Thanks Achaa, ഇതൊക്കെ ഞങ്ങൾകും പറഞ്ഞു തരുന്ന ബ. അച്ഛനിലൂടെയും, വിശുദ്ധരിലൂടെ- ഇക്കiലഘാട്ടത്തിൽ, ശ്ലീഹന്മiറിലെന്നപോലെ, പ.അൽമാവ് തന്നെ യാണ് സംസാരിക്കുന്നതു, വെളിപ്പെടുത്തുന്നത്.. 🙏🙏ആമേൻ Amen 🙏🙏
@mariafrancis38722 ай бұрын
Really it is very helpful dear father. Thanks for pravachaka sabdham
@babyabraham57412 ай бұрын
നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാവുകയും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തില്‍ നിങ്ങള്‍ (നമ്മൾ)അഭിവൃദ്ധിപ്പെടുകയും ചെയ്യും. (കൊളോസോസ് 1 : 10); 🙏🙏🙏
@Jaso0072 ай бұрын
"നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാ: 1; 9).
@kuriankthomas53272 ай бұрын
Thank you Acha 🙏
@josephchettan81132 ай бұрын
ആമേൻ
@Jaso0072 ай бұрын
ബൈബിളിലെ നന്മ പഠിപ്പിക്കാന്‍ സമയമില്ലാത്തവര്‍ വിജാതിയതയിലെ നന്മയെ അന്വേഷിച്ചുനടക്കുന്ന അവസ്ഥയാണ് ഇന്നു നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി!
@dalysaviour69712 ай бұрын
ആമേൻ... ✨🩵
@abrahamkannan70512 ай бұрын
❤❤❤ 🎉
@Jaso0072 ай бұрын
"മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12)
@christasic58972 ай бұрын
👍
@arunanto53282 ай бұрын
❤❤
@Jaso0072 ай бұрын
"സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 9-12).
@oliverchf79432 ай бұрын
18:27 fr In holy Bible 72books or73books ?
@MollyJoseph-qn2gn2 ай бұрын
🙏🙏🙏🔥🔥🔥
@Jaso0072 ай бұрын
"യേഹ്ശുവായാണു ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് എതിര്‍ക്രിസ്തു. പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല"(1 യോഹ: 2; 22, 23).
@thomasraju39322 ай бұрын
Old46+New-27/_73
@Jaso0072 ай бұрын
"നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16).
@Jaso0072 ай бұрын
"വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട് വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു. മനഃസാക്ഷി കത്തിക്കരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ് ഇതിനു കാരണം"(1 തിമോ: 4; 1, 2).
@Jaso0072 ай бұрын
ഫ്രാന്‍സീസ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എല്ലാ പരിഷ്കാരങ്ങളും 'ഫ്രീമേസണ്‍' അജണ്ടയുടെ ഭാഗമാണ്! ഇദ്ദേഹത്തിനുവേണ്ടി ആരാധകരെ സൃഷ്ടിക്കുന്നതും മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നതും മാത്രമല്ല, ഇദ്ദേഹത്തിനുവേണ്ടി വന്‍ സമ്മേളനങ്ങള്‍ ഒരുക്കുന്നതും ഈ സംഘമാണ്. വത്തിക്കാനിലേക്കു തീര്‍ഥാടകരെ അയയ്ക്കാന്‍ 'ഫ്രീമേസണ്‍' സംഘങ്ങള്‍ മത്സരിക്കുകയാണ്. തീര്‍ഥാടനത്തിന്റെ മറവില്‍ പൈശാചിക ശക്തികള്‍ വത്തിക്കാനില്‍ അഴിഞ്ഞാടുന്ന കാഴ്ച അവിടെ ചെല്ലുന്നവര്‍ക്കു കാണാം!