ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ.. *ബഹു. ജിൻസ് ചീങ്കല്ലേൽ അച്ചന്റെ BIBLE STUDY CLASS, അനുദിന SHORT VIDEOS* എല്ലാം ഷെയർ ചെയ്യപ്പെടുന്നത് *ഈശോയുടെ ഹൃദയത്തിൽനിന്ന്* എന്ന ഗ്രൂപ്പിലൂടെയാണ്. ഈ ഗ്രൂപ്പിൽ ആർക്കെങ്കിലും ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്നു ലിങ്ക് അവർക്ക് അയച്ചു കൊടുക്കാവുന്നതാണ്.. ദൈവ വചനം മറ്റുള്ളവരിലേക്ക് എത്തിച്ച് നമുക്കും സുവിശേഷ വേലയിൽ പങ്കാളികളാകാം... GOD BLESS YOU GROUP ADMIN chat.whatsapp.com/G2K84hrG78NIcA4HbO8fqu
@marybindhu03278 ай бұрын
എനിക്ക് താല്പര്യം ഉണ്ട്
@marybindhu03278 ай бұрын
വചനം കൂടുതൽ പഠിക്കാനും അത് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ആഗ്രഹി ക്കുന്നു. പക്ഷേ join ആകാൻ സാധിക്കുന്നില്ല
@frjincecheenkallel8 ай бұрын
Message to 9400294288
@Josephinorah7 ай бұрын
താങ്ക് യു ലോർഡ് 🙌🏼😇 praise to god 🙌🏼🙏🏻😇🙏🏻
@SoosanSebastian5 ай бұрын
Yes
@JijiAnil-gi4urКүн бұрын
Appa rekshikane ente makkal daivasnehathil valarnnu varane kaividalle appa. Eeshoye enike oru joli thannu anugrahikane rekshikane kaividalle appa....
@judycleetus112711 ай бұрын
എൻറ യേശുവേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
@pinkbeautym922910 ай бұрын
കർത്താവെ ഞങ്ങളുടെ ലോൺ അടച്ചു തീർക്കുവാൻ ഡിസംബർ 17, 2024നു മുൻപ് സാധിക്കണമേ.
@LimaJintoАй бұрын
എന്റെ അപ്പച്ചന്റെ ഓപ്പറേഷൻ നന്നായി നടത്തണ്ണമേ ഈശോയെ ഒരുതടസവും കൂടാതെ നടത്തിത്താരാണ്ണമേ എല്ലാത്തിനും കുടെയുടക്കണമേ
@AnjanaVincent-ns7ep11 ай бұрын
ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു❤
@sonysbangel88811 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.✝️🕊️🌹🕯️💝🙏🏼 പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേന്‍✝🕊🌹🕯💝. ഹല്ലേലൂയ്യ✝🕊💙
@sujajames5419 Жыл бұрын
എന്റെ വീട് പരിശുദ്ധാത്മാവ് നിറയണമേ
@lincysibi598 Жыл бұрын
എന്റെ ഈശോയേ എന്റെ കുടുബത്തെ ജീവിതത്തെ തകർക്കുന്ന എല്ലാ അവസകളേയു നാഥ സമർപ്പിക്കുന്നു ഏറ്റെടുക്കേണമേ
@somyjoseph611511 ай бұрын
കർത്താവേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു ഏപ്രിൽ മാസത്തിൽ ലജ്ജിക്കാൻ ഇടവരുത്തരുതേ
@parruap1789 Жыл бұрын
ഈശോയെ നീ എനിക്ക് നൽകിയ എന്റെ ജീവിതത്തിനു നന്ദി പറയുന്നു... എന്റെ കൂടുബത്തിൽ നീ രാജാവായി ഇന്നും എന്നും വാസി കേണമേ 🙏🙏🙏
@maryshibu95987 ай бұрын
നല്ലൊരു ജോലിക്കായി easoye എന്നെ അനുഗ്രഹിക്കേണമേ
@girijagiri3703 Жыл бұрын
എന്റെ ഈശോ യെ എനിക്ക് ദാനമായി തന്ന 3 മക്കളെയും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏🙏🙏
@fincybiju5005 Жыл бұрын
ഈശോയേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കുവാനുള്ള വഴി ഒരുക്കിത്തരേണമേ
@jophinathomas374511 ай бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഞാൻ ഇത് കണ്ടുകൊണ്ട് ഇന്ന് ഞങ്ങളുടെ ചിട്ടി വീഴുവാൻ പ്രാർത്ഥിച്ചു. ഈ ജനുവരി മാസം ഞങ്ങൾക്ക് ചിട്ടി കിട്ടേണ്ടത് വളരെ അത്യാവശ്യമായിരുന്നു. ഇന്ന് 2ആമത്തെ ചിട്ടി ആയിരുന്നു. ഈശോയോട് ഇതിലൂടെ ഞൻ ചോദിച്ചതിന്റെ ഫലമായി എനിക്ക് ചിട്ടി കിട്ടി. ഈശോയ്ക്ക് ഒരായിരം നന്ദി 🫂ഞൻ ഇത് എഴുതി ഇടുന്നത് നിങ്ങൾ എല്ലാവരും വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ ആയിട്ടാണ്. എല്ലാം ദൈവം സാധിച്ചു തരും. ആമേൻ
@thresiammakunjachan826211 ай бұрын
എന്റെ ഇശോയേ അപവാദം പറഞ്ഞു പരത്തുന്ന എല്ലാവരേം അവരുടെ കൂടെ ചേർന്നു പ്രവർത്തിക്കുന്ന എല്ലാവരേം നീ കാണുന്നല്ലോ,ഇടപെടണമേ.
@littleonesonyoutube9 ай бұрын
എന്റെ ഈശോയേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്ലഹിക്കണേ
@sujashaju8422 Жыл бұрын
എന്റെ കർത്താവെ അങ്ങേ കരുണയാൽ ഞങ്ങളെ നിറക്കേണമേ
@amaljoseph1379 Жыл бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തിലേക്ക് ഇറങ്ങി വരണമേ , വളരെ വിഷമാവസ്ഥയിൽ ആണ് 😢😭😭😭😭
@ViniPrathap11 ай бұрын
എന്റെ ഈശോയെ, എന്റെ ഗർഭസ്ഥ ശിശുക്കളെ തൊട്ടു സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏
@Sony-h7t Жыл бұрын
ജീവിക്കാൻ ഒരു വരുമാന മാർഗം കാണിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏
@maryann270011 ай бұрын
ഈശോയെ അതുല്യ എന്നാ ഹിന്ദു യുവതിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ഈശോയെ നിന്റെ സ്നേഹം കൊണ്ട് നിറയാൻ നിന്നെ അറിയാൻ ഉള്ള ദാഹം കൊടുക്കണമേ, അവരുടെ എല്ലാം നിയോഗങ്ങളും ഏറ്റടുത്തു അനുഗ്രഹിക്കേണമേ
@lisammathomas8456 Жыл бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ അവരെ കാത്തോളണേ എല്ലാം നന്നായി വരും എന്ന പ്രതീക്ഷയിൽ നന്ദി ദൈവമെ
@minithomas7198 Жыл бұрын
🙏🏻
@elsielsi832011 ай бұрын
ഈശോയെ എന്റെ ജോലി തടസ്സം മാറ്റി നല്ല ഒരു സ്ഥലത്ത് ജോലി തന്നു എന്നെ സഹായിക്കണമേ
@mercyjoy2894 Жыл бұрын
ഈശോയേ ഇന്ന് കണ്ടുമുട്ടിയ ഒരു സഹോദരൻ 42 വയസ്സുള്ള ബിനു എന്നയാൾക്ക് വിവാഹം നടക്കാതെ സങ്കടപ്പെടുന്നു. ഞാൻ അദ്ദേഹത്തിന് ഒരു വാക്ക് കൊടുത്തു.... ജനുവരി 30 നകം വിവാഹം നടക്കും എന്നു. അങ്ങയുടെ മഹത്വം വെളിപ്പെടുത്തുന്നതിനു ആ സഹോദരനിൽ കൃപ ചൊരിയണമേ 🙏🙏🙏🙏
@jessyjoseph1710 Жыл бұрын
Attend every day Divine mercy healing adoration in Jerusalem retreat center Thalore Trichur at 6.30 pm to 8.40pm. He will be blessed
@ranichirayath384011 ай бұрын
Let's pray.
@rosammageorge91427 ай бұрын
Donente. Visayudemel. Karunathonnane
@rosammageorge91426 ай бұрын
Donte visa pettannukittanulla anugrahamtharane
@rosammageorge91426 ай бұрын
Kirante. P r ne samarppikkunnu
@Annavincent-z2b9 ай бұрын
ഈശോയെ അവൻ എന്നോടുള്ള ദേഷ്യം വെറുപ് ഈഗോ എല്ലാം വേഗം തന്നെ മാറി എന്നോട് ഷെമിച്ചുകൊണ്ട് എന്റെ അടുത്തേക് തിരിച്ചു വരണമെന്ന് എന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്നു. ഈശോയെ ഈ കാര്യം എനിക്ക് സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🥺
@julietjoy81142 ай бұрын
ഈശോയെ, എന്റെ എക്സാം ആണ് sep . 12 ne എനിക്ക് നല്ല വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@indudinesh2524 Жыл бұрын
എന്റെ പ്രാർത്ഥനകൾ കേട്ട് എത്രയും പെട്ടെന്ന് എനിക്ക് ഉത്തരം ആരുളുന്നതിനാൽ ഞാൻ അങ്ങയോടു കോടാനുകോടി നന്ദി പറയുന്നു. ആമേൻ
@adhithyas.s2954 Жыл бұрын
സ്നേഹ സ്വരൂപനായ ഈശോയെ ദൈവത്തിൽ ആശ്രയിക്കുന്ന മക്കളെ പ്രാർത്ഥിക്കുവാനും ദേവാലയത്തിൽ പോകാനും തടസ്സം സൃഷ്ടിക്കുന്ന ശത്രുവിന്റെ എല്ലാ തന്ത്രങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏🙏
@Basilaliyas-z8r Жыл бұрын
ദിവ്യ കാരുണ്യ ഇശോയെ എല്ലാവരെയും അനുഗ്രഹിക്കണമേ
@maryshibu95988 ай бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ
@ashwathik3606 Жыл бұрын
ഈശോയെ ബേബിയുടെ രോഗവസ്ഥയിൽ കരുണയകണമേ അവൾക്കു ദൈവ മഹത്വം ദർശിക്കാൻ സാധിക്കണമേ
@vinithasajan103511 ай бұрын
ഈശോയെ നീ വാഗ്ദാനം ചെയ്ത ജോലി ദാനമായി നൽകി അനുഗ്രഹിക്കണമെ
@deepamintu9859 Жыл бұрын
എന്റെ ഭവനത്തിൽ നിന്ന് മദ്യപാനത്തിൽ നിന്ന് വിടുതൽ തരണേ ഇശോയെ 😭🙏
@antonymb52599 ай бұрын
ഈശോയെ എന്നും മുടങ്ങാതെ അങ്ങയെ ദർശിച്ചു കൊണ്ട് അങ്ങയെ വണങ്ങികൊണ്ട് ഉറങ്ങാൻ സാധിക്കണമേ എന്റെ ഓരോ ദിവസത്തെയും ദുഃഖംങ്ങളും വേദനകളും ഏറ്റെടുത്തുകൊണ്ട് എന്നെ ആശോ സിപ്പിക്കണമേ എന്റെ ഈശോയെ എന്റെ പ്രാണനാഥാ
@shalujijo4756 Жыл бұрын
എല്ലാവർക്കും സമാധാനം നൽകേണമേ കർത്താവെ 🙏
@ambilipj809 Жыл бұрын
എന്റെ ഈശോയെ രോഗവസ്ഥയെ സമർപ്പിക്കുന്നു
@susanmathai80139 ай бұрын
അച്ഛാ എനിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട് ഒന്നും ശരിയാവുന്നില്ല പ്രാർത്ഥിക്കാൻ ബൈബിൾ വായിക്കാൻ പള്ളിയിൽ പോകാൻ ഒന്നും തോന്നുന്നില്ല എനിക്ക് ഭയങ്കര depression ആണ്
@Gloriyagloripdr-rj4xk Жыл бұрын
എന്റെ ദിവ്യ കാരുണ്ണ്യമേ എന്റെ മുട്ടുവേദന സുഖപെടുത്തണമേ 🙏🙏🙏🙏🙏🙏🙏🙏
@celiasoji691927 күн бұрын
യേശുവേ സ്ഥലം പ്രശ്നം സമർപ്പിക്കുന്നു അനുഗ്രഹിക്കണേ മാറ്റിത്തരണേ
@beenarajesh1923 Жыл бұрын
കടഭാരം നീ എറ്റെടുക്കണേ നാഥാ
@elsammajoseelsammajose11 ай бұрын
Lord Jesus bless my daughter Anila for having normal delivery. Jesus bless my daughter Anila and Dinish to get permanent job in Canada. Lord Jesus bless my son Ebin to get PR in Canada. Thank you Jesus
@anitharoy1129 Жыл бұрын
എനിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണം ഈശോയെ എന്റെ മോളെ കടം എത്ര യും പെട്ടെന്ന് തീർന്നു കി ട്ടു വാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@sreesushamanohar6239 Жыл бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു... ഈശോയെ അവരെ നേർവഴിക്കു നടത്തേണമേ 🙏
@ratheeshreena2700 Жыл бұрын
എന്റെ നിവ്യ മോൾക്ക് മുക്കിന്റെ ഓപ്പറേഷൻ ഇല്ലാതെത്തന്നെ സുഖപ്പെടുത്താണമേ ഇശോയെ
എന്റെ ഈശോയപ്പാ എന്നെയും കുടുംബത്തെയും അറിയുന്നവനെ അങ്ങു വന്ന് ഞങ്ങളുടെ കുടുബത്തെ ഏറ്റെടുത്തു നടത്തനെ അങ്ങയുടെ കരങ്ങളിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു
@Merch-my5mn Жыл бұрын
എ ന്റെ ബ്രദർ 52 വയസ്സ് ആയി വിവാ ഹ o കഴിഞ്ഞു ഇല്ല ആ മകന് പ്രാർത്ഥന സഹായം യാചിക്കു ന്നു
@Remya720 Жыл бұрын
എന്റെ ഈശോയെ ദിവ്യകാരുണ്യത്തിൽ നീ ജീവനോടെയാണ് എഴുന്നുള്ളി ഇരിക്കുന്നത് എന്നും മനസ്സിലാക്കുവാൻ ഗ്രഹിക്കുവാൻ തക്കവണ്ണം എന്റെ ഹൃദയത്തെ തരളിതം ആകണമേ കർത്താവേ.
Eshoye have mercy on Shobhachechi and cure her from alll her health issues 🙏🙏🙏fill her with your holy blood appa 🙏🙏🙏🙏🙏🙏eshoye touch her and heal her with your loving hands 🙏🙏🙏
ഈശോയേ ജനുവരി 6 അങ്ങയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു. ഈശോയേ അങ്ങ് ഞങ്ങളുടെ കൂടെ വരണേ. അങ്ങ് ഞങ്ങളെ ഓർക്കണമേ.അങ്ങയിലാണ് ഞങ്ങളുടെ പ്രത്യാശ. ഈശോയേ, ഞങ്ങൾക്ക് വിജയം നൽകി അനുഗ്രഹിക്കണമേ.
Ente ponn eshoyeee njagal dtyk pouane enne ente unit il nirthaname enne upeshikkalle njn angye vishvasikkunnu enne upeshikkillannu vishvasikkunnu karthaveeeeeee
@ancym9156Ай бұрын
Esoye ente monte exam ella answer umn correct ayittu ezhuthuvanulla anugraham nalkaname 🙏avante tension mattaname. Teachers ine samarpichu prarthickunnu 🙏monte sahapadikale anugrahickaname 🙏Amen 🙏
@jithinmartin-h8x11 ай бұрын
u. K യിലുള്ള എന്റെ മകൾക്കും കൂട്ടുകാർക്കും എത്രയും പെട്ടെന്ന് നല്ല ഒരു താമസ സ്ഥലം കിട്ടണേ!