നിയമസഭയിൽ അൻവറിന്റെ സ്ഥാനം പ്രതിപക്ഷ ഭാഗത്തെയ്ക്ക് മാറ്റി | PV Anwar

  Рет қаралды 8,098

Kairali News

Kairali News

Күн бұрын

നിയമസഭയിൽ അൻവറിന്റെ സ്ഥാനം പ്രതിപക്ഷ ഭാഗത്തെയ്ക്ക് മാറ്റി; സിപിഐ (എം ) പാർലമെന്ററി കാര്യ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം
Anwar's seat in the assembly was shifted to the opposition side
#pvanwar #niyamasabha#kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 23
@AbcAbc-sj3jm
@AbcAbc-sj3jm 3 сағат бұрын
ഇനി എന്റെ വോട്ടും മാർക്സിസ്റ്റ് പാർട്ടിക്ക് ഇല്ല അനീതിയെ സംരക്ഷിക്കുന്ന പാർട്ടി മാർക്സിസ്റ്റ് പാർട്ടി
@sharafalimkm4628
@sharafalimkm4628 3 сағат бұрын
ജീവിതത്തിൽ ഇന്നേവരെ സിപിഎം ന് മാത്രം വോട്ട് ചെയ്തിരുന്ന എന്റെ കുടുംബം ഇനി ഈ വർഗീയ പാർടിക്ക് വോട്ട് ചെയ്യില്ല. സപ്പോർട്ട് അൻവർ ❤
@Usman-gl4io
@Usman-gl4io 4 сағат бұрын
ജീവിതാനുഭവങ്ങൾ നൽകുന്ന ഗുണപാദങ്ങൾ ആണ് ഒരുമനുഷ്യന് നൽകുന്ന ഏറ്റവും മഹത്തായ ഗുരുനാഥൻ. ഇരുപതു കൊല്ലത്തിനു ശേഷമെങ്കിലും അത്തരം ഒരു തിരിച്ചറിവുണ്ടായല്ലോ. മഹാ ഭാഗ്യം. ആ തിരിച്ചറിവ് താങ്കളിൽ മാത്രം ഒതുങ്ങി നിൽക്കില്ല എന്ന് പിണറായി ഭക്തർ തിരിച്ചറിയട്ടെ.
@shamsudheenk3106
@shamsudheenk3106 5 сағат бұрын
എന്റെ 20 വർഷം പയക്കമുള്ള LDF വോട്ട് പ്രതിപക്ഷ ഭാഗത്തേക്ക് മാറ്റിയ വിവരം ഇതിനാൽ അറിയിക്കുന്നു. ലിൻ ന്റോ ജോസഫിന് നല്കിയത് അടക്കം.അടുത്ത തിരഞെടുപ്പിൽ കാണാം
@kmbinuptatnd
@kmbinuptatnd 4 сағат бұрын
ഇതുപോലെ കുറെ വോട്ടുകാർ വരുന്നുണ്ട്.... പഴക്കം കൂടിയതുകൊണ്ട് ചീത്തയായതായിരിക്കും 😄😄
@krishnakumar26
@krishnakumar26 5 сағат бұрын
മഞ്ചേശ്വരത്തെ മുൻ MLAയുടെ അടുത്താണ് യഥാർത്ഥ സ്ഥാനം നല്കേണ്ടത്
@ratheesh5069
@ratheesh5069 5 сағат бұрын
അൻവറിൻ്റെ സ്ഥാനം എവിടേക്ക് വേണമെങ്കിലും മാറ്റു , പക്ഷേ പിണറായിയുടെ സ്ഥാനം നിയമസഭയ്ക്ക് പുറത്തേക്ക് മാറ്റും വരെ കേരളം ഒരു തരത്തിലും രക്ഷപ്പെടില്ല.😂
@kmbinuptatnd
@kmbinuptatnd 4 сағат бұрын
നോക്കി ഇരുന്നാൽ മതി....😄😄
@AsnnaPalapatta
@AsnnaPalapatta 3 сағат бұрын
Mokama ​@@kmbinuptatnd
@Usman-gl4io
@Usman-gl4io 4 сағат бұрын
❤❤❤
@viewsandinfo1899
@viewsandinfo1899 5 сағат бұрын
🎉🎉🎉
@Usman-gl4io
@Usman-gl4io 4 сағат бұрын
@abdulkhaderkunippalil9991
@abdulkhaderkunippalil9991 3 сағат бұрын
Pv അൻവർ 👍👍👆👆😊
@lawrencepx9189
@lawrencepx9189 5 сағат бұрын
അർഹതപ്പെട്ട seat.
@zubairkanarandi3836
@zubairkanarandi3836 5 сағат бұрын
എവിടെയെങ്കിലും ഇരിക്കട്ടെ നിൽപ്പിക്കാതിരുന്നാ മതി😅
@AbcAbc-sj3jm
@AbcAbc-sj3jm 3 сағат бұрын
ഹോ ഇനി ആരും സത്യം പറയല്ലേ കളവിനു കൂട്ടുനിൽക്കണേ നല്ല ഭരണം നീതിയില്ലാത്ത ഭരണം അൻവർ ഉന്നയിച്ചത് തികച്ചും കളവാണെന്ന് ഗവർമെന്റിനു മനസ്സിലായി 😊 എന്താ ചെയ്യാ ഉന്നയിച്ച എല്ലാ കാര്യങ്ങളും അന്വേഷിച്ചോ എല്ലാ ജനങ്ങൾക്കും വളരെയധികം വ്യക്തമായി അൻവർ പറയുന്നത് ശരിയാണ് പക്ഷേ ആടിനെ പട്ടിയാക്കുന്നു പട്ടിയെ ആടാക്കുന്നു ഈ രൂപമാണ് ആഭ്യന്തരമന്ത്രി ചെയ്യുന്നത്
@thomasjoseph5945
@thomasjoseph5945 5 сағат бұрын
ഇനി അയാൾ സതീശൻ്റെ 150 കോടി കടത്ത് പറയുമോന്നറിയാം.😂😂
@ishaq4852
@ishaq4852 4 сағат бұрын
PR ബലൂൺ
@RajanMp-j4p
@RajanMp-j4p 3 сағат бұрын
പുകഞ്ഞ കൊള്ളി പുറത്ത്
@prajeeshm5986
@prajeeshm5986 2 сағат бұрын
😂😂😂ഇനി v d സതീശൻ പിതൃ തുല്യൻ....😂😂😂😂😂
@raihanvlog9680
@raihanvlog9680 5 сағат бұрын
Cpim❤
@sethuprabhakaran4398
@sethuprabhakaran4398 5 сағат бұрын
Ethenda idathu ethi 😂
@jvince3971
@jvince3971 5 сағат бұрын
Corrected edition should come not sorry it is easy english kaarudey paziha vaaku sorry
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 55 МЛН