NMMS ഉണ്ടായിട്ടും തൊഴിലുറപ്പ് പദ്ധതിയിൽ വൻഅഴിമതി നടക്കുന്നു.

  Рет қаралды 8,544

IT'S ME ANSON WILSON

IT'S ME ANSON WILSON

Күн бұрын

Пікірлер: 83
@vinoykv9634
@vinoykv9634 9 күн бұрын
പാവപ്പെട്ട തൊഴിലാളികളുടെ കഞ്ഞി കുടി മട്ടിക്കരുത് കുറേ ആൾക്കാർ ഈ തൊഴിൽ കൊണ്ട് കുടുബം പോറ്റുന്നുണ്ട് താങ്ങൾ കുറേ ഉദ്ദ്യോഗസ്ഥൻമാർ മേൽ അനങ്ങാതെ പല അഴിമതി ചെയ്യുന്നുണ്ട് അവരെ പോയി പിടിച്ച് ചർച്ച ചെയ്യും കുറഞ്ഞ കൂലിയെടുക്കുന്ന പട്ടിണി പാവങ്ങളെ ഒഴിവാക്കൂ
@Nisaadhoos
@Nisaadhoos 11 күн бұрын
ഞങ്ങളുടെ പഞ്ചായത്തിൽ ഓവർസിയറും A. എന്റെ യും സ്ട്രോങ്ങ്‌ ആണ് അവർ ഒരു അഴിമതിക്കും കൂട്ട് നിൽക്കില്ല അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ പിന്നെ അവരെ മേറ്റ് ആയി നിൽക്കാൻ അനുവദിക്കില്ല
@revathyrevu308
@revathyrevu308 19 күн бұрын
NMMS ചെയ്യുന്ന ജോലിയിൽ ഒരു തട്ടിപ്പും നടത്താൻ പറ്റില്ല
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
എല്ലാവരും വിചാരിച്ചാൽ തട്ടിപ്പ് ചെയ്യാൻ പറ്റില്ല. അതുപോലെ മറിച്ചും സംഭവിക്കാവുന്നതാണ്.
@renjuhari6119
@renjuhari6119 21 күн бұрын
നിങ്ങൾ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു ഉള്ളത് കൂടി ഇല്ലാതാക്കോ. അല്ലാതെ തന്നെ ഇപ്പോൾ ഒരു റസ്റ്റ്‌ ഇല്ലാത്ത ജോലി ആണ് ഇത്.
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
ഹായ് സുഹൃത്തേ, ഇത്തരം കാര്യങ്ങൾ പുറംലോകത്തെ അറിയിക്കരുത് എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്...?
@babyvinodini1508
@babyvinodini1508 14 күн бұрын
10 തൊഴിലാളികൾ മാത്രമേ വന്നിട്ടുള്ളുവെങ്കിൽ മേറ്റിനു വേതനം കിട്ടാൻ ബാക്കി 10 പേരുടെ അറ്റന്റൻസ് നൽകുന്നു എന്ന് താങ്കൾ പറയുമ്പോൾ വരാത്ത തൊഴിലാളികളുടെ അളവ് എവിടെ നിന്ന് കിട്ടും..
@padmakumari3824
@padmakumari3824 17 күн бұрын
മറ്റു തൊഴിലാളികൾസമ്മതിച്ചു തരുമോ സുഹൃത്തേ
@MaimoonaP-f5f
@MaimoonaP-f5f 16 күн бұрын
പറയുന്നതൊക്കെ സത്യമായിരിക്കും o ചെയ്യുന്നവരുണ്ടാവും. ഞങ്ങൾ ആരും ചെയ്യുന്നില്ല..
@ushakumari348
@ushakumari348 14 күн бұрын
അതെങ്ങനെ ആവശ്യമില്ലാത്ത karyangal പറയണ്ട. നിങ്ങൾക്ക് ലൈക്കും ഷെയറും കിട്ടിയാൽ മതി അതിന് വേറേ എന്തെല്ലാം വിഷയങ്ങൾ ഉണ്ട് വെറുതെ ഞങ്ങൾ പാവങ്ങളുടെ കഞ്ഞിയിൽ . മണ്ണ്വാരി ഇടരുതെ എവിടെ യാണ് നടക്കുന്നതെന്ന് മനസ്സിലാക്കe അവിടെ നേരിട്ട് ചെന്ന് പ്രശ്നം അവതരിപ്പിക്കുക അല്ലാതെ😢😢
@safiasalim9013
@safiasalim9013 17 күн бұрын
ആവശ്യം ഇല്ലാത്ത കാര്യം ആണ് ഈ പറയുന്നത്
@MiniP-s2i
@MiniP-s2i Күн бұрын
ഞങ്ങളുടെ പഞ്ചായത്തിൽ ഇതു പോലെ ഒന്നും നടക്കുനില്ല. ഫോട്ടോ ചെക്ക് ചെയ്യും ഉദ്യോഗസ്ഥൻമാർ
@SindhuThumbi
@SindhuThumbi 18 күн бұрын
സത്യ സന്തമായി തൊഴിലുറപ്പ് ജോലി കൊണ്ടുപോകണം . ഞങ്ങളുടെ പഞ്ചയാത്തിൽ നിന്നും ഓവർ സീയർ വരും നോക്കാൻ.
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
വളരെ നല്ല കാര്യം 👍
@sushamakvsuahama1395
@sushamakvsuahama1395 19 күн бұрын
Njangalude panjayathil mettumark kooli kittatha kuredhivasam und 21perukllathathukond
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
20നും മുകളിലെ ആളുകൾ ഉണ്ടെങ്കിൽ കൂടി തീർച്ചയായിട്ടും ലഭിക്കേണ്ടതാണ്. അല്ലാത്തപക്ഷം നിങ്ങൾക്ക് പരാതിപ്പെടാം.
@GeethaC-ud7qv
@GeethaC-ud7qv 7 күн бұрын
ഈ വീഡിയോയിൽ പറഞ്ഞത് ശരിയല്ല.
@KING-DK9
@KING-DK9 22 күн бұрын
ഞങ്ങളെ പഞ്ചായത്തിൽ ഇല്ല ഇവിടെ നല്ല രീതിക്ക് പോണത് മേറ്റുമാരു സൈറ്റിൽ ഉണ്ടായിരിക്കുന്നത് നിർബന്ധമാണ് ഇടയ്ക്കിടക്ക് ഞങ്ങടെ പഞ്ചായത്ത് സാറന്മാരും ഒന്ന് ചെക്ക് ചെയ്യാറുണ്ട്സാർ
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
അങ്ങനെ നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകണം. ഏതാണ് നിങ്ങളുടെ പഞ്ചായത്ത്..?
@sheejaajeesh39
@sheejaajeesh39 9 күн бұрын
ഈ 2024 20 തൊഴിലാളികളെ ഒരു പഞ്ചായത്തിലും ഇട്ടു തന്നിട്ടില്ല 150 150 തൊഴിലാളികളെ ഒരു mat ഞങ്ങടെ പഞ്ചായത്തിൽ ഒരു ദിവസത്തിനും വന്ന വാർഡ് പരിശോധിക്കുന്നില്ല ജോലിചെയ്യുന്നത്ന്റെ കീഴിൽ
@sheejasreedharanSheeja
@sheejasreedharanSheeja 22 күн бұрын
ഞങ്ങളുടെ ഇവിടെ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ഞാൻ കരുതുന്നത് 😊
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
അങ്ങനെ നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകണം. ഏതാണ് നിങ്ങളുടെ പഞ്ചായത്ത്..?
@sheejaajeesh39
@sheejaajeesh39 9 күн бұрын
ഇതൊന്നും പ്രാബല്യത്തിൽലത്തിലായില്ലല്ലോ ഇപ്പം ഒരു മീറ്റിന് എന്നെ 100 120 130 തൊഴിലാളികളെ കിട്ടാൻ ഈ 20 കൊല്ലമായി ജോലിക്ക് നിർത്തിയിട്ടില്ല ഇതുവരെയും
@safiasalim9013
@safiasalim9013 17 күн бұрын
NMMS ചെയ്യുന്ന ഈ പ്രവർത്തികളിൽ ഒരു തരികിട നടക്കില്ല. കുറച്ചു പാവങ്ങൾ മാത്രം ആണ് പണിക്ക് വരുന്നത്. ഈ പറയുന്നഒരു കാര്യം നടക്കത്തില്ല
@sreelathababu1705
@sreelathababu1705 15 күн бұрын
താങ്കൾ എന്താണ് പറയുന്നത് ഞങ്ങളുടെ പഞ്ചായത്തിൽ ഇതുവരെ 700രൂപ വേതനം കിട്ടിതുടങ്ങിയിട്ടു പോലുമില്ല
@SreeVidya-o3k
@SreeVidya-o3k 21 күн бұрын
ഞങ്ങളുടെ വാർഡിൽ ഒരു മേറ്റ് ന് 40 തൊഴിലാളികൾ ഉണ്ട് തൊഴിലാളികൾ കൂടുതലും മേറ്റ് കുറവും ആണ് പഞ്ചായത്തിൽ നിന്നും ചെക്കിങ്ങും ഇണ്ട് ഇത് കേൾക്കുമ്പോൾ വിഷമം തോന്നുന്നു സർ
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
7 ദിവസം ശരാശരി 41 നു മുകളിൽ തൊഴിലാളികൾ ഉണ്ടെങ്കിൽ രണ്ട് മേറ്റ് മാർക്ക് നിൽക്കാവുന്നതാണ്. നല്ല രീതിയിൽ തന്നെ സൈറ്റിനെ കൊണ്ടുപോകാൻ ശ്രമിക്കുക. നിങ്ങളുടെ പഞ്ചായത്ത് ഏതാണെന്ന് പറയാമോ..?
@shajahananad2949
@shajahananad2949 22 күн бұрын
ഞങ്ങളുടെ പഞ്ചായത്തിൽ എങ്ങനെ നടക്കുന്നുണ്ട് നമ്മൾ ചെക്ക് ചെയ്തു ഓവർശിയറേ അറിയിച്ചു അപ്പോൾ മെമ്പർ സൈഡ് ആണ് മെമ്പർ ഉദിയോഗസ്ഥർ ചേർന്നാണ് ചെയ്യുന്നത്
@ShylajaI-n2i
@ShylajaI-n2i 20 күн бұрын
ഇത് ന്തങ്ങളുടെ വാർഡിലും ഉണ്ട്
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
വളരെയധികം നന്ദി, നിങ്ങൾക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങളുടെ പഞ്ചായത്ത് ഏതാണെന്ന് പറയാമോ..?
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
വളരെയധികം നന്ദി, നിങ്ങൾക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങളുടെ പഞ്ചായത്ത് ഏതാണെന്ന് പറയാമോ..?
@girijakashokan5712
@girijakashokan5712 20 күн бұрын
ഒരു മേറ്റ് ഒരേ സമയം രണ്ടു സായിട്ട് ജോലി എടുപ്പിക്കാൻ pattumo
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
ഒരു മിനിറ്റ് ഒരു സൈറ്റാണ് കൈകാര്യം ചെയ്യേണ്ടത്.
@JinikumaryJinikumary
@JinikumaryJinikumary 20 күн бұрын
ഇപ്പോൾ എന്താണ് ചാനലിൽ വരാത്തത് അളവിന്റെ ഒരു വിഡിയോ ചെയ്യണം എല്ലാ വളരെ മനസിലാക്കുന്ന വിഡിയോയാണ് ഇത്രയും നാൾ ചെയ്തത്
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
വളരെയധികം നന്ദി. കുറച്ചു തിരക്കായി പോയി. കൂടുതൽ വീഡിയോസ് ചെയ്യാൻ ശ്രമിക്കാം
@JinikumaryJinikumary
@JinikumaryJinikumary 20 күн бұрын
ഞങ്ങളുടെ പഞ്ചായത്തിൽ ഇങ്ങനെ ഒന്നു ഇല്ല
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
അങ്ങനെ നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകണം. ഏതാണ് നിങ്ങളുടെ പഞ്ചായത്ത്..?
@vijayakumari-zn3sn
@vijayakumari-zn3sn 21 күн бұрын
ഞങ്ങളുടെ 700 രൂപ കൂലി ഇനിയും കിട്ടിയിട്ടില്ല
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
ഏഴു ദിവസം ശരാശരി 21 തൊഴിലാളികൾക്ക് മുകളിൽ പ്രവർത്തി സ്ഥലത്ത് ഉണ്ടാകാറുണ്ടോ..?
@girijam.k1818
@girijam.k1818 21 күн бұрын
ഫോട്ടോ കാണിക്കണ്ടേ അല്ലതെ presant മാത്രം മതിയോ? ഞങ്ങൾ അങ്ങിനെ ചെയ്യാറില്ല
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
അങ്ങനെ നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകണം. ഏതാണ് നിങ്ങളുടെ പഞ്ചായത്ത്..?
@prasannakp6682
@prasannakp6682 7 күн бұрын
Endhinu ningal engane parayunnu enk 46 per und panikk Adhum orusthalthe jiyo tegcheitha sthallth ninnum ottoyil povanam panik 4 manik veendum varanm photo edukkan aasthlath thanne ethraym per penne evideyanne ravil emudhal vaykit 5manivare sittil venam😢 orupad kanakkukallum ningalkke vere oru oru video yum kittiyille 🙏🙏🙏🙏
@sushamakvsuahama1395
@sushamakvsuahama1395 19 күн бұрын
Enikk 14dhiva ssam kooli Poittund 21peru illathathukond
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
ശരാശരി 20 തൊഴിലാളികൾക്ക് മുകളിൽ ഇല്ലെങ്കിൽ മേറ്റ് ആയി നിൽക്കാതെ തൊഴിലാളിയായി ജോലി ചെയ്യാൻ ശ്രമിക്കുക, അതാണ് നല്ലത്
@MuneeraAsees
@MuneeraAsees 22 күн бұрын
ഞങ്ങളെ പഞ്ചായത്തിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ട് sir
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
വളരെയധികം നന്ദി, നിങ്ങൾക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങളുടെ പഞ്ചായത്ത് ഏതാണെന്ന് പറയാമോ..?
@MuneeraAsees
@MuneeraAsees 5 күн бұрын
എന്റെ വാർഡിൽ ഉള്ള ഒരു mate ആണ് ആളില്ലാതെ present ചെയ്ത് ഫോട്ടോ എടുത്തത്. കുഴിമണ്ണ ഗ്രാമപഞ്ചായത്
@GOD-ti5xw
@GOD-ti5xw 15 күн бұрын
മേറ്റ്മാർ തൊഴലുറപ്പില് ജോലി ചെയ്യണമോ
@SigmaxFf-v8j
@SigmaxFf-v8j 12 күн бұрын
പറയുന്നത് ശരി ആണ്
@sindhusundaran970
@sindhusundaran970 20 күн бұрын
സർ പറഞ്ഞതു ശെരിയാണ്
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
വളരെയധികം നന്ദി, നിങ്ങൾക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങളുടെ പഞ്ചായത്ത് ഏതാണെന്ന് പറയാമോ..?
@shareefabeevi1391
@shareefabeevi1391 19 күн бұрын
ഇത് ചി ല പ ഞ്ചാ യ ത്തിൽ ഉണ്ട്
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
വളരെയധികം നന്ദി, നിങ്ങൾക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങളുടെ പഞ്ചായത്ത് ഏതാണെന്ന് പറയാമോ..?
@jaleeljali763
@jaleeljali763 15 күн бұрын
മേറ്റ് മാർക്ക് 700 രൂപക്കുട്ടൻ
@bindus3810
@bindus3810 20 күн бұрын
Sir പറഞ്ഞത് ശരിയാണ് അഴിമതി നടക്കുന്നുണ്ട്
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
വളരെയധികം നന്ദി, നിങ്ങൾക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങളുടെ പഞ്ചായത്ത് ഏതാണെന്ന് പറയാമോ..?
@premaletha7546
@premaletha7546 20 күн бұрын
ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റുകയില്ല ഞങ്ങ ളുടെ അറവിൽ ഫോട്ടോ നോക്കിയാണ് അറ്റന്റസ് രേഖപ്പെടുത്തുന്നത് ഇപ്പോൾ തന്നെ ഭക്ഷണം കഴിക്കാൻ തന്നെ സമയം കുറവാണ് അതിന് ഇ ടയിൽ കള്ളo പ്രചരിപ്പിക്കരുത്
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
ഹായ് സുഹൃത്തേ, ഇത്തരം കാര്യങ്ങൾ പുറംലോകത്തെ അറിയിക്കരുത് എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്...?
@LathaLatha-bw9ri
@LathaLatha-bw9ri 21 күн бұрын
Njanguluday group il arum annashikan vararila
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
അങ്ങനെ നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകണം. ഏതാണ് നിങ്ങളുടെ പഞ്ചായത്ത്..?
@chandramathikv3651
@chandramathikv3651 17 күн бұрын
ഇത് ചില പഞ്ചായത്തുകളിൽ നടക്കുന്നുണ്ട് സാർ പറഞ്ഞത് സത്യമാണ്
@renjuhari6119
@renjuhari6119 21 күн бұрын
Ningalude wardile karyam aayirikkum ith
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
അതിന് നിങ്ങളുടെ പഞ്ചായത്തിൽ വാർഡും എനിക്കറിയില്ലല്ലോ..?
@rooparanjit4322
@rooparanjit4322 14 күн бұрын
പണം എങ്ങോട്ട് തട്ടിയെടുക്കുന്നു
@sasikg3054
@sasikg3054 22 күн бұрын
Eghane.cheyyum.
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
വളരെയധികം നന്ദി, നിങ്ങൾക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങളുടെ പഞ്ചായത്ത് ഏതാണെന്ന് പറയാമോ..?
@santhyjacob4266
@santhyjacob4266 22 күн бұрын
😮
@thankammakumaran8361
@thankammakumaran8361 17 күн бұрын
സർ, പറഞ്ഞ കാര്യം വളരെ ശരിയാണ്
@bindhujohnputhiyakunnel1435
@bindhujohnputhiyakunnel1435 22 күн бұрын
എന്താണ് ഈ കേൾക്കുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല
@mnregaWard6
@mnregaWard6 18 күн бұрын
Iam a mete don't say lie
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
Which is your grama panchayat I will give you the evidence
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
Hey friend, do you mean the outside world shouldn't know about these things...?
@LathaLatha-bw9ri
@LathaLatha-bw9ri 21 күн бұрын
Evarkku ethiray niyama nadapadi edukkuka
@Mayajoshy1
@Mayajoshy1 19 күн бұрын
ഇതിൽ രണ്ടും നടക്കുന്ന കാര്യമാണ് പറഞ്ഞത് ഫോൺ കൈക്യ ര്യം ചെയ്യാൻ കഴിവ് കുടുതൽ ഉള്ളവർക്ക് പല രീതിയില് തട്ടിപ്പ് നടത്താൻ പറ്റും ഫോട്ടോ എടുക്കുമ്പോൾ വേറെ ആളെ നിർത്തി എടുക്കും
@mnregaWard6
@mnregaWard6 18 күн бұрын
Unsubscribed
@ITSMEANSONWILSON
@ITSMEANSONWILSON 18 күн бұрын
ഞാനൊരു വീഡിയോ ചെയ്യുന്നതിന് മുമ്പ് വളരെയധികം അതിനെക്കുറിച്ച് പരിശോധിച്ചതിന് ശേഷം മാത്രമാണ് ചെയ്യുന്നത് എനിക്ക് ഉറപ്പുള്ള കാര്യങ്ങൾ മാത്രമേ ഞാൻ പറയാറുള്ളൂ. ഈ വീഡിയോയിലൂടെ പറഞ്ഞതെല്ലാം സത്യമാണ്. ചില പഞ്ചായത്തുകളിൽ എല്ലാം ഇത് നടക്കുന്നുണ്ട്.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН