എന്റെ ജീവിതപങ്കാളിക്കും, അദ്ദേഹത്തിന്റെ സഹോദരനും കോപം കൊണ്ട് പൊട്ടിത്തെറിക്കുന്ന സ്വഭാവകാരാണ്. അവർക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ചാ. 🙏🙏❤️❤️🙏
@ponnu1028 ай бұрын
Chechi i can understand ur pain.. I will pray.... Pls pray for me too... I also have anger.. I can't control...
@John-f9i7k8 ай бұрын
വിശ്വാസപ്രമാണം ആവര്‍ത്തിച്ച് ചൊല്ലൂ.. മാറ്റം ഉണ്ടൊകും..
@flamingo59004 ай бұрын
ഇതൊന്നും അച്ചൻ പ്രാർത്ഥിച്ചാൽ മാറിപ്പോകുകയില്ല. നിങ്ങൾ വചനത്തിലും പ്രാർത്ഥനയിലും നിലനിന്ന് ആ അന്ധകാര ശക്തിയെ ദിവസവും ശാസിച്ചാൽ അതിന് തല പൊക്കാൻ കഴിയുകയില്ല. നിങ്ങളുടെ ഭർത്താവ് ദൈവീക പദ്ധതിയിലേക്ക് കടന്നു വന്നതിന് ശേഷമേ ഇതൊക്കെ മാറിപ്പോകൂ. എന്നാൽ ഇപ്പോൾ അതിൻ്റെ താക്കോൽ ഇരിക്കുന്നത് നിങ്ങളുടെ കൈവശമാണ്. ഒന്നോ രണ്ടൊ ദിവസം പ്രാർത്ഥിച്ച് ഇതൊക്കെ മാറ്റിക്കളയാം എന്ന് കരുതരുത്. നിങ്ങൾക്ക് ജീവിതത്തിന്റെ അവസാന ദിവസം വരേയും പ്രാർത്ഥിക്കേണ്ടതുണ്ട്.