സർ അറ്റന്റൻസ് ചെയ്തപ്പോൾ പ്രെസന്റ് ആയിരുന്ന ഒരാൾ ആപ്സെന്റ് ആയി അപ്‌ലോഡ് ആയി. എന്ത് ചെയ്യാൻ പറ്റും. കൂടാതെ രാവിലെ അപ്‌ലോഡ് ആയാലും ഉച്ചകഴിഞ്ഞ് വർക്ക് കോഡ് കിട്ടാറില്ല. അതിന് എന്താണ് പരിഹാരം. ദയവായി മറുപടി തരുമോ സർ
@ssggg7464 Жыл бұрын
Now that
@sumarnair66132 жыл бұрын
വളരെ നന്ദിയുണ്ട് സാർ
@shylajashylaja85572 жыл бұрын
Thankyou sir👏🏻👏🏻good information ... 👍🏻👍🏻👍🏻
@grootboy187 Жыл бұрын
ഉച്ചക്ക് ശേഷം ഫോട്ടോ എടുത്ത് aplod ചെയ്യുമ്പോൾ 0 എന്നാണ് കാണിക്കുന്നത് അതിനു എന്തു ചെയ്യും ഇതുമായി ബന്ധപ്പെട്ട വിശദമായ ഒരു വീഡിയോ ഇടാമോ
@sreemuruga Жыл бұрын
താങ്ക്യൂ സാർ
@jasmines48142 жыл бұрын
Thankyou sir, good information
@CRAZYGODYT Жыл бұрын
സർ കൂരാച്ചുണ്ട് പഞ്ചായത്തിൽ ഒന്ന് വരുമോ ക്ലാസ്സ് എടുക്കാൻ കോഴിക്കോട് ജില്ല
@ITSMEANSONWILSON Жыл бұрын
എനിക്ക് നിങ്ങളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ അയയ്ക്കുക
@sujasreekandan3191 Жыл бұрын
@@ITSMEANSONWILSON Thank you sir very good information thank you so much
@CRAZYGODYT2 жыл бұрын
ആഫ്റ്റർ noon ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യുമ്പോൾ ഗ്രൂപ്പ് ഫോട്ടോ 0 എന്ന് കാണിക്കുന്nu ചിലപ്പോഴൊക്കെ
@AmmusAmmus-b5m Жыл бұрын
ഒരു മാസം മുന്നേ ഉള്ള ഡീറ്റെയിൽസ് എടുക്കാൻ പറ്റുമോ
@rasheedabeevis482 Жыл бұрын
വർക്ക് കോഡ് ഇട്ടശേഷം മസ്റ്റ്റോൾ നമ്പർ കൊടുക്കുമ്പോൾ കറക്ടായ നമ്പർ കിട്ടുന്നില്ല ആദ്യമുളളതായിരിക്കും കിട്ടുക ചിലസമയങ്ങളിൽ ശരിയാകും ഫോട്ടോയെടുക്കാൻ അപ്പോൽ കഴിയുന്നില്ല നംമ്പർ മാറ്റാനും കഴിയുന്നില്ല ദയവായി എങ്ങനെശരിയാക്കാമെന്നു പറഞ്ഞാലുപകാരമായേനെ
6ദിവസം കഴിഞ്ഞു NMMS ചെയ്തതും മസ്ട്രോൾ ഒപ്പിട്ടതും രണ്ടും കറക്ട് ആണോ എന്ന് നോക്കുന്ന ഒരു വിഡിയോ ഇടുമോ
@gamingwithsparrow3117 Жыл бұрын
പ്ലീസ് റിപ്ലൈ
@arunbabu6060 Жыл бұрын
സാർ സിന്ധു ബാബു ഞങ്ങൾ upload ചെയ്തത് കറക്ട് പഞ്ചായത്തിൽ മസ്റ്ററോൾ കൊടുക്കുമ്പോൾ ആപ് സന്റ് പ്രസ് ന്റും ആകുന്നു പ്രസന്റും ആകുന്നു കാരണം എന്ത് അത് ഞങ്ങൾക്ക് അറിയാൻ പറ്റുന്ന വിഡിയോ ഇടുമോ സാർ
@pushpatk744 Жыл бұрын
NMMS upload ചെയ്യുമ്പോൾ successful ennu കാണിക്കാതെ already upload ennu കാണിക്കുന്നു. ശരിക്കും ഇത് upload aakunnundo. Uchhakk upload ആക്കുമ്പോൾ രാവിലത്തെ upload ആക്ക്. എന്നാണ് കാണിക്കുന്നു
@bindhujohn840 Жыл бұрын
എനിക്കും സംശയം
@Rayanppan Жыл бұрын
പ്ലീസ് ഹെൽപ്
@soumyasurendran2826 Жыл бұрын
6 monthinu മുൻപുള്ള attendance details കിട്ടുമോ..
@anithavasudevan1075 Жыл бұрын
ഫോട്ടോ എടുത്തുകഴിഞ്ഞാൽ എന്തുകൊണ്ടാണ് save ഓപ്ഷൻ വരാത്തത് pls. Reply ഫോട്ടോ captured എന്ന് വന്നതിനുശേഷം back വരുന്നു save ഓപ്ഷൻ വരുന്നില്ല pls reply സർ.
@vidhyamp3817 Жыл бұрын
Enikkum ethe problem aane plz reply
@seenathnasar64222 жыл бұрын
ഞങ്ങൾ ഡൗലോഡ് മാസ്റ്റർ കൊടുക്കും ആദ്യം
@dalybai2501 Жыл бұрын
പുതിയ അപ്ഡേഷൻ വന്നിട്ട് ഉണ്ട് അത് ഒന്നിടാമോ മുൻപുള്ളത് കിട്ടുന്നില്ല