നിയുക്ത ആർച്ച് ബിഷപ്പ് തോമസ് തറയിൽ മനസ്സ് തുറക്കുന്നു|SYRO MALABAR |THOMAS THARAYIL |GOODNESS TV

  Рет қаралды 25,588

Goodness Tv

Goodness Tv

Күн бұрын

'എൻ്റെ ബാല്യകാലം ചങ്ങനാശ്ശേരി കത്തീഡ്രൽ പള്ളിയുടെ പരിസരങ്ങളിൽ..' നിയുക്ത ആർച്ച് ബിഷപ്പ് തോമസ് തറയിൽ മനസ്സ് തുറക്കുന്നു..| SYRO MALABAR SYNOD | RAPHAEL THATTIL| LIVE|GOODNESS TV
#goodnesstv #church #syromalabar #synod #archbishop #marthomastharayil
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Media Private Limited is a licensee of Envato elements assets. The subscription license is
Active from April 2024 onwards.
Licensee: Goodness Media Private Limited
Envato Elements Pty Ltd (ABN 87 613 824 258)
PO Box 16122, Collins St West, VIC 8007, Australia
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9447076240
© 2024 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 189
@seekeroftruth3150
@seekeroftruth3150 5 ай бұрын
കർത്താവിന്റെ അനുഗ്രഹം പിതാവിന്റെകൂടെ എപ്പോഴും ഉണ്ടാകും. 🙏🙏🙏🙏🙏
@thomasantony2203
@thomasantony2203 5 ай бұрын
പിതാവേ അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤ ദൈവം പിതാവിനെ അനുഗ്രഹിക്കട്ടെ 🙏 നയിക്കട്ടെ❤❤
@gilbertjoseph5624
@gilbertjoseph5624 5 ай бұрын
ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ നിലപാടുള്ള മറുപടി.❤ അഭിനന്ദനങ്ങൾ🙏🏽
@sr.rinetsms6046
@sr.rinetsms6046 5 ай бұрын
അഭിവന്ദ്യ പിതാവിന് പ്രാർത്ഥനാശംസകൾ🙏🙏🙏❤
@antonymukkattukunnu2390
@antonymukkattukunnu2390 5 ай бұрын
ബഹുഭൂരിപക്ഷം ചങ്ങനാശേരിക്കാരും ആഗ്രഹിച്ചതുപോലെ അഭിവന്ദ്യ തറയിൽ പിതാവിനെ മെത്രാപ്പോലിത്ത സ്ഥാനത്തേക്ക് ഉയര്‍ത്തിയ ദൈവത്തിന് നന്ദി🙏
@josekuttythomas7860
@josekuttythomas7860 5 ай бұрын
ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകളുള്ള നിയുക്ത മെത്രാപ്പോലീത്താക്ക് പ്രാർത്ഥനാശംസകൾ 🙏🙏🙏🕯️🕯️🕯️🌹🌹🌹
@lajujacob7010
@lajujacob7010 5 ай бұрын
കർത്താവെ പിതാവിനെ അനുഗ്രഹിക്കേണമേ
@KAKKOOFRANCIS9628
@KAKKOOFRANCIS9628 5 ай бұрын
അഭിനന്ദനങ്ങൾ പിതവേ, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@manojvanitea5754
@manojvanitea5754 5 ай бұрын
പിതാവിന് എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടക്കട്ടെ. എപ്പോഴും ഈശോ മിശിഹാ കൂടയുണ്ടാകണം എന്നാപ്രാർത്ഥനയോഡേ... ആശംസകൾ 💐💐💐
@elsythomas8737
@elsythomas8737 5 ай бұрын
പിതാവേ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SB-mp5jb
@SB-mp5jb 5 ай бұрын
മനസ്സിൽ എപ്പോഴും പ്രാർത്ഥിച്ച കാര്യം തന്നെ..... പിതാവ് നിയുക്ത മെത്രാൻ ആകേണം എന്ന് ആഗ്രഹിച്ചിരുന്നു.... 🙏🌹🌹🌹🙏🕯️🕯️🕯️♥️♥️♥️🙏
@SibyKandankary
@SibyKandankary 5 ай бұрын
പിതാവിന് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. ദൈവത്തിനു ഒരുപാട് നന്ദി സ്തോത്രം ❤
@alicejose3060
@alicejose3060 5 ай бұрын
പിതാവേ, അങ്ങേക്ക് അഭിനന്ദനങ്ങൾ.അനുമോദനങ്ങൾ, പ്രാർത്ഥനാശംസകൾ. നല്ല ദൈവം എപ്പോഴും അങ്ങയോടു കൂടെ ആയിരുന്നു അങ്ങയെ നയിക്കട്ടെ, സംരക്ഷിക്കട്ട. ആമേൻ. 🙏🙏🌟🌟🌹🌹
@elsythomas8737
@elsythomas8737 5 ай бұрын
പിതാവേ തമ്പുരാൻ ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും ❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏God bless U പിതാവേ ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️❤✝️✝️✝️❤✝️🫢✝️❤✝️❤❤✝️❤✝️❤✝️❤
@jamesmary4905
@jamesmary4905 5 ай бұрын
ദൈവം പിതാവിനെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥനശാസ്സകൾ.
@jessyjose23
@jessyjose23 5 ай бұрын
❤ പിതാവേ വിശുദ്ധിയിൽ ജീവിക്കുവാനും ഈശോയുടെ കുരിശിൽ ചേർന്നുനിൽക്കാനും ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ
@annaanita7201
@annaanita7201 5 ай бұрын
പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@sunnyk8033
@sunnyk8033 5 ай бұрын
Hearty congratulations Mar. Archbishop. May the Almighty Lord bless you and grant you wisdom and grace to lead the diocese of Changanacherry.
@vakkachensrampickal3172
@vakkachensrampickal3172 5 ай бұрын
ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് 🌷🙏
@josepht728
@josepht728 5 ай бұрын
Congratulations Pithave, heartfelt Prayers and wishes.🙏🙏🙏
@v.x.joseph6276
@v.x.joseph6276 5 ай бұрын
ദൈവം തറയിൽ പിതാവിനെ arch bishop പദവിയിൽ അനുഗ്രഹിക്കട്ടെ❤❤❤
@kuncheriathomas173
@kuncheriathomas173 5 ай бұрын
പിതാവേ,അഭിനന്ദനങ്ങൾ🌹 പ്രാർത്ഥനാശംസകൾ🙏
@thomasmathew8071
@thomasmathew8071 5 ай бұрын
Praise the Lord Congratulations Your Excellency always with you with love and prayers ❤❤❤❤🎉
@hellisemptyandallthedevils1474
@hellisemptyandallthedevils1474 5 ай бұрын
ദൈവം പിതാവിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤❤
@sr.sujitha4385
@sr.sujitha4385 5 ай бұрын
ദൈവം പിതാവിനെ അനുഗ്രഹിക്കട്ടെ
@SrAncilOuseparambil
@SrAncilOuseparambil 5 ай бұрын
അഭിവന്യപിതാവിന് പ്രാത്ഥനാശംസകൾ
@mersaljoy6922
@mersaljoy6922 5 ай бұрын
പിതാവിന് എല്ലാ ആശംസകളും, നന്മകളും നേരുന്നു 🙏
@renjithmanuel363
@renjithmanuel363 5 ай бұрын
All the best to our new shepherd Mar Thomas Tharayil
@jonesgeorgethanuelil4739
@jonesgeorgethanuelil4739 5 ай бұрын
Mar Climis Cardinal Catholicos n MAB & Mar Thomas Tharayil AB are exceptional in all respects They know the pulse of all communities Praise God 🙏❤❤
@annammapaul9925
@annammapaul9925 5 ай бұрын
Hearty congratulations and prayerful wishes🙏
@jancyky3943
@jancyky3943 5 ай бұрын
അഭിവന്ദ്യ പിതാവിന് പ്രാർത്ഥനാശംസകള്‍ 🙏🙏🙏
@mariammachacko9187
@mariammachacko9187 5 ай бұрын
Pithave prayers nd congrats. May.God bless❤❤❤❤
@eabinjpullukattu9572
@eabinjpullukattu9572 5 ай бұрын
Prayerful wishes dear pithave.....
@thomaspgeorge9822
@thomaspgeorge9822 5 ай бұрын
പിതാവേ ഞങ്ങളുടെ കുടുംബത്തിന്റെ ഞങ്ങടെ ഇടവകയുടെ അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ... കാലാനുസൃതമായ നല്ല പ്രബോധനങ്ങൾ ജനങ്ങൾക്ക് ലഭിക്കുമാറാകട്ടെ
@valsathomas341
@valsathomas341 5 ай бұрын
Congratulations. God may help you in every step 🙏🙏🙏🙏
@new_vision395
@new_vision395 5 ай бұрын
പിതാവിന് പ്രാർത്ഥനാ മംഗളങ്ങൾ നേരുന്നു 🙏. പാശ്ചാത്യ സഭ എന്നോ പൗരസ്ത്യസഭയെന്നോ തിരുവില്ലാതെ ക്രൈസ്തവ സഭ എന്ന ഐക്യത്തിലേക്ക് ലോകം മുഴുവനും ഉള്ള ക്രിസ്ത്യാനികൾ ഒന്നാകേണ്ടിയിരിക്കുന്നു. സർവ്വ ജനങ്ങളെയും ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ഇടയനും ഒരു തൊഴുത്തമാണ് ദൈവിക പദ്ധതി. ക്രൈസ്തവർ തരംതിരിഞ്ഞ് പലതൊഴുത്തും പല ഇടയന്മാരും ആയിട്ട് നിന്നാൽ എങ്ങനെയാണ് അ ക്രൈസ്തവരായിട്ടുള്ള ആളുകൾ ക്രിസ്തുവിനെ അറിഞ്ഞ് ഒരു ഇടയനും ഒരു തൊഴുത്തുമായി തീരുന്നത്...? എപ്രകാരമാണ് തങ്ങളുടെ മതത്തിൽ നിന്നും തങ്ങളുടെ ജാതീയമായ കാഴ്ചപ്പാടിൽ നിന്നും ക്രിസ്തുവിനെയും ക്രിസ്തുമതത്തെയും വേർതിരിച്ച് കാണാൻ കഴിയുക....?
@celinthennattu4142
@celinthennattu4142 5 ай бұрын
ആശംസകൾ ഒത്തിരി സ്നേഹത്തോടെ നേരുന്നു...... 🙏🏻
@elsammamathai8882
@elsammamathai8882 5 ай бұрын
Congratulations pithave prayers wishes
@thomasjoseph2582
@thomasjoseph2582 5 ай бұрын
അഭിനന്ദനങ്ങൾ, പിതാവേ, ആശംസകൾ 🌹, പ്രാർത്ഥനകൾ 🙏🙏🙏
@jincythomas7869
@jincythomas7869 5 ай бұрын
Congratulations 🎉🎉
@annammajose2456
@annammajose2456 5 ай бұрын
Congratulations and prayerful wishes my Lord 🙏🙏🎉🎉
@bennyjoseph6724
@bennyjoseph6724 5 ай бұрын
A real Bishop,simple,humble
@joscythomas1458
@joscythomas1458 5 ай бұрын
Best Wishes Pithaavveee
@jessygeorge2694
@jessygeorge2694 5 ай бұрын
പ്രാർത്ഥന ആശംസകൾ 🙏🙏🙏
@josepharackal2940
@josepharackal2940 5 ай бұрын
apt words 🎉 congratulations pithave
@Joseph-n2u2p
@Joseph-n2u2p 5 ай бұрын
Mar maakkil പിതാവിന്റെ ദീർഘവേഷണം... കൂടെ ഉണ്ടാകട്ടെ 🙏
@CredoDeumEsseSanctum
@CredoDeumEsseSanctum 5 ай бұрын
Heartfelt congratulations to Mar Thomas Tharayil, the newly elected Archbishop of Changanacherry. The Archbishopric position His Excellency attained today is a gift from God for being a true ‘Alter Christus.’ Gloria in excelsis Deo Et in terra pax hominibus, bonae voluntatis…
@Ponnu2221
@Ponnu2221 5 ай бұрын
പിതാവേ അഭിനന്ദങ്ങൾ
@Bbput
@Bbput 5 ай бұрын
God bless you always, pithave
@sisterarul4711
@sisterarul4711 5 ай бұрын
Hearty congratulations to you my Lord 🙏🎉🎉
@AaAa-p9x9z
@AaAa-p9x9z 5 ай бұрын
❤❤❤❤❤❤pray for bishop god bless you
@rajudaniel1521
@rajudaniel1521 5 ай бұрын
Congrats Pithave ❤ May the Almighty guide you to lead the people of Changanassery Athirupatha 🎉
@josephmathew3052
@josephmathew3052 5 ай бұрын
Hearty congratulations and prayful Wishes to Mar Thomas Tharayil on the new assignment. Wish that The Almighty Bless Mar Thomas Tharayil for leading the Changanacherry Archdiocese to unprecedented glory and heights in The Religious and Physical fields by the natural capabilities present and nurtured by Mar Tharayil for the good of All
@rajammajose1713
@rajammajose1713 5 ай бұрын
Congratulations pithave 🙏🙏❤❤❤❤❤❤❤❤❤
@marykuttycheruvil2336
@marykuttycheruvil2336 5 ай бұрын
പ്രാർത്ഥനാശംസകൾ🙏🙏🙏
@sr.salirosechanganacherry561
@sr.salirosechanganacherry561 5 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@beenajose3559
@beenajose3559 5 ай бұрын
All the best and Hearty Congratulations Maj. Archbishop🎉🎉 May the Lord bless you and keep you always in his grace to overcome all the challenges . Our sincere prayers
@alphonsebiju8615
@alphonsebiju8615 5 ай бұрын
Hearty congratulations Mar Archibishop ...may almighty guide you and provide you the wisdom to leed your people 🎉🎉❤❤
@pushpakavunkal325
@pushpakavunkal325 5 ай бұрын
Prayerful greetings 🙏🙏🙏
@jainjain3333
@jainjain3333 5 ай бұрын
പിതാവിനെ പരിശുദ്ധ ത്രീത്വം അനുഗ്രഹിക്കട്ടെ 💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@sabupsam6280
@sabupsam6280 5 ай бұрын
സഭയുടെ ഭാഗൃം. ഈശോ കൂടെ ഉണ്ടാവും തീർച്ചയായും
@annammajoseph1731
@annammajoseph1731 5 ай бұрын
Congratulations, our pithave, God bless you all the time .
@jancythomas3287
@jancythomas3287 5 ай бұрын
പിതാവേ പ്രാത്ഥന ആശംസകൾ 🙏🙏🙏❤️
@sherlylyju8584
@sherlylyju8584 5 ай бұрын
Congratulations 🎉👏 Pithave
@josepaul7616
@josepaul7616 5 ай бұрын
ആശംസകൾ🙏🙏
@blessonjoseph9619
@blessonjoseph9619 5 ай бұрын
God bless you
@elsammamanuel6423
@elsammamanuel6423 5 ай бұрын
Prayers ❤❤
@reenatom9100
@reenatom9100 5 ай бұрын
Prayerful wishes 🙏🏼🙏🏼
@salybaby4089
@salybaby4089 5 ай бұрын
Prayers🙏🙏🙏
@sebastinchazhoor7253
@sebastinchazhoor7253 5 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ!ആമ്മേൻ
@MonicaThomas-g6q
@MonicaThomas-g6q 5 ай бұрын
Praise God 👏
@kuriakosekc7391
@kuriakosekc7391 5 ай бұрын
Hearty congratulations .May God bless you abundantly.🙏🙏🙏
@annievarghese7367
@annievarghese7367 5 ай бұрын
പിതാവേ കർത്താവ് അങ്ങയോടെ കൂടെ ഉള്ളപ്പോൾ ഒന്നും പേടിക്കാൻ ഇല്ല.കർത്താവ് നയിച്ചുകൊള്ളും, മുക്കുവരാ യ അപ്പസ്ത്തോലന്മാരെ കർത്താവല്ലേ നയിച്ചത്. പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കണം അല്ലാതെ ഞങ്ങൾ ekm കാരെപോലെ വെള്ളം ചേർക്കരുതേ. നമ്മൾ ഏതു അപ്പന്റെ മക്കളാണെന്ന ബോദ്ധ്യം വേണം.
@riyamathew5162
@riyamathew5162 5 ай бұрын
3:41
@johnkutty7646
@johnkutty7646 5 ай бұрын
Hearty congratulations & Prayerful greetings to newly elected Archbishop Mar Thomas Tharayil.❤❤🎉
@koottunkaljoseph
@koottunkaljoseph 5 ай бұрын
Tharayil is a hard core caldianist
@joykuttytv5639
@joykuttytv5639 5 ай бұрын
Congrats
@JessyCj-z7n
@JessyCj-z7n 5 ай бұрын
🙏🙏🙏 Pithavinu Ella Ashamsakalum um nerunnu 🙏🙏👏 Ariyamayrunnu engane oru position nil ethumennu 🎉🎉🎉
@stojotomjose4147
@stojotomjose4147 5 ай бұрын
സഭമക്കൾ ഒത്തിരി പ്രതീഷയോടെ നോക്കികാണുന്ന പിതാവ്.... സമകാലിന സാഹചര്യത്തിൽ പരിശുദ്ധത്മാവിന്റ വരദാനം
@jamesjoseph3008
@jamesjoseph3008 5 ай бұрын
Prayers 🙏🙏🙏 May our Lord be with with you❤❤❤❤❤❤
@thomaskj7759
@thomaskj7759 5 ай бұрын
ഉണ്ട് പിതാവേ കർത്താവ് ഉണ്ട് പ്രാർത്ഥന യോടെ 🙏🙏🙏🙏
@valsammajoseph7054
@valsammajoseph7054 5 ай бұрын
Heartfelt congratulations pithave, prayerful greetings
@scariyapappachan4280
@scariyapappachan4280 5 ай бұрын
Congratulations. God bless you
@valsammajoseph7870
@valsammajoseph7870 5 ай бұрын
Pethave congratulations
@mathewjoseph5383
@mathewjoseph5383 5 ай бұрын
ഒത്തിരി സന്തോഷം.🙏🏻🙏🏻🙏🏻
@anniegino845
@anniegino845 5 ай бұрын
പിതാവിന് പ്രാർത്ഥനശസകൾ 🌹🙏🏻
@salamababu9137
@salamababu9137 5 ай бұрын
Congratulations pithave
@mersaljoy6922
@mersaljoy6922 5 ай бұрын
👌👌👌
@josephpj3245
@josephpj3245 5 ай бұрын
Prarthanasamshakal
@celinerose7230
@celinerose7230 5 ай бұрын
Congratulations dear Bishop, God bless you
@JessyChvarpuzha
@JessyChvarpuzha 5 ай бұрын
Hearty congrats and all the best
@sollyjose2997
@sollyjose2997 5 ай бұрын
അഭിവന്ദ്യ പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ
@lillygeorge8788
@lillygeorge8788 5 ай бұрын
Pithave Abhinanthanangal Eeso Ennumm Eppozhum Koode Undakatte 🙏🙌🙏
@ranisajan8472
@ranisajan8472 5 ай бұрын
Prayerful.wishes🙏🙏🙏❤❤
@mathewm1171
@mathewm1171 5 ай бұрын
അഭിവന്ദ്യ തോമസ്തായിൽ പിതാവിന് ആശംസകളും പ്രാത്ഥനയും . പ്രൊഫ. മാത്യം. എം. ഇടനാട്. കോട്ടയം ലൂർദ്
@josephkt6830
@josephkt6830 5 ай бұрын
Gods spl gift only.
@ShinyPuthukara
@ShinyPuthukara 5 ай бұрын
God bless youPidawe🙏🙏
@jobykk8131
@jobykk8131 5 ай бұрын
ആമേൻ
@Himanshu.1254
@Himanshu.1254 5 ай бұрын
Ente appante kootukaran anau😊😊. Appan changanashery kaaran aanu
@salyelengical3371
@salyelengical3371 5 ай бұрын
Hearty congratulations Pithave. God bless you.🙏🙏🌹🌹
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
CCTV ദൃശ്യങ്ങളുമായി ജെറിൻ അച്ചൻ | Ekam News Updates
12:47
EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE
Рет қаралды 58 М.
ഏറ്റവും വലിയ കൃപ,/MAR THOMAS THARAYIL
1:25:25
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН