" ഒരു ചായ, നാല് ചുമരുള്ള മുറി, ദിവസം രണ്ട് നേരം ഭക്ഷണം, ഒരു തണ്ണിമത്തൻ..... ഇതൊക്കെ പോലും ജീവിതത്തിൽ ആഡംബരം ആണ് എന്ന് ഈ ചെറുപ്പക്കാരൻ പറഞ്ഞതിൽ നിന്ന് പുതിയ തലമുറയ്ക്ക് പഠിക്കാൻ ഒരുപാട് ഉണ്ട്.
@Aonetag5 жыл бұрын
പത്തു പൈസ ഇല്ലാതെ ആറുമാസം ഇന്ത്യ ചുറ്റി എന്ന് പറഞ്ഞത് വളരെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അവൻ പൈസ മുടക്കി ഇല്ലെങ്കിലും അവൻറെ ചിലവ് മറ്റുള്ളവർ വഹിക്കുന്നുണ്ട് എന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കേണ്ടതാണ്. യാത്ര പോകുന്നവർ അല്ലെങ്കിൽ യാത്രയ്ക്കൊരുങ്ങുന്നവർ തീർച്ചയായും അവർ cash കണ്ടെത്തേണ്ടതാണ് യാത്രക്കുള്ള. ഒരിക്കലും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ട് അധികം മറ്റുള്ളവരെ പ്രതീക്ഷിച്ചുകൊണ്ട് യാത്ര ചെയ്യാതിരിക്കുക. .ലോകത്തുള്ള യുവാക്കൽ ഈ പണിക്ക് ഇറങ്ങിയാൽ എന്താകും നമ്മുടെ രാജ്യത്തെ ഗതി?
@HRKTalksbyHifsul5 жыл бұрын
anees thoombath ചേലക്കണ്ട് പോടോ ... ഒരാളെ പ്രോത്സാഹിപ്പിക്കുക നമ്മളെകൊണ്ട് പറ്റുന്ന പരിപാടി അല്ലാണ്ട് നിങ്ങളെ പോലെ തരാം താഴ്ത്തലല്ല ... നിങ്ങളുടെ മക്കളുടെ അവസ്‌ഥ കണ്ട് അറിയണം
@shesilmuhammed28554 жыл бұрын
@@Aonetag pinne world no.1 rajyam elle nammalle
@mohdrashid-rw5ry3 жыл бұрын
@@Aonetag ഇങ്ങളെ പ്പോലെ എല്ലാവരെ കയ്യിലും പൈസ ഉണ്ടാവണമെന്നില്ല.... പിന്നെ ആരുടേയും കഴുത്തിൽ പിടിച്ചല്ല food വാങ്ങിപ്പിക്കുന്നത് അവർ മനസറിഞ്ഞു കൊടുക്കും
@souravajay970511 ай бұрын
Enna ne poy avanu uumbikkodu pundachi
@subinbabu83255 жыл бұрын
കൂട്ടുകാരൻ.. നാട്ടുകാരൻ.. പണ്ടുമുതൽക്കേ സാധാരണ മനുഷ്യന്റെ ചിന്താഗതികളിൽ നിന്നും വ്യത്യസ്തനായ ഒരു മനുഷ്യനായിരുന്നു മനുഷ്യനായിരുന്നു അദ്ദേഹം.. ഈ മനുഷ്യന്റെ ഒപ്പം കുട്ടിക്കാലം മുതൽക്കേ കളിച്ചുവളർന്നതിൽ ഒരുപാട് അഭിമാനം.. എന്തൊക്കെയോ ഫീലിംഗ്സ്.. ഇദ്ദേഹത്തെ ഇങ്ങനെ ഒരാൾ ആക്കി തീർത്തത്തിന്റെ ഫുൾ ക്രെഡിറ്റ് അദ്ദേഹത്തിന്റെ അച്ഛനാണ്.. A big man.. and also salute to his his mom sreekalachechi for supporting him.. ❤
@nesmalam72093 жыл бұрын
Niyog ph no please...
@amaljithshine1256 жыл бұрын
സിനിമേലെ ചാർളി ഒന്നും ഒന്നുമല്ല... ഇതാണ് യഥാർഥ ചാർളി... നിങ്ങടെ സിംപ്ലിസിറ്റി നിങ്ങളെ ഇനിയും ഉയരത്തിൽ എത്തിക്കും... 😘
@travelwithethnictaste5 жыл бұрын
kzbin.info/door/Uo4VU-LPgo4lyf_ETpo0lQ ഈ ലിങ്ക് ഓപ്പൺ ചെയ്ത് subscribe ബട്ടണിൽ ക്ലിക്ക് ചെയ്ത് ഒന്ന് സപ്പോർട്ട് ചെയ്യണേ
@mintop31256 жыл бұрын
നിയോഗിനെ മുഴുവനായി പറയാൻ സമ്മതിക്കുവോ ????വീഡിയോ എത്ര നീണ്ടാലും prblm ഇല്ല ഞങ്ങൾ കണ്ടോളാം 😍😍
@malluvibes17406 жыл бұрын
Amal Suresh ahaa...ഞാനും ആഗ്രഹിച്ച കാര്യമാണ്...ബ്രോ നന്ദി....
@pk.56705 жыл бұрын
പ്രായത്തിൽ കവിഞ്ഞ പക്വതയാർന്ന സംസാരം എനിക്കു തോന്നുന്നു അദ്ദേഹത്തിന്റെ യാത്രയിൽ നിന്നും അദ്ദേഹം കൈവരിച്ച ഗുണങ്ങളിൽ ഒന്നാണെന്നാണ്. . വളരെ അധികം അനുഭവം ഉള്ള ആളാണ്, എന്നാൽ വളരെ എളിമായർന്ന പെരുമാറ്റം.. ഒന്ന് ഉറപ്പാണ് ഈ ഗുണഗണങ്ങൾ താങളെ ഒരുപാട് ഉയങ്ങളിൽ എത്തിക്കും.. All the best bro 👍
@GMG_Gopi6 жыл бұрын
നന്ദി സുജിത്ത് 👍ഈ മനുഷ്യനെ പിരിചയപ്പെടാൻ സഹായിച്ചതിന്..
@navasnazz70806 жыл бұрын
കടത്തിണ്ണയിൽ ഞാൻ ഒരു പാട് തവണ കിടന്നുറങ്ങി ട്ടുണ്ട് എല്ലാവരും ഒന്ന് കിടന്ന് നോക്കണം നല്ല ഒരു അനുഭവം ആയിരിക്കും ഇതു പോലുള്ള യാത്രകളിൽ മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കാൻ സാധിക്കും
@Malappuramkutees6 жыл бұрын
Yes ഇതാണ് യാത്ര .അല്ലാതെ ഒരു പാട് കാശ് പൊടിക്കാൻ അല്ല. യാത്ര പോയി വരുംബോഴ്ത്തേക്കും നല്ല ഒരു മനുഷ്യൻ ആയിത്തീരും .All the best both of them
@ambadia80496 жыл бұрын
ശരിക്കും നമ്മളൊന്നും ചിന്തിക്കാത്ത വഴിയിൽ ഉടെ ചിന്തിച്ചതിന് ഒരു സല്യൂട്ട് ഫോർ യു 👌 നിയോഗ് ഏട്ടാ നിങ്ങൾ ഒരു real life charly ആണ് ഒരു സിനിമ പിടിക്കാനുള്ള കഥയുണ്ട് നിയോഗ് ഏട്ടാ സൂപ്പർ inspired life. സൂപ്പർ 👌👌👏👏, പിന്നെ ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തു എല്ലാവർക്കും പരിജയ പെടുത്തിയ സുജിത് ഏട്ടനും എന്റെ നന്ദി സൂപ്പർബ് വീഡിയോ 👌👏👏👏👍
@raguragum84825 жыл бұрын
Sujithe niyoge compi rock
@muhammednabeel17816 жыл бұрын
ചില experience ഒക്കെ കേൾകുമ്പഴ , നമ്മളീ waste ആകുന്ന സമയത്തെ കുറിച്ചുള്ള ചിന്ത വരുന്നത് ❤️ ⏳നിയോഗ് ഇയ്യു മുത്താണ്
@aneeshsunil62736 жыл бұрын
ആകാശമല്ലെ മേൽക്കൂര മണ്ണല്ലെ വിരിപ്പ് സ്നേഹമല്ലെ ഭക്ഷണം അനുഭവങ്ങളല്ലെ ചിന്തകൾ നിയോഗമല്ലെ യാത്രകൾ... അതെ നിയോഗങ്ങൾ...
@nokmedia24446 жыл бұрын
പത്ത് പൈസ ഇല്ലാതെ വീട് മാത്രം ചുറ്റിയ ഞാൻ 😅
@sarathkumar.k82506 жыл бұрын
Nok Media really Hahaha
@rasheedpm97016 жыл бұрын
ഹ ഹ ഹ..... കലക്കി ബ്രോ....
@puttumkattanum63056 жыл бұрын
നാനും
@hhidhayathkm5 жыл бұрын
😍
@Aonetag5 жыл бұрын
പത്തു പൈസ ഇല്ലാതെ ആറുമാസം ഇന്ത്യ ചുറ്റി എന്ന് പറഞ്ഞത് വളരെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അവൻ പൈസ മുടക്കി ഇല്ലെങ്കിലും അവൻറെ ചിലവ് മറ്റുള്ളവർ വഹിക്കുന്നുണ്ട് എന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കേണ്ടതാണ്. യാത്ര പോകുന്നവർ അല്ലെങ്കിൽ യാത്രയ്ക്കൊരുങ്ങുന്നവർ തീർച്ചയായും അവർ cash കണ്ടെത്തേണ്ടതാണ് യാത്രക്കുള്ള. ഒരിക്കലും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ട് അധികം മറ്റുള്ളവരെ പ്രതീക്ഷിച്ചുകൊണ്ട് യാത്ര ചെയ്യാതിരിക്കുക. .ലോകത്തുള്ള യുവാക്കൽ ഈ പണിക്ക് ഇറങ്ങിയാൽ എന്താകും നമ്മുടെ രാജ്യത്തെ ഗതി?
@rahimottupara71216 жыл бұрын
നിയോഗിനോടൊപ്പമുള്ള 2 എപ്പിസോഡും കണ്ടു. അതി മനോഹരം. നിയോഗിനോട് കൂടെ സഞ്ചരിച്ച ഫീൽ ലഭിച്ചു. സന്തോഷം. ഇടയ്ക്കു നിങ്ങൾ അദ്ദേഹത്തെ ഫുൾ കേൾക്കാൻ ശ്രമിക്കുന്നില്ല എന്ന് തോന്നി . ബാക്കി എല്ലാം അതി ഗംഭീരം
@sameerthebusinessman28376 жыл бұрын
സുജിത്തേട്ടന്റെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട വീഡിയോ നിയോഗിന്റെ ഒന്നിച്ചു എടുത്ത ഈ എപ്പിസോഡ് ആണ്,,,
@fasilmelattur91056 жыл бұрын
യാത്ര നിരന്തരം ചെയ്യുക കെട്ടിക്കിടക്കുന്ന വെള്ളത്തിനെകാൾ ഒഴുകി പോകുന്ന വെള്ളത്തിന് തെളിമ വർദ്ധിക്കും. നമ്മുടെ അനുഗ്രഹങ്ങൾതിരിച്ചറിയാൻ ദൈവത്തെ മനസ്സിക്കാൻ ഒരെഒരു ഒറ്റമൂലി = നിരന്തരം യാത്ര ചെയ്യുക
@hamzaark65936 жыл бұрын
അദ്ദേഹത്തിന്റെ അനുഭവങ്ങൾ വിഷ്വൽ ആക്കിയാൽ കുറെയൊക്കെ ആത്മഹത്യയും അനാവശ്യ ടെൻഷനുനം മറ്റും ഇല്ലാതാവും.
@Nhangattirivartha6 жыл бұрын
വീട്ടിൽ പിണങ്ങിയപ്പോൾ hitchhikking നടത്തിയത്. അവസാനം വീട്ടുകാർ വരേണ്ടിവന്നു കൊണ്ടുപോകാൻ😇😇
@shaaanali6 жыл бұрын
😀😘
@musically-rm2qx6 жыл бұрын
😂😂😂😂
@BS-bd9uf6 жыл бұрын
PSCTroll 😂😂😂
@kiranrs82106 жыл бұрын
PSCTroll ഹഹഹഹ
@munavirismail14646 жыл бұрын
Hahaha
@രമണൻ-സ4മ6 жыл бұрын
ഞൻ ജീവിതത്തിൽ ഇന്ന് വരെ കണ്ടതിൽ വെച്ച ഏറ്റവും നല്ല ട്രാവലിംഗ് വീഡിയോ...😍
@akhilsomankappadayil84796 жыл бұрын
ഇൗ ചെങ്ങാതി മനുഷനാണോ ഇൗ കഥകൾ കേൾക്കുമ്പോൾ നമ്മൾ വണ്ടെർ അടിച്ചു പോകുവാാലോ........അൽഭുതം സുജിത് ഭായി സൂപ്പർ ഇന്റർവ്യു.............. നിയോഗ് ഒരു സിംപിൾ മനുഷ്യൻ .........
@ahmedjaneesh33835 жыл бұрын
ഇതു പോലെ പണം ഇല്ലാതെ 50 ഓളം രാജ്യങ്ങൾ സഞ്ചരിച്ച മൊയ്തു കിഴിശ്ശേരിയെ കുറിച്ച് കേട്ടിട്ടുണ്ടൊ?
@Anoopvayanan6 жыл бұрын
കണ്ടതിൽ വച്ചു വളരെ മനോഹരമായ ഒരു അനുഭവം തോന്നി ഇതു കണ്ടപ്പോൾ. എന്തൊക്കെയോ കുറെ ലക്ഷ്യങ്ങൾ ഉള്ള നിയോഗ്. നിയോഗിന്റെ വാക്കിലൂടെ കുറെ ഇന്ത്യയെ പറ്റി നമ്മുക്ക് അറിയാത്ത കാര്യങ്ങൾ കിട്ടി.
@princethomas136 жыл бұрын
NIYOG യിനോട് എന്ത് കാര്യം ചോദിച്ചാലും വ്യക്തമായ പഖ്‌വതായുള്ള ഉത്തരം ഉണ്ട് . നിങ്ങളുടെ ജീവിതാനുഭവം വെച്ച് ഒരു പടം ഡയറക്റ്റ് ചെയ് കാണാൻ ഭയങ്കര ഇന്റെരെസ്റ്റിംഗ് യായി തോന്നുന്നു Dear SUJITH ട്രെയിൻ വരുന്ന ബാക്ഗ്രൗണ്ട് കൂടെ ഉണ്ടായിന്നുന്നേൽ നന്നായിരുന്നേനെ Good Luck to both of you Guys.
@SujahathHaider6 жыл бұрын
@19:24 അതെ കേരളമാണ് സ്വർഗം... 😍✌🇮🇳
@malayaleestube58566 жыл бұрын
നിയോഗിന്റെ മുൻപിൽ സുജിത്ത് ഒന്നും അല്ല... വെറും ശിശു.... ഇത്രയും passion ഉള്ള പയ്യനെ ആദ്യമായി കാണുകയാണ്... നിയോഗിന്റെ സിംപ്ലിസിറ്റി...ആ ഒരു എളിമ... ശരിക്കും ഇത് കാണുമ്പോൾ ഒരു ആരാധന തോന്നുന്നു..... hats off you.. niyog.....
@abdulbasithkp34296 жыл бұрын
👏👏👏
@ashivlogs82446 жыл бұрын
Malayalees Tube ഒരാൾക്ക് മറ്റൊരാളുടെ പകരക്കാരൻ ആവാൻ കഴിയില്ല. എല്ലാവർക്കും അവരുടേതായ പ്രാധാന്യം ഉണ്ട്
@anshad06 жыл бұрын
ashi Rock I agree with u
@lijomonn53466 жыл бұрын
അത് പറയരുത് പുള്ളി കാരണം അല്ലെ ഇങ്ങനൊരു വീഡിയോ ഉണ്ടായത്
@faizalnajeeb11746 жыл бұрын
lijo mon Sathyam
@arun.haridas6 жыл бұрын
ഒരു ട്രാവൽ റോഡ് മൂവിക്ക് ഉള്ള സ്റ്റോറി ഉണ്ട്... നിയോഗ് ബ്രോ എന്നെകിലും ഒരു പടം ഡയറക് ചെയ്താൽ നിങ്ങളുടെ കഥ സിനിമയാകും.... 👍👍 #KeepGoing ഒരു into the wild മൂവി കണ്ട അനുഭവം തങ്ങളുടെ കഥ കേട്ടപ്പോൾ😢😊
@easymoneymalayalam88626 жыл бұрын
He will be the greatest director in malayalam... Mark my words
@jijokalambadan5915 жыл бұрын
സുജിത് chetta... ഇതാണ് ചേട്ടന്‍ ചെയ്ത ഏറ്റവും മികച്ച വീഡിയോ.. 💗 സല്യൂട്ട് niyokh
malayalathil ithuvare oru youtube channelilium kanditilla itra adipwoli interview.excellent!!!
@shajishankarcp77315 жыл бұрын
ആരേയും കീഴ്പ്പെടുത്തുന്ന സംസാരം 😍😍😍😍😍😍😍
@Ameerjas6 жыл бұрын
ചാർളി നിയോഗ് 😍
@dipinc66 жыл бұрын
dq vinte oru lukkum und
@TECHZiMALAYALAM6 жыл бұрын
Inspiring video സുജിത്ത് ഏട്ടാ നിങ്ങൾ പോയപ്പോൾ ഭാരം കൂടുകയല്ലേ ചെയ്തത്...😂😂 Any way Love from *TECH TIPS MALAYALAM*
@heavenlystudio87326 жыл бұрын
ഒരിക്കൽ നിയോഗിനെ നേരിൽ കാണാൻ കഴിഞ്ഞിരുന്നു .. സുഹൃത്തേ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ..അതു പോലെ സ്വപ്നമായ സംവിധായൻ എന്ന കൊടുമുടി കീഴടക്കുവാനും കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സുജിത്തേട്ടാ നല്ല അവതരണം ...വീഡിയോ ഇഷ്ടായി :-) ഒരിക്കൽ ഇങ്ങളെയും നേരിൽ കാണുവാൻ കഴിയട്ടെ .. 😊
@TechTravelEat6 жыл бұрын
Thanks bro
@nsd71576 жыл бұрын
Sujith bro, നിയോഗിനോട് കുറച്ചുകൂടെ അനുഭവങ്ങൾ പങ്കുവെക്കാൻ പറ.. വീഡിയോ എത്ര നീണ്ടാലും ഞങ്ങൾ കണ്ടുകൊള്ളാം..
@anshad06 жыл бұрын
Real life Charlie.. Dulquerokke cinimayill.. iyallokkeyaanu yedhaartha naayakan...☺☺ Really inspired... Tq bro...best video of yours...sujithetta.. try to do this kind of video more n more ..
@irshadt40945 жыл бұрын
Niyog അടിപൊളി.... ഒരുപാട് അനുഭവങ്ങൾ ഉള്ള മനുഷ്യൻ.. ഗ്രീറ്റ് വീഡിയോ ടെക് ട്രാവൽ ഈറ്റ്.
@ashivlogs82446 жыл бұрын
Sujith ചേട്ടാ great... നമ്മുടെ പ്രേശ്നങ്ങൾ ഒന്നുമല്ല
@corvo196 жыл бұрын
ഈ ഒരു വീഡിയോ കാണുന്നതിന് മുൻപ് വളരെ ചിന്തിച്ചു എങ്ങനെ ആയിരിക്കും niyog പണം ഇല്ലാതെ യാത്ര ചെയ്തിട്ടുണ്ടാവുക എന്ന്. എന്റെ മനസ്സിൽ പോലും കടന്നു വരാത്ത, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഉത്തരം ആണ് ഈ യാത്രാവിവരണം നൽകിയത്... All The Best.... 😎😍😘👍
എന്റെ dream ആണു മൂപ്പരു ചെയ്ത് തീർത്തത് 🌏all the best niyog brw...👍👍👍
@gibsthomas6 жыл бұрын
Awesome interview...and hats of to Niyog..Really loved his simplicity.Truly heart touching.
@swathistar44396 жыл бұрын
Niyoginu vendi votinu orupad share cheytata..Nice to see you..Super episode
@anavandivlokyatrikar96025 жыл бұрын
എന്റെ മൈന്റ് ithpoleyaan കട്ട inspirection 😍😍🔥🔥👏👏
@muthunvm6 жыл бұрын
നിയോഗിനെ പോലുള്ളവരും കൂടി നമ്മുടെ നാടിനെ കൂടുതൽ മനോഹരമാക്കുന്നു .... natural.....
@vinodkumarv91015 жыл бұрын
വിറ്റ് പണം വാങ്ങാൻ അല്ലാതെ സ്വന്തം താൽപര്യം മാത്രം നോക്കി ഇങ്ങനെ യാത്ര ചെയ്ത ഇദ്ദേഹത്തോട് ബഹുമാനം തോന്നുന്നു🌹🌹🌹
@muneebmukhthar48806 жыл бұрын
നിയോഗിന്റെ പ്രയത്നത്തിന് മുന്നിൽ നമിക്കുന്നു . വളരെ നല്ല വീഡിയോ , സൂപർ
@rafeeqrq41816 жыл бұрын
നിങ്ങളുടെ ഞാൻ കണ്ട വിഡിയോയിൽ ഏറ്റവും നല്ല വീഡിയോ....superb
@Robin-vv5lt6 жыл бұрын
Nannayitund... ഇതുപോലുള്ള ആളുകളെ വീണ്ടും പരിചയപ്പെടുത്തുക...
@SF-rp2ni6 жыл бұрын
ഒരു നല്ല സംവിധായകനെ നിയോഗിൽ കാണുന്നു 😍😍
@saneeshns27845 жыл бұрын
ഗണപതിപൂജയ്ക്ക് പോകാൻ പോകുമ്പോഴും നിനക്ക് ഭക്ഷണം തരാൻ തോന്നാതിരുന്ന ആ കടക്കാരൻ മതത്തിന്റെ അന്തകാരം ബാധിച്ച വ്യക്തിയാണ് എന്ന് മനസിലാക്കാം ഒരു കല്ലിനു പൂജ ചെയ്യുക, പ്രാർഥിക്കുക എന്ന അന്തവിശ്വാസത്തിന് മുകളിൽ മനുഷ്വത്വം എന്താണെന്ന് മനസിലാക്കാൻ ഇന്ത്യ ഇനിയും നൂറ്റാണ്ടുകൾ കഴിയണം ഇജ്ജ് മസ്സാണ് നിയോഗ് 🔥💯👏
@abinkappan6 жыл бұрын
നിയോഗ് ഒരു സംഭവം തന്നെയാണ് .....അനുഭവങ്ങള്‍ ഒക്കെ കേട്ടപ്പോള്‍ ഒരു ത്രില്ലെര്‍ സിനിമ കണ്ടപോലെ .....നിങ്ങള്‍ ചെയ്ത പോലെ ഒരു യാത്ര ഡ്രീം ചെയ്യാന്‍ കൂടെ കഴിയണില്ല.....പറ്റിയാല്‍ ഒന്ന് നേരില്‍ കണ്ട് ഒരു സെല്‍ഫി എടുക്കണം....സുജിത് ഭായ് interviwer എന്ന രീതിയിലും നിങ്ങള്‍ പൊളിച്ചു...ഇനിയും ഇത് പോലെ ത്രില്ലിംഗ് വീഡിയോകള്‍ പ്രതീക്ഷിക്കുന്നു ....കുറച്ചായി ചെറിയ മടുപ്പ് ഒക്കെ ഉണ്ടായിരുന്നു..ഇപ്പോള്‍ ശരിയായ് .....all the best
@sajadsajad-jy1iz6 жыл бұрын
ഞാനും പോകുന്നൂണ്ട് തീർച്ചയായും.. സൈക്കിളിൽ.
@marvanpanthakkan92025 жыл бұрын
Pls mob no urs
@ahammed_suhail_5 жыл бұрын
Uff... what a life man 😊what a confidence 😍 10 ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലൊരു item 👍
@SahadCholakkal5 жыл бұрын
"ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കാനുള്ളതല്ലാ.. അവയെ പിന്തുടർന്ന് കീഴടക്കണം.. "
@cygwinsride5 жыл бұрын
This man deserves more exposure. He has got an immense level of wisdom, definitely attained from such journeys. His views on humanity, luxury, lifestyle, hunger, purpose of life.. everything is such a bliss to listen. And on the other hand, Sujith is just casually hearing this. Not listening. Very much annoyed to see that. But I thank a million for introducing this man to us. No offence. Just constructive criticism.
@manurajm7336 жыл бұрын
Forgot the fact that i could skip the video forward.. Watched it from beggining to end✌️Awesome Inspiring video..✌️😍
@TechTravelEat6 жыл бұрын
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
@sarithadinesh73486 жыл бұрын
Niyog, you r a great inspiration for all malayalees, thanks Sujithetta.......
@Nanmacreators6 жыл бұрын
വളരെ നല്ല മുഴുവൻ കേട്ട നമ്മളെ യാത്ര അനുഭവങ്ങളുടെ കൂടെ കൊണ്ട് പോയ ത്യാഗങ്ങൾ നിറഞ്ഞ കഥ
@arunthadathil7956 жыл бұрын
2000 rs ilande town vare poyi veran pattatha ee kalathe 200 rs konde 6 month karangi..... nammichu machane🙏🏼.... grt man.....
@ansarikannur91886 жыл бұрын
Onnum parayanilla muthe pwolichu . Big salute ...
@vissshhnuuuu6 жыл бұрын
മച്ചാനെ നിങ്ങളോട് ഭയങ്കര ആരാധന തോന്നിപോവുകയാണ്!!!
@mrtrend69836 жыл бұрын
പത്ത് പൈസ ചിലവില്ലാതെ ലോകം കണ്ടാ ഒരാൾ നമുക്കുണ്ട്
@vineeshpaleri71836 жыл бұрын
SHOW OFF Entertainments m.....I... G .
@aslave.94336 жыл бұрын
Modi fication
@albinnc92606 жыл бұрын
Modi ji
@Jasir123455 жыл бұрын
modiji
@rohithsharma92265 жыл бұрын
Serikkum chirichu poi bro... 100% correct..
@rahulnarayanan32254 жыл бұрын
Hitchhiking ശരിക്കും ഒരു തെറ്റായ സന്ദേശം ആണ് തരുന്നത്... മറ്റുള്ളവരെ ചൂഷണം ചെയുവാ സ്വന്തം സ്വപ്നം സാക്ഷത്ക്കരിക്കാൻ... പൈസ ഉള്ള വീട്ടിലെ പിള്ളേര് ഇറങ്ങി, എന്നിട്ട് അവരുടെ നിലവാരത്തിൽ താഴെ ജീവിക്കുന്ന ആളുകളുടെ അടുത്ത് നിന്ന് സഹായം പ്രതീക്ഷിക്കുക... ചുരുക്കി പറഞ്ഞ ചൂഷണം.
@ZoomboxX6 жыл бұрын
Sometimes people like Niyog come into our lives with his simplicity and passion for travel, and we know right away that they were involved to be there, to help us figure out who we are or what we aspire to become. We know at that very moment that they will profoundly affect our lives. Niyog, You are fantastic, brother!!! Big thanks to Sujith as well...😍 👍👍
@cafehangout71986 жыл бұрын
ATMമിൽ കിടന്നു ഉറങ്ങി 😁 niyog മുത്താണ്
@dsshorts98175 жыл бұрын
When I was 19 I went to Punjab and Delhi like same way... now I am 22... m feeling to go like that same way
@ղօօք5 жыл бұрын
Great man.. Kerala is heaven of the India
@nevadalasvegas61196 жыл бұрын
Kazhichitund , superb ,now me in hyderabad , othiri travel cheyarund ,but video edukarilla
@TheDevil4Devil6 жыл бұрын
One of the Best episode 👌
@TerrainsAndTraditions6 жыл бұрын
Okay... Ithuvare videok comments idunna sthalam ariyillatirunnu.. Adipoli video sujith
@rafeeqrq41816 жыл бұрын
നിയോഗിന്റെ simplicity....🤗😍
@saijukumar59286 жыл бұрын
Weldon sujith....Congrats for this episode....big salute Niyog u are such great man.....you must write a book...
@arunsdesk6 жыл бұрын
Its best episode... Words r too little but.... Niyog is a true passion n lucky person
@subinphilipnsp6 жыл бұрын
Niyog നമിച്ചു bro🙏
@raguragum84825 жыл бұрын
Nammuda india anna sundariyea kande nammuda munbil kondu vanna sujithe and niyoge big salute
@baijuchapzz26 жыл бұрын
Good niyog.. വരുന്ന മാർച്ചിൽ നാനും ഒരു യാത്ര പ്ലാൻ ചെയ്യുന്നു... നിയോഗിനെ പോലെ ഉള്ളവരാണ് നമ്മുടെ മനസിനെ പിടിച്ചു നിർത്തുന്നത്..
@sobinthanachan56965 жыл бұрын
Njanum varattai...?
@sureshkumarn50046 жыл бұрын
Niyogettante a punjirikku thanne paisakodukkanam hats off! I luv u both
@binsontjoy9496 жыл бұрын
ഭയങ്കര ആക്ടിഗ് ആണല്ലോ ഭക്താ.interview ൽ തീരെ involve അല്ല
@syamkumarsyamkumar35356 жыл бұрын
Niyog waiting for ur film
@vinodnair61326 жыл бұрын
Great Niyog... You are super.... Thanks Sujith for this special video. This video is worth...
@jayadevsubash5 жыл бұрын
Sujithetta .. grt episode of your vlogs.... Hat's off .... Respect you sir!
@whatsappbullshitsviral77446 жыл бұрын
Tech travel eat ന്റെ ഒരു Must watch എപ്പിസോഡ്. കിടു
@jijojohnnilambur5555 жыл бұрын
Samadichuu Ashanaa👍👍👍
@shariq75376 жыл бұрын
Sujith bakthan Advance Congrats for 100k subscriptions 👏👏👏
@ananduvijayan40636 жыл бұрын
Chetta nalla questions .njan pulliye kandal chodhikannam ennu vicharicha same questions..nice blog chetta
@salahmanjana75055 жыл бұрын
ബ്രോ എന്റെയും കണ്ണ് നിറഞ്ഞു...😢😢സൂപർ നിയോഗ്
@mohamedhasanali86236 жыл бұрын
Inspiring......❤️❤️❤️ Love from Tamil nadu
@moideenkutty73506 жыл бұрын
നിയോഗിന്റെ അനുഭവം കേട്ട് കണ്ണുകൾ നിറഞ്ഞിപോയി എന്നാൽ പലപ്പോഴും ഒരു പരിജയവും ഇല്ലാത്തെ പല രേയും സഹായിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നുന്നു
@bijoycb95006 жыл бұрын
Sujith you are brilliant in interview ...Well you know how to handle ... That's great
@pachuvlogs12346 жыл бұрын
ഞാൻ പോയിക്ക് എന്റെ നാട്ടിൽ അഥായദ് കൊയിലാണ്ടി എന്ന് പറയുന്ന എന്റെ നാട്ടിൽ നിന്ന് കോഴിക്കോട് വരെ നടന്ന് പോയി നടന്നു 😪22, km ഞാൻ നടന്നു
Wow wonderful ! A rare experience 👍 നിയോഗ് very attractive face and handsome men
@bincyvs6 жыл бұрын
Plan ചെയ്യാത്ത യാത്ര superb Anu..
@shefeeqvaliyakath6 жыл бұрын
Niyog bro.., What a personality... he deserves big space in his passion He can achieve the goals
@shefishakeer42596 жыл бұрын
Yathrakalk oru prathyeka power und.ath nammale orupad chindipikum.nammale orupad maatiyedukum.matured aakum.orupad yathra cheythavarude talk kettal manasilakam.they are very matured even in young age.