ആദ്യം ഇടിച്ച മാരുതി വാഗൺ ആറിൻ്റെ ഒരു കാരിയം ഒരു news ചാനലിലും പറഞ്ഞു കേട്ടില്ല, വളരെ കഷ്ടം തന്നെ, അതിൽ സഞ്ചരിച്ചത് എൻ്റെ ബന്ധു കൂടിയായ, 20 വർഷം ഇന്ത്യൻ military service ഉള്ള ഒരു പട്ടാളക്കാരൻ, അദ്ദേഹത്തിൻ്റ മാതാവ് 70 വയസ്സ, ഭാര്യ , 10 വയസ്സിൽ താഴെ പ്രായമുള്ള 2 കുട്ടികൾ, അമ്മയുടെ ഹോസ്പിറ്റൽ അവശ്യം കഴിഞ്ഞു് അടൂരിലേക് പോകും മദ്ധ്യ ഉണ്ടായ സംഭവം. ഇത് എനിക് അറിയാവുന്നത് കൊണ്ട് പോസ്റ്റ് ചെയ്തത് ആകുന്നു
@shahirferoke8392 Жыл бұрын
avarkk enthelum sambhavicho bro
@kevingeorge584 Жыл бұрын
@@shahirferoke8392 , ഇല്ല brother ആ അമ്മയുടെ കൈ fracture അയിടുണ്ട്, മറ്റുള്ളവർ ഒരു കുഴപ്പം ഉണ്ടായില്ല, ചെറിയ പരുക്ക് പറ്റി, നന്ദി ഉണ്ട് brother
@Ambadi-ny9qf Жыл бұрын
@@kevingeorge584get well soon.. ❤️
@devikaslittleplanet1047 Жыл бұрын
Avar ok alle? Hospital il aano? 😢
@kevingeorge584 Жыл бұрын
@@devikaslittleplanet1047 Yes
@malayalimonayi9522 Жыл бұрын
പോസ്റ്റിൽ കാമറ വെച്ചാൽ ഒന്നും ഞങ്ങൾ സാധാരണകർക് ഒരു സുരക്ഷയും ഉണ്ടാവില്ല എന്നറിയാഞ്ഞിട്ടില്ല ഈമാൻ മാർ ക്യാമറയും പുതിയ നിയമവും ആയി ഇറങ്ങിയത് എന്ന് അറിയാം .... എന്നാലും ചോദിക്ക ബസ് റോഡിൽ എവിടെ ആണ് നിർത്താറു എന്ന് അറിയുമോ ??? ബസ് എങ്ങനെ ആണ് റോഡിൽ പോവാറു എന്ന് അറിയാമോ ???? ബസ് ഓടിക്കുന്നവൻ എത്ര എന്നതിന് സ്വബോധം ഉണ്ട് എന്ന് അറിയാമോ ???? പോവുന്ന ബസിനെ ബ്രേക്ക് ലൈറ്റ് ഉണ്ടോ എന്ന് അറിയാമോ ??? ലോറികളിലെ നമ്പർപ്ലേറ്റ് കാണാറുണ്ടോ ??? റോഡിൽ എവിടെ ആണ് കുഴി ഇല്ലാത്തത് എവിടെ ആണ് ലൈറ്റ് ഉള്ളത് ???? ഇതൊക്കെ നേരെ ആക്കിയിട്ടു പോരെ ഞങ്ങളുടെ സുരക്ഷാ ഓർത്തു നിങ്ങൾക് ഉറക്കം ഇല്ലാതെ ആവാൻ മിസ്റ്റർ
@ballu1985 Жыл бұрын
You are correct
@kevingeorge584 Жыл бұрын
🎉❤❤
@WittyLaughMan Жыл бұрын
ഇത് താൻ എഴുതിയത് തമ്മിൽ എന്ത് ബന്ധം
@malayalimonayi9522 Жыл бұрын
@@WittyLaughMan malayali alle bendham mansilavilla paranjitte kaaraym illa
@oldishart1859 Жыл бұрын
ഈ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം റോഡിൽ നിയമം നോക്കി വണ്ടിയോടിക്കുന്നവന് പോലും രക്ഷയില്ല ഇത് മാറണമെങ്കിൽ ഒറ്റ വഴിയുള്ളൂ അശ്രദ്ധമായി വണ്ടിയോടിക്കുന്നവന്റെ ഇൻഷുറൻസ് ലൈസൻസ് ഇവ കട്ട് ചെയ്യുക
@manojtheertha5141 Жыл бұрын
കുറെ നാളുകൾക്കു ശേഷം വന്നത് ഇതിനു വേണ്ടി ആയിരുന്നോ കഷ്ടം ആയിപ്പോയി കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല അവരുടെ വീഴ്ച 😔😔
@jahfarpappu9081 Жыл бұрын
എന്തൊരു അവസ്‌ഥ.ഉറക്കം വന്നാൽ സൈടാക്കി ഉറങ്ങിയിട്ട് പോയാ മതിയല്ലോ
@kcvinu11 ай бұрын
അവനവന്റെ ഡ്രൈവിങ്ങ് മികവിലുള്ള അമിതാത്മവിശ്വാസം, ശരീരത്തെപ്പറ്റിയുള്ള അറിവില്ലായ്മ ഇവയൊക്കെയാണ് ആ ജീപ്പ് ഡ്രൈവറെ ഈ അപകടത്തിലേയ്ക്ക് എത്തിച്ചത്. ഡ്രൈവിങ്ങ് വെറുമൊരു കഴിവല്ല. അതൊരു ഭാരിച്ച ഉത്തരവാദിത്തം കൂടിയാണ്. നമ്മുടെ ജീവൻ, നമ്മുടെ വാഹനത്തിൽ ഉള്ളവരുടെ ജീവൻ, റോഡിലെ മറ്റാളുകളുടെ ജീവൻ അങ്ങനെ ഒരുപാടു പേരുടെ ജീവനുകൾ ഇല്ലാതാക്കാൻ നമ്മുടെ അശ്രദ്ധയോ അമിതാത്മവിശ്വാസമോ അഹങ്കാരമോ മതി. അംബാനിയുടെ മുഴുവൻ സ്വത്തും തരാമെന്നു പറഞ്ഞാലും ഉറക്കം വന്നാൽ പിന്നെ വണ്ടി ഓടിക്കരുത്. ഏറ്റവും കുറഞ്ഞത് 6 മണിക്കൂർ എങ്കിലും ഉറങ്ങിയിട്ടേ സ്റ്റിയറിങ്ങിൽ പിടിക്കാവൂ.
@sambhavami1374 Жыл бұрын
ഒരു രണ്ട് കോടി രൂപയുടെ പിഴയടിക്കുക.
@S_harvel Жыл бұрын
Over speed anu 🌨️
@kaizshaikh4126 Жыл бұрын
Kerala road is too small
@ebookmummy8 ай бұрын
തീരെ വീതി കുറഞ്ഞ വഴിയാണെങ്കിൽ പോലും, റോഡിനു നടുവിൽ കോൺക്രീറ്റ് ഡിവൈഡർ ഉണ്ടെങ്കിൽ ഇത്തരം അപകടങ്ങൾ പരിഹരിക്കാവുന്നതാണ്. അങ്ങനെ വാഹനങ്ങൾ അമിത വേഗം എടുക്കുന്നത് ഒഴിവാക്കും.
ലക്ഷങ്ങൾ കൊടുത്ത മാരുതി എന്ന പൂമ്പാറ്റയെ വാങ്ങിക്കുന്നത് എന്തിനാനു ..ആ ജീപ്പ് ഒന്ന് തൊട്ടപ്പോൾ തന്നെ എങ്ങോട്ടോ പറന്നു പോയി ... എന്തായാലും ഡ്രൈവർ ഉറങ്ങിയത് ആണെന്ന് തോനുന്നു
@kevingeorge584 Жыл бұрын
താങ്കളുടെ ഹമ്മർ വങ്ങിച്ച പോലെ എല്ലാവർക്കും വാങ്ങിക്കാൻ കഴിയില്ല.
എടാ മര മണ്ട തനിക്ക് അറിയില്ലെങ്കിൽ പബ്ലിക് വന്നു പൊട്ടത്തരം പറയരുത് ആ ഇടിച്ചത് പോലെ ജീപ്പിന് പകരം മാരുതി വണ്ടി ബ്രെസ/S cross പോലെ wagonr നെ കാളും വെയിറ്റ് ഉള്ള വണ്ടി വണ്ടി ആണേലും wagonr പകരം ഇന്നോവ ആണെങ്കിലും ബാക്ക് പൊന്തി മറിയും കാരണം അവിടെ ബാക്ക് ഭാഗം ആണ് ഇമ്പാക്ട്. എനി അതല്ല ഒരു നിസ്സാൻ lorry ബസിൽ വന്നിടിച്ചാൽ ബസ് മറിയും
@CREATOROLI Жыл бұрын
ആ വിലയിൽ പിന്നെ ഏത് വണ്ടിയാണ് നല്ലത് എന്ന് കൂടി പറയാമോ 🧐.