ഈശോയെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ജീവിക്കുന്നവരുടെ മുൻപിൽ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കൃപയും അനുഗ്രഹവും നല്കി അനുഗ്രഹിക്കണമേ 🙏
@josephpappachan9129 Жыл бұрын
ഈശോയെ ദിവ്യകാരുണ്യ സന്നിധിയിൽ അരും ഇല്ലായിരിക്കുന്ന അരാധന ചാപ്പലിൽ വിസ്മരിക്കപ്പെട്ടു പോകുന്ന അങ്ങയെ ഞാൻ അരാധിക്കുന്നു
@melbinantuk6560 Жыл бұрын
യേശുവേ എന്റെ കട ബാദ്ധ്യത മാറ്റി തരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ.
@ligijosephe407 Жыл бұрын
ഈശോയെ ഇന്ന് കേൾക്കുന്ന വചനത്തോട് ചേർത്തുവെച്ച്നാളെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും ആശീർവദിച്ച അനുഗ്രഹിക്കേണമേ. പഠിച്ച കാര്യങ്ങൾ ശ്രദ്ധയോടെ എഴുതാൻ വേണ്ട അനുഗ്രഹങ്ങൾ എല്ലാ മക്കൾക്കും നൽകേണമേ. സൈന്യങ്ങളുടെ ദൈവമായ കർത്താവ് അരുളിചെയ്യുന്നു. അവർ ഇ ങ്ങനെ പറഞ്ഞുകൊണ്ട് എൻറെ വചനം നിൻറെ നാവിൽ ഞാൻ അഗ്നി ആക്കും .അവരെ ഞാൻ വിറക് ആകും .അഗ്നി അവരെ വിഴുങ്ങും. തടസമായി നിൽക്കുന്ന എല്ലാ ചിന്തകളെയും മാറ്റി ആശീർവദിച്ച അനുഗ്രഹിക്കണമേ. ആമേൻ. ആമേൻ. ആമേൻ ആമേൻ ആമേൻ
@bindhukmathew5947 Жыл бұрын
യേശു വെജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണെ ആമേൻ🙏🙏🙏🙏
എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു amen
@marymp9094 Жыл бұрын
ആദിയും അന്തവുമായ തമ്പുരാനേ എന്നും എന്നേ രവും ആരാധനാ സ്തുതി സ്തോത്രങ്ങൾ ഏന്നു നാഥാ..... ഈ പുലരിയിൽ അങ്ങയെ ഞാൻ അരാധിക്കുന്നു. നന്ദി പറയുന്നു നാഥാ..... പരിശുദ്ധനായ തമ്പുരാനേ നന്ദി.... നന്ദി.....നന്ദി.......... ആമ്മേൻ🙏
@ashlejoseph1899 Жыл бұрын
Amen 🙏
@jossyvincent7844 Жыл бұрын
ആമേൻ
@onlinehomies7379 Жыл бұрын
Amen
@jyothikalenin199311 ай бұрын
Amen 🙏🏻
@maryandrews1392 Жыл бұрын
ഈശോയെ, മാത്യു അച്ചനെയും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കനമേ 🙏🏻🙏🏻🙏🏻🙏🏻
@leenavarghese4444 Жыл бұрын
ആമേൻ
@tessydavis3838 Жыл бұрын
JESUS AND MOTHERMARRY Ansha visa thadsam mattane
@aaronart187 Жыл бұрын
Ponnu sslc exam 90% mark anugrahikaname
@shinushaji461 Жыл бұрын
🙏🙏🙏
@josephpappachan9129 Жыл бұрын
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ
@soffyvincent2498 Жыл бұрын
യേശുവേ എന്റെ നിയമങ്ങളും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളും അങ്ങ് നടത്തി കൊടുക്കണം ആമീൻ
@josephpappachan9129 Жыл бұрын
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.
@bindupaul5285 Жыл бұрын
ഈശോയെ, ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏
@binokthomas1632 Жыл бұрын
പരീക്ഷയ്ക്ക് തയാറെടുക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും ദൈവമെ അനുഗ്രഹിക്കേണമെ.
@LinaJohny Жыл бұрын
Amme veedu Swotham Aayi medikan Aa Stalam vegam kodukkaneee
@joyvarghese9176 Жыл бұрын
Amen🙏🏻
@sheebajoseph1779 Жыл бұрын
ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു തരന്നേ🙏🏻
എൻ്റെ ഈശോയേ ഞാൻ എൻ്റെ ജീവിതത്തിൽ ഒറ്റക്കാണ് അങ്ങ് എൻ്റ കൂടെ ഉണ്ടാകണം ജീവിതകാലം മുഴുവൻ എൻ്റ മൻസിൻ്റ വേദന മാറ്റി തരണേ ആമേൻ❤
@parvatijithin4662 Жыл бұрын
Eshoya eanna shayikanama....
@tintuthomas87 Жыл бұрын
യേശുവേ നന്ദി .പുതിയ ഒരു റേഷൻ കാർഡ് നു അപേക്ഷിച്ചപ്പോൾ ഒരുപാട് തടസങ്ങൾ ആയിരുന്നു.. പക്ഷെ നിയോഗം വെച്ച് പ്രാർത്ഥിച്ചു എനിക്ക് ഇന്ന് റേഷൻ കാർഡ് അപ്പ്രൂവ് ആയി . നന്ദി യേശുവേ ❤
@gracypoulose3622 Жыл бұрын
ഈശോയെ മക്കളെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു, അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏🙏
@sophypc4314 Жыл бұрын
ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@amminijoseph1735 Жыл бұрын
Ente Reji yude sarirathele ella rogangalum vedhanakalum avidunnu thottu sugapeduthaname esoye 🎉🎉🎉🎉
Sweety and husband,Rencymol & husband ne samarpikkunnu,makkale koduthu anugrahikkename esoye
@maryantony3318 Жыл бұрын
Zdżk ,🎉🎉🎉🎉🎉@@minibabu5714
@josephpappachan9129 Жыл бұрын
ഈശോയെ പീറ്റർ ജോസ് ഫ് എന്ന മകൻ തലവേദനയും, മുക്കടപ്പും, ശ്വാസം മുട്ടലും അയി ബുദ്ധിമുട്ടുന്നു ഈ മകൻ്റെ സുഖ പ്രാപ്തിക്കായി പ്രാർത്ഥന യാചിക്കുന്നു മകനെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ🙏
@letussing6747 Жыл бұрын
യേശുവേ എന്റെ മക്കളുടെമേൽ അവിടുത്തെ ദയയും കൃപയും അനുഗ്രഹവും വാത്സല്യവും പകരേണമേ.. അവിടുത്താൽ അനുഗ്രഹിക്കപെട്ട ഭാവിജീവിതം അവർക്കു നൽകേണമേ..ആമേൻ
@SandhyaSinil Жыл бұрын
ഒരു പ്രഭാതം കൂടി തന്നതിന് ഒരായിരം നന്ദി പറയുന്നു ഈ പ്രഭാതത്തിൽ എന്നെയും എന്റെ കുടുംബത്തെയും എനിക്ക് വേണ്ടപ്പെട്ട എല്ലാവരെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വിഷു വിശ്വാസം ഞങ്ങൾക്ക് വർദ്ധിപ്പിച്ചു തരണമേ ❤❤❤🙏🙏
@pen_and_ink6831 Жыл бұрын
Amen
@sijojoseph4787 Жыл бұрын
ഈശോയെ വിവിധ എക്സാം എഴുതുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ആമേൻ 🙏🙏🙏
@binduroy5093 Жыл бұрын
Amen
@lisiyammajoseph1758 Жыл бұрын
Amen
@celinathomas2886 Жыл бұрын
Amen 🙏🏻🙏🏻
@sijibenny1058 Жыл бұрын
Amen
@leenavarghese4444 Жыл бұрын
ആമേൻ
@josephpappachan9129 Жыл бұрын
പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ
@jismolgeorge7869 Жыл бұрын
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിക്കണേ
@bincyjojo7501 Жыл бұрын
പരിഷക് പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ 🙏🙏
@josephpappachan9129 Жыл бұрын
ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ
കട ബാധ്യത ത കളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ. എന്റെ നിയോഗങ്ങളെ സാധിച്ചുതരണേ 🙏🙏🙏
@josephpappachan9129 Жыл бұрын
യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@kunjumolvinod5236 Жыл бұрын
യേശുവേ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാ വിശ്വാസികളെയും അനുഗ്രഹിക്കേണമേ ആമേൻ
@AKHILA-d1n Жыл бұрын
യേശുവേ ഇന്ന് exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ🙏
@reenashaju5883 Жыл бұрын
❤
@JV-bg2jj Жыл бұрын
🙏🙏
@anitharatheesh7631 Жыл бұрын
യേശുവേ എന്റെ കുടുംബ ജീവിതം അങ്ങയുടെ കൈയിൽ ഏല്പിക്കുന്നു 🙏🙏🙏🙏
@Beenajomon__ Жыл бұрын
ആമേൻ ആമേൻ ആമേൻ
@preethack7178 Жыл бұрын
ഈശോയെ എൻ്റെ 2 മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ
@PonnammaSunny-c2z Жыл бұрын
യേശുവേ മക്കളെ അനുഗ്രഹിക്കേണമേ
@shylaregi8570 Жыл бұрын
യേശുവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@ambilyr1220 Жыл бұрын
🙏🙏🙏
@MaryGeorge-jb7dl4 ай бұрын
ഈശോയെ കടം വീട്ടാൻ സഹായിക്കണമേ
@MaryGeorge-jb7dl4 ай бұрын
എല്ലാമക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു
@MaryGeorge-jb7dl4 ай бұрын
ഈശോയെ നന്ദി സ്തുതി ആരാധന സത്രോസ്ത്രം മഹത്വം
@MaryGeorge-jb7dl4 ай бұрын
മക്കൾക്കു മാനസാന്തരം nalgi ജീവിതമേശോയ്കിഷ്ടമാകമ്പോലീയാകുവാൻ അവരെ orukename
@josephpappachan9129 Жыл бұрын
പീറ്റർ എന്ന മകൻ്റെ വയറ്റിൽ ഉള്ള വേദനയും ഉദരസംബന്തമായ അസ് സ്ഥതയിൽ നിന്നും സുഖം പ്രാപിച്ച് ഈശോയെ മഹത്വപെടുത്താൻ സാധിക്കണമേ
@VinuPaul-l2r Жыл бұрын
ഈശോയെ ഇന്ന് പരീക്ഷ എഴുതുവാൻ പോകുന്ന ഞങ്ങളുടെ മകളെയും എല്ലാ വിദ്ധ്യാർത്ഥികളെയും അവ അവരുടെ പരീക്ഷയെയും പരീക്ഷാ ഉപകരണങ്ങളെയും അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമേൻ
@MercyFrancis-s9z Жыл бұрын
കണ്ണുനീരോടെ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു ഈശോയെ 😭😭🙏🙏
@shylajames2248 Жыл бұрын
ദൈവമേ നല്ല വചന സന്ദേശം ഞങ്ങൾക്ക് ദിനവും തരുന്ന മാത്യൂ അച്ചനെയും സമൃദ്ധമായി അനുഗ്രഹിക്കണമേ നന്ദി ദൈവമേ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ🙏💞
@LogosTrivia Жыл бұрын
🙏🙏
@femsymv3505 Жыл бұрын
യേശുവേ നന്ദി!
@leenajose7829 Жыл бұрын
എന്റെ സാമ്പകത്തിന്മേൽ ദൈവപ്രസാദം ഉണ്ടായിരിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@pen_and_ink6831 Жыл бұрын
Amen
@josephpappachan9129 Жыл бұрын
ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ.
@jessykuttiachan5117 Жыл бұрын
എന്റെ ഈശോയെ സാ൩തതിക മായയും, മാനസികമായും വിഷമിച്ചു , നിരാശയോടെ ജീവിക്കുന്ന എല്ലാ മക്കളെ യും തൊട്ട് അനുഗ്രഹിക്കണമേ 🙏🙏🙏ആമേൻ.
@sumithra__ Жыл бұрын
Àmen
@vinodgreenworld9515 Жыл бұрын
Luke. 18 . 27
@nehaprince6755 Жыл бұрын
Ammen🙏🙏🙏
@leenajose7829 Жыл бұрын
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-Roshan845 Жыл бұрын
Amen
@jessychacko2071 Жыл бұрын
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എന്നെയും ഒരു കോടി മക്കളെയും തിരുമുറിവിൽ സമർപ്പിക്കുന്നു തടസം നിക്കണമെ സാധിച്ചു തരണമെ. നന്ദി ഈശോ❤❤❤
@appuappuzz4608 Жыл бұрын
യേശുവേ സാമ്പത്തികമായി തകർന്നിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നിയോഗ പ്രാർത്ഥനകൾ സാധിച്ചി തരണമേ ആമേൻ
@JesnaJosemon-g7h Жыл бұрын
Ammen.. 😢🙏
@jayasiby1123 Жыл бұрын
നിയോഗപ്രാർഥനയിലൂടെ എന്നെ അനുഗ്രഹിച്ച എൻ്റെ ഈശോ തമ്പുരാന് ആയിരമായിരം നന്ദി ❤❤❤
@bindhukmathew5947 Жыл бұрын
കാലിന് വേദന അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു തൊട്ട് സൗഖ്യം കൊടുക്കണ ആ മേൻ🙏🙏🙏🙏🙏
@UdayaLal-h1o Жыл бұрын
🙏🙏🙏🙏🌹🌹🌹
@chandhirivlogs Жыл бұрын
ആമേൻ
@jessyrajan3283 Жыл бұрын
🙏🙏🙏🙏
@minibabu5714 Жыл бұрын
🙏🙏🙏
@bobbyv276 Жыл бұрын
ആമേൻ
@SandhyaSinil Жыл бұрын
കഴിഞ്ഞ രാത്രിയിൽ ഈശോ ഞങ്ങൾക്ക് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി പറയുന്നു വിഷൻ നന്ദി യേശുവേ സ്തുതി ആരാധന ❤❤❤🙏🙏🙏
ഈശോയെ എന്റെ മരണം വരെ വിശുദ്ധ യിലും ആരോഗ്യത്തിലും ജീവിക്കാൻ എന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@MaryammaCyriac Жыл бұрын
Amen 🙏🙏🙏🙏
@pen_and_ink6831 Жыл бұрын
Amen
@ranibinu287 Жыл бұрын
എന്റെ ഈശോയെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SoniaAntony-k2m Жыл бұрын
എന്റെ ഈശോയെ സാമ്പത്തികമായി ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നു എന്നെയും എന്നെയും എന്റെ കുടുംബത്തെയും സാമ്പത്തികമായി ബന്ധപ്പെടുന്ന എല്ലാവരെയും സഹായിക്കണമേ ഈശോയെ എന്റെ മാതാവേ.ദൈവമേ
@josephpappachan9129 Жыл бұрын
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ
@noizyt6524 Жыл бұрын
ഈശോയെ.... എന്നെയും എന്റെ കുടുംബത്തെയും ഈ പ്രതിസന്ധികളിൽ നിന്നും മറു കര എത്തിക്കേണമേ... ആമീൻ
@shylashyla6074 Жыл бұрын
കടം കൊടുത്ത രൂപ ഈ ആഴ്ചയിൽ ലഭിക്കുന്നതിനുള്ള കൃപ നല്കണമേ യേശുവേ 🙏🏽🙏🏽👍👍
@JV-bg2jj Жыл бұрын
🙏🙏🙏
@mercybernad8434 Жыл бұрын
🙏🏻🙏🏻🙏🏻
@dantybenny9479 Жыл бұрын
Praying
@ambilybiju3758 Жыл бұрын
യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏
@resmievaethi Жыл бұрын
🙏 amen
@nethaniaraichelrobin5974 Жыл бұрын
Amen🙏🙏🙏🙏
@anniedavis397 Жыл бұрын
❤❤❤❤❤❤
@silvidavis1633 Жыл бұрын
യേശുവേ, കരുണ വർഷിക്കണമേ. ആമ്മേൻ 🙏🙏
@jessykuttiachan5117 Жыл бұрын
ഈശോയെ മക്കളെ നല്ല ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@angelearnest6325 Жыл бұрын
കടബാധ്യത ഉള്ള എല്ലാമകളെയും ഓർത്തു പ്രാർത്ഥിക്കുന്നു 🙏
@Jomz432 Жыл бұрын
യേശുവേ ദുഷ്ട ശക്തികളിൽ നിന്ന് രക്ഷിക്കണമേ ഞങ്ങളെ. അറിഞ്ഞോ അറിയാതെയോ എന്തേലും തെറ്റ് തെയ്യ്തട്ടുണ്ടേൽ ഷെമിക്കണമേ. ദൈവത്തിങ്ങല്ലേക്കു അടുക്കാൻ സഹായിക്കണമേ ഇശോയെ 🙏🙏🙏
@siljasuresh3351 Жыл бұрын
എന്റെ യേശുവേ സാമ്പത്തികമായി തകർന്നു നിൽക്കുന്ന ഞങ്ങളെയും എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ.... 🙏🙏🙏
@pen_and_ink6831 Жыл бұрын
Amen
@JV-bg2jj Жыл бұрын
🙏🙏🙏
@smithachacko329 Жыл бұрын
സ്വന്തമായി ഭവനം ഇല്ലാതെ 🙏🏽 വിഷമിക്കുന്ന എല്ലാവർക്കും സ്വന്തമായി ഒരു ഭവനം നൽകി അനിഗ്രഹികേണമേ ഈശോയെ.... ആമേൻ 🙏🏽🙏🏽🙏🏽
@Leo-Ray_Chris2 Жыл бұрын
Karthave e prarthana kelkkane🙏🙏
@Pushparani18822 Жыл бұрын
Amen😢😢😢😢😢😢😮😮😮🎉🎉🎉🎉🎉🎉🎉🎉🎉
@VidyaBiju-du4xd Жыл бұрын
യേശുവേ ഞങ്ങളുടെ ഭവനത്തിലേയ്ക് ദൈവ പ്രസാദം ഉണ്ടാകണമേ ഹാലേലൂ യ്യ ഹാലേലൂയ്യ❤❤❤❤
@josephpappachan9129 Жыл бұрын
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ ചെയ്യാത്ത കാര്യത്തിന് സഹോദരങ്ങളിൽ നിന്ന് വെറുപ്പും ,നിന്ദനവും, പഴിയും ശകാരവും ഏൽക്കുന്നു ഈശോയെ അങ്ങ് സ്നഹിച്ചതു പോലെയും, അങ്ങ് ക്ഷമിച്ചത് പോലെയും എല്ലാ സഹോദങ്ങളോടും ക്ഷമിക്കുവാനുള്ള കൃപാ ഈ മകന് കോടുത്ത് അനുഗ്രഹിക്കണമേ
@BeenaEd-pt6ll Жыл бұрын
യേശുവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ 🙏🌹🙏
@leenacj9212 Жыл бұрын
ആമേൻ
@abhi_5673 Жыл бұрын
🙏🙏🙏🙏
@abhi_5673 Жыл бұрын
Amen 🙏🙏🙏
@bijumolkurian2135 Жыл бұрын
അനുഗ്രഹിക്കണമേ
@sumithra__ Жыл бұрын
Amen 🙏🙏🙏🙏🙏🙏🙏🙏
@moleyjames9431 Жыл бұрын
Ente karthave ente mathave
@josephpappachan9129 Жыл бұрын
ജോസഫ് സ്കറിയാ എന്നാ മകന് ഇന്ന് മെഡിക്കൽ അണ് അത് പാസാകനും അങ്ങനെ ജോലി ലഭിക്കാനും പ്രാർത്ഥനാ യാചിക്കുന്നു അതുപോലെ യാത്രയിൽ സുരക്ഷിതത്വം ലഭിക്കാനും പ്രർത്ഥനാ യാചിക്കുന്നു ഈ മകനും കുടുംബവും ഒരുപാട് ബുദ്ധിമുട്ടിലാണ്അനുഗ്രഹിക്കണമേ ഈശോയെ
@babyjames1079 Жыл бұрын
ഈശോയെ എന്റെ അഞ്ചുനിയോഗങ്ങളും സാധിച്ചു തരണമേ 🙏🙏🙏🌹🌹🌹
@ShinyEverest Жыл бұрын
യേശുവേ എന്റെ ജീവിത പങ്കാളി വീണ്ടും മദ്യപാനം തുടങ്ങി യേശുവേ അതിൽ നിന്നും വിടുതൽ കൊടുക്കണമെ 😘😘😘🙏🙏🙏🙏
@silvidavis1633 Жыл бұрын
ആമ്മേൻ
@rajeenaep9329 Жыл бұрын
ആമ്മേൻ
@JV-bg2jj Жыл бұрын
🙏🙏🙏🙏
@RosilyJoy-l4n Жыл бұрын
യേശുവേ, സാമ്പത്തിക മായി വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ.. 🙏🙏🙏
@Anndiya222 Жыл бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@silviyalukose4842 Жыл бұрын
Eshoye enteakalude vivahathonulla PanAm thannu ne anugrahekanameamen
@babyjoseph3431 Жыл бұрын
കർത്താവേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി കൊടുത്ത് അനുഗ്രഹിക്കണമേ സോസ്ത്രം ആമേൻ
@aluthomas8307 Жыл бұрын
Eshoye ente makkalkkum joli nalki anugrahikkane 🙏🙏🙏
@LicyAvarachan Жыл бұрын
Ende maganoru nalla companiyil joli labhikyuvaan vendi 🙏
@shinamathomas7326 Жыл бұрын
ഈശോയെ ഞങ്ങളുടെ സ്ഥലവും വീടും വിൽക്കാനും വാങ്ങിയ സ്ഥലത്ത് വീട് വെക്കുവാനും ഈശോയെ അങ്ങയുടെ കരം നീട്ടി 2 സ്ഥലത്തേയും അനുഗ്രഹിച്ച് ആശിർവദിക്കണമേ 🙏🙏🙏
@sumamol1738 Жыл бұрын
യേശുവേ കുടുംബത്തെ അനുഗ്രഹിക്കേണമേ. പരിക്ഷ എഴുതാൻ പോകുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🙏
@jessyjohnanthraper8479 Жыл бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@skillperfect4891 Жыл бұрын
വിദേശത്തു പഠിക്കാന്‍ പോയിരിക്കുന്ന ഒരോ മക്കളെയും അനുഗ്രഹിക്കട്ടെ ❤
@minijoseph7809 Жыл бұрын
പരീക്ഷയ്ക്കായ് ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങളും അനുഗ്രഹിക്കപെടണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@leenavarghese4444 Жыл бұрын
ആമേൻ
@srayajohnson4599 Жыл бұрын
യേശുവേ നാഥാ. ജോലി ഇല്ലാണ്ട് കഷ്ടപെടുന്ന ഒത്തിരി ആളുകൾ ഉണ്ട് . എല്ലാവരയും കാത്തു കൊള്ളണെ . ആമേൻ . 🥺🙏😭,.
@DelmaJose-wz5bs Жыл бұрын
നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കാണെമെ ആമേൻ ❤❤❤
@rosilyjose3961 Жыл бұрын
Amen 🙏🙏🙏🙏🙏 God bless you 🙏🙏
@JV-bg2jj Жыл бұрын
🙏🙏🙏
@ranikuriakose7778 Жыл бұрын
ഈശോയെ ethanmonu പഠിക്കാൻ ഉത്സാഹവും ഓർമ്മശക്തിയും ബുദ്ധിശക്തിയും പരിശുദ്ധാൽമാവിന്റെ നിറവും നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏🔥🔥🔥🔥🌹🌹🌹🌹🌹
@josephpappachan9129 Жыл бұрын
ഈശോയെ +2 പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ
@sobhajoy2356 Жыл бұрын
ഞങ്ങളെ പോലെ വളരെ അധികം കഷ്പ്പെടുന്നവരെയും ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏
@johnmathew1583 Жыл бұрын
Amen 🙏
@Anndiya222 Жыл бұрын
Amen 🙏🙏🙏🙏🙏🙏
@josephap5269 Жыл бұрын
ഈശോയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@SoniaAntony-k2m Жыл бұрын
ആമേൻ യേശുവേ യേശുവേ 🙏🏻🙏🏻🙏🏻🙏🏻
@celeenarenny808 Жыл бұрын
ഈശോയെ എന്റെ മക്കൾക്ക് ആഴത്തിൽ വിശ്വാസം ഉണ്ടായി പ്രാർത്ഥിക്കാൻ കൃപ തരണേ,, പരിശുദ്ധ ൽമാവിനാൽ നിറയണമേ 🙏
@minibabu5714 Жыл бұрын
🙏
@josephpappachan9129 Жыл бұрын
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ
@shinyjoseph661 Жыл бұрын
🙏🏻ഈശോയെ മനസിന്റെ എല്ലാ ഭാരങ്ങളും നിന്നെ ഭരമേല്പിക്കുന്നു. ഏറ്റെടുക്കണേ... സമാധാനം തരണേ 🙏🏻🙏🏻🙏🏻
@pen_and_ink6831 Жыл бұрын
Amen
@sandrasabu6698 Жыл бұрын
ഈശോയെ ഇന്ന് bsc nursing 3rd year exam എഴുതുന്ന എല്ലാവരെയും എന്നെയും അനുഗ്രഹിക്കണമേ🙏🏼exam എളുപ്പമാക്കി തരണേ🙏🏼🙏🏼🙏🏼
@shirlydavis9898 Жыл бұрын
എൻറെ ദിവ്യ കാരുണ്യ ഈശോയെ അങ്ങയുടെ നാമം മഹത്വപെടട്ടെ 🙏