Oru Sanchariyude Diary Kurippukal | EPI 377 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 833,263

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_377
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 377 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 979
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@bharathbhai7955
@bharathbhai7955 3 жыл бұрын
..
@bharathbhai7955
@bharathbhai7955 3 жыл бұрын
..
@ashikrahman9469
@ashikrahman9469 3 жыл бұрын
Malappuram thu kkar salkkarikkum sure
@aravind9851
@aravind9851 3 жыл бұрын
@@ashikrahman9469 😂
@rijorajan9809
@rijorajan9809 3 жыл бұрын
Juthan oru book ayi erakkumo pls
@shinepj001
@shinepj001 3 жыл бұрын
Oxford പോലെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സർവകലാശാല... അതാണ് ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര!!
@thomaspoal6988
@thomaspoal6988 3 жыл бұрын
❤❤❤❤
@habeebrahman8218
@habeebrahman8218 3 жыл бұрын
😍
@Sk-pf1kr
@Sk-pf1kr 3 жыл бұрын
Mathiyeda appa pukzthal
@naseebm5968
@naseebm5968 3 жыл бұрын
Athrak veno Oxford Einstein padicha college aan.
@girishkumarg647
@girishkumarg647 3 жыл бұрын
oxford onnum santhoshettante aduthu varilla.
@pramodhah5634
@pramodhah5634 3 жыл бұрын
ഒരു മുന്പരിചയവും ഇല്യത്തെ ജോർജ് സർ നെയും സംഘത്തെയും സഹായിച്ച "സോരിഖ് " ഇന് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤️
@muhammadajmalntr5978
@muhammadajmalntr5978 3 жыл бұрын
*സഞ്ചാരിയുടെ സ്ഥിരം പ്രേഷകർ കമോൺ*
@clubmangostene8703
@clubmangostene8703 3 жыл бұрын
യസ്
@angelmia105
@angelmia105 2 жыл бұрын
Yes
@naseer2344
@naseer2344 3 жыл бұрын
*സഞ്ചാരിയുടെ ഡയറിക്കുറിപ്പു കാണാൻ ഞാറായ്ച്ചയും നോക്കി നിൽക്കുന്നവരുണ്ടോ? ❤️❤️😊*
@annievarghese6
@annievarghese6 3 жыл бұрын
ശനിയാഴ്ച രാത്രി പത്ത്മണിയാകാനും.ഞായറാഴ്ച12മണിയാകാനുംകാത്തിരിക്കും.
@naveenbenny5
@naveenbenny5 3 жыл бұрын
🤩🤩🤩😍😍😃
@aneesbasheer9513
@aneesbasheer9513 3 жыл бұрын
😍😍😍
@HsHdRgPr
@HsHdRgPr 3 жыл бұрын
Yessssss
@bittugeorge1158
@bittugeorge1158 3 жыл бұрын
Ya
@anoopantony9400
@anoopantony9400 3 жыл бұрын
മലയാളികൾക്ക് സൗജന്യമായി കിട്ടുന്ന അറിവുകൾ ❤❤
@jeesonantonyadassery2095
@jeesonantonyadassery2095 3 жыл бұрын
Correct👍
@Shuttlesmash94
@Shuttlesmash94 3 жыл бұрын
💯
@finiantony225
@finiantony225 3 жыл бұрын
Correct
@ashrafpc5327
@ashrafpc5327 3 жыл бұрын
ഈ എപ്പിസോഡിൽ മാനവികത വിളിച്ചോതുന്ന രണ്ട് നല്ല ഫാമിലിയെ കാണാൻ സാധിച്ചു. ദൈവം അവർക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ.
@niz358
@niz358 2 жыл бұрын
Aameen
@serjohnantony3626
@serjohnantony3626 2 жыл бұрын
athe...god will bless them..🥰🥰
@dintojoseph1138
@dintojoseph1138 Жыл бұрын
ഈ പ്രോഗ്രാം കണ്ട് ആകാംഷ യോട് ഇരിക്കുമ്പോൾ അണ് . ദുബായിൽ പോകുന്നതിന് 15 ദിവസം ഇന്ത്യ ഇൽ നിന്നും വേറെ ഒരു രാജ്യത്ത് നിൽക്കേണ്ടി വന്നു . എനിക്ക് ഒരു സംശയവും ഉണ്ടയില്ല അർമേനിയ ❤
@usm4838
@usm4838 Жыл бұрын
Ameen
@yoopi127
@yoopi127 8 ай бұрын
Athe armeniyayile adhikam aalkarum ingane anu
@BrightKeralite
@BrightKeralite 3 жыл бұрын
താങ്കളുടെ വീഡിയോയിലൂടെ ഞാനും അർമേനിയയിലേക്ക് സഞ്ചരിക്കുകയാണ്
@indiancr7352
@indiancr7352 3 жыл бұрын
😍😍ഇവിടെ വന്നോ 😍😍😘😘💚💚💚😍
@SandeepKumar-hs5cx
@SandeepKumar-hs5cx 3 жыл бұрын
നമ്മളെ സ്പേസ് ഇൽ കൊണ്ടുപോകുന്ന ടീം അല്ലെ 😃
@bibinantony5423
@bibinantony5423 3 жыл бұрын
Of course
@shancvn8433
@shancvn8433 3 жыл бұрын
Ethuu kandu kezijuu thangallude videos kannuna njna
@faihan4211
@faihan4211 3 жыл бұрын
എപ്പോൾ തിരിച്ചു വരും 😄😄
@asilvlog8238
@asilvlog8238 3 жыл бұрын
വളരെ ഹൃദയ സ്പര്‍ശിയായ എപ്പിസോഡ്... മതവും ജാതിയും, നിറവും ഒന്നുമല്ല മനുഷ്യനാണ് നാം എന്ന് ഓര്‍മ്മപ്പെടുത്തുന്നു കുറേ മനുഷ്യരെ പരിചയപ്പെടുത്തിയ സന്തോഷ് സാറിന് അഭിനന്ദനങ്ങള്‍... വര്‍ഗീയത പറഞ്ഞ് നടക്കുന്നവര്‍ ഇതെല്ലാം ഒരു നല്ലപാഠമാവട്ടെ...
@dilnathharshan5454
@dilnathharshan5454 2 жыл бұрын
💖
@gineeshanakkampoyil703
@gineeshanakkampoyil703 3 жыл бұрын
രാജ്യം പദ്മശ്രീ നൽകി ആദരിക്കേണ്ട മഹാ പ്രതിഭ. ഞങ്ങളുടെ മനസ്സിൽ അങ്ങ് ദൈവതുല്യൻ ❤❤❤❤🌹🌹🌹🌹🙏
@samuelvarghes1830
@samuelvarghes1830 Жыл бұрын
No doubt.
@sureshp144
@sureshp144 2 ай бұрын
സത്യം ❤❤❤
@priyaayyappan3336
@priyaayyappan3336 3 жыл бұрын
എല്ലാ ട്രാവല് വ്ലോഗ്ർസ്നെയും ഒരു സഞ്ചാരി എന്ന് എനിക്ക് നിഷ്പക്ഷമായി പറയാനാവില്ല കാരണം ഞാൻ ഒരു സഞ്ചാരിയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഒരു നാടിന്റെ ചരിത്രംവും ഒരു വസ്തുവിനെപോലും അഗാധമായി പഠിച്ചു അത് വളെരെ രസകരമായി പ്രേക്ഷകരുലെത്തിക്കുന്ന SGK sir❤❤❤പോലുള്ള വ്യക്തികളെയാണ്
@habeebrahman8218
@habeebrahman8218 3 жыл бұрын
😎
@SuperShafeekh
@SuperShafeekh 3 жыл бұрын
Agreeing as previous episode 😀
@mariasimon2088
@mariasimon2088 3 жыл бұрын
100%
@samcm4774
@samcm4774 3 жыл бұрын
ശരിയാണ്
@sunnyjohn2982
@sunnyjohn2982 3 жыл бұрын
ഇന്ന് പരിചയപെടുത്തിയ അർമേനിയൻ കുടുംബങ്ങൾ, അവരുടെ നിഷ്കളങ്കമായ ആദിത്യമര്യാദ, എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. കാഴ്ചകളും. വിവരണവും മനോഹരം തന്നെ. ❤️🙏🏻❤️
@സിംഹം-ര3ണ
@സിംഹം-ര3ണ 3 жыл бұрын
❤️❤️❤️
@sreerajsurendran29
@sreerajsurendran29 3 жыл бұрын
അർമേനിയ സാമ്പത്തിക കാര്യത്തിൽ പിന്നിൽ ആണേലും അതിഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ നമ്മളെക്കാൾ ഒരുപാട് മുൻപിൽ ആണ് 🥰🥰🥰🥰
@SurajInd89
@SurajInd89 3 жыл бұрын
അർമേനിയ സാമ്പത്തിക കാര്യത്തിൽ പിന്നിൽ ഒന്നുമല്ല. ഇന്ത്യയുടെ ഇരട്ടി പ്രതിശീർഷ വരുമാനം ഉള്ള രാജ്യമാണ്.
@krishnaprasadh9844
@krishnaprasadh9844 2 жыл бұрын
@@SurajInd89 pinnilanu in terms of gdp
@anandhupalliyil6471
@anandhupalliyil6471 Жыл бұрын
Sreeraj bro... contact number tharoo ??
@shajanjacob1576
@shajanjacob1576 Жыл бұрын
@@krishnaprasadh9844 GDP is only lie
@azarudheenaialayil7685
@azarudheenaialayil7685 3 жыл бұрын
അതിഥികളെ റെസ്പെക്ട് ചെയ്യുന്നതിൽ മലയാളികൾ ഇന്നും പിന്നിൽ ആണ് ... ഒരു സംശയത്തോടെ മാത്രമെ ഇങ്ങനെ ഉള്ളവരെ നാം കാണാറുള്ളൂ ... എന്റെ ജീവിതത്തിൽ കുറച്ചെങ്കിലും അതിഥികളെ സൽക്കരിക്കാൻ താൽപര്യം കാണിക്കുന്ന മലയാളികളിൽ ഒരു വിഭാഗം കോഴിക്കോട്ടുകാർ ആണ് ... നമ്മുടെ ഗ്രാമ പ്രദേശങ്ങളിലുള്ളവരും ഇങ്ങനെ ഉള്ളവരാണ് ...
@latheeshpnarayanan5630
@latheeshpnarayanan5630 3 жыл бұрын
തിക്തമായ അനുഭവങ്ങൾ അല്ലേൽ ചുറ്റും കാണുന്ന വാർത്തകൾ കൊണ്ടായിരിക്കും..
@rageshgopi4906
@rageshgopi4906 3 жыл бұрын
സഹായം പിന്നീട് ദ്രോഹമായി മാറുമെന്നോർത്തിട്ടാണ് പലരും മടിക്കുന്നത് 🙄☹️
@ullassreekumar8627
@ullassreekumar8627 3 жыл бұрын
കുട്ടിക്കാലത്ത് ഒരു പത്രം വീട്ടിൽ വാങ്ങുമ്പോൾ. നമുക്ക് ഒരു പുതിയ അതിഥി വീട്ടിൽ വന്നത് പോലെ ആണ്.... സത്യം അല്ലേ 🥰🥰🥰🥰🥰🥰🥰🥰ഓർമ്മകൾ കുട്ടിക്കാലത്ത് ചിരിച്ച ഓർമ്മകൾ ഇന്ന് കണ്ണ് നിറയ്ക്കുന്നു. അന്ന് കണ്ണ് നിറച്ച ഓർമ്മകൾ ഇന്ന് ചിരിച്ചു പകരുന്നു ❤🥰🥰
@habeebrahman8218
@habeebrahman8218 3 жыл бұрын
💯
@മരിച്ചുപോയവൻ-ശ6മ
@മരിച്ചുപോയവൻ-ശ6മ 3 жыл бұрын
പാത്രം അല്ലെ ഉദ്ദേശിച്ചത്
@ullassreekumar8627
@ullassreekumar8627 3 жыл бұрын
@@മരിച്ചുപോയവൻ-ശ6മ അതെ......sorry dear എന്റെ തെറ്റ് ആണ്
@aiswariyalakshmi2323
@aiswariyalakshmi2323 3 жыл бұрын
സത്യം 😊
@ullassreekumar8627
@ullassreekumar8627 3 жыл бұрын
@@aiswariyalakshmi2323 🥰
@sreerajalappy4765
@sreerajalappy4765 3 жыл бұрын
വെള്ളിയാഴ്ച ബാലരമ കിട്ടാൻ കാത്തിരുന്ന പോല ആണ് ഞായറാഴ്ച സഞ്ചാരിയുടെ ഡയറികുറിപ്പുകള്‍ കാണാന്‍ കാത്തിരിക്കുന്നത് 😊😊❤️
@mr__beast__200
@mr__beast__200 3 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം സാറേന്ന്❤️❤️❤️❤️
@Linsonmathews
@Linsonmathews 3 жыл бұрын
സന്തോഷ്‌ ഏട്ടൻ പറയുന്നത് കാണാൻ എന്ത്‌ രസമാണ് 👍 ശരിക്കും കേട്ടിരുന്നു പോകും ❣️
@smithasusan1125
@smithasusan1125 3 жыл бұрын
Sathyam
@jensonthomas
@jensonthomas 3 жыл бұрын
ദൈവമാണ് സന്തോഷ്‌ സറിനെ ഞങ്ങൾക്ക് നൽകിയത് ☺️
@savafriya
@savafriya 3 жыл бұрын
പലപ്പോഴും ന്റെ പ്രാർത്ഥനയിൽ സന്തോഷ് സാർ ഉൾപ്പെടറുണ്ട്.... 🥰🥰🥰🤲
@vfxyuga6152
@vfxyuga6152 3 жыл бұрын
വീട്ടുപകരണങ്ങൾ എല്ലാ ആഴ്ചയും കൊണ്ട് വരുന്ന ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു എന്റെയും കുട്ടികാലത്ത്. പാത്രങ്ങളേയ് യ്... എന്ന് ഉറക്കെ വിളിച്ചു വരുന്നവർ. പല കളറുകൾ ഉള്ള വീട്ടുപകരണങ്ങൾ ഒരു വലിയ വലയിൽ വീടിന്റെ തിണ്ണയിൽ ഇറക്കി വെക്കും.. ഹോ അതൊരു കാലമായിരുന്നു. മറന്നു തുടങ്ങിയ ഓർമ്മകൾക്ക് രണ്ട് വരികളിലൂടെയാണെങ്കിലും ജീവൻ നൽകിയതിന് നന്ദിയുണ്ട് ❤️
@inshadmala
@inshadmala 3 жыл бұрын
ഇന്നും അങ്ങനെയുള്ള ആളുകൾ എന്റെ ഗ്രാമത്തിൽ ഉണ്ട് ..!
@abeyvarghese4782
@abeyvarghese4782 3 жыл бұрын
നമുക്കും തിരക്കുണ്ടാകാം. എന്നാലും അർമേനിയയിലെ കാർഷിക കുടുംബത്തിൽ നെരിപ്പോടിന് ചുറ്റും മുത്തച്ഛന്റെ കഥ കേട്ട് ഇരുന്നവരെ പോലെ... ഈ ഇടവേളയിൽ നമുക്കും കഥ കേൾക്കാം. മാനവരാശിയുടെ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ ...🙏
@minku2008
@minku2008 3 жыл бұрын
എന്ത് നല്ല സ്ഥലങ്ങളും അതിനുമുപരി എത്ര നല്ല മനുഷ്യരും ...അർമേനിയ ❤️സന്തോഷ് സർ എന്നൊരു വ്യക്തി ഇല്ലായിരുനെങ്കിൽ ഇതൊക്കെ ഞങ്ങൾക്ക് ചരിത്രമായി അവിടെ തന്നെ അവശേഷിച്ചേനെ ..
@jittucscs8392
@jittucscs8392 3 жыл бұрын
ആഴ്ചയിലൊരിക്കൽ ലഭ്യമായ ലഹരി 🔥
@TruthFinder938
@TruthFinder938 3 жыл бұрын
മനുഷ്യൻ..... മനുഷ്യനെ തിരയുന്ന..... കാലഘട്ടത്തിൽ ആണ് നാo ഇപ്പോൾ ജീവിക്കുന്നത് 😪🙏🙏🙏
@nishanth9866
@nishanth9866 3 жыл бұрын
ആ കർഷക കുടുംബത്തിന്റെ സ്നേഹത്തോടെയുള്ള സ്വീകരണം താങ്കളുടെ കണ്ണ് നനയിച്ചു എന്ന് പറഞ്ഞപ്പോൾ ഇത് കണ്ടു കൊണ്ടിരുന്ന എന്റെയും കണ്ണ് അറിയാതെ നനഞ്ഞു...
@jeenas8115
@jeenas8115 3 жыл бұрын
സത്യം. ഇത് തന്നെ ആണ്. അതിഥി ദേവോ ഭവഃ
@naveenbenny5
@naveenbenny5 3 жыл бұрын
correct
@habeebrahman8218
@habeebrahman8218 3 жыл бұрын
*_ഞായറാഴ്ച ഉച്ചക്ക് ഡയറി കുറിപ്പുകൾ കാണാൻ ഒരു പ്രത്യേക ഫീലാ_* . *_സഫാരി ഫാൻസ്‌ ലൈക് ചെയ്യ്_* 😍💪
@rashidrb6613
@rashidrb6613 3 жыл бұрын
web series kanunna feel notification വരുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വേറെ തന്നെ ആണ്
@sureshcameroon713
@sureshcameroon713 3 жыл бұрын
ഈ വീഡിയോ ഒക്കെ ഡിസ് ലൈക്കടിക്കാൻ അപാര തൊലിക്കട്ടി വേണം... എജ്ജാതി ആളുകള്‍.!
@yA-nc7gy
@yA-nc7gy 3 жыл бұрын
Naarikal avum dislike adikkunnavar
@naveenbenny5
@naveenbenny5 3 жыл бұрын
👍👍👍😕
@Sololiv
@Sololiv 3 жыл бұрын
6, പേര്, വിട്ടുകള, no use.
@jishad_n
@jishad_n 3 жыл бұрын
അറിയാതെ കൈ തട്ടി പോയതാവും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
@aaworldby6a345
@aaworldby6a345 3 жыл бұрын
@@Sololiv 12🙄
@roshanenf4061
@roshanenf4061 3 жыл бұрын
വളരെ നന്ദി ഉണ്ട് സർ, ഒരുപാട് വർക്ക് പ്രഷർ ഉള്ളപ്പോൾ സഫാരി ഏതേലും ഒരു വീഡിയോസ് എയർഫോൺ വെച്ച് കാണുമ്പോൾ കിട്ടുന്ന സന്തോഷം, സുഖം വേറെ തന്നെ ആണ്. ബയങ്കര റെലസേഷൻ ആണ് നിങ്ങളുടെ വീഡിയോയിലൂടെ കിട്ടുന്നത്. ഇപ്പോളും വർക്കിലാണ് നിങ്ങളുടെ ഓരോ എപ്പിസോഡും വിടാതെ കാണുകയും ചെയ്യും. Thanks alot Sir,🙏🏻
@hemands4690
@hemands4690 3 жыл бұрын
ആരെന്നു പോലും അറിയാതെ സാറിനെയും കാരനെയും അമ്പുരാജയേയും സത്കരിച്ച ആ ഗ്രാമീണ കുടുംബത്തിനും ശേഷം കണ്ട ആ കുടുംബത്തിനും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു . 💪
@ssvl737
@ssvl737 3 жыл бұрын
ഈരാറ്റുപേട്ടയിൽ നിന്നുള്ള കച്ചവടക്കാർ 🥰🥰🥰🥰
@JobyPanachickal
@JobyPanachickal 3 жыл бұрын
തുർക്കി നടത്തിയ അർമീനിയൻ വംശഹത്യയിൽ കൊല്ലപ്പെട്ട നിരപരാധികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു....
@aneesalhoty
@aneesalhoty Жыл бұрын
Chrisanghi spotted
@JobyPanachickal
@JobyPanachickal Жыл бұрын
@@aneesalhoty so you are calling someone who stated a fact as Chrisanghi ??? If thats so then you will have to call every Christian Chrisanghi
@mayachandrathil
@mayachandrathil Жыл бұрын
​@@JobyPanachickal✌️🤝
@BinuIJK
@BinuIJK Жыл бұрын
​@@aneesalhotyMadrassapottan spotted
@aneesalhoty
@aneesalhoty Жыл бұрын
@@BinuIJK Ninte thantha
@shajahanmarayamkunnath7392
@shajahanmarayamkunnath7392 3 жыл бұрын
നാം പലപ്പോഴും ഒരേ ഭാഷ സംസാരിക്കുന്ന, ഒരേ ഭക്ഷണം കഴിക്കുന്ന, ഒരുപോലെ വസ്ത്രം ധരിക്കുന്ന, ഒരേ രൂപമുള്ള അയൽ വാസിയെ വേറെ മതമോ ജാതിയോ ആയതിന്റെ പേരിൽ അകത്തുകയറ്റാത്ത സംസ്കാര സൂന്യരാണ്. മാനവികത ഇങ്ങിനെ യാത്ര ചെയ്യുമ്പോൾ മാത്രം വന്നുചേരുന്നതാണ്. എന്റെ കണ്ണു നിറഞ്ഞുപോയി. തീർച്ചയായും സഞ്ചാരത്തിന്റെ പ്രേക്ഷകരുടെ പ്രാർത്ഥന ആ രണ്ടു കുംടുംബങ്ങളുടെ കൂടെ ഉണ്ടാവും.
@joseban8272
@joseban8272 3 жыл бұрын
Yes, religion is harmful to humans...
@georgejoy4624
@georgejoy4624 3 жыл бұрын
എത്ര കണ്ടാലും മതിവരാത്താ, മുഷിപ്പ് തോന്നാത്ത ഒരേഒരു പ്രോഗ്രാം. Safari.
@GaneshKumar-ii2wk
@GaneshKumar-ii2wk 2 жыл бұрын
അങ്ങയുടെ ചിത്രികരണവും വിവരണവും എന്നെ അത്ഭുതപ്പെടുത്തുന്നു , അസൂയപ്പെടുത്തുന്നു സാർ . ഒരു പ്രാവശ്യമെങ്കിലും ഇതുപോലുള്ള രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യമില്ലാത്ത ഒരുവന്റെ അസൂയക്ക് , താങ്കളുടെ ചാനൽ നൽകുന്ന സേവനം മഹത്വരമാണ്. അഭിനന്ദനങ്ങൾ 🙏🌹
@smithaa1078
@smithaa1078 3 жыл бұрын
ഇത് സഞ്ചാരത്തിൽ കണ്ടത് ആണെങ്കിലും ഒന്ന് കൂടെ കാണാൻ ആഗ്രഹം!
@Burried_Thoughts
@Burried_Thoughts 3 жыл бұрын
അടിക്റ്റഡ് റ്റു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആൻഡ് എസ്ജികെ ❤️
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
ഇവിടുത്തെ 40 ഡിഗ്രി കൊടുംചൂടിൽ വെന്തെരിഞ്ഞ് നീറുമ്പോൾ മഞ്ഞ് മലകൾ മൊബൈലിൽ കാണുമ്പോൾ നല്ല സുഖം
@aliasthomas9220
@aliasthomas9220 3 жыл бұрын
സന്തോഷ് സാറിന്റെ ക്ലാസിൽ അറ്റന്റ് ചെയ്തു ഇപ്പോൾ അനേകരാജ്യങ്ങൾ സന്ദർശിക്കാനിടയായി. ജീവിതത്തിൽ സാധിക്കാത്തത് സാധിച്ചു തരുന്നതിന് ഒത്തിരി നന്ദി !
@benjaminbenny.
@benjaminbenny. 3 жыл бұрын
സഞ്ചരിക്കുന്ന ജീവൻ ഉള്ള ഇന്ത്യൻ satellite ആണ് സന്തോഷ് sir SGK 👍🏻 🇦🇲
@AnoopKumar-zf1gy
@AnoopKumar-zf1gy 3 жыл бұрын
സന്തോഷ് ഭായ് നിങ്ങൾ ഒരു മഹാ മനുഷ്യൻ തന്നെ
@KarthikaSree-hr7fr
@KarthikaSree-hr7fr 3 жыл бұрын
😍😍.. സന്തോഷ്‌ sir ഏറ്റവും കൂടുതൽ ചെയ്യുന്ന കാര്യം എന്തായിരിക്കും... ക്യാമറ പിടിച്ചുള്ള ഷൂട്ട്‌, പിന്നെ TATA 👋കാണിക്കൽ... എത്രയോ ആളുകളെ sir കണ്ടിരിക്കുന്നു അവരോടു യാത്ര പറഞ്ഞിരിക്കുന്നു.. ഒരു പക്ഷേ ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്നോർത്ത് തന്നെ... 😊ഒരുപാട് ഇഷ്ടം sir.. ആരോഗ്യം നോക്കണേ...
@raneeshraneesh4861
@raneeshraneesh4861 3 жыл бұрын
യാത്ര ചെയിതിലെങ്കിലും യാത്ര ചെയ്ത ഒരനുഭൂതിയാണ്. Amazing experience
@vsn2024
@vsn2024 3 жыл бұрын
Santhosh George, the global tourist ambassador of Kerala .Narration is great.
@fellassworld
@fellassworld 3 жыл бұрын
ശരിയാണ് സർ. ആഴ്ചയിൽ ഒരു ദിവസം കുട്ട നിറയെ പലഹാരവുമായി വരുന്ന കച്ചവടക്കാരൻ 😋❤️ കുട്ടിക്കാലത്തിനെന്തു സുഗന്ധം ❤️❤️❤️❤️
@shanafelzooss9952
@shanafelzooss9952 3 жыл бұрын
Yes..❤️❤️❤️❤️
@arjunsmadhu810
@arjunsmadhu810 2 жыл бұрын
ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെയൊരു വ്യക്തിത്വത്തിന്റെ കാലയളവിൽ ജീവിച്ചിരിക്കാൻ കഴിയുന്നു എന്നുള്ളത് 😍
@shaheenpk4499
@shaheenpk4499 3 жыл бұрын
ഓരേ ഒരു ദിവസത്തിന് വേണ്ടി കാത്തു നിൽക്കുന്നു.... ഞായർഴ്‌ച...... SGK.....
@ameen3970
@ameen3970 3 жыл бұрын
അർമേനിയയിലെ ആളുകളെ പോലെ അൽപ്പം സ്നേഹം ഉള്ള മനുഷ്യർ കേരളത്തിലും വേണം ..... കൊള്ളയും കൊലപാതകവും തകർത്താടുന്ന ഈ സമയം വല്ലാത്ത ഒരു വിചാരം
@najmudheenkalapatil78
@najmudheenkalapatil78 3 жыл бұрын
എന്നാ ഇവിടെയുള്ളവർ അവരെ ചൂഷണം ചെയ്യും പൊട്ടന്മാരെന്നു വിളിക്കും
@jojomj7240
@jojomj7240 3 жыл бұрын
സന്തോഷ്‌ സാറിനോട് ചോദ്യങ്ങൾ ചോദിക്കാം... എന്നൊരു അനൗ ൺസ്‌മെന്റ് കണ്ടിരുന്നു.... ആ എപ്പിസോഡ് എന്നാണ് വരുന്നത്..... അതിനായി കാത്തിരിക്കുന്നു
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Yes
@abhijithbabu4363
@abhijithbabu4363 3 жыл бұрын
ഫോർട്ട് കൊച്ചിയിൽ ഉണ്ട് ബ്രൗൺ കളർ ബോർഡ്.. അത് ആദ്യം കണ്ടപ്പോ എന്താണ് ഈ ബോർഡിന് ഈ നിറം എന്ന് ആലോചിച്ച്.. ഇപ്പോൽ ഓക്കേ ആയി.❤️🔥
@anilkumararimmal9998
@anilkumararimmal9998 3 жыл бұрын
ചരിത്രത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിട്ടും അർമേനിയയുടെ ഈ ദുരന്തകഥ എവിടേയും കണ്ടില്ല, താങ്കൾക്കും സഫാരിക്കും ഒരു പാട് നന്ദി
@ajithramachandran3528
@ajithramachandran3528 3 жыл бұрын
നഷ്ടപ്പെട്ട ആ ഇന്നലെകളെ ഓർത്ത് ഒരുനിമിഷം മനസ്സ് വിതുമ്പി...😔
@rathnavalli5757
@rathnavalli5757 3 жыл бұрын
This is wonderful experience about Armenian history and very much possibilities for worldwide tourism! Thanks for lead to Armenia 👍👍👍
@petlovers1415
@petlovers1415 3 жыл бұрын
നമ്മുടെ പല സ്വപ്നങ്ങളും കാണാനും അത് ചിലത് എങ്കിലും നടത്തി എടുക്കാനും.. പ്രേരിപ്പിച്ച മനുഷ്യൻ 🤗🤗🤗
@bibinjoseph471
@bibinjoseph471 Жыл бұрын
കളങ്കവും കാപട്യവും ഇല്ലാത്ത മനുഷ്യർ..❤❤❤❤.. ഈ ലോകത്ത് സമ്പത്ത് അല്ല പ്രധാനം..
@bineeshdesign6011
@bineeshdesign6011 3 жыл бұрын
ടി.വിയിൽ ആകെ ഉപയോഗിക്കുന്ന 2 ചാനലുകളിൽ ഒന്ന് സഫാരി മറ്റൊന്ന് ദൂരദർശൻ ❤️ രണ്ടും വിശ്വസിച്ച് കാണാം👍🏽 ബാക്കി എല്ലാം അവരുടെ TRP നോക്കി മാത്രം പ്രോഗ്രാം ചെയ്യുകയാണ്..താങ്കൾ ഈ ചെയ്യുന്നത് തികച്ചും സൂമൂഹ്യസേവനം തന്നെയാണ്...നന്ദി🙏
@pq4633
@pq4633 3 жыл бұрын
സഫാരി ചാനലിൽ അതിഥികളെ ആദരിക്കുന്ന സത്കരിക്കുന്നെ കാണുമ്പോൾ എനിക്ക് എന്നും എന്റെ വലിയുമ്മ യെ ഓർമ വരും... എന്റെ വലിയുമ്മ യും അങ്ങനെ ആയിരുന്നു.
@jkbony
@jkbony 3 жыл бұрын
*കുഞ്ഞില്ലേ ഓരോ ആഴ്ചയിലും ബാലരമ വരുന്നപോലെയാണ്* *എനിക്കിപ്പോൾ സഞ്ചാരിയുടെ ഡയറി കുറുപ്പ്* 😇😇😇
@smithasherin7373
@smithasherin7373 3 жыл бұрын
Maasathil twice allarunno Balarama
@ajayanpg9227
@ajayanpg9227 3 жыл бұрын
താങ്കളുടെ ഈ വിവരണങ്ങളും കാഴ്ചകളും കാണുമ്പോൾ സഞ്ചാരം തുടങ്ങിയാലോ എന്നു വല്ലാതെ തോന്നിപോവുന്നു..
@muhammedraphy1803
@muhammedraphy1803 3 жыл бұрын
ലോകത്തെല്ലായിടത്തും മനുഷ്യൻ്റെ കഥ ഒന്നാണ് എന്ന് സന്ദേശം സിനിമയിൽ ശ്രീനിവാസൻ പറഞ്ഞതെത്ര ശരിയാണ് ..
@beenarajesh5115
@beenarajesh5115 3 жыл бұрын
ee programme kaanumbo enthoru santhoshamaanu.athe pole .history...sharikum ippozha padikunne
@user-od7xl7lu5d
@user-od7xl7lu5d 3 жыл бұрын
It's amazing to listen to the story of generous and selfless people. Thanks.
@fruitjungle8776
@fruitjungle8776 2 жыл бұрын
ഞാനൊരു ഹോം സ്റ്റേ നടത്തുന്ന ആളാണ്. ടൂറിസം രംഗത്ത് കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്നു.... സത്യത്തിൽ ആ സഹായം ചെയ്ത വീട്ടുടമയെ .... സ്തുതിക്കുന്നു. --- ഇതുപോലെയാകണം ഈ രംഗത്ത് പ്രവർത്തിക്കുന്നവർ... അദ്ദേഹത്തിന്. ഒരു ബിഗ് സല്യൂട്ട്.
@academiadeyoutube9015
@academiadeyoutube9015 3 жыл бұрын
കാരെനും അമ്പു രാജയും സന്തോഷ് ഏട്ടനും പിന്നെ ഞാനും.. എന്ന് തോന്നി പോയി.. നാലാമത്തെ ആൾ
@harikrishnanps152
@harikrishnanps152 3 жыл бұрын
Enikum bro 😁
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 жыл бұрын
സന്തോഷ് സർ' താങ്കളുടെ വീഡിയോയിലൂടെ ലോകത്തെ ...ചുറ്റി കാണുന്ന ഒരു പാട് പേരിൽ ഒരാൾ '' Best wishes sir
@sirajpjsirajpj7126
@sirajpjsirajpj7126 3 жыл бұрын
അനുഭവം. ജീവിവിതം. ഓർമ്മകൾ. ചിന്തകൾ. ഓർമകൾക്ക്. ജീവൻ പകരുന്നു..... ആ യുർ ആരോഗ്യത്തോടെ സമാധാനത്തോടെ. സഞ്ചാര ത്തോടൊപ്പം സഞ്ചരിക്കൂ.... സന്തോഷേട്ടാ...ആശംസകൾ 💞💞💞
@monsterachayan2343
@monsterachayan2343 3 жыл бұрын
എന്റെ പൊന്നോ കണ്ണ് അടച്ചു ഇതു കേള്കുനെ ഞാൻ മാത്രം ആണോ..ഓരോ വാക്കുകളും മനസ്സിൽ കാഴ്ചകളായി നിറയുന്നു
@VargheseKarippai
@VargheseKarippai 3 жыл бұрын
When you narrate this, A passion hits in my heart to visit those historical land...so so beautiful
@rageshgopi4906
@rageshgopi4906 3 жыл бұрын
ഞാനും ആർമേനിയക്ക് പോവുകയാണ്.... അടുത്ത 2021ഒക്ടോബർ 7ന് ❣️❣️ 3 മാസം അവിടുണ്ടാകും.. പറ്റിയാൽ താങ്കൾ പോയ വഴിയിലൂടെ പോകാൻ ശ്രമിക്കും.... ഓർമ പുതുക്കാൻ ❣️❣️❣️ ഇപ്പോ ഈ വിഡിയോയിലൂടെ ഞാൻ യാത്ര ചെയുന്നു 🙏❣️❣️❣️
@vinubahrain6367
@vinubahrain6367 3 жыл бұрын
സന്തോഷസറിന്റെ വിവരണം കേൾക്കാൻ തന്നെ ഒരു രസമാണ് ..ആ കാഴ്ചയുടെ ഉള്ളിലോട്ടു നമ്മളെ വലിച്ചു കൊണ്ട് പോയി അതിന്റെ സൗദര്യത്തെ നുകർന്ന് ചേരുന്നു ...കാഴ്ച്ചകൾ കണ്ടു കൊണ്ടേ ഇരിക്കാൻ തോനുന്നു ....
@Julievarggese-ke2vk
@Julievarggese-ke2vk Жыл бұрын
പലേടത്തും പ്രതിസന്ധികൾ ഉണ്ടായിട്ടും അവിടെ ഒക്കെയും അത്ഭുതകരമായി ആളുകൾ സമയത്ത് തന്നെ എത്തി.. ❤️
@Sololiv
@Sololiv 3 жыл бұрын
ഓരോ ആഴ്ചകളിലെയും കാത്തിരുപ്പ് വെറുതെ ആവുന്നില്ല.
@shibinvr9173
@shibinvr9173 3 жыл бұрын
മലയാളികളെ കഥകൾകൊണ്ടു നന്മകൾ പറഞ്ഞു തരുന്ന മനുഷ്യൻ 😍❤️
@anoop.leo.3907
@anoop.leo.3907 3 жыл бұрын
ഒരു അർമേനിയാ.. യാത്രയിൽ ഞനും.. ❤🥰..
@mvmv2413
@mvmv2413 3 жыл бұрын
അർമെനിയൻ നന്മ ഇവിടെ എത്തിച്ചതിനു നന്ദി, ഒന്നല്ല ഒരായിരം. m വര്ഗീസ്.
@anoopputhuvayil1748
@anoopputhuvayil1748 3 жыл бұрын
അതിഥി ദേവോ ഭവ എന ആശയം . ആ നാട്ടിൽ ഇന്നും നിലനിൽക്കുന്നു നമുക്ക് നഷ്ട്ടപ്പെട്ട വിണ്ടെടുക്കേണ്ട . സംസ്ക്കാരമാണിത്
@nijothomas6313
@nijothomas6313 3 жыл бұрын
എന്തായാലും സഞ്ചാരത്തിൽ കണ്ട, അർമേനിയയിൽ പോയി,കുറച്ചു സ്ഥാലമൊക്കെ കണ്ടു കൊള്ളാം വളരെ സുന്ദരമായ കാഴ്ചകൾ ഉള്ള രാജ്യം
@merinjosey5857
@merinjosey5857 3 жыл бұрын
അർമേനിയൻ ഗ്രാമവും ജീവിതവും ഞാനും അടുത്തറിഞ്ഞതു പോലെ,,,,,
@seenamr7491
@seenamr7491 3 жыл бұрын
Adutha episode കാണാൻ കാത്തിരിക്കുന്നു.👍
@vaishnavatheertham4171
@vaishnavatheertham4171 3 жыл бұрын
സഞ്ചാരം തുടങ്ങിയ നാൾ മുതൽ ഒരു എപ്പിസോഡ് പോലും കാണാതിരുന്നിട്ടില്ല ❤❤❤❤
@anishnair7498
@anishnair7498 3 жыл бұрын
Evideyum manushyarundennu kanichu tharunna program. Big Salute...
@razihamlprazihamlp908
@razihamlprazihamlp908 3 жыл бұрын
മനോഹരം . ചിരികളിലൂടെയാണ് ഇന്നത്തെ വീഡിയോ തീർന്നത്❤️
@krishnankutty6960
@krishnankutty6960 3 жыл бұрын
താങ്കളിലൂടെ ലോകത്തെ ഇത്രയും ആഴത്തിൽ അറിയാൻ കഴിഞ്ഞതിൽ കോടി നന്ദി അറിയിക്കുന്നു.
@harishkumar356
@harishkumar356 3 жыл бұрын
Lifting up the audience to mentally higher quality level ❤️❤️❤️
@jerusalem0771
@jerusalem0771 3 жыл бұрын
എന്റെ കാഴ്ചപ്പാടിൽ ആദിത്യമര്യാദ എപ്പോഴും കാണിക്കുന്നതും /ലഭിക്കുന്നതും സാധാരണ ക്കാരിലും പാവപെട്ടവരിലും മാത്രമാണ്.. അത് ലോകത്തു എവിടെയാണെങ്കിലും. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നേരിട്ട് അനുഭവിച്ചിട്ടുണ്ട്. അതിനു നിരവധി ഉദാഹരണങ്ങൾ നമുക്ക് യുട്യൂബിൽ തന്നെ പല വ്ലോഗ്ഗിലും കാണാൻ സാധിക്കും.
@rajmalayali8336
@rajmalayali8336 3 жыл бұрын
Good values always come from the poor people. Rich have attitude
@simonkk8196
@simonkk8196 3 жыл бұрын
മ്യൂസിയത്തിൻ്റെ പൗരാണികതയോട് മാച്ച് ചെയ്യുന്ന നിലയിൽ തൻ്റെ കാറിനെ പരിപാലിക്കുന്ന കെയർ ടേക്കറുടെ മനസിനെ ആരും കാണാതെ പോകരുത്.
@sindhuaby9693
@sindhuaby9693 3 жыл бұрын
😄😄
@BGP0469
@BGP0469 3 жыл бұрын
എത്ര നല്ല വിവരണം ,നല്ല കുടുംബങ്ങൾ♥️💖❤️
@samcm4774
@samcm4774 3 жыл бұрын
Safari TV യുടെ Viewer ആയി കേരളത്തിൽ എന്റെ പ്രായത്തിൽ ഉള്ളവരിൽ ഞാൻ എന്ന ഒരാള് മാത്രമേ ഉള്ളൂ എന്ന് എനിക്ക് പലപ്പൊഴും തോന്നിയിട്ടുണ്ട്.. ഞാൻ 2001 ൽ ആണ് ജനിച്ചത്
@irshucholayil
@irshucholayil 3 жыл бұрын
Bhaviyund , moneyyy
@sana1695
@sana1695 3 жыл бұрын
Njn 2005☺
@salahudheenputhalath1105
@salahudheenputhalath1105 3 жыл бұрын
Njan 2001ആണ്
@dailydoctor3439
@dailydoctor3439 3 жыл бұрын
തീർച്ചയായും താങ്കൾ അനുഗ്രഹിക്കപ്പെട്ടയാളാണ് ❤
@SandeepKumar-hs5cx
@SandeepKumar-hs5cx 3 жыл бұрын
ശരിക്കും അർമേനിയായിലേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോകുവാരുന്നു ❤️❤️❤️
@ratheeshkaleckkel5095
@ratheeshkaleckkel5095 3 жыл бұрын
കേട്ടിരിക്കാൻ എത്ര മനോഹരം💜
@shikhilnath
@shikhilnath 3 жыл бұрын
People waiting for sanchariyude dairy kurup .. ivide come on🔥
@malavikakrishnannair9719
@malavikakrishnannair9719 3 жыл бұрын
ഒരുപാട് ഇഷ്ടം ആണ് സഫാരി.. ഒപ്പം sgk... God bless u... ഇനി യും നല്ല ട്രാവൽ കിട്ടട്ടെ..
@ambujakshanalungal4125
@ambujakshanalungal4125 3 жыл бұрын
Waiting every week
@raveendranpk8658
@raveendranpk8658 3 жыл бұрын
താങ്കളുടെ വിവരണം കേട്ടിരിയ്ക്കുമ്പോൾ ,ആ നാടുകൾ എല്ലാം എന്റെ നാടാണെന്നും അവിടെയുള്ളവരെല്ലാം എന്റെ നാട്ടുകാരാണെന്നും തോന്നുന്നു - നിറഞ്ഞപുഞ്ചിരിയോടേയും, സന്തോഷം കൊണ്ടുള്ളഅല്പം കണ്ണുനീരോടേയും കണ്ടു കൊണ്ടിരിയ്ക്കുന്നു -
@muttathara1
@muttathara1 3 жыл бұрын
മലയാളം എത്ര മധുരമായി കേൾക്കാൻ സാധിക്കുന്നു
@ananthapuribuildingmateria5632
@ananthapuribuildingmateria5632 3 жыл бұрын
Oh Mr. Santhosh George Kulangara, you are great.
@sudeeshpisharody
@sudeeshpisharody 3 жыл бұрын
സാർ നിങ്ങൾ വേറെ ലെവൽ ആണ്
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 82 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 148 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 27 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 82 МЛН