ഞെട്ടിക്കും പുതുമകളുമായി Honda Hness CB350 |Hness CB350 Review |Hness Detailed Review| cb350s honda

  Рет қаралды 36,315

Njan Thodupuzhakkaran by Adarsh Mohanan

Njan Thodupuzhakkaran by Adarsh Mohanan

Күн бұрын

ഞെട്ടിക്കും പുതുമകളുമായി Honda Hness CB350 |Hness CB350 Review |Hness Detailed Review| cb350s honda
മിഡ്-സൈസ് മോട്ടോർ സൈക്കിൾ ശ്രേണിയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യവും 350 സി.സി. ശ്രേണിയുടെ കുത്തകയുമായിരുന്നു റോയൽ എൻഫീൽഡിനുണ്ടായിരുന്നത്. എന്നാൽ, ഇവയെ വെല്ലുവിളിച്ചുകൊണ്ട്
350 സി.സിയിൽ ഹോണ്ട എത്തിച്ച മോഡലുകളാണ് ഹൈനസ് സി.ബി.350, സി.ബി.350 ആർ.എസ് എന്നിവ. രണ്ട് വിഭാഗങ്ങളിലായി എത്തിയിട്ടുള്ള ഈ ബൈക്കുകളുടെ 2023 പതിപ്പ് വിപണിയിൽ എത്തിച്ചിരിക്കുകയാണ് നിർമാതാക്കളായ ഹോണ്ട.ഡി.എൽ.എക്സ്, ഡി.എൽ.എക്സ് പ്രോ, ഡി.എൽ.എക്സ് പ്രോ ക്രോം എന്നീ മൂന്ന് വേരിയന്റുകളിലാണ് ഹൈനസ് സി.ബി.350 എത്തിയിരിക്കുന്നത്,ഡിസൈനിൽ കാര്യമായ അഴിച്ചുപണികൾ നടത്താതെയാണ് 2023 ഹൈനസ് മോഡലുകൾ എത്തിയിരിക്കുന്നത്. ലാർജ് സെക്ഷൻ മുൻ സസ്പെൻഷനും പ്രഷറൈസ്ഡ് നൈട്രജൻ ചാർജ്ഡ് പിൻ സസ്പെൻഷനുമാണ് ഈ രണ്ട് മോഡലുകളിൽ നൽകിയിട്ടുള്ളത്. എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, ഹസാഡസ് സ്വിച്ച് എന്നിവ നൽകിയിട്ടുണ്ട്. റൈഡിങ്ങും ഫ്യുവൽ ഇഞ്ചക്ഷനും മനസിലാക്കാൻ ഇക്കോ ഇൻഡിക്കേറ്റർ നൽകിയിട്ടുള്ളതും ഈ വരവിലെ ഹൈനസ് മോഡലുകളുടെ സവിശേഷതയാണ്....
For more details 👇
Honda Bigwing
Vengalloor -Mangattukavala Bypass
Thodupuzha,
Kerala 685584
mob 8714616188
#newhondahness3502023
#hondabikes #hness #hondahnesscb350 #njanthodupuzhakkaran #hondabikes #honda

Пікірлер: 60
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН
Apple peeling hack
00:37
_vector_
Рет қаралды 106 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 42 МЛН
Honda CB350 Q & A in malayalam : SKR Motovlogs
16:32
SKR
Рет қаралды 30 М.
Honda H'ness cb350 User Review | All Framez
15:29
All FrAMez
Рет қаралды 32 М.
Honda H'ness | Legacy Edition | CB 350 | exhaust note | Ride POV
2:16
Royal Enfield Meteor 350 Vs Honda H'ness CB350 Malayalam Comparison
13:37
Strell In Malayalam
Рет қаралды 356 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН