തീരാത്ത ദുരിതം.. ചില സമ്മാനങ്ങൾ കാണണോ?

  Рет қаралды 130,024

Njangal Inganokkeya

Njangal Inganokkeya

Күн бұрын

Пікірлер: 731
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Жыл бұрын
മതിയേ.. ഇത്രേം നിർബന്ധിക്കണ്ടാരുന്നു 😂😂😂🥰
@gireeashag7928
@gireeashag7928 Жыл бұрын
many many happy returns of the day😍🥰
@aswathyvp9332
@aswathyvp9332 Жыл бұрын
ചേച്ചി ഒരു കാര്യം പറയട്ടെ. ഇനി ചേച്ചി പോകുമ്പോൾ അവരോട് പറയണം ആ പ്ലാസ്റ്റിക് കവർ തിരിച്ചു തരാൻ. അതാകുമ്പോൾ അവര്ക് എളുപ്പം ആകും. എന്നിട്ട് നമുക്ക് അത് ഹരിതകർമ സേനയ്ക് കൊടുക്കാം. അതാകുമ്പോൾ കാട്ടിൽ പ്ലാസ്റ്റിക് ആകൂല... തെറ്റിദ്ധരിക്കല്ലേ ചേച്ചി. ഞങ്ങള്ക്ക് ചെയ്യാൻ പറ്റാത്തത് ചേച്ചി ചെയ്യുന്നു. Thankyou😘😘😘
@Shibilashibi123
@Shibilashibi123 Жыл бұрын
​@@aswathyvp9332Thirich vangarund
@unnikrishnan.p.rpallipurat7596
@unnikrishnan.p.rpallipurat7596 Жыл бұрын
ടീച്ചറുകുട്ടിക്ക് പിറന്നാൾ ആശംസകൾ ❤❤❤❤
@mtparakkadavu714
@mtparakkadavu714 Жыл бұрын
പിറന്നാൾ ആശംസകൾ
@reenarajan4658
@reenarajan4658 Жыл бұрын
നിങ്ങൾ വിളിച്ചിട്ടും വരാത്തവർക്ക് കൊണ്ടുപോയി കൊടുക്കരുത്. അവർക്ക് അതിന്റെ വില അറിയില്ല. ഒരു തവണ കൊടുത്തില്ലെങ്കിൽ അടുത്ത പ്രാവശ്യം വിളിക്കുമ്പോഴേക്കും ഓടിവരും. കഷ്ടപ്പെട്ടുകൊണ്ടു കൊടുക്കുന്നതിന്റെ വില അറിയാത്തവർ ആണെന്ന് തോന്നി.
@ajithajayarajjayaraj2741
@ajithajayarajjayaraj2741 Жыл бұрын
നല്ല വരുമാനമുള്ള എത്രയോ yutubers ഉണ്ട് അവരുടെ വീഡിയോസിലൊന്നും കാണാത്ത മനസ്സിന് സന്തോഷം തരുന്ന കാഴ്ചകൾ കാണണമെങ്കിൽ മോളുടെ വീഡിയോസ് കാണണം ദീപ്തിമോളെ കെട്ടിപിടിച്ചൊരുമ്മ ❤️❤️❤️😘😘😘
@shahanaswahab
@shahanaswahab Жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ video ക്കു message അയക്കുന്നത്. ഞാൻ നിങ്ങളുടെ ഒരു subscriber ആണ്. ഈ കാടിന്റെ മക്കൾക്ക്‌ നിങ്ങൾ നൽകുന്ന സഹായം വളരെ സന്തോഷത്തോടു കൂടിയാണ് ഞാൻ കണ്ടിട്ടുള്ളത്. പക്ഷെ ആദ്യമായ്‌ട്ടു എനിക്ക് ദേഷ്യം തോന്നി വേറെ ഒന്നും കൊണ്ടല്ല, ആ സാധനം ഒന്ന് എടുക്കാൻ ആ ചെക്കനോട് എത്ര പ്രാവശ്യം പറഞ്ഞു എന്നിട്ട് ഒരിക്കൽ പോലും അവൻ അവിടെ നിന്ന് ഒന്ന് എഴുന്നേൽക്കാൻ തോന്നിയില്ല. എന്താ അവനെ അവിടെ ഒട്ടിച്ചു വെച്ചേക്കുവാണോ??? അളവില്ലാതെ സാധനം കിട്ടുന്നത് കൊണ്ടാണോ 🤔🤔🤔. നിങ്ങൾ ചെയ്യുന്നതിനെ ഒരിക്കലും ഞാൻ കുറ്റം പറയുന്നതല്ല. ഇനിയും ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@Reejaa-ty9yz
@Reejaa-ty9yz Жыл бұрын
ദീപ്തി വേഗം തന്നെ മനസു വേധന മാറട്ടെ കാടിൽ നിറയെ ഉണ്ടെന്ന് പറഞ്ഞ ആ പൂവിന്റെ പടം ഇടാമോ കാടിൻറെ പൂക്കളും ചെടികളും എഞൊരു ഭംഗിയാണ് എല്ലാ നന്മകളും ഉണ്ടാകട്ടെ ദൈവം കൂടെയുണ്ട്
@aleenabenny6333
@aleenabenny6333 Жыл бұрын
ചേച്ചി ഇത്രേം കഷ്ടപ്പെട്ട് കൊണ്ടു കൊടുത്തിട്ടും ആ ചെക്കന് എണീറ്റ് വന്ന് അത് വാങ്ങാൻ വയ്യ. എന്തൊരു അഹങ്കാരം ആണ്
@sivadarsanaumesh5363
@sivadarsanaumesh5363 Жыл бұрын
Sathyam njanum athu orthu...
@ajithkarthika3317
@ajithkarthika3317 Жыл бұрын
ആ റോഡ് സൈഡിലെ കല്ലിൽ ഒട്ടിപ്പിടിച്ചിരിക്കുന്നവന് ഒന്ന് കൊടുത്തൂടാരുന്നോ ദീപ്തി.... അവൻ അവിടിരുന്ന് വേരിറങ്ങി പോയെന്ന് തോന്നുന്നു.... വല്ലാത്ത അഹങ്കാരം..... നിങ്ങൾ പാട് പെട്ട് കൊണ്ടുവരുന്നത് വാങ്ങാൻ പോലും വരാത്ത ആളുകൾ.... ഇതൊക്കെ കണ്ടാൽ സഹായിക്കാൻ മനസ്സുള്ളവർക്ക് പോലും മനസ്സ് മടുപ്പിക്കും..... മുൻപ് കാണുന്ന ഫാമിലിയൊക്കെ നല്ല സഹകരണമുള്ളവരായിരുന്നു.....
@Rani-1991-d9o
@Rani-1991-d9o Жыл бұрын
മേലാനങ്ങാതെ കിട്ടുന്നതിന്റെ അവജ്ഞ നല്ലോണം കാണുന്നുണ്ട്, ശെരിക്കും അതെ പറ്റി ദീപ്തി മനസ് തുറന്നു പറയുമോ, വല്ലാതെ സങ്കടം തോന്നുന്നു,
@genshinshinobiof
@genshinshinobiof Жыл бұрын
Sathyam..
@sreepriya6874
@sreepriya6874 Жыл бұрын
ഓസിനു കിട്ടുന്നതുകൊണ്ട് കഷ്ടപ്പാടിന്റെ വില അവനറിയില്ല.... മോന്തക്ക് നോക്കി ഒന്ന് കൊടുക്കണമായിരുന്നു
@fathimamusthafa7791
@fathimamusthafa7791 Жыл бұрын
ദീപ്തിയെ ഒരുപാട് ഇഷ്ട്ടമാണ് ആരും സഹായിക്കാനില്ലാത്തവർക് സഹായം എത്തിക്കാൻ ദീപ്തിയെ പോലെ എല്ലാവരും മനസ്സ് വെച്ചിരുന്നെങ്കിൽ
@princeofdreams6882
@princeofdreams6882 Жыл бұрын
സഹായിക്കാൻ aalullappol അത് വാങ്ങാൻ മടി..കഷ്ടം തന്നെ അവനോക്കെ പട്ടിണി കിടന്നു കഷ്ടപ്പെട്ട് അഹരം കഴിക്കണം..ഇനി കുഞ്ഞു കുട്ടികൾക്കും പെൺകുട്ടികൾക്കും സ്ത്രീകൾക്കും മാത്രം കൊടുത്ത മതി....
@ramanirajendra5688
@ramanirajendra5688 Жыл бұрын
Deepthy നിങ്ങൾ ചെയുന്ന ജോലിക്ക് പറയാൻ വാക്കുകൾ ഇല്ല കണ്ണു നിറയുന്നു 🙏
@smithamaju5090
@smithamaju5090 Жыл бұрын
മുറ്റത്തു വരെ ഇത്രയും കഷ്ടപ്പെട്ട് അവർക്ക് ഉള്ള സാധനം കൊണ്ട് കൈയിൽ കൊടുത്തിട്ട് ഒന്ന് വന്നു വാങ്ങിക്കൊണ്ടു പോകാൻ മനസ്സില്ല
@Chinnu123abc
@Chinnu123abc Жыл бұрын
എനിക്കും തോന്നി എന്താണ് അങ്ങനെ അവർ പെരുമാറുന്നത് ആദ്യമൊക്കെ ഇവർ നല്ലസഹകരണമായിരുന്നു ഇപ്പോൾ അവർക്ക് ആവിശ്യം ഇല്ലത്തത് പോലെ തോന്നുന്നു
@minimathew8085
@minimathew8085 Жыл бұрын
സത്യം
@minimathew8085
@minimathew8085 Жыл бұрын
ഇത്രയും കഷ്ടപ്പെട്ടു ആരെങ്കിലും കൊടുക്കുമോ
@vimalal8664
@vimalal8664 Жыл бұрын
കുട്ട്യേ,,,, ഇന്നത്തെ video കണ്ടു,,,,, ആ പ്രായം ചെന്ന രണ്ടു പേരും സാധുക്കൾ അവർക്ക് കൊടുത്താൽ പുണ്യം കിട്ടും,,,, പിന്നെ കുറച്ചു families അവർക്ക് ഒരു സ്നേഹം ഇല്ല അതു കണ്ടു വിഷമം തോന്നി,, കുട്ടി തന്റെ ഉദ്യമം തുടരൂ OK നല്ലത് വരട്ടെ 👍♥️
@akshayalekshmivlogs
@akshayalekshmivlogs Жыл бұрын
7:30 chechikku nalla kshema undalloo…. Avarde veettu muttath kondu koduthittum venda… kashttam… Annam kittathavarkke athinte value ariyu ennu kettittund… pakshe e video kandappo anghane thonniyillaa… pani yum pidichu mazha aayittu food um kondu chennappol avark pullu vila
@Chinnu123abc
@Chinnu123abc Жыл бұрын
ശെരിയാ എനിക്കും തോന്നി
@nalinikannan2130
@nalinikannan2130 Жыл бұрын
വൈകിയ ഒരായിരം ജന്മദിനാശംസക ൾ ദീപതി കുട്ടി.........❤❤❤❤ഗിഫ്റ്റ് കാണാൻ കാത്തിരിക്കുകയാണ്. കാണിച്ച് തരണേ.😂😂
@angelas8757
@angelas8757 Жыл бұрын
പ്ലീസ് ചെറിയ പണിഷ്മെന്റ് അവർക്കു കൊടുക്കണം ഇത്ര കഷ്ടപ്പെട്ട് ചെയ്യുമ്പോൾ അവർക്കു ഒരു അലസത.
@cotech3knr806
@cotech3knr806 Жыл бұрын
Avarkk camera ye face cheyyanulla madi kondaayirikkum.
@sruthi4167
@sruthi4167 Жыл бұрын
Avarkk punishment kodukkan bakki ullavar aara...avarkk veneenkil venda athrathanne
@Suni_Ashok
@Suni_Ashok Жыл бұрын
പിറന്നാൾ ആശംസകൾ ❤️❤️❤️ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ദീപ്തിക്ക്
@Malamal_bro
@Malamal_bro Жыл бұрын
കല്ലേലിരിക്കുന്നവന് ദൈവം സമ്പത്തും സൗഭാഗ്യവും കൊടുത്തിരുന്നെങ്കിൽ അവൻ നിലത്തൊന്നും ആയിരിക്കില്ല... ദൈവം എല്ലാം കണ്ടറിഞ്ഞെ ചെയ്യൂ... ദീപ്തി കൊടുക്കുമ്പോൾ അർഹിക്കുന്നവർക്കേ കൊടുക്കാവൂ കേട്ടോ.. അവർക്ക് ഇതൊക്കെ എവിടുന്നാ ഉണ്ടാകുന്നെ എന്നറിയില്ല... അവന്റെ ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിക്കാനാ എനിക്ക് തോന്നിയത്... വെറുതെ ഇങ്ങനെ കൊണ്ട് കൊടുത്തു തിന്ന് എല്ലിൽ കുത്തുന്നതിന്റെ കേടാ അവന്.. ഇത് പറയാതിരിക്കാൻ പറ്റിയില്ല... എന്നോട് വിരോധം ഒന്നും തോന്നരുത് 👍🏻👍🏻... Belated birthday wishes to you ❤🎉❤
@aaradhyasworld1990
@aaradhyasworld1990 Жыл бұрын
ടീച്ചറെ ഒരു കാര്യം പറയാന്‍ വിട്ടു ഇതിനിടക്ക് ഒരാളും കാട്ടില്‍ പോയി അവര്‍ക്ക് ഒന്നും ഭക്ഷണം ,വസ്ത്രം ,ടാര്‍പളിന്‍ ഒന്നും കൊണ്ട് കൊടുക്കാനോ അവരുടെ വീട് സ്ഥലം എന്നിവയുടെ വീഡിയോ ഇടുന്നവര്‍ക്ക് കേസ് എടുത്തു സര്‍ക്കാരിനെ അപമാനിച്ചത്രേ അവരുടെ ജീവിതം ലോകത്തിന്റെ മുന്നില്‍ കാണിച്ചു അത് സര്‍ക്കാന് അപമാനിച്ചു എന്നും പറഞ്ഞ അപ്പോ നിങ്ങ സുക്ഷിക്കണം ടീച്ചറെ ❤❤❤❤
@kalas3013
@kalas3013 Жыл бұрын
This is the only thing this Govt does...they don't do what they have to do and if someone else does immediately they file the case to scare people...
@riyasamson4327
@riyasamson4327 Жыл бұрын
പ്രിയ സഹോദരി ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് ,ഒരു കാര്യം പറയട്ടെ സഫീന ബീവി എന്ന ഒരു സ്ത്രീ നിങ്ങൾക്ക് വേണ്ടി സംസാരിക്കുന്നുണ്ട് ഒരിക്കലും ആ സ്ത്രീയെ വിശ്വസിക്കരുത് 🙏അവൾ ഒരു ഫ്രോഡ് ആണ് 😡അതുകൊണ്ട് ആ സ്ത്രീ ഞാൻ നിങ്ങളെ ഹെൽപ്പ് ചെയ്യാം എന്ന് പറഞ്ഞു വല്ലതും വിളിച്ചാൽ ദയവുചെയ്ത് അവരോട് സംസാരിക്കാതിരിക്കുക അവർ കോൾ റെക്കോർഡ് ചെയ്യും. എന്നിട്ട് നിങ്ങളുടെ ഹസ്ബന്റിന് അയച്ചുകൊടുക്കും എന്നിട്ട് നിങ്ങളെ ഭീഷണിപ്പെടുത്തും അതുകൊണ്ട് ആ സ്ത്രീയും ആയിട്ട് ഒരു ബന്ധവും സ്ഥാപിക്കരുത് ഇത് എൻറെ ഒരു അപേക്ഷയാണ്
@usharamachandran4691
@usharamachandran4691 Жыл бұрын
ദീപ്തി ആ പയ്യനെ ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്കുക aahara സാധനത്തിനു മുമ്പിൽ അഹങ്കാരം പാടില്ലന്ന് പലരും കാണുന്നതാണ് വിളിച്ചിട്ട് അവന് വരാൻ പാട് ഭക്ഷണത്തിന് മുമ്പിൽ വലിയവനും ചെറിയവനും ഒന്നുമില്ല ഞാൻ പറഞ്ഞത് തെറ്റാല്ലെന്നു കരുതട്ടെ
@SN-wi5kt
@SN-wi5kt Жыл бұрын
അവർ കാട്ട്ജാതി അല്ലേ. അവർ ആ ജീവിതം ആയി പൊരുത്തപ്പെടുന്നുണ്ടാവും. ദീപ്തി അതു മനസിലാക്കി നാട്ടിലുള്ള പാവങ്ങൾക്ക് കൊടുക്കൂ
@Vasanthadevi-kx8rl
@Vasanthadevi-kx8rl 5 ай бұрын
2​@@SN-wi5kt
@mohandaska8630
@mohandaska8630 Жыл бұрын
❤സീത ♥ആ കൊടുംകാടിന്റെ ചൂടും തണുപ്പും അറിഞ്ഞുകൊണ്ട്ള്ള കുഞ്ഞിന്റെ ചിരി ശരിക്കും വർണ്ണനാതീതമാണ് 🎉🎉🎉
@thamannaahh._2274
@thamannaahh._2274 Жыл бұрын
ആ വീട്ടുകാർ ക്ക് എന്താ ഒരു താൽപര്യം ഇല്ലായ്മ ഇത്രയും കഷ്ടപ്പെട്ട് ഒരു പാട് പണം ചിലവഴിച്ചു കൊണ്ട് കൊടുത്തിട്ടും വാങ്ങാൻ ഒരു മടി. പിന്നെ ദീപ്തി യെ ഒരു പാട് നിർബന്ധിച്ചിരിക്കുന്നു 😂😂❤❤❤
@aswathy5245
@aswathy5245 Жыл бұрын
അവർക്ക് ഇതൊന്നും ആവശ്യം ഇല്ലായിരിക്കും. പണം ആയിരിക്കും വേണ്ടത്
@deepthiprasad6843
@deepthiprasad6843 Жыл бұрын
ആ കുഞ്ഞിന്റെ ചിരി .പലപ്പോഴും ചിന്തിക്കും ആ പ്രായം മതിയായിരുന്നു എന്ന് . പിറന്നാൾ ആശംസകൾ ദീപ്തി
@selvisolomon5668
@selvisolomon5668 4 ай бұрын
ദീപ്തിമോളെ.... ഇതൊക്കെ കണ്ടു കണ്ണും മനസും നിറഞ്ഞ്....മോളെ ഈ ചെയ്യുന്ന സത്കർമങ്ങക്ക് ദൈവം നന്മതരും. പിന്നേ കാട്ടില് മക്കള് കൂടുതല്....... എന്താണെന്നു എന്റൊരു കണ്ടുപിടുത്തം....... തലമുറകൾ നിലനിർത്താൻ..... പിന്നേ അവര് പുറത്തുനിന്നും കല്യാണം എടുക്കുന്നമില്ല അയക്കുന്നുമില്ല..... ❤️❤️❤️❤️❤️❤️❤️❤️🥰❤️🥰🥰🥰🥰🥰
@unnikrishnan.p.rpallipurat7596
@unnikrishnan.p.rpallipurat7596 Жыл бұрын
ടീച്ചറുടെ ക്ഷമ സമ്മതിക്കണം ചിലതു വീഡിയോയിൽ കാണിക്കാത്തത് ആണെന്നു മനസ്സിലായി. പിന്നെ നെഗറ്റീവ് കമന്റ് ഇടുന്നവർ ഇടട്ടെ. അവർക്ക് ഒരിക്കൽ മനസ്സിലാവും .ദീപ്തിക്കും,കുടുംബാഗങ്ങൾക്കും ,❤❤❤❤❤❤❤❤❤
@Tani-h4k
@Tani-h4k Жыл бұрын
ഗിഫ്റ്റ് കാണിക്കണേ...... നല്ലപോലെ നിർബന്ധിച്ചിട്ടുണ്ട് കേട്ടോ.... ഇനി ഭീഷണിപ്പെടുത്തണേൽ പറഞ്ഞാൽ മതിയേ.....
@Beliver248
@Beliver248 Жыл бұрын
ആ അച്ഛനെയും അമ്മയുടെയും സംസാരം കേട്ട നാട്ടിൽ ഉള്ള ആളുകളെ പോലെ നല്ല അറിവ് ഉള്ളവരാണ്❤❤❤
@ajithajayarajjayaraj2741
@ajithajayarajjayaraj2741 Жыл бұрын
പിറന്നാൾ സമ്മാനം കാണണം മോളേ ♥️♥️♥️😘😘😘
@sajeevanek9414
@sajeevanek9414 Жыл бұрын
ഹാപ്പി ബർത്ത് ഡേ. ഒരു അസുഖവും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sreejakp3776
@sreejakp3776 Жыл бұрын
ആ നായകൾക്ക് ഒരു വിളി കേൾക്കേണ്ട താമസം അവർ വന്നു അതാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം
@radxb
@radxb Жыл бұрын
ദീപ്തി . സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ വളരെ സങ്കടവും ദേഷ്യവുമാണ് തോന്നിയത്... കാരണം എത്രയോ ദൂരെ നിന്ന് സ്നേഹത്തോടെ ഭക്ഷണ സാധനങ്ങൾ കൊണ്ട് വന്ന് കൊടുത്തിട്ട് ഇരുന്നിടത്തു നിന്നും ഒന്ന് എഴുന്നേറ്റ് വന്നു വാങ്ങിക്കാനുള്ള മനസ്സ് പോലും അവർക്കില്ല...ഇനി ശരിക്കും പട്ടിണിയുള്ള ആളുകളെയും അത്യാവശ്യക്കാരെയും മാത്രം സഹായിക്കുക...പിന്നീട് കണ്ട അച്ഛനെയും അമ്മയെയും പോലുള്ളവരെ....
@JohnSamuel-y2f
@JohnSamuel-y2f Жыл бұрын
ആദ്യം ജന്മദിനാശംസകൾ അടുത്തത് ! ആ വീട്ടിൽ ഉള്ളവരെ പല തവണ വിളിച്ചിട്ടും ഇറങ്ങി വരുന്നതിനു മടി കാണിക്കുന്നു, അപ്പോ എളിയവരെ കരുതുന്നതിനുപരി ക്ഷമാപൂർവം കൈകാര്യം ചെയ്യുന്നതിൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു
@Sreeshailam.
@Sreeshailam. Жыл бұрын
മോളേ 💖🙏മനസ്സ് നിറഞ്ഞ ഇഷ്ട്ടം.... എന്നും എന്റെ കുട്ടി ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@AshwathKoornadka-gk1im
@AshwathKoornadka-gk1im Жыл бұрын
സമ്മാനം കാണിച്ചു താ. ബര്ത്ഡേ. Happy birthday molu❤️❤️❤️❤️❤️❤️
@shimie2823
@shimie2823 Жыл бұрын
എന്നാ ടീച്ചറേ ഞാൻ നിർബന്ധിച്ചിരിക്കുന്നു😅 സമ്മാനങ്ങളൊക്കെ കാണിക്കണേ😊 മനസ്സുവേദന പെട്ടെന്നു തീരട്ടെ 🙏 അടുത്ത വീഡിയോക്ക് കട്ട കാത്തിരിപ്പാണ്❤❤❤
@sunithamani-mz7lk
@sunithamani-mz7lk Жыл бұрын
അമ്മക് ഉടുപ്പ് അച്ഛനൊരു ലുങ്കി ❤️❤️❤️
@lizzythomas6107
@lizzythomas6107 Жыл бұрын
Aa manushanepoleyullavark koduk kannu kanan vayyatha amma mattavan ahagaram pidichavan
@മിനി1966
@മിനി1966 Жыл бұрын
എന്റെ ദീപ്തി ഇത്രേം കഷ്ടപ്പെട്ട് ഓരോ സാധനങ്ങൾ അവർക്കു കൊണ്ട് കൊടുക്കുമ്പോൾ വന്നൊന്ന് വാങ്ങാൻ പോലും അവർക്കൊന്നും ഒരു താല്പര്യവും കാണുന്നില്ലല്ലോ. എന്തോ ദീപ്തിക്ക് അത്യാവശ്യം ഉള്ള പോലെ അവരെല്ലാം വലിയ മടിയൻമാരായി ക്കൊണ്ടിരിക്കുകയാണെന്നു തോന്നുന്നു.
@vimalal8664
@vimalal8664 Жыл бұрын
സത്യം,,,,, ❤️😀
@sreedaranpullara583
@sreedaranpullara583 Жыл бұрын
ഞാനും അതു വിചാരിച്ചു
@sreedaranpullara583
@sreedaranpullara583 Жыл бұрын
ഞാനും അതു വിചാരിച്ചു
@sreedaranpullara583
@sreedaranpullara583 Жыл бұрын
ഞാനും അതു വിചാരിച്ചു
@sreedaranpullara583
@sreedaranpullara583 Жыл бұрын
ഞാനും അതു വിചാരിച്ചു
@lizyajacob7620
@lizyajacob7620 Жыл бұрын
മകളില്ലാത്തതിന് തുല്യമായി ജീവിക്കുന്ന മാതാപിതാക്കൾ...😢
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
കാടിൻ്റെ മക്കൾ പാവങ്ങൾ എന്തു ചെയ്യും പടച്ചവൻ തുണക്കട്ടെ കൊടുക്കുന്ന ആളിനെയും വാങ്ങുന്ന ആളുകളെയും ❤❤❤❤❤
@JT-ez7ye
@JT-ez7ye Жыл бұрын
ദീപ്തി, ഞാനും ഇന്ന് മനസു വേദനയുമായിരിക്ക ആയിരുന്നു. അപ്പോഴാ പകുതി കണ്ടുവച്ച വീഡിയോ കാണാം എന്ന് വച്ചതു. അത് അതിലും പ്രശ്നം ആയി. ആ അച്ഛനെയും അമ്മയെയും കണ്ടതാണ് മനസു വേദന കൂടാൻ കാരണം. വല്ലാത്ത ഭാരം മനസിന്‌. ഇവർക്കൊന്നും ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന നിസ്സഹായ അവസ്ഥ. അവരും മനുഷ്യരല്ലേ. അടിച്ചുറപ്പുള്ള, മേൽക്കൂര ഉള്ള ഒരു വീട്ടിൽ ഒരു രാത്രി സുരക്ഷിതമായി അന്തി ഉറങ്ങാൻ അവർക്കും ആഗ്രഹം ഉണ്ടാവില്ലേ. അവരെ ശ്രദ്ധിക്കേണ്ടവർ പശുകൾക്ക് എയർകണ്ടീഷനും music ഉം ഇട്ടു സൗകര്യം ഒരുക്കുന്നു. ആരുണ്ട് അവർക്കുവേണ്ടി മനസലിവോടെ ഒന്നു സംസാരിക്കാനും പ്രവർത്തിക്കാനും?????? ആരെയും കുറ്റപ്പെടുത്തുകയല്ല. സങ്കടം കൊണ്ടു എഴുതി പോയതാണ്, മനസിന്റെ വിങ്ങൽ ഒന്നു മാറാനായി. എന്റെ കേരളത്തിന്റെ കണ്ണിൽ ഒരല്പം ദയ ഉണ്ടായിരുന്നെങ്കിൽ ഹൃദയം ഇങ്ങനെ ഉള്ളവർക്ക് വേണ്ടി ഒന്നു പിടഞ്ഞെങ്കിൽ...,. ഇവർ മാത്രം അല്ല... ഇവരെ പോലെ ഉള്ള എത്രയോ പേർ.... ചിത്ര സാറ
@Jo-lm8qr
@Jo-lm8qr Жыл бұрын
Belated happy birthday cheachy❤❤...cheachy avaroke entha ingana oru helpumayit chellumpo vannu vanganum parayanum ellarkum madi analo..ath kandapo enthopola thoni
@varshavenu8961
@varshavenu8961 Жыл бұрын
പാവം അച്ഛൻ അവരുടെ ഒക്കെ ജീവിതം😔😔😔എന്തെങ്കിലും വേണോ എന്ന് ചോദിച്ചപ്പോ രണ്ടു നൈറ്റി ചോദിച്ചപ്പോ ഉള്ള ചിരി😊😊😊❤️❤️❤️അവിടെ ഉള്ള പട്ടിക്കുട്ടന്മാർക്കും കൂടെ ഭക്ഷണം കൊടുക്കുന്ന ചേച്ചി🥰🥰🥰🫂🫂🫂
@Beliver248
@Beliver248 Жыл бұрын
കാട്ടിൽ ഉള്ള മനുഷ്യരേ കാട്ടിലും സ്നേഹം ആ മിണ്ടാപ്രാണിക്കുണ്ട്😊😊😊
@bijibaby2465
@bijibaby2465 Жыл бұрын
ആ ഡോഗ് സിനേക്കൂടി കരുതുന്നതു കൊണ്ടാണ് എനിക്ക് നിങ്ങളോട് കൂടുതലിഷ്ടം❤
@tessavlog6540
@tessavlog6540 Жыл бұрын
മാനത്തു നിന്നു ഒരു നക്ഷത്രം... ഞാൻ എഴുതിയ കവിത റ്റീച്ചർ ഇതുവരെ കണ്ടില്ല. എന്നാലും സാരമില്ല തിരക്ക് കൊണ്ടല്ലെ. ഞാൻ അതുമായി നേരിട്ട് വന്നോളാം ലേറ്റസ്റ്റ് ഹാപ്പി ബെർത്ത് ഡെ. റ്റി ച്ചർ. പ്രസന്റേഷൻ ഞങ്ങളെ കാണിക്കണെ. Love. From Ranni. ഒരു പാടിഷ്ടം❤❤❤🎉🎉🎉
@manojjacob6400
@manojjacob6400 Жыл бұрын
എല്ലാവിധ ജന്മദിനാശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ പ്ലീസ് പ്ലീസ് പ്ലീസ് സമ്മാനങ്ങൾ കാണിക്കണേ 🙏🙏🙏😘
@misiriya1250
@misiriya1250 Жыл бұрын
ദീപ്തി ഗിഫ്റ്റ് കാണാൻ കാത്തിരിക്കുന്നു കൂടാതെ അമ്മച്ചികുള്ള മാക്സിയും ചേച്ചിമാർക്കുള്ള പട്ടിക്കുട്ടൻമാരും കളഞ്ഞു പോയ വസ്തു എന്താണെന്നും ദീപ്തിയുടെ വിഷമവും ഒക്കെ കൂടി വലിയൊരു വീഡിയോയുമായി വേഗം വരണേ കാത്തിരിക്കുന്നു🥰🥰🥰❤️
@sunny2774
@sunny2774 Жыл бұрын
നിന്റെ കുടുംബം രക്ഷപെടാനുള്ള ദൈവസന്ദേശം!!|തകർച്ചകളും ദോഷങ്ങളും മാറിപ്പോകും |Fr Mathew Vayalamannil
@lethasnair1626
@lethasnair1626 Жыл бұрын
Please educate them about family planning. Deepti, you are doing a good work❤❤❤
@remadevilc5627
@remadevilc5627 Жыл бұрын
മോളെ പിറന്നാളാശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ... 🙏
@lizzythomas6107
@lizzythomas6107 Жыл бұрын
Mole kashtapettu kozhiye valarthy kodukodukumbol onnu sahayikan ulla manasillegil enthina kodukunnathu. Aa cherukanu kodukaruthu Thusttan
@vaijayanthy581
@vaijayanthy581 Жыл бұрын
Happy Birthday Dheepthi, കാട്ടുപൂചൂടിയ മലയാളി പെൺകൊടി ❤❤❤കാട്ടിലെ ആരെയും കാണാൻ കഴിഞ്ഞില്ല, വീട്ടുക്കാരെയും കാണാൻ കഴിഞ്ഞില്ല ❤❤❤
@ansumuth4311
@ansumuth4311 Жыл бұрын
Happy birthday dear❤️ആ അച്ഛനും അമ്മയും ശരിക്കുംമനസുകൊണ്ട് ദീപ്തിയെ അനുഗ്രഹിച്ചിട്ടുണ്ട്, അതുമതി നിനക്ക് മുന്നോട്ടു പോകാൻ, പിന്നെ നാട്ടിൽവരുമ്പോൾ നിന്റെ കൂടെ ഇതിൽ പങ്കാളി ആവാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, നടക്കുമെന്ന പ്രേതിക്ഷയിൽ🥰
@ShilaShi-c5m
@ShilaShi-c5m Жыл бұрын
Happy birthday Deepthi.God Bless you.
@rahulkreghu2759
@rahulkreghu2759 Жыл бұрын
ഒരായിരം ജന്മദിനാശംസകൾ ചേച്ചി എല്ലാ നന്മകളും ഉണ്ടാവട്ടെ സന്തോഷത്തോടെ ഒരായിരം ജന്മം ജീവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 😍😍😍💞💞😘😘
@rahulkreghu2759
@rahulkreghu2759 Жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് വീഡിയോസ് അച്ചാച്ചിയും കണ്ണുരമ്മുവും അണ്ണാനിയും കുഞ്ഞാവയും കൂട്ടുവാവയും(dog) എല്ലാവരുടെയും പേര് ഓർമയില്ല ചേച്ചിയുടെ ഓരോ വിഡിയോസും ഒരു ഊർജ്ജമാണ് നിങ്ങളുടെ വീഡിയോസ് കണ്ടു ഞനും ഒരു പത്തനംതിട്ടക്കാരനായി 😍
@preethu7665
@preethu7665 Жыл бұрын
ഇവരൊക്കെ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണാതെ, അവർക്കു മഴ നനയാതെ കിടക്കാൻ ഒരു വീട് പോലും വച്ചു കൊടുക്കാൻ കഴിവില്ലാത്ത ഗവണ്മെന്റ് കോടികൾ മുടക്കി ഘോഷയാത്രയും സമ്മേളനവും ആഡംബര വാഹനങ്ങളും വാങ്ങുന്നുണ്ടല്ലോ, പാവപ്പെട്ട ജനങ്ങളുടെ നികുതി പണം ദൂർത്തടിച്ചു യാതൊരു മനസാക്ഷി കുത്തും ഇല്ലാതെ ഇലക്ഷന് ആകുമ്പോൾ ഇവരുടെ എല്ലാം വോട്ട് പിടിക്കാൻ ഇറങ്ങിക്കോളും. പട്ടികവർഗ വികസന വകുപ്പ് മന്ത്രി എല്ലാം ഇത് കാണുന്നില്ലേ?
@saraswathiprasad6517
@saraswathiprasad6517 Жыл бұрын
അങ്ങനെ ഒരു വകുപ്പും അതിനൊരു മന്ത്രിയും ഉണ്ടെന്നതാണ് ഏറ്റവും വല്ല്യ തമാശ.
@ushakumaris7752
@ushakumaris7752 Жыл бұрын
​​@@saraswathiprasad6517ഇതിനുളള മറുപടി മുൻപ് ദീപ്തി തന്നെ പറഞ്ഞിട്ടുണ്ട്. .എന്നാലും ഘോഷയാത്ര നടത്താത്തവർക് ചെയ്തു കൊടുക്കാരുന്നല്ലോ.സമ്പർക്കത്തിൽ ഒന്നും ഇവരെ കണ്ടു കാണില്ല..അതിലും ഇങ്ങനത്തെദ മന്ത്രി ഉണ്ടാരുന്നു.ദീപ്തി ഒന്നും തോന്നണ്ട...
@kalas3013
@kalas3013 Жыл бұрын
Thought the same...
@sabnaabhilash8141
@sabnaabhilash8141 Жыл бұрын
ഉദ്യോഗസ്ഥ വർഗവും മോശമല്ല എത്ര പൈസ യ അടിച്ചു മാറ്റുന്നത്
@SN-wi5kt
@SN-wi5kt Жыл бұрын
​@@saraswathiprasad6517കാട്ടിൽ ജീവിക്കുന്നവരോട് എല്ലാ ഗവണ്മെന്റ് ഉം ഈ രീതി തന്നെ ആണ് കാണിക്കുന്നത്. ഈ ഗവണ്മെന്റ് മാത്രം അല്ല.
@SujathaPrakashan-w6x
@SujathaPrakashan-w6x Жыл бұрын
ദീപ്തി നിന്റെ വിശേഷങ്ങൾ അറിയാൻ ഞങ്ങൾ കത്തിരിക്കുന്നു നിന്നെ നമിക്കുന്നു 🙏
@shinybeji4395
@shinybeji4395 Жыл бұрын
Happy birthday Deepthi Teacher. God bless u abundantly ❤.
@drowpathy
@drowpathy Жыл бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤️❤️❤️❤️🎂🎉🎁🎊
@Rajesh-i2c6o
@Rajesh-i2c6o 5 ай бұрын
പാർട്ടികാര് പറഞ്ഞ് കാണും കളിയാക്കി വിടാൻ വെറുതെ അല്ല ഇവൻമാർ ഇങ്ങനെതന്നെ ജീവിക്കുന്നത് ദൈവം വലിയവനാ. ടീച്ചർ. ❤🧡💛💚💛🧡❤ 🙏🙏🙏🙏🙏🙏🙏🙏🙏
@PhilominaMathew-vu6ii
@PhilominaMathew-vu6ii Жыл бұрын
പണ്ടൊക്കെ ദീപ്തി സാധനോം കൊണ്ട് വരുമ്പോൾ എല്ലാരും ഓടി വരുന്നതരുന്നല്ലോ ഇപ്പോൾ എന്താ ഒരു മടി
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Жыл бұрын
ഇത് അവർ അല്ല. ഈ അടുത്താണ് അ അവർ ഇങ്ങോട്ടേക്ക് വന്നത്
@dineshpr2126
@dineshpr2126 Жыл бұрын
Excellent. Unconditional love and helping hand for Adivasi ppl. Ur extra ordinary is exemplary. Take care stay safe. So many unknown enemies are around u and ur family. Vert careful god bless u all
@vineethapnair511
@vineethapnair511 Жыл бұрын
Deepthi kutti..orayiram jenmadina aasamsakal......molkkum kudumbhathinum..koodeyulla payyanum🙏🙏🙏🙏🙏
@bindhur7157
@bindhur7157 Жыл бұрын
ദീപ്തിക്കു എന്നും ഈശ്വരൻ സമാധാനം സന്തോഷം തരട്ടെ.❤
@bbgf117
@bbgf117 Жыл бұрын
ലേ ടീച്ചർ : പട്ടിണിപ്പാവങ്ങളെ കാണാത്ത ആ ഈശ്വരൻ തരുന്ന സന്തോഷവും സമാധാനവും എനിക്ക് വേണ്ടങ്കിലോ
@SN-wi5kt
@SN-wi5kt Жыл бұрын
​@@bbgf117😂😂 ദൈവത്തിനെക്കാളും വലുതോ ദീപ്തി ടീച്ചർ. പട്ടിണി പാവങ്ങൾ കാട്ടു ജാതികൾ അല്ലാന്നു ഇന്നത്തെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. അർഹത ഉള്ളവർക്ക് food എത്തിക്കൂ ടീച്ചർ.
@bbgf117
@bbgf117 Жыл бұрын
@@SN-wi5kt പറഞ്ഞത് മനസിലായില്ല എന്ന് തോന്നുന്നു.. അങ്ങനെ സന്തോഷവും സമാധാനവും കൊടുക്കുന്നതും കഷ്ടപ്പാടിൽ സഹായിക്കുന്നതുമായ ഒരു ദൈവവും ഇല്ല എന്ന് കണ്ടാലും കൊണ്ടാലും മനസിലാവില്ല ചിലർക്ക്.
@sudarsanas4591
@sudarsanas4591 Жыл бұрын
പ്രകാശം പരത്തുന്ന പെൺകുട്ടി ❤❤❤❤❤❤❤❤❤❤🌹
@satheeshrakhi4139
@satheeshrakhi4139 Жыл бұрын
ഒരായിരം ജന്മദിന ആശംസകൾ💞💞💞
@shyamalareghu4618
@shyamalareghu4618 Жыл бұрын
ഞാൻ ആദ്യമായി കാണുകയാണ്. ഡീറ്റെയിൽസ് ഒന്നും അറിയില്ല. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@ManjuManju-lw6sn
@ManjuManju-lw6sn Жыл бұрын
ആ അമ്മയുടെ കണ്ണ്. ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയി കാണിക്ക് ചേച്ചി. അവിടെ ഫ്രീ ആയി ച്യ്യും
@radheshpuliyamkottu4206
@radheshpuliyamkottu4206 Жыл бұрын
Video bhayankaram rasam anu ellam nalla videos
@6rare
@6rare Жыл бұрын
സ്നേഹം കൊണ്ടു തോല്പിക്കാൻ കുറേ മനുഷ്യർ 🙏🙏🙏
@sunilambika322
@sunilambika322 2 ай бұрын
പിറന്നാൾ ആശംസകൾ 💎💎💎💎💎💎💎💎💎💎
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര Жыл бұрын
ഞങ്ങൾ കഴിഞ്ഞ ദിവസം സീതത്തോട് വന്നിരുന്നു 9 കൊല്ലങ്ങൾക്ക് ശേഷം. വല്യ മാറ്റങ്ങൾ ഒന്നും ഇല്ലേലും പൊളി ആയിരുന്നു ആ യാത്ര മഴ നനഞ്ഞു
@SanthoshKumar-es5og
@SanthoshKumar-es5og Жыл бұрын
വീഡിയോക്ക് വേണ്ടി കട്ട് വെയിറ്റിംഗ് ആയിരുന്നു ഞാൻ 🌹🌹
@anniealex8868
@anniealex8868 Жыл бұрын
Happy Birthday Deepthi.God Bless you Abundantly ❤🎉
@PrasannaKumari-kx6fi
@PrasannaKumari-kx6fi Жыл бұрын
ദീപ്തി മോളെ താൻ നിർബന്ധിച്ചു ഇരിക്കുകയാണ് പെട്ടെന്ന് എല്ലാം കൊണ്ടുവന്ന് കാണിച്ചോണം എന്തൊക്കെയാണ് ഗിഫ്റ്റ് കിട്ടിയത്💞🌹🌹🌹💞🌹❤️💕💕🙏🙏👌
@AbhiramiThankachan
@AbhiramiThankachan Жыл бұрын
Enik aa achaneyum ammaneyum othiri istamayi❤.chechide photo supera❤
@jancybaby9101
@jancybaby9101 Жыл бұрын
ഹായ് ദീപ്തി കാണാൻ കാത്തിരിക്കുകയായിരുന്നു
@nirmalapeter3139
@nirmalapeter3139 Жыл бұрын
Pattiayalum jeevanullathalle athungalkuaharam kodukumpool oru elayil kodukuka Deepithy nallakaryangal cheumpol ethom athilpedum
@annammajacob830
@annammajacob830 Жыл бұрын
ദീപ്തി എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് അനുഭവങ്ങൾ പാളിച്ചകൾ ബീ prepare keep your health Take medicine properly .you need a body guard.likeAchachi,കുഞ്ഞുവാവ.
@sweetdog7737
@sweetdog7737 Жыл бұрын
Deepthikku kittunnagift namukkukittunna giftpoleyanu happy b day deepthi
@bijeshap2194
@bijeshap2194 Жыл бұрын
“വൈകിയ ഒരായിരം സന്തോഷദിനം സീത ചേച്ചിയിക്ക് 🎂🎂🎂...കുറച്ചു നാളുകൾക്കു ശേഷം ആ പാവപ്പെട്ടവരെ കണ്ടതിൽ സന്തോഷം...പനി പിടിച്ചതിന്റെ ആ ക്ഷീണം സീത ചേച്ചിയുടെ മുഖത്തു കാണാനുണ്ട്😢😢😢..., അച്ചാച്ചിയെ ഒരുപാട് മിസ്സ് ചെയ്തു”....,❤❤❤👌👌👌👍👍👍
@ramshinaramshi
@ramshinaramshi Жыл бұрын
ചേച്ചിടെ name ദീപ്തി എന്നാണ്
@anjana568
@anjana568 Жыл бұрын
Enikku Aa ammayem achanem kandittu sankadathekkal assoya thonnunnu,. Ethu saahacharyathilum randu perum snehathode orumichundallo
@dineshnair511
@dineshnair511 Жыл бұрын
അവർക്ക് എന്താ ഒരു താല്പര്യം ഇല്ലാത്ത പോലെ😮..... Mmm സ്റ്റാർട്ടിങ് ട്രബിൾ ആകും. പിന്നെ ആക്റ്റീവ് ആയല്ലോ.... ❤🎉🎉🎉🎉❤
@Mounam_.007
@Mounam_.007 Жыл бұрын
Dheepthi... Thanne kalanjit poyavan ettra pottanaaaa,,,, ingane orale agrhikattat aara❤❤❤
@deepthybilan8042
@deepthybilan8042 Жыл бұрын
നല്ലോണം നിർബന്ധിച്ചു 😔ഗിഫ്റ്റ് കാണിച്ചു താ
@deepuzvlog
@deepuzvlog Жыл бұрын
കുഞ്ഞുവാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്
@lizzythomas6107
@lizzythomas6107 Жыл бұрын
Mole vere arkegilum koduthal nanmma kittum. Nannyillathe alkar
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
റംസാൻ ആകുമ്പോൾ എങ്ങനെ ഓരോരുത്തരും സാധനങ്ങൾ കൊണ്ടു തരും ഞങ്ങളൊക്കെ ഓടി ചെന്നാണ് വങ്ങാരു ഇത് വിളിച്ചിട്ട് പോലും എന്താ ജാഡ വേണ്ടുന്നവർക്ക് വേണ്ടുന്നത് ചോദിച്ചു വാങ്ങി കൊടുക്കാൻ ശ്രമിക്കുക അഭിനന്ദനം ❤❤❤❤❤
@sollychandran-tz9ck
@sollychandran-tz9ck Жыл бұрын
Kattu makkal anelum nalla sadhanghal kondu kodukkumbho ahangaram pidicha alukal.Deepthi enik kondu tha samosayum parippuvadayum okke.onnilelum njan deepthiyae kaanumbhol Val enghilum aatti kaanikkam.enthina ethra ahangaram pidicha evattakalkku ethokke ketti perukki kondu kodukkunnathu???nokkikkae enthumaathram ahangarama avattakalkku.nanni illatha enaghal .
@shineebkarun3365
@shineebkarun3365 Жыл бұрын
Hi Deepthi Than aalu Kollam ethrayum problengil undangilum ellavareyum sahayikkanulla manassu ethanu bro ettavum valuthu
@aswathy5245
@aswathy5245 Жыл бұрын
ഇനി ഒന്നും കൊടുക്കരുത്. എന്ത് അഹംകാരം ആണ്. കൊടുത്തിട്ടും വാങ്ങാൻ മടി
@sreejadileep8315
@sreejadileep8315 Жыл бұрын
Mole ella anugrahangalum undakatte,Belated birthday wishes❤❤
@princygeorge5629
@princygeorge5629 Жыл бұрын
HBD Deepthi... God is always with you 🙏
@robinvijayparkhe
@robinvijayparkhe Жыл бұрын
Many many happy returns of the day. Actually cheviyil chembaruthi poo aanu vekkendirunnathu. Take care and good rest.
@rincythomas1381
@rincythomas1381 Жыл бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏😍❤️
@sandeepviswanathan7707
@sandeepviswanathan7707 Жыл бұрын
48ദിവസം മുൻപ് ടീച്ചർ നിൽക്കുന്ന ഡാമിൽ നിന്ന് ഒരു ഫോട്ടോയെടു ക്കാൻ ചോദിച്ചപ്പോൾ, ആരോ ഡാമിൽ ആസിഡ് ഒഴിച്ചകഥ പറഞ്ഞു ഞങ്ങളെ കണ്ടം വഴി ഓടിച്ച സെക്യുരിക്ക് അഭിനന്ദനങൾ 😢😡
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Жыл бұрын
ചില കാര്യങ്ങൾ ചെയ്തു കഴിഞ്ഞിട്ടേ ചോദിക്കാവു.. ഈ അടുത്ത കാലത്ത് ഞാൻ പഠിച്ച ഒരു പാഠം ആണ് അത് 😂😂😂😂
@sandeepviswanathan7707
@sandeepviswanathan7707 Жыл бұрын
ടീച്ചറിന്റെ ഉപദേശം ഞാൻ ഇങ് എടുക്കുന്നു. ഇനി അങ്ങനെ ചെയ്യൂ..😆😜
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Жыл бұрын
@@sandeepviswanathan7707 😂😂
@blackperl411
@blackperl411 Жыл бұрын
Belated happy birth day 💞🥰😍💕😘💕. തങ്ങളുടെ കൂടെ ഇതിനൊക്കെ ഭാഗം ആകാൻ പറ്റുന്നില്ലല്ലോ എന്നൊരു സങ്കടം മാത്രം
@lisymolviveen3075
@lisymolviveen3075 Жыл бұрын
Hai 👍👍👌
@sreeranjinib6176
@sreeranjinib6176 Жыл бұрын
Belated Happy Birthday Dear Deepti സമ്മാനം കാണണം
@Chinnu123abc
@Chinnu123abc Жыл бұрын
എനിക്ക് തോനുന്നു അവർക്ക് ആവിശ്യമില്ലെന്ന് നാട്ടിലെ പാവങ്ങൾക്ക് കൊടുക്ക്‌ ഇതിലും സ്നേഹം ഉണ്ടാകും
@vimalal8664
@vimalal8664 Жыл бұрын
അതെ,,,, ഒരുപാട് വേദന അനുഭവിക്കുന്നവർ നാട്ടിലുണ്ട്
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
കാണണം ഈ ദുരിതം 🙏
27:34
Njangal Inganokkeya
Рет қаралды 148 М.
ഞങ്ങൾ തിരക്കിൽ ആണ് 🥰
47:32
Njangal Inganokkeya
Рет қаралды 158 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН