നമസ്കാരം തിരുമേനി . ഒരുപാട് നന്ദിയുണ്ട് വളരെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഞാൻ കടന്നുപോയി കൊണ്ടിരുന്നത് . എന്നാൽ ഇന്ന് എനിക്ക് വളരെയധികം മാറ്റങ്ങൾ ഉണ്ട്. ഇദ്ദേഹത്തെ കാണുവാനും സംസാരിക്കാനും ഉള്ള ഭാഗ്യം ഈശ്വൻ എനിക്ക് തന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രശ്നങ്ങൾ കേൾക്കുവാനുള്ള സന്മനസ്സ് കാണിച്ചു.. ഓരോ വീഡിയോ കാണുമ്പോഴും സന്തോഷമുണ്ട്. എന്നെപ്പോലെയുള്ള ദുരിതമനുഭവിക്കുന്നവർക്ക് അങ്ങയെപോലെ യുള്ളവർ ഒരു ആശ്വാസമാണ്. അടുത്തിരുന്നു സംസാരിച്ചപ്പോൾ തന്നെ ഒരാശ്വാസം തോന്നി.
@Ammus20132 жыл бұрын
തിരുമേനിയെ നേരിട്ട് പോയി കണ്ടോ. എവിടെയാ സ്ഥലം
@kashinathgnair2942 жыл бұрын
@@Ammus2013 Njan Tripunitura office, near poornatreesha temple,
@leelanarayanan25722 жыл бұрын
തീരുമേനി പറയുന്നതെല്ലാം വളരെ നല്ല കാരര്യങ്ങളാണ് എനിക്കു നല്ലൊരു positive e energy കിട്ടിയിരിക്കുന്നു.ഇനിയും കുറെക്കൂടി നല്ലൊരാരോഗ്യം കൂടികിട്ടിയാൽ മതി.
@shymaanu21382 жыл бұрын
തിരുമേനി യുടെ ഓരോ വീഡിയോ നിന്ന് ഒരു പാട് അറിവ് നൽകുന്നു നമസ്കാരം 🙏🙏🙏🙏🙏
@beenakt37312 жыл бұрын
Thanks Thirumeni 🙏
@viswanathanknpillai79632 жыл бұрын
👌
@SureshSuresh-up5bm Жыл бұрын
ഇതൊക്കെ എന്നും ഞാൻ ചെയ്യുന്നതാണ് തിരുമേനീ ഒരുപാട് അറിവ് തന്നതിന് നന്ദി
@jisham16522 жыл бұрын
തിരുമേനിയുടെ ചിരി തന്നെ ഒരു പോസിറ്റീവ് എനർജി തരുന്നു.ഇതിൽ പകുതിയോളം ഞാൻ ചെയ്യാറുണ്ട്. നാളെ മുതൽ അതു പൂർണമായും ചെയ്യും. നന്ദി thirumeni
@gigis64982 жыл бұрын
Good speech l
@abinavabinav25522 жыл бұрын
🙏
@soumyarkrishna49782 жыл бұрын
@@abinavabinav2552
@ajithareghu84992 жыл бұрын
Namasthe thirumeni
@jalajasoman6452 жыл бұрын
നല്ല അറിവ് തരുന്നതിനു നന്ദി 🙏🏽🙏🏽
@krishnadasandasan9102 Жыл бұрын
തിരുമേനി അങ്ങയെ പോലുള്ള ഒരു ആൾക്ക് ഇങ്ങനെ യുള്ള പരിപാടി നടത്തുമ്പോൾ സനാതന ധർമത്തെ കുറിച്ച് കുറേശെ ഒക്കെ അറിയാൻ കഴിയുന്നുണ്ട് അത് അറിയാൻ ആഗ്രഹിക്കുന്നഞങ്ങളെ പോലുള്ള കുറച്ചു ആളുകൾക്കു അതിൽ സന്തോഷം ഉണ്ട് പറഞ്ഞു തരാൻ ഒരുആളെങ്കിലും ഉണ്ടല്ലോ എന്ന് ഒരു സമാധാനം നന്ദി 🙏തിരുമേനി 🙏ഹരേ കൃഷ്ണ
@ഡുണ്ടുമോൾ2 жыл бұрын
തിരുമേനിയുടെ പ്രഭാഷണം കേൾക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു 🙏🙏🙏🙏🙏
@ՏIՏՏ-n3p2 жыл бұрын
താങ്കളെ കാണുമ്പോൾ തന്നെ positive energy ആണ് പിന്നെ അങ്ങ് പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും ഞാൻ ചെയ്യുന്നുണ്ട്... 🙏🙏🙏
@sm25712 жыл бұрын
ഞാൻ കാലങ്ങളായി തിരുമേനി പറഞ്ഞ പോലെ ചെയ്യാറുണ്ട് : അതിനാൽ ഒരു കാര്യത്തിലും ഒരു തടസവും . ഉണ്ടായിട്ടില്ല🙏🙏🙏👌👌
@geethajayakumar43062 жыл бұрын
നമസ്കാരം തിരുമേനി. അങ്ങയുടെ വാക്കുകൾ നിത്യ ജീവിതത്തിൽ ഒരുപാട് ഗുണം തരുന്നു. അങ്ങയ്ക്കു ഒരുപാട് നന്ദി
@aadhyalakshmimukesh30632 жыл бұрын
Sathyam
@sureshkumar-jg8mi2 жыл бұрын
ഇതൊന്നും അറിയാത്ത ഒരുപാട് പേര് നമുക്കു ചുറ്റും ഉണ്ട്.. തിരുമേനിയുടെ പ്രഭാഷണം എല്ലാവരിലും എത്തിക്കാൻ നമുക്കു കഴിയട്ടെ 🙏ഹിന്ദു സമുദായം എപ്പോള് ഉറക്കം ആണ്..
@legasilone19392 жыл бұрын
ഹിന്ദു സമുദായം ഉറക്കത്തിലെല്ല...ചുമ്മാ ഓരോന്നെ പറയാതെ...അച്ഛനും,അമ്മയും കുടുംബങ്ങളും അതെ കുട്ടികൾക്ക് പകർന്ന് കൊടുക്കണം...ഒരു നേരം വയർ നിറയ്കാൻ കഷ്ടപ്പെടുമ്പോ..ആരും നോക്കാറില്ല എന്നതാണെ സത്യം.താങ്കൾക്ക് ആ വിശപ്പും,പട്ടിണിയും,ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ല.അതനുഭവിച്ചറിയണം...അനുഭവിച്ചറിഞ്ഞവർ...ഇതുപോലെ പറയില്ല.പിന്നെ ഞാനും ഹിന്ദു സമുദായകാരനാണേ...താങ്കൾ പറഞ്ഞതിൽ എന്നെ ഉൾപെടുത്തണ്ട.
@dharmendranpaleri75252 жыл бұрын
Vbn
@legasilone19392 жыл бұрын
@@dharmendranpaleri7525 ????
@sreeshmapv40862 жыл бұрын
@@legasilone1939 എല്ലാവരും കഷ്ടപ്പെട്ടാണ് സുഹൃത്തേ ജീവിക്കുന്നത്, മറ്റു മതത്തിൽ കുട്ടികൾക്ക് ചെറു പ്രായം മുതൽ അവരുടെ മതത്തെയും ,ദൈവത്തെയും, പ്രാർത്ഥന രീതികളും എല്ലാം പഠിപ്പിക്കുന്നില്ലെ ഹിന്ദു മതത്തിൽ മാത്രമല്ലെ അതൊന്നും ഇല്ലാത്തത് കൃസ്ത്യന്‍ കുട്ടികൾക്ക് വേദോപദേശം, മുസ്ലീം കുട്ടിക്കൾക്ക് ഓത്ത് പളളിക്കൂടം ഒരു ഹൈന്ദവ കുട്ടിക്ക് എവിടെ പോയി എന്ത് പഠിക്കണം? താങ്കൾ ഒന്ന് പറഞ്ഞു തരു
@remadevipv91202 жыл бұрын
😊🙏, തിരുമേനി ഞാൻ ചെറുപ്പം മുതൽ, സൂര്യൻ ഉതിക്കുന്നതിനു മുൻപ്, കുളികഴിഞ്ഞേ, പ്രാർത്ഥിച്ചു, എന്നിട്ടേ എന്റെ കർമ്മങ്ങൾ തുടങ്ങാറുള്ളു, തിരുമേനി പറയുന്ന കാര്യങ്ങൾ എല്ലാം സെരിയാണ്, 👌🙏😊
@sumamole24592 жыл бұрын
നന്ദി തിരുമേനി 🙏🙏🙏 ഇതിൽ പറഞ്ഞതിൽ കുറച്ചൊക്കെ ചെയ്യാറുണ്ട് തിരുമേനി. ഇനി ഇതുപോലെ പൂർണ്ണമായും ചെയ്യും ❤️❤️❤
@sreejayak84792 жыл бұрын
തിരുമേനി നമസ്കാരം ഞാൻ തിരുമേനിയുടെ എല്ലാ ചാനലും കാണാറുണ്ട് തിരുമേനി പറയുന്നത് പോലെ ചെയ്യാറും ഉണ്ട് അറിവുകൾ പകർന്നുതരുന്ന തിരുമേനി ക്കും കുടുംബത്തിനും ദീർഘ യുസ്സ് ഉണ്ടാവട്ടെ
@vanajan83462 жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏നമസ്കാര൦......എല്ലാ൦ ചെയ്യാറുണ്ട്.വളരെ ശരിയാണ്....വളരെ നല്ല അറിവ്....ഈ അറിവ് പറഞു തന്നതിന് ഒരായിര൦ നന്ദി...🙏🙏🙏
@girijamohan77582 жыл бұрын
തിരുമേനിക്കു നമസ്ക്കാരം. അറിയാത്ത ഒരു പാട് അറിവുകൾ തിരുമേനി പറഞ്ഞു തരുന്നുണ്ട്. നല്ലയൊരു ക്ലാസ് അറ്റന്റ് ചെയ്ത പ്രതീതി ഒരു പാട് സന്തോഷമുണ്ട്.
@kamalakamala4663 Жыл бұрын
വളരെ കറച്ചു ദിവസമേ ഞാൻ തിരുമേനിയുടെ വാക്കുകൾ കേട്ടിട്ടുള്ളൂ നല്ല ഒരു കുളിർമ്മ മനസ്സിന് കിട്ടുന്നു.❤🎉
നമസ്കാരം തിരുമേനി ഞാൻ ഇതിൽ പറഞ്ഞ കുറച്ച് കാര്യങ്ങൾ ചെയ്യുന്നുണ്ട് താങ്ക്സ് 🙏🙏
@shinysasi60902 жыл бұрын
Thanku Thirumani🙏🙏🙏
@sajith37782 жыл бұрын
തിരുമേനി അവതരണം നന്നായിട്ടുണ്ട്. ഒരു മന്ത്രമെങ്കിലും പൂർണമായി പറയാമായിരുന്നു. 🙏. കരാഗ്രെയേ വസതെ ലക്ഷ്മി കര മദ്ധ്യേ സരസ്വതി കര മൂലെ സ്ഥിതേ ഗൗരി പ്രഭാതെ കര ദർശനം 🤲
Enik dheshyam kooduthala.. Thanks und thirumeni🙏🙏🙏
@renjurenjini17642 жыл бұрын
തിരുമേനി ഞാൻ തിരുമേനിയുടെ വീഡിയോ കാണാറുണ്ട് തിരുമേനി പറയുന്ന കുറെ കാര്യങ്ങൾ ഇപ്പോൾ ചെയൂന്നുറുണ്ട് നല്ലൊരു പോസിറ്റീവ് എനർജി ആണ് ഇഷ്ടായി ഒരുപാട് മാറ്റമുണ്ട് ഇപ്പോൾ
@ambikagopal6562 жыл бұрын
Thirumeni namaskaram,very good information.Thank u so much.
Namaskar am thirumeni.nalla nalla arivukal pakarnnu tharunna thirumeniku namaskar am.
@lessykg96952 жыл бұрын
ശരിയാ , എനിക്ക് തിരുമേനിയുടെ ചിരി കാണുമ്പോൾ ഒരു കുസൃതി ആ മുഖത്ത് വിരിയുന്ന ഫീലാ വരുന്നേ , നേരിൽ കാണണം എന്ന ആഗ്രവും കൂടി കൂടി വരുന്നു .☺️ നല്ലൊരു അറിവ് പകർന്നു തരുന്ന തിരുമേനിക്ക് ഒത്തിരി നന്ദി പറയുന്നു . 🌹🙏🌹
ഹിന്ദുക്കൾക്ക് എല്ലാത്തിനും ഒരു ചിട്ടയുണ്ടായിരുന്നു. ഇപ്പൊ അതൊക്കെ അറിയാൻ ആഗ്രഹമുണ്ട്. അങ്ങ് എല്ലാം പറഞ്ഞു തരണം. എനിക്ക് അറിയാവുന്നതൊക്കെ ഞാൻ പ്രവർത്തികമാക്കാറുണ്ട് ❤🙏🙏
@vilasinip79602 жыл бұрын
Namaskaram thirumeni nalla arivukal
@geetharajkumar4292 жыл бұрын
കുട്ടൻ തിരുമേനി...🙏🙏🙏❤️❤️❤️🌹🌹🌹..super ആയിട്ടുണ്ട്...അങ്ങ് പറഞ്ഞു തരുന്ന കാര്യങ്ങൾ എല്ലാ വര്ക്കും ഗുണം ചെയ്യും..എല്ലാ വീഡിയോസും കാണാറുണ്ട്..നല്ല ഒരു feel ആണ് കിട്ടുന്നത്..എല്ലാവിധ ഐശ്വര്യങ്ങളും അങ്ങേക്ക് ഉണ്ടാകട്ടെ..🙏🙏🙏 🌹🌹🌹
@pmmohanan98642 жыл бұрын
Nalla arivukal, thirumeni, Namaskaram
@deepudeepugopalakrishnan47272 жыл бұрын
തിരുമേനി ഇത് ഞാൻ എന്നും ചെയ്യാറുണ്ട് സത്യം ആണ് തിരുമേനി പറഞ്ഞത് 🙏🙏