ഇങ്ങനെ കൊതിപ്പിക്കാതെ കൊച്ചേ അഞ്ഞിലി ചക്ക കണ്ടിട്ട് കൊതിയാവുന്നു 30 വർഷത്തിലേരയായി ഒരെണ്ണം കഴിച്ചിട്ട് അതിന്റെ കുരു വരെ കളയാതെ കഴിച്ചിരുന്ന കുട്ടിക്കാലം താങ്ക്സ് ദീപ്‌തി വീണ്ടും കുട്ടിക്കാലത്തിലേക്കു കൊണ്ടുപോയതിൽ ❤❤❤❤❤❤❤
@ashithanandal8787 ай бұрын
Achaachi എവിടെ ദീപ്തി? ഇപ്പൊ കുറെ ആയാലോ കണ്ടിട്ട്
@shimie28237 ай бұрын
അവിടെ സുന്ദരികളൊരുപാടുണ്ടെങ്കിലു० മുടി അഴിച്ചിട്ടാൽ നമ്മുടെ സുലുഅമ്മ ഒരുപിടി മുന്നിലാ❤ ടീച്ചറ് അച്ചാച്ചിയെ പറ്റി പറയാൻ വന്നു പക്ഷേ പറഞ്ഞില്ല 😮 എല്ലാവരും കൂടി ഒരു മേള० തന്നെ 🎉❤❤
@renjuraghavrenjukunjava6046 ай бұрын
❤❤ഒരുകുറവു മാത്രമേ ഉള്ളു അച്ചാച്ചിയുടെ ഇവിടെ പോയ് അമലു സൂപ്പറാ ദീപ്‌തി മോളെ സുഖമായേരിക്കുന്നോ അടിപൊളി ♥️♥️♥️♥️♥️♥️♥️
@shibikk71017 ай бұрын
ആ ചട്ടിയുടെ നടുവിൽ രണ്ടു മൂന്ന് ചെറിയ തുളയിട് കശുവണ്ടിയുടെ നെയ്യ് അടുപ്പിൽ പോയാൽ പെട്ടെന്ന് ചുട്ട് എടുക്കാം എന്നിട്ട് കറക്ൻ്റ് വേന്തു കഴിഞ്ഞാൽ ചട്ടിയിൽ കുറേശ്ശേ കുറേശ്ശേ മണ്ണ് വാരി ഇട്ട് തീ അണക്കണം അതിന് ശേഷം ചട്ടിയിൽ നിന്ന് മാറ്റി ഇട്ട് മണ്ണ് കൊണ്ട് മൂടിവയ്ക്കണം അപ്പോൾ പെട്ടെന്ന് ചൂട് ആറും അല്ലെങ്കിൽ ചൂട് കാരണം കരിഞ്ഞ് പോകും കശുവണ്ടി മേലുള്ള നെയ്യ് മണ്ണ് മേൽ ആയിക്കോളും കൈയ്യിൽ ആവില്ല
@jayanair81837 ай бұрын
അച്ചാച്ചി എവിടെയാ? ദീപ്തി, അസുഖം എല്ലാം മാറി സുഖമായോ.
Ethra divasam aayi videoyku vendi waiting aayirunnu. Deepthi achachi evide ennu parau please 😢. Ethrayayi canditu, really miss achachi😘🥰🥰🥰♥️♥️♥️🙏🙌
@elsyjohn78757 ай бұрын
അചാച്ചിയെ കാണാനില്ലാലോ. വീട്ടിൽ ഇല്ലേ? Annani യുടെ വീട്ടിൽ പോയോ.
@rugminick31247 ай бұрын
അച്ചാച്ചി എവിടെ?
@janies64477 ай бұрын
Achachi evide kaniko
@shyamalareghu46187 ай бұрын
അച്ചാച്ചി എന്തിയെ. Pls എന്താ പറയാത്തെ
@sanjfamily25086 ай бұрын
ഒട്ടും മടുക്കാണ്ട് വീഡിയോ കണ്ടിരുന്നു പോകും 😍🥰
@ELIASROOPESH.76 ай бұрын
Njaan avide undayirunengil chechikke oru kappalandi polum kittillayirunnu 😋😋😋
@aswathypradeep20877 ай бұрын
Notification കണ്ടു പിന്നെ ഒന്നും നോക്കിലാ ഇങ് പൊന്നു 😅
@asliyaaslam97137 ай бұрын
Deepthi njan epozhum ningde video kanarund ...enikonnu avide vann kananam ennund....varaan pato....
@krishnaharinisha39767 ай бұрын
ഞാൻ ചൂട് എടുത്തു എന്നും ആവി എടുക്കുന്നു എന്നും പറഞ്ഞെന്നും ദീപ്തി അമ്മയെ ബുദ്ധിമുട്ടിക്കില്ല.. ഞാൻ ഒറ്റയ്ക്ക് കുളിച്ചോളാം... പാത്തു ആരാ മോള് ♥️♥️♥️♥️
@vineeshyaa15346 ай бұрын
മോളേ അച്ചാച്ചി എവിടെ അസുഖം കുറവില്ലേ ഒരു വിവരവും മില്ല.
@anudhara1897 ай бұрын
എല്ലാം കൊള്ളാം ടീച്ചർ മം ടീച്ചർ inte വീട്ടുകാരും... ടീച്ചർ ഇന്റെ നന്മ പ്രവർത്തികളും മറ്റുള്ളവരെ സഹായിക്കാൻ ഉള്ള നല്ല മനസും but വീടും പരിസരവും തീരെ വൃത്തിയില്ലാതെ ആണ് സൂക്ഷിക്കുന്നത്... നായ്ക്കളെ ഒക്കെ പുറത്ത് വളർത്താം.. കുഞ്ഞുങ്ങൾ ഒക്കെ ഉള്ള വീട് അല്ലെ..
@vineetha69427 ай бұрын
As if human kids are the cleanest out there.
@kl.23redosvlog657 ай бұрын
അതെ നമ്മളെ കണ്ടുവേണം കുഞ്ഞുങ്ങൾ വളരാൻ. സഹജീവികളെയും സ്നേഹിക്കണം എന്നുള്ളത്
@sreekumariks98207 ай бұрын
അച്ചച്ചിയെ കണ്ടിട്ട് മൂന്നാഴ്ച ആയി😭
@thankav68087 ай бұрын
Kuru varattu kazekkum ngal nalla swada
@athirajohn64367 ай бұрын
എല്ലാവരും സുഖം ആയിരിക്കുന്നോ.... കുഞ്ഞുവാവ ഏതാ ബോഡി കാണിച്ചു നിൽക്കുന്നത് ☺️☺️☺️☺️☺️
@jacobthomas31806 ай бұрын
Just like my daughter i feel.😊
@anoosanu84747 ай бұрын
Achaachiiii 😘
@maneeshkp17 ай бұрын
14:21 ബാഹുബലി കുഞ്ഞാവ 😂 ലേ കുഞ്ഞാവ : ഒരു തേക്ക് മരം കിട്ടിയുരുന്നേൽ......
എന്റെ അനിയത്തിയുടെ ഭർത്താവ് കഴിഞ്ഞ ദിവസം കശുവണ്ടി ചുട്ടപ്പം ഹെൽമെറ്റ് വെച്ചു. ഞങ്ങൾ അവനെ കളിയാക്കി. മൺ കലത്തിൽ വരുത്തപ്പോൾ കലം പൊട്ടി. പിന്നെ ഓല വെച്ച് കത്തിച്ചു അതിലിട്ടു ചുടെടുത്തു. കുറെ കരിഞ്ഞു ബാക്കി പിള്ളേർ ക്കു കൊടുത്തു
@girijap.k76607 ай бұрын
അച്ചാച്ചി എവിടെ
@Bindu_4507 ай бұрын
Deepthi parayilla
@kunjattakunju95647 ай бұрын
7:9 മീൻ കറിക്ക് കുറച്ചുകൂടെ വെള്ളം ഒഴിച്ച് അത് നന്നായി തിളച്ചതിനു ശേഷം കഷ് ണങ്ങൾ ഇടുക . ആ മീൻ കണ്ടപ്പഴേ തോന്നി ചാറിൽ കഷ്ണം മുങ്ങി കിടക്കില്ലാന്ന് വീണ്ടും വെള്ളം ഒഴിച്ചല്ലേ 😀
@Lakshmilachu17686 ай бұрын
Correct 💯
@elizabethvarughese43227 ай бұрын
Waiting eagerly to watch all your videos. Love all of them.