എടാ നിന്നെ സാമി എന്ന വിളിക്കാൻ പറ്റില്ല ചാമി എന്നേ വിളിക്കാൻ പറ്റൂ നീ ബൈബിൾ പഠിക്കുന്നതാണു ചിത്രം
@subashcheliya36523 жыл бұрын
പരലോകത്ത് എത്തുമ്പോൾ താങ്കൾക്ക് അദ്ദേഹത്തോട് നേരിട്ട് പറയാവുന്നതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും സത്യസന്ധനും പണ്ഡിതനുമായ സന്യാസിയാണ്ഇദ്ദേഹം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
@robinbabu37463 жыл бұрын
ഞാൻ കണ്ടതിൽ വച്ചു , ഏറ്റവും സ്രേഷ്ടനായ, പണ്ഡിതനായ, മനസ്സിൽ അൽപ്പം പോലെ ജാതി - മത വെറിയുടെ വിഷം ഇല്ലാത്ത ഒരു മഹാനാണ് അദ്ദേഹം.. ഇതുപോലെ ഒരു നന്മയുള്ള മനുഷ്യനെ ഞാൻ സ്വാമിമാരുടെ ഇടയിൽ ഞാൻ കണ്ടിട്ടില്ല.. മറ്റ് സ്വാമിമാരെ പോലെ സമൂഹത്തിൽ വിഷം ചിറ്റുന്ന ഒരാളല്ല ഇദ്ദേഹം.. അതുകൊണ്ട് നിങ്ങൾക്കു തെറ്റി...
@harikumarb36253 жыл бұрын
ഇതൊക്കെ മനസിലാകണമെങ്കിൽ അപര്ഷ്കൃതരായ സമൂഹത്തിന് വേണ്ടി എഴുതിയ ബൈബിൾ വായിച്ചിട്ട് കാര്യമില്ല
@phantomc21752 жыл бұрын
നീ വല്ല മരുഭൂമിയിലെ പൊട്ടൻമാർ എഴുതി വച്ച മണ്ടത്തരം വായിച്ചോ.... നല്ല പേര്, പക്ഷെ നിൻ്റെ ലെവൽ അത്രയേ ഉള്ളൂ.