ശത്രുദോഷമുണ്ടോ? എങ്ങനെ തിരിച്ചറിയാം, ശത്രുദോഷമുള്ളവർ ചെയ്യേണ്ടത്! Kaippakasseri Govindan Namboothiri

  Рет қаралды 265,140

Jyothishavartha

Jyothishavartha

Жыл бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 408
@preethiraju4075
@preethiraju4075 Жыл бұрын
നമസ്ക്കാരം തിരുമേനി നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് കോടി കോടി പ്രണാമം🙏🙏🙏
@somathomas6488
@somathomas6488 Жыл бұрын
Good message 🌹🌹🌹 Thank you തിരുമേനി 🙏🙏🙏
@leenadas819
@leenadas819 5 ай бұрын
ഞാൻ വളരെ യാദൃശ്ചികമായി ആണ് തിരുമേനിയുടെ വിഡിയോ കാണാൻ ഇടയായത് നല്ല അറിവാണ് തിരുമേനി ഞങ്ങൾക്ക് പകർന്നു നൽകുന്നത് നന്ദി എനിക്ക് തിരുമേനിയുടെ ഈ വാക്കുകൾ ഒത്തിരി എൻ്റെ പ്രശ്നങ്ങളെതരണo ചെയ്യാൻ സഹായിച്ചു നന്ദി തിരുമേനി
@sandravijay1844
@sandravijay1844 8 ай бұрын
Ningal verum thirumeni alla nalloru ഭക്തൻ... Yathartha വിദ്യാഭ്യാസം... നല്ലൊരു ജ്ഞാനി 🙏
@teenateenabiju6074
@teenateenabiju6074 Жыл бұрын
നല്ലറിവുകൾ പകർന്നു നൽകിയതിന് ...ഒരു പാട് നന്ദി തിരുമേനി🙏🙏🙏🙏
@padminipillai6631
@padminipillai6631 Жыл бұрын
നമസ്കാരം തിരുമേനി ഒരുപാട് നന്ദി ഉണ്ട് എല്ലാം പറഞ്ഞു തരുന്നത് ന്
@pravinp6956
@pravinp6956 Жыл бұрын
Namasthe Thirumeni 🙏🙏🙏.
@girijavinod9447
@girijavinod9447 8 ай бұрын
നമസ്കാരം തിരുമേനി നല്ല അറിവുകൾക്ക് നന്ദി
@lachug3202
@lachug3202 10 ай бұрын
നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തന്നു തിരുമേനിക്ക് നമസ്കാരം
@baburajchembakode302
@baburajchembakode302 Жыл бұрын
വളരെ നന്ദി വലിയ ഒരു അറിവ് തന്നതിന്. ഞാൻ വ്യക്തിപരമായി വളരെ ദുരിതമനുവിക്കുന്ന സമയത്താണ് ഈ അറിവ് കിട്ടിയത്. അതെ പോലെ ഒരു ക്ഷേത്രത്തിൻ്റെ ഭാരവാഹിയും ആണ് അവിടെയും തിരുമേനി പറഞ്ഞ പോലെയുള്ള പ്രശ്നങ്ങൾതന്നെയാണ്. എല്ലാറ്റിനും ഒരു സമാധാനം കിട്ടി .വളരെ നന്ദി❤
@sumangalassundaran5349
@sumangalassundaran5349 11 ай бұрын
Nalla arivukal thannathinu pranamam thirumeni
@user-bt6vl4wv9i
@user-bt6vl4wv9i 6 ай бұрын
നമസ്കാരം തിരുമേനി.കാരൃങ്ങൾപറയുന്നതിന് മുമ്പ് ആചിരിയാണ്എല്ലാകാരൃവുംഅതിൽഅടങ്ങിയിട്ടുണ്ട്ആചിരിമതിഞങ്ങളെപോലുള്ളവർക്ക്മനസ്സിന്ആശ്വാസംഅത്രക്ക്ഉണ്ട്അങ്ങയുടെവാക്കുകൾ.നന്ദി നമസ്കാരം 🙏🙏🙏🙏🙏❤️❤️🌹❤️🌹🌹❤️🌹❤️🌹🌹🌹🌹❤️🌹🌹🌹🌹🌹
@rethishkumarpk6061
@rethishkumarpk6061 Жыл бұрын
ഞാൻ ഓർത്തു എനിക്ക് മാത്രമേ ഇങ്ങനെ ഉള്ളൂ എന്ന്.... പക്ഷേ ഇവിടെ വന്ന് കമന്റ്‌ നോക്കിയപ്പോൾ സമാധാനം ആയി 😊ഇത് എനിക്ക് മാത്രമല്ലല്ലോ എന്നോർത്തു ഒരു സമാധാനം 🙏
@Achu-jh8dn
@Achu-jh8dn Жыл бұрын
ദുഷ്ടാ 😏😔😔(ചുമ്മാ തമാശ പറഞ്ഞതാണ് )
@binduvp3920
@binduvp3920 Жыл бұрын
കേട്ടിട്ട് മതിയായില്ല അത്രയ്ക്ക് ഇഷ്ട്ടായി തിരുമേനിയുടെ വാക്കുകൾ
@ayushtyagi5442
@ayushtyagi5442 Жыл бұрын
തിരുമേനി പറഞ്ഞ കാര്യം വളരെ ശരിയാണ്.🙏🙏
@girijavu7151
@girijavu7151 Жыл бұрын
നല്ല വീഡിയോ നന്ദി തിരുമേനീ
@mayamd9860
@mayamd9860 Жыл бұрын
All doubts are cleared ...nothing more to ask... thank you Thirumeni.
@Misty559
@Misty559 7 ай бұрын
ഞാൻ താങ്കൾ പറയുന്നപോലെ വിശ്വസിക്കുന്ന ആളാണ്. ദൈവത്തിൽ വിശ്വസിക്കും, നാമങ്ങൾ ജപിക്കും, നല്ല കർമങ്ങൾ ചെയ്യും, ഉത്തരവാദിത്വങ്ങൾ എന്നെകൊണ്ട് പറ്റുന്നപോലെ ഭംഗിയായി ചെയ്യും, ഞാൻ കാരണം ആർക്കും വിഷമം ഉണ്ടാകാതെ നോക്കും, അറിയാതെ തെറ്റുപറ്റിയാൽ അത് തിരുത്തും, മറ്റുള്ളവർക്ക് പറ്റുന്നപോലെ ഉപകാരങ്ങൾ ചെയ്യും, ഈശ്വരനാമങ്ങൾ ജപിക്കും, അത്രതന്നെ 🥰
@prasannakumar7273
@prasannakumar7273 3 ай бұрын
God bless u 🙏. Hare Krishna 🙏
@karthoosworld8008
@karthoosworld8008 Жыл бұрын
ഇതിൽ വിശ്വസിക്കുന്ന കുറെ ആളുകളുടെ എങ്കിലും കണ്ണുതുറപ്പിക്കുന്ന ഒരു വീഡിയോ, ഒരുപാട് ഒരുപാട് നന്ദി തിരുമേനി 🙏🙏🙏തിരുമേനി ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം ജീവിതത്തിലൂടെ അനുഭവിച്ചുപോകുന്ന ഒരാൾ 🙏🙏🙏🙏🙏
@rakeshbabygopinath9644
@rakeshbabygopinath9644 Жыл бұрын
നമസ്, ക്കാരം തിരുമേനി🙏🙏🙏🙏
@sindhumol3267
@sindhumol3267 Жыл бұрын
​@@rakeshbabygopinath9644 2qqqq11p
@santhabhai1948
@santhabhai1948 Жыл бұрын
തിരുമേനി തിരുമേനിയുടെ വിഡിയോ കേട്ട് . തിരുമേനി പറഞ്ഞ കാര്യങ്ങൾ സത്യമാണ് എങ്കിലും ഞാൻ ഒന്ന് ചോദിക്കുകയാണ് എന്റെ ഭർത്താവിനെ വേറെ ഒരു സ്ത്രീ വശികരിച്ചെടുത്തു. ഇവർ തമ്മിൽ ഒരി ക്കും പിരിയത്തില്ല. അമ്പലത്തിൽ പോയി ഞാൻ ഒരു പാട് പ്രാർത്ഥിച്ച് ഒരു ഫലവും കിട്ടിയില്ല. ഇനി എന്തു ചെയ്യണംതിരുമേനി ഒരു മറുപടി തന്നാല് എന്റെ പേരു് ശാന്താ ഭായ്യ] നക്ഷത്രം മായി ര്യം.
@rajik5687
@rajik5687 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼
@rajik5687
@rajik5687 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@Annjuz
@Annjuz Жыл бұрын
Thank you thirumeni🙏🙏🙏
@mohanjoseph6507
@mohanjoseph6507 Жыл бұрын
Great, മെസ്സേജ് തിരുമേനി 🙏🙏🙏
@testuser6907
@testuser6907 8 ай бұрын
Thank you so much Thirumeni lndiradevi Bangalore🌻🌻🌻🌹🌹🙏🙏🙏🙏
@Sudhasudhi123
@Sudhasudhi123 Жыл бұрын
🙏🙏🙏❤️🥰❤️🙏. Thirumeni. Nanniee Namaskaram. Sathyam 🙏. Good Information
@midhunkumarvs4514
@midhunkumarvs4514 Жыл бұрын
നമ്മസ്ക്കാരം തിരുമേനി ഇതു പോലേ വാക്കുകൾ നല്ല ചിന്തകളെ ഉണർതുന്നു
@saraswathica5191
@saraswathica5191 11 ай бұрын
Super super,,,,, അങ്ങ് ന്നേ,,, അങ്ങന്നേയുടേസം സാ രം അടിപൊളി എ ത് നോവുന്ന മനസ്സ് പോലുംചിരി തൂ കി പോകും ഇങ്ങനെ യായിരി ക്ക ണം ഒരു അമ്പല ത്തിൽ പോയി അവിടെത്തേഈശ്വരൻ അല്ലങ്കിൽ ഈശ്വരി നമ്മളെ അനുഗ്ര ഹി ച്ച മാ തി രി,, പ റ യ തി രി ക്കാൻ കഴിയി ല്ല വലിയ ഒരു നമസ്കാരം ഇത് കൂ ടി ആ,, പാദാ ര ബിബം തൊട്ട് ഞാൻ നമസ്കാരി ക്കുന്നു ok ഗുഡ്‌നൈറ്റ് അങ്ങ്ന്നെ
@lathasoman6265
@lathasoman6265 Жыл бұрын
Ellavarkkum nanma varatte 🙏🙏🙏🙏🙏
@BinduRao-rj5vj
@BinduRao-rj5vj Жыл бұрын
Namaskaram sir,,,,ithokke valare valare valare seriyanu sir,,,,,,
@senthilkavya8118
@senthilkavya8118 7 ай бұрын
Thanks Thirumeni ellam parayunnathine
@vineethajames9028
@vineethajames9028 Жыл бұрын
Thanks തിരുമേനി 🙏🙏🙏
@priyaharikumar581
@priyaharikumar581 8 ай бұрын
God bless u Thirumeni🙏
@aishujo4418
@aishujo4418 Жыл бұрын
Orupad nanniyund thirumeni ente manassilulla karyangalum enikk ariyenda karyangalumanu thirumeni paranjath orupad ashwasam und nanny
@k2nomnomk2n39
@k2nomnomk2n39 Ай бұрын
നല്ല പ്രഭാഷണം
@user-mp8ql7st2f
@user-mp8ql7st2f 11 ай бұрын
Thirumeni God blessing. .
@ajitharamachandran6397
@ajitharamachandran6397 Жыл бұрын
നമസ്കാരം തിരുമേനി , ഇത്പോലെ നല്ല നല്ല കാര്യങ്ങൾ
@divyalakshmi153
@divyalakshmi153 6 ай бұрын
നന്ദി തിരുമേനി ...
@kannankannan1524
@kannankannan1524 7 ай бұрын
❤ very good thirumeni
@user-vu2zd2lh4i
@user-vu2zd2lh4i 11 ай бұрын
Thank you thirumeny you are great
@sindhushine9628
@sindhushine9628 Жыл бұрын
Namaskkaram Thirumeni
@SajithKumar-cf1sn
@SajithKumar-cf1sn Жыл бұрын
Namaskaram thirumeni 🙏🙏
@sujamaheshsujamahesh9394
@sujamaheshsujamahesh9394 7 ай бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയായ കാര്യമാണ് ഈയിടെ ഞാനൊരു ജോത്സ്യന്റെ അടുത്ത് പോയി പറഞ്ഞത് നിങ്ങളുടെ കുടുംബത്തിൽ നിങ്ങളുടെ സഹോദരൻ ഭയങ്കര ശത്രു ദോഷം ചെയ്തു വച്ചിരിക്കുകയാണ് അതിനാൽ നിങ്ങൾ മരണത്തിന് തന്നെ കാരണമാകും അതിനുശേഷം എന്റെ ഭാര്യയും സഹോദരന്റെ ഭാര്യയും തമ്മിൽ ഭയങ്കര വഴക്കും കാര്യങ്ങളും അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നപോലെ ഇഷ്ടമല്ലാതായി എന്റെ കുടുംബം എനിക്കാണെങ്കിൽ അല്ലാതെ തന്നെ സാമ്പത്തികമായിട്ടും ശാരീരികമായിട്ടും ഒക്കെ ബുദ്ധിമുട്ടുകൾ ഉണ്ട് എന്റെ നാള് അശ്വതിയാണ് തിരുമേനിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് നല്ല അറിവ് പറഞ്ഞത് പകർന്ന നൽകുന്നതിന് അതിയായ സന്തോഷമുണ്ട്🙏🙏🙏🙏🙏
@sheebat4329
@sheebat4329 Жыл бұрын
ഓം നമഃ ശിവായ 🙏
@lakshmidevik9219
@lakshmidevik9219 Жыл бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏
@dwivscreations
@dwivscreations Жыл бұрын
നല്ല വീഡിയോ. നന്മയുള്ള വീഡിയോ.
@divyathengumthara4817
@divyathengumthara4817 Жыл бұрын
🙏🏻🙏🏻🙏🏻
@vijayakumarivijaya6255
@vijayakumarivijaya6255 2 ай бұрын
നല്ല അറിവുകൾ പകർന്നു തന്ന തിരുമേനി ക്ക് നന്ദി 🙏നമസ്കാരം 🙏
@sreedevi2325
@sreedevi2325 Жыл бұрын
നമസ്തേ തിരുമേനി 🙏🌹❤️
@sathyamohan6801
@sathyamohan6801 Жыл бұрын
Namaskaram thirumeni 🙏🙏🙏
@saisvlog2642
@saisvlog2642 Жыл бұрын
നന്ദി
@vijayamanoharan3607
@vijayamanoharan3607 Жыл бұрын
Thank you Tirumeni❤
@sheelanandan
@sheelanandan Жыл бұрын
Hare Krishnaa🙏 Krishnaa🙏 Krishnaa🙏 Narayana Narayana Narayana🙏🙏🙏
@user-wi9mf8sm2z
@user-wi9mf8sm2z 5 ай бұрын
നന്ദി തിരുമേനി
@user-jy5uk6nf7p
@user-jy5uk6nf7p Жыл бұрын
നമ്മുടെ നാവാണ് ഒന്നാമത്തെ ശത്രു 🙏🙏🙏
@Saraswathy-mo4mj
@Saraswathy-mo4mj Жыл бұрын
🙏🙏🙏
@WIN-vx5bq
@WIN-vx5bq Жыл бұрын
നന്നായി ജീവിക്കുമ്പോൾ ആണ് enemies ഉണ്ടാകുന്നത്
@swati3906
@swati3906 Жыл бұрын
💯
@bandbtransportation5576
@bandbtransportation5576 Жыл бұрын
എങ്കിൽ പിന്നെ ഒന്നും മിണ്ടുവാൻ പറ്റില്ല..ഒരാളുടെ സംസാരം മറ്റൊരാൾക്ക് ഇഷ്ട്ടപ്പെടനം എന്ന് ഇല്ല.അത് പോസിറ്റീവ് ആയ സംസാരം ആയാലും..
@remanyviswanathan
@remanyviswanathan 9 ай бұрын
​@@bandbtransportation5576❤LX in
@praveenkumarb6677
@praveenkumarb6677 Жыл бұрын
Parvathy praveen, നമസ്കാരം തിരമേനി🙏🙏🙏
@lekshmilechu1723
@lekshmilechu1723 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻... നമസ്തേ തിരുമേനി 🙏🏻🙏🏻
@PadmaPMenon
@PadmaPMenon Жыл бұрын
Well said..
@soumyabiju7573
@soumyabiju7573 11 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@seemam7178
@seemam7178 6 ай бұрын
Thirumeni namaskaaram🙏🙏🙏 angaye daivam anugrahikkatte🙏🙏🙏
@lathasoman6265
@lathasoman6265 Жыл бұрын
Namaskaram 🙏🙏🙏🙏🙏🙏
@anuc6270
@anuc6270 Жыл бұрын
Orupad nannniyund e arivu paranjuthannathine🙏
@divyanair5560
@divyanair5560 Жыл бұрын
Pranamam thirumeni 🙏
@jayalakshmikunjamma8149
@jayalakshmikunjamma8149 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏
@vilasinidas9860
@vilasinidas9860 Жыл бұрын
Namasthe🙏🙏
@shimnakaliyath6395
@shimnakaliyath6395 Жыл бұрын
നമസ്തേ തിരുമേനി 🙏.തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.
@user-nn1vh9bp4i
@user-nn1vh9bp4i 7 ай бұрын
Good... Thirumeni🙏🙏🙏🙏🙏🙏💕💕💕💕
@niranjanaap5938
@niranjanaap5938 8 ай бұрын
Daivam ennal positive energy aan athin roopamilla.. ❤❤
@ambikadevig1507
@ambikadevig1507 Жыл бұрын
നമസ്കാരം ❤️❤️❤️❤️🙏🙏🙏🙏🙏👌👍
@sreeharihari3431
@sreeharihari3431 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shailajasoman6966
@shailajasoman6966 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@_avi_gamer_
@_avi_gamer_ Жыл бұрын
സിന്ധു ജയ്പൂർ🙏 നമസ്തേ സ൪🙏
@beenarathish1710
@beenarathish1710 Жыл бұрын
വളരെ നല്ലതാണ്... 🙏🙏👍
@sindhubiju3156
@sindhubiju3156 Жыл бұрын
Hare krishna🙏🏻
@lathasoman6265
@lathasoman6265 Жыл бұрын
Ithokke kelkkan sadhichathil🙏🙏🙏🙏🙏🙏
@aparnakb6753
@aparnakb6753 6 ай бұрын
Angayude vakkukal kelkkumbol samadanam kittunnu thirumeny🙏
@JoshiKjose
@JoshiKjose Жыл бұрын
വളരെ സത്യം 100 മാർക്ക്‌
@geethaharidas97
@geethaharidas97 8 ай бұрын
Oraayiram Namaskaaram Thirumeni 🎉🎉🎉🙏🙏🙏🙏🙏🙏 Thank you🙏🙏👍👍
@seethadevi2390
@seethadevi2390 Жыл бұрын
Iswaracheithanyam mugathu kanunnu🙏🙏🙏
@ambilis9855
@ambilis9855 Жыл бұрын
ഭഗവാനെ എല്ലാം നിന്നിൽ ആരിപ്പിക്കുന്നു
@varshrapalle9546
@varshrapalle9546 Жыл бұрын
Namaskaram. Thirumeni
@komalavallyk8899
@komalavallyk8899 Жыл бұрын
NamaskaramTirumeni
@snehamaryc8983
@snehamaryc8983 Жыл бұрын
One of your old videos about this same topic has changed my life and my perspective about shathru dosa. I started praying god to please take away the negativity in my horoscope which leads someone to feel shatru dosha on me. I forgave many people which in turn was able to grow closer to god
@SadathAnid-pq3pk
@SadathAnid-pq3pk Жыл бұрын
Great
@radhamohan4034
@radhamohan4034 7 ай бұрын
Namaste Thirumeni 🙏
@dsethumadhavan4487
@dsethumadhavan4487 Жыл бұрын
Fine. Explained well. I too believe in what you said. One must believe in God and not in evil spirits
@lathasoman6265
@lathasoman6265 Жыл бұрын
Thirumeni 🙏🙏🙏🙏🙏🙏🙏
@akhilr3803
@akhilr3803 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@sandhyavarma4991
@sandhyavarma4991 Жыл бұрын
Hare Krishna
@krishna801
@krishna801 6 ай бұрын
Hare Krishna Thirumeni paranjathellam correct Anu
@remadevig4635
@remadevig4635 Жыл бұрын
Namaskaram th8rumeni
@udayappanmadhavan9932
@udayappanmadhavan9932 Жыл бұрын
Your Words are true and correct 💯
@sreevidya5990
@sreevidya5990 Жыл бұрын
Orupaadunanni thirumeni🙏🙏🙏🙏
@GeethaNair-jo2kj
@GeethaNair-jo2kj Жыл бұрын
നാമം ജപിക്കുക 🙏🏻🙏🏻🙏🏻
@shivaraman5396
@shivaraman5396 Жыл бұрын
Thirumeni 🙏🙏🙏🙏❤❤❤❤
@sujaadhayage3392
@sujaadhayage3392 11 ай бұрын
Super
@gokulvenugopal4815
@gokulvenugopal4815 Жыл бұрын
Done👍🙏🙏🙏🌷
@sathyajasasidharan9008
@sathyajasasidharan9008 Жыл бұрын
ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീട്ടിൽ നാലു മുലയിൽ നിന്നും ഗുരുസി വെള്ളത്തിൽ വെള്ളി തകിടുകൾ കുപ്പിയിലാക്കി കുഴിച്ചിട്ടത് ശ്രദ്ദയിൽ പെട്ടു. രണ്ടു മാസത്തിനുള്ളിൽ ഭർത്താവ് മരണപ്പെട്ടു. വിദേശത്തു ജോലി ഉണ്ടായിരുന്ന രണ്ടു മക്കളും എല്ലാം നഷ്ട്ടപ്പെട്ടു തിരിച്ചുവന്നു. കിടപ്പാടം വിറ്റു കൊച്ചു വീട് വാങ്ങി താമസിക്കുന്നു. ആർക്കും ഒരുദോഷവും അറിഞ്ഞു കൊണ്ട് ചെയ്തില്ല. എന്നിട്ടും ആരാണ് ശത്രുക്കൾ എന്നറിയില്ല. പ്രാർത്ഥന ഉണ്ടാകണം തിരുമേനി. സത്യവതി പുരാടം.
@padmakshiraman9429
@padmakshiraman9429 Жыл бұрын
ആർക്കാണ് സഹോദരി നിങ്ങളോട് ഇത്രയും പ്രാന്ത്?
@ashilrajrajan565
@ashilrajrajan565 5 ай бұрын
Super thirumeni 😊😊😊😊😊
@ajigamingyt7516
@ajigamingyt7516 Жыл бұрын
തുരുമേനി എന്റെ നെയിം പ്രീജ പൂരം ഞാൻ ഇപ്പോൾ വളരെ വേദന നിറഞ്ഞ ജീവിതം ആണ് മുന്നോട്ടു ഒരു രീതിയിൽ പോകാൻ വയ്യ വീട്ടിൽ തന്നെ ഉള്ള അമ്മ യും അനിയത്തി യും അവവാദം എല്ലാരോടും പറയുക ആണ് ഞാൻ വല്ലാത്ത വിഷമം അനുഭപിക്കുന്നു
@drrkvar5659
@drrkvar5659 8 ай бұрын
നമസ്കാരം തിരുമേനി 🙏!
@geethankokane6056
@geethankokane6056 8 ай бұрын
നമസ്കാരം തിരുമേനി. നിങ്ങളുടെ ഉപദേശങ്ങളും ചിന്തകളും വളരെ വ്യക്തവും ദൈവികവുമാണ്
@peepingtom6500
@peepingtom6500 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@ashilrajrajan565
@ashilrajrajan565 5 ай бұрын
Suuuper ❤❤❤
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 50 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 5 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 123 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 50 МЛН