യേശുവേ വിവാഹം കഴിക്കാത്ത എല്ലാ മക്കളെയും ഞാൻ അങ്ങയുടെ മുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ജോലിയില്ലാത്ത എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, മധ്യ ശീലമുള്ള എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@jijovadakkekarayathu921210 ай бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🙏🏻🔥❤️
@bindhurobin926910 ай бұрын
എന്റെ എല്ലാ രോഗങ്ങളും തൊട്ട് സുഖപ്പെടുത്തണമേ കുടുംബസമാദാനം തരണമേ 🙏🙏🙏🙏🙏🙏
@SiniSambanАй бұрын
കർത്താവേ എന്റെ മോൾ nursing pass ആയി സ്തോത്രം 🙏🙏🙏🙏എന്റെ മോൾക്ക് ജോലി കിട്ടാനും അവൾക്കു നല്ലൊരു life കിട്ടാനും എന്റെ മോന്റെ ദുശീലങ്ങളും കൂട്ടുകെട്ട് മാറി case പെട്ടെന്നു തീർത്തു അവനു പഠിച്ചു ജോലികിട്ടാനും എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@sijisaramma920210 ай бұрын
ഈശോയെ പാപിയായ ഞങ്ങളെ അനുഗ്രഹിക്കണമേ ആണി പഴുത് ഉള്ള കരം കൊണ്ട് ചേർത്ത് പിടിക്കൂ ഈശോയെ എല്ലാവരേയും
@sansanthosh442610 ай бұрын
ഈശോയേ ഒക്ടോബർ മാസത്തിലും ജനുവരി മാസത്തിലും നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാമക്കളുടേയും നിയോഗങ്ങളെ അങ്ങു സാധിച്ചുതരേണമേ
@susanvarghese29810 ай бұрын
യേശുവേ, രോഗം മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും സൗഖ്യം കൊടുക്കണമേ ആമേൻ
@minimichael44359 ай бұрын
Yesuve ende niyogavannu angu sweekarisi eniku vendi athu sadichu tharaname Amen🛐🙏🛐🙏🛐🙏🛐🙏
@joyesjoykutty274210 ай бұрын
പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബെലവനേ പരിശുദ്ധനായ അമൃദ്ധ്യനേ ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു സ്തുതിക്കുന്നു സ്തോത്രം മഹത്വം അങ്ങേക്കു മാത്രം എന്റെ ഈശോയേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന അങ്ങു കൈകൊണ്ടു എല്ലാ വരെയും അനുഗ്രഹിക്കണമേ ഈശോയേ 🙏🙏🙏🙏🙏
@karunyapolyclinic407910 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു തരേണമേ ആമേൻ🙏🙏🙏
@MercyFrancis-s9z10 ай бұрын
ഈശോയെ പൈശാശിക ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളണമേ 🙏🙏❤️❤️
@pen_and_ink683110 ай бұрын
Amen
@princyvarghese99310 ай бұрын
ആമ്മേൻ 🙏🙏🙏🙏
@benitbiju168710 ай бұрын
Amen
@RohiniManoharan-k2hКүн бұрын
ഈശോയെ അമ്മയുടെ അസുഖം മാറ്റി തരേണമേ
@sheebababu926010 ай бұрын
എൻ്റെ ഈശോയെ കടം ബാധ്യത മൂലം വേദനിക്കുന്ന എല്ലാവർക്കും ആശ്വാസം നൽകണമെ.
@salimola836310 ай бұрын
ഈശോയെ എൻ്റെ സഹോദരങ്ങളെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ ആമേൻ ❤❤
@jancygeorge428310 ай бұрын
അഞ്ചു നിയോഗങ്ങളും എല്ലാവർക്കും സാധിച്ചു തരണമേ യേശുവേ നന്ദി ആമേൻ
@darkpluse984110 ай бұрын
ഭർത്താവിന്റെ മദ്യപാനം മാറി നല്ല ഉയർച്ചനൽകി ജീവിത വിജയം നൽകി നല്ല വീടും കുടുംബമായി സമാധാനത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ
@nicysebastian680510 ай бұрын
. യേശുവേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമ ആമ്മേൻ നന്ദി ആരാധന🙏🏻🙏🏻🙏🏻🙏🏻
@babym.s136610 ай бұрын
Yesuvaellamakkludayumniyoghnnalsadichkodukknma
@mollyfrancis485710 ай бұрын
ഈശോയെ വിവാഹതടസം, ജോലിതടസം എല്ലാം മാറ്റി അനുഗ്രഹിക്കേണമേ. എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. 🙏🏽🙏🏽🙏🏽🙏🏽
@ajp144710 ай бұрын
Amen
@vineethathomas746910 ай бұрын
ആമ്മേൻ🙏🙏🙏
@marypa552410 ай бұрын
ആമ്മേൻ
@annumaria760610 ай бұрын
Aamen
@PadminiP-jp2dv10 ай бұрын
🙏essoye ente niyogangal vegam sadhichutharaname🙏march thirtykkullilmolude vivaham urappikkuvan sahayikkaname🙏ammen ammen🙏🙏🙏🙏🙏
@anithabenny178910 ай бұрын
യേശുവേ OET പരീക്ഷ എഴുതാൻ പോകുന്ന എന്റെ മകനെ വിജയിപ്പിക്കണമേ എന്നും എന്റെ ഇളയ മകന്റെ മുൻ ദേഷ്യവും ദുശീലവും മാറ്റി തരേണമേ. എന്റെ മോണ പഴുപ്പും വേദനയും മാറ്റി തരേണമേ. എന്റെ ചേട്ടന്റെ എല്ലാം അസുഖം മാറ്റണമേ എന്നും പ്രാർത്ഥിക്കുന്നു ആമേൻ
@nissymoncy921710 ай бұрын
യേശുവേ വിദേശത്തു ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@daisybaby305110 ай бұрын
ആമേൻ യേശുവേ 🙏🙏
@preethasunil744010 ай бұрын
Amen
@remyajose421110 ай бұрын
Amen 🙏🙏🙏എന്റെ ഹണി യുക്കും
@jancyky394310 ай бұрын
Amen
@ambilishaji30010 ай бұрын
യേശുവേ ഈ 30 ദിവസങ്ങൾ അങ്ങയുടെ വചനം കേൾക്കാൻ എനിക്ക് സാധിച്ചതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു എന്റെയും ഈ ലോകത്തിലുള്ള എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുതന്ന അനുഗ്രഹിക്കണമേ മക്കളെയും ഭർത്താവിനെയും പ്രായമായവരെയും കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമേ
@sajiabraham378910 ай бұрын
യേശുവേ ഇന്നു എക്സാം എഴുതുന്ന എല്ലാ മക്കൾക്കും നല്ല റിസൾട്ട് നൽകി അനുഗ്രഹിക്കേണമേ 🙏
@sebastinesabu131210 ай бұрын
സമ്പത്തീകമായി സഹായിക്കണേ
@hebahebin190410 ай бұрын
Amen 🙏
@sojijijo914710 ай бұрын
ഈശോയേ എന്റെ മിനിയമ്മയുടെ ശരീരത്തിൽ നിന്നും ആ ക്യാൻസർ എന്ന അസുഖത്തെ മാറ്റി തരണമേ. എല്ലാവരും പ്രാർത്ഥനയിൽ ഒന്ന് ഓർക്കണേ pls
@josephsebastian-134610 ай бұрын
ഈശോയെ എല്ലാ പരീക്ഷകൾക്കും ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ❤❤❤
@JV-bg2jj10 ай бұрын
🙏🙏
@anithaunni635110 ай бұрын
Yesuve ente jithumonu koodi nalla oru joli nalki anugrahikkanee 🙏🙏🙏
I Believe It In The Name Of Yeshuva Messiah The Son Of Living GOD Who Rose From The Death 🙏❤️🥰 HALLELUJAH
@valsamoni573310 ай бұрын
യേശുവേ എന്റെ സ്ഥലം നല്ല വിലയ്ക്ക് നിൽക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ✝️✝️✝️🙏🙏അ
@prabhashaju644110 ай бұрын
യേശുവേ എന്റെ അഞ്ചു നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കായി എന്റെ കുടുംബത്തിനായി ഇന്ന് കേട്ട വചനത്തിലൂടെ സാധിച്ചു തരേണമേ....30 ദിവസം ഈ അനുഗ്രഹ പ്രാർത്ഥന യിൽ പങ്ക് ചേരുവാൻ തന്ന ദൈവകൃപക്കായി നന്ദി പറയുന്നു... വചനത്തിലൂടെ ഞങ്ങൾക്കായി പ്രാർത്ഥിക്കുന്ന മാത്യൂസ് അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... ആമേൻ 🙏🏻
@Beenajomon__9 ай бұрын
ആമേൻ ആമേൻ ആമേൻ
@thomasathikalam848210 ай бұрын
ഈശോയെ എസ്എസ്എൽസി പരീക്ഷ എഴുതാൻ തയാറെടുക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേമ.
@snehasartandcraft221610 ай бұрын
പ്രിയപ്പെട്ട അച്ചാ ഒരാത്മീ യഗുരുവായി അച്ഛൻ ഞങ്ങളുടെ കൂടെയുണ്ടാകണമെ 15:52
@josephsebastian-134610 ай бұрын
യേശുവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു അവർക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേത് മ്മേൻ❤❤❤
@christeenat371810 ай бұрын
Thank you Jesus 🥰🥰🥰🙏🙏🙏
@vineethavasudevan535110 ай бұрын
എന്റെ ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ, എല്ലാവരുടെയും നിയോഗങ്ങളെ അങ്ങിന്ന് ഏറ്റെടുത്തു സാധിച്ചു തരേണമേ 🙏🙏🙏ആമേൻ 🙏🙏🙏
@varugheseoommen435910 ай бұрын
യേശു അപ്പാ..നഴ്സിംഗ് പ്രാക്ടിക്കൽ പരീക്ഷ ചെയ്യുന്ന എല്ലാ കുഞ്ഞുങ്ങളടെമേൽ കരുണ തോണണമെ ആമേൻ
@sheelageorge953410 ай бұрын
യേശുവേ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളോടും കരുണയായിരിക്കേണമേ🙏🏿🙏🏿
@ValsaJoseph-fd6no10 ай бұрын
ആമ്മേൻ ❤
@Mrs.Vinu00010 ай бұрын
യേശുവേ, കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികളുടെമേൽ കരുണയായിരിക്കണമേ. 🌹 ആരോഗ്യവും ആയുസ്സും, ദൈവഭക്തിയും ദൈവഭയവുമുള്ള കുഞ്ഞുങ്ങളെ നൽകി എന്നെയും വിഷമിക്കുന്നവരെയും അനുഗ്രഹിക്കേണമേ. 🙏
@pen_and_ink683110 ай бұрын
Amen
@JesnaJosemon-g7h10 ай бұрын
Eshuve oru kunjine nalki anugrahikkaname.. Ammen.. 😢🙏
@rajeevimohankumar906110 ай бұрын
Bless my daughter with a child. Amen
@ValsaJoseph-fd6no10 ай бұрын
ആമ്മേൻ❤
@elsammajose560810 ай бұрын
Amen
@abinavincent136010 ай бұрын
ഈശോയെ അങ്ങയുടെ വചനം മാത്രമാണ് എന്നെ ബലപെടുത്തിയത്... ഇടറിയ നിമിഷങ്ങളിൽ ബലപെടുത്തിയ അങ്ങയുടെ വാക്കുകൾക്ക് ഈശോയെ നന്ദി 🙏ഇനിയും ശക്തമായി വചനമായി കടന്നുവരണമേ നാഥാ 🙏
@lizamathew935010 ай бұрын
കർത്താവെ പരിശുദ്ധത്മാവിന്നാൽ എന്നെയും മക്കളെയും, ജീവിത പങ്കാളിയെയും നിറയ്ക്കണമേ 🙏🏻🙏🏻🙏🏻
യേശുവേ neet examinu ഒരുങ്ങികൊണ്ടിരിക്കുന്ന എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു. അവർ മോഡൽ എക്സാമും നന്നായി പഠിച്ചു എഴുതി എഗാഗ്രതിൽ പഠിച്ചു may 5 neet exam vanvijayamakkikkodukkane. ദൈവഹിതത്തിൽ ഉയർന്ന മാർക്ക് വാങ്ങി കൊടുക്കുവാൻ kreupa ചൊരി യണമെ...yesuve... ആമേൻ.. ഹല്ലേലൂയാ...
@ShyniJacob-uj1xz10 ай бұрын
ഈശോയേ Feb 22,മുതൽ ആരംഭിക്കുന്ന +2 പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് എൻ്റെ രണ്ടുമക്കളെയും അനുഗഹിക്കണമേ അമ്മേൻ🙏🙏🙏🙏🙏
@snug55110 ай бұрын
I prayed to the lord ,my lord blessed me with full hands .Thanks you Fr for helping me throughout this one month
@jlsgaming158110 ай бұрын
ഈശോയെ സംസാരിക്കാൻ thadasamulla എല്ലാ മക്കളെയും അങ്ങയുടെ തിരു മുൻപിൽ സമർപ്പിക്കുന്നു അവർക്ക് സംസാര തടസം മാറ്റി അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🎉🙏🙏🙏കർത്താവേ ഞങ്ങളുടെ സാമ്പത്തികമായും aalmiyamayim ഉയർച്ച നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏❤🙏🙏🙏🙏
@radhasugumaran499210 ай бұрын
അച്ഛാ ഇന്നത്തെ 30മത് നിയോഗം വെച്ചുള്ള പ്രാർത്ഥന എനിക്കു 5നിയോഗവും സാധിച്ചു തന്നതിന് ഒരായിരം നന്ദി പറയുന്നു അച്ഛന്റെ നിയോഗപ്രാർത്ഥനക്കു ഒരായിരം നന്ദി പറയുന്നു ദൈവം തൊടുഒരായിരം നന്ദിപറയുന്നു
@VinuPaul-l2r10 ай бұрын
ഈശോയെ എല്ലാ കുടുംബങ്ങളിലും പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും പ്രാർത്ഥനയിച്ചു വിശുദ്ധിയിലും ജീവിക്കാൻ അനുഗ്രഹിക്കണമെ ആമേൻ
@ajp144710 ай бұрын
Amen
@binisajeesh443110 ай бұрын
ആമേൻ ❤️🙏❤️
@meenukalathil472310 ай бұрын
എന്റെ ഇശോയെ ദൈവാഹിതം ഞങ്ങളുടെ കുടുബത്തിൽ നടത്തിതരണ് മേ എല്ലാതടസങ്ങളും മാറ്റിത്തരണമേ യേശുവേ ഈ നിയോഗപ്രർത്ഥനയിലൂടെ നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് നന്ദി യേശുവേ സ് തുതി യേശുവേ
@LeenaMJ-f1u10 ай бұрын
വിദേശത്ത് പിടിച്ചു നിൽക്കാൻ sadhikkane കർത്താവെ
@BeenaEd-pt6ll10 ай бұрын
യേശുവേ ഒരു ഭവനം ഇല്ലാതെ വിഷമിക്കുന്ന ഒത്തിരി മക്കളുണ്ട് അവർക്ക് ഒരു ഭവനം നൽകി കാത്തു രക്ഷിക്കണമേ 🙏
@ranifrancis325710 ай бұрын
ദൈവമേ നീ യോഗ പ്രാർത്ഥന കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്ക നമേ ആമേൻ 🙏🏻🙏🏻🙏🏻
@jessykuttiachan511710 ай бұрын
എന്റെ ഈശോയെ ജോലിക്ക് വേണ്ടി കണ്ണു നീരോടെ പ്രാർത്ഥി ക്കുന്ന എല്ലാ മക്കളെയും ആശീർവ്വദിച്ച് അനുഗ്രഹിക്കണമേ✝️ ആമേൻ🙏.
@Estera23410 ай бұрын
Don't worry may Lord give u peace nd a wonderful future
@remyajose421110 ай бұрын
🙏
@nethaniaraichelrobin597410 ай бұрын
Amen
@leelammam308010 ай бұрын
❤❤❤❤❤
@divyavarghese319810 ай бұрын
നാഥാ കരുണ ആരിക്കണമേ......ജോലി ഇല്ലാതെ vishamikkunna മക്കളെ ജോലി കൊടുത്തു അനുഗ്രഹിക്കണമേ....എല്ലാവർക്കും സാക്ഷ്യം പറയാൻ കൃപ undakaname.....🙏🏻🙏🏻
@thomasgeorge1557Ай бұрын
കർത്താവേ അങ്ങേ വചനങ്ങൾ ഞങ്ങളെ ശക്തി പെടുത്തി ഞങ്ങളുടെ നിയോഗങ്ങൾ കാരുണ്യ പൂർവം സാധിച്ചു തരണമേ ✝️✝️✝️✝️✝️🙏 🙏🙏🙏🙏🌹🌹🌹🌹🌹🙏
@prabhajoseph821310 ай бұрын
എന്റ കാലിന്റെ നീര് മാറാൻ എല്ലാ ഈ നിയോഗprathana കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും പ്രാർത്ഥിക്കണം എന്റ ഒരു അപേക്ഷയാണ് 🙏🙏🙏🙏
12:52 ante màhante. Manasika. Rogam mattitharunnathinum .joly nashttamahathirikunnathimum yachikunnu
@leenavarghese444410 ай бұрын
ആമേൻ 🙏
@jilsukuruvilla297810 ай бұрын
ആമേൻ
@anujoby645410 ай бұрын
ആമേൻ 🙏🙏🙏
@LissyJose-dm7hb10 ай бұрын
യേശു വെജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാത്ഥിക്കു ന്നു അനുഗ്രഹിക്കണമെ ഈ ശോയെ🙏🙏🙏
@tebymanackaparambil704710 ай бұрын
Nalla joli nalkaname
@sujajoseph492310 ай бұрын
🙏🙏🙏
@sherincyrilsherincyril749310 ай бұрын
എന്റെ മകളുടെ ജോലി യിലെ തടസങ്ങൾ മാറ്റി എത്രയും പെട്ടെന്ന് വിസ ശേരിയായി തടസ്സങ്ങൾ മാറ്റി എത്രയും പോകാനുള്ള അവസരം ഒരുക്കി കൊടുക്കണേ.
@elcybabu787010 ай бұрын
Ente molke vendi prarthikkunnu
@salycherian396910 ай бұрын
Yeshuvee Ente kunjinum koodi oru job nalkaname
@roselyjose537810 ай бұрын
പള്ളിയോട് ബന്ധമില്ലാതെ നടക്കുന്ന മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@satheeshk180310 ай бұрын
എന്റെ അപ്പനും അമ്മയ്ക്കും ഒരു ചെറിയ ഭവനം നൽകി അനുഗ്രഹിക്കേണമേ
@valsamoni573310 ай бұрын
യേശുവേ എന്റെ കുടുംബത്തിലെ എല്ലാവരെയും അസുഖം മാറ്റി തരണമേ യേശുവേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ശാന്തിയും ഉണ്ടാക്കി തരണമേ യേശുവേ നന്ദി യേശുവേ യേശുവേ ആരാധന
@Sheebadevi-d4t10 ай бұрын
യേശുവേ വീടില്ലാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. കരുണ ചൊരിയാണേ 🙏🏻🙏🏻
@valsammathomas538510 ай бұрын
Thanks God bless us with extra good health in saul mind heart and body..in all cells and organs of our bodies.. praveena..marriage
@sheenasebastian89410 ай бұрын
യേശുവേ വീടില്ലാത്തവരെ നീ നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കണേ 🙏യേശുവേ സ്തുതി 🙏
@Alan-b2g10 ай бұрын
Amem
@Jincy198110 ай бұрын
Amen
@MaryjaneMendez-x3vАй бұрын
Oh my Jesus I am giving you all problems on your feet.bless me.Hallelujah, Amen🎉🎉🎉
@dinumolgineesh409410 ай бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു തരണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏
@bijujoseph874010 ай бұрын
Amen
@mollymohan214010 ай бұрын
മക്കളെ സമർപ്പിക്കുന്നു അവരെ കാത്തുകൊള്ളണമേ
@ajithathankachan140210 ай бұрын
ഈശോയെ വെന്റിലേറ്ററിൽ കഴിയുന്ന aishu മോളെ സുഖപ്പെടുത്തണമേ ഈശോയെ ആമേൻ 🙏🙏🙏
@susyrajan752110 ай бұрын
🙏🙏🙏
@smitha378510 ай бұрын
എൻ്റ ഈശോയെ Aishu മോളെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു അപ്പാ ഒരു കാവലായി കൂടെ ഉണ്ടാകണം അവിടുത്തെ കരങ്ങൾ നീട്ടി തൊട്ട് സുഖ പെടുത്താൻ കൃപ തോന്നണം ആമേൻ❤
യേശുവൈ നീറ്റ് എക്സാം എഴുതുന്ന എല്ലാം ദൈവ മകളെ ഓർത്തു പ്രാത്ഥിക്കുന്നു. ആമ്മേൻ എന്റൈ കർത്താവെ എന്റെ നിയോഗം ഒകൈ എനിക്കായി സാധിച്ചു തരണം........
@sunflower7810 ай бұрын
യേശുവേ എന്റെ കുഞ്ഞിന് scholarship കിട്ടി പഠിക്കുവാനുള്ള കൃപ നൽകേണമേ. അവന്റെ എല്ലാ രോഗങ്ങളും സൗഖ്യമാക്കണമേ.🙏🏻🙏🏻🙏🏻
@elizabethbabu758310 ай бұрын
എന്റെ പ്രാർത്ഥന സഹായം ആവശ്യമുള്ള എല്ലാരേയും യേശുവേ anugrahikkaname🙏🏻🙏🏻🙏🏻 Thank U Jesus🙏🏻❤🙏🏻❤🙏🏻❤🙏🏻❤q
@merinmariyadias677510 ай бұрын
Amen 🙏
@elizabethjoseph082710 ай бұрын
കർത്താവേ എന്റെ കാലിൻ്റെ വേദന കുരിശോട്‌ചേർത്ത് സമർപ്പിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏
@preethavnair123610 ай бұрын
യേശുവേ എൻെറ വീട് വൽക്കുവാൻ സഹായിക്ക ണ० ബാക്ൽനിന്നു० ജെപ്tത്തി നൊട്ടിസ് വന്നിരിക്കു വാ മാർചിനു മുൻപ് പണ०അടക്ക ണ० 🎉🎉🎉🎉🎉🎉🎉
@sujasuja809310 ай бұрын
ഈശോയെ 30ദിവസവും ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി 🙏🙏എന്റെ കടങ്ങൾ തീർത്തു ഒരു ഭവനം ദാനമായി തരേണമേ നാഥാ 🙏🙏🙏🙏🙏
@srsharonmaria226510 ай бұрын
പ്രാർഥിക്കുന്നു.
@daisycyril130810 ай бұрын
🙏🙏
@danielzachariah159510 ай бұрын
🙏
@susammathomas859110 ай бұрын
Entedaivame ennotukarunaundakaname
@JesnaJosemon-g7h10 ай бұрын
Ammen.. 😢🙏
@anilasimon10 ай бұрын
Thank you lord for giving me 1 blessing❤🙏🙏🙏...
@LimaTonson-do2dw10 ай бұрын
ഈശോയെ, കടബാധ്യതയിൽ കഴിയുന്ന എല്ലാ മക്കൾക്കും ആശ്വാസം നൽകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethabalan671210 ай бұрын
യേശുവേ എൻ്റെയു ഭർത്താവിൻ്റെയും രോഗങ്ങൾ മാറ്റണമേ❤
@SujathaSujatha-d4m10 ай бұрын
യേശുവേ എന്റെ കുഞ്ഞ് എഴുതിയിരിക്കുന്ന പരിക്ഷ പാസായേക്കണമേ ആമേൻ 🙏🏻🙏🏻🙏🏻 ❤
@JV-bg2jj10 ай бұрын
🙏🙏🙏🙏
@josinajoseph74610 ай бұрын
Amen.. ❤
@anieabraham553210 ай бұрын
ഈശോയെ മക്കളില്ലാത്ത എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏🙏
@pushpavally8410 ай бұрын
യേശുവേ എന്റെ മകൾ ഫെബ്രുവരി പത്താം തീയതി എഴുതുന്ന ഒ ഇ റ്റി പരീക്ഷയിൽ പാസാകാൻ അനുഗ്രഹിക്കേണമേ എല്ലവരും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@sajimichael517010 ай бұрын
Ente Eshoye ente mone Arun nalla pangalie kittanne kariyagle sheriyakene kalliyanam nadathikodukene kudeudakene thadasangle matti tharene ente prathana kelkenene karuna ayirikene
@shijianu394210 ай бұрын
കർത്താവെ ഈ 30 ദിവസം പ്രാത്ഥനയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ദൈവത്തെ മഹത്യപ്പെടുത്തുന്നു... നല്ല വചനങ്ങൾ പറഞ്ഞു തരുന്ന അച്ഛനെ ഇനിയും ധാരാളമായി ബലപെടുത്തണേ 🙏🏻🙏🏻🙏🏻
@MagiMathew-b9c10 ай бұрын
എൻ്റെ യേശുവേ ഞങ്ങളുടെ ജീവിതത്തിൻ്റെ അമരക്കാരനാക്കണമെ
@johntj32510 ай бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങളും പ്രാർത്ഥനകളും അങ്ങ് സ്വീകരിച്ച് എനിക്കിവ സാധിച്ചുതരേണമെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 യേശുവേ അങ്ങു നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു മഹത്വപ്പെടുത്തുകയും ചെയ്യുന്നു . ഇനിയും നന്ദിയുള്ളവനായി ജീവിക്കുവാൻ അനുഗ്രഹിക്കേണമെ
@tijibinoypalapala454610 ай бұрын
ഈശോയെ എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കേണമേ ആമ്മേൻ 🙏🙏
@DelmaJose-wz5bs10 ай бұрын
ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കണമേ ആമേൻ ❤❤❤❤❤❤❤
@annamma489510 ай бұрын
എൻ്റെഈശോയേ. ........ exam എഴുതുന്ന എൻ്റെ അപ്പുവിനേ ധൈര്യം കൊടുത്തു കൊണ്ട് വിജയിപ്പിക്കേണമേ......🙏🙏🙏🙏
@Reessammavarghese-em1ts10 ай бұрын
. ഈശോയെ 30-ാം ദിവസത്തെ സമർപ്പിക്കുന്നു ആമേൻ ഫെബ്രുവരിയിൽ 5 മിനിററ്റ് വചനം എല്ലാവർക്കും ഒത്തിരി സന്ത്യേഷമായി മാത്യു അച്ചാ ആമേൻ യേശുവേ നന്ദി❤❤❤❤❤❤❤❤❤❤
@leenavarghese444410 ай бұрын
ആമേൻ 🙏
@minisabu249510 ай бұрын
എന്റെ ഇശോയേ10, ലും, 12ലു൦ പരീക്ഷ യ്ക്ക് തയ്യാറെടുക്കുന്ന എല്ലാം മക്കളെ യും അനുഗ്രഹിക്കേണമേ
@smithasimon830610 ай бұрын
ഈശോയെ vent8ലെറ്ററിലായിരിക്കുന്ന എന്റെ അരുൺമോനെ പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏
@reenajaison140210 ай бұрын
Amen
@sajeelawrence733110 ай бұрын
ആമേൻ
@SOJIABRAHAM-wh3gx10 ай бұрын
Amen
@renjinisabu565010 ай бұрын
Amen
@rakhianil891910 ай бұрын
പ്രാർത്ഥന ഉണ്ട് 🙏🙏🙏
@susammaraju396110 ай бұрын
എന്റെ ഈശോയെ 30 ദിവസം രാവിലെ അച്ചന്റെ കൂടെപ്രാർത്ഥിക്കാൻ തന്നെ അവസരത്തിനായി നന്ദി. എന്റെ നിയോഗങ്ങളെ അങ്ങയുടെ വചനത്താൽ സമർപ്പിക്കുന്നു. നന്ദി. ആമീൻ.🙏🙏🙏
@sumithra__10 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@ElsammaSabu-nk4ls10 ай бұрын
ഈശോയെ എൻ്റെ നിയോഗങ്ങളെ സമർപിച്ച് എനിക്ക് സാധിച്ചു തരണമെആമ്മേൻ