നിവിൻ പോളിയും സംഘവും മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചത്; പരാതിക്കാരി റിപ്പോർട്ടറിനോട് |Nivin Pauly

  Рет қаралды 77,065

REPORTER LIVE

REPORTER LIVE

Күн бұрын

നിവിൻ പോളിയും സംഘവും മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചത്; പരാതിക്കാരി റിപ്പോർട്ടറിനോട് | Nivin Pauly
#NivinPauly #Keralapolice
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 714
@Siddh_Raaaj
@Siddh_Raaaj 12 күн бұрын
ഏതെങ്കിലും ഒരു പുരുഷനെതിരെ വ്യാജപരാതി കൊടുത്തുകൊണ്ട് നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകള്‍ മറ്റു സ്ത്രീകളോടു തന്നെയാണ് തെറ്റ് ചെയ്യുന്നത്.കാരണം നാളെ genuine ആയിട്ട് ഒരു സ്ത്രീ പരാതിപ്പെട്ടാൽ ആരും വിശ്വസിക്കില്ല.അതൊരു ചെറിയ ദ്രോഹമല്ല.
@niloufershereefp9849
@niloufershereefp9849 12 күн бұрын
അതെ പുലി വരുന്നേ പുലി എന്ന കഥ പോലെയാകതിരിക്കട്ടെ.
@dwellforever
@dwellforever 12 күн бұрын
Correct
@Sureshkumar58123
@Sureshkumar58123 12 күн бұрын
തനിക്ക് അത് ഉറപ്പാണോ ?
@neethinisreejith9698
@neethinisreejith9698 12 күн бұрын
Sathyam
@sagaraliasjacky2021
@sagaraliasjacky2021 12 күн бұрын
Do you know her ? how did you know this is false statement ??
@Travelscapee
@Travelscapee 12 күн бұрын
കള്ളത്തരം….നല്ല പച്ച കള്ളം 💯
@shejukuriyakose7013
@shejukuriyakose7013 12 күн бұрын
He is Saint Nivin Pauly...
@labelfive1730
@labelfive1730 12 күн бұрын
Oruthaneyum vishwasikan patulaaa .
@joshybenadict6961
@joshybenadict6961 12 күн бұрын
ആറ് മാസം മുമ്പ് വന്ന പരാതിയിൽ പീഡനം ഇല്ല ഇപ്പോൾ എവിടെ നിന്നും വന്ന് പീഡനം ആരോ എഴുതി കൊടുത്ത തിരകഥ ഉടായിപ്പ് കേസ്😢😢😢😢
@kiransebastian7159
@kiransebastian7159 12 күн бұрын
ഇവളെ cash കൊടുത്ത് ഒതുക്കരുത്... നല്ല പണി കൊടുക്കണം..... നിവിൻ പോളിക്ക് കട്ട സപ്പോർട്ട്.. ❤️
@its_Me-vq6wg
@its_Me-vq6wg 12 күн бұрын
മോളെ സ്ക്രിപ്റ്റ് പോരാ... പൊളിച്ചെഴുത് ഒന്ന് കൂടി...😂😂😂
@dwellforever
@dwellforever 12 күн бұрын
😂😂
@ep_aliakbar
@ep_aliakbar 12 күн бұрын
@@dwellforever eee pennu eethann ??????
@TaniaJoseph-vt2vy
@TaniaJoseph-vt2vy 12 күн бұрын
Thante vittil engane varrumpol, thanne script change akkikko... Eppol ithu mathi
@joshybenadict6961
@joshybenadict6961 12 күн бұрын
ഒരു മാസം മുമ്പ് കൊടുത്ത പരാതിയിൽ പീഡനം ഇല്ല ഇപ്പോൾ എവിടെ നിന്ന് വന്നു പീഡനം വെറും ഉടായിപ്പ് കേസ്
@abichildren5726
@abichildren5726 12 күн бұрын
സത്യം😅😅😅 ദുബായില് കേസ്സൊട്ത്താ കിട്ടുന്ന നീതി. ഇന്തൃയില് കിട്ടുമോ
@vimalasreedharan4455
@vimalasreedharan4455 12 күн бұрын
വിശ്വസിക്കാന്‍ ബുദ്ധിമുട്ട്..November December എന്ന് പറയുന്നു. Date പോലും ഓര്‍മയില്ലേ?? അല്‍ഭുതം തന്നെ..
@kumarraaj1
@kumarraaj1 12 күн бұрын
കേൾക്കുമ്പോൾ തന്നെ മനസ്സിലാകും - പക്കാ ഉടായിപ്പ്.. 🙄
@kathalan162
@kathalan162 12 күн бұрын
പോടാ. അവൾ പറയുുന്നതിൽ സത്യം ഉണ്ട്
@malluboy1432
@malluboy1432 11 күн бұрын
​@@kathalan162😂myran
@sirajudeenzein7428
@sirajudeenzein7428 11 күн бұрын
​@@kathalan162നീ അവളെ കൊതം പോയി പൊളിക്ക് myre
@ameeraliameer6586
@ameeraliameer6586 12 күн бұрын
ദുബായിൽ മയക്കമരുന്ന് കലക്കിയ വെള്ളം കൊടുത്തു 🤣🤣
@sureshdivakaran8116
@sureshdivakaran8116 12 күн бұрын
ഈ തായോളികൾ ദുബായിൽ മലയാളി കളെ കുട്ടി നാറ്റും
@Pkxdyaseen
@Pkxdyaseen 12 күн бұрын
Sarbath vellamaavum 😂😂😂
@coconutpiece8212
@coconutpiece8212 12 күн бұрын
Nthaaaa dubail kitileaaa ithonnum
@ismailkm8730
@ismailkm8730 12 күн бұрын
അതും ദുബായിൽ 😂😂😂
@Shahinshao
@Shahinshao 12 күн бұрын
Dubayil kittilleaa. Drugs. Chummaa edqlleaaa moyalalii.... Avar oru nurse anu... Avar parannathu satyamano yannu nokkam.. Pinneaa dqa ethu nintea sistero... Arenkilum ayirunnenkul enghneeaa parayumayirunnoo
@vimalasreedharan4455
@vimalasreedharan4455 12 күн бұрын
ഇത് കേട്ടിട്ട് സത്യം ആണ് എന്ന് തോന്നുന്നില്ല...something is wrong somewhere...
@factflik111
@factflik111 12 күн бұрын
നവംബർ ആണോ ഡിസംബർ ആണോ എന്ന് പോലും ഉറപ്പില്ല ഉടായിപ്പ്. പച്ചക്കള്ളം 💯
@iamhere4022
@iamhere4022 12 күн бұрын
വ്യാജ പരാതികൾ കൊണ്ട് പലരോടും പക വീട്ടാനുള്ള ചാൻസ് ആയിട്ടാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് വന്ന ഈ സാഹചര്യത്തെ പലരും കാണുന്നത്
@sibikuruvilla1142
@sibikuruvilla1142 12 күн бұрын
Its not a Commission, its a committee. There is a huge difference between the two.
@udayakumar4842
@udayakumar4842 12 күн бұрын
റിപ്പോർട്ടർ ചാനലായതുകൊണ്ട് കേരളംമുഴുവൻ വിശ്വസിച്ചു ഒന്നുപോടേയ്
@Sureshkumar58123
@Sureshkumar58123 12 күн бұрын
സകല ചാനലിലും വന്നെടേ തന്‍റ പോളി തീര്‍ന്നു
@savariya833
@savariya833 12 күн бұрын
​@@Sureshkumar58123 നാളെ നിനക്കെതിരെയും വരും.. അപ്പോൾ നീ തൂറ്റി ഓടും..😂😂
@Minnu1960-m1l
@Minnu1960-m1l 12 күн бұрын
Other channels also reporting
@sagaraliasjacky2021
@sagaraliasjacky2021 12 күн бұрын
nette ammye Nivin Pauly ethe pollee cheyathelumm nee etheee thanne pareyumm , we know ."Nivin Pauly entte veedintee nadhan"
@RaneeshSanal
@RaneeshSanal 11 күн бұрын
​@@Sureshkumar58123ചിരിച്ചു തീർന്നു🤣🤣🤣.... നിവിൻ മാത്രമല്ല ഞങ്ങളും🤣🤣🤣
@monsonmathew2065
@monsonmathew2065 12 күн бұрын
റിമാ കല്ലുങ്കൽ ക്ക്‌ എതിരെ മയക്കു മരുന്ന് പാർട്ടി നടത്തി എന്ന് പരാതി ഉണ്ടല്ലോ അത് എന്തായി 🙏🙏🙏
@dayasrestha7478
@dayasrestha7478 12 күн бұрын
റിമ കല്ലിങ്കൽ കേസ് കൊടുത്തു അത് ഫേക്ക് ആയിരുന്നു മാതൃഭൂമി അടക്കം എല്ലാവരും ആ വാർത്ത പിൻവലിച്ചു
@vloge6763
@vloge6763 12 күн бұрын
നുണ പരിശോധനക്ക് തയ്യാറാണോ
@joandni561
@joandni561 12 күн бұрын
ഇര അടിച്ചു മൂത്ത് ഇരിക്കുകയാണ് എന്ന് തോന്നുന്നു😂😂
@muralikrishnan6400
@muralikrishnan6400 12 күн бұрын
എന്ത് കൊണ്ട് ദുബായിൽ കേസ് കൊടുത്തില്ല.
@riyas7139
@riyas7139 12 күн бұрын
അവിടെ കേസ് എടുത്തില്ല പോലും 😅
@SREEHARISREE1997
@SREEHARISREE1997 12 күн бұрын
Script 😂seriyayilla
@cruiserman1307
@cruiserman1307 12 күн бұрын
അറബി അറിയില്ല പരാതി കൊടുക്കാൻ മലയാളം അറബി പോലീസ്‌ അറിയില്ല ബ്രോ 😂😂😂😂
@mydremtravel
@mydremtravel 12 күн бұрын
കള്ള കേസ് ആയതുകൊണ്ട് ദുബായിൽ കൊടുത്താൽ അവൾ മൂഞ്ചും അതുകൊണ്ടാണ് അവിടെ കൊടുക്കാത്തത്😅😅
@spider492
@spider492 12 күн бұрын
പറയുന്നതിൽ തന്നെ വ്യക്തതയില്ല
@Remy-sb7cd
@Remy-sb7cd 12 күн бұрын
എന്ത് കൊണ്ട് ദുബായ് പോലീസിൽ അറിയിച്ചില്ല... അവർ പുറം ലോകം കാണുമായിരുന്നില്ല... കേരളത്തിലെ അന്വേഷണം ശരിയായ രീതിയിൽ പോവാൻ ഒന്നങ്കിൽ സ്വാധീനം വേണം അല്ലങ്കിൽ പൈസ വേണം.. ഇപ്പോഴും ഇതൊന്നും അറിയില്ലേ
@thomasj6506
@thomasj6506 12 күн бұрын
Correct... Dubai policine vilichirunnenkil appol thanne avar spottil vannu ellavareyum arrest cheythu Jailil adakkumaayirunnu....!! Keralathil ivarku ethire enthu nadapadi edukaan?
@mmmmmmmmmmmmmmmm7921
@mmmmmmmmmmmmmmmm7921 12 күн бұрын
അവളുടെ പറച്ചിൽ കേട്ടാൽ അറിയാം പക്കാ ഉടായിപ്പു 🤣🤣🤣🎉🎉🎉🎉
@DaliyaDaliya-rl7gj
@DaliyaDaliya-rl7gj 12 күн бұрын
ഇവളെ പിടിച്ചു ഏറ്റവും നല്ല ശിക്ഷ തന്നെ വാങ്ങി കൊടുക്കണം
@surturking5432
@surturking5432 12 күн бұрын
Adhe
@sagaraliasjacky2021
@sagaraliasjacky2021 12 күн бұрын
Athee therichum Akkaam , Nenntee vettille Women alello so Nivin Pauly is Pure for you
@sreejithgpillai5481
@sreejithgpillai5481 12 күн бұрын
പിന്നെ മയക്കുമരുന്ന് വെള്ളം കൊടുക്കാൻ നിവിൻ പോളി അങ്ങ് ദുഫായി വരെ പോയി 😂😂😂😂
@AnupAN-ys6nh
@AnupAN-ys6nh 12 күн бұрын
😂😂😂👏👏👏
@RaneeshSanal
@RaneeshSanal 11 күн бұрын
ഇവിടുന്ന് കന്നാസിൽ കലക്കി കൊണ്ടു പോയി🤣🤣
@renjut7397
@renjut7397 12 күн бұрын
കേൾക്കുമ്പോഴേ കള്ളം ആണ് എന്ന് അറിയാം
@connectdubaii
@connectdubaii 12 күн бұрын
ഈ തിരക്കഥക്ക് തീരെ സ്ട്രോങ് പോരല്ലോ 😲
@luke346i
@luke346i 12 күн бұрын
Nalla artifical ayittunde 😂😂
@dwellforever
@dwellforever 12 күн бұрын
Yes she is lying
@shanushanu1996
@shanushanu1996 12 күн бұрын
നിവിന് എതിരേയുള്ള ഈ ആരോപണം യഥാർത്ഥ ആരോപണങ്ങളുടെ മുന ഒടിക്കാനും മുകേഷ്, രഞ്ജിത്ത് സിദ്ദിഖ് (കൂട്ടത്തിൽ പേട്ടനും) രക്ഷപ്പെടാൻ കളമൊരുക്കുന്നതിൻ്റെ ഭാഗമായി കള്ള ആരോപണങ്ങൾ ഉന്നയിച്ച് കുളം കലക്കുന്നതാണ്! അടുത്തതായി ടോവിനോ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ എന്നിവർക്ക് എതിരായോ, ഒടുവിൽ മമ്മൂട്ടിക്ക് എതിരായോ തന്നെയും ആരോപണം വന്നാലും അദ്ഭുതപ്പെടേണ്ടതില്ല (അദ്ദേഹം പ്രതികരിക്കാൻ വൈകിയതിൽ അമർഷം ഉണ്ട് എങ്കിലും ഇമ്മാതിരി കേസ് ഉണ്ടാവില്ല എന്ന് തന്നെയാണ് വിശ്വാസം!)
@joshybenadict6961
@joshybenadict6961 12 күн бұрын
ശരിയാണ് അതും സംശയിക്കണം😢
@nanidharussalam9312
@nanidharussalam9312 12 күн бұрын
ദുബൈ പോലീസിന്റെ സഹായം തേടണം. ഇത് രണ്ട് പേരെയും ക്രോസ്സ് ചെയ്താൽ ആർക്കും സത്യം കണ്ടത്താം.
@MrJerin91
@MrJerin91 12 күн бұрын
I object your owner
@manikuttanvs2167
@manikuttanvs2167 12 күн бұрын
Ivanu dubai poyittundu...ak sunil kandu ennu parayunnundu😊
@riyas7139
@riyas7139 12 күн бұрын
മയക്കു മരുന്ന് കലർത്തിയ രസ്‌ന വെള്ളം 😅😅
@ebinbenny3123
@ebinbenny3123 12 күн бұрын
നിവിൻ പോളി സിനിമ നിർത്തി ഗുണ്ട പണി തുടങ്ങി guyzzz..😂😂😂
@Minnu1960-m1l
@Minnu1960-m1l 12 күн бұрын
Nivin poly thannae aano? Or some other person
@LakshmiMadathil5451
@LakshmiMadathil5451 12 күн бұрын
November -decembero..pullikarik thanne urappilla😢
@Nthkya-bs6ht
@Nthkya-bs6ht 12 күн бұрын
Athakumbo thelivu adjust cheiyamalo
@fragrence2000
@fragrence2000 12 күн бұрын
ഒരു പെൺകുട്ടി പീഡിപ്പികപ്പെട്ടാൽ , അവൾ ഒരിക്കലും date and month മറക്കില്ല.. കാരണം അത് അത്ര ആഴത്തിൽ അത് മുറിവായി കിടക്കും
@jijokurian2773
@jijokurian2773 12 күн бұрын
😂😂😂
@TaniaJoseph-vt2vy
@TaniaJoseph-vt2vy 12 күн бұрын
Nov last, December 1 week Um annel, pinne enthu parayum
@LakshmiMadathil5451
@LakshmiMadathil5451 12 күн бұрын
💯💯​@@fragrence2000
@tradinglife399
@tradinglife399 12 күн бұрын
പെട്ടന്ന് ഒരു idea തോന്നിയതാ .. പാളിയോ എന്നൊരു സംശയം 😂😂
@Rose-kc4rt
@Rose-kc4rt 12 күн бұрын
നല്ല കഥ അതും ദുബൈയിൽ നേഴ്സ് യൂറോപ്പിൽ പോകാൻ ക്യാഷ് കൊടുത്തത് തരാൻ പറ്റാത്ത് കൊണ്ട് സിനിമയിൽ അഭിനയിക്കാൻ നിവിൻ പൊളി പീഡിപ്പിച്ചു എന്ത് കഥ 😂 ദുബായ് എന്തെ പരാതി കൊടുത്തില്ലാ
@ashajoseph3880
@ashajoseph3880 12 күн бұрын
😂😂
@nijilram8725
@nijilram8725 12 күн бұрын
Loka Udayippp💥 ഇവളൊക്കെ 🤬
@kareemmohamad8719
@kareemmohamad8719 12 күн бұрын
അങ്കമാലിയിലെ പ്രധാനമന്ത്രി ഈ ചേച്ചിയുടെ അമ്മാവനാണ്😅😅😅😂
@user-ob4io6bk8v
@user-ob4io6bk8v 12 күн бұрын
നിവിൻ ന്റെ മുഖഛായ ഉള്ള വേറെ വല്ലവരും ആയിരിക്കും, നിവിന്റെ പേര് ദുരുപയോഗം ചെയ്തത് ആയിരിക്കാം,, 🌹🌹
@GreeshmaKrishnan
@GreeshmaKrishnan 12 күн бұрын
അപ്പോ ഇവൾക്ക് നിവിനെ കണ്ടാൽ തിരിച്ചറിയില്ലേ? പക്കാ fraud ആണ്. സ്ക്രിപ്റ്റഡ്
@TaniaJoseph-vt2vy
@TaniaJoseph-vt2vy 12 күн бұрын
😂😂... Nivin Pauly saint anallo alle
@greenplanet9142
@greenplanet9142 12 күн бұрын
If she is right, they can find out from his passport and confirm his presence in the crime location.
@tart1983
@tart1983 12 күн бұрын
​@@TaniaJoseph-vt2vy നീ ആണോ dec Nov il വിദേശത്ത് ഉണ്ടായിരുന്നത് 😂😂
@lifethroughromans8295
@lifethroughromans8295 12 күн бұрын
​@@TaniaJoseph-vt2vy - നവംബറിലോ ഡിസംബറിലോ എന്ന് പറഞ്ഞത് ശ്രദ്ധിച്ചില്ലേ? പീഡനം നടക്കുന്നുണ്ടെങ്കിൽ, ആരെങ്കിലും നവംബറിലോ ഡിസംബറിലോ എന്നൊക്കെ പറയുമോ? കൃത്യമായിട്ട് പറയാറുണ്ടല്ലോ എപ്പോഴാണെന്ന്. ഇത്ര വ്യക്തതയില്ലാത്ത ഒരു പീഡനം നടന്ന ആരോപണം ആദ്യമായിട്ടാണ് ഞാൻ ജീവിതത്തിൽ കേൾക്കുന്നത്. അതുകൊണ്ട് ഇതൊരു കള്ളം ആയി തന്നെ തോന്നുന്നത്.
@Robin-hy4hb
@Robin-hy4hb 12 күн бұрын
മയക്ക് മരുന്ന് വെള്ളത്തിൽ കലക്കി കൊടുത്തോ എന്തുവാടെ Tank പൊടി വല്ലോം ആണോ ഈ മയക്ക് മരുന്ന് 😂
@SJ-yg1bh
@SJ-yg1bh 12 күн бұрын
മയക്കു മരുന്ന് വരെ കൊടുത്തു കീഴ്പ്പെടുത്താൻ ഇനി വല്ല രംഭയോ തിലോത്തമയോ വല്ലോം ആണോ 🤔
@bindhus4164
@bindhus4164 12 күн бұрын
😂
@aarsharamakrishnan3076
@aarsharamakrishnan3076 12 күн бұрын
😂😂
@sreerajmr3782
@sreerajmr3782 12 күн бұрын
Udayip😂
@suhaibkp1094
@suhaibkp1094 12 күн бұрын
പുതിയ നിയമം വരണം പീഡനം കേസ് കള്ള കേസ് കൊടുത്ത 10 വർഷം ഉള്ളിൽ കിടക്കാൻ ഉള്ള വകുപ്പ് ഇട്ടിട്ട് അല്ലെ ഒരുപാട് പ്രശ്നം ഉണ്ട് സമൂഹത്തിൽ ജോലി അല്ലെ വേറെ പല കാര്യം സ്ത്രീകൾ വിചാരിച്ച പോലെ നടന്നു ഇല്ല എങ്കിൽ പീഡനം എന്ന് പറഞ്ഞു കള്ള കേസ് കൊടുക്കും അങ്ങനെ ആവുമ്പോൾ എഥാർഥ പീഡന കേസ് പോലും സമൂഹം വിശ്വസികാതെ ആവും ശക്തമായ നിയമം വേണം ആണിന് എന്താ മനുഷ്യൻ അല്ലെ ആണും തുല്യത വേണം ന്ന് പറയുന്ന ഫെമിനിസ്റ്റ് കൾക്ക് ഈ നിയമത്തിൽ എന്താ തുല്ല്യതാ വേണ്ടേ
@salimkp8675
@salimkp8675 12 күн бұрын
ഇതു ഏതാ സ്ത്രീ.. ദുബായ് പോലീസ് ഇവിടെ ഉള്ള വരുടെ പോലെ അല്ലാ politics കളി ഇല അവിടെ എന്തു കൊണ്ടേ കൊടുത്തില്ല
@nimmyannjoy3379
@nimmyannjoy3379 12 күн бұрын
Ival kallam parayukayanu,2 months munbum ival keralathil mardhichu ennu complaint cheythu ,anwoshichappol nunayanennu kandenthy,ippol veendum dose kootty peedanam ennum paranju irangiyath anu
@salimkp8675
@salimkp8675 12 күн бұрын
@@nimmyannjoy3379 റിപ്പോർട്ടർ tv ഒകെ എന്താ ആവേശം എന്നാൽ ഈ ആവേശം ഇര കു നീതി കിട്ടുന്നതാ വരെ കൂടെ kano അതു ഇല്ല
@salimkp8675
@salimkp8675 12 күн бұрын
@@nimmyannjoy3379 തീർച്ചയായും അവളെ ഒരു ഫോൺ call മതി ദുബായ് പോലീസ് ണ് അതു ഇനി ഏതു സൂപ്പർ അല്ലാ mega സ്റ്റാർ ആയാലും അവിടെ പുല്ല് ആണ് dubai goverment nu
@Tiger-b2h
@Tiger-b2h 12 күн бұрын
നിവിൻ അഭിനയം നിർത്തി ഗുണ്ടാ പണി എന്ന് തുടങ്ങി? ഇവർക്കു ആൾ മാറിയതെന്നു തോന്നുന്നു..😮
@SarathPc-sp2wu
@SarathPc-sp2wu 12 күн бұрын
ചേച്ചി അവർക്ക് കൊടുത്തത് 3lakhs എന്നിട്ട് നിവിൻ പോളി a 3 lakhs nu വേണ്ടി ഗുണ്ട അയ്യീവന്നു super ❤❤❤❤
@rinus7074
@rinus7074 12 күн бұрын
Beeshani Call record evide
@DeepuCEO
@DeepuCEO 12 күн бұрын
Something is fishy. Her allegation against the producer could be true but Nivin Pauly that is hard to believe. Well time will tell.
@AKSHAYCMENON
@AKSHAYCMENON 12 күн бұрын
SOUND NOT VERIFIED YET 🫠🫠
@gokulgokulshajikumar3877
@gokulgokulshajikumar3877 12 күн бұрын
ലെ ആഷിക് അബു : ഒത്തില്ല .. ഒത്തില്ല
@tomyjoseph4706
@tomyjoseph4706 12 күн бұрын
അന്ന് മർദ്ദിച്ചു എന്ന് മാത്രമേ ഓർത്തൊള്ളൂ.. പിന്നെയാണ് ഓർത്തത്‌ പീഡിപ്പിച്ച കാര്യം.. എല്ലാം മനസിലായി.. പോലീസിനും മനസിലായി... കേട്ട നാട്ടുകാർക്കും മനസിലായി...
@newslite8744
@newslite8744 12 күн бұрын
മനസ്സിലാവാത്തത് റിപ്പോർട്ടർ ചാനലിന് മാത്രമാണ് അവർക്ക് റേറ്റ് കൂട്ടാൻ ഇത്തരം ബലാൽസംഗ കഥകൾ പറഞ്ഞാലല്ലേ അവരുടെ റേറ്റ് കൂടുന്നത്
@anjalir3614
@anjalir3614 12 күн бұрын
നവംബർ dec 🤔 പരാതി പറയുന്ന ഇവർക്കു ഏത് month എന്ന് അറിയില്ലേ
@Antony_sebastian
@Antony_sebastian 12 күн бұрын
കേൾക്കുമ്പോൾ തന്നെ മനസ്സിലാകും - പക്കാ ഉടായിപ്പ് 🤐
@ShajiAaa-y6t
@ShajiAaa-y6t 12 күн бұрын
മാഡം എന്നൊന്ന് വിളിക്കേണ്ട. പരാതി വ്യാജമാണ്. നിവിനെ നമുക്ക് വിശ്വാസം ആണ്
@Guns359
@Guns359 12 күн бұрын
ജയസൂര്യ യെ നിനക്ക് വിശ്വാസം ഉണ്ടോ ...
@bobankr2520
@bobankr2520 12 күн бұрын
Fans kazhappu,weight and see
@shajimon-q3u
@shajimon-q3u 12 күн бұрын
കുഞ്ഞാട് ആയതുകൊണ്ട് നിവിനെ വിശ്യാസം ആണ്.. ജയസൂര്യയെ വിശ്യാസം ഇല്ല.. ഇവരുടെ കമന്റ് മൊത്തം നോക്കിയാൽ അറിയാം സ്വന്തം വർഗ്ഗത്തോട് ഉള്ള കൂറ്
@GreeshmaKrishnan
@GreeshmaKrishnan 12 күн бұрын
​@@shajimon-q3uഒന്ന് പോടോ. അതിന്റെ ഇടയിലും മതം
@dikkiloona6918
@dikkiloona6918 12 күн бұрын
നിരപരാധി ആണേൽ ആ കേസ് കൊടുത്ത പെണ്ണിനെ പബ്ലിക്കിന് മുന്നിൽ കൊണ്ടുവരണം.അവളെ മുഖം എല്ലാരേയും കാണിക്കണം... ഇത് കള്ള കേസ് ആണേൽ ഇദ്ദേഹത്തിന് മാനനഷ്ടത്തിന് അവൾ പൈസ കൊടുക്കണം.. നിവിൻ തെറ്റകാരനാണേൽ ശിക്ഷിക്കപ്പെടട്ടെ. മറിച്ചാണെൽ ഇപ്പൊ നിവിന്റെ കുടുംബത്തിനുണ്ടായ മാനസിക സംഘർഷം അവളും അനുഭവിക്കണം
@riyaskpullookkara1886
@riyaskpullookkara1886 12 күн бұрын
മയക്കുമരുന്ന് കൊടുത്തു.. റൂമിൽ പൂട്ടിയിട്ടു.. അതും ദുബായിൽ വെച്ച് എന്നിട്ട് അവിടെ കേസ് ഒന്നും കൊടുത്തില്ല.. അഥവാ അവിടെ നീന്ന് ശിക്ഷ കിട്ടിയാലോ...എന്താ ല്ലേ 😌 എന്തായാലും സത്യം പുറത്ത് വരട്ടെ
@localvoyage1111
@localvoyage1111 12 күн бұрын
Breathing difficulty😂
@GDPI
@GDPI 12 күн бұрын
Thinking cooking story difficulty
@supertopics9652
@supertopics9652 12 күн бұрын
ഈ സ്ത്രീ നുണയാണ് പറയുന്നതെന്ന് വ്യക്തമാണ്...ഇങ്ങനെയും കുറെയെണ്ണം
@latheefktkd7647
@latheefktkd7647 12 күн бұрын
ഈ കേസ് എന്തുകൊണ്ട് ദുബായ് പോലീസിൽ കൊടുത്തില്ല.. ഡ്രഗ്സ് കലക്കിയ വെള്ളം ദാബായിൽ നിന്ന് നിനക്ക് ഇവർ തന്നിട്ട് പീഡിപ്പിച്ചുവെങ്കിൽ അവിടെ യല്ലേ കൊച്ചേ കേസ് കൊടുക്കേണ്ടത്.. അവിടുത്തെ നിയമം കൊച്ചിന് അറിയാഞ്ഞിട്ടല്ലല്ലോ.. ഇപ്പോ ഇവിടെ വിളമ്പാനുള്ള ഉദ്ദേശം എന്തോ.. എന്തരോ..
@thomasmathew8635
@thomasmathew8635 12 күн бұрын
നേഴ്സ് ബേബിസിറ്റിങ്, വിശ്വാസം പോരാ...
@alanxavier4068
@alanxavier4068 12 күн бұрын
പവർ ടീമിന്റെ pari, ഓരോ വണങ്ങൾ
@bintot.t1689
@bintot.t1689 12 күн бұрын
ഒര് കാര്യം പറയാൻ മറന്നു ഈ സ്ത്രീ യെയും ഭർത്താവിനെയും ലഹരി വസ്തുക്കൾ പിടിച്ച വാർത്ത പത്രങ്ങളിൽ വന്നിട്ടുള്ളതാണ്.....
@samruddhisam1636
@samruddhisam1636 12 күн бұрын
Aaha nalla script.....aaradi ingane parayan paranjath😂😂😂😂
@abhinavkrishna2342
@abhinavkrishna2342 12 күн бұрын
1:52 Nivin Pauly dubai Gunda thalavan 😮
@mk123tg
@mk123tg 12 күн бұрын
പാവത്തിന് പീഡിപ്പിച്ച date പോലും ഓർമ്മ ഇല്ല എന്ത് പീഡനം അണ് ഏകേണ്ടി വന്നത്😢😢😢
@asokangopakumar7141
@asokangopakumar7141 12 күн бұрын
ദുബായിൽ നടന്ന ഒരു ക്രിമിനൽ കേസിൽ (ബലാൽസംഘം )എങ്ങനെ IPC (Indian penal code) പ്രകാരം ഇന്ത്യയിൽ കേസ് എടുക്കും? അങ്ങനെയാണെങ്കിൽ ദുബായിൽ ഒരു കൊലപാതകം നടന്നാലും, workplace കണക്കാക്കി. ഇന്ത്യയിൽ കേസ് എടുക്കുമോ?
@RockyRock-vv3ex
@RockyRock-vv3ex 12 күн бұрын
അത് തന്നെ ആണ് എന്റെയും സംശയം.
@Mastermindz9087
@Mastermindz9087 12 күн бұрын
എടുക്കാം
@RockyRock-vv3ex
@RockyRock-vv3ex 12 күн бұрын
@@Mastermindz9087 crpc section ഏതാണ്?
@asokangopakumar7141
@asokangopakumar7141 12 күн бұрын
@@Mastermindz9087 എന്റെ അറിവിൽ ക്രിമിനൽ കേസിന്റെ 'place of occurance need to be within the jurisdiction of India.'
@WHITEDEVIL-bo6uz
@WHITEDEVIL-bo6uz 12 күн бұрын
​@@RockyRock-vv3ex ഇന്ത്യൻ നിയമ പ്രകാരം ...ഇന്ത്യയിൽ കുറ്റം ആയിട്ടുള്ള ഒരു പ്രവൃത്തി ഒരു ഇന്ത്യൻ പൗരൻ .. എത് രാജ്യത്ത് വെച്ച് ചെയ്താലും...ഇന്ത്യയിൽ വെച്ച് ah പ്രതിയെ ശിക്ഷിക്കാവുന്നതാണ്
@pathuqueen
@pathuqueen 12 күн бұрын
ഇവിടെത്താക്കൾ സ്ട്രോങ്ങ് ആണ് ദുബായ് പോലീസ് പക്ഷെ എന്ത് കൊണ്ട് അവിടെ കൊടുത്തില്ല
@nimmyannjoy3379
@nimmyannjoy3379 12 күн бұрын
Avide kallacase koduthal avar ivalude kutty therippikkum,ividakumbol Kure maprakal pokkipicholum
@afzlafzi4177
@afzlafzi4177 12 күн бұрын
നുണ പറഞ്ഞാൽ അകത്താവും എന്ന്‌ പേടിച്ചവും 😂
@gowryur05
@gowryur05 12 күн бұрын
ചുമ്മാതല്ല ഇങ്ങേരെ ഇപ്പൊ സിനിമേൽ ഒന്നും കാണാത്തത്😂😂😂 ഇപ്പൊ ഗുണ്ട പണി തുടങ്ങി കാണും 😂😂😂
@NandhuN-z6k
@NandhuN-z6k 12 күн бұрын
ഈ പെണ്ണുമ്പിള്ള നിവിൻ പൊളിടെ അടുത്ത പടത്തിന്റെ കഥ പറയുവാണ് സുഹൃത്തുക്കളെ....!😂
@GabrielJohnson183
@GabrielJohnson183 12 күн бұрын
ഈ സ്ത്രീ ഒരുമാസം മുൻപ് കൊടുത്ത ആദ്യ പരാതിയിൽ പീഡന ആരോപണം ഇല്ല. ഇപ്പോൾ പെട്ടന്ന് എങ്ങനെ വന്നു 😂
@thomasj6506
@thomasj6506 12 күн бұрын
Hema committee report vannittundu.. athinte peril ellavarkum ippol aaropanam unnayikkam !!
@dikkiloona6918
@dikkiloona6918 12 күн бұрын
🤣
@jijojohny8365
@jijojohny8365 12 күн бұрын
എന്തൊക്കയോ ഒരു പൊരുത്തക്കേടു ഉണ്ടല്ലോ .....🤔🤔🤔🤔
@sujumullool
@sujumullool 12 күн бұрын
നവംബർ ഡിസംബർ മാസങ്ങൾ.. കറക്റ്റ് മാസം അറിയാത്ത പീഡനം
@anjalir3614
@anjalir3614 12 күн бұрын
ചുരുക്കിയപ്പോ മെയിൻ ആയ പീഡനം മറന്നോ 😄
@VenkitakrishnanP
@VenkitakrishnanP 12 күн бұрын
Super
@itsmepk2424
@itsmepk2424 12 күн бұрын
അതെന്താ ആ സമയത്ത് തന്നെ ദുബായ് യിൽ കേസ് കൊടുക്കാഞ്ഞത്?? Cctv ഫുടേജ്, ബ്ലഡ്‌ ലെ മയക്കു മരുന്ന് അംശം, ശാരീരിക പീഡനത്തിന്റെ വൈദ്യ തെളിവ് ഒക്കെ കിട്ടുമായിരുന്നല്ലോ?? ഇവിടുത്തെ പോലെ പ്രമുഖനൊന്നും അവിടെ സ്വാതീനിക്കാൻ പറ്റാത്തതും കൊണ്ടും നല്ല നിയമം ഉള്ളത് കൊണ്ടും നല്ല ശിക്ഷയും കിട്ടുമായിരുന്നാലോ?? എന്താ എന്നിട്ട് പരാതി കൊടുക്കാഞ്ഞത്??
@Manu1989-wo3hd
@Manu1989-wo3hd 12 күн бұрын
കള്ളം ആണെന്ന് തെളിയും അത് കൊണ്ട 😁
@kunjumuhammedkunjumuhammed8518
@kunjumuhammedkunjumuhammed8518 12 күн бұрын
ദുബായ് ബിജിയോട് ചോദിച്ചാൽ കാര്യങ്ങൾ മനസ്സിലാകും 😂
@shibinalazhikath865
@shibinalazhikath865 12 күн бұрын
😂😂
@anaystechy8142
@anaystechy8142 11 күн бұрын
Always with നിവിൻ❤
@sumigenesh6287
@sumigenesh6287 12 күн бұрын
Kallam
@jmuttikal
@jmuttikal 12 күн бұрын
ആരെക്കുറിച്ചും എന്തും പറയാവുന്ന കാലം. നിരപരാധികൾ പോലും അപമാനിതരാകുന്നു 🙏 തെറ്റായ പരാതി നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷ നൽകണം. സത്യാവസ്ഥ അറിയാതെ മാധ്യമങ്ങൾ വാർത്ത കൊടുക്കരുത്
@mikhaeljantony9712
@mikhaeljantony9712 12 күн бұрын
Uvvaaa uvaaa
@jasy2489
@jasy2489 12 күн бұрын
Hats off to the news anchor for properly asking the questions
@GDPI
@GDPI 12 күн бұрын
Yes
@dhaneshns9554
@dhaneshns9554 12 күн бұрын
നീയൊക്കെ ആദ്യം മയക്കുമരുന്ന് കേസ് അന്വേഷിക്കു.. എന്താ പറ്റില്ലേ.. കണ്ടിയിടും 😂😂😂
@shahulhameedasharaf3992
@shahulhameedasharaf3992 12 күн бұрын
ദുബായിൽ മയക്കുമരുന്നു കൊടുത്തുഎന്ന് അത്ഞങ്ങൾ വിശ്യസിച്ചു 🤔
@F___kIT
@F___kIT 12 күн бұрын
Dubaiyil kittatha onnumilla bro😅😅😅
@shajithavanur823
@shajithavanur823 11 күн бұрын
കള്ള പരാതി ആണെങ്കിൽ അവർക്കെതിരെ നല്ല ശിക്ഷ കൊടുക്കണം നിയമം
@pramodgopalan3028
@pramodgopalan3028 12 күн бұрын
ദുബായിൽ ആയിരുന്നെങ്കിൽ ഇവിടെ ഒറ്റ ഫോൺ call മതി പോലീസ് എത്തും ഇത് കള്ളം
@bijupaul4186
@bijupaul4186 12 күн бұрын
വ്യാജപരാതിക്കാരെ വച്ച് പണം പിടുങ്ങുന്ന ചാനൽ
@drsreelakshmi2132
@drsreelakshmi2132 12 күн бұрын
ഭയങ്കരം.... ചേച്ചി വിശ്വസിക്കാൻ ശ്ശി ബുദ്ധിമുട്ടാ
@pradeepak1784
@pradeepak1784 12 күн бұрын
നിവിൻ നിങ്ങൾ ഇവക്കിട്ട് പിറ്റ് ചെയ്തു എന്ന് പറയുന്ന ഡേറ്റ്,ടൈം പ്ലേസ്, എവളും താങ്കളും ഒരേ ജിപിസ് പോയിന്റിൽ ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്കാൻ ഉള്ള സാങ്കേതിക സംവിധാനം ഇന്ന് ഉണ്ട് താങ്കൾ അത് ഉപയോഗിച്ചു നീങ്ങുക 🤔
@newslite8744
@newslite8744 12 күн бұрын
ഒന്നുകൂടി ചോദിക്കൂ നിവിൻ പോളിയിൽ നിന്ന് ഗർഭം ധരിച്ചിരുന്നോ എന്ന്...😂
@jonan2595
@jonan2595 12 күн бұрын
അവളെപ്പോലൊരാൾ ഹേമ കമ്മിറ്റിയുടെ യഥാർത്ഥ കേസ് നശിപ്പിക്കും.😂
@user-fx7pm4hm5m
@user-fx7pm4hm5m 12 күн бұрын
നിങ്ങൾ നാണമില്ലേ ഒരാൾ പറഞ്ഞ ഉടനെ ഇങ്ങനെ ന്യൂസ്‌ കൊടുക്കുന്നു അവൾ ദുബൈ എന്താണ് ജോലി എന്ന് ചോദിക്ക് അപ്പൊ മനസിലാവും
@mediacometrue7751
@mediacometrue7751 12 күн бұрын
എങ്ങനെ പറ്റുന്നു റിപ്പോർട്ടർ ടീവിക്ക് ഇങ്ങനത്തെ പച്ച കള്ളങ്ങളെലാം വിളിച്ചു പറയാൻ . ഇതിനൊക്കെ എതിരെ കേസ് കൊടുക്കാൻ നിയമം വേണം . TRP ക്കു വേണ്ടി നടുറോട്ടിൽ തുണിയില്ലാതെ നിർത്താം ചെയ്യാൻ വരെ ഉള്ളുല്പില്ലാത്ത ചാനെൽ ആണ് റിപ്പോർട്ടർ . മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ ഉണ്ട് എന്ന് പറയുന്നത് തന്നെ അറപ്പായിട്ട് തോനുന്നു .
@Avanthikajanaki
@Avanthikajanaki 12 күн бұрын
എനിക്ക് മനസിലാകാത്ത കാര്യം എന്തുകൊണ്ട് ഇവർ ദുബായ് പോലീസിൽ പരാതി നൽകിയില്ല, എവിടെയോ എന്തോ പ്രശ്നം ഉള്ളതുപോലെ
@RajeshKumar-w1s7r
@RajeshKumar-w1s7r 11 күн бұрын
ദുബൈയിൽ നടന്നപ്പോൾ എന്തുകൊണ്ട് അവിടെ കൊടുത്തില്ല. ആരുടേയും സ്വാധീനം അവിടെ നടക്കില്ല. പക്ഷെ സത്യം അല്ലെങ്കിൽ പണി പാളും 🤣🤣. ഫേക്ക് 🤣🤣🤣 ആരോപണം 🤣🤣
@shyamjiths1612
@shyamjiths1612 12 күн бұрын
ദുബൈയിലെ മയക്കുമരുന്ന് വെള്ളം എന്നൊക്കെ തള്ളുമ്പോൾ വിശ്വസിക്കാൻ അൽപം പ്രയാസം ഉണ്ട് 😅 ദുബായിൽ കൊടുത്തിരുന്നേൽ ഏത് പോളിയായാലും അകത്തിട്ടേനെ
@user-wz2yq9ns7u
@user-wz2yq9ns7u 12 күн бұрын
ദുബായിലാണ് വെടിവെച്ചത് എന്ന് പറയുമ്പോൾ അന്ന് തന്നെ ദുബായിൽ കേസ് കൊടുക്കുകയാണെങ്കിൽ അവിടെനിന്ന് നല്ല ശിക്ഷ കിട്ടുമായിരുന്നില്ല മാസങ്ങൾ കഴിഞ്ഞിട്ട് ഇവിടെ വന്ന് എന്തെങ്കിലും വിളിച്ചു പറയുകയാണ് ചെയ്യുന്നത്
@VIVEKPV-pj5mv
@VIVEKPV-pj5mv 12 күн бұрын
വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്.
@mathsipe
@mathsipe 12 күн бұрын
ഒന്നുകിൽ ഇവര് ഒരുപാട് ദുർബല യാണ്..അല്ലെങ്കിൽ ഉടായിപ്പ് ആണ്
@PHONKAxNUEKI
@PHONKAxNUEKI 12 күн бұрын
അവിടെ കേസ് കൊടുക്കാഞ്ഞത് എന്തെ ? ഉടൻ നടപടി എടുത്തേനെ
@SanalTS.
@SanalTS. 12 күн бұрын
ഏതോ മെൻ്റൽ കേസാ
@joshybenadict6961
@joshybenadict6961 12 күн бұрын
ഒരു മാസം മുമ്പ് കൊടുത്ത പരാതിയിൽ പീഡനം ഇല്ല ഇപ്പോൾ എവിടെ നിന്നും വന്നു പീഡനം പരാതി കാരിയെ ശരിക്കും ചോദ്യം ചെയ്താൽ മനസ്സിലാകും ഇതിൻ്റെ പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന്
@Tiger-b2h
@Tiger-b2h 12 күн бұрын
ഒരു വർഷം പോലും ആയില്ല, എന്നിട്ടും മാസം ഓർമയില്ല??
@vivektk2544
@vivektk2544 12 күн бұрын
അവൾക് തക്കതായ ശിക്ഷ കൊടുക്കണം ??ആണുങ്ങളുടെ ജീവിതത്തിനു ഒരു വിലയും ഇല്ലേ ?
@rashidktirur9927
@rashidktirur9927 12 күн бұрын
സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചു....
@sreekumarpr7363
@sreekumarpr7363 12 күн бұрын
Nalla onnanatharam kallam ...ivale pokkanam...niyamathinu munnil kond varanam
@shibuputhirikkattiljuwan6341
@shibuputhirikkattiljuwan6341 12 күн бұрын
വെറുതെ പറയുകയാണ് സംസാരം കേട്ടാൽ അറിയാം. നിവിൻ ഒരു പൊട്ടൻ അല്ല
@LakshmiMadathil5451
@LakshmiMadathil5451 12 күн бұрын
ഇത് കള്ളക്കേസ് ആണെങ്കിൽ അത് ബാധിക്കാൻ പോകുന്നത് genuine ആയ കേസുകളെ കൂടെ ആണ് 😢
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
отомстил?
00:56
История одного вокалиста
Рет қаралды 4,4 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Modus males sekolah
00:14
fitrop
Рет қаралды 19 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 174 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН