മിടുക്കി മിടുമിടുക്കി. ഇന്നത്തെ തലമുറ ഈ പെൺകുട്ടിയെ കണ്ടു പഠിക്കണം. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും വീട്ടുകാരുടെ ഫുൾ സപ്പോർട്ട് കൂടെ കിട്ടിയാൽ എത്ര സന്തോഷവും സമാധാനവും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാമെന്ന് നമ്മുടെ ദീപ്തി ടീച്ചർ കാണിച്ചുതന്നു❤❤❤❤❤❤❤
❤❤ നല്ല സൂപ്പർ വീട് ദീപ്തി കുട്ടി ആ താഴത്തെ ചേട്ടനെ ഞങ്ങൾ ഭയങ്കര ഇഷ്ടമാ അതുകൊണ്ട് വന്നോട്ടെ വല്ലപ്പോഴും😄😄😄😘😘😘😘😘😘
@shanijohn67986 ай бұрын
ദീപ്തി ഗുഡ് ഈവനിംഗ്..ഒരു suggetion terrace complete tress work ചെയ്യ്..V bord nanajaal പെട്ടന്ന് അഴുകാകും..അനുഭവം കൊണ്ട് പറഞ്ഞതാ
@karthikamurukan37236 ай бұрын
ദീപ്തി ചേച്ചി വീട് കാണാൻ നല്ല ഭംഗി ഉണ്ട് കെട്ടോ 🥰🥰
@nigeeshp55175 ай бұрын
സിസ് നിങ്ങൾ ശെരിക്കും സ്വർഗത്തിലാ താമസം 👌👍👍👍👍👍👍🙏
@ഒപ്പമുണ്ട്ഞങ്ങൾ6 ай бұрын
❤🎉🎉 മിടുക്കി.....ഇതിൻ്റെ നിർമ്മാണ വസ്തുക്കൾ ഒന്ന് share ചെയ്യണേ ദീപ്തി ...ഞങ്ങൾക്ക് ചെലവ് കുറഞ്ഞ ഒരു ഷെഡ് ഉണ്ടാക്കാൻ ആണ്... ഇതിന് എത്ര ചെലവ് ആയി കൊച്ചെ .....
@RasheedaRashi-xk1hw6 ай бұрын
ഒരു ബാൽക്കണി കൂടി വേണമായിരുന്നു. സൂപ്പർ ആയിട്ടുണ്ട്
@radhikap58476 ай бұрын
Adipoli ദീപ്തി...❤❤❤ ഞങ്ങൾക്കും ഇത്പോലെ oru വീടെങ്കിലും സ്വന്തമായി ഉണ്ടാക്കാൻ പറ്റുമോ എന്നറിയില്ല വാടക വീട്ടിൽ കഴിയുന്നതിനേക്കാൾ നല്ലത് ഇതുപോലെ സ്വർഗ്ഗ തുല്യമായിരിക്കുന്ന വീട് ഭാവിയിൽ ഞങ്ങൾക്കും ഉണ്ടാകാൻ prarthikane
@laluperumbavoor78116 ай бұрын
പുതിയവീട്ടിൽ താമസം സമാധാനവും, സന്തോഷവും നിറഞ്ഞതാകട്ടെ 🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉
@ajipathiyil6 ай бұрын
പാരപറ്റും ലൈറ്റനിംഗ് അറസ്റ്ററും ഉടനെ തന്നെ വെക്കണം ,എന്റെ പെങ്ങൾക് എല്ലാ നന്മകളും നേരുന്നു ❤
@jayrajand34356 ай бұрын
വീട് എനിക്കൊരുപാട് ഇഷ്ടമായി പിന്നെ ദീപ്തിയുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ അത് അതിലേറെ ഇഷ്ടമായി👌👍
@sajirarafeeksajirarafeek5429Ай бұрын
വീട് അടിപൊളി ആണ് ദീപ്തി ഒത്തിരി ഇഷ്ടമായി ❤❤
@VaijayanthyManoharan6 ай бұрын
ദീപ്തി മോളേ വീട് അടിപൊളി, റൂമിന് വലിപ്പം കൂട്ടമായിരുന്നു ഒരുപാട് ചെറുതായി,❤❤❤അജിതയുടെ കുഞ്ഞ് സുന്ദരി മോള് ❤️❤️❤️
വളരെ ചെലവ് കുറഞ്ഞ രീതിയിൽ എങ്ങനെ വീട് വക്കാമെന്നു കാണിച്ചു തന്നു ദീപ്തി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘
@jayaluke29436 ай бұрын
വീട് super ആയിരിക്കുന്നു. ഒരേഒരു നെഗറ്റീവ് പോയിന്റ് എനിക്ക് തോന്നിയത് ടോയ്ലറ്റ് kitchente അടുത്ത് ആയി set ചെയ്തതാണ്. God bless u dear😍
@aryanss41256 ай бұрын
Gcc yilokke Ella studio rooms um agineyanu
@vishnujarvis54065 ай бұрын
Avide veroru space kanikamo toilet nu pattiyathu
@Sheenamanoj30855 ай бұрын
മുംബൈ ലോക്കെയുള്ള സ്റ്റുഡിയോ ഫ്ലാറ്റ്,1Bhk ഒക്കെ ഇങ്ങനെയാണ്... അടുക്കളയോടടുത്താണ് ടോയ്ലറ്റ്..
@sunilgeorgejohn54336 ай бұрын
ദീപ്തികൊച്ചേ പാരപ്പെട്ടിനു handrail വെക്കണേ... GI പൈപ്പിൽ ചെയ്യാം... കണ്ടിട്ട് പേടിയാകുന്നു..പുതിയ വീട് പൊളിച്ചു... 👌🤗🥰🙌🙏
@Ancyroyjoseph5 ай бұрын
കണ്ടിട്ട് കൊതി ആകുന്നു. ചെറുപ്പത്തിൽ ഞാനും ഇങ്ങനെ ആഗ്രഹിച്ചിരുന്നു. Dress വെക്കാൻ ഒരു അൽമാര കൂടി വേണ്ടേ
@Mgmg-zw2dw6 ай бұрын
ഇത്രയും ചെയ്തപ്പോൾ ടോയ്ലറ്റ് മുറിയിൽ നിന്ന് ഇറങ്ങാവുന്ന രീതിയിൽ ചെയ്താൽ എത്ര നന്നായിരുന്നു... ഇത്...
@reshmijp18945 ай бұрын
Correct
@jollymathew45485 ай бұрын
Kitchen nta aduthu washroom ventayirunuuu
@jollymathew43772 ай бұрын
@@jollymathew4548🤔
@MiniSarasan-tg6ro6 ай бұрын
ദീപ്‌തി മോളെ വീട് അടിപൊളി ❤❤❤😊😊😊 കുറച്ചുകൂടെ റൂമിന് വലിപ്പം കൂട്ടമായിരുന്നു 😊😊😊 അജിതയുടെ സുന്ദരി മോളെ കണ്ടു ❤❤❤ സ്വർഗ്ഗമാണ് നിങ്ങളുടെ വീട് 😊😊
@jojigeorge10206 ай бұрын
ഇതാണ് typical മല്ലൂസ്. ചേച്ചി അല്ലേൽ, ചേട്ടൻ സുന്ദരൻ ആണ്. ആ മുഖത്തു ഒള്ള മറുക് ഇല്ലായിരുന്നെങ്കിൽ ഈ ആറ്റിട്യൂട് ആണ് ഈ പറഞ്ഞത്, അവരുടെ ഇഷ്ടത്തിന് അനുസരിച്ചു അവർ വീട് വെച്ചു👍
@ushakumaris77526 ай бұрын
സെറ്റ് അപ് അടിപൊളി.ഒപ്പം ചെറിയ സജഷൻ. പാരപ്പറ്റ് എമർജൻസി ആയി ചെയ്യണം കിടുകുഞ്ഞ് കയറിവരൂലെ.പിന്നെ വീടിന് സിറ്റ്ഔട്ട്. എൻറെ ആ സങ്കല്പത്തിൽ ഞാൻ മതിമറന്ന് ❤❤❤
@Thakduzzzworld6 ай бұрын
ചേച്ചിയുടെ കുഞ്ഞ് വീട് സൂപ്പർ ആയിട്ടുണ്ട് കണ്ടിട്ട് എനിക്ക് അവിടെ താമസിക്കാൻ തോന്നുന്നു. വലിയ ആഡംബര വീടുകളെക്കാളും ഇങ്ങനെയുള്ള നല്ല കുഞ്ഞ് വീടുകളോടാണ് എനിക്ക് താല്പര്യം കൂടുതൽ എനിക്ക് ഒത്തിരി ഇഷ്ടമായി..... ഇഷ്ടമായി..... എന്റെ ഇഷ്ടപ്പെട്ട ഫ്രൂട്ടുകളിൽ ഒന്നാണ് റമ്പൂട്ടാൻ.
@veenakannan32146 ай бұрын
സൂപ്പർ 🥰🥰🥰🥰ഇതുപോലൊരെണ്ണം ഉണ്ടാക്കാൻ തോന്നി 🥰🥰🥰🥰🥰
@athirajohn64366 ай бұрын
കൊള്ളാം സൂപ്പർ വീട് എനിക്ക് ഒത്തിരി ഇഷ്ടം ആയി ❤❤❤
@babloosworld18466 ай бұрын
Parapettu grill കൊടുത്ത് ബാക്കിയുള്ള ടെറസ് artificial grass കുറഞ്ഞ vilayath കിട്ടും സുപ്പേരായിരിക്കും
@AjimolAjimol-mr4yx5 ай бұрын
ചേച്ചി ചേച്ചിടെ അച്ഛനോട സംസാരിക്കുന്നതും പെരുമാറുന്നതും കണ്ടപ്പോൾ എനിക്ക് എൻ്റെ അച്ഛനെ ഓർമ വന്ന അച്ഛൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു അച്ഛനുമായി നല്ല കമ്പനി ആണല്ലെ ഞങ്ങളും അങ്ങനെ ആയിരുന്ന😢😢😢
@Renjithmavelikara6 ай бұрын
Congratulations deepthi..🥰
@stronglady91406 ай бұрын
ഞാൻ എപ്പോഴും കമന്റ് ഇടാറുണ്ടായിരുന്നു വീഡിയോ length കുറയ്ക്കാൻ പരിഗണിച്ചതിൽ സന്തോഷം. വ്യൂസ് കൂടട്ടെ എന്ന് കരുതിയാണ് പറഞ്ഞത്. എന്നും നല്ലത് മാത്രം ഉണ്ടാകട്ടെ 🙏🙏
@Vijayamma-or3kc6 ай бұрын
ടെറസ്സിന് കൈവരികെട്ടി അവിടെ വഴുക്കാത്ത തറയോട് കൂടി ഇട്ടെങ്കി നല്ലതായിരുന്നു ❤️
Deepthi യുടെ ആ വീട്ടിൽ ഇരുന്നു കാഴ്ചകൾ കാണാൻ കൊതിയാകുന്നു വീട് സൂപ്പർ 👌
@nithu22546 ай бұрын
നല്ല വീട്... വീടിനൊരു പേരിടൂ 😂😂. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിയുന്നത് ആണ് ഏറ്റവും വലിയ ഭാഗ്യം..good girl 👍👍👍
@vilasinikk10996 ай бұрын
ആ ഗിഫ്റ്റ് പേപ്പർ ഒട്ടിച്ചത് മാറ്റീട്ട് wall ൽ ഒട്ടിക്കുന്ന rexin type ഒട്ടിക്കണം അതും കൂടി ആകുമ്പോൾ Super❤ ഇഷ്ടപ്പെട്ടു.
@sobhakrish55115 ай бұрын
എന്തിനാ വലിയ കൊട്ടാരം ഇത ഇത് മതിയല്ലോ ഒരു കുടുംബത്തിന് സുഖം സന്തോഷമായി ജീവിക്കാൻ എന്നാ രസമായി
@shimie28236 ай бұрын
താഴത്തെ വീട്ടിലെ ചേട്ടനെ ഓടിക്കേണ്ട😊 നല്ല എെശ്വര്യ० ഉള്ള ആളാ അവിടെ നിന്നോട്ടെ 😅 പുതിയ വീട് അടിപൊളി ആയിട്ടുണ്ട് 👌👍
@Unais9915 ай бұрын
ചേച്ചിക്ക് എത്രയും പെട്ടെന്ന് ഒരു നല്ല വീട് ഉണ്ടാക്കാൻ പറ്റട്ടെ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കും
@shestechandtalk23126 ай бұрын
ന്റെ പൊന്നോ കിടു.. കോസ്റ്റ് ഓക്കേ ഡീറ്റെയിൽസ് ആയി പറയാമോ ❤️🥰🥰
@hannath20135 ай бұрын
ഈ വീടിന് മൊത്തം എത്ര രൂപയായി പാവപ്പെട്ടവർക്ക് വളരെ ഉപകാരപ്പെടും 💐👍🏻👍🏻
@Sree_raga_raj6 ай бұрын
സീതത്തോടെ fans assemble❤🩹❤🩹❤🩹❤🩹
@remya57406 ай бұрын
അഹ് റൂമിനൽ നിന്ന് താഴെ നിലയിലേക്ക് connect ചെയ്തു കൊണ്ടൊരു calling bell കൂടി വെക്കുന്ന വളരെ നന്നായിരിക്കും. ഒരു emergency സാഹചര്യം വയ്യായമായോ വന്ന മുകളിലും താഴെയുമായി കിടന്നുറങ്ങുമ്പോ phn നേക്കാളും ഏറെ പ്രയോജനം ചെയ്യും
@sobhamohan67956 ай бұрын
നല്ല വീട്.ഞാനും. വരട്ട്. താമസിയ്ക്കാൻ❤❤❤❤❤❤❤❤❤❤
@ഗോപൻനെയ്യാറ്റിൻകര6 ай бұрын
കൊള്ളാം അടിപൊളി വീട് 👍👍 തൊടിനടുത്തെ ഓടിട്ട വീട് അതു പൊളിക്കും 🤩🤩
@keziaaaron93466 ай бұрын
കാറ്റും,മഴയും വരുമ്പോൾ പ്രശ്നം ഉണ്ടാകുമോ?? സ്ട്രോങ്ങ് ആണോ?? വളരെ സിമ്പിൾ ആയിട്ടുണ്ട് സൂപ്പർ
@santhasankar41546 ай бұрын
ദീപ്തി,മുകളിൽ ബാക്കിഭാഗം കൂടി ഷീറ്റ് ഇട്ടാൽ കരിംപായൽ പിടിക്കില്ല,കൂടാതെ കുഞ്ഞുങ്ങൾ കയറിവരുമ്പോൾ മഴ നനയില്ല.പിന്നെ ഞാൻ മുൻപ് പറഞ്ഞിരുന്നു മുറ്റത്ത് ഇൻ്റർലോക്ക് ഇട്ടാൽ മുറ്റവും വൃത്തിയാകുമെന്നു. പോകെപോകെ അതുകൂടി ചെയ്താൽ ഫുൾ സെറ്റ്😊😊
@RukkiyyaNechikkadan5 ай бұрын
അടിപൊളി കുഞ്ഞു വീട് wow......
@devikrishnashanavas82576 ай бұрын
E veedu paniyal chilavaya total cost um details um aayi oru video koodi idamo chechi... Please🙏🙏 Kure aalukalk upakarapedum. Othiri aalkar aagrahikkunnund ingane oru veed vaykan.
@ransimathew42225 ай бұрын
ടെറസ്സൊക്കെ ചെലവ് കുറഞ്ഞ രീതിയിൽ സ്റ്റൈൽ ആക്കണം കേട്ടോ 🎉🎉🎉🎉
@sominisuresh17906 ай бұрын
Very good.. Hats off to you. 😅Minimalise life style. Avoid paradox of choice. We have to have limited choices. Focus to thingso more important to you. Be creative internally and externally.
@annababu79706 ай бұрын
Terrace side rail is a must as it's very slippery, especially with kids around. Safety should be the first priority.
@fathimathesnik62356 ай бұрын
അടിപൊളി വീട് ഒരു പാട് ഇഷ്ടം ആയി
@vineethak32986 ай бұрын
ദീപ്തി മോളെ വീട് സൂപ്പർ 🥰🥰🥰കുറേ ആളുകൾ ചോദിച്ചിട്ടുണ്ട് എത്ര പൈസ ആയി എന്ന് ഒന്ന് പറേണെ മോളെ 🙏🏻🥰
@ashwin53946 ай бұрын
Adipoli veedu orupadu eshttayi👌😌👌😌👌😌👌😌
@krupageorge4326 ай бұрын
ചിലവ് എത്ര ആയിന്നു ഒരു വിഡിയോ ചെയ്യൂ ദീപ്തി. എനിക്കും എന്റെ വീടിനു മുകളിൽ ഇങ്ങനെ ഒരു room set ചെയ്യണമെന്നുണ്ട്
@krishnaanu3906 ай бұрын
v board nte chilavine ptti.. paranjal kollayirunnu... orupad per waiting l aan.. angnoru vdeo k aayi
@NaliniAppat6 ай бұрын
Super Deepthi 👌🏻👌🏻👌🏻👌🏻👍🏻👍🏻💚💚💚💚💚💚💚💚
@UshaKinattunkal6 ай бұрын
അടിപൊളി ദീപ്തീഞാനും നിങ്ങളൂടെ നാട്ടിൽ ഉള്ളതി.
@himad30136 ай бұрын
Deepti “ all the best” mole. Be happy and stay blessed always 🙏🏼🙏🏼🙏🏼❤️😍
@bushara89976 ай бұрын
👍🏼👍🏼👍🏼🥰മേലെ വിരിച്ച ഷീറ്റ് മഴ പെയ്യുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ.. റിപ്ലൈ തരണേ.. എനിക്ക് വീടിന് വെക്കാൻ വേണ്ടിയാ..
Chair ഇട്ടതിലൂടെ ടോയ്ലറ്റ് door വെക്കണം. കിച്ചണിൽ ടോയ്ലറ്റ് പാടില്ല
@jacobjohn14106 ай бұрын
പുതിയ വീട് ഭംഗിആയിരിക്കുന്നു ❤❤❤
@sureshbabubabu89576 ай бұрын
കൃഷ്ണേട്ടനും ഫാമിലിയെയും ഒരിക്കലും ഒഴിവാക്കരുത്, അത് അചാച്ചിക്കുള്ള ആജീവനന്ത സമ്മാനം ആയിരിക്കും. അതുപോലെ കി ടുമോൻ വരുമ്പോൾ അവനു കൃഷ്ണേട്ടന്റെ കുഞ്ഞുങ്ങൾ എന്നും ഒരു കൂട്ടാവും 🌹🌹🌹🌹🌹
@vijayalakshmijayaram67106 ай бұрын
Hi Deepthi,veedu suuuper 👍. Thashathe veetile chettan😂😂😂, pavam alle aa chettan Deepthi♥️♥️♥️🙏
@suvarnakichu7136 ай бұрын
ചേച്ചി താഴ എല്ലാരോടും പിണഗി ഞാൻ പോകുവാ പറഞ്ഞു മുകളിൽ വന്നു താമസിക്കാൻ അല്ലേ 😂😂😂😂
@NahanaImthi6 ай бұрын
ചേച്ചി ഞങ്ങളും ഒരു കൊല്ലമായിട്ട് v board കൊണ്ടുള്ള വീട്ടിൽ ആണ് താമസിക്കുന്നത്
@parusachu90066 ай бұрын
Super...❤ Chechi kutty 😘
@rajasreeramesh60836 ай бұрын
താഴത്തെ വീട്ടിലെ ചേട്ടൻ അവിടെ നിന്നോട്ടെ പാവമാ 🤣❤️❤️❤️
@GaneshMurthi-ux5ro6 ай бұрын
ഈശ്വര തന്നെ പോലെ ഒരാൾ എൻറെ കൂടെ ഇല്ലാതെ പോയി എൻറെ വീട്ടിൽ എന്തെങ്കിലും ചെയ്താൽ വർക്ക്ഷോപ്പിൽ എന്തെങ്കിലും മെഷീൻ വാങ്ങിയാൽ അന്ന് മുഴുവൻ വഴക്കും ഹോ ഓരോ ഭാഗ്യം സ്വാഗതം happy ❤
@bindhuvipin13606 ай бұрын
Veed super 👌👌👌 orupad ishttappettu❤❤❤❤❤
@shimjithkumar9576 ай бұрын
Terrace nu chuttum handrail pidipicha nannayirikyum, industrial work with aluminium pipes
@sandeep42576 ай бұрын
ഞാൻ നിന്നെ കെട്ടട്ടേ ദീപ്തിയേ... പൊന്നുപോലെ നോക്കിക്കൊള്ളാം.. മറ്റൊരു ഉറപ്പും നൽകാനാവില്ല..😍 യാത്രയാണെന്റെ ലഹരി❤️ ഒറ്റയ്ക്ക് പോയി മടുത്തു🙏
@user-kj4cz2qe7t6 ай бұрын
Poli poli❤ Toilet roominte sidilayi vechal kollarunnu chechi😊
@Nps1885 ай бұрын
Greatdeepthiteacher🎉newhouseamazing🎉
@Priya-b4b2y5 ай бұрын
പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
@mumbaimalayali5 ай бұрын
കൊള്ളാം നല്ല 'സെറ്റപ്പ് ' ആയിട്ടുണ്ട് 😊 ആദ്യമായി ആണ് താങ്കളുടെ വീഡിയോ കണ്ടത് ❤ New friend 👍 stay connected... best wishes 🎉 12:03
@christaphilojovi65326 ай бұрын
Nice, Outside one CCTV fix....
@sanilaprasadammu16486 ай бұрын
താഴത്തെ വീട്ടിലെ ആ ചേട്ടൻ പാവമാ ദീപ്തി ഇടക്കൊക്കെ വന്ന് കിടന്നോട്ടെന്നെ 😂
@JoiceDcunha6 ай бұрын
Wow beautiful house 🏠 it is looking small but you are done everything in proper arrangements KEEP IT UP 👍👍 and lovely video God bless you 🙏🏾🙏🏾👏 enjoy your life in this beautiful and amazing sweet home 🏡
@deepthybilan80426 ай бұрын
Window net കൂടി അടിക്കണം
@wilsonvarghesesamuel2925 ай бұрын
Madam, you is our Real Heroine....
@mollyjoseph87086 ай бұрын
Hai Dheepthy nice home very simple Enikum ingane oru veedu vaykan aagraham undu Expense ethra akumennu parayamo
@shahmasherin76045 ай бұрын
Achachi aara annani aarannokke parayo kuree vedio kandu athilonnum parayunnilla may be adyokke paranjittndVum
@karthikamurukan37236 ай бұрын
Kannoor Ammu chechi nthe🥰🥰. Enna ini kanunna
@prajithkarakkunnel54826 ай бұрын
ലാസ്റ്റ് ലുക്ക് പഴയ കാർത്തിക യെ പോലെ 🥰🥰
@Susmitha.KSusmitha6 ай бұрын
Super House 👌😍😍😍😍
@SudheeshRaveendran5 ай бұрын
ബാൽക്കണിയിൽ ഒരു ഹാൻഡ് റെയ് കൂടി സെറ്റ് ചെയ്യണം
@abrahamjoseph67076 ай бұрын
Super house beta. Your heart is still bigger than the house
@Pavanapuram6 ай бұрын
6:10 വെള്ളവും തീയും അടുത്തടുത്ത് പാടില്ല കുട്ടി വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തിരസ്കരിക്കാം
@mariyammaliyakkal97196 ай бұрын
എണ്ണ തിളച്ചാൽ ഭയങ്കരം...
@manojkumark38856 ай бұрын
മോളുകുട്ടി ആ താഴത്ത വീട്ടില ചേട്ടനെ പ്രത്കിച്ചു അനേഷിച്ചതായി പറയണേ എല്ലാ പേർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാത്ഥിക്കുന്നു റംബൂട്ടാൻ എനിക്കും കൂടി കുറച്ചു തരുമോ മനോജ് TVM
@pavanapv22076 ай бұрын
ടെറസ്സിന് parappett wall പണിയണം... മറക്കരുതേ
@vimeshkannan39704 ай бұрын
സൂപ്പർ വീടാണ് 🥰👌🏻
@Aiswaryavc6 ай бұрын
Chechi oru Q&A iduoo alkkark kore karyangal ariyanamennu und chechiye kurich 😌😌
@sreekuttys30526 ай бұрын
Deepti cheche ❤❤. Achachiiii❤❤❤
@BaijuTs-dv8ue6 ай бұрын
കുട്ടു വാവെ ❤️ സൂപ്പർ 💞💞💞
@Kavya-eo4pw6 ай бұрын
ദീപ്തി ചേച്ചി അജിത ചേച്ചിയെയും കുഞ്ഞുവാവനെയും എന്നാ കാണിക്കുന്നേ. വീട് സൂപ്പർ ആയിട്ടുണ്ട്
@devidas65193 ай бұрын
ടോയ്ലറ്റ് kichen അവിടെ വെയ്ക്തെ റൂമിൽ നിന്ന് വെച്ചാൽ മതി ആയിരുന്നു..
@DanIsh-d5l5 ай бұрын
Super... Rent nu tharumo? 2 days stay nu from chennai
@mercymary10045 ай бұрын
വീടൊക്കെ അടിപൊളിയാണ്. പക്ഷെ safety കുറവായിട്ട് തോന്നുന്നുണ്ട്.