സോറി ആദ്യ പോസ്റ്റിൽ ചില ടെക്നിക്കൽ പ്രോബ്ലം അതുകൊണ്ട് വീണ്ടും അപ്‌ലോഡ് ചെയേണ്ടി വന്നു ...Thank you
@abhimanyuvattoli39972 жыл бұрын
Thanks for solving
@Nietzsche7772 жыл бұрын
ഇദ്ദേഹം ശരിയായ അർത്ഥത്തിൽ ആധുനിക മനുഷ്യൻ തന്നെയാ. നാളത്തെ മനുഷ്യന്റെ പ്രതിനിധി.
@radharamakrishnan63352 жыл бұрын
കാലത്തിനു മുൻപ് സഞ്ചരിക്കുന്ന മനുഷ്യൻ ❤
@hassankani66142 жыл бұрын
സെക്സ് ജീവികളുടെ അവകാശമാണ്, അത് തടയുന്നതും ശിക്ഷിക്കുന്നതും ശെരിയല്ല. ഉഭയകക്ഷിസമ്മതപ്രകാരമുള്ള ലൈംഗികതക്ക് പ്രായത്തിന് പ്രാധാന്യമില്ല.
@maheshram072 жыл бұрын
ഇന്ന് കര്ണാടക highcourt ഒരു observation നടത്തിയിട്ട് ഉണ്ട് . ലൈംഗീക ബന്ധത്തിന് ഉള്ള consent പ്രായം 16 ആക്കണം എന്നു പറഞ്ഞു
@kanjirakadan2 жыл бұрын
വളരെ കൃത്യം .. നിരോധനം അല്ല , യുക്തിയിൽ ഉള്ള നിയന്ത്രമാണ് വേണ്ടത്. Archana 👏
@vipper...2 жыл бұрын
ഇത് പൊളിച്ചു ഇതാണ് വേണ്ടത്
@archanasuresh86142 ай бұрын
🙏🏼
@metiyadimedia19512 жыл бұрын
ഒരു കാര്യം ഞാൻ പറയട്ടെ എന്റെ സുഹൃത്തു പ്രണയിക്കുന്നത് 17 വയസ് ഉള്ള പെൺകുട്ടിയാണ്. നമ്മുടെ ചുറ്റും ഉള്ള സംഭാവവികാസങ്ങൾ കാണുന്നത് കൊണ്ട് അവർക്ക് നേരിൽ കാണാനോ കാമുകി കാമുകൻ എന്ന നിലയിൽ സംസാരിക്കാനും കഴിയുന്നില്ല. കാരണം പയ്യന് 23 വയസ് ഉളളത് കൊണ്ട് സ്വാഭാവികമായും വീട്ടുകാർ അറിഞ്ഞാൽ posco case കൊടുക്കാൻ സാധ്യത ഉണ്ട് രണ്ട് പേരും നേരിൽ കാണുന്നില്ല still posco case ന്റെ നിയമാവശങ്ങളിൽ കുട്ടികളുടെ കാര്യം അന്വേഷിക്കുക പോലും ഇല്ല. Appo 18 വയസ് ഉള്ള ഒരു വ്യക്തിക്ക് 17 വയസുള്ള ആളെ പ്രണയിക്കാൻ പാടില്ല എന്നല്ലേ ഈ നിയമം പറയുന്നത്.?
@imalone1662 жыл бұрын
മോഡേൺ മനുഷ്യൻ 💪💪💪💪
@vyshnavkeezhurpurakkal8652 жыл бұрын
Tourist ബസ്സുകളിലും ഉല്ലാസ യാത്രയിലും സർക്കാരിൻ്റെ അമിത ഇടപെടൽ നെ കുറിച്ച് മൈത്രേയൻ്റെ കാഴ്ച്ചപ്പാട്, ഒരു വീഡിയോ ചെയ്യാമോ.?🙏🙏🙏
@alandonsaji66732 жыл бұрын
6:10 സത്യം...സെമറ്റിക് മതങ്ങൾ സദാചാരം പേറി നടക്കുന്ന ആർഷഭാരതക്കാർ...😂😂😂
@jayajoseph10532 жыл бұрын
Supper exactly correct 🥰❤👌🙏
@alandonsaji66732 жыл бұрын
Part 2 Veenam...🙂🙂🙂
@Lbugmedia2 жыл бұрын
sure..
@PankirasCleetus Жыл бұрын
Maithreayan's views are too advanced and modern to be understood by common folks. But it is certain that his views will be the common ways of life in India after one century.
@rengrag48682 жыл бұрын
👌👍
@cpcc77172 жыл бұрын
Sir we are busy to force nationalization and religious engraving processes.
@sreejith_sree35152 жыл бұрын
👍👍👍
@francispb16932 жыл бұрын
💚💚
@abhim23972 жыл бұрын
💯👍❤️♥️💓
@suniljith97802 жыл бұрын
Maithreyan,u r great.... please find out real Human beings like u and make a CORE Team,it is a need for the Present Society....a Planned Regular Councilling is essential here... please don't IGNORE... Thank you.
@amrkarn19612 жыл бұрын
True sense..
@Aig_Vlogs2 жыл бұрын
🔥🔥🔥🔥🔥🔥
@bijujoseph3366 Жыл бұрын
Margret mead already proved Samoa island early
@AVyt282 жыл бұрын
സംവരണം ,ewsനെ കുറിച്ച് ചോദിക്കാമോ
@Lbugmedia2 жыл бұрын
Sure..
@sreenivasansree4172 жыл бұрын
യൂണിക്ക് ആയ മനുഷ്യരുടെ ഇടയിൽ ഇതൊന്നും നടക്കില്ല , മൈത്രന്റെ പല വിഷണങ്ങളും 100% ശരിയാണ്, പലതും പൊട്ടാ തെറ്റാണു, മനുഷ്യൻ ഒരു മെഷീൻ അല്ല, അദേഹത്തിന്റെ കാഴ്ചപ്പാടിൽ, മനുഷ്യൻ ഒരു എന്രത്രയം മാത്രം മാണ്, ഫ്രീ സെക്സ് പറയുന്ന പുരോഗമനക്കാർ സ്വന്തം മനസാക്ഷി യൂടെ ചോദിച്ചാൽ മനസിലാകും
@dileeshdileesh57172 жыл бұрын
M, മനുഷ്യൻ ഒരു യന്ത്രം അല്ല അതു തന്നെ യാണ് മൈത്രേയൻ.. പറയുന്നത്...
സ്വയംഭോഗം സെക്സ് ടോയസ് ഉപയോഗിക്കുന്ന വിധം ഒക്കെ കുട്ടികള്ക്ക് പറഞ്ഞു കൊടുക്കേണ്ടത് ഉണ്ട്. അതുപോലെ ലൈംഗീക പ്രവര്ത്തികളെ പലതായി തിരിച്ചു അതിനു ഒരു age bar പല തട്ടുകള് ആയി നിർണ്ണായിക്കണം
സോറി ആദ്യ പോസ്റ്റിൽ ചില ടെക്നിക്കൽ പ്രോബ്ലം ...Thank you
@mithranm.p2 жыл бұрын
Good teaching.But this falls on deaf ears because of blond orthodoxy
@subramaniann22392 жыл бұрын
Artificial inSemnation is enough as bull s
@dogtrainingsuraksha21292 жыл бұрын
രണ്ടു പ്രാവശ്യം Post ചെയ്തോ?🙄🙄
@Lbugmedia2 жыл бұрын
സോറി ആദ്യ പോസ്റ്റിൽ ചില ടെക്നിക്കൽ പ്രോബ്ലം ...Thank you
@dileeshdileesh57172 жыл бұрын
Mythreyan 🌹🌹🌹🌹💪💪💪
@vipper...2 жыл бұрын
എനിക്ക് 22 വയസായി ഇതുവരെ sex കിട്ടിയിട്ടില്ല അത് ഞാൻ മനുഷ്യനായതു കൊണ്ടാണോ മൃഗമായത് കൊണ്ടാണോ
@tsa60142 жыл бұрын
കൈ തളർന്നു.... ലെ
@sivanandk.c.71762 жыл бұрын
ഈ രാജ്യത്തെ ഒരു മനുഷ്യൻ ആയതുകൊണ്ട്.
@vipper...2 жыл бұрын
@@tsa6014 എല്ലാം തളർന്നു കാറ്റ് മാത്രമേ ഇപ്പോൾ വരുന്നുള്ളു 😌
@vipper...2 жыл бұрын
@@sivanandk.c.7176 എപ്പോൾ ആണ് എന്റെ virginity ഇല്ലാതാക്കാൻ ഒരു പെണ്ണ് വരുവാ 😆😆
@thomasthomas63822 жыл бұрын
പ്രപഞ്ചത്തിൽ ജീവനുമായി ബന്ധപ്പെട്ട് രണ്ടു കാര്യങ്ങൾ ആണ് ഉള്ളത്. സ്വർഗ്ഗവും നരകവും. ജീവൻ രണ്ടു രീതിയിൽ നിലനിൽക്കുന്നു. ശരീരത്തോടെയും ശരീരമില്ലാതെയും. ശരീരത്തോടെയുള്ള ജീവൻ സ്വർഗ്ഗത്തിലും ശരീരമില്ലാത്ത ജീവൻ നരകത്തിലുമാണ് ഉള്ളത്. ഉദ്ദാഹരണത്തിന് : ഭൂമി. ഇവിടെ നാം ശരീരത്തോടെ ജീവിയ്ക്കുന്നു. ഭൂമി ഒരു സ്വർഗ്ഗമാണ്. അതുപോലെ ധാരാളം സ്വർഗ്ഗങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട്. പ്രപഞ്ചങ്ങൾ തന്നെ പലതുണ്ട്. ശരീരമുള്ള ജീവന് ഭൂമിപോലെയുള്ള ഗ്രഹങ്ങൾ, അല്ലെങ്കിൽ ഉപഗ്രഹങ്ങൾ, മുതലായവ ആവശ്യമാണ്. ശരീരമില്ലാത്ത ജീവന് എവിടെയും നിലനിൽക്കാം. പക്ഷേ സുഖം അനുഭവിയ്ക്കാൻ സാധിയ്ക്കുകയില്ല. ഈ അവസ്ഥയാണ് നരകം. എല്ലാ ജീവനുകളും ശരീരം പ്രാപിയ്ക്കാൻ ശ്രമിയ്ക്കുന്നു. ഈ ശരീരം മനുഷ്യനാവാം, മൃഗങ്ങളാവാം, മരങ്ങളാവാം. എല്ലാം കർമ്മഫലത്തിന് അനുസൃതമായിരിയ്ക്കും. ചിലർക്ക് ശരീരം വേഗം ലഭിയ്ക്കുന്നു. ചിലർക്ക് കോടിക്കണക്കിന് വർഷങ്ങൾ എടുക്കുന്നു. ഇത്, സ്വർഗ്ഗമായ ഭൂമി പോലെയുള്ള സ്ഥലങ്ങളിൽ ശരീരത്തോടെ ജീവിയ്ക്കുമ്പോൾ ഉള്ള കർമ്മഫലം പോലെയിരിയ്ക്കും. പല പ്രപഞ്ചങ്ങളിലും പല സ്വർഗ്ഗങ്ങൾ ഉണ്ട്. ഇവിടങ്ങളിലുള്ള സുഖ സൗകര്യങ്ങളും സമയ ദൈർഘ്യവും വെവ്വേറെയാണ്. ചില സ്വർഗ്ഗങ്ങളിൽ കോടിക്കണക്കിന് വർഷങ്ങൾ ശരീരത്തോടെ ജീവിയ്ക്കാം. ശരീരം വെടിഞ്ഞ ജീവനുകൾക്ക് പുതിയ ശരീരം കിട്ടുന്നതു വരെ നമ്മെ സ്വാധീനിയ്ക്കാൻ പറ്റും. അവരാണ് നാം പറയുന്ന വിശുദ്ധർ, ദേവൻമാർ , ദേവികൾ, പിശാചുക്കൾ, യക്ഷികൾ മുതലായവ. പുതിയ ശരീരം ലഭിച്ചാൽ അവർക്ക് നമ്മെ സ്വാധീനിയ്ക്കാൻ പറ്റില്ല. അവർ പുതിയ സ്വർഗ്ഗത്തിൽ, അതിന്റെ നിയമത്തിൽ പരിമിതപ്പെടും. അതുകൊണ്ടാണ് പണ്ടു കാലത്തെ ചില ദൈവങ്ങൾ, വിശുദ്ധർ, ദേവൻമാർ , ദേവികൾ, മുതലായവർ നമ്മുടെ പ്രാർത്ഥനകൾ കേൾക്കാത്തത്. കാരണം, അവർ പുതിയ ശരീരം സ്വീകരിച്ച് പുതിയ സ്വർഗ്ഗത്തിൽ പോയിക്കഴിഞ്ഞിരിയ്ക്കുന്നു. ഇതു പോലെയാണ് പ്രേതബാധ, യക്ഷി ഒക്കെ ഉള്ള സ്ഥലങ്ങളിൽ കുറച്ചു കാലം കഴിയുമ്പോൾ ആ ശല്യം ഇല്ലാതായിത്തീരുന്നത്. അതുകൊണ്ട് ഏത് സ്വർഗ്ഗത്തിൽ ചെന്നാലും അവിടെയുള്ള എല്ലാ സുഖ സൗകര്യങ്ങളും ആസ്വദിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാവാതെ ജീവിയ്ക്കുക.
@mohamedrafipulakal76332 жыл бұрын
തല വെയിലോ മഴയോ കാറ്റോ തട്ടാതെ സൂക്ഷിക്കുക !! അടുത്ത തലമുറയ്ക്ക് പഠനത്തിന് ആവശ്യം വരും !!!! എവിടുന്നൊപ്പിച്ചു മാഷേ ഇത്രേം കാര്യങ്ങൾ ??
@thomasthomas63822 жыл бұрын
@@mohamedrafipulakal7633 അള്ളാ എന്ന ഒരുത്തൻ പറഞ്ഞു തന്നതാണ്.