01

  Рет қаралды 981,142

Susmitha Jagadeesan

Susmitha Jagadeesan

3 жыл бұрын

Playlist of Devi Mahathmyam
• Devi Mahathmyam

Пікірлер: 1 900
@jayasreekunjumon1229
@jayasreekunjumon1229 Жыл бұрын
അങ്ങയെ ഗുരുവായി സങ്കൽപ്പിച്ചു ദേവി മഹത്മ്യ പഠനം ആരംഭിക്കുന്നു. ദക്ഷിണയായി പ്രാർത്ഥനയും സ്നേഹവും എന്നുമുണ്ടാകും 🙏🙏🙏
@kalyanisethuraman8483
@kalyanisethuraman8483 6 ай бұрын
😅🙏
@swapnaraj6772
@swapnaraj6772 4 ай бұрын
🤣​@@kalyanisethuraman8483
@janutm6913
@janutm6913 3 ай бұрын
അമ്മേ നാരായണാ ദേവി നാരായ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🌿🙏🙏🙏🙏🙏🌹❤️
@leelavathipathiyilpathiyil883
@leelavathipathiyilpathiyil883 3 ай бұрын
Amme narayana lakshmi narayana devi narayana bhadre narayana rashikkename amme🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@snitha4115
@snitha4115 2 ай бұрын
ദേവി മാഹാതമ്യം ചൊല്ലുവാൻ ആഗ്രഹിച്ചിട്ടു ഒരുപാട് കാലമായി... പക്ഷെ വിധിപ്രകാരം പാരായണം ചെയ്യാൻ അറിയില്ലായിരുന്നു... അതുകൊണ്ട് ഇതുവരെയും തുടക്കം കുറിക്കാൻ സാധിച്ചില്ല... ഇപ്പോൾ അങ്ങയെ ഞാൻ മനസാ ഗുരുവായി സങ്കൽപ്പിച്ച് ഞാൻ എന്റെ സ്നേഹവും പ്രാർത്ഥനയും ആത്മസമർപ്പണവും ഗുരുദക്ഷിണയായി വെച്ചുകൊണ്ട് എന്റെ ദേവിമാഹാതമ്യ പഠനം ആരംഭിക്കട്ടെ... എല്ലാവിധ അനുഗ്രഹങ്ങളും അങ്ങിൽ നിന്നും ഉണ്ടാവണം.... 🙏🏻🙏🏻🙏🏻
@nithavineesh6586
@nithavineesh6586 Жыл бұрын
എല്ലാ വരുo എനിക്കും എന്റെ കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കണം എന്റെ ഡെലിവറി അടുത്തു തുടങ്ങി എനിക്കും കുഞ്ഞിനും ഒരു കുഴ്പ്പവും ഇല്ലാതെ എല്ലാം അമ്മ യുടെ അനുഗ്രഹത്താൽ ഭംഗി ആക്കി തരണേ അമ്മേ 🙏🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
ദേവി അനുഗ്രഹിക്കട്ടെ 🙏
@euvkmenon
@euvkmenon Жыл бұрын
വളരെ സ്വരസുദ്ധിയും പദശുദ്ധിയുമായി അമ്മയുടെ ഈ മഹാമന്ത്രത്തിനെ കുറിച്ച് വളരെ സരളമായി വിവരിച്ചു പറഞ്ഞു തന്ന താങ്ങൾക്ക് എന്റെ അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നു. 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏
@adhidevsoorya1821
@adhidevsoorya1821 Жыл бұрын
Gg
@bindhusnair9922
@bindhusnair9922 Жыл бұрын
4-]0 തവണ
@shailajaps2602
@shailajaps2602 4 ай бұрын
Namaskaram Amma deviyude Ella anugrahangalum undavatte
@sugithaus6158
@sugithaus6158 2 жыл бұрын
ശരിയാണ്, ഞാൻ ഈ ദേവി ഗ്രന്ഥം കുറച്ചു പേർക്ക് കൊടുത്തു അവർക്കൊക്കെ സ്വന്തം ആയി ഭവനം ഇല്ലാത്തവർ ആയിരുന്നു, ഈ ഗ്രന്ഥം വച്ചു പ്രാർത്ഥിച്ചാൽ നിശ്ചയം ആയും വീട് സ്വന്തം ആക്കാം എന്ന് ഞാൻ പറഞ്ഞു, എനിക്ക് അത് തോന്നിപ്പിച്ചത് ആണ്, പക്ഷെ ഈ പറയുന്ന എനിക്ക് വീടില്ല, പക്ഷെ ഞാൻ പറഞ്ഞു കൊടുത്ത എല്ലാവർക്കും വീട് ഉണ്ടായി, എല്ലാവർക്കും സന്തോഷം ആയി, അവർ എന്നോട് വലിയ നന്ദി പറഞ്ഞു, പക്ഷെ എന്റെ മനസ്സിൽ ദേവി തോന്നിപ്പിച്ചു, എല്ലാം ദേവിയുടെ പാദത്തിൽ സമർപ്പിക്കുന്നു എന്ന് പറയാൻ ആണ് എനിക്ക് ഇഷ്ടം
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏
@user-lx3oz9ic8d
@user-lx3oz9ic8d 21 күн бұрын
Ammey sharanam devi sharanam
@kalpanaswamykv8069
@kalpanaswamykv8069 3 жыл бұрын
ഓം ശ്രീ മഹാദേവ്യ നമഃ ഇത് കേൾക്കുവാൻ സാധിച്ചത് മഹാപുണ്യം. സുസ്മിതാജിയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
@saralaraghavan3110
@saralaraghavan3110 3 жыл бұрын
🙏🙏🙏
@kparameswarannair5250
@kparameswarannair5250 3 жыл бұрын
Great Namo Narayana
@GopalaKrishnan-oy9mc
@GopalaKrishnan-oy9mc 3 жыл бұрын
AAEeeeea@OZ Q
@sujasmijeshpinky4480
@sujasmijeshpinky4480 3 жыл бұрын
?
@geethasasinair1963
@geethasasinair1963 3 жыл бұрын
നമസ്കാരം സുസ്മിതജി...ഇത് കേൾക്കാനും പഠിക്കാനും സാധിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്.....കൂടുതൽ കൂടുതൽ കേൾക്കാനും പഠിക്കാനും ആഗ്രഹിക്കുന്നു..സുസ്മിതജിയേയും എല്ലാവരേയും ദേവീ അനുഗ്രഹിക്കട്ടെ.🙏🙏🙏
@rajiashokan6573
@rajiashokan6573 Жыл бұрын
ആദ്യമായിട്ടാണ് ഞാൻ ദേവി മാഹാത്മ്യത്തെക്കുറിച്ച് കേൾക്കുന്നത്, വളരെ നന്ദി🙏❤️❤️❤️❤️❤️❤️❤️❤️
@drmaniyogidasvlogs563
@drmaniyogidasvlogs563 11 ай бұрын
വളരെ useful വീഡിയോ ആയിരുന്നു 🙏🏼 ഞാൻ ആഗ്രഹിച്ചിരുന്ന വളരെ doubts clear ചെയ്യുവാൻ സാധിച്ചു.🙏🏼🙏🏼😇
@ushanatarajan8122
@ushanatarajan8122 Жыл бұрын
അമ്മേ ദേവി ത്രിപുരസുന്ദരി ശരണം 🙏🙏🙏 സുഷ്മിത ജി യുടെ ശബ്‌ദവും, ഉച്ചാരണശുദ്ധിയും തേൻ പോലെ മധുരമായി കേൾക്കാൻ സാധിച്ചു. നമസ്കാരം, നന്ദി ❤🙏❤
@shyamaaunty
@shyamaaunty Жыл бұрын
Susmithateacheer Enikke Haranamakeerthanam Lyricsyodu Kudiparajutharamo
@vasanthakumari7731
@vasanthakumari7731 3 жыл бұрын
ഈ മഹാത്മ്യം ഞങ്ങൾക്ക് വേണ്ടി പറഞ്ഞു മനസിലാക്കാൻ നല്ല മനസ് കാണിച്ച ദേവിക്ക് വേണ്ടി എത്ര പ്രാവശ്യം നമസ്കാരം ചെയ്താലും മതിയാവുകയില്ല. നന്ദി ടീച്ചറെ നന്ദി.🙏🙏🙏
@vijayalekshmi7437
@vijayalekshmi7437 2 жыл бұрын
Pranamam susmithaji
@satheedevarajan3426
@satheedevarajan3426 2 жыл бұрын
À
@santhapanicker5214
@santhapanicker5214 Жыл бұрын
Mjjmjjj hi gbtgtbgvf fr Ed v Bev cvcvcvcvcvcvcvcvcvcvdvcdddcvdcdvcvcdcdd
@mahendranmahi6693
@mahendranmahi6693 Жыл бұрын
Loll lb all all. Ll
@prathyushasaji8615
@prathyushasaji8615 Жыл бұрын
7
@sudheesha9549
@sudheesha9549 Жыл бұрын
അമ്മേ നാരായണാ ദേവി നാരായണാ അങ്ങേയ്ക്ക് ദേവിയുടെ എല്ലാ വിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ 🙏🙏🙏🙏🙏🙏
@mohananeriyat1423
@mohananeriyat1423 2 ай бұрын
എന്തൊരു വ്യക്തമായുള്ള വിവരണം. സുസ്മിതജി, അവിടത്തോടു കടപ്പെട്ടിരിക്കുന്നു. ഭഗവതി അങ്ങേക്ക് തന്ന ഈ നിയോഗം തന്നെ, ഭഗവതിക്ക് അങ്ങയോടുള്ള വാത്സല്യം ഒന്നു കൊണ്ട് മാത്രമാണ്. 🙏🙏
@veenaveena4295
@veenaveena4295 Жыл бұрын
നന്ദി മാതാജി ....... ഞങ്ങളെപ്പോലുള്ള ഒന്നും അറിയാത്തവർക്ക് ലളിതമായ രീതിയിൽ ഇത്തരം മഹദ് ഗ്രന്ഥങ്ങൾ പഠിപ്പിച്ചു തരുന്നതിന് .....
@lalithak6819
@lalithak6819 Жыл бұрын
അമ്മ നാരായണ 🙏🙏🙏🌹
@sajithaprasad8108
@sajithaprasad8108 3 жыл бұрын
ദേവി മഹാത്മ്യം ഇതുവരെ കേൾക്കാനോ വായിക്കാനോ ഭാഗ്യം കിട്ടിയിട്ടില്ല, ഇപ്പോൾ ഭഗവാൻ ആ ഭാഗ്യം ടീച്ചർ ലൂടെ തരുന്നു, ഭാഗ്യം മഹാ ഭാഗ്യം, ഭാഗവാനും ടീച്ചർ നും കോടി നന്ദി 🙏🌹. എന്റെ ടീച്ചർ ന് എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ തരും 🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@ushanair1904
@ushanair1904 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലഷ്മി നാരായണ ഭദ്രേ നാരായണ
@ramkrishnakurup9057
@ramkrishnakurup9057 2 жыл бұрын
അമ്മേനാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗ്ഗേ നാരായണ
@jayashritnarayanan7675
@jayashritnarayanan7675 3 жыл бұрын
ഭഗവത്ഗീത കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ മോഹിച്ചതാണ് 'കേൾക്കാൻ കഴിയുന്നത് ദേവിയുടെ അനുഗ്രഹം ഒന്നു മാത്രം.. വളരെയധികം സന്തോഷമുണ്ട്.
@ambily0971
@ambily0971 Жыл бұрын
അമ്മേ ശരണം ദേവീ ശരണം🙏🙏🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 11 ай бұрын
ഞാൻ അറിയുവാൻ ആഗ്രഹിച്ചിരുന്ന വളരെ അധികം doubts clear ചെയ്യുവാൻ സാധിച്ചു🙏🏼 അമ്മ എല്ലാവരെയും അനുഗ്രഷിക്കട്ടെ 🙏🏼🙏🏼😇
@ponnukkili
@ponnukkili 2 жыл бұрын
സുസ്മിതജിയ്ക്കു ഒരുപാട് നന്ദി 🙏ഈ മഹത് ഗ്രന്ഥം പരിചയപ്പെടുത്തിയതിൽ 🙏ദേവി അനുഗ്രഹിക്കട്ടെ മോക്ഷ ചാനലിലെ മോചിത മേഡത്തിന്റെ അതേ ശബ്ദം. 😊❣️
@dvepikadvepika8036
@dvepikadvepika8036 Жыл бұрын
ദേവിയുടെ മഹത്വം വർണിക്കുന്ന ഈ ഗ്രന്ഥത്തെ കുറിച്ച് പറഞ്ഞുതന്നതിന് നന്ദി 🌹🌹
@UshaRani-sb5zn
@UshaRani-sb5zn Жыл бұрын
🙏🙏🙏🙏🙏
@kalavenugopal139
@kalavenugopal139 2 жыл бұрын
സർവ്വമംഗള മംഗലൃേ ശീവേ സർവാർത്ഥ സാധികേ ശരണൃേ ത്റംമ്പകേ ഗൗരീ നാരായണീ നമോസ്തുതേ 🙏🙏🙏🌼🌼🌼🌼🙏🙏🙏
@lakshmipm451
@lakshmipm451 Жыл бұрын
🙏🙏🙏
@saradaradhakrishnan9435
@saradaradhakrishnan9435 2 жыл бұрын
Devi മാഹാത്മ്യം ഇത്രയും വ്യക്തമായി ആദ്യ മാ യിട്ടാണ് അറിയുന്നത്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@girijac4498
@girijac4498 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
@geeyen_ambattu
@geeyen_ambattu 3 жыл бұрын
നമസ്കാരം ജി. ഇന്ന് ചോറ്റാനിക്കര മകം ആണ്. ഇന്ന് തന്നെ ദേവീമാഹാത്മ്യം തുടങ്ങിയത് നല്ല ലക്ഷണമാണ്. ദേവി മഹാമായ നമ്മളെ എല്ലാവരേയും അനുഗ്രഹിക്കട്ടേ.! അമ്മേ നാരായണ.
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
അതെ, എല്ലാം ആ മഹാദേവിയുടെ നിശ്ചയം 🙏
@ushakumarinn8426
@ushakumarinn8426 3 жыл бұрын
Namaste
@omanagpoakumar232
@omanagpoakumar232 3 жыл бұрын
ഞാനും അവിടുത്തെ ഒരു ശിഷ്യ ആകുന്നു
@omanagpoakumar232
@omanagpoakumar232 3 жыл бұрын
നമസ്കാരം ടീച്ചർ
@geethaa9104
@geethaa9104 2 жыл бұрын
THANKS SO MUCH 🙏🙏🙏🙏🙏
@lathikasoman5913
@lathikasoman5913 3 жыл бұрын
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏 പ്രണാമം ടീച്ചർ 🙏❤️❤️
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@jayabhaskar9446
@jayabhaskar9446 Жыл бұрын
🙏🏽🙏🏽🙏🏽🌹
@KrishnaKumari-jy6fi
@KrishnaKumari-jy6fi 2 жыл бұрын
ദേവീമാഹാത്മ്യം കേട്ടിട്ടേയുള്ളൂ. അതിനെകുറിച്ച് ആലോചിച്ചിരുന്നില്ല. ഇന്ന് അതിനെകുറിച്ച് അറിയാൻ സാധിച്ചു. ദേവീ! ...🙏🙏🙏
@veenasuresh3735
@veenasuresh3735 Жыл бұрын
," സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ”
@pravithavijayan4761
@pravithavijayan4761 3 ай бұрын
Sorry Correct word is thrambake Not thrayambake
@lincyumesh5293
@lincyumesh5293 3 жыл бұрын
ദേവി മഹാത്മ്യം പാരായണം ചെയ്യുബോൾ ഉണ്ടാകുന്ന ഒരനുഭൂതി സുസ്മിതാ ജിയുടെ വാക്കുകൾ കേട്ടപ്പോൾ ഉണ്ടായി അമ്മേ ശരണം
@girijagangadharan7911
@girijagangadharan7911 3 жыл бұрын
സകല ഗുണഗണങ്ങളും ദൈവകൃപയാൽ വന്നുചേരും തീർച്ച. എല്ലാവരുടേയും അനുഗ്രഹത്തിനായി പാത്രമാകട്ടേ.
@jyothisudheer8119
@jyothisudheer8119 3 жыл бұрын
Anikke japikkanariyam pakshey ippol pattunnilla karanm chodhichal andhnnu anikkarilla Amma jabikkan sahayikkatte😭
@sreedevinair6537
@sreedevinair6537 3 жыл бұрын
@@jyothisudheer8119 itu tanne ente sthiti Karanam ariyilla sankadam varuka mudangate cheytkrunnu😭
@bindusuresh869
@bindusuresh869 Жыл бұрын
അമ്മയുടെ പാദങ്ങളിൽ നമസ്കാരം... 🙏🙏🙏
@premav4094
@premav4094 2 жыл бұрын
Njan ഇപ്പോഴാണ് ഇത് ഓപ്പൺ ചെയ്യ്തത്. കേൾക്കാൻ വളരെ മധുരം തന്നെ. ഇനി മുതൽ ഭാഗവതിയെയും ആരതിക്കുന്നു. അമ്മേ നാരായണ 🙏 ഹരേകൃഷ്ണ 🙏 നമസ്കാരം സുസ്മിതജി 🙏♥️
@empadmakumar4388
@empadmakumar4388 3 жыл бұрын
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏🙏
@kvmeenukrishnaa9201
@kvmeenukrishnaa9201 Жыл бұрын
Amme Devi Saranam
@jayasreeshyam7128
@jayasreeshyam7128 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്ന് മാഡം ജപിക്കുന്നത് കേൾക്കു മ്പോൾ തന്നെ ദേവിയുടെ മുന്നിലെത്തിയ പ്രതീതിയാണ്. കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം.🙏🙏🙏
@gchandrasekharan2789
@gchandrasekharan2789 2 жыл бұрын
.....
@neelanks2568
@neelanks2568 2 жыл бұрын
🙏🙏🙏
@rameshbabu6312
@rameshbabu6312 Жыл бұрын
ദേവിയുടെ അനുഗ്രഹം ഇത്രയും കേഴ്ക്കാൻ സാധിച്ചത്, നന്ദി നമസ്കാരം
@krishanansaji4378
@krishanansaji4378 Жыл бұрын
7 see ya in the go to😢 to I'm by con By❤❤😊
@hemaanil7508
@hemaanil7508 2 жыл бұрын
🙏🙏 അമ്മേ നാരായണ ദേവി നാരായണ. കൃത്യവും വ്യക്തവും ആയ വിവരണം.. വളരെ അധികം നന്ദി ഉണ്ട്‌ ടീച്ചർ.
@ushachidambaran1615
@ushachidambaran1615 3 жыл бұрын
തീർച്ചയായും ഈ സത്സംഗം എന്നിൽ വരുത്തിയ മാറ്റങ്ങൾ വളരെ ഏറെ
@Lakshmymenon
@Lakshmymenon 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ..വളരെ നന്നി ചേച്ചി നന്നായി മനസ്സിലാക്കി തന്നു ..🙏🙏🙏🙏🙏🙏🙏🙏
@sankaranpotty3140
@sankaranpotty3140 2 жыл бұрын
അതെ അക്ഷരം പ്രതി ശരിയാണ്. ദേവീ മാഹാത്മ്യ പുസ്തകം ഗൃഹത്തിലുള്ളത് തന്നെ ഭാഗ്യം. അപ്പോൾ അത് നിത്യവും പാരായണം ചെയ്യാൻ കഴിഞ്ഞാൽ അതൊരു മഹാഭാഗ്യം തന്നെ .അത് തന്നെയല്ലേ ജന്മ സുകൃതവും. പരാശക്തിയെക്കുറിച്ചുള്ള ഈ വിവരണം ഇപ്പോൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.പ്രത്യേകിച്ചും ഈ നവരാത്രിക്കാലത്ത്.പാരായണത്തിൽ ശ്രദ്ധിക്കേണ്ട സംഗതികൾ എത്ര ലളിതമായി പറഞ്ഞു തരുന്നു. ഗ്രഹിയ്ക്കാൻ വളരെ എളുപ്പം. മനുഷ്യകുലത്തിന് ലഭിച്ച ഒരു വലിയ വരദാനം തന്നെ ഈ ദേവീ മാഹാത്മ്യം. പ്രണാമം
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@maheshsomasekharan5423
@maheshsomasekharan5423 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീനാരായണ ഭദ്രേ നാരായണ...
@user-zv4hr8uf4b
@user-zv4hr8uf4b 3 жыл бұрын
അമ്മേ ജഗദാംബികെ 🙏ഇത്രയും വ്യക്തമായ പാരായണവിധി ആണ് ആദ്യമായി കേൾക്കുന്നത്, ഒരുപാട് ഇഷ്ടത്തോടെ ഒരുപാട് നന്ദി 🙏🥰
@jyothimaniraju4148
@jyothimaniraju4148 3 жыл бұрын
എന്റെ ഗുരുവിന്റെ പാദാരവിന്ദത്തിൽ ഞാൻ നമസ്ക്കരിക്കുന്നു. വളരെയധികം നന്ദി. ദേവി മഹാത്മ്യം പഠിക്കുവാൻ അവസരം ഉണ്ടാക്കി തന്ന ഗുരുനാഥക്ക് കോടി കോടി പ്രണാമം. അങ്ങേയ്ക്ക് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ .🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏🙏🙏
@udayanair5819
@udayanair5819 11 ай бұрын
ഞാൻ ആദ്യമായിട്ടാണ് ദേവി മഹത്മ്യത്തെ കുറിച്ച് കേൾക്കുന്നത് സുസ്മിതാജിക്ക് ഒരുപാട് നന്ദി നമസ്കാരം🙏🏻🙏🏻🙏🏻🌹
@ambily0971
@ambily0971 Жыл бұрын
ഇത്രയും നല്ലഅറിവുകൾ പറഞ്ഞു തന്ന ദേവിക്ക് നമസ്ക്കാരം 🙏🙏🙏
@radhadasan9610
@radhadasan9610 Жыл бұрын
* ද යන්න පිළිබඳව අප දැනුවත්
@dinishbabu150
@dinishbabu150 8 ай бұрын
അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം 🙏🙏🙏
@thankuramu589
@thankuramu589 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️
@girijabhai6060
@girijabhai6060 3 жыл бұрын
സുസ്മിത ജീ, വളരെ നന്ദി,🙏 വിശദീകരിച്ച് പറഞ്ഞു തന്നതിന്. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏❤️
@Lekshmi-ep8tq
@Lekshmi-ep8tq 2 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ,🙏🙏👏
@JyothiAKAk
@JyothiAKAk 2 жыл бұрын
ദേവീ മഹാത്മ്യം .... വളരെ പ്രാധാന്യമുള്ള ... ഒരു ഗ്രന്ഥം തന്നെ.... എന്നാൽ: ഏതൊരു മനുഷ്യനും .... അവനവന്ന് വിജയിക്കാൻ കഴിയുന്ന കർമ്മമേഖലകണ്ടെത്തി;അത് നന്നായി ചെയ്യുകയും :ദേവീഭജനം ശ്രദ്ധാപൂർവ്വം ചെയ്യുകയും ചെയ്താൽ ജീവിതത്തിൽ വിജയം നേടാം.... സുനിശ്ചിതം..... ദേവി ശരണം....കരും ബ ശരണം....
@beenamv372
@beenamv372 3 жыл бұрын
Pranamam Susmitha Ji. 🙏🙏🙏. I can't express my thanks in words. ❤️❤️❤️.I am so lucky to listen Devi mahatmym. God bless you.
@omanarajan6244
@omanarajan6244 Жыл бұрын
🙏🙏🙏
@lethasudheeran2853
@lethasudheeran2853 Жыл бұрын
അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ narayana🙏🙏🙏🙏🙏
@sushamaprakash1620
@sushamaprakash1620 Жыл бұрын
അമ്മേ അനുഗ്രഹിച്ച് അനുവാദം തരേണമേ 🙏🌹 നമസ്തേ ഗുരുനാധേ 🙏🌹
@ajiceejay3981
@ajiceejay3981 3 жыл бұрын
ഓം ശ്രീ മഹാദേവ്യേ നമഃ ഒരുപാട് ആഗ്രഹിച്ചിരുന്നു അങ്ങ് ചൊല്ലിപറഞ്ഞു കേൾക്കാൻ. വളരെ സന്തോഷം.
@bijisuresh2609
@bijisuresh2609 2 жыл бұрын
ഓം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.അമ്മേ ശരണം.🙏🌹🙏❤️❤️
@premaramakrishnan9486
@premaramakrishnan9486 2 жыл бұрын
സർവ മംഗള മംഗല്യേ ശിവേ സർവാർത്ത സാധികേ ശരണ്യേ ത്രായാംബികെ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏
@prasannamadhu9047
@prasannamadhu9047 3 жыл бұрын
Harinamakeerthanam kazinjappol eni endanu adutatu enu alochichu ... Thank you so much for devimahatmyam 🙏🙏 We are blessed to have you..God bless you Mam
@smithakolangara8187
@smithakolangara8187 3 жыл бұрын
🙏"അമ്മ" എന്ന ശക്തി ഊർജ്ജത്തെ അറിയുവാനും പഠിക്കുവാനും അനുഭവിക്കുവാനും സാധിക്കുമാറായതിൽ അമ്മേ കോടി കോടി പ്രണാമം...നിമിത്തമായ അമ്മയോളം സ്നേഹവാത്സല്യ നിധിയായ ചേച്ചിക്കും സഹസ്ര കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏....
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏🙏😍
@ajithkumar.r3589
@ajithkumar.r3589 2 жыл бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് ദേവി നാമത്തിൽ നമസ്കാരം 🙏🙏🙏
@unniambili5847
@unniambili5847 3 ай бұрын
ഓം ശ്രീ മഹാദേവിയെ നമഃ 🙏🏻🌹 ഒരുപാടു നന്ദി പ്രിയ ഗുരുജി സുസ്മിതജി 🙏🏻❤️🌹
@shanisunil9620
@shanisunil9620 3 жыл бұрын
വളരെയധികം സന്തോഷം തോന്നുന്നു ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ. വളരെയധികം നന്ദി സുസ്മിത ജി
@remadevinair5905
@remadevinair5905 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ. ദേവി Mahatmyam vyakhanam കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം namaste 🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@jayakumarib5847
@jayakumarib5847 9 ай бұрын
നമസ്കാരം mam, ഈ അമൃതവാണി എത്ര കേട്ടാലും മതിവരില്ല. അമ്മേനാരായണ 🙏🙏🙏❤️
@bijisuresh2609
@bijisuresh2609 Жыл бұрын
🙏 ഓം അമ്മേ ശരണം 🌹🙏🌹 നമസ്ക്കരിക്കുന്നു മാതാ ജീ.🙏🌹💓💓🙏
@sharadaanilkumar6382
@sharadaanilkumar6382 3 жыл бұрын
Thank you so much🙏 വളരെ ആഗ്രഹിചിരുന്നത് .... ഇന്ന് കേട്ടതിൽ വളരെ സന്തോഷം❤️
@venukumarm8228
@venukumarm8228 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏿🙏🏿🙏🏿
@thankamnair1233
@thankamnair1233 2 жыл бұрын
നമസ്കാരം സുസ്മിതാജി🌷🌷 🙏🙏. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏
@sindhuv6952
@sindhuv6952 3 жыл бұрын
അമ്മേ നാരായണാ ദേവീ നാരായണാ ഭദ്രേ നാരായണാ...🙏🙏🙏🙏🙏🙏🙏💐💐💐🌷🌷🌷
@santhivijayakumar3431
@santhivijayakumar3431 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏❤❤
@kanakamvt7536
@kanakamvt7536 Жыл бұрын
അമ്മേ നമസ്കാരം 🙏 ദേവി മഹാത്മ്യം പാരായണം ചെയ്യുന്നത് എങ്ങനെ എന്ന് മനസ്സിലാക്കി തന്ന അമ്മയ്ക്ക് ഒരുപാട് നന്ദി 🙏🙏🙏🥰
@sharathnair2180
@sharathnair2180 2 жыл бұрын
ഓം ശ്രീമൂകാംബികായയ് നമഃ 🙏 ഇന്ന് ശ്രീമഹാനവമി നാളിൽ തന്നെ അവിടുത്തെ പ്രഭാഷണം കേൾപ്പിച്ചതിന് അമ്മയ്ക്ക് നന്ദി 🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@willsonpp4493
@willsonpp4493 2 жыл бұрын
ദേവി മാഹാത്മ്യത്തെക്കുറിച്ച് വിശദമായി പറഞ്ഞു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു
@Rema1965unni
@Rema1965unni Жыл бұрын
അമ്മേ നാരായണ 🙏🏻അമ്മേ ശരണം 🙏🏻. ആദ്യമായിട്ടാണ് കേൾക്കാൻ തുടങ്ങുന്നത്. സുസ്മിതയുടെ ശബ്ദത്തിൽ ദേവിയുടെ ഈ പാരായണം മുഴുവനായി കേൾക്കാൻ ദേവി അനുഗ്രഹിക്കട്ടെ🙏🏻 God bless you Susmita for all the noble work for the devotees 🙏🏻
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏
@varunk2515
@varunk2515 8 ай бұрын
You are born for chanting Mantra...Your voice is made for that Amme Narayana Devi Narayana Lakshmi Narayana Badre Narayana 🙏🙏🙏
@rejinak2604
@rejinak2604 2 жыл бұрын
ഒന്നും പറയാൻ ഇല്ല, ഏറ്റവും വലിയ ആഗ്രഹം സഫലം ആകുന്നു, എല്ലാവർക്കും ഒരു പാട് നന്ദി നന്ദി നന്ദി 🌹🌹🌹🌹🌹
@shibamanoj7887
@shibamanoj7887 3 жыл бұрын
അമ്മേ ഭഗവതി ശരണം 🙏🙏🙏🙏🙏
@usharadhakrishna5408
@usharadhakrishna5408 2 жыл бұрын
സർവ്വ മംഗള ്് മംഗല്യേ ശിവേ സർവാർഥ സാധികേ ശരണ്യേ ത്രംബഗെ ഗൗരി നാരായണി നമോസ്തുതേ 🙏🏻🌹🙏🏻
@geethaunni6574
@geethaunni6574 9 ай бұрын
അമ്മേനാരായണ ദേവി നാരായണ.... 🙏🙏🙏🙏
@leelammatankamma2170
@leelammatankamma2170 Жыл бұрын
ദേവി അമ്മേ നാരായണ 🙏🙏🌼
@sushamaprakash1620
@sushamaprakash1620 8 ай бұрын
ശ്രീമഹാദേവ്യെ നമഃ 🙏❤🌹🌷🌿🙏
@user-gf3xl4sr8t
@user-gf3xl4sr8t 5 ай бұрын
സുസ്മിത ദേവീ മാഹാത്മ്യത്തെക്കുറിച്ച് വിശദമായി പറഞ്ഞു തന്നതിനു വളരെ അധികം നന്ദി ❤❤❤❤
@kala280
@kala280 2 жыл бұрын
ഇത്രയും അറിവ് പകർന്നു തന്ന സുസ്മിതജി ക്ക് 🙏🏻🙏🏻🙏🏻
@lataramesh6196
@lataramesh6196 3 жыл бұрын
Thank you Sushmita ji! Highly indebted to you for this spritual journey 🙏 May the grace of the Lord be with you and your family always 🙏
@sathyn2221
@sathyn2221 Жыл бұрын
namaskkaram sushi tha ji.arrivukal paranju thannatha nu nandi
@bindhuanil2605
@bindhuanil2605 Жыл бұрын
സുസ്മിതജി ഗുരുവന്ദനം 🙏🙏🙏അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🙏
@rajiashokan6573
@rajiashokan6573 Жыл бұрын
വളരെ ലളിതമായി ദേവി മാഹാത്മ്യം പറഞ്ഞു തന്നതിന് നന്ദി🙏❤️❤️
@padminiek2612
@padminiek2612 9 ай бұрын
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന സുസ്മിതാജിക്ക് ഒരു പാട് നന്ദി
@ambilyabhilash3057
@ambilyabhilash3057 Жыл бұрын
നമസ് ക്കാരം ടീച്ചർ, 🙏🙏🙏 ദേവീ മാഹാത്മ്യം ക്ലാസ് കേൾക്കാൻ തുടങ്ങി. എല്ലാ ക്ലാസുകളും ഞാൻ കാണുന്നുണ്ട്. എല്ലാം എനിക്കെന്റെ കണ്ണൻ മുഴുവനും കണ്ടു. ടീച്ചറിനെ കുറിച്ച് അറിയാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹമായി ഞാൻ കാണുന്നു.🙏🙏🙏
@leelaraju2811
@leelaraju2811 Жыл бұрын
Ham Humne Narayana Devi Narayana Lakshmi Narayana bhadre Narayana Shri Mahakal new picture teacher ne Aayiram Aayiram namaskar 🙏🏾🙏🏾🙏🏾
@sushamaprakash1620
@sushamaprakash1620 8 ай бұрын
🙏അങ്ങയെ ഗുരുവായി സ്വീകരിച്ച് ദേവിമാഹാത്മ്യ പഠനം തുടങ്ങുന്നു അനുഗ്രഹിക്കണേ ഗുരുവേ 🙏🌿❤🙏 എന്റെ ദക്ഷിണ സ്നേഹമായും അർപ്പണമായും സ്വീകരിച്ച് അനുഗ്രഹിച്ചാലും 🙏❤🌿🌹🌷🙏
@usharavi381
@usharavi381 Жыл бұрын
നമസ്കാരം സുസ്മിതജി ദേവിമാഹാതമ്യത്തിന്റെ മഹത്വം പറഞ്ഞു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@chinthawilson796
@chinthawilson796 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ 🙏അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏🌹🌹🌹
@indug6498
@indug6498 3 жыл бұрын
ഇങ്ങനൊരു കാര്യം നടക്കുന്നത് ഇന്നാണ് കണ്ടത് ഒത്തിരി സന്തോഷം 🙏🙏🙏🌹🌹💚
@amalkrishnan5524
@amalkrishnan5524 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏നമസ്തേ സുസ്മിതജി 🙏🙏🙏
@aniltv2216
@aniltv2216 Жыл бұрын
അമ്മയുടെ മാഹാത്മ്യം വളരെ മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു തന്ന അമ്മയ്ക്ക് ഒരായിരം നന്ദി നന്ദി നന്ദി നന്ദി ......
@Lee86SSSS
@Lee86SSSS 3 жыл бұрын
Thank you dear sister. May God continue to bless you 🙏
@sumamole2459
@sumamole2459 Жыл бұрын
അമ്മേ ദേവീ മഹാമായേ 🙏🙏🙏
@ajitharadhakrishnan1172
@ajitharadhakrishnan1172 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ.ലക്ഷ്മി നാരായണ.ശ്രീ ഭദ്രേ നാരായണ...ദേവി മാഹാത്മ്യഗ്രന്ധതെ കുറിച്ച് കേൾക്കാൻ സാധി ച്ചതിന്നു ഒരുപാട് നന്ദി നമസ്കാരം....
@nikhilkaloor6500
@nikhilkaloor6500 2 жыл бұрын
E shabdam thanna dhaivathinu nanni Deviyude mahathmyam paranjhu thannathinu orupadu nanni ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sumamole2459
@sumamole2459 2 жыл бұрын
ഒരുപാട് നന്ദി 🙏🙏🙏ഞാൻ ഇന്ന് മുതൽ പഠിച്ചു തുടങ്ങുകയാണ്. അമ്മേ ദേവീ മഹാമായേ അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹🌿🌿🌿🕉️🕉️🕉️
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍👍
@radhasv9128
@radhasv9128 Жыл бұрын
അമ്മേ ദേവി ശരണം🙏🙏❤❤
@sujithasathyan1765
@sujithasathyan1765 Жыл бұрын
ഹരേകൃഷ്ണ 🙏🙏🙏🙏സുസ്മിത ജീ എന്റെ ദേവിവന്നു പറഞ്ഞു തനതുപോലെ ഒരു അനുഭവം. ഒരു പാട് ഇഷ്ടം ആണ് ദേവിമഹാത്മം പഠിക്കാൻ. ഒരു ഗുരുവിൽ നിന്നും പഠിക്കാൻ ആഗ്രഹം മുണ്ടായിരുന്നു.. അത് എനിക് ഇപ്പോൾ സാധിച്ചു എന്റെ ഭഗവാൻ അതിനു. എന്റെ ചേച്ചിയുടെ സ്ഥാനത്തുനിന്നും കൊണ്ട് രാധേച്ചി. സുസ്മിത ജിയിൽ. എനെ. എത്തിച്ചു തന്നു. അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏🙏🌹🌹🌹🌹🌹🌹🥰🥰🥰🥰🥰
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏🙏
@sairapradeepbhaskaran3891
@sairapradeepbhaskaran3891 Жыл бұрын
Thank you Susmithaji.I am so blessed to hear this from you ❤🙏
@sumithapb9743
@sumithapb9743 3 жыл бұрын
Susmi, I cry in joy when I hear your devotional experiences.I know u for more than a year.may lord shower grace aplenty, love Sumitha 💖
@sudharmanir7022
@sudharmanir7022 Жыл бұрын
ദേവിയുടെ ബുക്ക്‌ എവിടെ ലബി ക്കും പറഞ്ഞു തരാം മൊ
@umaj7645
@umaj7645 Жыл бұрын
@@sudharmanir7022 available in Saparya books
@muralim.s.8005
@muralim.s.8005 Жыл бұрын
നമസ്തേ സുസ്മിതാജീ .... സര്‍വ്വമംഗള മംഗലൃേ ശിവേ സര്‍വ്വാര്‍ത്ഥസാധികേ ശരണൃേ ത്രംബകേ ഗൗരി നാരായണി നമോസ്തുതേ
@AnithaAnitha-cc4ve
@AnithaAnitha-cc4ve 9 ай бұрын
എൻറെ ശിവനെ ശിവശക്തി എൻ റകൃഷണാഎനിയക്കേൾകാൻഭാഗൃംഉടായദിവസംഒരുപാട്സതെഷം,❤❤❤❤,
@subhapushkaran6060
@subhapushkaran6060 2 жыл бұрын
🙏🙏🙏🙏ദേവി നാരായണ 🙏🙏🙏🙏🙏
@meenupadamakumar5042
@meenupadamakumar5042 Жыл бұрын
We are very blessed susmithaji..thanku.🙏
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 53 МЛН
01 #Devi Mahathmya Parayanam #Devi Kavacham #ദേവീകവചം
13:20
Susmitha Jagadeesan
Рет қаралды 478 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН