തൊഴിലുറപ്പ് അറ്റൻഡൻസ് ഇനി വളരെ എളുപ്പത്തിൽ രാവിലെയും ഉച്ചയ്ക്കും ചെയ്യാൻ സാധിക്കും NMMS 3.0

  Рет қаралды 61,488

IT'S ME ANSON WILSON

IT'S ME ANSON WILSON

Күн бұрын

chat.whatsapp....

Пікірлер: 98
@KaramoolaThozhilurappu
@KaramoolaThozhilurappu 11 ай бұрын
Sir, വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞുതന്നു. പുതിയ അപ്ഡേഷൻ വന്നുവെന്നറിഞ്ഞപ്പോൾ തന്നെ സാറിന്റെ വീഡിയോ ആണ് ഞാൻ തിരഞ്ഞത്. ഒരുപാട് നന്ദി സാർ.
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
☺️👍, മറ്റുള്ളവർക്ക് ഈ വീഡിയോ പങ്കുവെക്കും എന്ന് കരുതുന്നു.
@soul_sparrow_xo
@soul_sparrow_xo 11 ай бұрын
വളരെ നല്ല വീഡിയോ ആയിരുന്നു എല്ലാം നന്നായി മനസിലായി thanks ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
☺️👍, മറ്റുള്ളവർക്ക് ഈ വീഡിയോ പങ്കുവെക്കും എന്ന് കരുതുന്നു.
@GeethaP-uu1kf
@GeethaP-uu1kf 11 ай бұрын
നിങ്ങൾ എല്ലാം നല്ല രീതിയിൽ പറഞ്ഞു തരുന്നത് കൊണ്ട് nmms ചെയ്യാൻ എളുപ്പമുണ്ട് വളരെ നന്ദി
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
☺️👍, മറ്റുള്ളവർക്ക് ഈ വീഡിയോ പങ്കുവെക്കും എന്ന് കരുതുന്നു.
@aravind_kunjai
@aravind_kunjai 11 ай бұрын
സാറിന്റെ വീഡിയോ നല്ല രീതിൽ മനസിലാക്കി തന്നതിന് വളരെ നന്ദി
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
☺️👍, മറ്റുള്ളവർക്ക് ഈ വീഡിയോ പങ്കുവെക്കും എന്ന് കരുതുന്നു.
@Sheela-nv8jf
@Sheela-nv8jf 8 ай бұрын
അളവുകൾ എടുക്കാൻ ഉള്ള വഴികൾ ഒരു വീഡിയോ ഇടണേ (2024, ൽ മേറ്റുമാർ )
@pelagiathomas6058
@pelagiathomas6058 10 ай бұрын
നന്നായി ക്ലാസ്സ്‌ എടുത്തു ഞങ്ങളെ പോലെ ഉള്ള സാധാരണ കാർക് മനസിൽ ആകതക്കരീതിയിൽ ഒരു പാട് നന്ദി
@ITSMEANSONWILSON
@ITSMEANSONWILSON 10 ай бұрын
നിങ്ങളുടെ വാക്കുകൾ എനിക്ക് ഇനിയും വീഡിയോകൾ ചെയ്യുവാൻ പ്രചോദനം തരുന്നു☺️. ഈ വീഡിയോ നിങ്ങളുടെ തൊഴിലുറപ്പ് സുഹൃത്തുക്കൾക്ക് പങ്കുവയ്ക്കും എന്ന് കരുതുന്നു.
@sreeja.p8805
@sreeja.p8805 11 ай бұрын
വളരെ വിശദമായി തന്നെ പറഞ്ഞുതന്നു . നന്ദി 🙏
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
നിങ്ങളുടെ വാക്കുകൾ എനിക്ക് ഇനിയും വീഡിയോകൾ ചെയ്യുവാൻ പ്രചോദനം തരുന്നു☺️. ഈ വീഡിയോ നിങ്ങളുടെ തൊഴിലുറപ്പ് സുഹൃത്തുക്കൾക്ക് പങ്കുവയ്ക്കും എന്ന് കരുതുന്നു.
@anithakv6963
@anithakv6963 6 ай бұрын
ഇതിൽ ജിയോ ടാഗ് വച്ച സ്ഥലം photo എടുക്കുന്നത് 2 നേരവും സാധിക്കില്ല. കാരണം നമുക്ക് ദൂരം നടന്നു പോകാൻ വിഷമമാണ്. Photo വച്ച സ്ഥലത്ത് എസ്റ്റിമേറ്റ് പ്രകാരം എടുത്ത് പൂർത്തിയാക്കാൻ സാധിക്കില്ല
@renjinipradeep5290
@renjinipradeep5290 11 ай бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു. Thanks
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
☺️❤️👍, മറ്റുള്ളവർക്ക് ഈ വീഡിയോ പങ്കുവെക്കും എന്ന് കരുതുന്നു.
@NijithaNijithaV
@NijithaNijithaV 8 ай бұрын
Thanks
@susammashaji6959
@susammashaji6959 11 ай бұрын
Supper,ayi. Paranju thanathina thanku
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
☺️👍, മറ്റുള്ളവർക്ക് ഈ വീഡിയോ പങ്കുവെക്കും എന്ന് കരുതുന്നു.
@jkgjkg2685
@jkgjkg2685 3 ай бұрын
Thank u
@shamlashaji9287
@shamlashaji9287 11 ай бұрын
👍👌
@ranjishakv9843
@ranjishakv9843 7 ай бұрын
സർ ഞാൻ ഈ വർഷം മേറ്റ്‌ മാരുടെ ലിസ്റ്റിൽ ഉണ്ട് ട്രെയിനിങ് ഇന്ന് തുടങ്ങും അത് കഴിഞ്ഞാൽ എക്സാം ഉണ്ടോ അതോ നേരിട്ട് ജോലിയിലേക്ക് കയറാൻ പറ്റുമോവീഡിയോ വിഡീയോ സൂപ്പർ
@jyothipraju9083
@jyothipraju9083 11 ай бұрын
ഫോട്ടോ എടുത്തു കഴിഞ്ഞാൽ save വരുന്നില്ല എന്താണ് ചെയ്യേണ്ടത്
@vidhyamp3817
@vidhyamp3817 11 ай бұрын
Plz reply
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
സ്റ്റോറേജ് പെർമിഷൻ അലോ ചെയ്തു കൊടുത്താൽ മതി ശരിയാകും.
@jyothipraju9083
@jyothipraju9083 11 ай бұрын
@@ITSMEANSONWILSON storage permission allow access media only എന്നാണ് കിടക്കുന്നത് അതാണോ allow ചെയ്ത് കൊടുക്കേണ്ടത്
@shinesaritha3062
@shinesaritha3062 11 ай бұрын
വളരെ useful വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യുക മാറ്റുമാർക്ക് സഹായം ആകും
@hiha6329
@hiha6329 11 ай бұрын
സാറേ , എഡിറ്റി ചെയ്തത് PDF എടുക്കന്ന വിധം ഒന്നു കാണിച്ചു തരുമേ
@sreejasreeja3374
@sreejasreeja3374 11 ай бұрын
എളുപ്പത്തിൽ കിട്ടുന്നുണ്ട്.
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
☺️ 👍, മറ്റുള്ളവർക്ക് ഈ വീഡിയോ പങ്കുവെക്കുക.
@shyjisanthosh7719
@shyjisanthosh7719 11 ай бұрын
വളരെ ഉപകാരപ്രദമായി pdf എടുക്കുന്നത് അപ്‌ലോഡ്‌ ചെയ്യേണ്ടത് ഒന്നു ക്കുടി പറഞ്ഞു തരുമോ
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
kzbin.info/www/bejne/gXashXmKpLZqhZo ഇത് കണ്ട് നോക്കൂ മനസ്സിൽ ആകും kzbin.info/www/bejne/gXashXmKpLZqhZo
@sobhapushpakaran5953
@sobhapushpakaran5953 11 ай бұрын
Thanks sir
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
നിങ്ങളുടെ വാക്കുകൾ എനിക്ക് ഇനിയും വീഡിയോകൾ ചെയ്യുവാൻ പ്രചോദനം തരുന്നു☺️. ഈ വീഡിയോ നിങ്ങളുടെ തൊഴിലുറപ്പ് സുഹൃത്തുക്കൾക്ക് പങ്കുവയ്ക്കും എന്ന് കരുതുന്നു.
@ajithakumari6841
@ajithakumari6841 8 ай бұрын
ഈ ആപ്പ് വളരെ എളുപ്പമാണ് സാർ
@ramakrishnankm1230
@ramakrishnankm1230 11 ай бұрын
Edit option നെ പറ്റി ഉടനെ ഒരു viedo ഇടണേ
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
☺️👍, മറ്റുള്ളവർക്ക് ഈ വീഡിയോ പങ്കുവെക്കും എന്ന് കരുതുന്നു.
@sunithao4472
@sunithao4472 11 ай бұрын
ആൾറെഡി മസ്റ്റർ റോൾ ആയാൽ ഉച്ചക്ക് ഫോട്ടോ കിട്ടില്ല അടുത്ത ദിവസം പണിക്ക് മസ്റ്റർ റോൾ വരില്ല പോട്ടോ എടുക്കാൻ പറ്റില്ല
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
kzbin.info/www/bejne/mX3VY4lrmc12jbs ഇത് മുഴുവൻ കണ്ട് നോക്കൂ മനസ്സിൽ ആകും.
@soul_sparrow_xo
@soul_sparrow_xo 11 ай бұрын
Edit opption ന്റെ വിഡിയോ കൂടി ഇടണേ
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
☺️👍, മറ്റുള്ളവർക്ക് ഈ വീഡിയോ പങ്കുവെക്കും എന്ന് കരുതുന്നു.
@rajania8419
@rajania8419 3 ай бұрын
ഇതേ പോലെ അളവ് എടുക്കാനും പറഞ്ഞു തരണേ
@SujaVinod-g2f
@SujaVinod-g2f 11 ай бұрын
good video
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
👍,വീഡിയോ മറ്റുള്ളവരുമായി പങ്കുവെക്കും എന്ന് കരുതുന്നു
@ammukuttyammu5364
@ammukuttyammu5364 11 ай бұрын
വളരെ എളുപ്പം ചെയ്യാൻ പറ്റുന്നുണ്ട്
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
☺️❤️👍, മറ്റുള്ളവർക്ക് ഈ വീഡിയോ പങ്കുവെക്കും എന്ന് കരുതുന്നു.
@ushaibaushaiba.p-kq9hb
@ushaibaushaiba.p-kq9hb 11 ай бұрын
അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് ആണോ pdf ചെയ്യണ്ടത് please ഒന്ന് പറഞ്ഞു തരുമോ sir,
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
അതെ
@VasanthaS-b2e
@VasanthaS-b2e 11 ай бұрын
Sunday ജോലി വയ്ക്കാൻ പറ്റുമോ? പള്ളിയിൽ പോകുന്നവർക്ക് ബുദ്ധി മുട്ടാണ് പിന്നെ കുടുംബശ്രീ കമ്മിറ്റിയും കാണും ഉത്തരം വേണം.
@soul_sparrow_xo
@soul_sparrow_xo 11 ай бұрын
അപ്‌ലോഡ് ചെയ്തിനു ശേഷമാണോ pdf എടുക്കേണ്ടത്
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
അല്ല, അതിന് മുൻപ്
@BLACKSOON2012
@BLACKSOON2012 11 ай бұрын
Photo save aakunnilla,main menuvilekku thirichupokkunnu. Please replay
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
kzbin.info/www/bejne/gXashXmKpLZqhZo ഈ വീഡിയോ കണ്ടു നോക്കൂ മനസ്സിൽ ആകും
@ajithavelayudhan5323
@ajithavelayudhan5323 11 ай бұрын
Thalennu afternoon photo kittiyilla.Innu cheythapol yesterday afternoon photo not uploaded ennu kanikkunnu.
@ThressiaPc
@ThressiaPc 11 ай бұрын
എനിക്കും ഇങ്ങനെ ആണ് കിട്ടുന്നത് ഇതു മാറ്റാൻ ഓപ്ഷൻ വല്ലതും ഉണ്ടോ
@ashitham965
@ashitham965 11 ай бұрын
എനിക്കും ഇങ്ങനെ തന്നെ വന്നത് . രാവിലെ ഫോട്ടോ എടുക്കാൻ കഴിയുന്നില്ല
@ashitham965
@ashitham965 11 ай бұрын
Please reply
@rajirajisuresh-wq8ks
@rajirajisuresh-wq8ks 11 ай бұрын
എനിക്കും, പ്ലീസ് റിപ്ലേ
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
kzbin.info/www/bejne/mX3VY4lrmc12jbs
@LekshmiLekshmijoshy
@LekshmiLekshmijoshy 9 ай бұрын
Mate training exam model questions video onnu idumo
@seenathm9346
@seenathm9346 11 ай бұрын
Innu Photo eduthit save avunnilla.entha cheyya.. Registration matti cheyyendathundo?
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
kzbin.info/www/bejne/gXashXmKpLZqhZo ഇത് മുഴുവൻ കണ്ട് നോക്ക് മനസ്സിൽ ആകും
@shaimythomas4428
@shaimythomas4428 11 ай бұрын
ഈ ആപ്പ് ഉപയോഗിക്കാൻ വളരെ എളുപ്പം ആണ്
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
☺️👍, മറ്റുള്ളവർക്ക് ഈ വീഡിയോ പങ്കുവെക്കും എന്ന് കരുതുന്നു.
@shaibyjacob2102
@shaibyjacob2102 11 ай бұрын
സാർ, ഇപ്പോൾ വേഗത്തിൽ UP load ആകുന്നുണ്ട്. PDF എടുക്കുന്ന വിധം കൂടി ഒന്നു പറഞ്ഞു തരുമോ. Thank you
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
kzbin.info/www/bejne/gXashXmKpLZqhZo ഈ വീഡിയോ കണ്ടു നോക്കൂ PDF എടുക്കുന്ന വിധം മനസ്സിലാകും
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
☺️👍, മറ്റുള്ളവർക്ക് ഈ വീഡിയോ പങ്കുവെക്കും എന്ന് കരുതുന്നു.
@LathaRaju-yi9vc
@LathaRaju-yi9vc 11 ай бұрын
P. D. F. എടുക്കുന്നത് എങ്ങനെ. ഒന്ന് പറഞ്ഞു തരുമോ
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
kzbin.info/www/bejne/gXashXmKpLZqhZo ഇത് മുഴുവൻ കണ്ട് നോക്കൂ മനസ്സിൽ ആകും.
@ncicreations9776
@ncicreations9776 11 ай бұрын
രാവിലത്തെ attendance അപ്‌ലോഡ് ആയിട്ടും muster roll കാണപ്പെടുന്നു. അത് കാരണം ഉച്ചക്കത്തെ attendance അപ്‌ലോഡ് ചെയ്യാൻ പറ്റുന്നില്ല. ഒരു പരിഹാരം പറഞ്ഞു തരാമോ
@sreekalamuralidharan9682
@sreekalamuralidharan9682 11 ай бұрын
Generate PDF cheyythal pinne uploadcheyyano. Pinne save ravileyum uchakkum kodukkano enikku okkay aakky vidunnu pakshe pittennu ravile kittunnilla enthu kariyam ennu par ayamo
@sheebapreman9579
@sheebapreman9579 11 ай бұрын
സാറേ ഈ app clear chat ചെയ്യാൻ പറ്റുമോ?
@rajeenashajibeenaonchits1403
@rajeenashajibeenaonchits1403 11 ай бұрын
എ ളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നുണ്ട്
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
☺️👍👍,വീഡിയോ മറ്റുള്ളവരുമായി പങ്കുവെക്കും എന്ന് കരുതുന്നു
@vasanthapuliyathingal7838
@vasanthapuliyathingal7838 10 ай бұрын
ഫോട്ടോ എടുത്തു ടിക് ചെയുമ്പോൾ സേവ് വരാതെ ഫസ്റ്റിലേക് പോവും എന്ത് ചെയ്യു 10:15 10:15
@soul_sparrow_xo
@soul_sparrow_xo 11 ай бұрын
സർ ഞാൻ സബ്സ്ക്രൈബ് ചെയ്തു enabil ചെയ്തിട്ടുണ്ട് പക്ഷെ എനിക്ക് നോട്ടിഫിക്കേഷൻ വരുന്നില്ല
@Deepavinu-ux9qu
@Deepavinu-ux9qu 11 ай бұрын
ഉച്ചയ്ക്ക് ഫോട്ടോ എടുത്തില്ല പിന്നെ അടുത്ത ദിവസം ഫോട്ടോ എടുക്കാൻ പറ്റുന്നില്ല
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
kzbin.info/www/bejne/mX3VY4lrmc12jbs ഇത് കണ്ടു നോക്കൂ നിങ്ങൾക്ക് മനസ്സിലാകും
@jasminesanthosh-fr3mf
@jasminesanthosh-fr3mf 11 ай бұрын
password koduthu login cheyan pattunil. ente phone version 9 Samsung ethil app work akumo
@jollyvipinvipln3336
@jollyvipinvipln3336 11 ай бұрын
2w2w സാറെ ഉച്ചയ്ക്ക് എടുത്തു കഴിഞ്ഞിട്ടും പിന്നെ അപ്‌ലോഡ് ആയി എന്ന് പറഞ്ഞു പിറ്റേ ദിവസം ഞങ്ങൾക്ക് വീണ്ടും എടുക്കാൻ പറ്റുന്നില്ല ഓൾറെഡി അപ്‌ലോഡ് ആയെന്നു കാണിച്ചിട്ട് ഇത് മാഞ്ഞു
@akshayraj3445
@akshayraj3445 11 ай бұрын
ഗൂഗിൾ ആയിട്ട് എങ്ങനെ കണക്ട് cheyyam....?
@ashitha3165
@ashitha3165 11 ай бұрын
ഞാൻ Upload ചെയ്യാൻ നോക്കിയപ്പോൾ Unvalid user name എന്ന് കാണിക്കുന്നു. OTP വന്നില്ല
@ajflix4733
@ajflix4733 11 ай бұрын
Matemarude salary ennu kittum
@jollyvipinvipln3336
@jollyvipinvipln3336 11 ай бұрын
ഉച്ചയ്ക്ക് ഫോട്ടോ എടുത്ത് കഴിഞ്ഞിട്ട് പിന്നെ പിന്നെ എഴുതി കാണിക്കുന്നത് ഓൾറെഡി ഫോട്ടോ അപ്‌ലോഡ് ആയി എന്ന് പറഞ്ഞാൽ അത് മാറിപ്പോകുന്നത് രാവിലെ ഞങ്ങൾക്ക് ഫോട്ടോ എടുക്കാൻ സാധിക്കുന്നില്ല
@pscforseekers748
@pscforseekers748 11 ай бұрын
Sir nmms nte puthiya viedio naalla upakaramanu thanks
@pscforseekers748
@pscforseekers748 11 ай бұрын
Attndance upload cheyumbol workers nte list vannu veendum thudqrchayayi athe list thanne vannu athinu seshamanu upload ennu kanikkunnathu enthanu karanam
@hiha6329
@hiha6329 11 ай бұрын
ഇനറേറ്റ് DD F എടുക്കുന്ന വിധം
@ITSMEANSONWILSON
@ITSMEANSONWILSON 11 ай бұрын
Pdf generate ചെയ്യുന്ന വീഡിയോ ചെയ്യാം
@Vijo12345
@Vijo12345 11 ай бұрын
സാറേ ഇത് രാവിലെയും വൈകിട്ടും ഫോട്ടോയെടുത്ത് അപ്ലോഡ് ആക്കുന്നത് ഒന്നുകൂടി മനസ്സിലാവുന്ന രീതിയിൽ ഇട്ടു തരാമോ നല്ലതു പോലെ നമ്മളെ ഇത് ഓപ്പൺ ചെയ്ത് മാസ്റ്ററുടെ എടുക്കുന്നതും അത് മാസ്റ്ററുടെ അപ്ലോഡ് ആക്കുന്നത് എല്ലാം ഒരു ചുവന്ന മഷിയിൽ ചുവന്ന മഷിയിൽ മാർക്ക് ചെയ്തിരുന്നെങ്കിൽ ഇച്ചിരി കൂടി എളുപ്പത്തിൽ മനസ്സിലാകുമായിരുന്നു സാർ 🙏
@ushasunny8554
@ushasunny8554 11 ай бұрын
Thankyou sir
@Richu-K23
@Richu-K23 11 ай бұрын
Watsapp link kandilla
@Richu-K23
@Richu-K23 11 ай бұрын
Pass word save chiyaan pattunilla
@anurajkr6296
@anurajkr6296 11 ай бұрын
ഫോട്ടോ എടുത്താൽ save വരുന്നില്ല
@rajeevmini5298
@rajeevmini5298 11 ай бұрын
മസ്ട്രോൾ എടുക്കുമ്പോൾ G P S കാണിരുന്നു. പേരുകൾ കാണകൾ എടുക്കാൻ പറ്റുന്നില എന്തു ചെയ്യും'
So Cute 🥰
00:17
dednahype
Рет қаралды 56 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 36 МЛН
So Cute 🥰
00:17
dednahype
Рет қаралды 56 МЛН