട്.
@sandhyagopakumar868
@sandhyagopakumar868 Жыл бұрын
Padippikkunnundo
@sheebashammy7681
@sheebashammy7681 Жыл бұрын
ദിവസവും ദേവികവച്ചതോടൊപ്പം അർഗളം,കീല കം,രാത്രിസൂക്തം,ഇവ ചൊല്ലേണ്ടത്.
@sheebashammy7681
@sheebashammy7681 Жыл бұрын
ഒന്ന്.പറഞ്ഞുതരും മൊ
@sheebashammy7681
@sheebashammy7681 Жыл бұрын
ആരുടെ ബുക്ക് ആണ് വായിക്കുന്നത്? മലയാളം ആണോ
@SreeMookambikaVlogs
@SreeMookambikaVlogs Жыл бұрын
​@@sandhyagopakumar868 അതെ യൂടൂബിൽ ശ്രീമൂകാഠബികാവ്ളോഗ്സിൽ ഉണ്ട്. വീട്ടിലും പഠിപ്പിക്കുന്നു.
@indubindu6252
@indubindu6252 Жыл бұрын
ഞാൻ ദിവസം മുഴുവൻ കേൾക്കും അതു കേൾക്കുമ്പോൾ ഞാൻ അറിയാതെ ഓരോ വരിയും എന്റെ എന്റെ മനസ്സിൽ നിന്നും വരും കേട്ടാണ് ഞാൻ പഠിച്ചത് 🙏🙏🙏
@rathidevi5806
@rathidevi5806 Жыл бұрын
L
@kaomana1634
@kaomana1634 Жыл бұрын
2002 മുതൽ ശ്രീ ലളിത സഹസ്രനാമം ജപം ആരംഭിച്ചു 7 വർഷം മുടങ്ങാതെ ജപിച്ചു അതിനു ശേഷം ദേവീ മഹാത്മ്യം പാരായണം ചെയ്തു പോരുന്നു അഷ്ടമി നവമി ചതുർദശി ദിവസങ്ങളിൽ 13 അദ്ധ്യായം മുഴുവനും പാരായണം ചെയ്യുന്നു അനുഗ്രഹം ഉണ്ടാകണമേ തിരുമേനി
@aryapramod5310
@aryapramod5310 Жыл бұрын
ഇന്നലെ പഴനി trip പോയിട്ട് vanneyullu അപ്പോ devi മഹത്മയം വാങ്ങി 🥰നാളെ മുതൽ തുടങ്ങണം
@mallikaskumar5726
@mallikaskumar5726 Жыл бұрын
ഒരു ഗുരുവിൽ നിന്ന് പഠിച്ച് പാരായണം ചെയ്യുക
@manjukm8928
@manjukm8928 Жыл бұрын
​@@mallikaskumar5726 ഒരാൾ നല്ല കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ എന്തിനാ അത് തടയുന്നത്..
@aryapramod5310
@aryapramod5310 10 ай бұрын
​@@manjukm8928🥰
@Gigi-xu5em
@Gigi-xu5em 9 ай бұрын
​@@manjukm89286😢😮😊
@shibinanp6996
@shibinanp6996 11 ай бұрын
നമസ്കാരം തിരുമേനി 🙏 ഞാൻ ആദ്യമായിട്ട് വായിക്കാൻ തുടങ്ങുന്നു. തുടക്കം എങ്ങനെ യാണ് ഒന്നു പറഞ്ഞു തരണേ. ലളിത സഹസ്ര നാമം പാരായണം ചെയ്യാറുണ്ട് എല്ലാ വെള്ളിയാഴ്ചയും. ഒപ്പം ദേവി മാഹാത്മ്യം പാരായണം ചെയ്യണം എന്നുണ്ട്
@sreejakp3776
@sreejakp3776 9 ай бұрын
ഞങ്ങളുടെ അച്ഛനു ക്യാൻസർ ആയിരുന്നു ഒരു വർഷം മാത്രമേ ജീവിച്ചിരുന്നുള്ളു അവസാനത്തെ ഒരു മാസം മാത്രമാണ് വളരെ വേദനയുണ്ടായത് നല്ല ആരോഗ്യമുണ്ടായിരുന്നു മരിക്കുന്ന അന്ന് വേദന കൊണ്ട് കരയുകയായിരുന്നു ഒാർമ്മയില്ലായിരുന്നു ആ സമയത്ത് അമ്മ ദേവീമാഹാത്മ്യത്തിലെ പതിനൊന്നാം അധ്യായം വായിച്ചു അതു കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു അതും തിരുവോണനാളിൽ പുലർച്ചെ അതെന്നും ഒരു ഒാർമ്മയാണ് ഒരിക്കലും മറക്കില്ല അർഗ്ലളം കീലകം ദേവീകവചം ഇതെല്ലാം വായിച്ചിട്ട് ഒന്നാമധ്യായം മുതൽ വായിച്ചാൽ ഏറ്റവീം നല്ലതാണ് ദേവീകവചം പഠിക്കിൻ കഴിഞ്ഞാൽ അതിൽ പരം ഒരു കവചം നമുക്ക് ലഭിക്കാനില്ല അത്രമാത്രം ദേവി നമുക്ക് വഴാകാട്ടിയാകും നമ്മുടെ തെറ്റുകൾ മനസ്സിലാക്കി തരും നല്ലതിലേക്കുള്ള വഴി കിണിച്ചു തരും ഒാരോ പുതിയ അറിവു നൽകും നമ്മുടെ അഹങ്കാരമൊക്കെ നശിപ്പിക്കും
@108-m9v
@108-m9v 14 күн бұрын
നിങ്ങൾക്ക് അത് കൃത്യമായി മനസ്സിലായി.സത്യമാണ്👍
@chandrasekharppc6061
@chandrasekharppc6061 11 ай бұрын
വിലമതിക്കാനാകാത്ത അറിവുകളാണ് തിരുമേനി തരുന്നത് .നമസ്ക്കാര .തിരുമേനി
@prasadshenoy6775
@prasadshenoy6775 4 ай бұрын
ദേവി മഹാത്മ്യം വായിക്കാൻ പല ക്രമങ്ങൾ ഉണ്ട്. ഒരാഴ്ച കൊണ്ട് വായിക്കുന്ന ക്രമം ആണ് സൗകര്യം.വായിക്കാൻ നിരന്തരം ആഗ്രഹിക്കുക. ദേവിയുടെ അനുഗ്രഹത്തോടും അനുവാദത്തോടും കൂടി ഭക്തി മനസ്സോടെ വായിക്കാൻ സാധിക്കുന്നതാണ് നന്ന്. സാവകാശം/ സാധ്യമെങ്കിൽ തുടക്കം തന്നെ സൂര്യോധയത്തിന് മുമ്പ് വയിക്കുന്നതാണ് ഉത്തമം.അപ്പൊൾ കുറവ് ഒന്നുംതന്നെ വരാതെ നന്നാവും.
@_avi_gamer_
@_avi_gamer_ Жыл бұрын
സിന്ധു ജയ്പൂർ🙏 നമസ്തേ സ൪🙏 എന്നു൦ ഓരോ അദ്ധ്യായം വായിക്കു൦
@jyothigt1410
@jyothigt1410 6 ай бұрын
Angane vaikamo? (Daily one chapter) doubt anu. Pls reply me
@sreejakp3776
@sreejakp3776 9 ай бұрын
ദേവീമാഹാത്മ്യം നമ്മുടെ വീട്ടിലുണ്ടായാൽ അവിടേക്ക് ദുഷ്ടമനസ്സുള്ള ആർക്കും പ്രവേശിക്കാൻ തോന്നില്ല ഐശ്വര്യമുണ്ടാകും
@vasalini1122
@vasalini1122 2 ай бұрын
എനിക്ക് 2ദിവസമായി അനുഭവം 🙏🙏🙏🙏
@anuroopvijayan6462
@anuroopvijayan6462 Ай бұрын
❤❤
@nithyakrishnan2574
@nithyakrishnan2574 Жыл бұрын
Thank you thirumeni
@xyzab826
@xyzab826 11 ай бұрын
ലളിത ദേവിയെ മനസ്സിൽ പ്രതിഷ്ഠിച്ചാൽ മത്സ്യ മാംസഹാരത്തോട് ഉള്ള ആസക്തി ക്രമേണ ഇല്ലാതാവും
@sheejasuresh1854
@sheejasuresh1854 8 ай бұрын
സത്യം
@sportsclub1522
@sportsclub1522 Жыл бұрын
ഞാൻ പാരായണ സങ്കൽപ്പം മുതൽ സമർപ്പണം വരെ 600 തവണയോളം വായിച്ചിട്ടുണ്ട്.ഗുരുവിന്റെ ഉപദേശത്തോട് കൂടി തന്നെ
@UnniKrishnan-hu2xq
@UnniKrishnan-hu2xq Жыл бұрын
Ethu thudangiyaal nammjde maranam vare thudaranam en udo
@UnniKrishnan-hu2xq
@UnniKrishnan-hu2xq Жыл бұрын
Allenkil dosham varumennu kelkkunnu
@UnniKrishnan-hu2xq
@UnniKrishnan-hu2xq Жыл бұрын
Ethu thudangiyaal nammjde maranam vare thudaranam en udo
@1969R
@1969R 5 ай бұрын
​@@UnniKrishnan-hu2xqമരണം വരെ തുടരാൻ കഴിയണേ എന്ന് പ്രാർത്ഥിക്കൂ..
@anuaadhimone9452
@anuaadhimone9452 6 ай бұрын
Namaskaram.Thirumeni
@renjuviswa1476
@renjuviswa1476 Жыл бұрын
🙏🏻 Namaskaram Thirumeni
@indirat.c6396
@indirat.c6396 Жыл бұрын
നമസ്കാരം തിരുമേനി, Lot of Thanks
@GeethaKumar-yf7vb
@GeethaKumar-yf7vb Жыл бұрын
നമസ്കാരം തിരുമേനി.ദേവി മഹാത്മ്യം ചൊല്ലുന്നത് ഒന്നാം അധ്യായം മുതൽ തു ടർച്ചയായി ചൊല്ലാൻ പറ്റുമോ. ചിലർ പറയുന്നു ദേവിമഹാത്മ്യം ചൊല്ലുന്നതിന് ചില രീതികൾ ഉണ്ട് എന്ന്. അത് ഒന്ന് പറഞ്ഞു തരാമോ.🌹🙏🌹
@indirakeecheril9068
@indirakeecheril9068 Жыл бұрын
Devi maahathmyam bookil thanne und ... paaraayana reethi ..ellam . Enkilum oru guruvil ninnum kelkkunnath nallathu
@sreekumarir9115
@sreekumarir9115 Жыл бұрын
Thank you sir 🙏
@sreedevi2325
@sreedevi2325 Жыл бұрын
ഞാൻ ചുവന്ന പട്ടിൽ പൊതി്ഞു ആണ് ദേവീ മാഹാത്മ്യം വയ്ക്കുന്നത്
@bipinraj6453
@bipinraj6453 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@sathyamohan6801
@sathyamohan6801 Жыл бұрын
Amme Narayana 🙏 pranamam thirumeni
@hemalathap.k.3885
@hemalathap.k.3885 Жыл бұрын
Smaraneeyam charanayugalamambaya
@deepakrishna6364
@deepakrishna6364 8 ай бұрын
ദിവസം 1 അദ്ധ്യായം വായിച്ചാൽ മതിയോ തിരുമേനി 🙏
@remadevim.r.3752
@remadevim.r.3752 11 ай бұрын
അമ്മേ നാരായണ 🙏🙏
@BijeevKumaran
@BijeevKumaran 7 ай бұрын
അമ്മേ ശരണം🙏🙏🙏🙏
@muralidharanmoothat5519
@muralidharanmoothat5519 9 ай бұрын
Amme Saranam
@thankammasnair5538
@thankammasnair5538 Жыл бұрын
. Amma Devi Amma Devi Amma Devi Rashkikakane Devi Amma hare 🙏🙏🙏🙏🙏🙏🙏🙏🙏.
@nithyaraj28626
@nithyaraj28626 10 ай бұрын
Njn ee kazhinja sunday thottu thudangi🥰oru mudakkum varathee ennum vayikkan pattanee ennu mathramaanu prarthana🙏🏻
@remanair5696
@remanair5696 Жыл бұрын
Chirakadave devi sharanam
@subhasv68
@subhasv68 Жыл бұрын
🙏ഹരേ കൃഷ്ണ 🙏🙏🙏👌🏽👌🏽👌🏽
@manivh8625
@manivh8625 Жыл бұрын
, നമസ്കാരം തിരു മേനി
@anitajayan164
@anitajayan164 Жыл бұрын
🙏 thirumeni, ഞാൻ വലിയ ആൾ ഒന്നും അല്ല, പക്ഷെ ദേവി എന്നാൽ എന്റെ ജീവൻ ആണ്. ആര് വർഷം മുമ്പ് എന്റെ ഭർത്താവിനെ ഒരു കഷ്ടകാലം വന്നു, ജ്യോതിഷിയുടെ അടുത്ത് പോയപ്പോൾ പറഞ്ഞത്, ഈ കഷ്ടകാലം നിങ്ങളുടെ ഭാര്യക്ക് വെച്ചതിയിരുന്നു,, പക്ഷെ അവർക്കു ഒന്നും പറ്റിയില്ല, അവർ എന്താന്ന് പ്രാർത്ഥിക്കുന്നത്? അപ്പോൾ ഭർത്താവ് പറഞ്ഞു ദേവി mahatmyam. 🙏 ഇപ്പോൾ രണ്ടു മാസം ആയിട്ട് എന്തോ എന്നിക്കു continue ചെയ്യാൻ പറ്റിയില്ല, ഇപ്പോൾ മൂന്ന് ദിവസം ആയിട്ട് വീണ്ടും തുടങ്ങി ദേവി mahatmyam, അപ്പോൾ, ഞാൻ ഇത് കുറെ സമയം പിടിക്കുമല്ലോ എന്ന് വിചാരിച്ചു നെയ് വിളക്ക് താഴ്ത്തി വെക്കും ( പിശുക്ക് അന്ന് കേട്ടോ 🤪🤪) ചന്ദന്തിരിണ്ടല്ലോ എന്ന് ദേവിയോട് മനസ്സിൽ പറയു , പിന്നെ ദേവിയോട് ഒട്ടും നാണമില്ലാതെ ഒന്ന് കൂടി പറയും മിൽമ നെയ് വാങ്ങാൻ കുറച്ച് കൂടി വരുമാനം തരണം 😂 പക്ഷെ ഇന്നലെ മുതൽ വിളക്ക് തിരി താഴ്ത്തിയാലും തിരി ഇല്ലാതെ, എണ്ണ തൊടാതെ വിളക്ക് കത്തും ചെറുതായി.. എന്നിക്കു ഇപ്പോഴും വിശ്വാസം വരുന്നില്ല. എന്നാൽ വിശ്വസിക്കാതെ ഇരിക്കാനും പറ്റുന്നില്ല. എന്നിക്കു സങ്കടം തോന്നുന്നു എന്റെ പിശുക്ക്. നെയ് വിളക്ക് കുറെ നേരം കത്തിക്കാൻ പറ്റണ്ടേ? ഇതിനു കാരണം, 8.00 ആം നു ബാലഗോപാലന് കുളിപ്പിക്കുനും, ഊട്ടുഉം ഉണ്ട്. അപ്പോഴും നെയ് വിളക്ക് വെക്കുന്നുണ്ട്, എന്താ ഇപ്പോൾ ചെയ്യാ എന്ന് confused. ആരെങ്കിലും suggestion തരണേ. എന്നിക്കു പറ്റുന്ന പോലെ ആയിരിക്കണം എന്ന് മാത്രം 😢
@appu5365
@appu5365 Жыл бұрын
😅എല്ലാം ദേവീക്കറിയാം... ആൾ ചിരിക്കുന്നുണ്ടാകും..
@anitajayan164
@anitajayan164 Жыл бұрын
@@appu5365 Satyam
@vinodm1683
@vinodm1683 9 ай бұрын
നെയ്യ് വിളക്ക് തന്നെ വേണംന്നുണ്ടോ .... വെളിച്ചെണ്ണ കത്തിച്ച് വെച്ച നിലവിളക്കിന് മുമ്പ് പാരായണം ചെയ്യാം .....എല്ലാം അമ്മയ്ക്കറിയാം .....നല്ല അറിവുള്ളവരോട് ചോദിച്ച് മനസ്സിലാകാം ....
@girijagopal3564
@girijagopal3564 22 күн бұрын
ഭക്തി മനസ്സിൽ ഭാരമാവാതെ വരാൻ ശ്രെമിക്കണം. ദേവിക്ക് അറിയാതെ എന്താണ് ഉള്ളത്. നിലവിളക്കു ഇല്ലാത്തവരും മനസ്സിൽ അർപ്പിച്ചു പ്രാർത്ഥന ചെയ്യുന്നുണ്ടാവും. അത് ദേവി സ്വീകരിക്കുമല്ലോ. അപ്പോൾ നെയ്യ്, എണ്ണഎന്നുള്ള ഭേദം വെക്കരുത്. മനസാണ് അർച്ചി ക്കേണ്ടത്. 🙏♥️
@anitajayan164
@anitajayan164 21 күн бұрын
@@girijagopal3564 Thankyou. 😍
@12345nkr
@12345nkr Жыл бұрын
നമസ്കാരം തിരുമേനി 🙏
@vijayaraghavanpulakkat7301
@vijayaraghavanpulakkat7301 Жыл бұрын
ആപാദി കിം കരണീയം എന്നല്ല, ജോത്സ്യരെ, ആപദി കിം കരണീയം എന്നാണ്. തെറ്റിപറഞ്ഞുകൊടുക്കരുത്. താങ്കൾ ബുക്ക് അടുത്തു വെച്ചിട്ട് ഇടക്കണ്ണിട്ട് നോക്കി തെറ്റി പറയുന്നു.
@vyshakvenugopal3696
@vyshakvenugopal3696 Жыл бұрын
Amme narayana Devi narayana 🙏🙏
@sailajasasimenon
@sailajasasimenon Жыл бұрын
അമ്മേ ദേവീ ശരണം🙏🏻പ്രണാമം തിരുമേനി🙏🏻മഹത്തായ അറിവുകൾക്ക് നന്ദി🙏🏻
@krishnakumarad7134
@krishnakumarad7134 Жыл бұрын
ദേവി കവചം പറഞ്ഞു തരുമോ?
@nchandrasekharannair8333
@nchandrasekharannair8333 6 ай бұрын
Thirumeni, Devi mahathmyam ethu publishers nte yanu uthamam.
@anithasreekumar8080
@anithasreekumar8080 Жыл бұрын
Thirumeni.. Devi mahatmyam parayana vidhi onnu parayamo. 7daysil
@beenarani7906
@beenarani7906 11 ай бұрын
🙏🙏
@rekhapn2997
@rekhapn2997 11 ай бұрын
🙏
@vidyap2582
@vidyap2582 Жыл бұрын
Namaskaram thirumeni. 3 divasam kondum japikalo appo 2 and 3rd day kavacham, argalam kilakam japikano. Day 1 kavacham argalam kilakam prathama adhyayan japikuli. Onnu answer tharumo please. Thank you🙏
@Sheebapv-tv9px
@Sheebapv-tv9px Жыл бұрын
എന്റെ തിരുമേനി 🙏🙏... തിരുമേനിയുടെ വീഡിയോ കണ്ടപ്പാടെ ഞാൻ പൂജ മുറിയിലേക്ക് ഓടി.. കാരണം ഞാൻ തിരുമേനി യുടെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷം ആണ് ദേവി മഹാത്മ്യം ചൊല്ലി തുടങ്ങി യത്. ചോറ്റാനിക്കര പോയപ്പോൾ വാങ്ങിയത് ആയിരുന്നു. സത്യം പറഞ്ഞാൽ അത് എങ്ങനെ വെക്കണം എന്നോ എങ്ങനെ പരിപാലിക്കണംമെന്നോ എനിക്ക് അറിയില്ലായിരുന്നു. കണ്ടപ്പോൾ വാങ്ങാൻ തോന്നി വാങ്ങി അത്രയെ ഉണ്ടായിരുന്നുള്ളൂ. തിരുമേനിയുടെ വീഡിയോ കണ്ടപ്പോൾ വെറുതെ തുറന്നു നോക്കിയതാ.. അതിൽ ദേവി മഹാത്മ്യത്തിന്റെ പ്രാധാന്യത്തേ കുറിച്ചും വായിക്കുന്നതിന്റെ ഗുണത്തെ കുറിച്ചും എല്ലാം പറയുന്നുണ്ട്. പട്ടു വാങ്ങി അതിൽ പൊതിഞ്ഞു എന്നും വൈകുന്നേരം ചൊല്ലാനും തുടങ്ങി.ഒരു ആഴ്ച കൊണ്ട് 13 അധ്യായം ചൊല്ലി തീർക്കും. മത്സ്യം കഴിക്കുമ്പോൾ കുളിച്ചു ചൊല്ലും. മാംസം കഴിക്കുമ്പോൾ ചൊല്ലില്ല. ആ ദിവസം വായിക്കുന്നത് പിറ്റേ ദിവസം കൂട്ടി വായിച്ചു തീർക്കും. കഴിയുന്നതും മത്സ്യ മാംസാദികൾ പകൽ കഴിയുന്നതും ഒഴിവാക്കാൻ നോക്കും. ഇന്നലെ എനിക്ക് നല്ല വിഷമം ആയിരുന്നു. ചൊല്ലാൻ കഴിഞ്ഞില്ല. രാവിലെ തീർക്കണം എന്ന് വിചാരിച്ചപ്പോൾ സഹസ്രനാമം ചൊല്ലി തീർന്നപ്പോൾ വൈകി. ഇപ്പൊ തിരുമേനിയുടെ വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ കരഞ്ഞു പോയി. ദേവി ഭക്തരുടെ വിഷമം കണ്ടല്ലോ... എനിക്ക് ദേവി കവചം എന്താണ് എന്നറിയാൻ ആഗ്രഹം ഉണ്ട്. ദേവി മഹാത്മ്യം ചൊല്ലുമ്പോൾ ദേവി കവചം ചൊല്ലണം എന്ന് പറയുന്നു. നമ്മൾ ചൊല്ലുന്ന ഒന്നാം അദ്ധ്യാ യം ആണോ ദേവി കവചം 🙏🙏തിരുമേനി പറഞ്ഞു തരണെ 🙏🙏
@nandunair9481
@nandunair9481 Жыл бұрын
ദേവി മഹാത്മിയം 3 മണിക്കൂർ കൊണ്ടു വായിച്ചു തീർക്കാം.ആദ്യംശപോ ദ്ധര മന്ത്രം 7 തവണ, ഉത് കീലന മന്ത്രം 21 തവണ, പിന്നേ നവാക്ഷരി മന്ത്രം 54 തവണ,ദേവി കവചം, അർഗളം, കീലകം, ഒന്നാം അദ്ധ്യായം.
@ushak2640
@ushak2640 Күн бұрын
Alla
@indulekhasnair7353
@indulekhasnair7353 Жыл бұрын
🙏
@hemamalini9056
@hemamalini9056 Жыл бұрын
നല്ല അറിവു പകർന്നു തന്നതിന് ഒരു പാടു നന്ദി തിരുമേനീ
@neena8290
@neena8290 Жыл бұрын
🙏🏻🙏🏻🙏🏻
@sunithadevi8836
@sunithadevi8836 Жыл бұрын
🙏🏻
@Sreemol-g4d
@Sreemol-g4d 7 ай бұрын
Thirumeni nammude bagil vakkunnathukondu doshamundo.nammal evide poyaalum nammude kayyilundavumallo.
@1969R
@1969R 5 ай бұрын
ഒരു ദോഷവും ഇല്ല ...
@umavs7802
@umavs7802 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@chandrikavk5634
@chandrikavk5634 Жыл бұрын
തിരുമേനി പുരാണ ഗ്രന്ഥങ്ങളായ മഹാഭാരതം രാമായണം ഭാഗവതം ദേവി ഭാഗവതം ഇതെല്ലാം പദ്യത്തിലുള്ളതും ഗദ്യത്തിലുള്ളതും ഉണ്ടല്ലോ.പദ്യത്തിലുള്ളത് വായിക്കുമ്പോൾ എല്ലാവർക്കുംഅതിലുള്ള എല്ലാ അർത്ഥങ്ങളും മനസ്സിലാക്കി വായിക്കാൻ പറ്റിയെന്നുവരില്ല അപ്പോൾ ഗദ്യത്തിൽ ഉള്ളത് വായിച്ചാൽ കുഴപ്പമുണ്ടോ. അതോ ഗദ്യവും പദ്യവും ഉള്ളത് വായിക്കണോ 🙏🙏🙏🙏
@geethasathees1055
@geethasathees1055 Жыл бұрын
How can we read devi mahatmyam daily
@lakshmisambasivan1834
@lakshmisambasivan1834 Жыл бұрын
നമസ്തേ തിരുമേനി 🙏 തെറ്റ് തിരുത്തി തന്നതിൽ സന്തോഷം 🙏🙏🙏
@sreejaramesan2258
@sreejaramesan2258 Жыл бұрын
ഫുൾ ജപിക്കുവാൻ സമയം കിട്ടേണ്ട തിരുമേനി
@prasannankumar2269
@prasannankumar2269 Жыл бұрын
തിരുമേനി സഹസ്ര നാമം ജപിക്കുന്ന വീഡിയോ ഇടാമോ
@manjuanil7729
@manjuanil7729 Жыл бұрын
P
@manjuanil7729
@manjuanil7729 Жыл бұрын
🥰🥰
@manjuanil7729
@manjuanil7729 Жыл бұрын
Ppp
@Sandra-V6k
@Sandra-V6k 2 ай бұрын
നമസ്കാരം തിരുമേനി ഞാൻ ചണ്ഡിഗ ഹോമത്തിൽ പങ്കെടുത്തു. അതിൽ നിന്നും എനിക്ക് കിട്ടിയ ഒരു പുസ്തകമാണ് ദേവി മഹാത്മ്യം ഞാൻ പങ്കെടുത്തപ്പോൾ അവിടെ ആ ക്ഷേത്രത്തിൽ നിന്ന് എനിക്ക് ലഭിച്ചതാണ് ദേവി മഹാത്മതൊട്ടി നിമിഷം വരെയും ഞാൻ ദേവി മഹാത്മ്യം ചൊല്ലാറുണ്ട് അതിന്റെതായിട്ട് ഒരുപാട് ഒരുപാട് ദുഃഖങ്ങളും ദുരിതങ്ങളും ഒഴിഞ്ഞുമാറാൻ സാധിച്ചിട്ടുണ്ട് ഈ പറയുന്നപോലെ രാവിലെയാണ് ഇത് ശുദ്ധിയായിട്ട് ചൊല്ലാൻ പറ്റുന്ന ഏറ്റവും ഉത്തമമായ ഒരു സമയം വളരെ നന്ദി
@snehamaryc8983
@snehamaryc8983 Жыл бұрын
One week vayikkunna sambradhayam ani njn follow cheyyunnathu. Devi therunna shakthi athu verae thannae ani.
@vijayanpg1727
@vijayanpg1727 8 ай бұрын
സമാധാനവും സാന്ത്വനം തരുന്നതുമായ വാക്കുകൾക്ക് കോടി നമസ്ക്കാരം .
@padminir6839
@padminir6839 Жыл бұрын
ആപദി കിം കരണീയം? സ്മരണീയം ചരണ യുഗളം അംബായാം
@sudhasundaram2543
@sudhasundaram2543 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹
@littleideaentertainments2190
@littleideaentertainments2190 Жыл бұрын
ആപതി കിം കരണീയം സ്മരണീയം തവചരണയുഗം 🌹🌹🌹
@hemamalinipisharody5787
@hemamalinipisharody5787 Жыл бұрын
8:36 8:36
@shreedhar77
@shreedhar77 2 ай бұрын
ദേവിമഹത്മയം നവാഗം ആയിട്ടാണോ ത്രായാംഗം ആയാണോ ജപിക്കേണ്ടത്
@appuz723
@appuz723 Жыл бұрын
Thank you Thirumeni. Please inform anybody in comments box which book and price those who purchased. I am confused.
@ROH2269
@ROH2269 Жыл бұрын
Devi Mahatmyam ennu perulla .Ella pooja books kittunnidathu kittum.Triprayar tempilinte aduthulla bookstall il ninnum anu vanghiyathu.price ormayilla.150 or 200
@vishalakshinair4534
@vishalakshinair4534 2 ай бұрын
ആഴ്ചയിൽ ഒരു ദിവസം വായിക്കാൻ പുസ്തകം തിറ കൻഝു
@shymaanu2138
@shymaanu2138 Жыл бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏
@sabukumaran9276
@sabukumaran9276 Жыл бұрын
തിരുമേനി ഞാൻ എന്നും നാരായണി സ്തുതി വായിക്കും
@meghanair1062
@meghanair1062 5 ай бұрын
Namaskaram thirumeni🙏 Devi mahatmyaparayanam cheyyumbol argalam keelakam okke divasam japikkanamennundo? 7 days or 13 days kondu engane anu parayanam cheyyendathu? Namaskaram.
@shimnapriyesh259
@shimnapriyesh259 5 ай бұрын
മൂന്ന് ദിവസം kondu vaichu തീര്‍ത്തു എന്നിട്ടും njan പ്രാര്‍ത്ഥിച്ച കാര്യം നടന്നില്ല
@sheebavk6273
@sheebavk6273 4 ай бұрын
ഒരു ചെടിയിൽ മൂന്നു ദിവസം കൊണ്ട് പൂ വിരിയിക്കാൻ സാധിക്കുമോ.. എല്ലാറ്റിനും അതിന്റെദായ സമയമുണ്ട്.... ദേവീക്കൂടെ ഉണ്ട് എന്ന് മനസ്സിൽ ഉറപ്പിച്ചു ദേവി മഹാത്മ്യം വായിക്കും...... അതിന്റെ ഫലം ദേവി തരാതിരിക്കില്ല....
@spk4909
@spk4909 Ай бұрын
ഒരു കാര്യം സാധിക്കാൻ വേണ്ടി ഉള്ള ഒരു മാധ്യമം ആയി ഒരു ദൈവത്തെയും കാണാതിരിക്ക്കുക 🙏ദൈവത്തോടുള്ള ഭക്തിയോടെ എല്ലാം ചെയുക 🙏 ഒരു കച്ചവടം പോലെ കാണാതിരിക്കുക 🙏
@vishnupriyavprabhu2337
@vishnupriyavprabhu2337 16 күн бұрын
ATM card itu kaashu edukunapole ano .kashtam .manasarpichu parayanam cheyu.baaki ellam amma rakshikum
@Mallika-q2x
@Mallika-q2x 5 ай бұрын
ഞാൻ എല്ലാം ദിവസവും ഓരോ adhayam വായിക്കും
@areekkalmahadevatemple
@areekkalmahadevatemple Жыл бұрын
ദേവീ മഹാത്മ്യം വായിക്കാൻ ദീക്ഷ വേണമോ , അതുപോലെ ലളിതാ സഹസ്രനാമം ചൊല്ലുന്നതിനും ....
@hemamalinipisharody5787
@hemamalinipisharody5787 Жыл бұрын
ഒന്നു മറുപടി അയക്കുമോ 8:34
@sainaraju8201
@sainaraju8201 Жыл бұрын
ഞായർ ഒന്നാം ആദ്യായം, തിങ്കൾ 2,3, ചൊവ്വ 4, ബുധൻ 5,6,7,8 വ്യാഴം 9,10, വെള്ളി 11, ശനി 12,13
@sreedevi2325
@sreedevi2325 Жыл бұрын
ഞാനും അങ്ങ്നയാണ് വായിക്കുന്നത്
@1969R
@1969R Жыл бұрын
ഞാനും 6 വർഷത്തോളമായി ഈ രീതിയിൽ തന്നെ ജപിക്കുന്നു.
@sheebashammy7681
@sheebashammy7681 Жыл бұрын
Appol കവചം,അർഗലം, കീലക,രത്രിസൂക്തം,ഇവ ദിവസവും ചൊല്ലിയ ട്ടല്ലെ ,തുടർന്ന് ദിവസവും ദേവി മഹാത്മ്യം വായിക്കേണ്ടത്
@babykamakshi7404
@babykamakshi7404 Жыл бұрын
ഞാനുo അതു തെറ്റാ ണോ
@omanamurali2202
@omanamurali2202 2 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@sreejaramkumar4625
@sreejaramkumar4625 Жыл бұрын
ദേവീമഹാതമ്യം ഞാനും ചൊല്ലാൻ തുടങ്ങി തിരുമേനീ. അതു ചൊല്ലുന്ന രീതിയെപ്പറ്റി പറഞ്ഞു തരാമോ തിരുമേനീ.
@sindhurajan1225
@sindhurajan1225 5 ай бұрын
valareyadhikam.seriyanu
@Aadith0
@Aadith0 Ай бұрын
Deave mahathyam. Kilipat. Anu. Vayilunnathu
@malups6343
@malups6343 5 ай бұрын
Devimahathm kilipattu devimahathmayam randum vere anno thirumeni
@aswathysajin5629
@aswathysajin5629 Жыл бұрын
സമയം അനുസരിച്ചു അല്ലെ വായിക്കാൻ കഴിയു. സ്വാർത്ഥത ഒന്നും അല്ല മനസിന്റെ സമാദാനം അതിനു വേണ്ടി ആണ് വയ്ക്കുന്നത്. വയ്ക്കുന്നത് തെറ്റാണോ എന്ന് പേടിയും ഉണ്ട്
@girijagopal3564
@girijagopal3564 22 күн бұрын
🙏🙏🙏
@bhamameena2994
@bhamameena2994 8 ай бұрын
ഓം അമ്മാ ശരണം ദേവി ശരണം 🎉🎉🎉
@abhiramunni6843
@abhiramunni6843 Жыл бұрын
ചെട്ടികുളങ്ങര അമ്മേ ശരണം🙏🙏 നന്ദി തിരുമേനി 🙏🙏
@chandra6045
@chandra6045 Жыл бұрын
🙏🙏🙏
@MeenuManish3323
@MeenuManish3323 11 ай бұрын
ente chettikulangara amma
@appuz723
@appuz723 Жыл бұрын
Thank you Thirumeni. I started to read June 1st onwards
@chinjuchinju8994
@chinjuchinju8994 11 ай бұрын
ഞാൻ ചൊല്ലിതുടങ്ങി. നാളെ അവസാനം അധ്യായം എത്തും 🙏
@shimnapriyesh259
@shimnapriyesh259 5 ай бұрын
Ethokke പറയുന്നത് വെറുതെ paraunne ദേവി മഹാത്മ്യം vaichu enku സങ്കടം മാത്രമേ ഉള്ളൂ
@smithabiju6863
@smithabiju6863 3 ай бұрын
Pareekshanagal undakum but kaividilla devi
@jayasreesasidharan7746
@jayasreesasidharan7746 Жыл бұрын
Chettikilangara amme sharanam
@jayasreesasidharan7746
@jayasreesasidharan7746 Жыл бұрын
,🙏🙏🙏🙏
@radhikarnair7906
@radhikarnair7906 Жыл бұрын
🙏🙏🙏
@kollamkariii5165
@kollamkariii5165 Жыл бұрын
🙏🙏🙏
@durgak.p4120
@durgak.p4120 Жыл бұрын
🙏🙏🙏
@geethalakshman3156
@geethalakshman3156 Жыл бұрын
🙏🙏🙏
@hemamalinipisharody5787
@hemamalinipisharody5787 Жыл бұрын
തിരുമേനി ഡയ്ലി ഓരോ അദ്ധ്യായം വായിച്ചാൽ മതിയോ 7:52
@ROH2269
@ROH2269 Жыл бұрын
Njan vayikkunnundu sthiramayittu Sunday thottu Saturday vare.Randu varshamayittu.Deviyude anugraham .👏🙏
@jayasreesreekumar1751
@jayasreesreekumar1751 Жыл бұрын
Thirumeni njan 7 diivasam kondu vayikkukayanu parhivu thudarchyayi vayikkunnundu pakshe samayam chilappol uchykkum vayikkarund njan pure vegetarian annu ingane vayikkunnathil kuzhappamundo thirumeni
@premk9927
@premk9927 5 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@shobhanair1822
@shobhanair1822 Жыл бұрын
നമസ്ക്കാരം തിരുമേനി
@babykumari4861
@babykumari4861 Жыл бұрын
🙏 നമസ്കാരം തിരുമേനി
@Jayavinod687
@Jayavinod687 Жыл бұрын
I think this is for me
@adwaithramesh8291
@adwaithramesh8291 Жыл бұрын
🙏🙏🙏
@thulasithulasi4763
@thulasithulasi4763 Жыл бұрын
Thanks. Therimani
@jhansisundar7895
@jhansisundar7895 4 ай бұрын
തിരുമേനി നമസ്കാരം 🙏 വിളക്ക് കൊളുത്തി വച്ചു തന്നെ ചൊല്ലണം എന്നുണ്ടോ
@vishnupriyavprabhu2337
@vishnupriyavprabhu2337 16 күн бұрын
Vilaku koluthanam illel oru chandanathiri engilum vekanam🙏
@anithav.n9908
@anithav.n9908 Жыл бұрын
Narayani sthuthi 11th chapter ennum japichal ulla phalam onnu parannu tharamo?
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН