God bless good hearts with earthly & Heavenly blessings, surely goodness & mercy shall follow you...take care Ammachi, nice to see Rachel. God bless all your future. Prayers.
@beenajoseph4964 Жыл бұрын
എത്ര നല്ല സമ്മാനം❤ അതിനെക്കാൾ വിലമതിച്ച ഓർമ്മകൾ ആ കുടുംബം നൽകി. എന്റെ മോൾക്ക് എന്നും നന്മകൾ നേരുന്നു❤❤❤
@NjanorupavamMalayali Жыл бұрын
Thank you ചേച്ചി ❤️
@savipv8491 Жыл бұрын
@@NjanorupavamMalayali who will take her in future?..why ur leaving her alone?..
@mercyjoy8716 Жыл бұрын
ഞങ്ങടെ സിനിമോളെ ഇത്ര അധികം സ്നേഹിക്കുന്ന റാഹേൽമോൾക്കും കുടുംബത്തിനും എല്ലാവിധ നന്മകളും ആശംസിക്കുന്നു 🙏🏼🙏🏼...
@Isha6413-x8b Жыл бұрын
റാഹേലിനോട് ഒരു ദിവസം നമ്മുടെ കൊച്ചു കേരളത്തിലോട്ട് വരാൻ പറയൂ ഗിഫ്റ്റ് നന്നായിട്ടുണ്ട്
@lizybiju182 Жыл бұрын
സിനി മോളേ ഈ നല്ല കുടുംബത്തോടൊപ്പം കൂട്ടിയോജപ്പിച്ച ദൈവത്തിനു നന്ദി ഒപ്പം മേ ളു ടെ ആത്മാർതമായ സേന ഹത്തിനും സേവനത്തിനും ഭൈവത്തിനു നന്ദി പറയുന്നു👍💐💐🙏
@NjanorupavamMalayali Жыл бұрын
❤️
@bindumolraju Жыл бұрын
സിനിമോളെ മെസഞ്ചറിൽ വാ
@pantheeradisuresh5037 Жыл бұрын
വീണ്ടും മിടുക്കി കുട്ടിയുടെ ഒരു ഉഗ്രൻ വീഡിയോ. സ്നേഹത്തിന്റെ ഭാഷ ലോകത്ത് എല്ലായിടത്തും ഒരു പോലെ ആണെന്ന് തെളിയിക്കുന്ന വീഡിയോ. ഈ മിടുക്കി കുട്ടിയെ ഇസ്രായേൽ അമ്മച്ചിയും കുടുമ്പവും എത്ര മാത്രം സ്നേഹിക്കുന്നു എന്നു തെളിയിക്കുന്ന വീഡിയോ. മിടുക്കി കുട്ടി ഇനിയും ഉയരങ്ങളിലേക്കു എത്തട്ടെ. വീണ്ടും ഒരായിരം അഭിനന്ദനങ്ങൾ.
@seenavn6957 Жыл бұрын
അമ്മാമയും കൊച്ചുമകളും സുന്ദരികൾ നല്ല സ്നേഹമുള്ള കുടുംബം അമ്മമ്മയെ സ്വന്തം അമ്മയെ പോലെ സ്നേഹിച്ച സിനി ഇനിയും ഇതുപോലെ എല്ലാവരെയും സ്നേഹിക്കണം ദൈവം കൂടെ ഉണ്ടാകും ആ അമ്മയുടെ പ്രാർത്ഥന മാത്രം മതി സിനി രക്ഷപെടാൻ 👍❤👍❤👌♥️👍
@NjanorupavamMalayali Жыл бұрын
Thank you❤️
@BeenaRavi-up5lz Жыл бұрын
ഇത്രയും സ്നേഹമുള്ള വീട്ടിന്ന് എന്തിന പോകുന്നേ എന്ന പറ്റി
@jaisonv1776 Жыл бұрын
അമ്മച്ചി: ഇനിക്ക് വീഡിയോ ചെയ്യുന്നതല്ല നിന്നെയാണ് കൂടുതൽ ഇഷ്ടം😍😢😢😢
@zubair2395 Жыл бұрын
നിങ്ങളുടെ സ്നേഹം സത്യമാണ് എവിടെ ആയാലും സുഖമായിരിക്കട്ടെ
@santhisekhar8630 Жыл бұрын
നല്ല മലയാളി കുട്ടി ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@jessy5411 Жыл бұрын
മോളെ നീ എവിടെയാണെങ്കിലും നിനക്ക് നന്മകളെ ദൈവം തരുമാറാകട്ടെ!. ഇത്രയും അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബത്തോടൊപ്പം ഇത്രയും കാലം നിനക്ക് ചിലവിടാൻ കഴിഞ്ഞതിൽ നീ അനുഗ്രഹീത ആണ്. ആ അമ്മച്ചിയുടെ അനുഗ്രഹങ്ങളും നിനക്ക് ഉണ്ട്. നിൻറെ ഈ സ്വഭാവം മതി നിന്നെ മുന്നോട്ട് നടത്തുവാൻ. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ.
@Sharika793 Жыл бұрын
റാഹേൽ നൽകിയ സമ്മാനം നല്ല ഭംഗി ഉണ്ട് കാണാൻ.. 🎁🎀
@sajikor2 ай бұрын
സഹോദരീ നമുക്കുണ്ടാകുന്ന അനുഭവങ്ങൾ പ്രത്യേകിച്ച് നമുക്ക് ദാനമായി കിട്ടുന്ന സ്നേഹവും പരിഗണനയും വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവില്ല. ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ.
@NjanorupavamMalayali2 ай бұрын
Thank you❤️
@merrymerry6544 Жыл бұрын
വിശുദ്ധ സ്ഥലമായ ഇസ്രേയേൽ ഞാനും ഇവിടെ ജോലി ചെയ്യുന്ന ഒരു വ്യക്തിയാണു നമ്മൾ സ്നേഹത്തോടെ പരിചരിച്ചാൽ അവർ മക്കളെ പോലെ നമ്മളെ സ്നേഹിക്കും ഇതുപോലെ ഒരു രാജ്യത്തു o സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നവർ ഉണ്ടാവില്ല
@shajubh2093 Жыл бұрын
എല്ലാ രാജ്യത്തും കാണും കാര്യം ഞാനും ഒരു പ്രവാസി ആണ് എന്റെ ഒരു സുഹൃത്തിന്റെ മകളെ വിമാനം പറത്താൻ പഠിപ്പിച്ചത് ഇവിടെ ഉള്ള ഷെഖ് ഫാമിലിയിൽ ഉള്ള ഒരു ഉമ്മ ആയിരുന്നു 🙏🏻🙏🏻🙏🏻
@shajiraveendran6301 Жыл бұрын
താൻ പൊളിയാണ്.... ഒത്തിരി ഇഷ്ടം .... നല്ല സ്നേഹം 👍
@NjanorupavamMalayali Жыл бұрын
❤️
@rachelhormis3377 Жыл бұрын
അമ്മച്ചിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ
@NjanorupavamMalayali Жыл бұрын
❤️
@sarahbabu6416 Жыл бұрын
Hii Sini, first time ആണ് ഞാൻ സിനിയുടെ video കാണുന്നത്. ആ സംസാരശൈലി വളരെ ഇഷ്ടപ്പെട്ടു. ഇപ്പോൾ old videos ഒക്കെ എടുത്തു കാണുകയാണ്. ❤❤❤. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏
@NjanorupavamMalayali Жыл бұрын
Thank you Sarah❤️
@roopasunilkumar1527 Жыл бұрын
ഇനി UK യിൽ ചെന്നാലും ഇതു പോലുള്ള നല്ല സ്ഥലത്ത് തന്നെ ജോലി കിട്ടട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം സഹോദരീ നല്ലത് വരട്ടെ❤❤❤
@minimolgain2175 Жыл бұрын
Rahel is so cute, don't be sad. God had his own plans
@infinitegrace506 Жыл бұрын
"Love knows no boundaries' Blessings to all🌻🌻🌻
@thresiammababu5971 Жыл бұрын
Happy to see that you been appreciated by them, hope everything goes well. Convey regards to Rahel and Ammachi. God bless all of you.❤🥰🥰
@aleycherian7026 Жыл бұрын
May God bless you Sini mol. We will expect more uTube videos . All the best wishes to you. You have that families Blessings. Well Loved 👍👍😊😊🙏🏻🙏🏻
@shine-im5mm Жыл бұрын
❤❤❤..... എവിടെ ആയിരുന്നാലും നല്ലത് വരട്ടെ..... ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിച്ച്, അനുഗ്രഹിക്കട്ടെ...... ❤❤ഗോഡ് ബ്ലെസ് ഫോർ all. ......
@NjanorupavamMalayali Жыл бұрын
❤️
@Praveenafernandeskallianpur Жыл бұрын
Good to see Rehel and Ammachi. Sini happy to see you ❤
@anjalisfoodcourtmalayalam6 Жыл бұрын
Rehel 🥰🥰🥰🥰🥰 God bless you 🥰🥰🥰🥰
@haseedxb27 күн бұрын
Mashah allah , glob bless you all ,great sini and rahel
@NjanorupavamMalayali17 күн бұрын
❤️
@babuthomas1091 Жыл бұрын
നല്ല സ്നേഹമുള്ള കുടുംബം പ്രത്യേകിച്ച് റാഹേൽ ഇവരെ പിരിയുന്നതിന്റെ വേദന വലുതായിരിക്കും അല്ലേ സാരമില്ല ദൈവം ഇതിനേക്കാൾ നല്ലത് കരുതിയിട്ടുണ്ടെന്ന് വിശ്വസിക്കുക 🙏🙏♥️
@leelamathew4681 Жыл бұрын
Very thoughtful gift.Well done. Thank you Rachel Stay blessed
@PriyaRNair Жыл бұрын
Rahel is soooo beautiful ❤️❤️❤️❤️❤️😍😍😍😍😍she made ur video today awesome Ammachi always 👌😍its ur love and patience cini... ഈശ്വരൻ ഈ സന്തോഷം നിങ്ങടെ ഈ ജന്മത്തിൽ തന്നത്..
@elizabethgeorge5340 Жыл бұрын
God bless you Sini❤ Rahel looks too cute. Hope she is leading blessed life.Always thankful to God whatever blessing you have ❤. great gift Rahel you have given to Sini. God bless🙏 praying for your grandma's health🙏
@alexgeorge586 Жыл бұрын
Rahel, what a beautiful girl you are. Your face expresses the beauty of your inner heart. Blessed girl.. 🙏
@vineethavishaka2020 Жыл бұрын
Don't be sad... definitely god will help you dear .. you are a brave girl and always keep your beautiful smile 😊
@AmmuAmmu-dg7mg Жыл бұрын
സുന്ദരി മോൾ. ഭംഗി ഉള്ള ചിരി
@mohdmustafa9521 Жыл бұрын
എന്ത് തീരുമാനം ജോലി കിട്ടിയോ ഇസ്രയേൽ ആണല്ലോ വേറെ യൂറോപ്പിലേക്കാണ് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲 വലിയമ്മക്കും മകൾക്കും സലാം 💕💕💕
@shajubh2093 Жыл бұрын
❤❤❤❤
@shajubh2093 Жыл бұрын
ഐ ലൈക് യൂ ❤
@mariammavarghese7370 Жыл бұрын
സിനെ കരയുമ്പോൾ എനിക് സങ്കടോം വരുന്നു കരേണ്ട ജീവിതം ആകുന്ന പടകിൽ സങ്കടം സന്തോഷം എല്ലാം ഉണ്ട് മോളെ 🙏😭😭💕💕💐💐
@divyanandu Жыл бұрын
Sini, notification varunnillayirunu da. Ee video pettennu aan kandath. Ith kandpo munpulla video yum kandu. Ammayum siniyum karayunnath kanditt enikkum sankadam vannu. Ammak nalla sankadam und pavam. Ella nanmakalum undavatte sinikkum family kum pinne aa ammakkum family kum ❤❤❤
@siyadshamz3739 Жыл бұрын
Thank you raheal for lovely gift, we understand your beautiful mind 🥰🥰👍👍❤️god bless you
@thommantelokam2956 Жыл бұрын
Happy to see this. ❤Proud of u for being the ambassador of Kerala and India by being sincere to your work with love and compassion to this elderly lady and her family. Congratulations to this family for treating you with respect and acceptance as a family member. This is how we could able to maintain good connections with other community and countries. Ammachi’s grand daughter is beautiful too🌺
@elcymoses5440 Жыл бұрын
അമ്മച്ചി സുഖമായിരിക്കട്ടെ, റാഹേൽ മോൾ നല്ല സുന്ദരിക്കുട്ടി ആണ്. ഗോഡ് ബ്ലെസ്സ് യു 🥰💐
@NjanorupavamMalayali Жыл бұрын
❤️
@rajuthomas23832 ай бұрын
God Bless you and all...... Everything will be alright... Keep in touch with them always.....
@NjanorupavamMalayali2 ай бұрын
❤️❤️
@babichanthomas3296 Жыл бұрын
സിനി മോൾക്ക് എല്ലാവിധ നന്മകളും നേരുന്നു🎉🎉🎉❤❤❤🎉🎉🎉
@kizhakkemorolilmanikandhan3241 Жыл бұрын
അമ്മച്ചിക്കും, റാഹേൽ കുട്ടിക്കും നല്ലതുവരട്ടെ,god bless you Sini🙏
@annammasamuel6548 Жыл бұрын
Where ever you go God be with you always God bless you 💞
@dilshabalan9831 Жыл бұрын
Cute Rahel❤
@annamanymanyhappyreturnsof9273 Жыл бұрын
Rahel nalla sundari aanallo... Othiri ishttapettu... Cute and beautiful smile
@NjanorupavamMalayali Жыл бұрын
❤️
@threasyammaphilip5515 Жыл бұрын
Very beautiful gift. What she said is very true when you write your blessings daily it will bring lot of happiness in your life and God will be pleased. All the best
@deepakmannarath715 Жыл бұрын
Rahelkutty Super Smile
@sujayar4606 Жыл бұрын
Rachel you are sooo sweet and good hearted..that's why you keep our girl with your heart ..thankful for that .please keep in touch with her ..welcome to our Land..come and enjoy ..
@monsyaykkattu8011 Жыл бұрын
Rahel Jewish cute👌
@sherlysatheesh4040 Жыл бұрын
God bless you mole prayers❤
@sheejanizar6274 Жыл бұрын
Moluse..... ഈ എളിയ മനസിന് നല്ലതുവരെ......❤❤❤🥰, രാഹുലെ മോളും നല്ലത് വരട്ടെ 🥰🙏🙏
@NjanorupavamMalayali Жыл бұрын
❤️
@danielthomas5401 Жыл бұрын
Rahel, Welcome to kerala.
@BRAHMIN-zs5bo Жыл бұрын
Your friend is very cute, sincere,simple,humple one. Tell my regards to her too dear Ms sini Thomas Mr. sreerajan Kerala India 😂❤😂😮
@prakrithihopes7551 Жыл бұрын
Rahel സുന്ദരി കുട്ടി 😍😍
@marykj582 Жыл бұрын
ആ കുഞ്ഞേനെ ഒത്തിരി ഇഷ്ട പ്പെട്ടു.
@vtmathew5608 Жыл бұрын
Rahel welcome to Kerala U can see many Christian here in Gods own country
@mariammamathew2376 Жыл бұрын
റാഹേളിനോട് പറയണം ഒത്തിരി ഇഷ്ടയെന്നു റാഹേ ലിന്റെ msg ഏറെ ഇഷ്ടം എല്ലാവർക്കും അനുകരിക്കാൻ പറ്റുന്ന msg ഞാനും എന്റെ ഹൃദയത്തിൽ അത് സ്വീകരിച്ചു. ചെയ്യാൻ ശ്രമിക്കും.Thank u rahel. sinikku othiri prarthanayum best wishesum nerunnum ee sankadam santhoshamayi maratte. 👍🏻🙏🙏🥰
@idiculajohn9872 Жыл бұрын
Thank God.God bless you dear all my loving friends.
@susammamc3489 Жыл бұрын
Nalla snehamulla family atha siniyodum avark ithrayathikam sneham ellam nanmakayitte daivam cheyu mole God bless you
@Dr.B.V Жыл бұрын
Rahel should think of marrying an Indian… Beautiful vlog with Rahel.. will miss Rahel in Sini’s vlog…
@alexabraham7968 Жыл бұрын
Rahel is a Jewish Girl.. Rachel's IQ level his higher than average Indians
@whitesky2208 Жыл бұрын
Rechel is cute nd nic mol. Yes now people understand how sini love this ammachi and famioy🙏
@lovelygeoge7428 Жыл бұрын
Nice and beautiful rahalkutty❣️god bless sinikutty ❣️
Njangal ini engane ammachiye kanum. Rahel is so cute.Want to see ammachi again.. We miss her so badly.
@jessyjoy1552 Жыл бұрын
റാഹേൽ നല്ല സുന്ദരി കുട്ടി
@NjanorupavamMalayali Жыл бұрын
❤️
@brahmasree2683 Жыл бұрын
നിൻ്റെ നന്മകൾ ദൈവത്തിനു അറിയാം അതനുസരിച്ച് നിനക്ക് നല്ല ജോലി ലഭിക്കും.... എവിടെ യാണെങ്കിലും എല്ലാവരെയും നിഷ് ക്കളങ്ക മായി സ്നേഹിക്കുക..സൽകർമ്മം ചെയ്യുക. ഒന്നും ഇവിടെ സ്ഥിരം അല്ല
@noyalgomez2983 Жыл бұрын
ഇസ്രായേൽ എന്നും അനുഗ്രഹിക്കപ്പെട്ട ഒരു രാജ്യമാണ്.
@bijuanil1781 Жыл бұрын
I love the name Rahael nice video
@NjanorupavamMalayali Жыл бұрын
😄❤️
@SS-jj5lt Жыл бұрын
Rahel👌👌❤pavam kutty🙏
@ponnammakr6564 Жыл бұрын
Thank u Rahal ..god bless sini.
@shajimonjoseph6952 Жыл бұрын
നല്ലത് ദൈവം വരുത്തും ❣️✝️
@NjanorupavamMalayali Жыл бұрын
❤️❤️❤️❤️
@philipjoseph818 Жыл бұрын
A big salute to Sini Ammachi and small sister Rahel May God Bless you all 🙏🏿👍🏿👍🏿👍🏿👍🏿❤️👍🏿❤️👍🏿❤️
@jaisankarnarayanan6986 Жыл бұрын
Suuuuuuuper Amma n super Rahel❤❤❤
@matv161 Жыл бұрын
Hi Sini ,Ammachi and rahel God bless you all ❤❤
@RenjithlalDivakaran-z1l Жыл бұрын
ഇസ്രയേൽ മക്കളുടെ കഷ്ടതകളും കണ്ണുനീരോക്കെ കാണുമ്പോൾ പഴയ ചരിത്രങ്ങളൊക്കെ ഓർമ്മ വരുന്നു ജർമ്മനിയിൽ അവർ അനുഭവിച്ച പീഡകളും കഷ്ടങ്ങളും ഇന്ന് ദൈവം അവരെ സൂക്ഷിക്കുന്ന വിധങ്ങൾ ഓർക്കുമ്പോൾ എത്ര ദൈവത്തെ സ്തുതിച്ചാലും മതി വരില്ല 😢😢
@alexabraham7968 Жыл бұрын
ആരൊക്ക ജൂതരെ അനുഗ്രഹിക്കുന്നുവോ അവർ അനുഗ്രഹിക്കപ്പെടും ആരൊക്ക ജൂതരെ വെറുക്കുന്നുവോ അവർ വെറുക്കപ്പെടും ആരൊക്കെ അവരെ തകർക്കാൻ ശ്രമിക്കുന്നുവോ അവർ സ്വയം നശിക്കും
@kcjames4031 Жыл бұрын
Welcome to cochin rahel and ammajlhi.thank u suni.⁷
@NjanorupavamMalayali Жыл бұрын
❤️
@sibithomas7665 Жыл бұрын
Blessy jinto കൂടെ Reels cheytho....?? കണ്ടാരുന്നൂ....❤❤
@sunileenus2496 Жыл бұрын
Love Ammachi🥰 n Rahel🥰 n u too molu🥰 good blessings n great advice from Rahel🥰 happy to hear that one day Rahel will visit u n our countryside ❤️ God bless u all❤️❤️❤️🙏🙏🙏
@NjanorupavamMalayali Жыл бұрын
❤️
@alwingeo9841 Жыл бұрын
3 Angels 🙏 Rahel is good girl, it can see from her sincere smile 🙏 Love my God Jesus Country Israil🙏🙏🙏 Bless all Isralites 🙏🙏🙏
@NjanorupavamMalayali Жыл бұрын
❤️❤️
@elizabethsuresh417 Жыл бұрын
Rachel is a very pretty girl. God bless you dear ❤