നീയും ഒരു സ്ത്രീയല്ലേ നിൻറെ വീട്ടിലെ ആർക്കെങ്കിലും വയസ്സറിച്ചാൽ നീ ഇതുപോലെ വീഡിയോ ചെയ്യുമോ .സത്യഭാമേ .
@ShijuJose-k1r9 ай бұрын
ഇതിൽ താങ്കൾ കണ്ടെത്തിയ തെറ്റെന്താണ്
@sruthip11869 ай бұрын
ഇപ്പോൾ പ്രസവം വരെ ലൈവ് ആയി കാണിക്കുന്നു പിന്നെ ആണോ ഇത് 🤣
@NjangalInganokkeyaDvdm3s9 ай бұрын
npavlogs2014. നിങ്ങളുടെ വീട്ടിൽ ഏതേലും സ്ത്രീ വയസറിയിച്ചാൽ നീ അവരെ ഇരുട്ടുമുറിയിൽ ആരെയും തൊടാതെയും കാണാതെയും പൂട്ടിവെക്കുമോ സത്യഭാമൻ ചേട്ടാ??? ഇനി നിന്റെ ആഗ്രഹം അല്ലേ അടുത്ത തവണ എന്റെ ഒരു ആഘോഷം വീഡിയോ ആക്കാം, പലഹാരങ്ങൾ കൊണ്ട് വരണേ. പിന്നെ വീട്ടിലെ പെണ്ണുങ്ങളെ കൂടെ കൂട്ടിക്കോ. 😎
@memory_maker9 ай бұрын
ചേച്ചി ❤❤❤❤
@memory_maker9 ай бұрын
നിനക്കൊന്നും thalakku സുഖം ഇല്ലേ മിസ്റ്റർ
@ShalyJose-gp7fg9 ай бұрын
ആ കുട്ടികളൊക്കെ ഒരുങ്ങി വന്നപ്പോൾ എത്ര സുന്ദരികളാണ്. ഒറിജിനൽ സുന്ദരിക്കുട്ടികൾ. അവരുടെ ചടങ്ങുകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി ദീപ്തി മോളേ❤❤❤
@akhilaakhila33109 ай бұрын
ഒരു ഭാഗത്തു മനുഷ്യൻമാരെ നിറത്തിന്റെയും ജാതിയുടെ യും അടിസ്ഥാനത്തിൽ മാറ്റി നിർത്തുന്നു അതെ ഭൂമിയിൽ മനുഷ്യനെ മനുഷ്യ ജീവി യായി പരിഗണിച്ച് അവരിൽ ഒരാളായി നിൽക്കുന്ന ചേച്ചി super anhu.❤
@varshavenu89619 ай бұрын
സത്യഭാമ എന്നൊരു സ്ത്രീയെ ഈ നിമിഷം ഓർത്തു പോകുന്നു അങ്ങനെ കുറെ ആളുകൾ ഉണ്ടെന്ന് ഇപ്പൊ ആണ് മനസിലായത് അചാച്ചി അമ്മു ദീപ്തി ചേച്ചി❤❤❤
@nazrathnaaz54909 ай бұрын
ഒരു നാട്ടിൽ തന്നെ പല സ്ഥലങ്ങളിലും പല വിഭാഗം ആൾക്കാരുടെ ഇടയിലും വ്യത്യസ്തമായ സംസ്കാരങ്ങൾ ആണ്.. അത് മനസ്സിലാക്കാനും കാണാനും കിട്ടുന്ന ഇതുപോലുള്ള അവസരങ്ങൾ utilize ചെയ്യുക...😊 എന്തിലും കുറവ് കണ്ടു പിടിക്കുന്ന ഭൂതക്കാണ്ണാടിയും പിടിച്ചിരിക്കുന്നവർക് ഒന്നും മനസ്സിലാവില്ല.. ദീപ്തി.... Orupaadu സ്നേഹത്തോടെയും സന്തോഷത്തോടെയും ആണ് ഇവരുടെ വീഡിയോ ഞങ്ങൾ കാണുന്നത് ❤❤❤
@nasheedabeegambeegam44789 ай бұрын
വയസറിയിച്ച പരിപാടി കുറേ കണ്ടിട്ടുണ്ട് ഇതു കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി ❤❤❤❤
@vaijayanthy5819 ай бұрын
കാട്ടിലെ ചടങ്ങ് കാണാൻ കഴിഞ്ഞു ❤❤❤മോളുടെ മനസിന്റെ വലിപ്പം 🙏🙏🙏🙏
@geetanair9219 ай бұрын
ഈ ചടങ്ങ് നമ്മുടെ നാട്ടിലും നടത്താറുണ്ട്, കുറെ വ്യത്യാസങ്ങൾ ഉണ്ടന്നെയുളളു.അവരുടെ ആഘോഷങ്ങളിൽ നമ്മളും പങ്ക് ചേരുന്നത് അവർക്ക് സന്തോഷം ആണെല്ലോ.❤❤❤
@SiniKN-t8p7 ай бұрын
ഞാൻ ദീപ്തി കുട്ടീടെ വിഡിയോക് അടിക്റ്റായിപോയി രാവിലെ എഴുന്നേറ്റലുടൻ പുതിയ വിഡിയോസ് ഉണ്ടോന്നു നോക്കും അചാച്ചി സൂപ്പർ കുഞ്ഞാവ അടിപൊളി എല്ലാവരും പൊളി 🥰🥰🥰🥰👍🥰❤️❤️❤️❤️❤️
@vidzownworld80659 ай бұрын
😅😅ശ്ശോ ഇതിപ്പോ സീരിയൽ അവസ്ഥ ആയി.. 😂കണ്ടു വന്നപ്ളേക്കും രണ്ടാം ഭാഗം ന്നു..... വേഗം ബാക്കി ഭാഗം കൊണ്ട് വായോ... 😅
@swapnanithinswapnanithin-xk9rm9 ай бұрын
Chechide videos kandu 💖manass niranju 😍
@Achoosvlog16179 ай бұрын
ചേച്ചി ഇങ്ങനെ ഉള്ള വീഡിയോ ഇടുന്നത് കൊണ്ട് കാട്ടിൽ ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ടന്ന് മനസ്സിൽ ആയി ❤❤❤❤❤❤❤
@shimie28239 ай бұрын
ഇങ്ങനെയുള്ള ആചാരങ്ങളൊന്നു० നേരിട്ട് കണ്ടിട്ടില്ല 😊 വീഡിയോ വഴി കണ്ടതിൽ സന്തോഷം ❤❤❤
@elsammajoseph79749 ай бұрын
തിരുവനന്തപുരം ജില്ലയിൽ ഇങ്ങനെയുള്ള ചടങ്ങുകൾ ഉണ്ട്.
@sonofnanu.62449 ай бұрын
അഭിനന്ദനാർഹമായ വീഡിയോ......... അഭിനന്ദനങ്ങൾ.
@shalysomnath23099 ай бұрын
ടീച്ചറു കൂട്ടി🥰 ഇതു കണ്ടപ്പോൾ എന്റെ മോളു വയസ്സ് അറിയിച്ച കാര്യം ഓർമ്മ വന്നു. അമ്മയായതിന്റെ സന്തോഷം പിന്നെ ഒരു മകളുടെ അമ്മയായതിന്റെ സന്തോഷം രാധികക്ക്🥰🥰🥰
@safeerabeevi9 ай бұрын
എന്താ സന്തോഷം ആണ് എല്ലാരും ഒരുമിച്ചു കൂടുമ്പോ 😊
@louie44379 ай бұрын
Ajithakku nalloru environment provide cheythal..she l b the 👍👍👍
@SaifSaif-zz3bh9 ай бұрын
ഒറ്റക്ക് ഒരു കൂരയ്ക്കു്ളിൽ കിടന്നുറങ്ങുന്നു എന്ന് കേട്ടപ്പോൾ സങ്കടം തോന്നി അതും കാട്ടിനുള്ളിൽ
@nasheedabeegambeegam44789 ай бұрын
അവർ അങ്ങനെയാണ് പ്രസവ ശേഷവും അങ്ങനെ തന്നെ ഒറ്റക്ക് ഒരുകുടിലിൽ എല്ലാം സ്വയം ചെയ്യണം
@reshmiprasanth30949 ай бұрын
ഇതൊക്കെ കാണുമ്പോ സന്തോഷം ആണ്. ഗുരുനാഥൻ മണ്ണിൽ കുറെ ഉരൂകൾ ഉണ്ട് ഇതിലും വെത്യാസം ആണ് അവരുടെ ജീവിതം. ദീപ്തി കൊച്ചേ ഒരു ദിവസം അവിടെ കൂടെ പോകണം kto.🥰
@Sree_raga_raj9 ай бұрын
Welcome to womanhood ❤️❤️❤️🥰🥰😍😍കൊല്ലത്തും ഇണ്ടല്ലോ ഇതുപോലെ ചടങ്ങ്❤ കുഞ്ഞാവ ചേട്ടന്റെ തലയ്ക്കു ന്ത് പറ്റി 😊😊 പാവം കിടുനെ അംഗൻവാടിയിൽ കൊണ്ടാക്കിയോ അവൻ കുഞ്ഞല്ലേ 😘😘😘എന്റെ വീടിന്റെ appurath ആണ് ഞാൻ പണ്ട് പഠിച്ച അംഗൻവാടി വർഷം ഒരുപാട് ആയിട്ടും അവർക്ക് എന്നെ നല്ല ഓർമയാണ് അമ്മ എന്നെ കൊണ്ട് വിടും അമ്മ എത്തും മുന്നേ ഞാൻ ഓടി വീട്ടിലെത്തും 🤣🤣driver is really looking like pranav mohanlal 🥰
ഞാൻ ട്രൈബൽ വിഭാഗത്തിൽപെട്ടയാളാ തിരുവനന്തപുരത്ത് തിരണ്ടു കല്യാണമെന്നാണ് പറയുന്നത്
@NimmySam52829 ай бұрын
ഇന്നലെ കൂടെ ഓർത്തു ചേച്ചി ഇപ്പോൾ എവിടാ കാണാൻ ഇല്ലല്ലോ വീഡിയോസ് ഒന്നും ഇടുന്നുമില്ല, ബിസി ആയിരിക്കും എന്ന് അറിയാം എങ്കിലും ചേച്ചിടെ മുഖo കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤️❤️❤️❤️
Super Function, Congrats Cutee Mol ❤ All the best nd God bless 🥰🌷🌷 Deepthi karanam ee nalla function kanuvan ulla chance kitty Thanks ❤ Ammu kutty enthu parayunnu Kattill ulla ellavarkum oru Big Hi 🥰
@laluperumbavoor78119 ай бұрын
പതിവ് വിപരീതമായി നാട്ടിൽ നിന്നുള്ള ഒരു കുടുംബം ചടങ്ങിൽ പങ്കെടുത്തപ്പോൾ.... മറക്കാനാവാത്ത അനുഭവം ആയിക്കാണും അവർക്ക് 🤗🤗🤗
Ente നാട്ടിലും ഉണ്ടായിരുന്നു. Enik okke ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആരും അതൊന്നും ചെയ്യാറില്ല എന്ന് തോന്നുന്നു. ഇപ്പോഴും periods അയാല്‍ 5 days മാറി നില്‍ക്കും. Vere വീട്ടിൽ onnum നില്‍ക്കില്ല. വേറെ മുറിയില്‍
Chechi. Ellam arrinj cheyyum en arriyam enallum chothikuva ajitha yayum family yayum nattilott kond vannuda.Nalla standard ayee ajitha samsarikunnu. Ajitha yuda husband oru joli vangi kodutha avar oru vadaka veed aduth nattill ott marumallo.
@sreekumariks98209 ай бұрын
തിരുവനന്തപുരത്തും ഉണ്ട് ഇത്തരം ചടങ്ങുകൾ❤
@binumon82209 ай бұрын
നമ്മൾ എല്ലാരും കല്യണം തലേന്ന് അതെടുത്തു മഞ്ഞൾ കല്യണം ആക്കി 🤣🤣🤣
@Krishna100-t9e9 ай бұрын
Mudangathe kanum ella ,vlogum Deepthi molu,god bless you all family ❤❤❤❤❤
@josephvarkey17999 ай бұрын
ദീപ്തി നിന്നോട് ഉള്ള സ്നേഹം കൂടി😊
@minisukumarani.v32979 ай бұрын
Kattile chadanghu nalla rasand seethakutty health care cheyane
@simplezero33279 ай бұрын
Nammude Kerala sarkkaru eae pavangalude buthymutt kanunnille
@sreeranjinisreeranjini21639 ай бұрын
സൂപ്പർ ഹിറ്റ് വിഡിയോ😍❤❤❤❤❤❤
@vijayalakshmijayaram67109 ай бұрын
Video candapol orupadu santhosham aayi 🤩. Inghane oru video candapol athilum santhosham. Oru Sathyabama ellavareum velupikan nadakuva. Ivarokke manushyar aano? Ipposhum ithonnum nirtharayille karupine mati nirthal? Just ivide njan mentioned cheythu enne ullu. Social media mushuvan Sathyabama niranju nilkukayanu😂. Ee comment boxil enthinanu oral Deepthiye Sathyabamaumayi compare cheythathu ennu manasilayilla 🤗. God bless you and all your family members. Love you so much..
@koodaramvlogz9 ай бұрын
Community tabiley post kand chanelil kayari nokkiyapo surprise ayipoyi ee video... Valare sandhosham
@dineshnair5119 ай бұрын
Congratulations ❤❤🎉🎉🎉 . മഞ്ഞൾ kaliysnam 🎉
@bashiralbida19329 ай бұрын
Hiii.. Deepthi sis❤
@Achoosvlog16179 ай бұрын
Chechi..... ചേച്ചി ചെയ്യുന്ന കാര്യം അത് എന്താണേലും മറ്റുള്ളവർ പല രീതിയിൽ എടുക്കും അത് mind ചെയ്യാതിരിക്കുക
@kcm45549 ай бұрын
You madam love poor needy people & help them. God bless you & your beautiful team. Is it of Kalyan ( marriage) video?
@Anu-is7fn9 ай бұрын
Epazhum undu chila bhagankalil ethu pole ulla paripadikal undu.nammal kochiyil flatil ayirunu avide oru family veliya akosham thane undayi.nammaleyum vilichu nammal uduppu vangichondu poyirunu. Epazhathe kalathu ellam akoshikunu. Birthday,kalyanam , Pregnency,kochinte noolukettu. Pine ethum akoshikunathu kondu entha kuzhapam.
@chindhus15989 ай бұрын
Deepthi ❤
@nkjoseph24109 ай бұрын
ഡ്രൈവർ ലാലേട്ടൻറെ മോനെ പോലെ ഉണ്ട്.
@shameema17099 ай бұрын
Athe
@jessythomas5619 ай бұрын
Pranavu ❤
@sheejmol18809 ай бұрын
Correct ❤️
@Userdefine1009 ай бұрын
Side il ninnum nokkiyal shine nigam poleyum kurachu maariyal neeravineyum pole undu.. Enik thonniyath
@rajajjchiramel75659 ай бұрын
Pranav Mohanlal ne pole.
@busharahakeem3789 ай бұрын
ഞാൻ വയസറിയിച്ചപ്പോ ഭയങ്കര ആഘോഷമായിരുന്നു ഒരു കല്യാണം പോലെ ആയിരുന്നു 😍
@jacobninan78119 ай бұрын
Hallo deepthy ,nathun❤❤❤❤❤👍
@PremKumar-re7xj9 ай бұрын
Ajitha is too cute and frank 👍❤️ I don't understand what the government (both LUDF) have done for this community so far 😢
@mayadevi54819 ай бұрын
God bless you dear
@sulalsulal47829 ай бұрын
Teacher amazing ❤❤❤❤❤ god bless you teacher.... Earth love
@Lijo84239 ай бұрын
അടുത്ത വിഡിയോയിൽ കോഴി ഫാം കാണിക്കണം. ഒത്തിരി ആയി കോഴികളെ കണ്ടിട്ട്.
Vayassariyikkal enna nallakaryamanu aval valiyapenkuttiyayenna adayalamanu vayassariyikkal aathyamayi aarthavam aaranhikkunnathinte arthamanu vayassariyikkal ath sathishamulla karyamanu ath ragasyamakkivekkanda karyame illa pinnentha video eduthal orukuzhappom illa😊😊😊❤
@anilkumarnair688 ай бұрын
Ur grate teacher
@hayy19006 ай бұрын
ഇങ്ങനെ ഉള്ള ആചാരങൾ ഒഴിവാക്കുക.. ആവശ്യം ഇല്ലാത്ത ആചാരങൾ ക് ചിലവ് ആകുന്ന കാശ് കൊണ്ട് പടിണി മാറ്റൂ... വീട് വെക്കാൻ ഉള്ള സൗകര്യം നോക്കു... ഇങ്ങനെ ഉള്ള ചടങ്ങ് ഒഴിവാക്കുക.. മരിച്ചാൽ മരണവീട്ടിൽ ഉള്ള ചടങ്ങ് ഒഴിവാക്കുക പാവങ്ങൾ അല്ലെ അവരെ സഹായിക്കാൻ ശ്രെമിക്കുക
@kukku223 ай бұрын
Ithokkeyanu avarude cheriya santhoshangal.. Athum koodi ozhivakkunne engane aanu?? Ee oru cheriya chadanf ozhivakkiyal avarkk veed thanne undayi varilla..
@blackylara66929 ай бұрын
Orupadu sandhosham ee video kandappo❤
@RajeeshM-e4v9 ай бұрын
🙏🙏🙏
@anjubabu13829 ай бұрын
Tamil nattil oka ithu valiya agoshama.. 🥰🥰🥰
@samadvkannur87259 ай бұрын
ഡ്രൈവർ aara പ്രണവ് മോഹൻലാൽ
@ThulaseeA-h4t9 ай бұрын
ഹായ് ദീപു 🙏❤️❤️
@jishnucm51739 ай бұрын
ഡ്രൈവർ കണ്ണൻ ചേട്ടൻ ആരാധകർ Like here ❤>>>
@adwaithhareesh21289 ай бұрын
😂❤❤
@sreyadaivik14036 ай бұрын
😅😅
@Vrinda-kq8zn2 ай бұрын
Me too❤
@SibySimon-h7l5 ай бұрын
Super 👌🥰❤️
@Sethudhanesh_9 ай бұрын
Orupaad sandhosham thonnunnu❤️❤️❤️
@Shafin1899 ай бұрын
ഡ്രൈവർ ആയി പ്രണവിനെ കിട്ടിയോ
@vinuch15219 ай бұрын
Super da cute & nice video...❤
@redbird-r9y4 ай бұрын
vijayan sir ethu onum kanunile avo
@mridulaupashmridula2519 ай бұрын
കട്ട waiting second vedio
@unnimaya76399 ай бұрын
ബാക്കി കൂടെ വേഗം ഇടണേ ❤
@sahadunnessaap9 ай бұрын
Avark oru veed undayirunnengi ellaavarum koodi avade thamasikkaamayirunnu
@Achoosvlog16179 ай бұрын
അവരുടെ സന്തോഷം കണ്ടോ ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാനും സഹായിക്കാനും പറ്റുന്നത് cheyy ചേച്ചി സപ്പോർട്ട് ❤